പര്‍ദ വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹമീദ് ചേന്ദമംഗലൂര്‍ I Interview Hameed Chennamangaloor

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @shajahanma4281
    @shajahanma4281 5 ปีที่แล้ว +42

    ഹമീദ് ചേന്ദമംഗലൂർ താങ്കളെപ്പോലെ ഇനിയും ഇനിയും ധാരാളം പേർ മുന്നോട്ടു വരട്ടെ.
    ഇസ്ലാം മത പുരോഹിതരിൽ ഭൂരിഭാഗവും വിവരമുണ്ടെന്ന് സ്വയം ധരിക്കുന്ന വിവരമില്ലാത്തവരാണ്.
    അവർക്ക് ഇവിടെ മറ്റൊരു ജനതയെ സൃഷ്ടിക്കണം. അവർ ഇവരുടെ ചൊൽപ്പടിക്കു നിൽക്കുന്നവരാകണം' എങ്കിലേ ഇവർക്ക് അവരെ ചൂഷണം ചെയ്തു ജീവിക്കുവാൻ പറ്റു.
    എവിടെ തിരിഞ്ഞു നോക്കിയാലും മതം വിറ്റു കാശാക്കുന്ന കുറേ പേരെ കാണാം.
    ലോകത്തിലെ ഏറ്റവും ശ്രേഷ്ടമായ മതമായ ഇസ്ലാം മതത്തെ ചീത്തയാക്കുന്നവരാണ് മുസ്ലീംങ്ങൾ. അവരെ ഈ വിധമാക്കിയതിൽ നല്ലൊരു പങ്ക് മതപുരോഹിതർക്കുണ്ട്.
    ഇനിയും നാം അതു തിരിച്ചറിഞ്ഞേ മതിയാവൂ.

    • @nanooraveendran4749
      @nanooraveendran4749 4 ปีที่แล้ว

      Ingenonnum paranjupadikalley.jeevichirikendaayo.

    • @vishnuunnikrishnan5539
      @vishnuunnikrishnan5539 4 ปีที่แล้ว

      Aettavum shreshtam aaya matham.Aa quran paribhasa eduthu vayichu nokku.

  • @neerajvlogs7930
    @neerajvlogs7930 5 ปีที่แล้ว +9

    സർ താങ്കളുടെ വിലയിരുത്തലുകൾ 100% ശരിയാണ്. ഞങ്ങളെപ്പോലുള്ള സാധാരണക്കാർ ഇത്തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞാൽ വർഗീയ ലഹള തന്നെ ഉണ്ടാകും. അതു ക്കണ്ടു മിണ്ടതിരിക്കുകയാണ്.

  • @മൈന്ഡ്പവർ
    @മൈന്ഡ്പവർ 5 ปีที่แล้ว +105

    താങ്കളുടെ വിലയിരുത്തലുകള്‍ 100%ശരിയാണ് ...

  • @sonykottaram
    @sonykottaram 5 ปีที่แล้ว +69

    ഹമീദ് സർ പറഞ്ഞത് വളരെ കൃത്യമായ കാര്യമാണ് 80കളുടെ അവസാനം വരെ ഈ pardhaaകേരളത്തിൽ കണ്ടിരുന്നില്ല അറബികൾ മാറി ചിന്തിച്ചു മുഹം മറക്കുന്നത് പലരും ഉപേക്ഷിച്ചു തുടങ്ങിയപ്പോളാണ് കേരളത്തിൽ അതിന്റെ പുറകെ പോകാൻ തുടങ്ങിയത് പൊടിക്കാറ്റിനെ ചെറുക്കൻ അറബികൾ ചെയ്തത് ദൈവ വിശ്വാസത്തിന്റെ ഭാഗമായി പഠിപ്പിക്കുന്ന വൻമാരെ മനസ്സിലാക്കാനുള്ള വിവരമെങ്കിലും സമുദായം കാണിക്കണം ശ്രീ ലങ്കയിൽ സ്കൂളിൽ മുഹാവരണം മാറ്റണമെന്ന് പറഞ്ഞു നിയമം വന്നപ്പോൾ വൻ എതിർപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നു ഇപ്പോൾ ആർക്കും അവിടെ മുഹാവരണവും വേണ്ട പർദ്ദ യും വേണ്ട സ്ത്രീ കൾ ഇത്രയും ഒളിക്കപ്പെടേണ്ട ഒരു ജീവി ആയിട്ടാണോ ദൈവം സൃഷ്ടിച്ചിരിക്കുന്നത്

    • @Renga4447
      @Renga4447 2 ปีที่แล้ว

      അതുകൊണ്ടാ അവർ തിരിച്ചു ചോദിക്കുന്നത് , സാരി മാറി ചുരിദാറും jeans um ആയില്ലേ എന്ന്. എല്ലാവരും മുന്നോട്ട് പോകുമ്പോൾ അവർ പുറകോട്ടു പോകുന്നു. കുറെ കാലം കഴിയുമ്പോൾ മാറു മായിരിക്കും

  • @rajammas6630
    @rajammas6630 5 ปีที่แล้ว +132

    ബസ്സിൽ യാത്ര ചെയ്യുമ്പോൾ കണ്ണ് മാത്രം വെളിയിൽ കാണിച്ചുള്ള ഈ രൂപത്തെ കാണുന്നത് തന്നെ പേടിയാണ്.

    • @Gkm-
      @Gkm- 5 ปีที่แล้ว +14

      ഹഹഹഹ

    • @arcanegamer1397
      @arcanegamer1397 5 ปีที่แล้ว +2

      വേറെ എന്തൊക്കെയാണ് പേടി?

    • @afsalafsu4836
      @afsalafsu4836 5 ปีที่แล้ว +1

      Neeavare.avarekanumpolkannadachirikkanam

    • @nandagopan6119
      @nandagopan6119 5 ปีที่แล้ว +4

      Chirikkatte

    • @abdulmaeed5780
      @abdulmaeed5780 5 ปีที่แล้ว +4

      Rajamma ...kooduthal thurannittal alukal thondum athanu avarude peedi...😂😂😂😂😃

  • @mathewk6861
    @mathewk6861 ปีที่แล้ว

    ഇതു പറഞ്ഞു കൊടുക്കുന്ന ഒരാളെ ഞാൻ ആദ്യമായി കാണുന്നു. നല്ല സത്യമായ അവതരണം

  • @kidilammanushyan4372
    @kidilammanushyan4372 5 ปีที่แล้ว +123

    ഹമീദ് , എം എൻ കാരശ്ശേരി, മുഹമ്മദ് ഖാൻ ,അയൂബ് ഒക്കെ വർഷങ്ങളായി ഇത് പറയുക ആണാണ്...ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ചെവി കൊടുക്കുന്നില്ല....

    • @girishnair6228
      @girishnair6228 5 ปีที่แล้ว

      Kidilam Manushyan കാരശ്ശേരി പെടില്ല

  • @rajeeshunni1325
    @rajeeshunni1325 5 ปีที่แล้ว +106

    ഹിധുക്കൾക്കു മാത്രം മതിയോട സ്ത്രീ സമത്വം

  • @hameedap6797
    @hameedap6797 5 ปีที่แล้ว +49

    You are correct 100%.

  • @cherussherry8921
    @cherussherry8921 5 ปีที่แล้ว +5

    WHAT A BRAVE MAN TALKING BOLDLY WITH OUT FEAR... CONGRATULATIONS...

