ഇതാണ് കരിമീൻ പിടിക്കാൻ ഉള്ള ബെസ്റ്റ് തീറ്റ |കരിമീൻ ചൂണ്ടയിൽ പിടിച്ചാലോ

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ค. 2019
  • #karimeen_hunt_kerala#kerala_fishing

ความคิดเห็น • 588

  • @boygym1118
    @boygym1118 5 ปีที่แล้ว +18

    ഈ തീറ്റയിൽ തേങ്ങാപിണ്ണാക് പുതിയ ഒരറിവാണു tns bro

  • @mahesshchellappan7817
    @mahesshchellappan7817 4 ปีที่แล้ว +19

    ഹായ് ബ്രോസ് ഇത് കണ്ടപ്പോൾ ഞാൻ പത്തിരുപഞ്ച് കൊല്ലം പുറകോട്ട് പോയി' ഞങ്ങൾ ബൈറ്റ് ആയി ഉപയോഗിച്ചിരുന്നത് മരച്ചീനി ചുട്ട് എടുത്തായിരുന്നു, ഗോതമ്പ് പൊടി കൊണ്ടുള്ള പുട്ട്, അട, ഉണ്ടംപൊരിയുടെ അകഭാഗം എന്നിവയായിരുന്നു ഉപയോഗിച്ചിരുന്നത് മരച്ചീനിയുടെ പുറം ഭാഗം അരിഞ്ഞ് ( ഹുക്ക് ഉപയോഗിച്ച് ) ആണ് ഉപയോഗിച്ചിരുന്നത് ഇതിന് ഒരു വൈദഗ്ദ്യം ആവശ്യമുണ്ട്' ഹുക്ക് ചെയ്യുമ്പോൾ ഇത് പിളർന്നു പോകും ഉൾക്കാമ്പ് പെട്ടന്നു തന്നെ പൊടിഞ്ഞു പോകും അതിനാൽ അത് ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്, അധികം റിജിഡ് ആയത് കൂടുതൽ മയമുള്ളത് ഇത് റിസൽട്ട് കുറയ്ക്കും, കരിമീൻ ചുരുക്കം അവസരങ്ങളിൽ മാത്രമേ ബ്രാൽ മതി രി തീറ്റ വെട്ടിയെടുത്തു വിഴുങ്ങുമ കൊത്തിക്കൊത്തി താഴേയ്ക്ക് വലിക്കുമ്പോൾ മാത്രം ചൂണ്ട ഒരു സെക്കന്റ് സമയം നല്ല ഫോഴ്സിൽ വലിച്ചാൽ ഹുക്ക് ആകും, ആവേശം കയറി ആഞ്ഞ് അങ്ങ് വലിച്ച് എടുക്കാൻ ശ്രമിക്കരുത് കരിമീനിന്റെ സവിശേഷ ആകൃതി മൂലം അത് ഉപരിതലത്തിനു സമാന്തരമായി വന്നാൽ വളരെ ഫോഴ്സ് അനുഭവപ്പെടുകയും നമ്മുടെ ചുണ്ടയ്ക്ക് കേടുപറ്റാൻ സാധ്യതയുണ്ട് (വലിയ മീൻ ആണെങ്കിൽ ) അതുപോലെ കറുത്ത നിറമുള്ള ഹുക്ക് കൾ, ട്രാൻസ്പരന്റ് അയതും അധികം കട്ടി ഇല്ലാത്തതുമായ ചൂണ്ട നാര് തീര കനം കുറഞ്ഞത് വേഗം പൊട്ടിപ്പോകും - ഉപയോഗിച്ചാൽ നല്ല റിസൾട്ട് കിട്ടും. നമ്മുടെ ബ്രോസിനോട് ഒരപേക്ഷയുണ്ട് മുട്ടയിട്ട് നിൽക്കുന്നതോ കുഞ്ഞുങ്ങളുമായി നിൽക്കുന്നതോ ആയ മീനിനെ ദയവായി പിടിക്കരുതേ. കരിമീനിന് അതിന്റെ ജീവിതത്തിൽ ഒരു പങ്കാളി മാത്രമേയുള്ളൂ. അതുപോലെ കുഞ്ഞുങ്ങളുമായി നടക്കുന്നവർ തീറ്റ എടുക്കാറുമില്ല
    എഞ്ചോയ്ഫിഷിംഗ് ബ്രോസ്

    • @MDCREATIONS007
      @MDCREATIONS007  4 ปีที่แล้ว

      Brooo thnx a lot for the huge comment❤❤😍😍❤❤🎣🎣🎣🎣

  • @shaheershehi347
    @shaheershehi347 3 ปีที่แล้ว

    Fishing rod നല്ല brand suggest ചെയ്യാമോ.. നിങ്ങൾ ഉപയോഗിക്കുന്നത്?

