@@albinvlogzz967 ഞാൻ പറഞ്ഞു വരുന്നത് ഒരു ദിവസം രാവിലെ സൂര്യോദയം കാണാൻ സാധിക്കും എന്നതാണ് വസ്തുത തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത് ഞാൻ പറഞ്ഞു വരുന്നത് ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച മുളക് കാബേജ് കോളിഫ്ളവർ തക്കാളി എന്നിവ ചേർക്കുക എന്നതാണ് വസ്തുത തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത് ഞാൻ പറഞ്ഞു വരുന്നത് ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ സംഘടിപ്പിച്ചു തരാം ഞാൻ എന്റെ മുദ്ര പതിപ്പിച്ച ഒരു വലിയ കഷണം
ജീപ് സ്നേഹിച്ചു വാങ്ങിയാൽ...അതിനെ..നോക്കി ഇരിക്കാനും...വരുന്ന കംപ്ലയിന്റ്, maintance കാര്യങ്ങൾ Upgrade ചെയ്തു കൊണ്ടിരിക്കും....ഒന്നും ഇല്ലെങ്കിലും ഒന്നു കഴുകാം ഇല്ലെങ്കിൽ ചെളി ആകാം എന്നും ആഗ്രഹിക്കും... അവരാണ് ജീപ് സ്നേഹികൾ💪❤
എന്തെങ്കിലും ബിസിനസ് ഉള്ളവനെ ജീപ്പ് കൊണ്ട് ഉപകാരം വരുകയുള്ളൂ അല്ലാതെ വീടിന്റെ ഫ്രണ്ടിൽ ഇട്ടിരുന്നാൽ ഒരു ഉപയോഗവും വരില്ല മുടിഞ്ഞ ചിലവാണ്. ആഗ്രഹത്തിന്റെ പുറത്തൊക്കെ വാങ്ങുന്നവർ വാങ്ങിയിട്ട് ഓടിച്ചു കഴിയുമ്പോഴേക്കും മടുക്കുന്നത് കാണാം
കൊച്ചിനെ ഇങ്ങനെ പേടിപ്പിക്കല്ലേ ചേട്ടാ അവര് ഈ പ്രായത്തിൽ ഇതെല്ലാം കണ്ട് ആസ്വദിച്ചു നടക്കണം മുറ്റത് ഇറങ്ങി പച്ച മണ്ണിൽ കാല് ചവിട്ടി നടക്കണം ഇതെല്ലാം കണ്ട് സന്തോഷിച്ചു നടക്കണം അവരുടെ ഈ കൊച്ചു കുസൃതി കൾ ഈ കൊച്ചു സന്തോഷങ്ങൾ ഒരു വീടിന്നുള്ളിൽ അടച്ചിടരുത് 🙏 അവരുടെ ലോകത്തേക്ക് അവർ പറന്നു നടക്കട്ടെ ❣️❣️🥰🥰
@@albinvlogzz967 ചേട്ടാ ഞാൻ chettantte vedios എല്ലാം കാണുന്നുണ്ട് നല്ല vedios ആണ് എല്ലാം ഇതു പോലെ തന്നെ മുന്നോട്ടു പോകണം കട്ട support ഉണ്ട് കൂടുതൽ off road vedios ഇടണം 👍 ചാനൽ ഇനിയും വളരട്ടെ ❣️ഒത്തിരി സന്തോഷം ഉണ്ട്. Good luck ചേട്ടാ ❣️❣️❣️❣️🥰🥰🥰
Albin bro.. 😊✌️ഒന്നും പറയാനില്ല കിടു💥 പിന്നേയ് പല അവൻമാരും തളർത്താൻ നോക്കും അവരോടൊക്കെ Pc ജോർജ് പറയുന്ന പോലെ അങ്ങ് പറഞ്ഞേക്കണം അല്ല പിന്നെ😎😜 അപ്പോ ശെരി Next video വരുമ്പോ കാണാം..സുലാൻ👋😊 കട്ട support💪💪#Jeep lover❤️❤️❤️
Oru abhiprayam parayatte..vandi start cheythu edumbo kunjine aa areayil nirtharuthe..arum nikkathirikkunnatha nallathu..exhaust gas health nu nallathalla..Athupole reverse edukkumbo sredhikkane kunjine..Positive ayi edukkane..