  • @muneerck3858
    @muneerck3858 5 ปีที่แล้ว +118

    നല്ല തീരുമാനം ഹമീദ് , അറബ് വസ്ത്രം ആണ് പർദ ഇൻഡ്യൻ സംസ്കാരം അല്ല , 20 കൊല്ലം മാത്രമേ ആയിട്ടുള്ളു പർദ ഇവിടെ ധരിക്കാൻ തുടങ്ങിയിട്ടു , നമ്മൾക്ക് ഇൻഡ്യയിൽ പർദ നിരോധിക്കണം

    • @afsalafsu4836
      @afsalafsu4836 5 ปีที่แล้ว +2

      Arabvasthramalla.pardha.islamvasthradharanamanupardha

    • @shahulshahul7173
      @shahulshahul7173 5 ปีที่แล้ว +2

      Nalla parda ye njn anukoolikunnu,model parda islam anukoolikunnilla,ath islaminte bahumana vasthram aan

    • @ayraayraz8161
      @ayraayraz8161 5 ปีที่แล้ว +5

      മുനീർ ഹമീദ് ഇതൊക്കെ അറേബ്യൻ പേരുകളാണ് എന്ത് ചെയ്യും ബ്രോ കഷ്ടം തോന്നുന്നു നിങ്ങളുടെ വിവരക്കേട് ഓർത്ത്

    • @prk6149
      @prk6149 5 ปีที่แล้ว

      @@afsalafsu4836 തെറ്റാണ് സഹോ.

    • @prk6149
      @prk6149 5 ปีที่แล้ว

      @@ayraayraz8161 എല്ലാ ഇസ്ലാം പേരുകളുടെയും മലയാള പരിഭാഷ പറയൂ

  • @kamalnathrajanrajan9278
    @kamalnathrajanrajan9278 5 ปีที่แล้ว +118

    ആറാം നൂറ്റാണ്ടിലെ തിയറി കൊണ്ട് ഇന്നും പിടിച്ച് നില്ക്കാൻ ശ്രമിക്കുന്നവരെ ശരിക്കും സമ്മതിക്കണം. പ്രാകൃത കാലത്തെ ആശയങ്ങൾ ഇന്ന് കൊണ്ട് നടന്നാൽ അത് ഒരുമാതിരി ആധുനീക എക്സ്പ്രസ് ഹൈവേയിലൂടെ കാളവണ്ടിം കൊണ്ട് പോകുന്നതു പോലെയുണ്ടാകും.എന്നാൽ ചില ഗുണങ്ങളും ഉണ്ട് കേട്ടോ വണ്ടിക്ക് പെട്രോളും അടിക്കേണ്ട ടയറിന് കാറ്റും നിറക്കേണ്ട. പക്ഷേ വണ്ടി അത്ര പോരെന്ന് അവസാനം ഗഫൂർക്കാക്ക് മനസിലായി.

    • @truetvbasheermuhammad1486
      @truetvbasheermuhammad1486 5 ปีที่แล้ว +8

      കല്ലിനെ ആരാധിക്കുന്ന കുരിശ് ദൈവത്തിന്റെ പ്രതീകമായി കാണുന്ന വരൊക്കെ ഏത് നൂറ്റാണ്ടിന്റെ വിശേഷങ്ങളിലാണുളളത് ഇഷ്ടമുളള മതത്തെ സ്വീകരിക്കാനും അതിനനുസരിച്ച് ജീവിക്കാനും അനുവദിക്കൂ സഹോദരങ്ങളെ

    • @ratedrsuperstar414
      @ratedrsuperstar414 5 ปีที่แล้ว +3

      TRUE TV Basheer Muhammad Vedangalum yogic scienceum inn lokam respect cheyyunathanu. Athupole thanne Jesus eastern principles thanneyanu preach chyethath. Athu avidathe janagalk ulkollan pattiyilla enne ollu. Athupoleyalla Islam. Athoru rogam anu.

    • @vimalvijayagovind
      @vimalvijayagovind 5 ปีที่แล้ว +14

      @@truetvbasheermuhammad1486 ജീവിച്ചോളു, ആര് പറഞ്ഞ് വേണ്ടെന്ന്. പക്ഷെ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമ്പോൾ ആണ് പ്രശ്നം

    • @sjk....
      @sjk.... 5 ปีที่แล้ว +6

      @@truetvbasheermuhammad1486 ഇവരൊന്നും പൊട്ടിത്തെറിക്കാൻ നടപ്പില്ല

    • @truetvbasheermuhammad1486
      @truetvbasheermuhammad1486 5 ปีที่แล้ว +2

      @@ratedrsuperstar414 ഇസ്ലാം ഒരു രോഗവുമല്ല രോഗം തന്നെ പോലുള്ളവരുടെ മനസ്സിലാണ് കല്ല് ദൈവമായി ആരാധിക്കുന്നതും ഏശുവിൻടെ ത്രീത്ത്വത്തിൽ ഏകത്വവും തൻടെ ഏത് ശാസ്ത്രമാണ്. എന്നാൽ ഇസ്ലാമാണ് ശാസ്ത്രത്തോട് അടുത്ത് നിൽക്കുന്നത്

  • @rizwanmuhammed7771
    @rizwanmuhammed7771 5 ปีที่แล้ว +232

    അറേബ്യൻ സാംസ്കാരം കോപ്പി അടിക്കുന്ന , അറേബ്യൻ അധിനിവേശം ഇൻഡ്യയിൽ നിന്ന് തുരത്തുക , അവിടേ ഉള്ള ബുദ്ദിക്കുറവ് ഉള്ള ആളുകളെ പോലെ നമ്മളും ആയാലോ

    • @muneerck3858
      @muneerck3858 5 ปีที่แล้ว +41

      നല്ല തീരുമാനം ഹമീദ് , അറബ് വസ്ത്രം ആണ് പർദ ഇൻഡ്യൻ സംസ്കാരം അല്ല , 20 കൊല്ലം മാത്രമേ ആയിട്ടുള്ളു പർദ ഇവിടെ ധരിക്കാൻ തുടങ്ങിയിട്ടു , നമ്മൾക്ക് ഇൻഡ്യയിൽ പർദ നിരോധിക്കണം

    • @najunujoom7287
      @najunujoom7287 5 ปีที่แล้ว +2

      @@muneerck3858 ennaa pinne churidarum sariyum ellaangh nirodhik

    • @shahulshahul7173
      @shahulshahul7173 5 ปีที่แล้ว +1

      Islam maththe kurich onnm aryaathe igne pareyalle suhrthe

    • @ashwinanand2319
      @ashwinanand2319 5 ปีที่แล้ว +12

      @@najunujoom7287 ഡോ സാരി ഇൻഡ്യയിൽ നിന്ന് ഉണ്ടായ വസ്ത്രം ആണ് , ചുരിദാർ പഞ്ചാബികൾ ആണ് അധ്യമായി ഉയതായിഗിച്ചതും , ഇത് 2ഉം ഇൻഡ്യൻ വസ്ത്രം തന്നെ ആണ്

    • @salambai5406
      @salambai5406 5 ปีที่แล้ว

      @@ashwinanand2319 17 ആം നൂറ്റാണ്ട് ദേവദാസി സമ്പ്രദയവും ..താഴ്ന്ന ജാതിക്കാർ സ്ത്രീകൾ അവരുടെ .നഗ്ന ത മറക്കാൻ ഏത് സാരി യാണ് ചുറ്റിയ യത്‌...പോന്നു സാ ഹൊ....

  • @narayanankuttykutty3328
    @narayanankuttykutty3328 5 ปีที่แล้ว +5

    Shri Hameed Chendamangaloor is a very sophisticated and refined person. A big salute to him !! He said the truth.

