Malayali From India Movie Analysis And Review | The Mallu Analyst | Analysis

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • #malayalifromindia #nivinpauly #malayalamcinemareview #malluanalyst #analysis #anaswara_rajan
    #dhyansreenivasan #malayaleefromindiareview
    For Business Enquires & Promotions
    Email: themalluanalyst@gmail.com
    Our Instagram Page / themalluana. .
    Our Facebook Page / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

ความคิดเห็น • 480

  • @kmkriskm
    @kmkriskm หลายเดือนก่อน +206

    മറ്റേ മതസൗഹാർദ്ദ ഫോട്ടോഷൂട്ടുകൾ കാണുമ്പോൾ തോന്നുന്ന ഒരു തരം cringe ആണ് ഈ പടം കണ്ടപ്പോൾ തോന്നിയത്

  • @smn3887
    @smn3887 หลายเดือนก่อน +404

    "എന്തോ എനിക്ക് തീരെ അങ്ങ് വെന്തില്ല " but the theme was really good..

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 หลายเดือนก่อน +9

      Enik nannayi ishtapettu

    • @gopikasree966
      @gopikasree966 หลายเดือนก่อน +12

      aadu jeevithathinu Bajrangi baijan il undaya cinema

    • @adithyank2274
      @adithyank2274 หลายเดือนก่อน +5

      ​​@@gopikasree966correct cherithayitt onu inspiration eduthath 😂😂
      Sudapi sharis Muhammad
      Ezhuthiya oru sudapi from kerala film😂

  • @Existence-of-Gods
    @Existence-of-Gods หลายเดือนก่อน +335

    ഹാവൂ ഞാൻ ചിന്തിക്കുന്ന പോലെ ചിന്തിക്കുന്ന ആൾക്കാരും ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.❤️
    "സിനിമയിൽ രാഷ്ട്രീയം പറയാം പക്ഷേ രാഷ്ട്രീയം പറയാൻ വേണ്ടി മാത്രം സിനിമയെടുക്കരുത് "💯💯

    • @Kakarot7314
      @Kakarot7314 หลายเดือนก่อน +21

      Rashtreeyam parayunnathum morality parayunnathum vyathyasam und. Oru minimum budhiyum educationum ulla aal BJP ye support cheyilla

    • @Vinodkumar24A
      @Vinodkumar24A หลายเดือนก่อน +35

      @@Existence-of-Gods രാഷ്ട്രീയം പറയാൻ വേണ്ടി സിനിമയെടുക്കുന്നതും പ്രശ്നമല്ല.. അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പക്ഷെ സിനിമയാകുമ്പോൾ അതിന് ഒരു ആസ്വാദ്യത, പ്ലോട്ടിന് അത്യാവശ്യം conviction ഒക്കെ ഉണ്ടാവണം എന്ന് മാത്രം..

    • @Existence-of-Gods
      @Existence-of-Gods หลายเดือนก่อน

      @@Kakarot7314 എനിക്ക് മിനിമം ബുദ്ധിയുമുണ്ട് വിദ്യാഭ്യാസവുമുണ്ട് പക്ഷേ ഞാൻ RSS ആണ്.
      വിവരവും വിദ്യാഭ്യാസവുമുള്ള ആൾകാർക്ക് ബിജെപിയെ സപ്പോർട്ട് ചെയ്യാൻ പറ്റൂലെന്ന് പറയാനുള്ള കാരണം ഒന്ന് പറഞ്ഞാൽ വല്ല്യ ഉപകാരം, വിവരം ഇല്ലാത്തോണ്ട് ആയിരിക്കും ലെ 3 പ്രാവിശ്യം അടുപ്പിച്ചു ഭരിക്കാനുള്ള അധികാരം ജനങ്ങൾ ബിജെപിക്ക് കൊടുത്തത്.

    • @Kakarot7314
      @Kakarot7314 หลายเดือนก่อน

      ​@@Existence-of-GodsMuslims, christians ne onnum vaka vekkaathe hindukalkk mathram ullathaan india ennathinod orikalum oru vivaram ulla aal yojikkilla 😂 Ee rajyath janich valarnnavar thanne rajyathe second class citizen aakukka ennath alle bj partyude main lakshyam. Grow up

    • @Kakarot7314
      @Kakarot7314 หลายเดือนก่อน +7

      ​@@Existence-of-GodsNingal hindukkaal aanel namukk vote cheyuka, muslimkale ellaarem ividnn aatti odikkanel namukk vote cheyyuka. Enokke paranjalle bjp vote vaangunnath. Maththinte peril vote vangunnathinekaal valiya alpatharam vere ella. Ath muslim league aanelum bj party aanelum

  • @rajbosco7119
    @rajbosco7119 หลายเดือนก่อน +99

    ഒരു വടക്കൻ സെൽഫി, ആടുജീവിതം, പിക്കറ്റ് 43, ബജ്റങ്ങീ ഭായ്ജാൻ = മലയാളീ ഫ്രം ഇന്ത്യ.

  • @vishnur6556
    @vishnur6556 หลายเดือนก่อน +627

    Director ഇപഴും whatsapp level romanjification ഉണ്ടാകാൻ നോക്കിയത് ആണ്.. നല്ലേ cringe സാധനം 💯

    • @Vinodkumar24A
      @Vinodkumar24A หลายเดือนก่อน +1

      @@vishnur6556 😂😂👍🏻
      D-150 എന്താകുമോ എന്തോ..😊

    • @deepakdevg2000
      @deepakdevg2000 หลายเดือนก่อน +2

      ​@@Vinodkumar24Aഅത് പുള്ളിയുടെ assistant അല്ലെ direction

    • @asin6638
      @asin6638 หลายเดือนก่อน +8

      TH-cam sigma level romanjification alle aveshathilum

    • @Vinodkumar24A
      @Vinodkumar24A หลายเดือนก่อน

      @@deepakdevg2000 ശരിയാണ് ബ്രോ👍🏻👍🏻 ബിന്റോ സ്റ്റീഫൻ.. ഞാൻ അധികം മൂവീസ് ഫോളോ ചെയ്യാത്തത് കൊണ്ട് D150 യുടെ ആദ്യത്തെ അനൗൺസ്മെന്റ് മാത്രമേ
      കേട്ടിരുന്നുള്ളൂ.😌

    • @Muneer-qv5xr
      @Muneer-qv5xr หลายเดือนก่อน

      Ezhuthukaaranum😢

  • @aleenamariya3166
    @aleenamariya3166 หลายเดือนก่อน +342

    Dijo Jose Antony de almost എല്ലാ സിനിമയും cringe ആയിട്ടേ തോന്നിയിട്ടുള്ളൂ ,especially queen, പെൺകുട്ടികൾ ആണുങ്ങളുടെ ഉത്തരവാദിത്വം ആണെന്നൊക്കെ ഉള്ള മാസ് dialogue okke 😬

    • @sandra8479
      @sandra8479 หลายเดือนก่อน +16

      Yaaaaaa..... 😬😬

    • @vivekd5236
      @vivekd5236 หลายเดือนก่อน +47

      Queen ഒക്കെ ഒന്നാംതരം cringe + വധം (2nd half) ആയിരുന്നു

    • @sreeragssu
      @sreeragssu หลายเดือนก่อน +26

      Janganamana ലെ കോടതി സീൻ. ചിലർക്കു 🔥ആണ് എനിക്ക് ഒന്നും തോന്നിയില്ല ഒരു നിലവാരം ഇല്ലാത്ത സീൻ. ഒരു യുക്തി um ഇല്ലാത്ത കഥ പറച്ചിൽ.. അതിന്റെ റിവ്യൂ കണ്ടപ്പോ മനസിലായി ഉണ്ണി വ്ലോഗ് ന്റെയെല്ലാം നിലവാരം.. ഇന്ത്യ ഒരുത്തന്റെ യും തന്തയുടെ വകയല്ല 😄. ഒരു ജഡ്ജ് ന്റെ മുഖത്ത് നോക്കി ഒരു adv. പറയുന്നു

    • @kidneyless_dog
      @kidneyless_dog หลายเดือนก่อน +3

      Jana gana mana??