  • @sandeepsandeeppr5600
    @sandeepsandeeppr5600 4 ปีที่แล้ว +2

    പൊളിച്ചു... bro super

  • @jamsheerkankol2537
    @jamsheerkankol2537 4 ปีที่แล้ว

    Uppu vellathil maathramaano e bite effect avunne normal vellathil karimeen pidikkaan e bite pattumo

  • @sinanmp007
    @sinanmp007 5 ปีที่แล้ว +33

    സൂപ്പർ ബ്രോ ഞങ്ങൾ തിരൂർ കാര് ആണ് ഞങ്ങൾ പുഴയിൽ നിന്ന് പിടിക്കാറുണ്ട് ഈ വീഡിയോ ഞങ്ങൾക് നല്ല ഉഭകര പ്രദമാണെ സൂപ്പർ bro ..... 😍😍😍😘

  • @fayisthadathilt3967
    @fayisthadathilt3967 5 ปีที่แล้ว +7

    Njangal smoll size shrims anu use akkal nalla result ind

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว +2

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @saleemsaleem5409
    @saleemsaleem5409 5 ปีที่แล้ว

    Njan ubayogikkunnath pellat podi godambpodi manjapodi kadalapodi mix

  • @moideenkutty9230
    @moideenkutty9230 4 ปีที่แล้ว +5

    അടിപൊളി ഫ്രൈആക്കി തിന്നാൻ എന്താ രസം

  • @antonystastytales
    @antonystastytales 4 ปีที่แล้ว +1

    Njan try cheythu eniki kiti karimeen useful video

  • @FISHERMAN43Sebastian
    @FISHERMAN43Sebastian 4 ปีที่แล้ว +5

    Karimeenine പിടിക്കാൻ മൈദ, ഗോതമ്പ്, കപ്പ, പൊടി ചെമ്മീൻ, എന്നിവയൊക്കെയാണ് ഇടാരുള്ളത്.. ഇതിന്റെയൊക്കെ കൂടെ ചിലർ അവരുടെ ശൈലി അനുസരിച്ച് ഓരോരോ സാധനങ്ങൾ ex. Poothipunarthi, മഞ്ഞൾ. പൊടി, പഞ്ചസാര, കറുവാപ്പട്ട , അങ്ങനെ പലതും add ചെയ്യാറുണ്ട്.. അത്രേയുള്ളൂ...

  • @rafeezworldfishingcooking8549
    @rafeezworldfishingcooking8549 4 ปีที่แล้ว +5

    താനൂർ ഞാനും വരാറുണ്ട് നല്ല പ്രകൃതി ഭംഗി ഉള്ള സ്ഥലം. Good വീഡിയോbro

  • @professionalphysiotherapya234
    @professionalphysiotherapya234 4 ปีที่แล้ว +15

    ദയവായി മീനുകളുടെ വംശവർദ്ധന നിലനിർത്താനും കൂടി പറഞ്ഞു കൊടുക്കണേ ! കരിമീനുകളിൽ കൈപ്പത്തിയുടെ വലിപ്പമുള്ളവയാണ് ഏറ്റവും രുചി .വളരെ വലിപ്പമുള്ളവക്ക് രുചി കുറവും ചെളി ച്ചുവ ഉള്ളതുമാണ് . മാത്രമല്ല ഈ വലിയ മീനുകളാണ് കൂടുതൽ ഇഫക്ടിവായി കുഞ്ഞുങ്ങളെ വളർത്തുന്നവ ,കാരണം അവർക്കു നന്നായി സംരക്ഷണം കൊടുക്കാനാവും. ബ്രീഡേഴ്സ് ആയ മീനുകളെ തിരികെ വിടാനുള്ള മനുഷ്യത്വം പുതിയ സംസ്കാരമായി വളർത്തണം എന്ന് കൈ കൂപ്പി അപേക്ഷിക്കുന്നു. ദയവുചെയ്ത് അത് കൂടി അടുത്ത വീഡിയോയിൽ പറയണേ ?

