ചൂണ്ടയിട്ട് മീൻ പിടിക്കാൻ ഉള്ള ബെസ്റ്റ് തീറ്റ | Fishing | How to make a good food for Fishing

แชร์
ฝัง
  • เผยแพร่เมื่อ 6 มิ.ย. 2020
  • ചൂണ്ടയിട്ട് മീൻ പിടിക്കാൻ ഉള്ള ബെസ്റ്റ് തീറ്റ | Fishing | How to make a good food for Fishing | Catching Mangrove Jack | Catching Karimeen | Catching Mullet | Artificial Food making for fishing | Kerala Fishing Anglers | Fishing Methods in Kerala , India......

ความคิดเห็น • 161

  • @Anjith_kalpetta
    @Anjith_kalpetta ปีที่แล้ว +6

    ചത്ത മീനിനെ അഭിനയിപ്പിച്ച ചേട്ടന് നന്ദി... എന്ന ആട്ടമാ മീനിന്.. പെടച്ചു ചൂണ്ട ഇപ്പൊ പൊളിക്കും 😂

    • @Graphics3450Darsait
      @Graphics3450Darsait 16 วันที่ผ่านมา

      Eye specialist evidann nokki vacho upakara pedum

  • @niyasnpniyasnp9831
    @niyasnpniyasnp9831 2 ปีที่แล้ว +27

    അടിപൊളി ചൂണ്ടയിൽ മീൻ കോർത്തിട്ടതാണെന്ന് ആർക്കും മനസ്സിലാകില്ല 😂😂

  • @AnilKumar-fn9mv
    @AnilKumar-fn9mv 2 ปีที่แล้ว +8

    മൈതാ ഇട്ട് ചെമ്പല്ലി 😄😄😜ചെമ്പല്ലിയെ കണ്ടിട്ടുണ്ടോ 😜

  • @abhijithr1224
    @abhijithr1224 2 ปีที่แล้ว +73

    Video kallam. Pakshe timing kurachemari🤣meene chudayil koruthe ettathu kanam😜😜😜

  • @sarathchandran1012
    @sarathchandran1012 2 ปีที่แล้ว +11

    നിലവാരമില്ലാത്ത നാടകം

  • @binithahoney2181
    @binithahoney2181 ปีที่แล้ว +17

    മീനിനെ കൊളുത്തി ഇടുന്ന സീൻ ഒഴിവാക്കാൻ മറന്നോ 😆😆😆

  • @deedhiskitchen1158
    @deedhiskitchen1158 4 ปีที่แล้ว +8

    മീൻപിടിക്കുന്നത് കാണാൻ നല്ല രസം ഉണ്ട്. പ്രകൃതി ഭംഗി ആസ്വദിച്ചു.nice വീഡിയോ

  • @philipjichacko1903
    @philipjichacko1903 2 ปีที่แล้ว +4

    മീൻ പിടിക്കാൻ ഇപ്പോഴും പോകുന്ന ഒരാളാണ് ഞാൻ...നാട്ടിലും കേരളത്തിന് പുറത്തും. ഈ വീഡിയോ യിൽ കാണിക്കുന്നത് ശരിയല്ല ...ഇത് മീൻ ചൂണ്ടയിൽ കൊരുത്തിട്ട് വലിക്കുകയാണ.അത്രയുംവലിയമീൻ പിടക്കുന്നില്ല .ഉടനെ പിടിച്ച് മീൻ പിടക്കുന്നത് കണ്ടാൽ അറിയാത്തവരെ പറ്റിക്കാം. ഇതു ശരിയല്ല ബ്രോ.

  • @vineethvineeth5311
    @vineethvineeth5311 4 ปีที่แล้ว +9

    Very good fishing video... Very attractive place... All the best 👍💯

  • @mqloftmuqthar1952
    @mqloftmuqthar1952 2 ปีที่แล้ว +45

    സംഭവം കൊള്ളാം ഇര ഒക്കെ ok ആണ് അവിടെ ഒരു ട്വിസ്റ്റ്‌ ഉണ്ട് ഗൂയ്‌സ്😂
    5:47 to 5:51 ഒന്നുടെ സൂക്ഷിച് നോക്കിയാൽ കാണാം മീൻ കുടുങ്ങിയതാണോ കുടുക്കി ഇട്ടതാണോ എന്ന് 😂😂