    • @vivekd5236
      @vivekd5236 หลายเดือนก่อน +1

      @@sreeragssu സത്യം

  • @storyteller7070
    @storyteller7070 หลายเดือนก่อน +67

    "സിനിമ എടുക്കാന്‍ സ്ക്രിപ്റ്റ്ഇല്ലെങ്കിൽ രാഷ്ട്രീയത്തെ കൂട്ടിക്കൊടുക്കുകയല്ല വേണ്ടത്"

    • @anamika3422
      @anamika3422 หลายเดือนก่อน +1

      😂😂😂

    • @ArjunAJ-nw7rl
      @ArjunAJ-nw7rl หลายเดือนก่อน

      😂👍

    • @yaseen9149
      @yaseen9149 21 วันที่ผ่านมา

      😂😂😂😂

  • @naveenmukundan4245
    @naveenmukundan4245 หลายเดือนก่อน +212

    സിനിമ കാണുമ്പോൾ, 2019-20 കാലഘട്ടത്തിൽ ഫേസ്ബുക്കിലൂടെ scroll ചെയ്തപോലെ തോന്നി 🙂.
    (തിയറ്ററിൽ ആയിരുന്നു no fastforwod )

    • @VijAy54724
      @VijAy54724 หลายเดือนก่อน

      @@naveenmukundan4245 athinu film kaanumbol mobile eduthufacebook nokki irunnal ഇങ്ങനെ ഒക്കെ തോന്നും

    • @aswinrajan7312
      @aswinrajan7312 หลายเดือนก่อน +2

      കഥ നടക്കുന്നതും ആ സമയങ്ങളിൽ അല്ലെ
      2019-2020

    • @vishnuraj9465
      @vishnuraj9465 หลายเดือนก่อน +2

      എന്നിട്ടും ഇപ്പോളും മനുഷ്യരെല്ലാം ആ കാലഘട്ടത്തിൽ തന്നെയാണല്ലോ 🤷🏻‍♂️

  • @peaceandtruth371
    @peaceandtruth371 หลายเดือนก่อน +28

    Climax കണ്ടിട്ട് എനിക് Bajrangi Bhaijan ആണ് ഓർമ്മ വന്നത് 😂😂

  • @deepakdevg2000
    @deepakdevg2000 หลายเดือนก่อน +42

    തീയേറ്ററിൽ ottum hope ഇല്ലാതെ കണ്ടതുകൊണ്ട് ഒരു Average feel തോന്നി.. Second half കുറച്ചു നല്ലതായി തോന്നി... First half എന്തൊക്കെയോ കാണിച്ചു... Anaswara rajanokke എന്തിനോ വേണ്ടി കൊണ്ട് വന്ന പോലെ...

  • @aswinvp3489
    @aswinvp3489 หลายเดือนก่อน +48

    ഈ സിനിമ കണ്ടപ്പോൾ മനസിലായി ഏത് കൊച്ചു കുട്ടിക്കും പടം എടുക്കാം ഒരു സീൻ എങ്കിലും ആവറേജ് പോലും തോന്നിയില്ല 😂

  • @Adarsh-wy8ov
    @Adarsh-wy8ov หลายเดือนก่อน +25

    ഡിജോയ്ക്ക്‌ ഈ സിനിമയിൽ over confidence ആയിരുന്നു.അത് പ്രൊമോഷൻ നടത്തിയപ്പോൾ പല തവണ തോന്നിയിട്ടുണ്ട്.പക്ഷേ സിനിമ ഒട്ടും വർക്കായില്ല.

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 หลายเดือนก่อน +76

    ജനഗണമന കണ്ടപ്പോ ഞാൻ ഇതേ കാര്യം പറഞ്ഞിരുന്നു. അന്ന് ആർക്കും അത്ര മനസ്സിലായില്ല. പുള്ളി പൃഥ്വിരാജിൻ്റെ court room acting കാണിക്കാൻ വേണ്ടി ആണ് സിനിമ ചെയ്തത്. അതിനു വേണ്ടി ഒരു പെൺകുട്ടിയെ പീഡിപ്പിക്കുന്ന കഥ ഉണ്ടാക്കി. ഇതിലും അത് പോലെ. എനിക്ക് തോന്നുന്നത് പുള്ളി ആദ്യം മാസ് ഡയലോഗുകൾ എഴുതും. പിന്നെ അത് പറയാൻ കുറച്ച് സീനുകളും😂😂😂😂

    • @user-xp4tu5kd3k
      @user-xp4tu5kd3k หลายเดือนก่อน +2

      Negativeollikal vannalo

    • @nivedithabalakrishnan5766
      @nivedithabalakrishnan5766 หลายเดือนก่อน

      @@user-xp4tu5kd3k എന്നെ nutroly ന്നു വിളിക്ക്. ഞാൻ വേറെ സിനിമകൾക്ക് പോസിറ്റീവ് കമൻ്റ് ഇട്ടിട്ടുണ്ട്. അതിൻ്റെ പോസിറ്റീവ് um ഇതിൻ്റെ നെഗറ്റീവ് ഒക്കെ ചേർത്ത് താങ്കൾക്ക് എന്നെ ന്യൂട്ട്രോളി എന്ന് വിളിക്കാം..😂😂😂

    • @priyas4100
      @priyas4100 หลายเดือนก่อน +8

      Exactly what I felt after watching Jana Gana Mana! I don’t understand the hype for that movie at all😮

    • @nivedithabalakrishnan5766
      @nivedithabalakrishnan5766 หลายเดือนก่อน +2

      @@priyas4100 kannur squad lum same രീതി ആണ്. അത് പക്ഷെ reviewers discuss ചെയ്തിട്ടുണ്ട്. 😊

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      @@nivedithabalakrishnan5766 JANA GANA MANA, MALAYALEE FROM INDIA OKKEY CHOODU VELLAMAANU...ATHIZHIKKUMPOL NINNEY POLULLA SANGHI CHANAKAPPUZHUKKAL POLLAL SAHIKKAAN VAIYYAATHEY PURATHU VARUM....ATHAANU VENDATHU

  • @sreeragssu
    @sreeragssu หลายเดือนก่อน +62

    Janaganamana യും എനിക് ഒട്ടും ഇഷ്ടം ആയില്ല. സമകാലിക വിഷയങ്ങൾ അത് പോലെ copy ചെയ്ത് സിനിമ il കാണിക്കുക യാണ് ചെയ്തത്... മലയാളി from ഇന്ത്യ ilum സംഘപരിവാർ വിരുദ്ധത use ചെയ്ത് ആളെ കേറ്റാൻ ആണ് നോക്കിയത് ഒട്ടും ഏറ്റില്ല. അതിന് പടത്തിൽ എന്തെങ്കിലും വേണം അല്ലാതെ ആളു കേറില്ല.