  • @sreekanth_sivadas
    @sreekanth_sivadas 5 ปีที่แล้ว +6

    നൈസ് വീഡിയോ ബ്രോ. 😍👍

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @syamraj2104
    @syamraj2104 4 ปีที่แล้ว

    Machane namma kalath kazhikana puttum manjapodim kootti ammimma itt arach itton adipoli Anu 👌

  • @a.k.k05
    @a.k.k05 4 ปีที่แล้ว +1

    njangade naatil myda + biriyani color(kesari powder) dosak kalakunna pole kalakki oru pan choodaki adinde mukalil vazha ila vech ee myda koott adikam dry akathe chudum
    nalla result aan
    nalla result aan

  • @amaldev8411
    @amaldev8411 5 ปีที่แล้ว +1

    kalakki nammde ivde paral hook anu use cheyyane bait keralafeed and maida odukkathe result anuu chalakudi yil 1 kg de adthu vare ulladhu kittaruuundu

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @rashik.n3522
    @rashik.n3522 4 ปีที่แล้ว +1

    From where we can get this fish

  • @anjalyshibu4737
    @anjalyshibu4737 4 ปีที่แล้ว +2

    Karimian kulattil ettano pidecha

  • @lavanyaashok7744
    @lavanyaashok7744 5 ปีที่แล้ว +2

    Thank you for the idea

  • @shajahanshaji7894
    @shajahanshaji7894 5 ปีที่แล้ว +3

    Super bro..good information ...👍

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @fishingandcooking6929
    @fishingandcooking6929 5 ปีที่แล้ว +2

    First njaanaaa😍😍😍

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @shaheenkt1035
    @shaheenkt1035 5 ปีที่แล้ว +4

    Lures ulla hook changing and good 3 pointed hooks kurich oru details idamo

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว

      Ok bro.

    • @sajithms9721
      @sajithms9721 5 ปีที่แล้ว

      @@MDCREATIONS007 Black hook ano white hook ano nallathu

  • @dipinkumarps6731
    @dipinkumarps6731 5 ปีที่แล้ว +22

    വളരെ ഉപകാരപ്രദമായ വീഡിയോ... മനോഹരമായ വീഡിയോ ചെയ്തതിന് നന്ദി....

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว +1

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @pratvat
    @pratvat 5 ปีที่แล้ว +1

    Midhun bhai, coconut oil mix cheythal enganundakum? Pinne maida boil cheythu mix cheythal bait pettannu pokaarilla

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว

      Coconut oil best anu... Nalla smell ulla oil eaattavum best.... 😍❤😍🎣🎣

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 2 ปีที่แล้ว +2

    തേങ്ങ പിണ്ണാക്കിന്റെ അത്ര result കിട്ടുന്ന വേറെ എന്തെകിലും ഉണ്ടോ?
    നല്ല മണമുള്ള വെളിച്ചെണ്ണ മതിയാകുമൊ?
    തേങ്ങ പിണ്ണാക്ക് ചേർത്താൽ bait hook ഇൽ നിന്ന് ഊരി പോകുന്നു.......

  • @rashik.n3522
    @rashik.n3522 4 ปีที่แล้ว +1

    Where you are doing fishing

  • @hameedmampurammampuram7695
    @hameedmampurammampuram7695 4 ปีที่แล้ว +2

    Teetta pinaary mix cheythal mathi athu ayurvetha marunnu kadayil kittum njagal sadarana upoyogikkarund..

