മുഖത്തിന്റെ നിറം പെട്ടെന്ന് വർദ്ധിപ്പിക്കാൻ | Instant facial for glowing skin malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • മുഖത്തിന്റെ നിറം പെട്ടെന്ന് വർദ്ധിപ്പിക്കാൻ | Instant facial step by step for glowing skin malayalam
    This instant step by step facial at home in malayalam is very effective for glowing skin and to increase skin colour or skin whitening or brightening. This coffee facial is a chemical free herbal facial which is very effective for wrinkles,acne, dark spots, under eye black spots and also very good for anti aging. This malayalam video works well if this is accompanied by face yoga and face massage and also very good for increased blood circulation in face.Also very effective for detan,
    #darkspots #skinglow #coffefacial #skinwhitening #skintightening #wrinkles #acne #facialathomestepbystep #facial #beautytipsmalayalam #skincare #antiaging #elderly #velukkan #thadikurakkan #chubby #cheeks #jawline #collagen #detan #detanpack
    Whatsapp group link :
    chat.whatsapp....

ความคิดเห็น • 255

  • @AnithaKumariL-lb4vy
    @AnithaKumariL-lb4vy 3 หลายเดือนก่อน +16

    എളുപ്പത്തിൽ കാര്യങ്ങൾ പങ്കിടുന്നതിനാലു൦ ചിലവു കുറഞ്ഞ രീതിയിൽ ആയിരുന്നതിനാലു൦ വളരേ നന്ദി നല്ല വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു❤❤❤❤❤

  • @Pets54772
    @Pets54772 3 หลายเดือนก่อน +13

    Super വലിച്ചു നീട്ടാതെ നന്നായി പറഞ്ഞു തന്നു ❤

  • @bindushaji7215
    @bindushaji7215 หลายเดือนก่อน +4

    Njan cheythu nokki supper Thank you❤

  • @jayareghu2097
    @jayareghu2097 3 หลายเดือนก่อน +5

    Hi madam njan chaithu
    Nalla result aanu
    Thank u ❤

  • @radhadevi6132
    @radhadevi6132 3 หลายเดือนก่อน +18

    Super chaitu nokam.

  • @RajiniM-e4h
    @RajiniM-e4h 3 หลายเดือนก่อน +10

    Super result

  • @SilvyTomy-me4hc
    @SilvyTomy-me4hc 3 หลายเดือนก่อน +3

    കസ്തൂരി മഞ്ഞളിന് പകരം പച്ചമഞ്ഞള് ഉപയോഗിക്കാൻ പറ്റുമോ

  • @thomassheeba8943
    @thomassheeba8943 3 หลายเดือนก่อน +4

    Instant coffee powder or nadan

  • @sreelathasanthosh3187
    @sreelathasanthosh3187 3 หลายเดือนก่อน +4

    Super. Thank you mam.