    • @shortworld5622
      @shortworld5622 หลายเดือนก่อน +1

      ok daaa

    • @mujmil526
      @mujmil526 หลายเดือนก่อน

      സംഘപരിവാറിനെ കളിയാക്കിയാൽ എന്തെ ​@@STORYTaylorXx

    • @abhijith7480
      @abhijith7480 หลายเดือนก่อน +4

      Yes bro 💯💯💯

    • @nikshpakshan123
      @nikshpakshan123 หลายเดือนก่อน +7

      ജനഗാനമന ഇന്നത്തെ കാലത്ത് പൊതുവെ നടക്കുന്ന കാര്യങ്ങൾ തന്നെ ആണ്.. പുറത്തു നിന്ന് നോക്കുന്നവർ ക്ക് അവൻ തെറ്റ് ആണെന്ന് തോന്നും enkilum സത്യത്തിൽ നിയമ സംവിധാനം പല സത്യങ്ങളും വളച്ചു അസത്യം ആകുന്നുണ്ട്

    • @nasimnachu4268
      @nasimnachu4268 หลายเดือนก่อน +1

      ​@@STORYTaylorXxsangaparivarine eduthitt alakkiya padam aahn janagana mana ath nalla poole vijayichittund.... Nammakk feel cheyyippikkuaneel enth myrum ivde vijayikkum

  • @cicysebastian5165
    @cicysebastian5165 หลายเดือนก่อน +191

    3ദിവസമായി കാണാൻ തുടങ്ങിട്ട്.. ഇതുവരെ കണ്ടു തീർന്നില്ല.. കാണുമ്പോൾ ഉറക്കം വരുവാ 🥱

    • @Mr_John_Wick.
      @Mr_John_Wick. หลายเดือนก่อน +27

      വർഷങ്ങൾക്ക് ശേഷം ഞാൻ ഏതാണ്ട് 10 mnt കണ്ടിട്ട് നിർത്തി... അത്രേം വധം ആണോ ഇത്...

    • @Niah14Natania
      @Niah14Natania หลายเดือนก่อน +5

      Same

    • @user-zf2zc5bo1m
      @user-zf2zc5bo1m หลายเดือนก่อน +8

      ഞാനും.. ഇത് കണ്ടപ്പൊഴാ ഓർത്തെ ക്ലൈമാക്സ്‌ കണ്ടില്ല എന്ന് 🤣

    • @sibiskoshy2169
      @sibiskoshy2169 หลายเดือนก่อน +4

      le theatre il poyi kanda njn

    • @jimilmaanaaden1061
      @jimilmaanaaden1061 หลายเดือนก่อน +6

      ഉറക്കം കിട്ടുന്നില്ല ഈ പടത്തിൻ്റെ ലിങ്ക് കിട്ടോ

  • @Vinodkumar24A
    @Vinodkumar24A หลายเดือนก่อน +48

    സോഷ്യൽ മീഡിയ പോസ്റ്റുകളും ട്രോളുകളും ഒക്കെ പെറുക്കിയെടുത്ത് വലിയ അടുക്കും മെനയുമൊന്നുമില്ലാതെ കോർത്തു വച്ച ഒരു സിനിമ. നല്ല ആശയങ്ങൾ convey ചെയ്യണം എന്ന സദുദ്ദ്യേശ്യം ഉണ്ടെങ്കിലും പ്ലോട്ടിനോട് പ്രേക്ഷകനെ കണക്ട് ചെയ്യിക്കാൻ കഴിയാതെ പോയ ഒരു പരിശ്രമം. ഒരുപാട് ക്ളീഷേ രംഗങ്ങൾ...
    ചുരുക്കത്തിൽ അത്യാവശ്യം വർക്ക് ആയ ചില കോമഡികൾ ഒക്കെയുൾപ്പെട്ട രണ്ടു രണ്ടര മണിക്കൂർ നീളമുള്ള ഒരു സ്കിറ്റ്. അത്ര മാത്രം😊😊

  • @aravindrajkr108
    @aravindrajkr108 หลายเดือนก่อน +36

    നല്ല ക്രിഞ്ചു പടം, writer പറഞ്ഞതാ എന്റെ രാജ്യസ്നേഹം അളക്കല്ലും ഒരു പാകിസ്ഥാനിയെ കൊണ്ട് ഞാൻ പറയിപ്പിച്ചു നിന്റെ രാജ്യത്തോട് എനിക്ക് ഒരു കാര്യത്തിലാ അസൂയ എന്ന് അത് നിങ്ങളെ സെക്കുലർ ആണ് അതാണ്😂😂 പാക്കിസ്ഥാൻ ഇത് കണ്ടു രോമാഞ്ചം വരും 😂😂ഈ നിലപാടു പറയുന്ന വ്യക്തി
    നിലവാരം മനസിലാകും
    പിന്നെ തൃശൂർ പൂരം കണ്ടവനാ മലയാളി , പൂരം കണ്ട മലയാളി
    😂😂 ഇങ്ങനെ മതേതര വരി വിതറി , n നല്ല ക്രിഞ്ചു മനുഷ്യൻ

    • @jayr8134
      @jayr8134 หลายเดือนก่อน +2

      Satyam, ee padathilum ithinde promotionilum Sharis Muhammad cringeode cringe

  • @chandranakash02
    @chandranakash02 หลายเดือนก่อน +12

    Jana Gana Mana had ton of cringe overloaded especially the Vincy Aloshious 😬 It's just that performance of Prithvi and Suraj with good writing really held the film together. Especially the 2nd half court room drama is solely shouldered by the performance of Prithvi 🔥and writing. But as a director Dijo is just above average.

  • @snehita752
    @snehita752 หลายเดือนก่อน +23

    I watched the 1st 15 mins of this movie and I couldn't bare watching it anymore.

    • @Kakarot7314
      @Kakarot7314 หลายเดือนก่อน +6

      Verum 15 min kand oru padathe vilayiruthaamo 😂 athil kaanichath onnum dahichille

    • @shyamu4vlb
      @shyamu4vlb หลายเดือนก่อน +1

      Exact same thing, couldn't watch beyond 15 mins.

  • @AryaAms
    @AryaAms หลายเดือนก่อน +111

    തീയേറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പടങ്ങളാണ് മലയാളീ ഫ്രം ഇന്ത്യ, വർഷങ്ങൾക്കു ശേഷം & ഗുരുവായൂർ അമ്പലനടയിൽ (2nd half). Cash മുടക്കിയതോർത്തു ഇരുന്നു കണ്ടു.