    • @sylajasuresh6821
      @sylajasuresh6821 2 ปีที่แล้ว

      Karakttu

    • @69_BaBu_69
      @69_BaBu_69 2 ปีที่แล้ว

      Yes

    • @subranvly5621
      @subranvly5621 ปีที่แล้ว

      മം പൊട്ടൻ കുനാപ്പാൻ
      മീനിനെ കോർത്തു വെള്ളത്തിലേക്കു ഇട്ടു 🤭

    • @xavierthomas7385
      @xavierthomas7385 4 หลายเดือนก่อน

      😂😂😂😂

    • @remyak7183
      @remyak7183 3 หลายเดือนก่อน

      E

  • @sajustasteland6883
    @sajustasteland6883 4 ปีที่แล้ว +1

    Super idea..

  • @sabirmayamkulam3465
    @sabirmayamkulam3465 4 ปีที่แล้ว +1

    Good fishing video... All the best

  • @wavesocean9841
    @wavesocean9841 2 ปีที่แล้ว

    Appreciate you.. 😊

  • @vishnuvinod7352
    @vishnuvinod7352 3 ปีที่แล้ว +2

    Nice🤩

  • @irfairfana6854
    @irfairfana6854 4 หลายเดือนก่อน

    Thanks

  • @ChanakyaMentor
    @ChanakyaMentor 4 ปีที่แล้ว +2

    Nice place

  • @rajeevstravelcalories2422
    @rajeevstravelcalories2422 4 ปีที่แล้ว +3

    Good info

  • @trollmasthi7683
    @trollmasthi7683 ปีที่แล้ว +2

    വെള്ളത്തില്‍ ഇടുബോള്‍ അത് loose aville....kure neram ettu vekkan pattilalo....alle.....edumbo thanne meen adiknm......njan ettu nokki meen sugamayi kazichitte pokunu.....arkelum ariyumnekil prage tharumo pls

  • @travelling9682
    @travelling9682 4 ปีที่แล้ว +3

    ആഹാ പരീക്ഷിക്കാം

  • @allzwell6092
    @allzwell6092 2 ปีที่แล้ว +6

    വയ്യാത്ത മീനിനെ പിടപ്പിക്കാൻ ചൂണ്ടായിട്ട ബ്രോ കുറെ പണിപ്പെട്ടു 🤪

  • @jamsheerjamshi9295
    @jamsheerjamshi9295 3 ปีที่แล้ว

    Vishannaal meeninendhu manjal maidha endhittaalum kadikkum😊😊😊😊

  • @sajisg2607
    @sajisg2607 3 ปีที่แล้ว +2

    കിടു

  • @sonymepral
    @sonymepral 6 หลายเดือนก่อน

    Very good fishing video,💯💯💯💯💯💯💯💯💯💯

  • @ambareeshm9583
    @ambareeshm9583  4 ปีที่แล้ว +1

    Please Subscribe My TH-cam Channel 🙏🙏 Support me Friends 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

