കരിമീന്‍ ഞെട്ടും ഈ തീറ്റ കണ്ട് കിടിലം തീറ്റ

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 1K

  • @mikkubekku8414
    @mikkubekku8414 3 ปีที่แล้ว +144

    മീൻ്റെ നാക്കിൽ പഞ്ഞി ഒട്ടിപ്പിടിച്ചിട്ട് മീൻ അത് തുപ്പി കളയാൻ ശ്രമിക്കണ നേരം കൊണ്ട് മീനെ പൊക്കാ൦...😁😁😁✌

  • @dinilraj3619
    @dinilraj3619 3 ปีที่แล้ว +76

    കരീമീൻ പിടിക്കുമ്പോൾ ഉള്ള സന്തോഷം ഒന്നു വേറെതന്ന🐠🐠🐠🐠🐠💪💪💪

  • @ramshimltr3664
    @ramshimltr3664 3 ปีที่แล้ว +35

    ഇങ്ങനെ ഒരു ട്രിക് പറഞ്ഞു തന്നധ് കൊണ്ട് ഞാനും ഇന്ന് മുതൽ നിങ്ങളുടെ ഫാമിലിയിൽ കൂടി 😍🔥🔥🔥👍

    • @jdfishingtackles
      @jdfishingtackles  3 ปีที่แล้ว +6

      Athu eniku ishtapettuu😂🥰🥰❤❤

  • @jithindia9
    @jithindia9 3 ปีที่แล้ว +78

    എന്തൊക്കെ വേറെ മീൻ പിടിച്ചാലും കരിമീൻ പിടിക്കുന്ന സുഖം ഉണ്ടല്ലോ അത് വേറെ ലെവൽ തന്നെ ആണു. കരിമീൻ ഇഷ്ടം....❤️.
    പൊളി വീഡിയോ.

    • @jdfishingtackles
      @jdfishingtackles  3 ปีที่แล้ว +3

      Atheee ❤

    • @jithindia9
      @jithindia9 3 ปีที่แล้ว +2

      Nammale koode vilikkane oru pravashyam

    • @shafeekvkp4728
      @shafeekvkp4728 3 ปีที่แล้ว +1

      തീർച്ചയായും

    • @ponnuponnus7594
      @ponnuponnus7594 3 ปีที่แล้ว +1

      @@jdfishingtackles super

    • @somasekharannairnair9072
      @somasekharannairnair9072 3 ปีที่แล้ว

      പണ്ട് നാട്ടിൽ ഉള്ളപ്പോൾ കായൽ കരയിൽ ഇരുന്ന് തൂറും...... ചറപറ കരിമീൻ കിട്ടുമായിരുന്നു........അതൊരു കാലം.Nostalgiccccc

  • @abinabraham7340
    @abinabraham7340 3 ปีที่แล้ว +2

    കരിമീൻ പിടിക്കുമ്പോൾ ഉള്ള സന്തോഷം, അതൊന്നു വേറെ തന്നെയാ. ഞങ്ങൾ കുട്ടനാട്ടുകാർ ഏറു ചൂണ്ടയാണ് കൂടുതലും use ചെയ്യുന്നയത്‌. ഈ പഞ്ഞി മിക്സ്‌ എന്തായാലും ഒന്നു try ചെയ്യാം.

  • @vinayachandran9656
    @vinayachandran9656 3 ปีที่แล้ว +8

    👌👌👌👌 Adipoli ayittund തീറ്റ പറഞ്ഞു തന്നത്തിനു നന്ദി 👌👌👌

  • @fredyvk5635
    @fredyvk5635 3 ปีที่แล้ว +1

    Porichu... ഇതിലും മികച്ച ബൈറ്റ്സ് സ്വപ്നങ്ങളിൽ മാത്രം... Thanx bro..

