സുമതിയുടെ മോൾ

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 2.9K

  • @subimurali
    @subimurali 3 ปีที่แล้ว +2383

    ഐശ്വര്യ ദേവത ഇറങ്ങി പോവുന്ന സീൻ ഒരു രക്ഷയും ഇല്ല സൂപ്പർ😂😂😂😂😂

    • @ansilaansar2689
      @ansilaansar2689 3 ปีที่แล้ว +12

      Sathiyam adi pwoliiii

    • @sarivivek1668
      @sarivivek1668 3 ปีที่แล้ว +7

      Yss😂😂😂

    • @mehwishmehwi5011
      @mehwishmehwi5011 3 ปีที่แล้ว +5

      🤣

    • @devandgouri
      @devandgouri 3 ปีที่แล้ว +7

      എനിക്ക് പിശാച് ഉം ഗന്ധർവാനും വരുന്ന സീൻ ആണു ishtye

    • @nakshatrag7170
      @nakshatrag7170 3 ปีที่แล้ว +1

      Hi🐝🐝🐝🐝🐝🐝
      🌼 Hi, honey! 🌼
      🍯🍯🍯🍯🍯🍯
      🌼🌼🌼🌼🌼🌼
      🌱🍃🌱🌱🍃🌱

  • @sanjuandlakshmy3952
    @sanjuandlakshmy3952  3 ปีที่แล้ว +2280

    Thanku so much friends......Trending 2..ആണ് നമ്മടെ വീഡിയോ 😍😍😍😍✌️✌️✌️

    • @janelsav
      @janelsav 3 ปีที่แล้ว +12

      Yaa, Pwolichu.
      Adipoli video 😊
      First reply 😊❤️

    • @ramdas72
      @ramdas72 3 ปีที่แล้ว +14

      Trending top ആവട്ടെ. ന്നിട്ട് വേണം പിശാചിനെ കൊണ്ട് റിപ്പോർട്ട് അടിപ്പിയ്ക്കാൻ 🤣😜

    • @factbyabhishek
      @factbyabhishek 3 ปีที่แล้ว +2

      th-cam.com/video/1EpMgc6PL8Q/w-d-xo.html

    • @me.6803
      @me.6803 3 ปีที่แล้ว +3

      Welcome😁

    • @shruthi4839
      @shruthi4839 3 ปีที่แล้ว +2

      Pewer 😘😘😘💪

  • @shaminivr9753
    @shaminivr9753 3 ปีที่แล้ว +3834

    അപ്പൊ ഞങ്ങളുടെ നാട്ടിൽ മാത്രം അല്ലല്ലേ ഈ പഴമക്കാരുടെ പുരാണം 😂😂 സെബാഷ് 🥴

    • @RushdaRashdanRehanRizin
      @RushdaRashdanRehanRizin 3 ปีที่แล้ว +18

      Inikithilonnum vishwasam illa silly matter

    • @shaminivr9753
      @shaminivr9753 3 ปีที่แล้ว +3

      @@RushdaRashdanRehanRizin 😌😌

    • @emllyy.h
      @emllyy.h 3 ปีที่แล้ว +4

      Sathyam😁

    • @dvinod3522
      @dvinod3522 3 ปีที่แล้ว +17

      Ethil paranjittulla allam ante okke veetil sthiram ammomma parayarullathaa. 😄😄😄😄

    • @cbra2006
      @cbra2006 3 ปีที่แล้ว +1

      satyam

  • @AnjuZCraftandTips
    @AnjuZCraftandTips 3 ปีที่แล้ว +155

    ഓരോ ദിവസം കൂടും തോറും ആരാധനയും കൂടി വരുന്ന രണ്ടു പേർ..സഞ്ജു ചേട്ടൻ and ലക്ഷ്മി ചേച്ചി..Love you..

  • @btxgaming4226
    @btxgaming4226 3 ปีที่แล้ว +866

    അമ്മയുടെ അഭിനയം സൂപ്പർ അമ്മയെ ഇഷ്ടപ്പെട്ടവർ ലൈക്

  • @shafnadshafi8225
    @shafnadshafi8225 3 ปีที่แล้ว +257

    പാമ്പ് വരും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല 😂😂

  • @sreerajrekha2677
    @sreerajrekha2677 3 ปีที่แล้ว +1220

    അമ്മായിഅമ്മയും മരുമകളും ആണെന്ന് കണ്ടാൽ ആരേലും പറയോ? നല്ല cute അമ്മയും മോളും!!

    • @mohammedshibili1452
      @mohammedshibili1452 3 ปีที่แล้ว +18

      Njn kanumpol parayaam

    • @ninadhks9566
      @ninadhks9566 3 ปีที่แล้ว +1

      @@mohammedshibili1452 thug life 😂

    • @sreerajrekha2677
      @sreerajrekha2677 3 ปีที่แล้ว +3

      @@mohammedshibili1452 ഓ! അങ്ങനായിക്കോട്ടെ ! ഞാൻ പ്ലിങി!!

    • @sreerajrekha2677
      @sreerajrekha2677 3 ปีที่แล้ว +1

      @@ninadhks9566 ഹ ഹ ഹ......