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว

    ഇത്രയും കാര്യങ്ങൾ അപഗ്രഥിച്ച് പഠിച്ച വളരെ sense ഓടുകൂടി സംസാരിക്കുന്ന വിവരമുള്ള വിവേകമുള്ള ബുദ്ധിശാലിയായ മനുഷ്യനെ ഹമീദ് ചേന്നമംഗലൂർ പോലെ വേറൊരാളെ ഞാൻ കണ്ടിട്ടില്ല

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. 5 ปีที่แล้ว +46

    താങ്കളുടെ പല പ്രഭാഷണങ്ങളും വളരെ മൂല്യവത്തു ആണ് സത്യങ്ങൾ വിളിച്ചു പറയുന്നു

  • @hassannaz8257
    @hassannaz8257 3 ปีที่แล้ว

    താങ്കളുടെ ഈ അഭിപ്രയത്തിൽ ഞാൻ യോജിക്കുന്നു അസ്സലാമു അലൈക്കും

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 4 ปีที่แล้ว +3

    വ്യക്തവും സത്യസന്ധവുമായ വിലയിരുത്തൽ..അഭിനന്ദനങ്ങൾ!

  • @Jmmultimedia24
    @Jmmultimedia24 ปีที่แล้ว +1

    നല്ല പ്രഭാക്ഷണം.നന്നായി മനസ്സിലാകുന്ന രീതിയിൽ.

  • @guinness.sanjeevbabu
    @guinness.sanjeevbabu 5 ปีที่แล้ว +9

    ഇത്രവൃത്തികെട്ട ആചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചേൽപ്പിക്കുന്ന മറ്റൊരു വിഭാഗവും ഭൂമിയിലില്ല. പൌരോഹിത്യം അതിന്റെ നിലനിൽപ്പിനായുള്ള ഇത്തരം കാപട്യങ്ങൾ വിശ്വാസിസമൂഹം തിരിച്ചറിയണം

  • @shahulshahu3530
    @shahulshahu3530 5 ปีที่แล้ว +24

    സാർ പോലെ ധൈര്യമുള്ള നവോധാന നേതാവ് ഇപ്പോൾ വിരളം മാണ്
    പർദ്ദ ധരിക്കുന്നവർ about 5% അന്തവിശ്വസമുല്യ കെണ്ടും95% മതഭ്രന്തൻമാരുടെ സമ്മർദം കൊണ്ടൊ ആണ്
    ഒരു പുരുഷൻ മുഖമൂടി ധരിച്ച് സമൂഹത്തിൽ നടക്കാനും, Super marke t ൽ പോയി സാധനമേടിക്കാനൊ സാധിക്കുമോ
    അത് വസ്ത്ര ധരിക്കുന്ന അവകാശ്യത്തിൽ പെടുത്തുമോ
    സുപ്രീകോടതി കാറിലെ glass ലെcool sticker ഒട്ടിക്കുന്നത് നിരോധനം ഏർപെടുത്തി അത് പോലെ അതിലേറെ
    സുരക്ഷകരണങ്ങ ളാൽ പർദ്ദ നിരോധനം ആ വിശ്വമാണ്

  • @nabhanandon1591
    @nabhanandon1591 5 ปีที่แล้ว +2

    പുതുതലമുറകളിൽനിന്നും വളരെകുറച്ചുപേർമാത്രമേ സ്വാർഗത്തിൽ പോകുകയൊള്ളു മുഹമ്മദ്‌ നബി സ

  • @വീട്ടിലെകൂട്ടുരുചികൾ

    താങ്കൾ പറഞ്ഞത് സത്യം.

  • @majeedp1116
    @majeedp1116 5 ปีที่แล้ว +25

    Goodspeech

  • @ambilikumarannair2380
    @ambilikumarannair2380 5 ปีที่แล้ว +31

    The more they keep their famales behind the curtain or behind the parda, the maximum number of yatheems are found in this religion. Why ?

  • @nofalbravura5704
    @nofalbravura5704 5 ปีที่แล้ว +1

    ഹമീദ് ചേന്നമംഗലൂർ ഞാൻ ബഹുമാനിക്കുന്ന പണ്ഡിതനാണ്. സത്യം തെളിച്ചു പറയുന്ന അദ്ദേഹത്തെ പോലുള്ളവരാണ് കേരളത്തിനാവശ്യം. നമ്മുടെ നാട്ടിൽ മുഖം മറച്ചു തെരുവിൽ ഇറങ്ങുന്ന ദുരന്തങ്ങൾക്ക്‌ വെറും ഇരുപത് അല്ലെങ്കിൽ ഇരുപത്തഞ്ചു വയസ്സ് മാത്രമേ പ്രായം വരൂ. ഇപ്പോളത്തെ കൊടും ചൂടിൽ ദേഹമാസകലം മൂടിക്കെട്ടി കണ്ണുമാത്രം വെളിയിലാക്കാൻ സന്മനസ്സുള്ള പാഴ്ജന്മങ്ങൾ ദയനീയമായ കാഴ്ച തന്നെ. ദൈവം ഈ ദുർഗതി കാണുന്നില്ലേ? !!
    മുഖം മൂടിയാൽ എന്ത് സുരക്ഷയും ബഹുമാനവും നേടാമെന്നാണീ കൂട്ടർ ധരിച്ചു വെച്ചിരിക്കുന്നത്? ഹമീദ് സാർ പറഞ്ഞത് പോലെ മൂടി വെച്ചത് കാണാനുള്ള ത്വര മനുഷ്യന്റെ ജന്മവാസനയാണ്. മുഖം വെളിയിൽ കാണിച്ചാൽ ആരാന്റെ ഉണ്ണിയെ വയറ്റിൽ പേറേണ്ടി വരുമെന്ന് ചിന്തിക്കുന്നത് പുരുഷവർഗത്തോട് മുഴുവനുള്ള നീചമായ ഒഫെൻസ് ആയി മാത്രമേ എനിക്കു കാണാൻ കഴിയൂ.
    ലോകത്ത് സ്ത്രീകൾ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് സ്കാന്ഡിനേവിയൻ രാജ്യങ്ങളിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പറയുന്നുണ്ട്. മുഖം മൂടിക്കെട്ടി കോമാളിത്തരം കാണിക്കുന്നത് കൊണ്ടല്ല അവിടെ സ്ത്രീകൾ സുരക്ഷിതരാവുന്നത്. ആ നാടുകളിലെ ജനങ്ങളിലുള്ള മനുഷ്യത്വം, അവരുടെ പൗരബോധം ഇതെല്ലാം നമ്മുടെ ഇന്ത്യ മഹാരാജ്യത്തിനും പഠിച്ചു മാതൃകയാക്കാവുന്നതാണ്. ആന്റി റോമിയോ സ്‌ക്വാഡ് നിർമ്മിച്ച ഒരു പൂജാരിയും ഇന്ത്യയിലെ വലിയൊരു സംസ്ഥാനം ഭരിക്കുന്നുണ്ടല്ലോ.. എല്ലാം വഷളന്മാർ...

    • @ayraayraz8161
      @ayraayraz8161 5 ปีที่แล้ว

      Sahodaraa ninghalk valla bhudhimutum undaakiyo muslims dharikunna pardha kond pinne idh vare illaatha twara enghanaa ipo varunnad

    • @nofalbravura5704
      @nofalbravura5704 5 ปีที่แล้ว

      ayra ayraZ മലയാളത്തിലെഴുത്.ഞാൻ മറുപടി തരാം.