  • @SS-jj5lt
    @SS-jj5lt 3 หลายเดือนก่อน +8

    ചേച്ചി ഇത് ചെയ്യാതെ തന്നെ നല്ല കളർ ഒണ്ടല്ലോ 👌👍

  • @RamaKrishnan-i9c
    @RamaKrishnan-i9c 4 หลายเดือนก่อน +74

    ലളിത അപ്പുകുട്ടൻ മാമിന്റ സിസ്റ്റർ ആണോ ലതിക മാം. കാഴ്ച്ചയിൽ നല്ല സാമ്യം 🥰

  • @chandrikapk9259
    @chandrikapk9259 3 หลายเดือนก่อน +5

    കരിമംഗലം മാറാൻ എന്താണ് ചെയ്യേണ്ടത്

    • @rishiyogaacademy2481
      @rishiyogaacademy2481  3 หลายเดือนก่อน +1

      വീഡിയോ ചെയ്തിട്ടുണ്ട് കാണുക

    • @manuminas1527
      @manuminas1527 หลายเดือนก่อน

      @@rishiyogaacademy2481

  • @rajasreekr7590
    @rajasreekr7590 3 หลายเดือนก่อน +2

    Mam chicken pox vanna thinte kuzhikal pokan enthenkilum tip undo

  • @lathikasvlog5616
    @lathikasvlog5616 3 หลายเดือนก่อน +3

    നോക്കണം സൂപ്പർ വീഡിയോ കൂട്ടായ്

  • @swafvanasamad4894
    @swafvanasamad4894 2 หลายเดือนก่อน +4

    ഇത് മുന്നും ഒരു ദിവസം ചെയ്യണോ എല്ലാദിവസവും ചെയ്യണോ

  • @NeenamolNV-c7g
    @NeenamolNV-c7g 3 หลายเดือนก่อน +2

    ചേച്ചി ഞാൻ oru വൈറ്റനിംഗ് ക്രീംu ഉപയോഗിച്ചിരുന്ന ഇത് ചെയ്യുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ

  • @daisyjoy3808
    @daisyjoy3808 4 หลายเดือนก่อน +9

    ചെയ്ത് നോക്കാം❤❤❤

  • @FaseelaFasee-qe2su
    @FaseelaFasee-qe2su 3 หลายเดือนก่อน +18

    ഹെലോ മാഡം എന്റെ മുഖത്തു നിറയെ കറുത്ത കുത്ത് ഉണ്ട് മാറാൻ എന്തെങ്കിലും പറഞ്ഞു തരോ പ്ലീസ് 😔😔

    • @sindhukallil222
      @sindhukallil222 3 หลายเดือนก่อน

      Enikkum

    • @bindumenon9240
      @bindumenon9240 3 หลายเดือนก่อน

      Enikkum

    • @rishiyogaacademy2481
      @rishiyogaacademy2481  3 หลายเดือนก่อน

      വീഡിയോ ചെയ്തിട്ടുണ്ട് കാണുക

    • @Rifana-d1b
      @Rifana-d1b 24 วันที่ผ่านมา

      ​@@rishiyogaacademy2481h

    • @noushadnoushad3857
      @noushadnoushad3857 24 วันที่ผ่านมา

      12:54 12:54 12:54 ​@@rishiyogaacademy2481

  • @nehirsajida6632
    @nehirsajida6632 3 หลายเดือนก่อน +1

    Kuttikalkk cheyyaan pattumo?
    Kasturi manjalin pakaram sadarana manjal use cheyyaan pattumo

    • @rishiyogaacademy2481
      @rishiyogaacademy2481  3 หลายเดือนก่อน +1

      വീട്ടിൽ പൊടിച്ചതാണെങ്കിൽ ഉപയോഗിക്കാം. കൊച്ചുകുട്ടികൾക്ക് ചെയ്യരുത്.

  • @shyladas9387
    @shyladas9387 3 หลายเดือนก่อน +5

    Hai dear mom i will do. Thank you❤

  • @Sneha-wv1sw
    @Sneha-wv1sw 2 หลายเดือนก่อน +3

    White faseil ettal engane ariyananu

    • @gigigeorge1315
      @gigigeorge1315 2 หลายเดือนก่อน

      Athe😊

    • @alilakannan6525
      @alilakannan6525 20 วันที่ผ่านมา

      ബ്ലാക് മുഖത്തു ഇട്ടാൽ റിസൾട്ട്‌ ഇത്ര ക്ലിയർ ആവില്ലെന്നു അവർക്കറിയാം

  • @kanmani5406
    @kanmani5406 หลายเดือนก่อน +1

    Kasthoori manjal nirbandhamano. Nadan manjal idamo

  • @AveeBoosted4
    @AveeBoosted4 2 หลายเดือนก่อน

    ഞാൻ നല്ല വെളുപ്പാൻ കവിളിൽ റോസ് കളർ വരാൻ എന്തെങ്കിലു ടിപ്സ് ഉണ്ടോ

  • @thomasgeorge492
    @thomasgeorge492 3 หลายเดือนก่อน +1

    Always do it with black colour.

  • @ShynuGireesh
    @ShynuGireesh หลายเดือนก่อน

    Super video chechi😵‍💫

  • @reenamajeed9158
    @reenamajeed9158 3 หลายเดือนก่อน +10

    Cheyythu nokki supper 👍👍👍👍

  • @JessySabu-p5k
    @JessySabu-p5k 3 หลายเดือนก่อน +1

    Madathinte face already nalla colour anallo. Pinne engane colour difference ariyan pattum??