    • @smpjola
      @smpjola หลายเดือนก่อน

      Santhosham. 😅😅😅😅

    • @platypus2141
      @platypus2141 หลายเดือนก่อน +5

      Guruvayur Khandu seriously Maduthu life

    • @vijeesh2513
      @vijeesh2513 หลายเดือนก่อน +3

      Sunk cost fallacy!
      ഇറങ്ങി ഓടാൻ തോന്നിയാൽ ഓടണം.. ക്യാഷോ പോയി.. ടൈം എങ്കിലും സേവ് ചെയ്യാലോ!! 😂

    • @AryaAms
      @AryaAms หลายเดือนก่อน

      @@vijeesh2513 Haha. Thats indeed. But I'm an inrovert🙂

  • @mini-rb7xf
    @mini-rb7xf หลายเดือนก่อน +28

    ningal varshangalkku shesham kandavar aanengil ee cinema nallathanu

    • @Just2minsoflife
      @Just2minsoflife หลายเดือนก่อน +2

      I liked this movie. Varshangalkku sesham ottum ishtappettilla

  • @Shi-583
    @Shi-583 หลายเดือนก่อน +12

    The fact that Mallu Analyst reviewed this below average movie was unpredictable😂
    Also plot of the movie was good😊

  • @abhishekcp2024
    @abhishekcp2024 หลายเดือนก่อน +57

    ഒരു പടത്തിൽ നന്മമരം കുത്തി കയറ്റുന്നതിനു ഒരു limit ഇല്ലേ ???

  • @MrDeepu2011
    @MrDeepu2011 หลายเดือนก่อน +15

    ഇവിടം കൊണ്ടൊന്നും തീരില്ല, തേരോട്ടം തുടരും- 2nd പാര്ട്ടിലൂടെ. അതിൽ ഇറാഖിൽ ജോലിക്ക് പോകുന്ന ആൽപറമ്പിൽ ഗോപി ഐസിസിൽ നിന്നും നാദിയ മുറാദിനെ രക്ഷപെടുത്തും. അവസാന സീനിൽ നാദിയ മുറാദ് യുഎൻ-ൽ ഗോപിയേട്ടനു നന്ദി പറയുമ്പോൾ ആൽപറമ്പിൽ ഗോപി നാട്ടിൽ 🏏 കളിക്കും - അടുത്ത മിഷൻ ഏതാണെന്ന് അറിയാതെ!!!!!

    • @fridge_magnet
      @fridge_magnet หลายเดือนก่อน +1

      ഇത് തീയേറ്ററിൽ ഇരുന്നു കണ്ട ഞാൻ.

    • @MrDeepu2011
      @MrDeepu2011 หลายเดือนก่อน

      @@fridge_magnet ഞാനും തിയറ്ററിൽ പോയി, പക്ഷേ കണ്ടില്ല; നന്നായി ഉറങ്ങി.

  • @hamjith84
    @hamjith84 หลายเดือนก่อน +95

    ഇതൊക്കെ എങ്ങനെ മുഴുവൻ കാണാൻ പറ്റുന്നു ??

    • @mnbvcxzzxcvbnm
      @mnbvcxzzxcvbnm หลายเดือนก่อน +4

      Theatre il kanda njan 😢😢

    • @minumadhudecember8565
      @minumadhudecember8565 หลายเดือนก่อน +1

      Sathiyama

    • @Drdinkan
      @Drdinkan หลายเดือนก่อน

      ​@@mnbvcxzzxcvbnm🙏

  • @Nn13455
    @Nn13455 หลายเดือนก่อน +25

    Length കൂടിയിട്ടുണ്ട് ആ സാഹിബും നിവിനും ഉള്ള രംഗങ്ങൾ വെട്ടിക്കുറച്ചിരുന്നേൽ ഇതിനേക്കാൾ നല്ലൊരു❤ സിനിമയാവുമായിരുന്നു

  • @abinthomas3891
    @abinthomas3891 หลายเดือนก่อน +29

    First half നെക്കാൾ second half മികച്ചുനിൽക്കുന്നു, എന്തായാലും വർഷങ്ങൾക്കുശേഷം പോലെ ഉറക്ക ഗുളിക ആയില്ല

  • @editorboy8087
    @editorboy8087 หลายเดือนก่อน +15

    എനിക്ക് trailer തന്നെ ഇഷ്ടായില്ല. ന്നാലും ഒരു movie ക്ക് പോവാം ന്ന് വച്ചു പോയതാ...nivin pauli ഇനി type cast ആവാതിരുന്നാ കൊള്ളാം. അത്രേം നല്ല movie ൽ ആൾക്ക് fit ആവുന്ന വേഷം ചെയ്യുന്നതിൽ കുഴപ്പമില്ല. പക്ഷെ ഇത് പുള്ളീടെ USP sell ചെയ്യാൻ വേണ്ടി മാത്രം ഇങ്ങനെ പുള്ളീനെ cast ചെയ്യരുത്. ധ്യാൻ വെറുപ്പിക്കൽ ആയിരുന്നു. നല്ല artificial ആയിരുന്നു. Theme നല്ല artificial ആയി excicute ചെയ്തിട്ടുണ്ട്. വെറുപ്പിക്കൽ at its peak. മതം നല്ലതാണ് ന്ന് ബോധം ഉള്ള ആരും പറയില്ല. സംവിധായകനു വ്യക്തമായ കാഴ്ചപ്പാടില്ല, അല്ലേൽ ഉള്ള കാഴ്ചപ്പാട് തുറന്നു പറയാൻ ധൈര്യമില്ല. പുള്ളി ഒക്കെ നേർപ്പിക്കുന്ന ആളാ. Dijo നെ പ്പോലെ ഒരാളെ ഇവിടെ ആവശ്യമേ ഇല്ല ന്ന് തോന്നി. Social media post അതേ പോലെ എടുത്തു സിനിമയാക്കാൻ.

  • @MrDeepu2011
    @MrDeepu2011 หลายเดือนก่อน +38

    തൃശൂർ ഗിരിജ തിയറ്ററിൽ അവസാന വരി റിക്ലൈൻ സീറ്റിൽ ഇരുന്നു തുടക്കത്തിലെ 15 മിനിട്ടും അവസാനത്തെ 15 മിനിട്ടും കണ്ടത് മാത്രമേ ഓർക്കുന്നുള്ളൂ, ഒരു ദുരന്തസ്മരണ!!!!!!

    • @vincyvincent4019
      @vincyvincent4019 หลายเดือนก่อน +1

      ആ തിയേറ്ററിൽ ഇപ്പോൾ മറ്റ് സിനിമകളൊക്കെ വന്നു തുടങ്ങിയോ എൻറെ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട് തലയിൽ കൂടി മുണ്ട് ഇട്ടിട്ടാണ് സിനിമ കാണാൻ പോകുന്നത് ഗിരിജ തിയേറ്ററിൽ

    • @sreeragssu
      @sreeragssu หลายเดือนก่อน +1

      @@vincyvincent4019 ഇന്നത്തെ കാലത്ത് അതല്ലാതെ തിയേറ്റർ മുന്നോട്ട് പോകില്ലലോ കുറെ വർഷമായി തീയേറ്ററിൽ റിലീസ് വന്നിട്ട്.. ഞാൻ last കണ്ടത് ഓസ്ലർ ആണ് അവിടെ

  • @nithinkiron4462
    @nithinkiron4462 หลายเดือนก่อน +39

    Varshangalk Shesham - Gurvayur Ambalanadaa - Malyalee From India Worst movies to be hit this year.
    Next Turbo Incoming 😂
    Can't trust online reviewers nowdays!