  • @jafarjafar8923
    @jafarjafar8923 5 ปีที่แล้ว +9

    ലോകത്തിന്റെ നേതാവ് മുഹമ്മദ് നബി മഹാനായ ആ മനുഷ്യൻ എല്ലാം മുൻകൂട്ടി പറഞ്ഞു പണം വിദ്യാഭ്യാസം ഓവറായാൽ അല്ലാഹുവിനെ മറക്കും

    • @vishnugparayil4781
      @vishnugparayil4781 5 ปีที่แล้ว

      Angane alla. Education kittumbol avarkku vivaram vekkum. Ennanu

  • @dinkenprof8521
    @dinkenprof8521 5 ปีที่แล้ว +8

    എത്ര മൂടി വച്ചാലും പിൻഭാഗവും മുൻഭാഗവും മുഴച്ച് നിൽക്കും

  • @damodaranem609
    @damodaranem609 ปีที่แล้ว

    താങ്കൾ പറഞ്ഞത് ശരി.55 വർഷം മുൻപ് ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത്. ഈ പർദ്ദ സംപ്രദായം ഇല്ല. മുസ്ലിം സ്ത്രീകൾ ശിരസ്സ് മറക്കാൻ ഒരു തട്ടം (scarf ) ധരിക്കും

  • @rijupp3664
    @rijupp3664 5 ปีที่แล้ว +39

    അഞ്ചും ആറും വയസ്സല്ല, നാല് വയസ്സുള്ള കുഞ്ഞുമോൾ വരെ ഫർദ്ദ ഇട്ടാണ് മദ്രസ്സയിൽ പോകുന്നത്

    • @KAT-rz7wf
      @KAT-rz7wf 5 ปีที่แล้ว +3

      @a a ayyoo anganeonnum parayalle . Samadhanathinde mathamanu Islam. Avarkku kuru pottum

    • @Agnostic6889
      @Agnostic6889 5 ปีที่แล้ว +5

      മദർസ നിർതലാക്കണം , പെറ്റ് വീണപ്പൊത്തൊട്ട് മതം പഠിക്കുന്നതാണ് എല്ലാ കൊഴപ്പത്തിനും കാരണം..

    • @vimalvijayagovind
      @vimalvijayagovind 5 ปีที่แล้ว +6

      സത്യം, കൊച്ചു മക്കളെ പർദ്ദ ഇട്ട് നടക്കുന്നത് കണ്ടിട്ട് സങ്കടം തോന്നാറുണ്ട്.

    • @parackaljoy9879
      @parackaljoy9879 4 ปีที่แล้ว

      Make the social life more acceptable to the modern society. Make religion sweet to live with. Eliminate all social evils. Make people responsible citizens. Stay blessed.

  • @jayakumarisanthosh839
    @jayakumarisanthosh839 5 ปีที่แล้ว +22

    Well Said 👍👍👍👍👍

  • @midhlajm.a2162
    @midhlajm.a2162 5 ปีที่แล้ว +4

    മാറ് മറക്കാനുള്ള സ്വാതന്ത്രത്തിന് വേണ്ടി പെണ്ണായിപ്പിറന്നവർ ധീര സമരം നയിച്ച നാട്ടിൽ........
    തുറക്കണോ?...
    മറക്കണോ?....
    തുറക്കുന്നവർക്ക് തുറക്കാനുള്ള സ്വാതന്ത്രം പോലെ
    മറക്കേണ്ടവർക്ക് മറക്കാനും സ്വാതന്ത്രം വേണ്ടേ ....

  • @thestar7990
    @thestar7990 5 ปีที่แล้ว +3

    ഹമീദ് സാർ പറഞ്ഞത് വളരെ കരക്ടാണ്, മൂടി വെച്ചത്, അല്ലെങ്കിൽ പൊതിഞ്ഞ് വെച്ചത്, അല്ലെങ്കിൽ രഹസ്യമാക്കി വെച്ചത് കാണാൻ ഒരു പ്രത്യേക താൽപര്യം ഉണ്ടാകും അത് കൊണ്ട് ഒന്നും തന്നെമൂടി പൊതിഞ്ഞ് വെക്കരുത്, ജഢി യിലും ബ്രായിലുമൊന്നും രഹസ്യമാക്കി വെക്കേണ്ടതില്ല, അത് കൊണ്ട് നഗ്നമായി നടക്കാൻ ആദ്യം അങ്ങയുടെവീട്ടിൽ ഭാര്യയും മകളുമെല്ലാം മാതൃകയാവണം കുട്ടികൾക്ക് ഇപ്പോൾ തന്നെ പരിശീലനം കൊടുത്ത് തുടങ്ങണം ശേഷം സമൂഹത്തിലും ബോധവൽക്കരണം നടത്തി മാനവ കുലത്തെ തന്നെ ഈ പ്രാകൃത നിയമത്തിൽ നിന്നു് രക്ഷപെടുത്തണം,, മർക്കടൻ മാൻ ഇന്നും ഡ്രസ് ധരിക്കുന്നില്ല അവർ കെന്തെങ്കിലും സദാചാരപ്രശ്നം ഉണ്ടോ? എല്ലാവരും തുറന്നിട്ട് നടന്നാൽ കുളിമുറിയിലും മറ്റും ആരും തന്നെ ഒളിക്യാമറ വെക്കുകയും മില്ല അങ്ങിനെ ഈ സമൂഹത്തെ രക്ഷിക്കൂ. സാർ......,,,,,, എന്നൊക്കെ പറയണമെങ്കിൽ ഈ കൊച്ച് കേരളത്തിലെ മൊത്തം ജനങ്ങളും തന്നെ പോലേ കടിഞ്ഞൂൽ പൊട്ടൻമാരും പമ്പരവിഡികളുമായിരിക്കണം സാറേ സാറേ സാമ്പാറേ.

  • @fathimamujeebmujeeb1001
    @fathimamujeebmujeeb1001 5 ปีที่แล้ว +9

    ഫർദ ഇട്ട് നടക്കാൻ വേറെ ആളെ നോക്കിക്കോ ഞാൻ ഒരിക്കലും ധരിക്കില്ല അറബികൾ എന്ത് ചെയ്താലും അതും എടുത്തു വന്നോളും കുറെ വിവര ദോഷികൾ കഷ്ടം

  • @sreekumarnair8345
    @sreekumarnair8345 5 ปีที่แล้ว

    സാർ എങ്ങനെ നന്ദി പറയണം എന്ന് അറിയാൻ വയ്യ ദൈവത്തെ മറന്ന് വിഡ്ഢികളായ സൃഷ്ടിക്കപ്പെട്ട മതത്തിൻറെ പുറകെ സാങ്കല്പിക സ്വർഗത്തിൽ ജീവിക്കുവാൻ വേണ്ടി സുന്ദരമായ ഈ ഭൂമിയെ കലുഷിതമാക്കുന്ന മതങ്ങളും മതങ്ങളാൽ സൃഷ്ടിക്കപ്പെട്ട മതഗ്രന്ഥങ്ങളെയും വലിച്ചെറിഞ്ഞ നമ്മൾക്കും മനുഷ്യനായി ജീവിക്കാം

  • @kishorkumarkodapully5895
    @kishorkumarkodapully5895 5 ปีที่แล้ว +20

    തമ്മിൽ കാണുമ്പോൾ മതത്തിൽ പെട്ട പെണ്ണുങ്ങളുടെ എണ്ണം കുറയും .

  • @IndShabal
    @IndShabal 5 ปีที่แล้ว +16

    ഇദ്ദേഹത്തെ ഇടതന്മാർ ഇനിയും സംഘിയായി പ്രഖ്യാപിച്ചില്ലേ..???!!!😁😁😂😂🤣🤣😋😋🤑🤑

    • @thenseerthensi1012
      @thenseerthensi1012 3 ปีที่แล้ว

      നിന്റെ അച്ഛൻ പൊലയാടി

    • @thenseerthensi1012
      @thenseerthensi1012 3 ปีที่แล้ว

      നിന്റെ അച്ഛൻ

    • @IndShabal
      @IndShabal 3 ปีที่แล้ว

      @@thenseerthensi1012
      ങാ... വന്നല്ലോ തെറിക്കോയ!!! നല്ല first class ഉസ്താഗുദൻ!!! 😂🤣

  • @smithakurupan1609
    @smithakurupan1609 5 ปีที่แล้ว +23

    പുരുഷന്മാർ അറബിവേഷം ദരിക്കുന്നില്ല

    • @mohan02
      @mohan02 5 ปีที่แล้ว +1

      എങ്ങനെ പോയാൽ അതും താമസിയാതെ കാണാം.