  • @kannurblogskannur7445
    @kannurblogskannur7445 3 ปีที่แล้ว +1

    നല്ല അവതരണം കൂടുതൽ ബോർ അടിപ്പിക്കാതെ നല്ല രസം ഉണ്ട് ഞാൻ sabcrib ചെയ്തു ❤️❤️❤️

  • @udayaprakash5431
    @udayaprakash5431 4 ปีที่แล้ว +1

    👍

  • @Sanaskitchenworld
    @Sanaskitchenworld 4 ปีที่แล้ว

    👍👍

  • @ISHUSGALLERY
    @ISHUSGALLERY 4 ปีที่แล้ว +3

    👌👌👌

  • @easaismail7626
    @easaismail7626 ปีที่แล้ว

    Then hwo to catch the small fish

  • @muhammedmusthafaat6abdulsa886
    @muhammedmusthafaat6abdulsa886 2 ปีที่แล้ว

    Super

  • @ashinlalsuresh6586
    @ashinlalsuresh6586 4 ปีที่แล้ว +4

    Powliyeee

  • @noufalnoufal4514
    @noufalnoufal4514 4 ปีที่แล้ว +1

    Good

  • @abhinand__kk
    @abhinand__kk 3 ปีที่แล้ว +1

    Apoo smellinayi endha ettath

  • @jincymathew3732
    @jincymathew3732 4 ปีที่แล้ว +2

    👍👍👍👍👍👍

  • @smilevalleyfocus8476
    @smilevalleyfocus8476 ปีที่แล้ว

    സൂപ്പർ

  • @islandtourismkadalundi4397
    @islandtourismkadalundi4397 4 ปีที่แล้ว +6

    💝💝💝💝💝💝💝💝😍

  • @sanjusworld6909
    @sanjusworld6909 4 ปีที่แล้ว +4

    👌👌👌👌👌👌👌

  • @suneeshpunnapurath7919
    @suneeshpunnapurath7919 2 ปีที่แล้ว

    ഗുരു ശിഷ്യൻ എന്ന സിനിമയിലെ സലീം കുമാറിനെ ഓർമ്മവന്നു

  • @lagff6935
    @lagff6935 2 ปีที่แล้ว

    Wrking 😘😘😘

  • @mishab_moon
    @mishab_moon 3 ปีที่แล้ว +2

    Nice🙌😊

  • @remyasreenu
    @remyasreenu 4 ปีที่แล้ว +8

    Kollamallooo.... Channel variety anu.... Keep going bro

    • @Kusurumon
      @Kusurumon 6 หลายเดือนก่อน

  • @vineethp9641
    @vineethp9641 2 ปีที่แล้ว

    Meen kitiyal aaa theeta yil ittu porikukayum chayyaleee.

  • @NEXO_100K
    @NEXO_100K 2 ปีที่แล้ว +1

    Bro chamballe oru pradatteri fish ane

  • @shalushalu2738
    @shalushalu2738 3 ปีที่แล้ว

  • @user-te2mh1fs5k
    @user-te2mh1fs5k 2 ปีที่แล้ว

    👌👌😇😇

  • @ansenantony6708
    @ansenantony6708 2 ปีที่แล้ว

    Settante bhudhi apaaram thanne😀😀😄

  • @mallured2635
    @mallured2635 2 ปีที่แล้ว

    kashttammm

  • @ambareeshm9583
    @ambareeshm9583  4 ปีที่แล้ว +2

    Please Subscribe My TH-cam Channel 🙏🙏🙏🙏🙏👍

  • @gonzolite402
    @gonzolite402 2 ปีที่แล้ว +2

    Please tell .
    Me Ingredients name in English 🙏🏻🙏🏻

  • @Sonu-wo1nm
    @Sonu-wo1nm 3 ปีที่แล้ว

    👌👌👌👌👌

  • @krishnadaskrishnadas7710
    @krishnadaskrishnadas7710 8 หลายเดือนก่อน

    സ്ക്രീപ്റ്റ് 🎉🤗

  • @2012abhilash
    @2012abhilash ปีที่แล้ว +1

    Meen evide aanu kittunnath?? Ath koode paraaymo??😂😂

  • @Count_of_Transylvania
    @Count_of_Transylvania 3 ปีที่แล้ว

    Location evdenu?

  • @adarshvlog6959
    @adarshvlog6959 2 ปีที่แล้ว +1

    Atta പൊടി കൊണ്ട് തീറ്റ ഉണ്ടാക്കാൻ കഴിയുമോ

  • @bijith_7
    @bijith_7 2 ปีที่แล้ว +2

    ആർക്കും ഒരു സംശയവുമില്ലല്ലോ , മീനെ കൊളുത്തി ഇട്ടതാണെന്ന് പറയേ ഇല്ല 🤭 keep going .......

  • @shanangel1624
    @shanangel1624 9 หลายเดือนก่อน

    Athyam ita choonda cheruthe idaku cutaki jeevanulla fishine athil koluthi vecha choonda vellathil itu athu pokiyeduthu arkum onum manassilayilla😅