    • @sainulabid1478
      @sainulabid1478 4 ปีที่แล้ว

      ഒന്നു വിവരിച്ചുപറയാമോ പ്ലീസ്

  • @dinilsreedhar7872
    @dinilsreedhar7872 5 ปีที่แล้ว +58

    Karimeen pidikkan best kappa puzhungi cheriya piece ayittu koluthi ittal mathi valare cheriya piece akkanam ittu nokku nalla result kittum👍👍👍👍

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว +3

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

    • @rasinlalrasikan603
      @rasinlalrasikan603 5 ปีที่แล้ว +2

      Dinil Sreedhar ഈ ചുണ്ടക്കോഴിക്കോട് വാങ്ങാൻ കിട്ടുമോ

    • @rasinlalrasikan603
      @rasinlalrasikan603 5 ปีที่แล้ว +2

      ചൂണ്ട എവിടെയാ വാങ്ങാൻ കിട്ടുക. അറിയുന്നവർ ഒന്ന് മിസ് കോൾ അടിക്കോ ഞാൻ ത്തിരികേ വിളിക്കാം 70251985 14

    • @dinilsreedhar7872
      @dinilsreedhar7872 5 ปีที่แล้ว +5

      @@rasinlalrasikan603 local shop ilum kittum no 15 hook vanghichal mathi pinne choonda idunnathinu munne vellathil oru cheriya kallu eduth shakthiyai eriyanam kurach kappa podichu idanam 5 minute kazhinju choonda ittolu karemeen ulla sthalam anenkil oru load pidikkam 👍👍👍👍👍👍

    • @musthaqibrahim5944
      @musthaqibrahim5944 5 ปีที่แล้ว +1

      danil sreedhar
      thanks engane 1 pareekshikatt

  • @appups1510
    @appups1510 4 ปีที่แล้ว +1

    Karimeene pole cheriya fishes pidikn ulla rod marketil available ale...
    I mean reel onnum fit chyn pattatha type...
    Aaa type rodinte peru antha...?

  • @arunasasidharan2498
    @arunasasidharan2498 5 ปีที่แล้ว +3

    പൊളിച്ചു മുത്തേ 👏👏👏😍

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

    • @arunasasidharan2498
      @arunasasidharan2498 5 ปีที่แล้ว

      @@MDCREATIONS007 എന്തിനാ മുത്തേ thanks ഒക്കെ
      Always കട്ട സപ്പോർട്ട് 👍👍👍

  • @sanu5990
    @sanu5990 5 ปีที่แล้ว +2

    കരിമീൻ പിടുത്തം പൊളിച്ചു ബ്രോ 👌👌👌👌

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว +1

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

    • @rajanimanoj1154
      @rajanimanoj1154 4 ปีที่แล้ว

      , y

  • @gadgetsreviews2640
    @gadgetsreviews2640 3 ปีที่แล้ว

    Bro ith thanur evideya crct place enn onu parayumo😌

  • @vijayarajk.p.8956
    @vijayarajk.p.8956 5 ปีที่แล้ว +1

    സൂപ്പർ ഫിഷിംഗ് ലൊക്കേഷൻ

  • @Haani831
    @Haani831 5 ปีที่แล้ว +1

    വളരെ ഉപകാരം bro

  • @sheikameer3033
    @sheikameer3033 4 ปีที่แล้ว +1

    Bro. Pol rod enthanu? Athu engane set cheyanam? Plz paranju tharumo?

    • @MDCREATIONS007
      @MDCREATIONS007  4 ปีที่แล้ว

      Pol rod onnum ellla bro karimeen okke pidikkan use cheyyunnathanu

  • @kochivlogskv2928
    @kochivlogskv2928 5 ปีที่แล้ว +5

    Which size hook?

  • @Krishnakumar-lr5kd
    @Krishnakumar-lr5kd 5 ปีที่แล้ว +1

    Adipoli meenpidithamaanu bro.

  • @scaffoldingmalayalammovies9660
    @scaffoldingmalayalammovies9660 5 ปีที่แล้ว +6

    Supper boss

  • @anglerfishing2256
    @anglerfishing2256 5 ปีที่แล้ว +5

    Karimeen fishing.... super.. 🙂🙂

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว +1

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

    • @Danynikki0
      @Danynikki0 2 ปีที่แล้ว

      @@MDCREATIONS007 plllli

  • @harisankarcv8373
    @harisankarcv8373 4 ปีที่แล้ว +2

    Nice video Bro ,, pine oru suggestion venam bro Shakespeare wild cat ano daiwa Jupiter superior ano best vahaku...plz reply bro??