ആൽബിൻ ചേട്ടാ bonnet ൻ്റ് മുകളിൽ ഒരു സ്റ്റിക്കർ um ഒട്ടിക്കത്തത് ആണ് ഏറ്റവും നല്ലത്..ഇനി നിർബന്ധം ആണെങ്കിൽ ലോഗോ അധികം വലുപ്പം ഇല്ലാതെ ഒട്ടിക്കാൻ ശ്രമിക്കു.😊😊
Do you need RTO approval for changing engine specs.. Now suppose can we make changes to exaust for bs4 to bs 6....and can we make SOHC engine DOHC with common rail fuel injection system.... With cooled EGR.. Can we do it
ഇത് എല്ലാം ജീപ്പ് നെ ഇഷ്ട പെടുന്നവർക് വലിയ ഉപകാരം ആണ് ഈ വീഡിയോ ഞങ്ങൾ കൂടെ ഉണ്ട് ചേട്ടൻ പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳
1 രൂപാ മുടക്കിയാലും 10 രൂപയുടെ എടുപ്പ് കാണിക്കുന്ന ഒരേഒരു വാഹനം. ജീപ്പ് ആണ് . എല്ലാം കൊണ്ടും നന്നായിട്ടുണ്ട് . കൊള്ളാം . ആശംസകൾ
ലിജു ഭായ് 🌹
@@albinvlogzz967 ഞാൻ പറഞ്ഞു വരുന്നത് ഒരു ദിവസം രാവിലെ സൂര്യോദയം കാണാൻ സാധിക്കും എന്നതാണ് വസ്തുത തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത് ഞാൻ പറഞ്ഞു വരുന്നത് ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു വലിയ കഷണം പച്ച മുളക് കാബേജ് കോളിഫ്ളവർ തക്കാളി എന്നിവ ചേർക്കുക എന്നതാണ് വസ്തുത തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത് ഞാൻ പറഞ്ഞു വരുന്നത് ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ സംഘടിപ്പിച്ചു തരാം ഞാൻ എന്റെ മുദ്ര പതിപ്പിച്ച ഒരു വലിയ കഷണം
@@Ambujan-cd2rfഅടിച്ച സാധനം ഏതാന്ന് ഒന്ന് പറയാവോ, ചേട്ടന്റെ കല്യാണം വരുന്നുണ്ട്, കൂട്ടുകാർക്ക് വാങ്ങി കൊടുക്കട്ടെ. അവന്മാരും പറക്കട്ടെ
ജീപ് സ്നേഹിച്ചു വാങ്ങിയാൽ...അതിനെ..നോക്കി ഇരിക്കാനും...വരുന്ന കംപ്ലയിന്റ്, maintance കാര്യങ്ങൾ Upgrade ചെയ്തു കൊണ്ടിരിക്കും....ഒന്നും ഇല്ലെങ്കിലും ഒന്നു കഴുകാം ഇല്ലെങ്കിൽ ചെളി ആകാം എന്നും ആഗ്രഹിക്കും... അവരാണ് ജീപ് സ്നേഹികൾ💪❤
Kothippikkalle
Thanks brother. I called Saali ashan for my jeep modification. Plan to meet him after lockdown.👍🏻
Sure 🌹
അടിപൊളി എനിക്ക് വാഹന പ്രേമം അൽപ്പം കൂടുതലാണ്. നിങ്ങളുടെ വ്ലോഗ് സൂപ്പർ ആവുന്നുണ്ട്. യാതൊരു ജാടയുമില്ലാത്ത അവതരണം 👍👍👍👍👏👏👏
Actually cheap cost including labour, chettai simple and Super ❤️ from Chennai 👍
ഒരു ജീപ്പ് വാങ്ങണം.. ഇതുപോലെ പണിതിറക്കണം.... ആഗ്രഹം എന്നെങ്കിലും നടക്കുമായിരിക്കും...❤️❤️.
Nadakkathe evide povaan bro ❤️
1 week munp ente agraham nadann
Jeep vangichu 👍🏼..