    • @ninadhks9566
      @ninadhks9566 3 ปีที่แล้ว +1

      @@sreerajrekha2677 😹😹😹

  • @aarusdevus6226
    @aarusdevus6226 3 ปีที่แล้ว +2826

    ലക്ഷ്മി ചേച്ചിയുടെ "എന്തുവാ ഇത്" ഇഷ്ടമുള്ളവർ ഇവിടെ

  • @ShRaVANSVLOg
    @ShRaVANSVLOg 3 ปีที่แล้ว +207

    ഇതുപോലെ ഉള്ള പഴമക്കാർ കാരണം ആണ് വീട് മുടിയുന്നത്😂😂

  • @TeamKunjippuzhubyNikhilLena
    @TeamKunjippuzhubyNikhilLena 3 ปีที่แล้ว +35

    Trending #1 👌👌😍😍 പിള്ളേര് വേറെ ലെവലാണ് ! ❤❤❤

  • @safanasar2170
    @safanasar2170 3 ปีที่แล้ว +1941

    Eee ammaye ishtappettavar like adikk❤️

    • @gopikasagar3938
      @gopikasagar3938 3 ปีที่แล้ว +2

      ❤️

    • @geethu3906
      @geethu3906 3 ปีที่แล้ว +11

      സഞ്ജുന്റെ ചേച്ചിയും അമ്മയും കാണാൻ ശരിക്കും ഒരേ പോലെ ❤❤❤

    • @VillagetourismKerala
      @VillagetourismKerala 3 ปีที่แล้ว

      👍

    • @magicworld1468
      @magicworld1468 3 ปีที่แล้ว

      Support cheyyyyya

    • @KitchenTok
      @KitchenTok 3 ปีที่แล้ว

      ❤️

  • @hellosunshine106
    @hellosunshine106 3 ปีที่แล้ว +697

    പാമ്പ് വരുന്ന വരവുകണ്ട് ചിരിച്ചവരുണ്ടോ🤣🤣

  • @sreelathavp9735
    @sreelathavp9735 3 ปีที่แล้ว +308

    ചൂളമടിക്കരുത് എന്ന് പറഞ്ഞ ഉടനെ കുറെ ചൂളമടിച്ചു ആ വിഷമം
    അങ്ങ് തീർത്തു...😜😜

    • @heydonothing
      @heydonothing 3 ปีที่แล้ว +2

      ഈ കമന്റ് വായിച്ചപ്പോൾ ചൂളമടിച്ച ഞാൻ😯😌

    • @sreelathavp9735
      @sreelathavp9735 3 ปีที่แล้ว +1

      @@heydonothing 😊😊😜

    • @magicworld1468
      @magicworld1468 3 ปีที่แล้ว

      Channel support cheyy ente plzzz

    • @rajeshdivya5042
      @rajeshdivya5042 3 ปีที่แล้ว

      Nagam veattiya njaan 😆

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 3 ปีที่แล้ว +479

    ❤️🥰നല്ല അമ്മായിയമ്മ 😍
    ചിലതൊക്കെ ഉണ്ട് 😤കുത്തിത്തിരിപ്പിന്റെ ഉസ്താദ് 😤😤😤 വേലക്കാരിയെ പോലെ മാത്രം കാണുന്നവർ

    • @greeshmavimal4802
      @greeshmavimal4802 3 ปีที่แล้ว +30

      എന്റെ വീട്ടിൽ ഉണ്ട്. ഒരു പിശാച്

    • @മഷിത്തണ്ട്
      @മഷിത്തണ്ട് 3 ปีที่แล้ว +4

      @@greeshmavimal4802 😥

    • @mridulasudheesh9740
      @mridulasudheesh9740 3 ปีที่แล้ว +5

      സത്യം അതിലും പരം ഉണ്ട് 😭

    • @Aradhya483
      @Aradhya483 3 ปีที่แล้ว +2

      @@greeshmavimal4802 🤣

    • @malappuramvibes7959
      @malappuramvibes7959 3 ปีที่แล้ว +2

      @@greeshmavimal4802 😅😅allo nikk vayya

  • @KitchenTok
    @KitchenTok 3 ปีที่แล้ว +18

    പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ വളരെ സരസമായ രീതിയിൽ തുറന്നു കാണിച്ച് ഞങ്ങളെയെല്ലാം ഒരുപാട് ചിരിപ്പിക്കുന്ന സഞ്ജു& ലക്ഷ്മി .... നിങ്ങളോട് വല്ലാത്തൊരു മുഹബ്ബത്താണ് ട്ടോ❤️🥰😍😘

  • @n4jj
    @n4jj 3 ปีที่แล้ว +1686

    *ലക്ഷ്മി ചേച്ചിയുടെ "എന്തുവ ഇതു" കേൾക്കാൻ വേണ്ടി മാത്രം കാണുന്നവർ ഉണ്ടോ*

  • @aswathiachu3753
    @aswathiachu3753 3 ปีที่แล้ว +434

    കാല് ആട്ടലും കൂടി ഉൾപെടുതമയിരുന്ന്...പഴമകർക്ക്‌ സന്തോഷം ആവട്ടെ🙄🙄🙄😇😂

    • @mtzny9242
      @mtzny9242 3 ปีที่แล้ว +6

      സത്യം

    • @reemavijesh369
      @reemavijesh369 3 ปีที่แล้ว +3

      ശരിയാ....വിരലിന്റെ കൊട്ട് പൊട്ടിക്കൽ,.....