    • @MDCREATIONS007
      @MDCREATIONS007  4 ปีที่แล้ว +1

      I personally like wild cat

    • @harisankarcv8373
      @harisankarcv8373 4 ปีที่แล้ว

      @@MDCREATIONS007 Thknz bro for d reply... waiting for new videos ...patumenkil thudakarku vendi Pandu cheytha pole oru video koode cheyuka Puthiya( Lucana ,pelagic )reel and
      rod okey cherthu.

  • @subistyle4u
    @subistyle4u 5 ปีที่แล้ว +14

    നല്ല ഇൻഫൊർമേഷൻ ....
    വരാലിനെ പിടിക്കുമ്പോൾ നമ്മൾ നോക്കേണ്ട ചില ടിപ്സ് കൂടി ഉൾപ്പെടുത്തുമോ?
    എപ്പോൾ പുൾ ചെയ്യണം Drag എത്ര Tight‌ ചെയ്യണം എങ്ങനെ retrive ചെയ്യണം എന്നൊക്കെ ഉള്ള ഒരു video.....?

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว +1

      Oook brooo namuk cheyyam

    • @subistyle4u
      @subistyle4u 5 ปีที่แล้ว

      @@MDCREATIONS007
      Bro my WhatsApp number is 7560801075
      Send me a hi if you can... I have so many doubts about fishing/Angling... If you don't mind....

  • @akhilv4017
    @akhilv4017 5 ปีที่แล้ว +40

    കരിമീൻ ഫിഷ് ചെയ്യുമ്പോൾ ഏറ്റവും ചെറിയ ഹൂക് ഉപയോഗിച്ചാൽ നല്ല റിസൾട്ട്‌ കിട്ടും

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว +2

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

    • @dinilsreedhar7872
      @dinilsreedhar7872 5 ปีที่แล้ว +3

      Karimeen pidikkan nalla hook no 15 anu upayoghichu nokku

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว +1

      Okkkkk

    • @aliparappana2580
      @aliparappana2580 4 ปีที่แล้ว +2

      @@dinilsreedhar7872 ഹുക് നമ്പർ 15 ആ ഹുക് ഒന്ന് കാണിച്ചു തരാമോ

    • @muhammedbadshabadsha8112
      @muhammedbadshabadsha8112 4 ปีที่แล้ว

      Sathyam 20 ennam kitti 😊

  • @sarathnair948
    @sarathnair948 5 ปีที่แล้ว +1

    Ee theeti choondayil engnea vyknm valarea kurachu vechal matiyakumo

  • @zakariyyak4950
    @zakariyyak4950 5 ปีที่แล้ว +3

    Yetra samayam eduthu itra mean kittan bro

  • @felicianaviegas5944
    @felicianaviegas5944 หลายเดือนก่อน +1

    Pls share me the recipe in English how to catch karmin fish.❤

  • @sajadminiatures
    @sajadminiatures 3 ปีที่แล้ว

    തേങ്ങ പിണ്ണാക്കിനു പകരo കടല പിണ്ണാക് പറ്റുമോ

  • @ansheerakansheer4041
    @ansheerakansheer4041 4 ปีที่แล้ว +3

    എല്ലാ സീസണിലും കരിമീൻ കിട്ടുമോ അതോ ഏതെങ്കിലും മാസങ്ങളിലാണോ replay please

  • @aneesameer9620
    @aneesameer9620 5 ปีที่แล้ว +6

    Bro currect anu.. enikkum exp und

  • @libeeshaswathy272
    @libeeshaswathy272 3 ปีที่แล้ว +3

    പൊളി 👌👌👌👌👌

  • @musthaqibrahim5944
    @musthaqibrahim5944 5 ปีที่แล้ว

    njan pareekshichu but orattennam kitteella... karimeen and cheballi nireyye und uppu vellam aayad kond aano kittathad...

