വീഡിയോയുടെ ഇൻട്രോയിൽ ചപ്പാത്തി കുക്കറിൽ ഇട്ട് ശരിയായി വെന്ത് കിട്ടി എന്ന് വരുത്തി തീർത്ത് ആളെ പറ്റിച്ച് എന്തിനാ താത്ത റേറ്റിംഗ് ഉണ്ടാക്കുന്നത്, നേരെ പോയാൽ എന്നും പോകാം.. അല്ലെങ്കിൽ...
കുക്കറിൽ നിന്ന് എടുത്ത അടിയിലെതെപ്പോലെ മുകളിലെയും ചപ്പാത്തിയിൽ എങ്ങനെ കറുപ്പ് അടയാളം വന്നു. കല്ലിൽ ചുട്ടെടുത്ത പോലെ അതിനെ കറുപ്പ് പിടിച്ചത് ഉണ്ടല്ലോ നമ്മളെ പറ്റിക്കാനുള്ള ഓരോ തന്ത്രം
മൈമൂ നീ ഒരു സംഭവം തെന്നെ ചപ്പാത്തി പൊളിച്ചു ഗുഡ് ഐ ഡ്യ ഇത് ഞാൻ ഒരു തമിഴ് ചാനലിൽ കണ്ടിരുന്നു ഉണ്ടാക്കി നോക്കണം എന്ന് വിജാരിച്ചിരി ക്ക്യാർന്നു ഏതായാലും ഇന്നത്തെ വീടിയോ ഉഷാറായി👍👍👍🥰
താത്ത ഇത് ചുടുന്ന മുമ്പ് രണ്ടു മണിക്കൂർ മുമ്പ് പുറത്തെടുത്ത് വെക്കണം എന്നെപ്പോലുള്ള പ്രവാസികൾക്ക് ഇത് ഒരിക്കലും നടക്കില്ല നമ്മുടെ ഉറക്കം തന്നെ റേഷൻ ആണ് ഞങ്ങൾ റൊട്ടി കഴിച്ചു ജീവിച്ചോളാം
താത്ത മനുഷ്യനെ പറ്റിക്കാൻ നോക്കാതെ ആദ്യം നന്നായിട്ടു സംസാരിക്കാൻ പഠിക്കു. അത് കഴിഞ്ഞു സ്വയം പരീക്ഷിച്ചിട്ടു വേണം ഇത്തരം പ്രകടനം. മണ്ടത്തരം പറ്റിയിട്ടും അതു കൊണ്ട് alepattikkunnu
എന്റെ പൊന്നു താത്ത സമ്മതിച്ചു. സത്യസന്ധമായ അവതരണം ഇതു നോക്കി ചെയ്തപ്പോ ഒന്ന് ഡ്രൈ ആയി. ബാക്കി കല്ലിൽ ചുട്ടു അതുകൊണ്ട് തിന്നാൻ പറ്റി
കാക്കച്ചിക് കൊടുക്കാനുള്ള ചപ്പാത്തി ,, സൂപ്പർ 😍😍,,, അത്യത്തേത് നമുക്കു തിന്നാം,,,
സംസാരം ആവശ്യത്തിന് മാത്രം മതി താത്താ... കേൾക്കുന്നവർക്ക് ക്ഷീണം thonnunnu😄
Ht uh
ഇത്ര കഷ്ടപ്പെട്ട് പിന്നെ കേൾക്കണ്ട ആവിശ്യം ഇല്ല്യല്ലോ 😏
ഒരു ക്ഷീണവും ഇല്ല.. നല്ല രസണ്ട് 👍🏻👍🏻
🤪🤪
😃😃😃😃
Sorry to sau my daughter ur conversation is to be cleared it is v speedy thanks
താത്താൻറെ വീഡിയോകണ്ടപ്പോൾ ഒരു ഇടിവെട്ടും മഴയും കഴിഞ്ഞ്മാതിരി
സത്യം
Samsaram boranu
Ovarakunu
മലപ്പുറത്ത് ഇത്ര ബോറ് വർത്താനം ഇല്ലാട്ടോ. കേൾക്കുമ്പോൾ മലപ്പുറം ഭാഷ ആ െണങ്കിലും ഇണ്യാളെ വേണ്ടായിരുന്നു. കേൾക്കുമ്പോൾ തന്നെ ചളിപ്പ് :😏😏😏😏😏😏
😃😃😃😃
വീഡിയോയുടെ ഇൻട്രോയിൽ ചപ്പാത്തി കുക്കറിൽ ഇട്ട് ശരിയായി വെന്ത് കിട്ടി എന്ന് വരുത്തി തീർത്ത് ആളെ പറ്റിച്ച് എന്തിനാ താത്ത റേറ്റിംഗ് ഉണ്ടാക്കുന്നത്, നേരെ പോയാൽ എന്നും പോകാം.. അല്ലെങ്കിൽ...