  • @abdulkader-go2eq
    @abdulkader-go2eq 3 ปีที่แล้ว +3

    Super തീറ്റ idea കൊള്ളാം thank u so much ഇനിയും പുതുമ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

    • @jdfishingtackles
      @jdfishingtackles  3 ปีที่แล้ว

      🥰❤തീര്‍ച്ചയായും

  • @veneethkannan1794
    @veneethkannan1794 3 ปีที่แล้ว +1

    Super super super 👍🏻👍🏻👍🏻.enikku karimeen pidikana kuduthal ishttam.super bro

  • @sreekuttan4742
    @sreekuttan4742 3 ปีที่แล้ว +18

    Lockdown കഴിഞ്ഞു പരീക്ഷിച്ചു നോക്കാം 🥰

  • @hydrosnazar160
    @hydrosnazar160 3 ปีที่แล้ว +6

    നല്ലൊരു ഐഡിയ പകർന്നു തന്നതിന് വളരെ നന്ദി. Thanks bro.

  • @sajithkumar5794
    @sajithkumar5794 3 ปีที่แล้ว +16

    ബ്രോ തീറ്റ പറഞ്ഞു തന്നതിന് നന്ദി...

  • @ssvlogs9060
    @ssvlogs9060 2 ปีที่แล้ว +1

    Pakeshe super idea kalaki thank s chettan thank u

  • @anjaldas1548
    @anjaldas1548 3 ปีที่แล้ว +3

    Powli machanee ... ingade tips okke nice aanu .. nallq result indu ... ⚡️♥️

  • @amalvm1776
    @amalvm1776 3 ปีที่แล้ว +1

    ithrayum karimeenine ithra simple aayi pidikunnathu kanunnathu aadhyamayitta, പൊളി പൊളി

  • @kunjammad127
    @kunjammad127 10 หลายเดือนก่อน +7

    നമുക്ക് ചൂണ്ടയിൽ കുടുങ്ങാത്ത മീൻ ന്റെ വയറ്റിൽ പഞ്ഞി കുടുങ്ങിയാൽ അത് ചത്ത് പോവും

  • @ShaijuP-sy6fy
    @ShaijuP-sy6fy 3 หลายเดือนก่อน +1

    മച്ചാനെ പൊളിച്ചു കേട്ടോ,, തീറ്റ അടിപൊളി യായിരുന്നു. ഞാൻ എന്തായാലും ശ്രമിക്കാം

  • @newcellplanetphones133
    @newcellplanetphones133 3 ปีที่แล้ว +4

    ആശാന്റെ idea സൂപ്പർ

  • @sreekumargskurup
    @sreekumargskurup 2 ปีที่แล้ว +1

    ഗുഡ് ഐഡിയ..... ആശാനും ശിഷ്യൻനും ഒരു ബിഗ് സല്യൂട്ട്.... 👌👌👌😃😃😃😃😃

  • @subinkt9509
    @subinkt9509 3 ปีที่แล้ว +4

    ആശാനും ചേട്ടനും സൂപ്പർ ആണ്‌ ❤️👍👍

  • @joons...
    @joons... 2 ปีที่แล้ว +2

    U guys explained and showed it so clearly that even anyone can go for fishing with super confidence

  • @suhaibmt7695
    @suhaibmt7695 3 ปีที่แล้ว +8

    Its all about skill and patience.👌👌

  • @fullmoonchannel3698
    @fullmoonchannel3698 3 ปีที่แล้ว +1

    പൊളി മച്ചാനെ പൊളി👍
    Good ,വളരെ ഇഷ്ടപ്പെട്ടു

  • @sudheesh6
    @sudheesh6 3 ปีที่แล้ว +4

    Powlichu super fishing🎣🎣🎣🎣🎣🎣

  • @raviramakrishnan5724
    @raviramakrishnan5724 3 ปีที่แล้ว +1

    വളരെ നല്ല അറിവുകൾ പങ്കുവച്ചതിന് നന്ദി

  • @safeersathar2737
    @safeersathar2737 3 ปีที่แล้ว +4

    Aarum ithuvare try chayaatha food kaanichu thanna machaan poliyaanu 😍😍 corona aayond kandond irikkaane pattunulloo broo 😄

    • @safeersathar2737
      @safeersathar2737 3 ปีที่แล้ว +1

      Nmbr vekkaan marannu poyi 😁
      Safeer : 9656076177

  • @magicmomentswithmd3609
    @magicmomentswithmd3609 2 ปีที่แล้ว +1

    നിങ്ങൾ പൊളിയാണ് ചേട്ടാ.
    എനിക്കും നിങ്ങളെ പോലെ കരിമീൻ പിടിക്കാൻ ഭയങ്കര ഇഷ്ടമാണ്.ഞാനും channel തുടങ്ങി magic moments with MD

  • @arunkozhiloth6865
    @arunkozhiloth6865 3 ปีที่แล้ว +11

    Aashante fans adi like aashan ariyate fansinte powereeshhhhh.....