  • @shanavaska8852
    @shanavaska8852 4 ปีที่แล้ว +4

    Nice idea

  • @hareeshp6392
    @hareeshp6392 2 ปีที่แล้ว

    Kozhikode ano

  • @AirGunRahul
    @AirGunRahul 4 ปีที่แล้ว +3

    Niceaayi machane eanikkum ishttama meen pedikkal

  • @sadi4mail
    @sadi4mail ปีที่แล้ว

    മാലാനേ.. കണ്ടിട്ട് ചെമ്പല്ലി എന്ന് 😂😂😂😂

  • @akashachu5864
    @akashachu5864 4 ปีที่แล้ว +3

    അടിപൊളി.... നൈസ് വീഡിയോ

  • @sabirilyas2137
    @sabirilyas2137 2 ปีที่แล้ว

    5:49 vellam anangunnathu kandappol sangathi pidikitti🤣🤣🤣

  • @jayanalummoodan9971
    @jayanalummoodan9971 4 หลายเดือนก่อน

    ആട്ട്.. കാശു കൊടുത്തു വാങ്ങിയ മീനെ കോർത്തിട്ട് ചൂണ്ടക്കണ നന്നായി ആട്ട്. ത്ഫൂ

  • @abhinavvs1197
    @abhinavvs1197 3 ปีที่แล้ว +1

    Bro pachavellam aakkiyaalum pore chooduvellam aakunnathukond enthengilum gunam undo

  • @likemadeena9597
    @likemadeena9597 4 ปีที่แล้ว +1

    Super adipoli....will try later

  • @magellantravelsThanseel
    @magellantravelsThanseel 4 ปีที่แล้ว +4

    #Magellan Travels
    Its really craze, Awesome.

    • @ambareeshm9583
      @ambareeshm9583  4 ปีที่แล้ว

      Please Subscribe My TH-cam Channel .. support me please

  • @keralamachanzz
    @keralamachanzz ปีที่แล้ว

    ഒരു ഓസ്‌കർ award edukkate bro

  • @rasakkarim3922
    @rasakkarim3922 2 ปีที่แล้ว

    😁😁😁

  • @LEO_037-
    @LEO_037- หลายเดือนก่อน

    🤣🤣🤣 നല്ല അഭിനയം

  • @pulichoorcreations5462
    @pulichoorcreations5462 4 ปีที่แล้ว +1

    ????

  • @sukanyasoorjith9526
    @sukanyasoorjith9526 3 ปีที่แล้ว

    Tanks bro

  • @sinansalih9765
    @sinansalih9765 ปีที่แล้ว

    Puzhaile fish kittumo

  • @nahasns7763
    @nahasns7763 2 ปีที่แล้ว

    Machane meeen ponthi kidakkunnu

  • @manirajvarkala8005
    @manirajvarkala8005 4 ปีที่แล้ว +14

    അവതരണം എല്ലാം നന്നായിട്ടുണ്ട് പക്ഷേ ഇത് മീൻ വളർത്തുന്ന സ്ഥലമല്ലേ ബ്രോ ഇത്

    • @mishab_moon
      @mishab_moon 3 ปีที่แล้ว +2

      ആണോ 😀

    • @muhammedsalih1082
      @muhammedsalih1082 2 ปีที่แล้ว

      Athaane bro innum anne njan eee video kanunnathe pakshe ithe kanunnathine munbhe meen pidikkan poyappo eee food eynn idakiyathe but kittila athum puzhayil😢😂

    • @suneeshsuneesh.3250
      @suneeshsuneesh.3250 2 ปีที่แล้ว

      Sathyam

  • @shabinejoseph5530
    @shabinejoseph5530 4 ปีที่แล้ว +2

    Super.kalakhi tto

  • @lintoxavier5213
    @lintoxavier5213 2 ปีที่แล้ว

    Ah theetta indakkunnathu kanicha pore bro. Ingane nadakam kanikano👏

  • @Yoonuskvt
    @Yoonuskvt 4 ปีที่แล้ว +2

    Super bro👍👍😍

  • @kennethviegas8857
    @kennethviegas8857 3 ปีที่แล้ว +1

    Can u please share the recipe in English.