Njanum atha nokiye kuker ennuparanjitu evide
കറക്റ്റ്
കുക്കറിൽ നിന്നും എടുക്കുന്ന ചപ്പാത്തിയുടെ രണ്ട് പുറവും എങ്ങിനെയാണ് ചുട്ടെട്ടക്കുന്ന പോലെ കറുത്ത പാട് വരുന്നത്?
ഇവള് പണ്ടേ ഇങ്ങനെ ആണ് എന്ന് കേട്ടു. അറിയില്ല
പത്തിരി ഇങ്ങനെ ചെയ്യാൻ പറ്റോ
Samsaram kurach ventunna phani adukk paisakk venti avanantay ezzath kalayanta marikentada fullkai ettaal sorgathil pokoola
ഹിന്ദി ക്കാരിക്ക് എഡിറ്റിംഗ് അറിയാം
താത്താക്ക് എഡിറ്റിംഗ് കുറച്ച് കൂടി പഠിക്കാനുണ്ട്
സംഭവം കൊള്ളാം പച്ചേങ്കില് അന്റെ തൊള്ള സയ്ക്കുല
Igane aregilum cheythittundooo
Spr
കോയ്കകോട് ഭാഷ മനസ്സിലാകുന്നില്ല
You and your language is too cute
എന്റെ താത്ത...... ഞങ്ങളുടെയും സമയം കളഞ്ഞു 😄😄😄😄😄
മലപ്പുറം താത്ത സംസാര തുറക്കുക ആവശ്യത്തിനു സംസാരം മതി കുക്കിംഗ് സൂപ്പർ ആണ് തുറക്കുക
കുക്കറിൽ നിന്ന് എടുത്ത അടിയിലെതെപ്പോലെ മുകളിലെയും ചപ്പാത്തിയിൽ എങ്ങനെ കറുപ്പ് അടയാളം വന്നു. കല്ലിൽ ചുട്ടെടുത്ത പോലെ അതിനെ കറുപ്പ് പിടിച്ചത് ഉണ്ടല്ലോ നമ്മളെ പറ്റിക്കാനുള്ള ഓരോ തന്ത്രം
അതൈ
Ok
Itha dubble pani alle
Cooker il undakam sramikaruth.accident undakam saadhyathayund.weight mattiyit cheyyanom.
നല്ല രസം സംസാരം കേൾക്കാൻ
Ottipidikiley?
Kizhi chapathiyakm
Samsaram enikkishtappettu etha
കുക്കിംഗ് സൂപ്പർ പക്ഷെ ഈ സംസാരരീതി ഒന്ന് മാറ്റിക്കൂടെ
Ithra budhimutt undo sadharana pole vegam undakki edukan??? 🤔🤔
Kakachikk sandhoshayittundavum 😅
കുക്കറിൽ ചപ്പാത്തി ഉണ്ടാക്കുന്നത് കാണാൻ വേണ്ടി സഹിച്ചിരുന്ന് കണ്ടതാ
വെറുതെ നേരം കളഞ്ഞു.