    • @FISHERMAN43Sebastian
      @FISHERMAN43Sebastian 4 ปีที่แล้ว

      Alla uppuvellathilu m കിട്ടും. But karimeeninum ചെമ്പല്ലിക്കും vere vere theettauanu

  • @mariyakkutty2402
    @mariyakkutty2402 5 ปีที่แล้ว +1

    Ningal meen pidukunna sthalam evideyaanu

  • @sirucaz6879
    @sirucaz6879 5 ปีที่แล้ว +2

    Super bro ✌️👌👌👌

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @umeshpadanekad4272
    @umeshpadanekad4272 4 ปีที่แล้ว

    എൻ്റെ നാട്ടിൽ (നീലേശ്വരം) ഇതിനോടൊപ്പം ഒരു മുട്ട കൂടി Add ചെയ്യാറുണ്ട്

  • @aneeshnv7136
    @aneeshnv7136 3 ปีที่แล้ว +2

    Kadala puzhungiyathu ittal mathi karimeen kittan eattavum best theetayanu

  • @jibinjoseph8620
    @jibinjoseph8620 4 ปีที่แล้ว

    Evida stalm

  • @keralacookingchannel323
    @keralacookingchannel323 5 ปีที่แล้ว +1

    കിടു....😊😊😊

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว +1

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @muneerbacker3033
    @muneerbacker3033 4 ปีที่แล้ว +3

    പിള്ളേര് പൊളി

  • @nidhafathima3075
    @nidhafathima3075 4 ปีที่แล้ว +1

    ഇതിനു ഉപയോഗിക്കുന്ന ചൂണ്ട ഏതാണ്

  • @vineethtp5340
    @vineethtp5340 5 ปีที่แล้ว +2

    Super bro.kure naalayi Kari meen pidikkan aagrahikkunnu.karimeen puzhayude evidanennullath engane kandu pidikkan pattum.

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว +1

      പുഴയുടെ സൈഡ് തന്നെ ആണ് അവർ nikkuka

    • @vineethtp5340
      @vineethtp5340 5 ปีที่แล้ว

      @@MDCREATIONS007 avare avide kaanunnundekil maatrame kittunnullo?avare sidil varuthan valla vazhiyumundo?

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว +1

      Namml undakkiya teetta kurachu ettu koduthal mathi bro avar undengil varum

    • @vineethtp5340
      @vineethtp5340 5 ปีที่แล้ว

      @@MDCREATIONS007 Thanks.

    • @fishhunter8421
      @fishhunter8421 5 ปีที่แล้ว +1

      Vineeth Tp kurach choru (rice) ittu kodutthaaal mathi bro pozhayil meen undengil vannirrikkum

  • @musthaqibrahim5944
    @musthaqibrahim5944 5 ปีที่แล้ว +3

    hook cherudano?

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว

      Yes bro.... Chilappol.. Cheriya meeninu maathram

  • @fazilfasil5189
    @fazilfasil5189 3 ปีที่แล้ว

    Theeta Kollam🐠🐠💪💪 but ante naattile puyayil kareemean kannarilla cherriya perale mean
    mathram kittunaollo

  • @emyunique861
    @emyunique861 4 ปีที่แล้ว +1

    Choonda eviday kittum

  • @aneeshpa7988
    @aneeshpa7988 5 ปีที่แล้ว +3

    മല്ലുവേ 😍😍😍

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @rootsstory
    @rootsstory 3 ปีที่แล้ว +1