    • @shilpasandeep7384
      @shilpasandeep7384 3 ปีที่แล้ว +1

      th-cam.com/video/fkdmSdlQU7Q/w-d-xo.html

    • @sreelakshmirithin1832
      @sreelakshmirithin1832 3 ปีที่แล้ว +1

      Sariyaa

    • @sidharthkumar10b2
      @sidharthkumar10b2 3 ปีที่แล้ว +1

      Athe evidann nokki irikkuvarunnu

  • @pabloescobar.4697
    @pabloescobar.4697 3 ปีที่แล้ว +94

    പൊളി..... എന്റെ പൊന്നോ ഇതു പോലുള്ളവരെ എന്താ സിനിമ യിൽ എടുക്കാതെ എന്ന് ഞാൻ ചിന്തിക്കാർ ഇല്ല 🤭🤭🤭🤭🤭🤭🤓
    പൊളിച്ചു ഒരു രക്ഷയും ഇല്ല ♥️♥️♥️♥️♥️♥️♥️♥️♥️

  • @Sana92-8k
    @Sana92-8k 3 ปีที่แล้ว +117

    ഇരട്ടക്കുട്ടികളുണ്ടാകാൻ ഇരട്ടപ്പഴം കഴിക്കുന്ന ലെ ഞാൻ :😂😂😂

    • @JazeenanjJN
      @JazeenanjJN 2 ปีที่แล้ว +5

      😂ഞാനും 😂😂😂

  • @krisalakrisala4284
    @krisalakrisala4284 3 ปีที่แล้ว +30

    ഐശ്വിര്യ ദേവത പോയി🤣🤣🤣 നിങ്ങളുടെ വീഡിയേ കണ്ട് കണ്ട് ചിരിച്ചു.🤣🤣🤣🤣

  • @user-jn1ks8dd4j
    @user-jn1ks8dd4j 3 ปีที่แล้ว +84

    പ്രദീക്ഷിക്കാത്ത പാമ്പ് 😂😂
    ❤🤗

  • @AbduRahman-rb1ro
    @AbduRahman-rb1ro 3 ปีที่แล้ว +103

    അമ്മച്ചി മുത്ത്‌ 😍😍. ആ ചിരി...💞💞എന്റെ സാറെ പൊളി. അമ്മക്ക് ദൈവം ദീർഘയുസും ആരോഗ്യവും നൽകട്ടെ

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +377

    ലക്ഷ്മി ചേച്ചി സഞ്ജു ചേട്ടൻ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്ക് ഓട്ടമാണല്ലോ 😜😘👌😂😂😂

  • @SalamSallu
    @SalamSallu 3 ปีที่แล้ว +473

    ചിരിച് ചിരിച് 😄😄😄😄😄😄

  • @Apx-ff
    @Apx-ff 2 ปีที่แล้ว +4

    കടം കയറി വരുന്നത് ഒരു രക്ഷയും ഇല്ല 😂😇❤

  • @abdulshuhaib2751
    @abdulshuhaib2751 3 ปีที่แล้ว +99

    ലെ ലക്ഷ്മി ചേച്ചീ:-സുമതിയുടെ മോളെ കൊണ്ട് തോറ്റു. എന്തുവാ ഇത് പഴമ്മകരയും നാട്ടുകാരെയും പേടിച്ച് ജിവികനോ.👀😁😊👍🏼🔥♥️

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +84

    എല്ലാ വീട്ടിലേലും സ്ഥിരം ഡയലോഗ്.
    അപ്പുറത്തെ വീട്ടിലെ പിള്ളേരെ കണ്ട് പടിക്ക്.!!😂

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +1575

    24 news കണ്ടു കൊണ്ടിരുന്നത് ആരെക്കെ....!!🤭❤

  • @kunjanumthommanum5477
    @kunjanumthommanum5477 3 ปีที่แล้ว +16

    "എന്തുവാ ഇത് "ലക്ഷ്മി ചേച്ചീ.. പൊളിച്ചു... വീണ്ടും വീണ്ടും കേൾക്കാനായി എന്നെപ്പോലെ വീഡിയോ വീണ്ടും വീണ്ടും കണ്ടവർ ഇവിടെ കമോൺ...