  • @shajyky5242
    @shajyky5242 5 ปีที่แล้ว +4

    അത് കൊണ്ട് എല്ലാവരും ഷഡിയും ബ്രെയ്സറും ഇട്ടു നടക്കുക.... എല്ലാവർക്കും ബി ഹാപ്പി.

  • @redminote5338
    @redminote5338 5 ปีที่แล้ว +6

    Handed sir
    You are right 100%

  • @muralimenon7241
    @muralimenon7241 5 ปีที่แล้ว +18

    You are abdolutely correct. In arab countries this type of dressing is for a protection from dust storm and biting cold. Here what is going on is nothing, but nonsence.

  • @binusnair4476
    @binusnair4476 5 ปีที่แล้ว +1

    Now suwdi also avoid this rules. Making Islam right way. thankyou sir good speech.

  • @maheshdh6215
    @maheshdh6215 5 ปีที่แล้ว +6

    Well said sir.Thanks

  • @sreekandannair9582
    @sreekandannair9582 5 ปีที่แล้ว +1

    You are right valara sariyaya answer

  • @KRK-Palakkad
    @KRK-Palakkad 5 ปีที่แล้ว +2

    താങ്കളോട് ഞാൻ 100% യോജിക്കുന്നു

  • @IndShabal
    @IndShabal 5 ปีที่แล้ว +2

    ഹമീദ്സാറിനെ പോലുള്ള സത്യം (the Truth, the whole Truth and NOTHING but the Truth) മുഖം നോക്കാതെ വിളിച്ചുപറയുന്നവരാണ് ഇന്ന് നാടിന്റെ ആവശ്യം.
    പ്രശനം പൊത്തകത്തിന്റെ ആണ്.
    ഖുര്ആന് മേൽ സംവാദത്തിനു ആരെങ്കിലും തയ്യാറുണ്ടോ?
    വ്യാഖ്യാനമല്ല, നല്ല അസ്സൽ ബാലരമ+കമ്പി കിതാബ് ഖുർആന്റെ മേലെ!
    അപ്പൊ, പ്രശനം ന്താന്ന് ച്ചാൽ ഒരുവൻ ആ കിതാബിനെ ഖണ്ഡശ്ശ പിന്തുടരുന്നുവോ എന്നതത്രെ! അങ്ങനെയെങ്കിൽ സംശല്യ അവൻ/അവൾ തീവ്രവാദിയാവാതെ മരിക്കവയ്യ!
    മതം അതേതുമാവട്ടെ വിഷമാണ്... അതിൽ മുന്തിയതാണ് ഇസ്ലാം! ആകയാൽ മുസ്ലിമിനെ ഒരു സഹജീവിയായി കണ്ട് സ്നേഹിക്കുക (എന്നെങ്കിലും ബുദ്ധിയുദിക്കുമെന്ന പ്രതീക്ഷയിൽ); ഇസ്‌ലാമിനെ വെറുക്കുക/തള്ളുക!!!
    Ref: "The people vs. muhammed" by JK Sheindlin പറ്റുമെങ്കിൽ കണ്ടെത്തി വായിക്കുക.
    ജയ് ഹിന്ദ്.

  • @sarathchandran5426
    @sarathchandran5426 5 ปีที่แล้ว +9

    സത്യം

  • @vivekpilot
    @vivekpilot 5 ปีที่แล้ว +1

    എന്ത് ചെയ്യാം ഇദ്ദേഹത്തെ പോലെ വിവേകം ഉള്ളവർ പൊതുവെ സമൂഹത്തിൽ നിന്നും ഇല്ലാതായി കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്...!!

  • @hxjcifcuuufi371
    @hxjcifcuuufi371 5 ปีที่แล้ว +7

    ബുർഖ ദരിക്കുന്നവർ ധരിച്ചോട്ടെ അതിന് എന്താ പ്രോബ്ലോം ഹമീദ് നിങ്ങളുടെ വീട്ടിൽ ഉള്ളവർ ബുർഖ ദരിക്കുന്നില്ല എന്നു കരുതി നിങ്ങൾ മറ്റുള്ളവരുടെ കാര്യത്തിൽ എന്തിനാ നോക്കുന്നത്

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว

    പക്ഷേ അറേബ്യൻ സംസ്കാരം എന്ന് പറയാൻ പറ്റില്ല സൗദിയിൽ ഒഴിച്ച് വേറെ എവിടെയും ഇത്ര പർദ്ധ ധരിക്കുന്നവരെ കാണാൻ ബുദ്ധിമുട്ടാണ്... ഈജിപ്ത് പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ ഇൻഫ്ലുവൻസ ആണ് ഒരു തരത്തിൽ പറഞ്ഞാൽ...

  • @mathewk6861
    @mathewk6861 ปีที่แล้ว

    100% സത്യം

  • @cicilycheriyan9627
    @cicilycheriyan9627 4 ปีที่แล้ว

    Burqa is compulsory prohibited in all world.criminals , thiefs escape from burqa

  • @loljacob3079
    @loljacob3079 5 ปีที่แล้ว +6

    BIG SALUTE SIR. ETHRA PARANJALUM EVATTAKALKU THALAYIL KAYAROOOOOOOOLA..........!!!

  • @Wormhole13
    @Wormhole13 5 ปีที่แล้ว +15

    ചേന്നമംഗലംശരിയാണ് പറയുന്നത്. 25..... 30കൊല്ലം മുൻപ്ഇതില്ല....

  • @SuperMartinpeter
    @SuperMartinpeter 5 ปีที่แล้ว +1

    What you said is correct.....

  • @regishbabu5627
    @regishbabu5627 5 ปีที่แล้ว +2

    Hameed intelligent thought

  • @shivan2659
    @shivan2659 5 ปีที่แล้ว +3

    🙏🙏 മുസ്ലിമുകൾ എത്രയോ ഉയരങ്ങളിൽ എത്തി യിരിക്കുന്നു
    ഇനി നമ്മളും ഉയരണം ദുരാചാരങ്ങൾ അവസാനിക്കണം മനുഷ്യനാണ് വലുത്. ആചാരങ്ങളും അനുഷ്ടാനങ്ങളും ഉയരങ്ങളിൽ എത്താനുള്ള ചവിട്ടുപടിയാകണം

  • @truetvbasheermuhammad1486
    @truetvbasheermuhammad1486 5 ปีที่แล้ว +15

    ഹമീദ് ഇസ്ലാമിനെതിരെ സംസാരിക്കുന്നയാളാണ് ഇയാളെ കൊണ്ട് വന്നു ഇസ്ലാമിനെതിരെ പറയിക്കുന്നതിലൽഭുതമില്ല ഈ മീഡിയയുടെ രാഷ്ട്രീയം അതാണ്

    • @vimalvijayagovind
      @vimalvijayagovind 5 ปีที่แล้ว +2

      പറഞ്ഞതാരായാലും സത്യം ആണോ എന്ന് നോക്കിയാൽ പോരെ ബഷീറേ

    • @truetvbasheermuhammad1486
      @truetvbasheermuhammad1486 5 ปีที่แล้ว

      @@vimalvijayagovind എന്ത് സത്യം മുസ്ലിം പേര് ഉണ്ടായതോണ്ട് കാര്യമില്ല ഇയാൾ സത്യത്തെ മൂടി വെക്കുകയോ അതോ അയാളുടെ വിവരമില്ലായമയോ ആവാം അടുത്ത കാലത്താണ് മുസ്ലിം സ്ത്രീകള്‍ പുറത്ത് ഇറങ്ങാൻ തുടങ്ങിയത് മുൻപ് ഉണ്ടായിരുന്നില്ല പിന്നെ ആദ്യം ഇറങ്ങേണ്ടി വരുംപോ അവരുടെ തട്ടം കൊണ്ട് പുതക്കാറായിരുന്നു തട്ടം 2,,21/4മീററർ ഉണ്ടാകുമായിരുന്നു '' ഓർമ്മക്കുറവ് ഒരു രോഗമല്ല"പിന്നെ അഞ്ച് വയസ് ഉള്ള കുട്ടികള് പർദ ഇടുന്നു എന്ന് പറയുന്നത് സത്യമല്ല ഇപ്പോഴും മുസ്ലിം സ്ത്രീകള്‍ ഇതൊന്നും ഉപയോഗിക്കാത്തവരും ഉണ്ട് ആരാണ് അത് ചോദ്യം ചെയ്തത് ഉപയോഗിക്കുന്നവരുപയോഗിക്കട്ടെ അതവരുടെ ഇഷ്ടം ഇവൻടെ തലയിലല്ലല്ലോ അവരുടെ തലയിലല്ലെ......