  • @joythomas9523
    @joythomas9523 3 ปีที่แล้ว +1

    Nalla idea njan adhyamayi kanunnu enthayalum try chydhunokum

  • @yedhukrishnakt4159
    @yedhukrishnakt4159 3 ปีที่แล้ว +3

    Chetta ente baagath ulla karimeen nalla budhhi ullath aan line kandal adukkula. Best karimeen line eathaan onn paranhu tharuo.pinne chettante food adipoli aayittund njan aa foodil chemballiye pidichu cheruth😁

    • @jdfishingtackles
      @jdfishingtackles  3 ปีที่แล้ว

      ചെമ്പല്ലി 😳... nalla line 20lb fluorocarbon

    • @yedhukrishnakt4159
      @yedhukrishnakt4159 3 ปีที่แล้ว

      Chetta cheriye chemballi aa😂 cheruth . Karimeen pidikkan 20lb line mathi alle tnku

  • @praveendevaraj
    @praveendevaraj 3 ปีที่แล้ว +2

    നല്ല അടിപൊളി idea ആണല്ലോ 👌👌👌

  • @RenjuNk
    @RenjuNk 3 ปีที่แล้ว +5

    ഇനിയും എന്തേക്കോ കാണണം സൂപ്പർ

  • @RKRFISHINGVLOG
    @RKRFISHINGVLOG 3 ปีที่แล้ว +2

    കൊള്ളാം അടിപൊളി.. പുതിയ ട്രിക്... Tnks bro

  • @shaji4s782
    @shaji4s782 3 ปีที่แล้ว +4

    ആശാൻ പൊളി...ഗുഡ് ഐഡിയ

  • @BeenaGills
    @BeenaGills 3 หลายเดือนก่อน

    അടിപൊളി പൊന്നു സഹോദര👍👌

  • @binudas5424
    @binudas5424 3 ปีที่แล้ว +3

    തീറ്റ സൂപ്പർ thank for sharing

    • @jdfishingtackles
      @jdfishingtackles  3 ปีที่แล้ว

      🥰🥰😍😍😍

    • @punishergaming4288
      @punishergaming4288 2 ปีที่แล้ว

      ഉള്ളയാണോ തീറ്റ കൊള്ളാമോ?

  • @josephjohn9325
    @josephjohn9325 2 ปีที่แล้ว +1

    Chettante idea super

  • @mohammadshafeer3994
    @mohammadshafeer3994 3 ปีที่แล้ว +3

    നല്ല വീഡിയോ, Love it

  • @rashidha9235
    @rashidha9235 3 ปีที่แล้ว +2

    My Favorite TH-cam channel ever❤

  • @Entrepreneur3675
    @Entrepreneur3675 3 ปีที่แล้ว +6

    തീറ്റ സൂപ്പർ ആണ് 👍

  • @sabarjellymedia4368
    @sabarjellymedia4368 3 ปีที่แล้ว +1

    തീറ്റ പൊളിച്ചു Dona മുത്തെ
    Video പൊളിച്ചു....👍👍👍👍

  • @kunjammad127
    @kunjammad127 10 หลายเดือนก่อน +5

    ചൂണ്ടയിൽ കുടുങ്ങാത്ത മീനിന്റെ വയറ്റിൽ പഞ്ഞി കുടുങ്ങിയാൽ ചത്ത് പോവും

  • @gstegr
    @gstegr 3 ปีที่แล้ว +1

    ഇന്ന് തന്നെ try ചെയ്യും , bro ന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തുട്ടാ