    • @ragnarok774
      @ragnarok774 หลายเดือนก่อน

      Turbok ayin -ve review arn vannath athondalle 100 adikanjath 🥲 bakki 2 vambn +ve ayirunllo

    • @jolsyjose1477
      @jolsyjose1477 หลายเดือนก่อน +2

      Agreed

    • @cineenthusiast1234
      @cineenthusiast1234 หลายเดือนก่อน

      Turbo is a commercial mass masala padam athinu positive vannittilla wide release plus mass masala fans keri kandu athre ollu

    • @ya_a_qov2000
      @ya_a_qov2000 หลายเดือนก่อน +3

      Premalu too

    • @asin6638
      @asin6638 หลายเดือนก่อน +3

      Premalu and avesham also. Verum vaana padam

  • @filmfocuzz684
    @filmfocuzz684 หลายเดือนก่อน +6

    അനശ്വര രാജൻ എന്തിന് ഈ സിനിമയിൽ അഭിനയിച്ചു എന്ന് പുള്ളിക്കരിക്കുപോലും അറിയില്ല

  • @ഞാനൊരുപാവംമാടൻ11
    @ഞാനൊരുപാവംമാടൻ11 หลายเดือนก่อน +83

    2053 ഇൽ ബ്രെഡ് തിന്നുകൊണ്ട് കാണുന്ന ആരെങ്കിലും ഉണ്ടോ 🤔?

    • @vijaytc-nl5kn
      @vijaytc-nl5kn หลายเดือนก่อน +27

      അവിടെ മമ്മൂട്ടിയുടെ മുടി നരച്ച് എന്ന് കേട്ടു 😮😮😮

    • @Nightshiftapprentice
      @Nightshiftapprentice หลายเดือนก่อน +8

      Am from 2063😊

    • @kp-xs3gr
      @kp-xs3gr หลายเดือนก่อน +4

      😂😂

    • @ashpush
      @ashpush หลายเดือนก่อน +4

      Jackfruit chips aayal kozhappamundo?

    • @Neetaspirant.120
      @Neetaspirant.120 หลายเดือนก่อน +6

      ​@@Lonelygirl-i7tiyale kandano cheyyunn😂

  • @Warwic
    @Warwic หลายเดือนก่อน +5

    ഗ്രാമീണഭംഗിയും, മരുഭൂമിയിലെ ക്രിക്കറ്റും അല്ലാതെ മറ്റൊരു തരത്തിലും ആസ്വദിക്കാൻ കഴിയാത്ത ഒരു സിനിമ. കുറേ കാര്യങ്ങൾ കുത്തിക്കയറ്റി ഒരു കണക്ഷനോ, ഫ്ലോയോ ഇല്ലാതെ പറയാൻ ശ്രമിച്ചത് പോലെയുണ്ട്. നിവിൻ പോളി നന്നായി ചെയ്തു എന്നത് തന്നെയാണ് പ്രധാന ആശ്വാസം. ക്ളൈമാക്സ് ഒക്കെ വല്ലാണ്ട് പ്രെഡിക്റ്റബിൾ ആയിരുന്നു. കാലങ്ങളായിട്ടുള്ള രീതികൾ വച്ച് ഇമോഷൻ വർക്ക് ചെയ്ത് തുടങ്ങിയാൽ അപ്പോ അറിയാൻ പറ്റും അത് പ്രധാന കഥാപാത്രത്തിന്റെ മരണത്തിലായിരിക്കും എത്തുക എന്നത്. ഇപ്പഴും അതിന് ഒരു മാറ്റവും ഇല്ല. പക്ഷെ എന്നിട്ടും എങ്ങിനെ അവസാനിപ്പിക്കണം എന്നൊരു ഐഡിയ ഇല്ലാത്ത പോലെ ആയിപ്പോയി. UN സീനൊക്കെ ബജ്രംഗി ഭായ്ജാൻ ultra pro max വേർഷൻ പോലെ ഉണ്ടായിരുന്നു.

  • @nirmalkuruppath8447
    @nirmalkuruppath8447 หลายเดือนก่อน +11

    Itharam peripheral aaya political themes kandu maduthu ennathaanu yaadhaarthyam. Facebook's itt aalkkaaru mind aakkaathe irikkunnath marikadakkan movies eduth vidunna poleyaanu thonniyath.

  • @roadnottaken2023
    @roadnottaken2023 หลายเดือนก่อน +16

    Dijo yude orotta padam polum ishtam aayittilla... Mass scene edukkaan ulla kazhiv okke und.. pakshe pulli serious aaya kaarayngal parayumbol athu mass aayi kaanikkumbol cringe aakum

    • @abhijith7480
      @abhijith7480 หลายเดือนก่อน +1

      💯💯💯🥴🥴🥴

  • @VijAy54724
    @VijAy54724 หลายเดือนก่อน +52

    Enikk guruvayoor temple നടയിലിനെക്കാളും ഇഷ്ടപ്പെട്ടു മലയാളി frm india

  • @kennymon4u
    @kennymon4u หลายเดือนก่อน +4

    Malayalee from India was better than Guruvayor Abalanadayil and Varshagalkku shehsam. May as mentioned Sanghis, Sudapis, ISIS and Communists didn’t like it

  • @user-if3hc8it7g
    @user-if3hc8it7g หลายเดือนก่อน +18

    ഇങ്ങരുടെ എല്ലാം പടവും ഇത് പോലെ തന്നെ വാട്സാപ്പ് ഫോർവേഡ് കളും fb പോസ്റ്റും ഒക്കെ ചേർത്ത് സ്ക്രിപ്റ്റ്
    അത് പോലെ വല്ലവരും കഷ്ടം പെട്ടു എഴുതി യ സ്ക്രിപ്റ്റ് കോപ്പി അടി 😂
    ജന ഗണ മന ആണ് പുള്ളിടെ ഇഷ്ടപെട്ട മൂവി

  • @pradeeshk4943
    @pradeeshk4943 หลายเดือนก่อน +4

    ധാരാളം നല്ല പുസ്തകങ്ങൾ വായിക്കുക, വായാനാശീലം വളർത്തിയെടുത്താൽ ഒരു നല്ല തീം മികച്ച രീതിയിൽ എഴുതാനും സിനിമ ആക്കാനും കഴിയും. ഇത് ഇല്ലാത്തതാണ് ഇപ്പൊ ഉള്ള പല സിനിമ പ്രവർത്തകരുടെയും പ്രശ്നം.