    • @vimalvijayagovind
      @vimalvijayagovind 5 ปีที่แล้ว

      @@truetvbasheermuhammad1486 ഞാൻ മലപ്പുറംകാരനാണ്. എന്റെ മുസ്ലിം സുഹൃത്തുക്കളുടെ വീട്ടിൽ എന്റെ ചെറുപ്പത്തിൽ പോകുമ്പോൾ അവരുടെ ഉമ്മമാർ ഉടുത്തിരുന്നത് സാരിയാണ്. കൈ ഇറക്കമുള്ള ബ്ലൗസും, സാരിയുടെ അറ്റം കൊണ്ട് മുടി മറക്കും. കാണാൻ തന്നെ ഒരു ഐശ്വര്യമാണ്. അവന്റെയൊക്കെ ഭാര്യ ഇപ്പൊ പർദ്ദ ആണ് ഇടുന്നതു. കൊച്ചു പെൺകുട്ടികൾ പർദ്ദ ഇടാറില്ലെന്നു മലപ്പുറത്തുള്ള ആൾക്കാരോട് പറയരുത്. എല്ലാരും ഇടാറില്ല, എങ്കിലും ഒരു പാടു കുഞ്ഞുങ്ങൾ ഇടാറുണ്ട്, കഷ്ടമല്ലേ അത്

    • @truetvbasheermuhammad1486
      @truetvbasheermuhammad1486 5 ปีที่แล้ว

      @@vimalvijayagovind എടോ സാരി ഇടുന്നതിന് മുംപ് തുണിയും അതിനു മുന്‍പ് വെളളകാച്ചിയുമൊക്കെ ആയിരുന്നു അപ്പോഴൊന്നും സ്ത്രീകൾ പുറത്ത് പോകാറില്ല ഇപ്പോഴും പുറത്ത് പോകുംപോഴല്ലെ ധരിക്കുന്നത്. കുട്ടികൾ ധരിക്കുന്നെൻകിൽ ആയിക്കോട്ടെ അതവരുടെ ഇഷ്ടം അതവർക്ക് വിട്ടു കൊടുക്കു അവരുടെ ശരീരത്തിലല്ലെ.......

  • @batishamuhammed464
    @batishamuhammed464 5 ปีที่แล้ว +2

    വിലപിടിപ്പുള്ള വസ്തുക്കൾ മൂടിവെക്കാറാ പതിവ് ഉദാഹരണം സ്വർണം വജ്രം കല്ല് വിലകുറഞ്ഞ സാധനം പുറത്ത് തുറന്നിടും ആരും മൈൻഡ് ചെയ്യാറില്ല

    • @bijuvayalassery
      @bijuvayalassery 5 ปีที่แล้ว +1

      Poda thendi. Stree ennu paranhal oru sadanam ano. Patti thendi

  • @sureshbabusureshbabu9086
    @sureshbabusureshbabu9086 5 ปีที่แล้ว +5

    Correct sir...

  • @ruggedtourer
    @ruggedtourer 2 ปีที่แล้ว

    Hameed Sir 🙏❣️

  • @raveendrankesavan3613
    @raveendrankesavan3613 ปีที่แล้ว

    പുതിയ. തലമുറ. അറിഞ്ഞിരിക്കേണ്ട. വസ്തുതകളാനിവ.

  • @hotcrazydoc4311
    @hotcrazydoc4311 5 ปีที่แล้ว

    You are right Mr. Hameed.....

  • @deepavijayakumar8088
    @deepavijayakumar8088 5 ปีที่แล้ว +3

    Respect you sir..salute..

  • @premkumarramakrishnan1779
    @premkumarramakrishnan1779 5 ปีที่แล้ว +8

    SIR,
    UNITED NATIONS KII JAY.
    SATYAMEVA JAYATE.
    THANKS FOR THE VIDEO.

  • @kannurkakka8327
    @kannurkakka8327 5 ปีที่แล้ว

    Very good answers welcome tanks sir

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว

    ചുരുക്കത്തിൽ പറഞ്ഞാൽ പെൺകുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയങ്ങളിൽ പഠിച്ച കുട്ടി കോളേജിൽ എത്തുമ്പോൾ വളരെയധികം മോശമായ തരത്തിലായി പോകുന്നത് ഒരുപാട് കണ്ടിട്ടുണ്ട്...correct sir..🙏🙏🙏
    ആദ്യം മദ്രസ വിദ്യാഭ്യാസം ഇല്ലാതാവണം... വിദ്യാഭ്യാസം പൊതുവിൽ ഗവൺമെൻറ് ഏതു നയം സ്വീകരിക്കുന്നുവോ അതായിരിക്കണം കരിക്കുലം/ സിലബസ്... എല്ലാവരും അതു മാത്രമേ പഠിക്കാൻ പാടുള്ളൂ മതപരമായ കാര്യങ്ങൾ ക്രിസ്ത്യാനികളുടെ അതുപോലെ മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും അങ്ങനെ പഠിക്കാം അതിന് സ്കൂളുകളിൽ ക്ലാസുകൾ ഉണ്ടാവണം... അല്ലാതെ മദ്രസകൾ എന്ന് സമ്പ്രദായം അരുത്

  • @ahalalexjohn3236
    @ahalalexjohn3236 5 ปีที่แล้ว +2

    വളരെ പക്വവും മെ മെച്ചപ്പെട്ടതും ആയ വിലയിരുത്തൽ..

  • @jijicv1665
    @jijicv1665 5 ปีที่แล้ว +6

    Very well

  • @radhakrishnank8158
    @radhakrishnank8158 5 ปีที่แล้ว +1

    A real musalman!!!!!!!!!

  • @Victor_202
    @Victor_202 5 ปีที่แล้ว +4

    Good analysis, hope Muslims hear well and take it positively

  • @gincydavis8988
    @gincydavis8988 ปีที่แล้ว

    Sir dssssuper💪💪💪💪💪💐💐💐💐💐

  • @mohamedjubair1414
    @mohamedjubair1414 5 ปีที่แล้ว +1

    ഹമീദ് ഭായി നിങ്ങളുടെ വാക്ക് ആരാണ് കേൾക്കുക. ഞങ്ങളുടെ മതം പറയാൻ മത പണ്ഡിതൻമാർ ഉണ്ട് ഇവിടെ.

    • @pvgpalvar
      @pvgpalvar 5 ปีที่แล้ว +1

      Thankelepolulla ,antha koodaragel ullathane sakirnaekena polulla terrorist kalude vijayavum, eppol keralathel nadakunnathe kanundello lae ,he is a good gentle man ,heis telling the truth and facts, like you people may get irritated,but from your society also so many good educated good people are there , understanding the facts

  • @Salim12350
    @Salim12350 ปีที่แล้ว

    സാർ പറയുന്നത് 100% സത്യം.

  • @varghesejohn2412
    @varghesejohn2412 ปีที่แล้ว

    Good talk

  • @muhammedrafi6514
    @muhammedrafi6514 5 ปีที่แล้ว +12

    നിന്റെ സൈക്കോളജി, നാളെ മുതൽ നീ മുണ്ട് ഉടുക്കേണ്ട. കാരണം മറച്ചുവയ്ക്കുന്ന സാധനം കാണണം എന്ന സൈക്കോളജി ഉണ്ടാവും.