  • @remlahm626
    @remlahm626 3 ปีที่แล้ว +4

    ചെമ്പല്ലിയെ പിടിക്കാൻ സാധിക്കുമോ ? എനിക്ക് ചെമ്പല്ലി ജീവനാണ്.👍 ഈ ചാനൽ👍🙏

    • @RKRFISHINGVLOG
      @RKRFISHINGVLOG 3 ปีที่แล้ว

      ആറ്റുചെമ്പല്ലി, തിലാപ്പിയാ, മഞ്ഞക്കൂരി എല്ലാം ഈ തീറ്റയിൽ കിട്ടും 👍

  • @rajeeshrajeev2257
    @rajeeshrajeev2257 3 ปีที่แล้ว +6

    ഷിയാസ് കരീം ചെറിയൊരു ഫെയ്സ്

  • @chandrasekharan5917
    @chandrasekharan5917 2 ปีที่แล้ว +1

    Nalla oru fishing techniq Anu.

  • @muhammedfazil5254
    @muhammedfazil5254 3 ปีที่แล้ว +8

    ഈ വീഡിയോടെ like 👍ആശാന്ന്

  • @harishmavijesh5776
    @harishmavijesh5776 2 ปีที่แล้ว +1

    മോനെ ഇതെല്ലാം നടക്കുമല്ലോ ❣️😂

  • @pramodtp183
    @pramodtp183 3 ปีที่แล้ว +5

    പഞ്ഞി കൊണ്ട് കരിമീൻ പിടുത്തം nice....😱😱😱

  • @abdulmajeedmajeedkunju154
    @abdulmajeedmajeedkunju154 3 ปีที่แล้ว +1

    Adipoli vedio nallaidea congrats to you

  • @gopuzvlogzz4359
    @gopuzvlogzz4359 3 ปีที่แล้ว +3

    Aashante aa oru chiri ❤️😍

  • @piuspx5586
    @piuspx5586 3 ปีที่แล้ว +2

    Super 👌👌👌👌Adipoli👌👌👌😀😀😀

  • @shabeershabi2780
    @shabeershabi2780 3 ปีที่แล้ว +3

    Bro polichu

  • @antonyruben8579
    @antonyruben8579 3 ปีที่แล้ว +1

    അടിപൊളി കരിമീൻ തീറ്റ. താങ്ക്സ് ബ്രോ 👏👏👏👍👍👍

  • @ranjithkallara
    @ranjithkallara 3 ปีที่แล้ว +4

    Karimeen mattullavar pidikkunnath kandirikkanum oru rasam thanneya..

  • @johncv3712
    @johncv3712 2 ปีที่แล้ว +2

    VERY GOOD. THANK YOU VERY MUCH. KINDLY LET ME KNOW FROM WHERE I CAN PURCHASE THE FISHING HOOK WITH ADJUSTABLE PIPE

    • @jdfishingtackles
      @jdfishingtackles  2 ปีที่แล้ว

      Thank you contact shop number 7736755320

  • @MrJithu1988
    @MrJithu1988 3 ปีที่แล้ว +4

    Bite polichuuu 😍👌

  • @vishnu5518
    @vishnu5518 3 ปีที่แล้ว +1

    Njan ee food aduthu thanne try cheyyum

  • @car5687
    @car5687 3 ปีที่แล้ว +3

    Aaa chettandey chiri😂😘

  • @sharafali0074
    @sharafali0074 3 ปีที่แล้ว +1

    Sangathi eathayalum polichu...

  • @thomasoommen1512
    @thomasoommen1512 2 ปีที่แล้ว +3

    It would be nice if you could mention the rig, size of hook, etc .✌️

  • @praveenkichu3501
    @praveenkichu3501 3 ปีที่แล้ว +1

    സൂപ്പർ.. ഇനി കടൽ കാണാനും. കഷ്ട്ടപെട്ടു മീൻ പിടിക്കുന്നത് കാണാൻ പ്രവീൺ കിച്ചു നോക്കു