  • @hardikpandya7421
    @hardikpandya7421 หลายเดือนก่อน +5

    എപ്പോളും..... ബിജെപി യെ മാത്രം കളിയാക്കികൊണ്ട് ഇരുന്നാൽ പടം നന്നാവില്ല.... അത് തന്നെ കാര്യം 😌. നിഷ്പക്ഷമായി സിനിമ ഇറക്കാൻ പറ്റിയില്ലെങ്കിൽ എപ്പോളും വിജയിക്കില്ല

  • @ayanarajendran1496
    @ayanarajendran1496 หลายเดือนก่อน +11

    ഡിജോടെ ജന ഗണ മന ... The great indian murder സീരീസ് നന്നായിട്ട് ചൂണ്ടിയതാണ്

    • @dolbywood4738
      @dolbywood4738 หลายเดือนก่อน +1

      ഈ പടം മൂഞ്ചി... എന്ന് വെച്ച് ജന ഗണ മനയെ അത് ഭാധിക്കില്ല... അതിന്റെ തട്ട് താണ് തന്നെ നിൽക്കും... അത് എവിടുന്ന് അടിച്ചു മാറ്റിയാലും 🔥🔥

  • @Tup7kSh7kur
    @Tup7kSh7kur หลายเดือนก่อน +2

    This movie has a great concept if the director added some elements from American History X by showing Gopi’s transformation in the final 3rd of the movie back in Kerala instead of Covid/Pakistan elements.
    Inspiration from American History X:
    -Sanghi Gopi
    -Gopi into transformation
    -Tranformed Gopi’s influence in Kerala

  • @aravind_7537
    @aravind_7537 หลายเดือนก่อน +5

    Appo enik mathram ntho preshnm ind.. enik padam work aayi.. 😂😂

  • @sachinjsaji7948
    @sachinjsaji7948 หลายเดือนก่อน +29

    Sudapikale sukhipichu hit adikan sremicha director and script writer.... Cinema parayunath oru sudapiyude kadha aayirunel ennu director kayyum kaalum ellathe nadakendi vannene

    • @mujmil526
      @mujmil526 หลายเดือนก่อน +2

      സിനിമയിൽ സുഡാപ്പികളെയും കളിയാക്കുന്നുണ്ടല്ലോ

    • @abhijith7480
      @abhijith7480 หลายเดือนก่อน +5

      ​@@mujmil526 എവിടെയാണാവോ കളിയാക്കുന്നത് ഒന്ന് പറഞ്ഞാട്ടെ

    • @shijumeledathu
      @shijumeledathu หลายเดือนก่อน +4

      @@abhijith7480 ATHIL PAKISTANI PARAYUNNUNDU....MATHAM NAMMALEY BHARIKKAAN THUDANGIYAAL AA RAJYAM NASHIKKUM ATHU NINTEY RAJYAM AANENKILUM, ENTEY RAJYAM AANENKILUM....ATHINU HINDI MANASSILLAKANAM ...SHAKHA CLASSIL POKUNNATHU NIRTHANAM...MANASSILAAYO SAAREY

    • @LOSEDMAN
      @LOSEDMAN หลายเดือนก่อน

      Enthoada sanghi kutta film full kandilla alla😂 evida shakha edombo padam full kane😂

  • @sreekuttan2004
    @sreekuttan2004 หลายเดือนก่อน +6

    Both Guruvayur Ambala Nadayil and Malayali From India ottum work aayeela...Pakka boring script...!!

  • @chris-hl3lr
    @chris-hl3lr หลายเดือนก่อน +7

    Dhyan and നിവിൻ എനിക്ക് ഇഷ്ടം ആയി. പക്ഷേ പടം കണ്ടിരിരിക്കാൻ വയ്യ.

  • @murshidpvmurshidpv9641
    @murshidpvmurshidpv9641 หลายเดือนก่อน +3

    വർഷങ്ങൾക്ക് ശേഷം . ഗുരുവയുർ അമ്പല നടയി ഇരണ്ട് സിനിമയെക്കാൾ കൊള്ളാം

  • @seat13a35
    @seat13a35 หลายเดือนก่อน +3

    For me malayali was better than GAN and varshangalku shesham

  • @shiyas3252
    @shiyas3252 หลายเดือนก่อน +3

    Infact it was very difficult to see the movie without fast forwarding........ Horrible one

  • @wolverine3360
    @wolverine3360 หลายเดือนก่อน +1

    Hi, i am a professional, married for last 1 year. My husband and his family insisting to give all my salary to my husband. My husband, who is also a professional gives all his salary to his father, my father in law. My husband is unaware of the expenditure s his father is doing. Now my in laws are forcing me to give all my salary to my hisband to take away my financial independence. I refuced strongly, but i m facing cold treatment from their side. Kindly make a video on working( married) women real financial independence. Also i used to support my own family as they have taken loan for my ug studies.. Its my responsibility to support my parents. But his family is reluctant and scolding me for supporting my parents. I know this is totally wrong.. But i m facing emotional abuse. Kindly make a video regarding this.🙏🙏.

  • @Binsonjy
    @Binsonjy หลายเดือนก่อน +3

    Movie was good, i feel people thought it was an all out comedy movie but the trailer showed us something different.
    marketing was weak

  • @bunnyworld29
    @bunnyworld29 หลายเดือนก่อน +3

    This movie is better than Guruvayoor Ambalanadayil..but you liked that cringe fest much more than this one?😂 Atleast this movie had a good message unlike that one lol

  • @deepaktheLegend1991
    @deepaktheLegend1991 หลายเดือนก่อน +3

    To me this movie is intentioned but has a flawed storey line.It's plot is actually lost and an underwhelming ending.Overly loud and shrill in its attempt to make its point heard. Lacks depth also. Anyway Nivin pauly gives a good performance throughout the movie.

  • @shyamsankar4146
    @shyamsankar4146 หลายเดือนก่อน +4

    പടത്തിൽ എന്തെക്കെയോ ഉണ്ടെന്ന് തോന്നിപോകും എന്നാൽ അങ്ങോട്ട് ഉഷാറായില്ല
    നിവിൻ പോളി നന്നായി ചെയ്തിട്ടുണ്ട്. പിന്നെ ആ ഹിന്ദിക്കാരനും.
    അതിന്റെ അപ്പുറം ഒന്നും തോന്നിയില്ല

  • @JayakrishnanH007
    @JayakrishnanH007 หลายเดือนก่อน +11

    നിങൾ പറഞ്ഞത് പോലെ ഞാനും ഇടക് fast forward അടിച്ചാണ് കണ്ടത്..
    പക്ഷേ ഗുരുവായൂർ അമ്പലനട എന്ന ദുരന്തത്തിനെ കാളും ഭേദം!

  • @madhupanikar862
    @madhupanikar862 หลายเดือนก่อน +12

    ഭായ് ഗുരുവായൂരമ്പലം കണ്ടു അപാര ക്ഷമ വേണം.. എന്തിനാ ഇങ്ങനെ സിനിമ ഇറക്കുന്നെ..