  • @divyapk2000
    @divyapk2000 3 ปีที่แล้ว +64

    എൻ്റെ ആമ്മോ ഈ അമ്മ പറയുന്നത് പോലെ ജീവിതത്തിൽ ആരുടെഎങ്കിലും വായിന്ന് ഇതേ varthaanam കേട്ടിട്ട് ഉളളവർ ഉണ്ടോ 😂😂😂😂😂 എന്ത് ചെയ്താലും സീൻ ആണ് 😂
    Last part പൊളിച്ച് ❤️❤️❤️

  • @psy_point_breaker6467
    @psy_point_breaker6467 3 ปีที่แล้ว +67

    പത്തനംതിട്ടകാരുടെ സ്പെഷ്യൽ ഐറ്റം #എന്തുവാ 😜😜😍😍

    • @meghna3623
      @meghna3623 3 ปีที่แล้ว +7

      Kollavum😁

    • @adithilakshmi1841
      @adithilakshmi1841 3 ปีที่แล้ว +6

      കൊല്ലത്തു ഉള്ള ഞങ്ങളും 🤣🤣

    • @ananyaprasad1043
      @ananyaprasad1043 3 ปีที่แล้ว +3

      Kollavum🤣🤣🤣nteyum stiram dialogue

    • @aamisworld1634
      @aamisworld1634 3 ปีที่แล้ว +5

      കൊല്ലം

    • @Heyyy-nf9ph
      @Heyyy-nf9ph 3 ปีที่แล้ว

      Pinha😍😍

  • @shaharbana7223
    @shaharbana7223 3 ปีที่แล้ว +65

    പാമ്പ് പൊളിച്ചു 😂😂പ്രതീക്ഷിക്കാത്ത വല്ലാത്തൊരു പാമ്പായിപ്പോയി അത്

  • @sanjuandlakshmy3952
    @sanjuandlakshmy3952  3 ปีที่แล้ว +266

    Sanju madhu insta id:instagram.com/sanju1madhu?igshid=1pxxypzn5a5xf
    Lakshmy sanju insta id:instagram.com/lakshmysanju?igshid=93ev6a9496mf
    Ellavarkkum instayil mesg cheyam..and follow..😘😍😘😍😍😘😍😘😍😘

  • @verithanamcuts1740
    @verithanamcuts1740 3 ปีที่แล้ว +158

    അമ്മയുടെ അഭിനയം ഇഷ്ടമായവർ ഇവിടെ came on 👍

  • @sreevision8807
    @sreevision8807 3 ปีที่แล้ว +51

    🤣🤣🤣🤣ഹ ഹ ഇതു പൊളിച്ചു ട്ടൊ ഇതു കാണുന്ന എല്ലാവർക്കും വീട്ടിൽ ഉള്ള ഓരോരുത്തരെ ഓര്മവരും 🤣🤣🤣 ഒരു കാര്യം എഴുതി കാണിക്കണമായിരുന്നു ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രം ഭാഗ്യദേവതയുടെ ഇറങ്ങിപ്പോക്ക് അടിപൊളി ആയി ട്ടൊ

  • @kichusmee1679
    @kichusmee1679 3 ปีที่แล้ว +208

    ഞാൻ ഒരു കോവിഡ്‌ patient ആണ്. ഇപ്പൊ ക്വാറന്റിനിൽ ആണ്. ഇപ്പൊ നിങ്ങളുടെ വീഡിയോ കാണുമ്പോ ആണ് മനസിന്‌ നല്ല ആശ്വാസം തോന്നുന്നത്. Thank you for entertaining us 😍😍

    • @sreelakshmirithin1832
      @sreelakshmirithin1832 3 ปีที่แล้ว +2

      Meee tooooo

    • @anjuranji8541
      @anjuranji8541 3 ปีที่แล้ว +3

      Vegam sugamavatte....

    • @arathysiva137
      @arathysiva137 3 ปีที่แล้ว +1

      Me too

    • @ek4075
      @ek4075 3 ปีที่แล้ว +2

      Njanum covid positive aayirikkuva

    • @beenar7267
      @beenar7267 3 ปีที่แล้ว +1

      വേഗം സുഖമായി പഴേപോലെ തിരിച്ചു വരൂ.

  • @dcompanyexplore3157
    @dcompanyexplore3157 3 ปีที่แล้ว +677

    News, കണ്ടുകൊണ്ട് ഇരിക്കുമ്പോൾ ചേച്ചിയുടെയും ചേട്ടന്റയും വീഡിയോ കാണാൻ വന്നവർ ഉണ്ടോ?

  • @Raaaadi33
    @Raaaadi33 3 ปีที่แล้ว +384

    മഹാലക്ഷ്മിയെ ഇഷ്ടമായവരുണ്ടോ... 😂🔥🙌

  • @sreevidhyaprasanth812
    @sreevidhyaprasanth812 3 ปีที่แล้ว +9

    ഗന്ധർവ്വൻ and പാമ്പ്‌ 😂😂😂😂😂👌👌👌👌👌

  • @joshnajoshzz9831
    @joshnajoshzz9831 3 ปีที่แล้ว +5

    നമ്മുടെ വീടിൻറെ അടുത്ത് എല്ലാവർക്കും ഉണ്ടാകും ഇതേപോലെ ഒരു സുമതിയുടെ മകൾ uff🔥😂Chechi and chettan big fan..ente familyum videos kanumto avarum ningade fana😍