    • @sindhupk485
      @sindhupk485 2 ปีที่แล้ว +1

      flour, thermic powder,hot water,oil

  • @shifanashifu5494
    @shifanashifu5494 9 หลายเดือนก่อน

    😅

  • @shanitharasheed1870
    @shanitharasheed1870 4 ปีที่แล้ว +6

    Meeen eethaaannu parayoooo

  • @hermmasvlogs5481
    @hermmasvlogs5481 4 ปีที่แล้ว +2

    Kollallo nice 👌

  • @ArvsArvs
    @ArvsArvs 5 หลายเดือนก่อน

    Eee മീൻ വാൾ മാത്രമേ ആട്ടുമോ ചേട്ടാ 😅

  • @CyberZhaan
    @CyberZhaan 27 วันที่ผ่านมา

    😅😂

  • @Radhakrishnanav192
    @Radhakrishnanav192 3 หลายเดือนก่อน

    കഷ്ട്ടം

  • @adishchombala5047
    @adishchombala5047 2 ปีที่แล้ว

    ചെമ്പല്ലി എവിടെ????

  • @sameerumar1096
    @sameerumar1096 8 หลายเดือนก่อน

    ജോൺ ബ്രിട്ടാസും പിണറായി വിജയനും തമ്മിലുള്ള കൈരളി ചാനലിലെ Interview ഓർമ്മ വരുന്നു ( 5:50 )

  • @alexkollelil8523
    @alexkollelil8523 ปีที่แล้ว

    ജീവിച്ചു പോട്ടെ, subsribe ചെയ്യുക.😄😄

  • @munthazir_afe
    @munthazir_afe 3 ปีที่แล้ว +1

    ആ ചൂണ്ടയുടെ പേര് ഇരിയൻ ചൂണ്ട എന്നാണ്

  • @aryanbroyt1034
    @aryanbroyt1034 3 ปีที่แล้ว +1

    Aarumm ladu anennu vicharich thinaruth

    • @rejani9478
      @rejani9478 3 ปีที่แล้ว +1

      FF uire 🥰💯

  • @sunilkumarcg9420
    @sunilkumarcg9420 24 วันที่ผ่านมา

    🤣🤣🤣🤣🤣ചത്ത മീനിനെ വെറുതെ വിടില്ല 🤣🤣🤣🤣🤣

  • @Troikoffx8126
    @Troikoffx8126 2 ปีที่แล้ว

    Udayippee

  • @anuragtv9260
    @anuragtv9260 ปีที่แล้ว

    Meen valarthunnidath chooda ettal meen kittathirikko😂

  • @sreemuruka11
    @sreemuruka11 4 ปีที่แล้ว

    Ithu meen valarthunna sthalamalle....

  • @GOKULYT12345
    @GOKULYT12345 ปีที่แล้ว

    മീരക്കൊരുത്തിയിട്ടിട്ട് ഇടുന്നോ റാസ്ക്കൽ

  • @sajjadnk9
    @sajjadnk9 2 ปีที่แล้ว +1

    വെളിയേറ്റം വേലിയിറക്കാം ഇതിനെ കുറിച് വീഡിയോ ചെയ്യാമോ ബ്രോ.. മീൻ പിടിക്കാൻ പോകുമ്പോൾ അറിയാത്തത് കൊണ്ടാണ്

    • @rahoof8355
      @rahoof8355 2 ปีที่แล้ว

      Vellam kerupol poyale min kittu

  • @najeebpookkodan
    @najeebpookkodan 4 ปีที่แล้ว +2

    മീൻ വളർത്തുന്ന സ്ഥലം ആയിറ്റും തീറ്റ എടുക്കാൻ എന്താ താമസം

  • @AsproMediaz
    @AsproMediaz 4 ปีที่แล้ว

    Njanippo povan meen podikkan

  • @mubasahach8027
    @mubasahach8027 2 ปีที่แล้ว

    അയ്യേ മീൻ കോർത്തിട്ടാതാണെന്നു ആർക്കും മനസ്സിലാകില്ല.. അപാര കഴിവനേ, നമിച്ചശാനേ നമിച്ചു

  • @etechworld3163
    @etechworld3163 11 หลายเดือนก่อน

    മീനെ കൊളുത്തി ഇട്ടു🤣🤣🤣

  • @mansvlogs3216
    @mansvlogs3216 4 ปีที่แล้ว +2

    അവാർഡ് ഫിലിം നോക്കുന്നപോലെ ഉണ്ട് ,
    സമയം പോയി കിട്ടി.
    ഇത് എല്ലാവരും ചെയ്യുന്നതല്ലെ, വെറൈറ്റി വീടിയോ എന്തെങ്കിലും ഇട്ടൂടേ ബ്രോ ?