    • @asin6638
      @asin6638 หลายเดือนก่อน +4

      Athu kandu kore perkku ishtapettu. Thanikku ishtapettilla ennu paranju cinema irakthirikkan pattumo. Thaan aaru pope vallom aano? Mara vaanam

    • @user-su4vi
      @user-su4vi หลายเดือนก่อน

      potte saravilla vittukala

    • @JT-le1vp
      @JT-le1vp หลายเดือนก่อน

      ​@@asin6638Pr വർക്ക്‌ ആണ് പടം പ്രൊമോഷൻ വേണ്ടി100 koodi എന്നു തള്ളിയ ത് ആണ്

    • @JT-le1vp
      @JT-le1vp หลายเดือนก่อน

      ​@@asin6638 പടം കൊള്ളില്ല കള്ളപണം വെളുപ്പിക്കാൻ 100 koodi എന്നു തള്ളിയത് ആണ് തീയേറ്ററിൽ ഒറ്റ ആളില്ല

  • @gerugeorge
    @gerugeorge หลายเดือนก่อน +4

    സിനിമയും പകുതി നിർത്തി, ഇപ്പോള് ഈ വീഡിയോയും...തൃപ്തിയായി

  • @legendoftommorow2586
    @legendoftommorow2586 หลายเดือนก่อน +6

    Worst movie ever. Can't able to finish full movie saw only first half

  • @jithinkannapuram7665
    @jithinkannapuram7665 หลายเดือนก่อน +3

    30 മിനുട്ട് കണ്ട്...പിന്നെ ഡിലീറ്റ് ചെയ്തു.. പിടിച്ചിരുത്താൻ പറ്റുന്നില്ല

  • @ajik920
    @ajik920 หลายเดือนก่อน +5

    ജനഗണമന kandapol muthal njan parayannathaa .....

  • @subeeshs477
    @subeeshs477 หลายเดือนก่อน +2

    First half dijonte politics കുത്തി കയറ്റ്റാനുള്ള വിള നിലമായി work അയില്ല 😂😂 second half ❤

  • @ananthapadmanabhan8795
    @ananthapadmanabhan8795 หลายเดือนก่อน +2

    I liked malayali from India more than Dijo Jose's previous movies.. Ithavana "mozhachu ninnathu" kondalla.. communistkaaraaeyum muslimsinaeyum pokki parayaatha kondu.. ithavana muslimsinaeyum sanghikalem oru polae theri paranju.. appo pinnae vartheeya naayinte makkalkku vegam angu bodham vannu.. Queenum, Jana Gana manayum randum nalla alambu padangal aayirunnu.. Although I liked the theme of both the movies, both were very shoddy with regard to the direction and the scriptwriting.. and dialogues felt like reading the comment sections under many facebook posts.. But of course if you make a pro islamist, and pro-leftist movie in Kerala, it will be promoted like hell, just like pro sanghi movies are promoted like hell in the north.. athil valla karyam undo ennu polum aarum nokkilla.. this time he mocked both muslims and Sanghis alike.. so the movie was rejected by the pro muslim leftist youth and also Sanghis.. allaathae ee cinema matte randinae kaalum mosham aayondalla.. 3um nalla alambu padangal aayirunnu..

  • @ashfaqkonari2268
    @ashfaqkonari2268 หลายเดือนก่อน +12

    എല്ലാം സമ്മതിച്ചു. ഗുരുവായൂർ.. നെ കാൾ കൊള്ളാം...esp 2 nd half

  • @nikshpakshan123
    @nikshpakshan123 หลายเดือนก่อน +3

    ഇവന് ഒരു പടം എടുത്തൂടെ 😂ബുദ്ധി ജീവി ചമഞ്ഞു ഇരിക്കാൻ.. ഇവനെ ബിഗ്‌ബോസിൽ വിട്ടാൽ അറിയാം ഇവന്റെ യഥാർത്ഥ range 😂അരി അണ്ണനെ പോലെ ആണോ എന്നൊരു ഡൌട്ട് 😁

  • @Hari-vw6mx
    @Hari-vw6mx หลายเดือนก่อน +3

    കൂടെ മതത്തെ നൈസ് ആയി വെളുപ്പിക്കാൻ ഉള്ള പരിപാടിയും😂

  • @MrSreekumarcs
    @MrSreekumarcs หลายเดือนก่อน +5

    ഓടിച്ചു വിട്ടു കാണുകയായിരുന്നു...

  • @sajisaju3414
    @sajisaju3414 หลายเดือนก่อน +1

    3 days ആയി, ഇപ്പഴും കണ്ടു തീർത്തിട്ടില്ല. ..!😮

  • @angeljohn4763
    @angeljohn4763 หลายเดือนก่อน +2

    ജന ഗന മനക്ക് Second part illa എന്ന് അറിയാമായിരുന്നു.
    theatre ൽ ആളെ കേറ്റാൻ വേണ്ടിയാണ് Second Part ee ആണെന്ന് പറഞ്ഞ് bomb Scene കാണിച്ചത്.

  • @shadowspeaks.6652
    @shadowspeaks.6652 หลายเดือนก่อน +9

    എനിക്ക് ഒരു തവണ കാണാൻ ആവുന്ന സിനിമ ആയിട്ട് തോന്നി...

  • @infotech5895
    @infotech5895 หลายเดือนก่อน +1

    ഒരു നടൻ അഭിനയിക്കുന്നു.. പടം പരാജയപെടുന്നു.. നടൻ ഹിറ്റ്‌ ആകുന്നു.. ആളുകൾ കൈ അടിക്കുന്നു.. എല്ലാവരും happy... 😄

  • @sreelekshmis9949
    @sreelekshmis9949 หลายเดือนก่อน +1

    Bakki ellam adipoli ayit review cheythu.guruvayoor ambala nadayil review mathram entha angane?

  • @piousguit3959
    @piousguit3959 หลายเดือนก่อน +1

    ഗുരുവായൂർ അമ്പലനടയെക്കാളും മികച്ച ഒരു ഇത്

  • @sarath1111
    @sarath1111 หลายเดือนก่อน +1

    02:50 il പറയുന്ന observation നന്നായിട്ടുണ്ട്... Cinema കണ്ടപ്പോൾ അങ്ങിനെ ചിന്തിച്ചില്ല... But മല്ലു പറഞ്ഞത് കറക്റ്റ് ആണ്.... അയാൾക് എന്ത് കൊണ്ട് transformationte കൂടെ മൽഘോഷിനോട് വെറുപ്പ് തോന്നിയില്ല....atleast തിരുത്താൻ ശ്രമിക്കുന്ന scenes പോലും കണ്ടതായി ഓർക്കുന്നില്ല

  • @meghamegha5062
    @meghamegha5062 หลายเดือนก่อน +26

    നല്ല ഒരു പ്ലോട്ട് ആയിരുന്നു but അത് നശിപ്പിച്ചു

  • @usermhmdlanet
    @usermhmdlanet หลายเดือนก่อน +22

    Dijo is being used by political Islamists. The story and screenplay were done by Sharis Muhammad. A close ally of Harshad, the one who made movies like Mammookka's Unda and Puzhu. So the nexus is clear. Harshad, Anwar Rasheed, Amal Neerad, Sharish Muhammad, Ashiq Abu, Khalid Rahman, Sameer Tahir, Mammootty, Shane Nigam. Closely observe their movies, public statements and views. You will come to see a very hedious picture

    • @shyamu4vlb
      @shyamu4vlb หลายเดือนก่อน +8

      തന്നെ ഇപ്പൊ സംഘി ആക്കാൻ ഒരു കൂട്ടം വരും 😂

    • @kuriakosenayar
      @kuriakosenayar หลายเดือนก่อน +6

      You missed Saubin Shaahir and his father also

    • @lukhmankoppam1866
      @lukhmankoppam1866 หลายเดือนก่อน

      പ്രിയദർശനെ സിനിമകളിൽ മാത്രമാണ് മുസ്ലീങ്ങളെ ശരിയായി കാണിക്കുന്നത്. ബാക്കി മുസ്ലിങ്ങളെ കാണിക്കുന്ന എല്ലാ സിനിമകളും തീവ്രവാദികളുടെ പിന്തുണയിൽ ഉള്ളതാണ് അല്ലേ