  • @nayanamaniyath1342
    @nayanamaniyath1342 3 ปีที่แล้ว +63

    എല്ല നാട്ടില്ലും കാണും ഇതുപോലെ സുമതീന്റെ മോൾ 😂

  • @haneesc3988
    @haneesc3988 3 ปีที่แล้ว +36

    ഐശ്വര്യ ദേവതയും പാമ്പും പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @VoyageofLittleLiya
    @VoyageofLittleLiya 3 ปีที่แล้ว +81

    ഈ പഴമക്കാർക്ക് ഇങ്ങനെ വായിൽ തോന്നുന്നേ എന്തെങ്കിലും പറഞ്ഞോണ്ട് നടന്നാ മതി.. 😌 അനുഭവിക്കേണ്ടത് പുതുമക്കാരാ.. 😒🤭
    എന്തായാലും പൊളിച്ചു 🥰🥰😍❤❤

  • @honey-ib8zu
    @honey-ib8zu 2 ปีที่แล้ว

    പാമ്പ് എങ്ങനെ വരും എന്ന് നോക്കി ഇരിക്കുവരുന്നു...... ബട്ട്‌ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌.... അടിപൊളി പാമ്പ്

  • @AamiAadhiKerala
    @AamiAadhiKerala 3 ปีที่แล้ว +8

    Trending No1!!!👍🏻👍🏻എല്ലാ ഡയലോഗും സൂപ്പർ 👌🏻
    ലെ അമ്മ:വീട്ടിലിരുന്നു ചീട്ട് കളിച്ചാൽ കടം കയറും മുടിഞ്ഞു പോവും അതുകൊണ്ട് കൂട്ടുകാരിയുടെ വീട്ടില് പോയി ഇരുന്ന് കളിക്ക്😂കൂട്ടുകാരിയുടെ വീടെന്തുവാ വീടല്ലേ 🤔പിശാചിനു ചെയ്യുന്ന ജോലിക്ക് fund+അസോസിയേഷൻ😄!!!

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 ปีที่แล้ว +6

    ലക്ഷ്മി ചേച്ചിയുടെ 'എന്തുവായിത് ' കേൾക്കാൻ പ്രത്യേക രസമാ💕💕...അമ്മ 👌💕

  • @DAVID_the_LAST
    @DAVID_the_LAST 3 ปีที่แล้ว +449

    പാവം ഐശ്വര്യ ദേവതയെ കരയിപ്പിച്ച് വിട്ടത്ത് മോശം ആയി പോയി 😂😂
    ലെ ഐശ്വര്യ ലക്ഷ്മി
    ലെ കടക്കാരൻ
    ലെ പിശാച്
    ലെ പാമ്പ്
    ലെ ഇരട്ടപഴം
    ലെ ഗന്ധർവൻ
    😂😂😂😂

  • @pallavyjayakumar
    @pallavyjayakumar 3 ปีที่แล้ว +40

    പഴമക്കാർ പറയുന്നത് ഇത്ര comedy ആയിരുന്നോ😂👌🏻

  • @takeme_back9855
    @takeme_back9855 3 ปีที่แล้ว +19

    സൂപ്പർ എല്ലാം അടിപൊളി ആണ് കേട്ടോ ദേവത യും. ഗന്ധർവ്വനും അടിപൊളി. കൂടെ അമ്മയും

  • @hanuchippuworld2187
    @hanuchippuworld2187 3 ปีที่แล้ว +1

    അമ്മയുടെ ചമ്മൽ കാണുമ്പോൾ എന്ത് രസാ. 🤗

  • @vyshnavisanthosh3461
    @vyshnavisanthosh3461 3 ปีที่แล้ว +105

    ഗന്ധർവനായ സഞ്ജു ചേട്ടനെ കണ്ട് chirich chathavar like adi😂😂😂

  • @Littlezellu19
    @Littlezellu19 3 ปีที่แล้ว +11

    വേറെ ലെവൽ കോമഡി.... എന്തുവാ ഇത് വല്ലാത്ത ജാതി 💘

  • @prajuus2699
    @prajuus2699 3 ปีที่แล้ว +5

    Oru reksheyum ella superrrrrr😍😍😍

  • @MalluvlogsByAND
    @MalluvlogsByAND 3 ปีที่แล้ว +17

    എല്ലാത്തിനും നെഗറ്റീവ് അടിക്കുന്ന ഒരു ആള് ഞങ്ങടെ അടുത്തും ഉണ്ട്
    ഇത് കണ്ടപ്പോ ആളെ ഓർമ വന്നു 😂😂😂

  • @originalgangstercinderella9992
    @originalgangstercinderella9992 3 ปีที่แล้ว +340

    ഇവരുടെ കഴിവ് അനുസരിച്ച് 1M ഒക്കെ അടിക്കേണ്ട സമയം കഴിഞ്ഞു.....!!😌

  • @vipinchandra6373
    @vipinchandra6373 3 ปีที่แล้ว +4

    ഈ പഴമക്കാരെകൊണ്ട് തോറ്റു 🙏
    👌👌സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും തകർത്തു 😍😍