    • @Nimmi-gz3nv
      @Nimmi-gz3nv 3 หลายเดือนก่อน

      വേണമെങ്കിൽ ചെയ്തു നോക്കാമല്ലോ

  • @Anitha-r1y
    @Anitha-r1y หลายเดือนก่อน +1

    താങ്ക്സ് ❤❤❤❤❤❤

  • @sreedevimenon8264
    @sreedevimenon8264 4 หลายเดือนก่อน +2

    Namaste Tr,Valare upakarapradamaya video,Easy aayi ellavarkkum cheiyyamallo,Thank you so much ♥️👏👌👍🙏🙏🙏

  • @pushpasreekumar8085
    @pushpasreekumar8085 29 วันที่ผ่านมา

    How to get th massage vedio

  • @Febin-og8lf
    @Febin-og8lf 2 หลายเดือนก่อน +1

    Ith ethra dhivasam cheyyanam

  • @sruthisaran6917
    @sruthisaran6917 2 หลายเดือนก่อน

    Ithil kadalamavu skip cheythal result kitille😊

  • @rbgamings6408
    @rbgamings6408 หลายเดือนก่อน

    Oil skin karku pattumo

  • @chandramathic5633
    @chandramathic5633 3 หลายเดือนก่อน +1

    5 oവയസായാലും 100 വയസായാലും ചെയ്യാം. Supera

  • @lekhamonikantan7702
    @lekhamonikantan7702 4 หลายเดือนก่อน +2

    Superb👍🏻❤, കടലമാവിനു പകരം അരിപൊടി ചേർക്കാമോ.

  • @padmarajeshrajesh9879
    @padmarajeshrajesh9879 3 หลายเดือนก่อน +1

    Very nice mam....❤❤❤❤❤

  • @cbjanardhanan232
    @cbjanardhanan232 3 หลายเดือนก่อน +5

    തേനിൽ ഉറുമ്പ് കയറാതിരിക്കാൻ കുപ്പി അടക്കുന്നതിന് മുൻപ് ഒരു പേപ്പർകൊണ്ട് മൂടിയശേഷം അടക്കുക. അപ്പോൾ ഉറുമ്പിനു കയറാൻ പറ്റുകയില്ല.

  • @PrabhaCSNair
    @PrabhaCSNair 3 หลายเดือนก่อน +1

    കടലമാവും, പാലും, തൈരു മൊക്കെ ,ഫ്രിഡ്ജിൽ ഇരിക്കുന്നത് എടുക്കാമോ

  • @PreethiSebastian
    @PreethiSebastian 3 หลายเดือนก่อน +2

    Supper ❤️

  • @veenacn1496
    @veenacn1496 หลายเดือนก่อน +1

    Ith 3 um orumich cheyano?