    • @jesmathkpmolu7650
      @jesmathkpmolu7650 5 ปีที่แล้ว

      Rafi ithu thanneyanu avanu kodukkenda marupadi

  • @sachinkodoth169
    @sachinkodoth169 4 ปีที่แล้ว

    He is very logical and reasonable I guess, always used up wonder why so many women in Kerala and Karnataka are wearing this fully covered dresses when the weather is scorching heat ! While we grew up in the 80,s and nineties all our Muslim family friends dressed like our mothers in sarees, they would just keep the saree pallu over their head that’s all ! We are all getting influenced by western culture as well, but Arabs themselves are freeing of their culture, none of my colleagues who are from Jordan or Lebanon wear these Pardhas they say it’s not their culture ! So why can’t Indians be more authentic to their culture why always follow blindly ?may be that doesn’t give them the required significance ?

  • @redminote5338
    @redminote5338 5 ปีที่แล้ว +3

    Hameed sir

  • @prk6149
    @prk6149 5 ปีที่แล้ว

    100% അംഗീകരിക്കുന്നു.ഇവിടുത്തെപള്ളികളിൽ നടക്കുന്ന മത പ്രഭാഷണം കഴിയുമ്പോൾ മിക്കവരുടെയും സ്വഭാവത്തിൽ ത്തന്നെ മാറ്റംവരുന്നു.
    ശക്തമായ നിയമ നടപടികളുണ്ടാകേണ്ടതല്ലേ.മിക്ക പ്രഭാഷകൻമാർക്കും മലയാള ഭാഷ ഉച്ഛാരണ ശുദ്ധിപോലുമില്ല. പിന്നെ വോട്ട് ബാങ്ക് പരിഗണിച്ചായിരിക്കും
    രാഷ്ട്രീയക്കാർ മൗനം പാലിക്കുന്നു. ഭാവിയിൽ വൻ വർഗ്ഗീയ ലഹളയുണ്ടാകാൻ സാദ്ധ്യതയില്ലേ

  • @prakashkanjiram8622
    @prakashkanjiram8622 ปีที่แล้ว

    അറബികൾ കൊണ്ടുവന്ന ഒരു പുസ്തകം വായിച്ചിട്ട് കൺവെർട്ടഡ് ഹിന്ദുക്കൾ കാണിക്കുന്ന ഇത്തരം കാര്യങ്ങളെ നമുക്ക് സഹതാപത്തോടെ കൂടി മാത്രമേ നോക്കിക്കാണാൻ കഴിയും

  • @chandeliersneh9247
    @chandeliersneh9247 5 ปีที่แล้ว +1

    പര്‍ദ്ധ വിദേശ വസ്ത്രമാണെന്നും നിരോധിക്കണം എന്ന് പറയുന്നവര്‍ നാളെ ഇസ്ലാം ഒരു വിദേശ മതമാണെന്നും നിരോധിക്കണമെന്നും പറഞ്ഞേക്കാം.
    പര്‍ദ്ധ മാത്രമാണോ പത്തിരുപത്തി അഞ്ച് വര്‍ഷം കൊണ്ട് കേരളത്തില്‍ വ്യാപകമായത് ??
    25 -30 വര്‍ഷം മുമ്പ് എത്ര പെണ്ണുങ്ങള്‍ ചുരിദാര്‍ ധരിച്ചിരുന്നു എത്ര പേര്‍ ജീന്‍സും ലെഗിംസും ധരിച്ചിരുന്നു ഹമിദേ.....?
    എല്ലാ വിദേശ വസ്ത്രങ്ങളും എല്ലാവര്‍കും ധരിക്കാം പര്‍ദ മാത്രം ധരിച്ച് കൂടാ എന്ന് പറയുന്നത് വിവേചനമാണ് ഹമീദേ

    • @chandeliersneh9247
      @chandeliersneh9247 5 ปีที่แล้ว

      @Sahasra Lokesh
      Rss നെ വിമര്‍ശിക്കുന്നവരെല്ലാം സുഡാപ്പിയാണെങ്കില്‍ മഹാത്മജിയാണ് ഇന്‍ഡ്യയിലെ ആദ്ധ്യത്തെ സുഡാപ്പി. മഹാത്മജിയെ സുഡാപ്പിയാക്കി വെടിവെച്ച് കൊന്ന നാഥൂറാം ഗോഡ്സെ ആണല്ലോ നിന്‍റെയൊക്കെ അഭിവന്ധ്യനായ ആത്മീയ പിതാവ്...

    • @chandeliersneh9247
      @chandeliersneh9247 5 ปีที่แล้ว

      @Sahasra Lokesh
      നാലാം കിട രാഷ്ട്രീ്യക്കാരെ പോലേ വിമര്‍ശനങ്ങളുമായ് കറങ്ങിനടന്ന ആളല്ല മഹാത്മജി അത് കൊണ്ട് തന്നെ അദ്ധേഹം ബ്രിട്ടീഷ് കാരെ പോലും നേരിട്ട് വിമര്‍ശിച്ച സന്ദര്‍ഭങ്ങള്‍ വളരെ വിരളമാണ്. നിലപാടുകള്‍ ആയിരുന്നു മഹാത്മജി. ജീവിതം കൊണ്ട് തന്നെ തന്‍റെ സന്ദേശം രചിച്ച മഹാത്മാവ് .സംഘും മഹാത്മജിയും എന്നും വിരുദ്ധ വഴികളിലൂടെ നീങ്ങിയത് അത് കൊണ്ട് തന്നെയാണ് അദ്ധേഹം വധിക്കപ്പെട്ടതും.
      കപട ഹിന്ദുവും ഗോപ്യ മുസല്‍മാനുമാണ് മഹാത്മജി എന്ന് ആക്ഷേപിച്ച് നടന്ന ഹിന്ദുമഹാസഭയുടെ കെെവഴിയില്‍ ആദര്‍ശ പാരമ്പര്യം കിടക്കുന്ന നിങ്ങളേ പോലെയുള്ളവരുടെ ആക്ഷേപങ്ങളെ പുച്ഛത്തോടെ ഞാന്‍ തള്ളിക്കളയുന്നു

    • @chandeliersneh9247
      @chandeliersneh9247 5 ปีที่แล้ว

      @Sahasra Lokesh
      പര്‍ദ്ധ മാത്രമാണോ വിദേശ വസ്ത്രം കോണകമുടുത്ത് നടന്നിരുന്ന വര്‍ ഇന്ന് കോണകമാണോ ഉടുക്കുന്നത് സല്‍വാറും ടോപും ജീന്‍സും ലെഗിംഗ്സും എല്ലാം ആര്‍ഷ ഭാരത വസ്ത്രങ്ങളാണോ..
      എല്ലാം വെെദേശികം പര്‍ദ്ധയോട് മാത്രം വിരോധമുണ്ടാകുന്നതിന്‍റെ ലോജിക് ആണ് ചോദിച്ചത് അപ്പോഴേക്കും ഞാന്‍ മത മൗലീക വാദി ആയിപ്പോയങ്കില്‍ എന്നെ അങ്ങ് തൂക്കി കൊന്ന് കള... അല്ല പിന്നെ

  • @devarajcp8689
    @devarajcp8689 5 ปีที่แล้ว

    You are absolutely well said sir

  • @PradeepKumar-si8xx
    @PradeepKumar-si8xx 4 ปีที่แล้ว

    തെടരുത്ഏന്ന്പറഞാൽതെടും അത്കെച്ച്കുട്ടികൾവരെ സാറ് വലിയവൻ ആണ് ഏല്ലാംവളരെവിവേകത്തേടെയും സംവാധംനടത്തി മുപ്പത്വർഷംനിസ്ക്കരിച്ചവർക്ക് സ്സവ്വുധിയിൽവന്നാൽ അവർക്ക്നിസ്ക്കരിക്കാൻപേലുംഅറിയില്ല അവിടെവന്നതിന്ഷേഷംപഢിക്കുന്നുഅവിഢത്തെരീതിയിൽ