  • @saadiyaktk4248
    @saadiyaktk4248 3 ปีที่แล้ว +319

    എന്തുവായിത് കേൾക്കാൻ ഇഷ്ടമുള്ളവർ ലൈക് അടി

    • @pushpalatha-pe8pw
      @pushpalatha-pe8pw 3 ปีที่แล้ว

      Super👌👌👌👌👌👍🥰🥰🥰

  • @illuminatus2945
    @illuminatus2945 2 ปีที่แล้ว +1

    എന്തുവായിതു 😆❤️😘 . ഇജ്ജാതി catch phrase 💯

  • @VillagetourismKerala
    @VillagetourismKerala 3 ปีที่แล้ว +4

    Good പെർഫോമൻസ് കൊള്ളാം
    ഫിലിമിൽ രണ്ടുപേർക്കും ഒരു അവസരം കിട്ടട്ടെ പ്രാർഥിക്കാം 🙏

  • @archanakrishnan5525
    @archanakrishnan5525 3 ปีที่แล้ว +59

    പഴമ പറച്ചിലുകാരെ മൊത്തം പൊളിച്ചടുക്കി😆😆😆

    • @shilpasandeep7384
      @shilpasandeep7384 3 ปีที่แล้ว

      th-cam.com/video/fkdmSdlQU7Q/w-d-xo.html

  • @samudrasaju2804
    @samudrasaju2804 3 ปีที่แล้ว +61

    ഈ വീഡിയോയിലെ അവസാനത്തെ രണ്ടു പേരുടെയും ചിരി ഒർജിനൽ ആണ് എന്ന് തോന്നിയവരുണ്ടോ😂😂💥💥

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +82

    യുറേക്ക 21 lakshmi ചേച്ചിടെ character 👌👌👌😜😜

  • @krishnatheertha78
    @krishnatheertha78 3 ปีที่แล้ว +1

    സഞ്ജു ചേട്ടനും
    ലക്ഷ്മി ചേച്ചിയും
    അമ്മയും പൊളിച്ചു എല്ലാവരും പൊളി അല്ലെ നിങ്ങളുടെ family poli ആണേ ❤️❣️❣️❣️❣️❣️❣️❤️

  • @rfworldbyrichooz3399
    @rfworldbyrichooz3399 2 ปีที่แล้ว

    ഈ പഴമക്കാരെ കൊണ്ട് തോറ്റു😂🤣🤣🤣ജ്ജാതി

  • @M4Movies101
    @M4Movies101 3 ปีที่แล้ว +954

    Nice Gandharvan 😂

  • @MykeralalifeintheUK
    @MykeralalifeintheUK 3 ปีที่แล้ว +84

    What a script guys👌👌👌
    ഐശ്വര്യ ദേവത 🤣🤣🤣🤣

  • @hhnandu
    @hhnandu 3 ปีที่แล้ว +26

    "മോൻ അവിടെയിരുന്ന് മുക്കി പാടിക്കോ ട്ടോ.. " 😆😆😆
    ലക്ഷ്മി ചേച്ചി വേറെ ലെവൽ.. 👌👌👌

  • @arshdiyasfamily
    @arshdiyasfamily 3 ปีที่แล้ว +1

    എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം❤️. ചിരിച്ചൊരു വകയായി 😂😂😂😂😂

  • @jubairiyakk3612
    @jubairiyakk3612 2 ปีที่แล้ว

    സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി ഒരു രക്ഷയുമില്ല പിന്നെ അമ്മയുടെ അഭിനയം അടിപൊളി ❤❤❤❤🤲🤲

  • @adhiiiii2318
    @adhiiiii2318 3 ปีที่แล้ว +16

    സുമതിയുടെ മോൾ trending 1 ഇൽ കേറിയേ 🤣😍♥

  • @nandukmv
    @nandukmv 3 ปีที่แล้ว +50

    4:56 മോൻ എണീക്കെണ്ട മോൻ അവിടിരുന്ന് മുക്കി പാടിക്കൊ😂😂😂

  • @jishlualex4845
    @jishlualex4845 3 ปีที่แล้ว +9

    ദേവതയുടെ കരച്ചിൽ സഹിക്കാൻ പറ്റിയില്ല... എന്തോ തീറ്റിയാ കൊച്ചേ😃😃😃

  • @zacks_tail
    @zacks_tail 3 ปีที่แล้ว +168

    പാമ്പിനെ ഇഷ്ടമായവരുണ്ടോ....🐍

  • @sibivipina5151
    @sibivipina5151 3 ปีที่แล้ว

    Haa... ന്റെ അച്ചമ്മേടെ സ്ഥിരം ഡയലോഗ്... ചൂളം വിളിക്കല്ലേ പാമ്പ് വരുമെന്ന്... 😂😂😂😂😂