  • @BalkeesM-cj1fm
    @BalkeesM-cj1fm 5 วันที่ผ่านมา

    മുഖത്തിന് nalla👍റിസൾട്ട് kitti🎉

  • @SharlyJohnson
    @SharlyJohnson 3 หลายเดือนก่อน +1

    Super ❤🌹🌹👍

  • @jinukrishna4339
    @jinukrishna4339 11 วันที่ผ่านมา

    ഇത് കണ്ണിനു ചുറ്റും ഇടാൻ പറ്റുമോ

  • @ShibiSush
    @ShibiSush 3 หลายเดือนก่อน +1

    Super. ❤

  • @Reedamma
    @Reedamma 3 หลายเดือนก่อน +2

    Hiii madam ഇത് ദിവസവും ചെയ്യാനോ plese റിപ്ലൈ 🙏

    • @rishiyogaacademy2481
      @rishiyogaacademy2481  3 หลายเดือนก่อน

      ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്യാം

  • @mohammedshibil1213
    @mohammedshibil1213 3 หลายเดือนก่อน +1

    ഈ മുന്ന് പാക്കും ഒറ്റപ്പാ വശ്യം തന്നെ ചെയ്യാമൊ

  • @SafeenaAkbarsha
    @SafeenaAkbarsha 3 หลายเดือนก่อน

    Dr enikk dry skinn anu enikk oru moisture parayumo

  • @divyaa6601
    @divyaa6601 หลายเดือนก่อน

    Good one

  • @mehzinharis2094
    @mehzinharis2094 3 หลายเดือนก่อน +1

    monthil ethra time cheyyanam

  • @santhamanoharan9678
    @santhamanoharan9678 หลายเดือนก่อน

    Supper

  • @preethabiju4358
    @preethabiju4358 3 หลายเดือนก่อน +2

    👍🏻👍🏻👍🏻

  • @sushujeevan7264
    @sushujeevan7264 3 หลายเดือนก่อน

    കണ്ണിൻ്റെ താഴെ കറുപ്പ്,, തടിപ്പ്,,, ഉണ്ട് മാം,, അത് പോക്കാൻ എന്താ ചെയ്യുക?

    • @rishiyogaacademy2481
      @rishiyogaacademy2481  3 หลายเดือนก่อน

      വീഡിയോ ചെയ്തിട്ടുണ്ട്

  • @shaimamt2490
    @shaimamt2490 หลายเดือนก่อน

    ഇത് ഡെയിലി ചെയ്യണോ

  • @sreejasreeja7478
    @sreejasreeja7478 3 หลายเดือนก่อน +1

    Super👍

  • @tomyluck3894
    @tomyluck3894 3 หลายเดือนก่อน +3

    Thanks❤

  • @MiniP-r7x
    @MiniP-r7x 23 วันที่ผ่านมา

    Mom karimangalam maran enthanu cheyyendath

    • @rishiyogaacademy2481
      @rishiyogaacademy2481  11 วันที่ผ่านมา

      വീഡിയോ ഇട്ടിട്ടുണ്ട് കാണുക

  • @beenasuresh3735
    @beenasuresh3735 3 หลายเดือนก่อน +2

    Will do thanks❤

  • @mayarajan6164
    @mayarajan6164 3 หลายเดือนก่อน +3

    Thank you mom I wiltry

  • @jayareghu2097
    @jayareghu2097 4 หลายเดือนก่อน +1

    Super dear ❤

  • @farsana-ws6zx
    @farsana-ws6zx 23 วันที่ผ่านมา

    കവർ പാല് ആണോ

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 3 หลายเดือนก่อน +1

    60 yil cheyyamo. (Age)