  • @shahirsulfiya4425
    @shahirsulfiya4425 5 ปีที่แล้ว +5

    Parda darichal enthado kuzhappam?kaatadichal chanthikanunna churidarano nallathu

    • @മഴത്തുള്ളികൾ-ന1ഡ
      @മഴത്തുള്ളികൾ-ന1ഡ 5 ปีที่แล้ว +3

      poorimone Ella peñnungakum Ulla chandhiyalle ninte ummakkum kettiyolkkum ullath. allathe spcl onnumalalo

    • @najunujoom7287
      @najunujoom7287 5 ปีที่แล้ว

      Pardha idunna Muslim streekalk kuzhapamilla pinne ninghalkendhaa shareeram moidunna dress idunnadil ninghalkendaa itra bhudhimutt ennaal mukkal bhakavum thurannit povunnadil nighalk edanghaaronnumille

    • @ayraayraz8161
      @ayraayraz8161 5 ปีที่แล้ว +2

      @Ss Panicker ninghalendhinumedinumendhinaa muslimaanennariyumbhol theevravadhikalumaay visheshipikunnad naanamillaathad ninghalkaa oru vibhakam idhvare upayokichirunna vastram vendenn ninghalkoke itra nirbhandam undenkil adintullil valiya nokhoodadakalund

  • @MLike786
    @MLike786 5 ปีที่แล้ว +2

    ഹമീദ് എന്തിനാണ് ഷർട്ട് ഇട്ടിരിക്കുന്നത് അതിൻറെ ആവശ്യം ഇല്ലല്ലോ പൊക്കിൾ മുതൽ മുട്ടുകാലു വരെ മറയുന്ന ഒരു ട്രൗസർ ഇട്ടു നടന്നോ ചാനലുകളിൽ കൂടുതൽ ശ്രദ്ധ കിട്ടും ട്രൗസറും വേണമെങ്കിൽ അഴിച്ചു വെക്കാം കാരണം അത് വല്ല ഇംഗ്ലീഷുകാരൻ ധരിച്ച് വേഷം ആണെങ്കിലോ? അവരെ അനുകരിക്കൽ ആയി പോകും

  • @lalu-vgm
    @lalu-vgm 5 ปีที่แล้ว

    Absolutely right sir....

  • @MLike786
    @MLike786 5 ปีที่แล้ว +2

    ഹമീദ് ചേന്നമംഗലൂർ കിണറ്റിലെ തവള ഇസ്ലാമിനെ പറ്റി പഠിക്കാതെ ഇസ്ലാമിലെ നിയമങ്ങൾ വിളമ്പുന്നത് എവിടെ നോക്കിയിട്ടാണ് പേരുകൊണ്ട് മുസ്ലീമും നിൻറെ ചിന്തകൾ യുക്തിവാദവും

  • @sonpaul571
    @sonpaul571 5 ปีที่แล้ว +12

    U have points they cannot understand

  • @seenagg7840
    @seenagg7840 5 ปีที่แล้ว +6

    Face covering should be banned..Even men wearing it and can enter all women's area like women bathroom.

    • @arcanegamer1397
      @arcanegamer1397 5 ปีที่แล้ว

      അതിനു സ്ത്രീകളുടെ ബാത്‌റൂമിൽ കയറുമ്പോൾ മുഖം മറക്കരുത് എന്നാക്കിയൽ പോരെ

    • @seenagg7840
      @seenagg7840 5 ปีที่แล้ว

      @@arcanegamer1397 Then in buses?

    • @arcanegamer1397
      @arcanegamer1397 5 ปีที่แล้ว

      @@seenagg7840 very very rare chance

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 5 ปีที่แล้ว +2

      അതും ശരിയാണ്

  • @abdulkareemvariyath9604
    @abdulkareemvariyath9604 5 ปีที่แล้ว

    Very good.sathyam parañju

  • @isree71
    @isree71 ปีที่แล้ว

    അല്ലാഹുവിന് അറബി മാത്രം അറിയുന്നത് കൊണ്ടാണോ അറബിയിൽ മാത്രം പ്രാത്ഥിക്കുന്നത്.

  • @basheerummar1852
    @basheerummar1852 5 ปีที่แล้ว

    If Athaan going on in our own language then an American Muslim how can identify the Athaan when he is in India & wants to go for prayer ? Brother u can reply?

  • @santhu2018
    @santhu2018 5 ปีที่แล้ว +3

    അറബികളെ കുറ്റം പറയരുതേ ..അവർക്കു ബോധം വച്ചു തുടങ്ങി .ഹമീദ്ക്ക നിങ്ങൾ പറഞ്ഞതുപോലെ സൗദിയിലെ grand മുഫ്ത്തിയും പറഞ്ഞിട്ടുണ്ട് .പക്ഷെ പൊട്ടകിണറ്റിലെ തവളകൾ ആരെ കേൾക്കാൻ.

  • @naserovov9390
    @naserovov9390 5 ปีที่แล้ว

    നിരീഷരവദി യെ എല്ല ചർച്ചക്ക് കൊണ്ട് വരേണ്ടത് ഒരു മധ് പണ്ഡിതനായ ഒരാളെയാണ്

  • @sudheeshs5524
    @sudheeshs5524 5 ปีที่แล้ว +3

    mathaghal manushyanu vendiyitt ulladhaan alladhe manushyan mathaghallku vendittu ulladhalla
    ellavarum adhu manasilakkiyal ee logath shanthiyum nanmayum undakum

  • @smartcreat1
    @smartcreat1 5 ปีที่แล้ว +1

    അതെ ഇവിടെ പര്ദയും വേണ്ട ഉടുക്കുകയും വേണ്ട, പണ്ട മാറ് മറക്കാതെയായിരുന്നു പലരും ഇവിടെ അതുപോലെ ആയ്കോട്ടെ ഇവരെപോലെയുള്ളവര്ക് നന്നായി കണ്ടാസ്വദിക്കാമല്ലോ

  • @shameeraj1466
    @shameeraj1466 5 ปีที่แล้ว +2

    ഒരു കൂട്ടം കുറ്റവാളികൾ വ്യാജ പോലീസ് യുണിഫോം ധരിച്ചു പോലീസ് ചമഞ്ഞു ജനങ്ങളുടെ വീട്ടിൽ കയറി റെയ്ഡ് ചെയ്തു തട്ടിപ് നടത്തിയാൽ പോലീസ് യുണിഫോമു തന്നെ നിരോധിക്കണം എന്ന് ആരെങ്കിലും പറയുമോ?

  • @vibin81
    @vibin81 5 ปีที่แล้ว +1

    I don’t want to live in a society where I can’t see the face of other person. If anyone want to live like this, let them got to that country which support this.

  • @miniart2982
    @miniart2982 5 ปีที่แล้ว +3

    Appol SANIYA MIRZAYUM,MAMMOOTIYUDE VEETUKARUM, NAZRIYAYUDE IN LAWSUM, NAJMA HEPTULLAYUM, SHAKE HASEENAYUM MATTUM SATHYA ISLAMUKALALLE UPPAPPA. ANNU SCHOOL IL NINGALKOPPAM PADHHICHA MUSLIM PENNUMEENGALUM PARDA ITTITTILLALLO SCHOOL PHOTOYIL.

    • @Oman01019
      @Oman01019 5 ปีที่แล้ว

      shabanasmi kattar muim

    • @Oman01019
      @Oman01019 5 ปีที่แล้ว

      correction muslim

  • @annjosy8462
    @annjosy8462 5 ปีที่แล้ว +1

    True words