  • @sneha6125
    @sneha6125 3 ปีที่แล้ว +32

    എന്റെ പൊന്നോ..ആ ഗന്ധർവ്വൻ അടിപൊളി...😂😂😂
    ചിരിപ്പിച്ച് കൊല്ലുമോ നിങ്ങൾ..😅

  • @hafnav769
    @hafnav769 3 ปีที่แล้ว +28

    ഇതിലും വലിയ പഴമ roasting സ്വപ്നങ്ങളിൽ മാത്രം 😂😂😂😂

  • @nima.m9851
    @nima.m9851 3 ปีที่แล้ว +6

    അവസാനത്തെ ചിരി എനിക്ക് ഇഷ്ട്ടായി❤️❤️✨️

  • @Unapproved4
    @Unapproved4 3 ปีที่แล้ว

    Oru rakshem illaa chechide samsaram.... Adipolii 🥰

  • @naird25
    @naird25 3 ปีที่แล้ว +59

    Could not resist applauding you both for the numerous brilliant content you guys present.. Have seen many series but you guys are just tooooooo good ❤️❤️.. Ithrem variety vere oru series-ilum kanditilla.. My Amma rarely watches any videos but she is addicted to your videos.. Keep up your good work.. Very well done 👍❤️

  • @doniyababu9018
    @doniyababu9018 3 ปีที่แล้ว +137

    Hostel റൂമിലിരുന്ന് നഖം വെട്ടിയപ്പോൾ കടം കേറി മുടിയുമെന്നു പറഞ്ഞ ഒരു frnd എനിക്കുണ്ടായിരുന്നു 😅😅😅😅😆😀

    • @notmeitsu2135
      @notmeitsu2135 3 ปีที่แล้ว +6

      Evida oru story thanne und 😂 pand oru kallan moshtikkan vannapo nagam potti poy angeru moshticha veedu mudinja pinne Kalkan patillalo yen. Vicharich a veedu muzuvan thappi a pottiya nagom konda poye😂 yente amma paranjatha Neram velutho yentho kallan nagom noki nadannu 🤭

    • @Shinojkk-p5f
      @Shinojkk-p5f 3 ปีที่แล้ว

      ഞാൻ രാത്രിയെ നഖം വെട്ടാറുള്ളൂ.

    • @simplelifejas1196
      @simplelifejas1196 3 ปีที่แล้ว

      😂

    • @zednaanimations3819
      @zednaanimations3819 3 ปีที่แล้ว

      ente channel keri nokkamo

    • @maheshpm2985
      @maheshpm2985 3 ปีที่แล้ว

      @@notmeitsu2135 njnum kettit und ith🤣

  • @vismayapodimol
    @vismayapodimol 3 ปีที่แล้ว +187

    ടീ പെണ്ണേ ഇങ്ങനെ ഇരിക്കല്ലേ ... അങ്ങനെ നടക്കല്ലേ😰😓...' നമ്മുടെ ഇഷ്ടങ്ങൾ ചെയ്യാൻ നമ്മുക്ക് .പറ്റിയില്ലേൽ ,നമ്മുടെ ജീവിതം ക്കൊണ്ട് നമ്മൾ എന്താ ഉദ്ധേശിക്കുന്നേ ...🤔

    • @Shinojkk-p5f
      @Shinojkk-p5f 3 ปีที่แล้ว +19

      19 ആം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്ത ടീമ്സിനോട് പോകാൻ പറ, മലയാളി പെൺപിള്ളേർ ബൈക്കിൽ ലോകം ചുറ്റുന്ന കാലമാണിത്.

    • @jayasrees8212
      @jayasrees8212 3 ปีที่แล้ว

      Kufosil padikana aano

    • @DurgaDurga-sf4hl
      @DurgaDurga-sf4hl 3 ปีที่แล้ว

      Edoke nokijeevikanam
      Kurachoke sariyan

    • @zednaanimations3819
      @zednaanimations3819 3 ปีที่แล้ว

      ente channel keri nokkamo

    • @KitchenTok
      @KitchenTok 3 ปีที่แล้ว

      👍

  • @niyanoushad2995
    @niyanoushad2995 3 ปีที่แล้ว +5

    Aishwarya Lakshmi irangi ponath kand chank തകർന്നു പോയി....🤣🤣🤣

  • @sivaprasadsivanpillai4773
    @sivaprasadsivanpillai4773 2 ปีที่แล้ว +1

    ഫ്രോക്ക് ഇട്ട ദേവത അടിപൊളി👍👍👍

  • @callmepraveen9919
    @callmepraveen9919 3 ปีที่แล้ว +2

    വേറെ ലെവൽ 🤣🤣എന്തുവാ ഇത് 😍

  • @soumyasatheeshsatheesh5227
    @soumyasatheeshsatheesh5227 3 ปีที่แล้ว +13

    അമ്മോ ഈ പഴമക്കാര് ഒരു രക്ഷയുമില്ല 😯😯😁😁🤩🤩

  • @മിന്നൽമനോഹരൻ
    @മിന്നൽമനോഹരൻ 3 ปีที่แล้ว +68

    വീട്ടിൽ വേറെന്ത് ചെയ്താലും ഒരു ഈച്ച പോലും കാണൂല.. ഒരു മിനിറ്റ് നേരത്തേക്ക് ആ phone ഒന്നെടുത്താൽ അപ്പോ തുടങ്ങും.. 24മണിക്കൂറും ഇങ്ങനെ തോണ്ടി തോണ്ടി ഇരുന്നൊന്ന്... what a pathetic situation 🤕🤕