😂
നാ എന്നാ കോണിൽ ചത്തി പോഞ്ഞു ഇജ്ജാതി ക്യായിഞ്ഞു സൂപ്പർ ചപ്പാത്തി
ഞാനും ചൂടുവെള്ളത്തി ലാണ് ഉണ്ടാക്കാര് എളുപ്പം പരത്തം
സംസാരം കുറക്കൂ പ്ലീസ് പാചകം കൊള്ളാം
ഏതാണ് താത്ത ബല്ലാത്ത ജാതി ബർത്തനം ആയിപോയി 😅
E.samayamkondu.50.chappathy.undaakkamaayirunnu
സംസാരം കുറക്കു
വാചകമടി ഭയകരം
ബോർ ovar acting
മലപ്പുറം കാരെ പറയിപ്പിക്കാനായിട്ട് 😛
Thattipp
Ethe eratte paniyane
Thank you ❤
നിങ്ങൾ ഇത് കാണാറില്ലേ കേൾക്കാറില്ലേ നിങ്ങൾക്ക് നിങ്ങൾക്ക് തന്നെ ബോറായിട്ട് തോന്നുന്നില്ല നിങ്ങളുടെ സംസാരം 😂😂😂
Chappathi orikkalum kukkaril sari Avilla Arivillathavare pattikkaruthe
മൈമൂ നീ ഒരു സംഭവം തെന്നെ ചപ്പാത്തി പൊളിച്ചു ഗുഡ് ഐ ഡ്യ
ഇത് ഞാൻ ഒരു തമിഴ് ചാനലിൽ കണ്ടിരുന്നു ഉണ്ടാക്കി നോക്കണം എന്ന് വിജാരിച്ചിരി ക്ക്യാർന്നു ഏതായാലും ഇന്നത്തെ വീടിയോ ഉഷാറായി👍👍👍🥰
Manikkakkalle sughano orupaad santhosham 👍🥰🥰🥰
തമിഴ് ചാനലിൽ ഞാനും കണ്ടു. കോപ്പി അടി നിരോധിച്ചു വഴക്കുല അല്ലല്ലോ ചപ്പാത്തി ക്ക് കുഴപ്പമില്ലായിരിക്കും
Ariyatha udayippatharam kaattalle thalle
പത്തിരി ഇത് പോലെ സൂക്ഷിക്കാൻ പറ്റുമോ?
ചൊലോൽത് ശരിയാവും. ചെലോൽത് ശരിയാവൂല: താത്താൻ്റെത് ശരിയായില
ഞമ്മളും കൂടെ ഉണ്ട് ട്ടോ വീഡിയോ super 👍🏻👍🏻👍🏻👍🏻
അത് ചുട്ട ചപ്പാത്തി കുക്കറിൽ ഇട്ടതാ അത് താത്ത കണ്ടിട്ടുണ്ടാവില്ല 😂😂😂😂😂
Malappurath ellarum ingeneyano samsarikkunnath.
No
85% ചുറ്റെടുക്കുന്ന നേരം ഉണ്ടെങ്കിൽ 100% ചുറ്റെടുത്താൽ പോരേ
നിങ്ങൾക്ക് പറ്റിയ പണി വർത്താനം പറച്ചിലിൽ മാത്രമാണ്
Ethutta parayane ethu
Onnu nirthi samadhanamayittu parajal upakaramayirunnu
ആരും ശ്രമിക്കല്ലേ
എനിക്കു നല്ല പണി കിട്ടി
ഈ ജോലി ഇവർക്കു മാത്രമേ പറ്റൂ 🥴
ചപ്പാത്തി പുഴുക്കോ, കപ്പ പുഴുങ്ങിയ പോലെ. പണിയില്ലാത്തവർക്ക് ചപ്പാത്തി പുഴുക്ക് തിന്നുന്ന പണിയായി....ചുമ്മാ! ആശംസകൾ.
താത്താക്ക് എന്ത് കൊണ്ട് ശുദ്ധമായ മലയാളത്തിൽ സംസാരിച്ചാൽ റീച്ച് കിട്ടില്ലേ?മലപ്പുറത്ത് ഉള്ള എല്ലാവരും ഇങ്ങനെ അല്ല !
ചപ്പാത്തി ഒന്ന് ചെറിയ കരിച്ചിൽ വേണം. എന്നാ ലെ വേവൂ
കുക്കറിൽ ചപ്പാത്തി ഉണ്ടാക്കാൻ താത്ത ഇനിയും കുറെ പഠിക്കണം
അല്ല താത്ത... ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ.. നമ്മക് ഒന്നും മനസ്സിൽ ആയില്ല 😂😂😂...
എന്റെ പൊന്നു താത്ത നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ ശ്വാസം മുട്ടുന്നു 😳😳😳😳😳😳
Avida.pokunnu.speed
Ee samsaram ishtalla
സംഭവം കലക്കി ഇത്ത അവസാനം ഇബിലീസ് കുരുപ്പേക്കയറിയപോലെയായി.