എന്തെങ്കിലും ബിസിനസ് ഉള്ളവനെ ജീപ്പ് കൊണ്ട് ഉപകാരം വരുകയുള്ളൂ അല്ലാതെ വീടിന്റെ ഫ്രണ്ടിൽ ഇട്ടിരുന്നാൽ ഒരു ഉപയോഗവും വരില്ല മുടിഞ്ഞ ചിലവാണ്. ആഗ്രഹത്തിന്റെ പുറത്തൊക്കെ വാങ്ങുന്നവർ വാങ്ങിയിട്ട് ഓടിച്ചു കഴിയുമ്പോഴേക്കും മടുക്കുന്നത് കാണാം
🎉
വളരെ ഉപകാരപ്രദമായ വീഡിയൊ . നല്ല രീതിയിൽ ഇനിയും വീഡിയൊ പ്രതീക്ഷിക്കുന്നു സഹോദരാ❤️
ചേട്ടാ ഞാൻ ഇന്നാണ് ഈചാനൽ കണുന്നത്. വളരെ നല്ല അവതരണം. ജീപ്പ് പ്രേമികൾക് പറ്റിയചാനൽ ❤❤❤
കൊച്ചിനെ ഇങ്ങനെ പേടിപ്പിക്കല്ലേ ചേട്ടാ അവര് ഈ പ്രായത്തിൽ ഇതെല്ലാം കണ്ട് ആസ്വദിച്ചു നടക്കണം മുറ്റത് ഇറങ്ങി പച്ച മണ്ണിൽ കാല് ചവിട്ടി നടക്കണം ഇതെല്ലാം കണ്ട് സന്തോഷിച്ചു നടക്കണം അവരുടെ ഈ കൊച്ചു കുസൃതി കൾ ഈ കൊച്ചു സന്തോഷങ്ങൾ ഒരു വീടിന്നുള്ളിൽ അടച്ചിടരുത് 🙏 അവരുടെ ലോകത്തേക്ക് അവർ പറന്നു നടക്കട്ടെ ❣️❣️🥰🥰
അവൾക്ക് ഞാൻ വിരട്ടിയാൽ പേടിയില്ല ബ്രോ, അവൾക്കു അറിയാം ചുമ്മാ anennu❤❤😍🌹
@@albinvlogzz967 അടിപൊളി 😆😆❣️❣️❣️🥰🥰🥰
@@albinvlogzz967 ചേട്ടാ ഞാൻ chettantte vedios എല്ലാം കാണുന്നുണ്ട് നല്ല vedios ആണ് എല്ലാം ഇതു പോലെ തന്നെ മുന്നോട്ടു പോകണം കട്ട support ഉണ്ട് കൂടുതൽ off road vedios ഇടണം 👍
ചാനൽ ഇനിയും വളരട്ടെ ❣️ഒത്തിരി സന്തോഷം ഉണ്ട്. Good luck ചേട്ടാ ❣️❣️❣️❣️🥰🥰🥰
@@albinvlogzz967 power staring chithille chettayi...
@@jkgaming7866 jeep ന് enthina bro power steering. Allel തന്നെ ഇവൻ power അല്ലെ ❣️❣️❣️🔥🔥
നന്നാവുന്നുണ്ട് കേട്ടോ.... ചില വാക്കുകളുടെ ആവർത്തനം ശ്രദ്ധിക്കണം കേട്ടോ.
Yes
കേട്ടോ ആണ് കേട്ടോ
ശരിയാണ് കേട്ടോ .?😂
എന്താണ് കെട്ടോ...
Albin bro.. 😊✌️ഒന്നും പറയാനില്ല കിടു💥 പിന്നേയ് പല അവൻമാരും തളർത്താൻ നോക്കും അവരോടൊക്കെ Pc ജോർജ് പറയുന്ന പോലെ അങ്ങ് പറഞ്ഞേക്കണം അല്ല പിന്നെ😎😜 അപ്പോ ശെരി Next video വരുമ്പോ കാണാം..സുലാൻ👋😊 കട്ട support💪💪#Jeep lover❤️❤️❤️
♥
Ithanne kathirunna video.......😀😀😀😀☺️☺️☺️🙂🙂❤️👌
Thanks for the video 😊🙂
Chettayi അടിപൊളിയാണ് ഒന്ന് കാണാൻ കഴിയണേ ❤️❤️❤️🔥🔥🔥🌹🌹🌹
ഉറപ്പായും
മെഴ്സിഡസ് ബെൻസ് G വാഗൺ പോലും ലുക്കിൻ്റെ കാര്യത്തിൽ ഈ ജീപ്പിൻ്റെ അടുത്ത് വരില്ല 🎉🎉🎉🎉 jeep presence , clasic & power full look ❤❤
ആൽബിൻ ചെട്ടാ സൂപ്പർ 🔥 വണ്ടി ടെ detail review കൊള്ളാം ആൽബിൻ ചെട്ടാ ഇടക്ക് ചിരിക്കണെ ആൽബിൻ ചെട്ടൻ്റെ ചിരിസൂപ്പറാ ജീപ്പ്മെടിച്ച vedioes കൂടി ഇടാമോ🔥🔥🔥💯🤞🤞🤞💫✨⚡
👏👏👏👏✌️ ഇതാണ് നല്ല നാടൻ റിവ്യൂ...