  • @saheedmanusaheedmanu5160
    @saheedmanusaheedmanu5160 3 ปีที่แล้ว +7

    ഇര ചെറുതാക്കി കൊടുത്താൽ ചെറിയ കരിമീനിനെയാ കിട്ടു ഇര കുറച്ചു കൂടി വലുതാക്കി കൊടുക്കണം

  • @bijucnc2678
    @bijucnc2678 3 ปีที่แล้ว +2

    ഇതു കൊള്ളാം പുതിയ അറുവാ

  • @fathimahamda8919
    @fathimahamda8919 3 ปีที่แล้ว +4

    ഈ വീഡിയോ കണ്ടിട്ട് അതുപോലെ കരിമീനെ പിടിച്ച എത്ര പേരുണ്ട് .
    ഞാൻ പോകുന്നുണ്ട് ഇപ്പോ പനി അടിച്ചു കിടപ്പിലാണ് ഓക്കേ ആയാൽ ഒന്ന് ട്രയ് ചെയുന്നുണ്ട്😎😎😎

    • @syamgsyamg5054
      @syamgsyamg5054 3 ปีที่แล้ว

      Kothippikkatha meenvachittu ottiriayaye

    • @Abdulmajeed-gy1sr
      @Abdulmajeed-gy1sr 3 ปีที่แล้ว

      ഇന്ന് ട്രൈ ചെയ്തു, ഒന്ന് പോലും കിട്ടിയില്ല

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +2

    കിടു....നല്ല പിടുത്തം

  • @dghhgfdsauttfhjj4824
    @dghhgfdsauttfhjj4824 3 ปีที่แล้ว +4

    Good bait

  • @ChristoferLuther777
    @ChristoferLuther777 3 ปีที่แล้ว +1

    Bro nala video❤️ , ethoke kanumbo oru 🎣 gear medichu meen pidikan arkum thoni pokum👍

  • @sreejishnucb6725
    @sreejishnucb6725 3 ปีที่แล้ว +3

    Nale eth onnu pareekshichu nokkanam

  • @paulshaji3040
    @paulshaji3040 3 ปีที่แล้ว +1

    Broo kidu videos veendum varate

  • @Vvineet90
    @Vvineet90 3 ปีที่แล้ว +4

    അപ്പോ കാവിലെ പാട്ട് മത്സരം അടുത്തു അല്ലേ..😀😀

  • @ssvlogs9060
    @ssvlogs9060 2 ปีที่แล้ว +1

    Kri meenine pidichathinu shesham opretion cheyan hospitalil kondopogendivaro panji vizhungi karimeen chathu

  • @nasihkp6475
    @nasihkp6475 3 ปีที่แล้ว +4

    Poliche 👌👌👌👌👌👌👌

  • @althalifbinsalam5587
    @althalifbinsalam5587 2 ปีที่แล้ว +1

    സംഭവം ഉഷാറാണ്. റിസൾട്ട് ഉണ്ട് 😍

  • @sahalshorts3388
    @sahalshorts3388 3 ปีที่แล้ว +3

    എല്ലാം 10cm മുകളിലുള്ളതാണോ 😍

  • @sudhat9323
    @sudhat9323 3 ปีที่แล้ว +1

    Ashaante idea poli bro💝 tns puzhayil try cheyyanam

  • @stevexavier5260
    @stevexavier5260 3 ปีที่แล้ว +4

    Ambo poli sanam

  • @jomymadamana4644
    @jomymadamana4644 2 ปีที่แล้ว +3

    But ക്ഷമ venam.. 🙂🙂

  • @ashrafkonarath5223
    @ashrafkonarath5223 2 ปีที่แล้ว +1

    ട്രിക്ക് പറഞ്ഞ് തന്നതിന്ന് നന്ദി നാളെ ഒരു കൈ നോക്കണം തീറ്റ ആരും പറഞ്ഞ് തരാറില്ല ബോ പുതിയ തീറ്റ ഉണ്ടെങ്കിൽ പറയണം