  • @ihssaann____-zo1hr
    @ihssaann____-zo1hr 4 หลายเดือนก่อน +1

    Super 👍

  • @nancymathew4218
    @nancymathew4218 4 หลายเดือนก่อน +1

    Can use boiled milk

  • @Flavorsandstories
    @Flavorsandstories 4 หลายเดือนก่อน +2

    Thribahala face pack nallathano

    • @rishiyogaacademy2481
      @rishiyogaacademy2481  4 หลายเดือนก่อน +3

      ഉപയോഗിച്ചിട്ടില്ല

  • @rukhiyahamza5033
    @rukhiyahamza5033 3 หลายเดือนก่อน +3

    50 വയസിനു മുകളിൽ ഉള്ളവർക്ക് ചെയ്യാൻ പറ്റുമോ

    • @rishiyogaacademy2481
      @rishiyogaacademy2481  3 หลายเดือนก่อน

      ചെയ്യാം 👍

    • @BinduPm-s7q
      @BinduPm-s7q 3 หลายเดือนก่อน

      1:18 ​@@rishiyogaacademy2481

    • @janakammab9990
      @janakammab9990 2 หลายเดือนก่อน

      ഇവർക്കു തന്നെ 60 വയസിനു മുകളിൽ കാണും

  • @lalithaayyappan7000
    @lalithaayyappan7000 3 หลายเดือนก่อน +6

    ചെയ്തു നോക്കാം ട്ടോ❤❤❤❤❤❤

  • @VishnuPriya-zs1tb
    @VishnuPriya-zs1tb 3 หลายเดือนก่อน +3

    Daily ചെയ്യാമോ ചേച്ചീ❤

    • @rishiyogaacademy2481
      @rishiyogaacademy2481  3 หลายเดือนก่อน +1

      ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്യാം

    • @padmarajeshrajesh9879
      @padmarajeshrajesh9879 3 หลายเดือนก่อน

      Njan ith chodikkan erikkuvarunnu...thank u mam🎉

    • @Sreelekha-zi7zo
      @Sreelekha-zi7zo 3 หลายเดือนก่อน

      IP thankssupper

  • @Asiyashik
    @Asiyashik 3 หลายเดือนก่อน +1

    ❤❤❤❤

  • @Richoos0502
    @Richoos0502 3 หลายเดือนก่อน +2

    Daily ittal prashnano

  • @FaseelaFasee-qe2su
    @FaseelaFasee-qe2su 3 หลายเดือนก่อน +4

    ഇങ്ങനെ ചെയ്യാം mam🥰

  • @mehzinharis2094
    @mehzinharis2094 3 หลายเดือนก่อน +2

    Hi

  • @najeebsignplus
    @najeebsignplus 4 หลายเดือนก่อน +2

    സൂപ്പർ മം

  • @sabisabitha138
    @sabisabitha138 3 หลายเดือนก่อน +2

    എത്ര ദിവസം കിട്ടും

  • @lishaharitha8734
    @lishaharitha8734 4 หลายเดือนก่อน +1

    ❤👍

  • @sheebatb2435
    @sheebatb2435 3 หลายเดือนก่อน +3

    ഇത് കഴിഞ്ഞ് കുളിക്കുമ്പോൾ സോപ്പ് ഉപയോഗിക്കാമോ?

    • @rishiyogaacademy2481
      @rishiyogaacademy2481  3 หลายเดือนก่อน

      ഉടനെ ഉപയോഗിക്കേണ്ട. അടുത്ത ദിവസം ഉപയോഗിക്കു.

  • @anilapradeep9758
    @anilapradeep9758 3 หลายเดือนก่อน +3

    Bss il training cheythittundo

  • @shijitk8723
    @shijitk8723 3 หลายเดือนก่อน

    കാച്ചിയ പാൽ പറ്റുമോ

  • @rekhavijayakumar4332
    @rekhavijayakumar4332 3 หลายเดือนก่อน +1

    Boiled milk ആണോ ചേർക്കുന്നത്

  • @ShibyJoji-q9r
    @ShibyJoji-q9r 3 หลายเดือนก่อน

    നന്നായിട്ടുണ്ട് mam......very nice 🥰❤️

    • @rishiyogaacademy2481
      @rishiyogaacademy2481  3 หลายเดือนก่อน

      Thank you🙏

    • @vimalaps8022
      @vimalaps8022 3 หลายเดือนก่อน

      മാഡത്തിന്റെ കണ്ണിന്റെ അടിയിൽ നല്ല ടാൻ ഉണ്ടല്ലോ

  • @Fake-fo3kx
    @Fake-fo3kx 2 หลายเดือนก่อน

    Supar❤

  • @adcreations9
    @adcreations9 หลายเดือนก่อน +1

    പാൽ Dry Skin ന് ഒരു പാട് സമയം പറ്റില്ല മുഖത്ത് പാട് വരും 5-10 മിനിറ്റ് മാത്രമേ വയ്ക്കാൻ പാടുള്ളൂ

    • @rishiyogaacademy2481
      @rishiyogaacademy2481  หลายเดือนก่อน

      പാൽ പറ്റാത്തവർക്ക് തൈര് ചേർക്കാം

  • @beenajayaraj3246
    @beenajayaraj3246 หลายเดือนก่อน

    എല്ലാം ദിവസവും ചെയ്യാമോ..

    • @rishiyogaacademy2481
      @rishiyogaacademy2481  หลายเดือนก่อน

      ആഴ്ചയിൽ മൂന്ന് ദിവസം ചെയ്യൂ.