  • @aafiabeelaafiabeel3699
    @aafiabeelaafiabeel3699 3 ปีที่แล้ว +6

    എന്തുവാ ഇതു...... ഈ consept ആരാ കൊണ്ട് വരുന്നേ.. സൂപ്പർ ആയിട്ടുണ്ട് എന്തായാലും .. 🤣🤭👍 sabhash....... polich

  • @avanusstheworld8478
    @avanusstheworld8478 3 ปีที่แล้ว +1

    ഒരു രക്ഷ ഇല്ല super ❤️❤️❤️❤️❤️ polichu😍😍💝💝

  • @ØłØ-x9f
    @ØłØ-x9f 3 ปีที่แล้ว +10

    അമ്മയുടെ സംസാരം അടിപൊളി ❤❤❤

  • @entertiments5136
    @entertiments5136 3 ปีที่แล้ว +167

    News ഒന്നും കാണാതെ ഇരിക്കുന്നവർ ഉണ്ടോ.... ആരു ജയിച്ചാലും തോറ്റാലും ഞമ്മക്കൊരു വിഷയല്ല 😉😉😉... ജയിക്കുന്നവർക് അഭിവാദ്യങ്ങൾ 😍😍😍

  • @shahanajasim6930
    @shahanajasim6930 3 ปีที่แล้ว +38

    ഇലക്ഷൻ റിസൾട്ട്‌ ന്യൂസിലൂടെ കണ്ടിരിക്കുമ്പോൾ നോട്ടിഫിക്കേഷൻ വന്നപ്പോ ഓടി വന്നതാണേ
    എന്തുവാ ഇത് fansundo

  • @manjusaji9683
    @manjusaji9683 3 ปีที่แล้ว +7

    ഇതുകണ്ടപ്പോ karthik Sankarinte ammayude dialogue പോലെ തോന്നി..... 😊😆👍👌👌

  • @naicychichu4106
    @naicychichu4106 3 ปีที่แล้ว

    ചേച്ചി ചേട്ടാ ഒരുപാട് ഇഷ്ടമായി ഈ വീഡിയോ ചേച്ചിടെ expressions ഒക്കെ പൊളിയാണ് ട്ടോ 🥰🥰🥰🥰🥰

  • @VivekV-uh3ws
    @VivekV-uh3ws 3 ปีที่แล้ว

    ഈ മാതിരി വീഡിയോസ് ആണ് വേണ്ടത് സൂപ്പർ simpli superr

  • @MalluMougly
    @MalluMougly 3 ปีที่แล้ว +23

    ഇന്നും കൂടെ കേട്ടതെ ഉള്ളൂ സന്ധ്യക്ക്‌ കുളിക്കാൻ പോയെന്നും പറഞ്ഞ് അമ്മയുടെ കയ്യീന്ന് 😂😂😂😂

    • @parvathyss2883
      @parvathyss2883 3 ปีที่แล้ว +1

      Sthiram enikkum kittum🤣😂

    • @Shinojkk-p5f
      @Shinojkk-p5f 3 ปีที่แล้ว +1

      ഇത് പോലുള്ള വീഡിയോ കാണിച്ചു കൊടുക്കൂ, നേരം വെളുക്കട്ടെ 🙃

    • @annapremnabas4286
      @annapremnabas4286 3 ปีที่แล้ว

      @@parvathyss2883 അപ്പൊ സന്ധ്യക്ക്‌ കുളിക്കരുതോ 🙄🙄🙄

  • @aguilar8791
    @aguilar8791 3 ปีที่แล้ว +19

    ആ പുതുമ തേടിപ്പോയ പലരും ഇപ്പോ കയറിൽ തൂങ്ങാറുണ്ട്😂😂😂😂😂

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +117

    **ഇവരുടെ മുഴുവൻ വീഡിയോ കാണാതെ ഒന്നും പറയാനാവില്ല എപ്പഴാണ് ട്വിസ്റ്റ് കേറി വരുന്നത് എന്ന് പറയാനാവില്ല💛** ട്വിസ്റ്റ്💥 ട്വിസ്റ്റ് 💥

  • @naicychichu4106
    @naicychichu4106 3 ปีที่แล้ว +2

    Last dialogue polichu 🥰🥰

  • @kjcreation1434
    @kjcreation1434 3 ปีที่แล้ว

    എന്റെ പൊന്നെ ഒരു രക്ഷയുമില്ല😄😄😄😄

  • @balumohanan4356
    @balumohanan4356 3 ปีที่แล้ว +8

    5:01 epic one... ചിരിച്ചു പിരിവെട്ടി 😁
    ചില കാര്യങ്ങൾ ഒക്കെ സയൻസ് related ആണ്. പക്ഷേ അത് ജനങ്ങൾ പാലിക്കണം എങ്കിൽ വിശ്വാസത്തിന്റെ മെമ്പൊടി ചേർക്കണം... Thats all.. 👍