  • @francisdeepufertal4001
    @francisdeepufertal4001 3 ปีที่แล้ว +3

    Super food 👍👍

  • @rovanzztech5916
    @rovanzztech5916 3 ปีที่แล้ว

    Pwoli trick🔥🔥🔥🔥 eniyum ithupooleyulla trickukal paranjutharumo🤗🤗

  • @sajumd3159
    @sajumd3159 3 ปีที่แล้ว +2

    മച്ചാനെ അടിപൊളി

  • @armwrestlingshibin1835
    @armwrestlingshibin1835 3 ปีที่แล้ว +4

    Kollam good

  • @manesh4275
    @manesh4275 2 ปีที่แล้ว +1

    ഇന്ന് കൂടി പാള കരിമീൻ പിടിച്ചു വറുത്തടിച്ച ഞാൻ 😏😏🖤.. എന്തായാലും പൊളിച്ചു JD 🥰🥰

  • @rejithremanan787
    @rejithremanan787 3 ปีที่แล้ว +3

    Spr ഫുഡ്. Idea spr

  • @thathapillybioger2696
    @thathapillybioger2696 3 ปีที่แล้ว +2

    മച്ചാനേ..... അടിപൊളി

  • @wilfredrodrigues2631
    @wilfredrodrigues2631 3 ปีที่แล้ว +3

    Nice feed

  • @sonimd9533
    @sonimd9533 3 ปีที่แล้ว +1

    Bait paranju thannathinu thanks

  • @ratheeshratheesh9557
    @ratheeshratheesh9557 3 ปีที่แล้ว +9

    കുറച്ച് cement കൂടി ഇടമായിരുന്നു

  • @kuruvidbpc7116
    @kuruvidbpc7116 3 ปีที่แล้ว +1

    Jeevan yeduthapol smadhanam ayalo eni backi ullavare kudi പ്രോത്സാഹനം koduku

  • @rejeesh.p.jkannan5987
    @rejeesh.p.jkannan5987 3 ปีที่แล้ว +5

    കരിമീനു ബെസ്റ്റ് കപ്പ തന്നെയാ ബ്രോ 👌👌

  • @kennyeapen
    @kennyeapen 3 ปีที่แล้ว +1

    you are a great guy, you have a great friend too i enjoyed watching. great experince

  • @askarcp7472
    @askarcp7472 3 ปีที่แล้ว +31

    വീഡിയോ വലിച്ചു നീട്ടരുത് പ്ലീസ് മുഴുവൻ കാണാൻ ഉള്ള ടൈം ഇല്ല

    • @vibingopal1832
      @vibingopal1832 ปีที่แล้ว +4

      Thaan kananda

    • @bossfr2688
      @bossfr2688 ปีที่แล้ว +3

      Thanod kanan parnjoo🤌

    • @kazhuveri
      @kazhuveri ปีที่แล้ว

      edo thaan enna kunnetaraado parsynae

  • @kaderpm7320
    @kaderpm7320 3 ปีที่แล้ว +1

    Ethu OK! Ethil pellatu arachu cherthal fishukal (smell) uden ethum (TRY)

  • @arungopi7125
    @arungopi7125 3 ปีที่แล้ว +6

    ആശാന്റെ ബുദ്ധി അപാരം തന്നെ

  • @muhammadashrafna8291
    @muhammadashrafna8291 3 ปีที่แล้ว +1

    Good&. Thanks

  • @maheshmalayil4637
    @maheshmalayil4637 3 ปีที่แล้ว +3

    bro ❤️❤️

  • @simisworldpalluruthy
    @simisworldpalluruthy 3 ปีที่แล้ว +2

    ഇത് കൊള്ളാലോ അടിപൊളി

  • @eldervault438
    @eldervault438 3 ปีที่แล้ว +5

    I can't understand your language. Can you explain in English or put subtitle in English PLEASE so that other people can understand properly. 👍🇮🇳😊

    • @PN_Neril
      @PN_Neril 2 ปีที่แล้ว +2

      He disclosed the secret behind making best bait ,(flour, turmeric egg and cotton) for catching pearl spot fish from backwaters near Kochi.

  • @aneeshnv7136
    @aneeshnv7136 3 ปีที่แล้ว +1

    Kadala puzhungiyathu ittal mathi karimeen kittan eattavum best anu kappa puzhungiyathu cheruthayi arinju ittalum karimeen kittum