❤❤❤
Vdoo.. kiduukkiii🤩🤩🤩🤩🤩🤩
Good presentation bro...❤❤❤
ആ കുങ്ങിനെ ശ്രദ്ധിച്ചതിൽ നന്ദി
Nite kunjano😂,swotham kuttye ayalu sredichathinu prathyekam nandi prakasanam avasymilla,ayalu nalloru achananu
Njn.. Sub. Adichu...😍😍😍😍😍😍😍😍😍😍😍😍... Kollam
Video kurach length akkanee..
Albin bro... അടിപൊളി വിഡിയോ,ചാനൽ എനിക്ക് ഇഷ്ട്ടമായി, ചാനൽ subscribe cheythittund ട്ടോ.. എനിക്കും ഇതുപോലെ ജീപ്പ് എടുത്ത് ചെയ്യണം... ❤
Supper supper mileage pls tell supper work supper power what is indercoleler
I have jeep 1994....ur presentation is good..... Thanks
Chettayi vdo valare upakaram ayirunnu ❤️❤️❤️
Katta support undakum
❤️❤️❤️❤️
Nigalk aaaa vandiyodullla sneham nigada vaakukalil ariyam❤️❤️❤️nammuda dream aaaan bro jeep O|||O😍😍😍😍😍
പുതിയ ആളാണ്... From പാലാ 👍💖
Adipoli starting corret start chaitittu waiting chaitatinu thanks....
Hay Supper
Good
Nannayitunduu
Nalla avatharanam.. Sprrr videos nishkalangan
എൻജിൻ റൂം ഒന്ന് കാണണം എന്നുണ്ടായിരുന്നു എന്തായാലും അത് ലാസ്റ്റ് കാണിച്ചു തന്നതിനു thanks കുറച്ച് അടുത്ത് നിന്ന് ഫുൾ വ്യൂ കാണിക്കാമായിരുന്നു 😃😋
Yes njnum athum pratheekshichanu irunne
Subscribed. 🤩👍👍
Hi I am Naushad from KOTTAKKAL
❤
Oru abhiprayam parayatte..vandi start cheythu edumbo kunjine aa areayil nirtharuthe..arum nikkathirikkunnatha nallathu..exhaust gas health nu nallathalla..Athupole reverse edukkumbo sredhikkane kunjine..Positive ayi edukkane..
തീർച്ചയായും bro🌹♥
most awaited vedio
കണ്ണൻ പത്തനംതിട്ട ആന്നേ......
Waiting for Review with renjith ettan....
How to contact you
കണ്ണാ ♥♥♥♥♥♥♥
Ha ha...Adipoli Reenusae..😍
അറിഞ്ഞതിൽ സന്തോഷം താങ്ക്സ് ആൽബി 👍
ആൽബിൻ ചേട്ടാ bonnet ൻ്റ് മുകളിൽ ഒരു സ്റ്റിക്കർ um ഒട്ടിക്കത്തത് ആണ് ഏറ്റവും നല്ലത്..ഇനി നിർബന്ധം ആണെങ്കിൽ ലോഗോ അധികം വലുപ്പം ഇല്ലാതെ ഒട്ടിക്കാൻ ശ്രമിക്കു.😊😊
Yes... True
Ok bro
Super🔧🔧🔧🔧
നമ്മടെ full സപ്പോർട്ടും ഉണ്ടാകും😃😃😃🔥🔥🔥🤞🤞🤞
Snorkle melekku varunna reedhiyil vekku polikkum. pinne winchum vekkanam
Video super
Thanks 😊
👍👍
ആല്ബിഞ്ചയോ നമ്മളെ നാട്ടിലെ നമ്പർ ആണെല്ലോ ചുമ്മാതല്ല ഇപ്പോൾ മലപ്പുറത്ത് jeep ഒന്നും കാണാത്ത ❤❤
❤️ from Kannur
Njanum😁
Iritty
@@shanavasup6186 njan padiyoor😁
Peravoor
Payyanur
Jeep lover keep going forward your videos
അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Full support bro ❤️🔥
Family vlog il Cheechiyude thugs PREETHEKSHIKKINNUU.. 😍😍😎😎😎
Sure ❤
Super 😀😀😀😀😀😍
ഉഗ്രൻ വണ്ടിയാണ് കേട്ടോ....