    Adipwolittoo

  • @hafizkv5767
    @hafizkv5767 5 ปีที่แล้ว +6

    Hlo
    Whatsapp angler group undo

  • @waytomadeena6380
    @waytomadeena6380 4 ปีที่แล้ว

    താനൂരിൽ എവിടെയാണ് ഈ place

  • @ZAINU963
    @ZAINU963 5 ปีที่แล้ว +2

    Can you say exact place , Iam just nearest to thanur

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว

      Bro kanoli kanal anu

    • @musthaqk.p7247
      @musthaqk.p7247 4 ปีที่แล้ว

      ZAINU963 താനൂർ കനോലി കനാൽ,തീരദേശ റോഡ്‌ (ടിപ്പു സുൽത്താൻ റോഡ്‌) ന്‌ കിഴക്ക്‌ ഭാഗം

  • @rootsstory
    @rootsstory 3 ปีที่แล้ว +1

    Nice broo

  • @justinjose6029
    @justinjose6029 5 ปีที่แล้ว +2

    Great information

  • @jareedmustafa4524
    @jareedmustafa4524 4 ปีที่แล้ว +1

    Kozhi kudalil pidikko bro

  • @aliparappana2580
    @aliparappana2580 4 ปีที่แล้ว

    ആദ്യമായിട്ട് പുഴയിൽ ഈ തീറ്റ ഉപയോഗിച്ച് മീൻ പിടിക്കാൻ പറ്റുമോ

  • @fishingandcooking6929
    @fishingandcooking6929 5 ปีที่แล้ว +2

    Thqnks machaane

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว +1

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

    • @rafeekcm1466
      @rafeekcm1466 5 ปีที่แล้ว

      @@MDCREATIONS007 brooo

  • @asianetofficial2831
    @asianetofficial2831 4 ปีที่แล้ว +2

    👌👌👌

  • @yazeen7468
    @yazeen7468 5 ปีที่แล้ว +1

    Njangada aduthullavar ellaam kappa yum shaapila kallum mixed chayth aaaann choondayiduka

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว +1

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @afsal7683
    @afsal7683 3 ปีที่แล้ว +1

    Bro ee bite 100% failed aahn oru sadanm pidikunnilla 10+ valiya meen nokit povvinn pidikunnilla cheruth mathram pidikune any solution 🙂😒

  • @FarhanFarhan-qe5hr
    @FarhanFarhan-qe5hr 4 ปีที่แล้ว +1

    ചേട്ടാ idhupole തോട് canal ഇതുപോലുള്ള സ്ഥലത്ത് reel upayogikan patumo oru doubt please reply me

    • @MDCREATIONS007
      @MDCREATIONS007  4 ปีที่แล้ว

      Lureil kittunna meen undoo.. Undengil cheyyam

    • @FarhanFarhan-qe5hr
      @FarhanFarhan-qe5hr 4 ปีที่แล้ว

      @@MDCREATIONS007 ചേട്ടാ lure alla verudhe hookil കോഴി waste hookil കോർത്തു ഇടാൻ പറ്റുമോ itaal vella problem undo

    • @FarhanFarhan-qe5hr
      @FarhanFarhan-qe5hr 4 ปีที่แล้ว

      @@MDCREATIONS007 ഞങ്ങടെ ഇവടെ പുഴയിൽ nalla spot undu idhu വരേ ഞാൻ യൂസ് ചെയ്‌തതു നമ്മടെ normal ചൂണ്ട ആണ് ipo pudhiyadhu വാങ്ങിയതാണ് adhukondu aanu doubt

  • @arifarasheed4635
    @arifarasheed4635 3 ปีที่แล้ว +2

    പൊളി 👍

  • @trollmasthi7683
    @trollmasthi7683 ปีที่แล้ว

    വെള്ളത്തില്‍ ഇടുബോള്‍ അത് loose aville....kure neram ettu vekkan pattilalo....alle.....edumbo thanne meen adiknm......njan ettu nokki meen sugamayi kazichitte pokunu.....arkelum ariyumnekil prage tharumo pls

    • @rijokjacob3942
      @rijokjacob3942 5 หลายเดือนก่อน

      മുട്ട ചേർത്തു കുഴച്ചാൽ മതി നല്ലത് പോലെ മുറുകി ഇരിക്കും... കൊളുത്തിൽ നിന്നും പോക്കില്ല... പിന്നെ കപ്പ പുഴുങ്ങി ഉപയോഗിച്ചാൽ മീൻ കിട്ടും പക്ഷെ വെന്തു പോകരുത്. ഒന്ന് തിളക്കുമ്പോൾ തന്നെ എടുത്തു മുറിച്ചു ചെറിയ പീസ് ആക്കി കൊളുത്തി ഇട്ടാൽ സുപ്പർ ആണ്...

  • @bijigeorgebijigeorge7620
    @bijigeorgebijigeorge7620 4 ปีที่แล้ว

    Thanku

  • @Devil_vampire
    @Devil_vampire หลายเดือนก่อน

    കയ്യിലിരിക്കുന്ന rod ഏതാ bro.... എത്ര വില വരും അതിനു.... Plz rply🙏

  • @jbanglersandadventures4216
    @jbanglersandadventures4216 3 ปีที่แล้ว

    Nice tips

  • @psychoangler
    @psychoangler 5 ปีที่แล้ว +3

    Good video 👏👏👏

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว +1

      ❤😍❤😍😍😍😍❤😍

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว +1

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

    • @psychoangler
      @psychoangler 5 ปีที่แล้ว +2

      Njan oru fishing praden aan bro...
      Nte veedu Tirur aan njan tanur povarulletha
      Ippo njan oru pravasiyan year end natil vararud appo njan bro ye contact cheyyam ok

  • @manikandant3743
    @manikandant3743 4 ปีที่แล้ว

    മച്ചാനെ സൂപ്പർ

  • @visakhviswam6901
    @visakhviswam6901 5 ปีที่แล้ว +1

    പൊളിച്ചു...