ഞാനും തിളച്ച വെള്ളത്തിൽ
Vallatha samsaram, ivarude barthanam kettu vattaayi
താത്ത ഇത് ചുടുന്ന മുമ്പ് രണ്ടു മണിക്കൂർ മുമ്പ് പുറത്തെടുത്ത് വെക്കണം എന്നെപ്പോലുള്ള പ്രവാസികൾക്ക് ഇത് ഒരിക്കലും നടക്കില്ല നമ്മുടെ ഉറക്കം തന്നെ റേഷൻ ആണ് ഞങ്ങൾ റൊട്ടി കഴിച്ചു ജീവിച്ചോളാം
വർത്താനം ഒന്ന് കുറക്ക് താത്ത ഇത് നിർത്താതെ വർത്താനം പറയുന്നത്. കേൾക്കാൻ മഹാബോറ്
അതുപോലെ വെള്ളം കുക്കറിൽ ഇല്ലാത്തതു കൊണ്ടു അധിക നേരം വച്ചാൽ കുഴപ്പം ആണ്. കുക്കർ വിസിൽ അടിക്കാൻ കാത്തിരിക്കും മുൻപ് എടുക്കുക
ചില ക്ക ൽ കൂടുതലാ
Ethra kalayi eethathanod parents samsara kurakk ningalk prashnaillenkil namukk nenjidippum chevidadappum okkeyayitt kozhangi ppokunnundennu .thatha endo trik upayogikkunnund ithra netting valichu samsarikkan pinne rate kittunna samadanavum undakumallo namukk nashtam thanked kukkar chapatti inganem
Samsaram kurachal nannavum
ക്കുക്കർ പൊട്ടിതെറിക്കും ഇങ്ങനെ ചെയ്താൽ
സലാം പറയുമ്പോൾ അലൈക്കും ......... എന്ന് പറഞ്ഞ് ഒരു പാട് നീട്ടണ്ട മളേ
കുക്കറ് ചീത്തയായത് മിച്ചം.😃 കുറെ സമയവും പാഴായി😃
😂 സംസാരം കൊയ കൊയ ഉച്ചാരണ ശൈലി clear ചെയ്യു
ഇത്താന്റെ ബർത്തമാനം ഞമ്മളെ ബല്ലാതെ കൊയ് ചു 😀😀😀
അല്ലാ.. Ith ippo 2 pravasyam ചുട്ടു ennittalle cooker il ittath.. Menakkef aanenn ആണ് thonniyath
തിരൂർ വൈലത്തൂരാണോ വീട് 😄
പരത്തുന്നതും, ചുട്ടെടുക്കുന്നതും.. ഒരു 15...20 ... ചപ്പാത്തി കൂടെ ഉണ്ടായിരുന്നെങ്കിൽ വീഡിയോ കാണാൻ ഒരു ദിവസം മുഴുവനും വേണ്ടി വന്നേനെ.....
സംസാരം ഒന്നു standard ആയിക്കൂടെ താത്ത...