അഭിനന്ദനങ്ങൾ
Albin bro viedio Kollam...pinne soft top ..padatha..cheythathu..ertha ayee..athu paranjilla..
ചേട്ടാ
ഈ വണ്ടി വാങ്ങിയത് എന്നാ വില ആയി...??
4×4 വണ്ടി ആയിരുന്നോ വാങ്ങിയപ്പോൾ അതോ ആക്കി എടുത്ത് ആണോ
Adipoli
Turbo and intercooler ethu vandiyude aanu add cheyithekunne??
❤❤❤❤
ethanu video adipoli sathanam
ഇപ്പഴാ ചേട്ടായി കറണ്ട് വന്നേ 😍
Evidayum
Supeer 👍👍
Haloo chetoooooo😘😘😘💖✴️
Adi poli
Inter coolarinte upayogam
chetta forestil koode odikkunna video idamo
Polichu Bro
Do you need RTO approval for changing engine specs.. Now suppose can we make changes to exaust for bs4 to bs 6....and can we make SOHC engine DOHC with common rail fuel injection system.... With cooled EGR.. Can we do it
RTO doesn't allow to modify engine. You can change the exhaust to a new one. But the sound decibel shouldn't be more than the limit.
Bro, നന്നാവുന്നുണ്ട് ....full support ...
നല്ല അവതരണം .ഒരുപക്ഷെ ഞാനും ഇടുക്കി കാരൻ ആയത് കൊണ്ട് ആവും ചേട്ടാ ബുള്ളറ്റ് ഇൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാമോ
സൂപ്പർ 👍👍
♥️from kuravilangad
ലവ് u♥♥♥♥
👍👍👍👍
I like ur slang
vandi kodukkunno enna venam
Head light project light akiyal polli yavmm
Tyre il White vechu ahhh letters onnu bold Aakkuvaanekill Kurachoooodiii kidukkachiiii aayenee.. Yennanuu yente Oru abhipraayamm.. Kollilelll onnum Thoonnallee chettayiii.... 😁
Bore aarikum ennan ente oru ith
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ😃
Aa cheruthnagi kalanjappo vandi katta look ayi😄👍
K L.10👍
Very nice .....Happy to see the Jeep video regularly especially that work shop video
ജിപ്പ് എന്നും ഒരു വികാരം തന്നെയാണ്.♥️♥️
Bro please reply 3+1 gear box jeep illl turbo add chayan patumo
പറ്റും, പക്ഷെ ഗിയർ ബോക്സ് 4+1ഗിയർ ബോക്സ് ആക്കണം, അല്ലേൽ turbo ആഡ് ചെയ്ടിട്ടു ഗിയർ ബോക്സ് മാറ്റിയില്ലേൽ ടർബോയുടെ ഫീൽ കിട്ടില്ല
ഇങ്ങള് ഒരു 💞💞💞
ചേട്ടായി പവർ ആണല്ലോ
Brw nte video kanan thudangiyappo current vannu❤️❤️
Polichu... athyavasyam Ellam paranju.. thanks bro
3573 👌 COLOR
ടർബോ വണ്ടി എല്ലാം യാത്ര പോകുന്നതിനു മുൻപ് ഒരു മിനിറ്റ് എങ്കിലും ideal സ്പീഡിൽ സ്റ്റാർട്ട് ചെയിതു നിര്ത്തണം അതേ പോലെ വണ്ടി നിർത്തുമ്പോഴും
Turbo mathramalla.. aella vandiyum..😊
Ayooo athanalle paranjathuu nanayiii .. 👍🏻👍🏻 whtsapp reply varathirunnapoalll budhimutayooo ennu vicharichuuu ..😀😀
ഫോൺ ഡിസ്പ്ലേ പോയി bro
Bro wipper washer video chayo
But supper a
👍
Inter cool anthan sabhavam?
Jeep full aayitt modified cheyyan evidey aaan nalla sthalam
🌹🌹🌹
gear boot ennu parayunath gear frontil akathu ninu nnokumbol ruber cover unde gear liver thaya kanuntha gear liver thaya ayitu akathe gear avide athine sadara gear boot enna parayunathu 450 rate correct ane njan medichitu ullatha
Thanku ബ്രോ
@@albinvlogzz967 thank you chettai
Chetta jeepint paint colour onnu parayamo