  • @aliyaraliyar7522
    @aliyaraliyar7522 5 ปีที่แล้ว +1

    സൂപ്പർ 😘😘

  • @niyaspk4945
    @niyaspk4945 5 ปีที่แล้ว +1

    കട്ല രോഹു പോലെത്തെ കാർപ്പ് മത്സ്യങ്ങൾ ലൂറിൽ കിട്ടുമോ ?

  • @subinsubinps5132
    @subinsubinps5132 4 ปีที่แล้ว +1

    moyee pidikkan pattumo

  • @vishnupk6883
    @vishnupk6883 5 ปีที่แล้ว +2

    njan thirughadi anu chemmad.thanoor evideya karimeen kitunathu

    • @sabirsabi391
      @sabirsabi391 4 ปีที่แล้ว

      കനോലി kanalil. പിന്നെ പൊന്നാനി biyyam kayalil നല്ലോണം undd

  • @life4foodtravel552
    @life4foodtravel552 4 ปีที่แล้ว +2

    ബ്രോ കരിമീൻ തീറ്റയുയട ingridrients measuremeant പറഞ്ഞു തരോ പ്ലീസ് (മയ്യിത്ത, തേങ്ങ പിണ്ണാക് ഏത്ര cup എടുക്കണം ) പറഞ്ഞു തരോ please മീൻ പിടിക്കാൻ പോവാനാണ്

    • @MDCREATIONS007
      @MDCREATIONS007  4 ปีที่แล้ว +1

      Half kg maitha
      250gm thenga pinnak
      1 tsp manjal podi

    • @life4foodtravel552
      @life4foodtravel552 4 ปีที่แล้ว +1

      @@MDCREATIONS007 thanque 😍😍😍

  • @noorudheenanjillam890
    @noorudheenanjillam890 4 ปีที่แล้ว +1

    പരീക്ഷിച്ചു നോക്കാം

  • @ajithaju345
    @ajithaju345 4 ปีที่แล้ว +1

    Polichu

  • @muhammeduvais5314
    @muhammeduvais5314 4 ปีที่แล้ว

    Thanoor evideya

  • @choondakaaran
    @choondakaaran 5 ปีที่แล้ว +2

    Nice bro

    • @MDCREATIONS007
      @MDCREATIONS007  5 ปีที่แล้ว

      Hai bro.. Thanks a lot for watching my video and commenting....
      Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @shiners2009
    @shiners2009 4 ปีที่แล้ว +1

    Pidichaudane thazhathittittu KOLUTHU ooriya shesham vedio shoot cheyyam.....Erey neram hang cheyyathirikkanam pls

  • @AkhilCyclist
    @AkhilCyclist 4 ปีที่แล้ว +16

    കൊതിയാകുന്നു ചൂണ്ടയിടാൻ

  • @vipinvipi1366
    @vipinvipi1366 5 ปีที่แล้ว +2

    Thanuril evideyanu bro ithu

    • @musthaqk.p7247
      @musthaqk.p7247 4 ปีที่แล้ว

      Vipin Vipi താനൂർ കനോലി കനാൽ,തീരദേശ റോഡ്‌ (ടിപ്പു സുൽത്താൻ റോഡ്‌) ന്‌ കിഴക്ക്‌ ഭാഗം

  • @subinsubinps5132
    @subinsubinps5132 4 ปีที่แล้ว +2

    ahala meenun pidikkan pattomu

  • @MrNidhinjames86
    @MrNidhinjames86 5 ปีที่แล้ว +1

    Rod ethanu use cheythathuu...

  • @dileepudayabhanu4736
    @dileepudayabhanu4736 5 ปีที่แล้ว

    എവിടെ ഇ place