കുക്കറ് പൊട്ടിത്തെറിക്കാഞ്ഞത് ഭാഗ്യം
😂😂😂
അവരതിന് കുക്കറിന് ഉള്ളിൽ അടിയിൽ നെറ്റ് ച്ചിരുന്നു... നെറ്റിന് മുകളിൽ ഒരു തട്ടു വച്ചിരുന്നു അലുമിനിയെ തട്ട് അതിനുമുകളിൽ ആണ് ചപ്പാത്തി വെച്ചിരുന്നത് 😃😃
ഇങ്ങനെ ആളെ പറ്റിച്ചു views കൂട്ടരുത്. എഴുതിയത് kookeril 50 ചപ്പാത്തി എന്ന്. കാണിച്ചത് എന്തൊക്കെയോ. ശരിയ്യായില്ലെങ്കിൽ പിന്നെ ഇത് കാണിക്കണമായിരുന്നോ
അടിപൊളി 😄ഞാൻ ഉണ്ടാക്കി നോകാം 😄
എന്താ ഇതു ഒന്നും മനസിലാകുന്നില്ല
എന്ത് കാര്യം. അങ്ങനെ അങ്ങട്ട് ചുട്ടാൽ പോരെ
അതൊക്കെ ഞമ്മളെ പറ്റി ക്കാനുള്ള. കമ്പ്യൂയട്ടറിന്റട്രിക്ക് ആണ് അതിനായിട്ട് ഞമ്മളെ പോലെയുള്ള കുറച്ചു ആളുകളും 😄
സുഹൃത്തെ നേരത്തെ പരീക്ഷിച്ചു നോക്കിയിട്ട് വേണ്ടേ, ഞങ്ങളുടെ സമയം കള യാൻ
അല്ല താത്ത ചപ്പാത്തി ടെ എല്ലാ ചപ്പാത്തി ഒരുപോലെ പൊരിഞ്ഞു എന്നത് എങ്ങനെ കുക്കറിൽ ഇട്ടാൽ എങ്ങനെയാണ് ഇങ്ങനെ എല്ലാ ഭാഗം എല്ലാ ചപ്പാത്തിയും
Aa😂😂😂
Etayaalum nannai adiyilpidichappol thathak piraanthumayi
ഹായ് ഇത്താന്റെ ചപ്പാത്തി ഇട്ടുവെച്ച same പാത്രം ന്റലുണ്ട് 😂😂
സംസാരം മനസിലാവുന്നില്ല 😔
വല്ലാത്ത ജാതി ചപ്പാത്തി
പാചകത്തിനേക്കാളും സ്പീഡ് ഇത്താന്റെ വാചകത്തിനാണ്.. കൊറച്ചു മനസിലായി. കൊറച്ചു മനസിലായില്ല.. 😟😟
Mai Mona thalave please Samsaram ko rakhen
Spr
ഇൻഡ്രോ കാണിച്ച് ആളെ പറ്റിച്ചത് മോശായി
ഈ വീഡിയോ കണ്ടപ്പോ കുറെ സമയവും പണവും കിട്ടി 😝
മൈമൂ ഇങ്ങനെ ഉണ്ടാക്കിയാൽ ഞങ്ങളെ വീട്ടിൽ നിന്നും ഓടിക്കും
ഓ ഇന്റ ബലാലേ ഇങ്ങനെ എന്താ ഇ ജ്ജ് ഈ കാട്ടണത്😂😂😂😂😂🤣🤣🤣🤣
ഇത് തട്ടിപ്പാണെന്ന് പറഞ്ഞു വേറെ ഒരു വീഡിയോ മറ്റൊരു ചാനലിൽ ഇപ്പൊ കണ്ടേ ഉള്ളൂ 😂 പറ്റിക്കൽ ആണല്ലേ ഇത്
കൊള്ളാം 😄😄😆😆
താത്ത മനുഷ്യനെ പറ്റിക്കാൻ നോക്കാതെ ആദ്യം നന്നായിട്ടു സംസാരിക്കാൻ പഠിക്കു. അത് കഴിഞ്ഞു സ്വയം പരീക്ഷിച്ചിട്ടു വേണം ഇത്തരം പ്രകടനം. മണ്ടത്തരം പറ്റിയിട്ടും അതു കൊണ്ട് alepattikkunnu
നിങ്ങളെ ആരാ ഇങ്ങനെ സലാം പറയാൻ പടിപ്പിച്ചേ അതിൻ്റെ അർത്ഥം എന്തണെന്ന് പഠിച്ചിട്ടില്ല
അത് കളിയാക്കി പറയാനുള്ള ഒരു ഡയലോഗ് അല്ല
aarum ith kaanaruth
ഹായ്
Hello sughano🥰🥰🥰
ഇതു മെനക്കെട്ട പണിയാണല്ലോ... Easy ആയി എന്തെകിലുമുണ്ടെന്ക്കിൽ പറ
സൂപ്പർ 😄😃😃😃
സംസാരം കുറച്ചാൽ നന്നായിരുന്നു
👏👏
സംസാരം മലപ്പുറം സ്റ്റൈൽ കൊള്ളാം കണ്ണുകാർക്ക് കേൾക്കാൻ രസമുണ്ട് ചപ്പാത്തി വെറും ആളാ ഒ സ്വാസാ
FF Sr?
ഇത് മലപ്പുറത്തെ ഭാഷ അല്ല എല്ലാരും ഇങ്ങനെ പറയൂല
ചെലോൽത്....ശരിയാവൂല.. 🤔🤣