    • @beenajayaraj3246
      @beenajayaraj3246 หลายเดือนก่อน

      @@rishiyogaacademy2481 എന്തായാലും താങ്ക്സ്.. നല്ല മാറ്റം ആണ് എനിക്കു ഉണ്ടായത് 🥰💞💞😘😍😍

  • @lathaharidas6177
    @lathaharidas6177 3 หลายเดือนก่อน

    Nice

  • @bijuvino8024
    @bijuvino8024 3 หลายเดือนก่อน

    Kasturi manjal ellathe pattumo maam?

  • @SallyMathew-k6n
    @SallyMathew-k6n 3 หลายเดือนก่อน +2

    Hmm i ok ú

  • @bijuvino8024
    @bijuvino8024 3 หลายเดือนก่อน

    Maam njan chythu nokkattte tto

    • @bijuvino8024
      @bijuvino8024 3 หลายเดือนก่อน

      Kasthuri manjal ellathe pattumo

  • @ShimnaTp-mr3fp
    @ShimnaTp-mr3fp 3 หลายเดือนก่อน

    Chechi idh ellarkkum. Upayogikkamo?

  • @diludil4754
    @diludil4754 3 หลายเดือนก่อน

    തീർച്ചയായും ചെയ്യാം മാം ❤❤❤❤

  • @ShinyJohnson-j8t
    @ShinyJohnson-j8t 4 หลายเดือนก่อน +1

    Very nice vidio❤

  • @anniejoy986
    @anniejoy986 4 หลายเดือนก่อน

  • @midhunmidhin-p9607
    @midhunmidhin-p9607 3 หลายเดือนก่อน

    👌🏻👌🏻👌🏻

  • @muhammedmansoor2764
    @muhammedmansoor2764 3 หลายเดือนก่อน

    👍🏻

  • @sreekalaprakash4501
    @sreekalaprakash4501 3 หลายเดือนก่อน

    🥰സൂപ്പർ

  • @yadhukrishnats2749
    @yadhukrishnats2749 3 หลายเดือนก่อน +1

    പാലിന് പകരം തേങ്ങാപാൽ എടുക്കാൻ പറ്റുമോ?

    • @rishiyogaacademy2481
      @rishiyogaacademy2481  3 หลายเดือนก่อน

      തൈരോ, വെള്ളമോ ചേർക്കാം

    • @yadhukrishnats2749
      @yadhukrishnats2749 3 หลายเดือนก่อน

      @@rishiyogaacademy2481 ok

    • @JayaS-u5t
      @JayaS-u5t 3 หลายเดือนก่อน +1

      പാൽ ആണോ എളുപ്പം അതോ തേങ്ങാപാലോ. പാൽ അല്ലെ. പിന്നെ ഇതു അനാവശ്യ ചോദ്യം. പറ്റില്ല എങ്കിൽ വെള്ളം ishttam പോലെ ഇല്ലേ. 😂.

    • @yadhukrishnats2749
      @yadhukrishnats2749 3 หลายเดือนก่อน +8

      @@JayaS-u5t എല്ലാവരുടെ വീട്ടിലും എന്നും പാക്കറ്റ് പാൽ കാണില്ല. തേങ്ങ വീട്ടിൽ എപ്പോഴും ഉണ്ടാവും. എനിക്ക് ഇത് ആവശ്യമുള്ള ചോദ്യം ആയിരുന്നു

  • @elizabethjoy4000
    @elizabethjoy4000 3 หลายเดือนก่อน

    Kadalamavinu pakaram aripodi mathio

  • @josnashaji5691
    @josnashaji5691 3 หลายเดือนก่อน

    Super result ❤️❤️

  • @reenamajeed9158
    @reenamajeed9158 4 หลายเดือนก่อน

    Cheyythu nokkam

  • @rajivijayakumar1677
    @rajivijayakumar1677 4 หลายเดือนก่อน +1

    Nice 👍.

  • @bushramohammedsharief248
    @bushramohammedsharief248 3 หลายเดือนก่อน

    Kutikalk tekamo

    • @rishiyogaacademy2481
      @rishiyogaacademy2481  3 หลายเดือนก่อน

      കൊച്ചുകുട്ടികൾക്ക് വേണ്ട

  • @shaeeda8162
    @shaeeda8162 3 หลายเดือนก่อน

    Ok chechi suppar