    • @cineenthusiast1234
      @cineenthusiast1234 หลายเดือนก่อน +5

      ​@@kuriakosenayar iniyum muslims und please add cheyyu

    • @cineenthusiast1234
      @cineenthusiast1234 หลายเดือนก่อน +3

      Guhan !! Ya kollam manushyan ayi jeevikkado sankhi ennupolu. Thanne vilikkan kazhiyilla ithu athukkum mele

  • @ziv249
    @ziv249 หลายเดือนก่อน +2

    ഡിജോ അഭിനയിച്ച അ സീനുകൾ ആണ് പടത്തിന്റെ ഹൈലൈറ്റ് 😂

  • @midhunmohan4941
    @midhunmohan4941 หลายเดือนก่อน +3

    Not even half cooked

  • @ardrark9621
    @ardrark9621 หลายเดือนก่อน +7

    🙌

  • @akhilpnair3646
    @akhilpnair3646 หลายเดือนก่อน

    Aa suggest cheytha movie etha 3:38- 3:48???

  • @medicalsaint3783
    @medicalsaint3783 หลายเดือนก่อน +1

    Njanum ee padam kandathanu..ithinu itrem valya theme ulla karyam ipozha oorkunnath😂😂

  • @vinithakv7231
    @vinithakv7231 หลายเดือนก่อน +1

    എന്തായാലും ഗുരുവായൂർ അമ്പലനടയിൽ film നേക്കാൾ നല്ലതാണ് വിവേകേ....

  • @alfasali2910
    @alfasali2910 หลายเดือนก่อน

    Bro you have geneutity in movie reviews... Why can't you upload reviews instantly after the release..... Is it not available in Germany?

  • @anuraj5295
    @anuraj5295 หลายเดือนก่อน +1

    Annan teligram vazhi download cheyyathe adyamayi theateril poyi soorthukkale

  • @Vpr2255
    @Vpr2255 หลายเดือนก่อน +1

    മോഷ്ടിച്ച കഥ വച്ചു script തട്ടികൂട്ടി!
    ഒറ്റ sentence യിൽ ഇങ്ങനെ പറയാം

  • @Black_Panther_Love
    @Black_Panther_Love หลายเดือนก่อน +2

    Nivin ❤

  • @dpsolutions8040
    @dpsolutions8040 หลายเดือนก่อน +2

    മുത്തപ്പന്റെ scene set ആയിരുന്നു

  • @vishnuraj9465
    @vishnuraj9465 หลายเดือนก่อน +3

    ഇയാൾ പെർഫെക്ട് ആയിട്ട് ഒരു പടം എടുക്ക് 🤷🏻‍♂️

  • @user-su4vi
    @user-su4vi หลายเดือนก่อน +5

    പോരായ്മകൾ ഉണ്ട്..പക്ഷെ എനിക്ക് സിനിമ ഇഷ്ടമായി..ഹ്യൂമർ ഇത്രയും നാച്ചുറൽ ആയിട്ട് കൈകാര്യം ചെയുന്ന വേറൊരു നടൻ ഇപ്പോ യുവ നിരയിൽ ഇല്ല..

  • @rahulkayakkal8541
    @rahulkayakkal8541 หลายเดือนก่อน +3

    പ്രേക്ഷകരെ രോമാഞ്ച പുളകിതർ ആക്കിയാ തന്റെ കഴിവില്ലായ്മ ആരും മനസ്സിലാക്കൂല എന്ന് കരുതിയിടത്താണ് ഡയറക്ടർ ക് തെറ്റിയത് 😆 ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറയും പോലെ സംവിധായകന് പറ്റിയ ഒര് എഴുത്ത്കാരനും 🥴

  • @rb483
    @rb483 หลายเดือนก่อน +5

    ഇത്രയും വളിച്ച comedy... Hoooo... Unsahikkable 👎🏻👎🏻👎🏻

  • @sareenarahim4564
    @sareenarahim4564 หลายเดือนก่อน +1

    Aa English movie etha?

  • @desimatthai5535
    @desimatthai5535 หลายเดือนก่อน +2

    15 മിനുട്ടിൽ കൂടുതൽ നേരം കണ്ടിരുന്നവർക്ക് hats off

    • @minikumaripj2879
      @minikumaripj2879 หลายเดือนก่อน

      Full kand theerth appozha🤭😅😁

  • @MysticWorldEntertainments
    @MysticWorldEntertainments หลายเดือนก่อน +2

    But Anike move connect ayyi...😁

  • @josepl957
    @josepl957 หลายเดือนก่อน +2

    Good message second half good film

  • @SPECTRAL_FLAME
    @SPECTRAL_FLAME หลายเดือนก่อน +4

    Instagram il north Indian idunna nanma maram reel pole thonni padam.

    • @ya_a_qov2000
      @ya_a_qov2000 หลายเดือนก่อน +2

      Southies especially Malayalis aanallo religious harmony um aayi nadukkunne. Enittu enthenkilum criticise cheyyumpol athu culture aanennu paranjondirikkum. 😂😂😂

  • @anseenafaizal1988
    @anseenafaizal1988 หลายเดือนก่อน

    Enik ishtapettu.. nalla flm aayirunnu ath... Dijoyude flm full political flm aan... Queen muthal malayali from india vare... Enik ath work aayi.. may b purath jeevikkunnavark nannay work aavuayrikkum... Nte opinion aan..

  • @muthusgarden
    @muthusgarden หลายเดือนก่อน +1

    ഡിജോ ജോസിന് എന്തേലും പൊതു സമൂഹത്തിനോട് പറയാൻ ഉണ്ടേൽ സ്റ്റേജിൽ കയറി നിന്നു പറയണം അല്ലാതെ സിനിമയിൽ കൂടി ആളുകളുടെ പൈസ വാങ്ങി അല്ല പറയേണ്ടത്.

  • @myselfeleven
    @myselfeleven หลายเดือนก่อน +12

    Title spelling malayalee
    ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ!! ❤

    • @themalluanalyst
      @themalluanalyst  หลายเดือนก่อน +5

      Mattiyittund 😄

    • @myselfeleven
      @myselfeleven หลายเดือนก่อน

      ​@@themalluanalyst😅😅

    • @actorvijayofficial_68
      @actorvijayofficial_68 หลายเดือนก่อน

      ​​@@themalluanalystchettan ippo kurache seriousness kurachoo ennoru feel but I like it

  • @Annmariya314
    @Annmariya314 หลายเดือนก่อน

    I went for the first theatre movie date with my BF for this movie😂He fell asleep on the first half😂its such a dragging and boring movie 😅btw we are abroad.. This was the only mallu movie available on that day. That's how we ended up watching it.

  • @ParvathyKrishna17
    @ParvathyKrishna17 หลายเดือนก่อน +1

    Can you please share your opinion on a short film " Can you". I really like your analysis videos. So can you please make this your next content. 🥰😊