'2009 ൽ നടന്നതാ, ഇത്രയും കാലം എവിടായിരുന്നു ആ നടി... സിനിമ വേണമെന്ന് എന്താ നിർബന്ധം?'

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • '2009 ൽ നടന്നതാ, ഇത്രയും കാലം എവിടായിരുന്നു ആ നടി... സിനിമ വേണമെന്ന് എന്താ നിർബന്ധം? വേറെ ജോലിക്ക് പോകണം...' രഞ്ജിത്തിനെതിരായ ബം​ഗാളി നടിയുടെ ആരോപണത്തിൽ ശ്രീലത നമ്പൂതിരിയുടെ പ്രതികരണം... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 1.1K

  • @kalarengmedia4949
    @kalarengmedia4949 17 วันที่ผ่านมา +252

    ചേച്ചി പറയുന്നത് വളരെ ശരിയാണ് ...... അന്ന് എന്ത് കൊണ്ട് പരാതി പറഞ്ഞില്ല

    • @Themmmadi-b1u
      @Themmmadi-b1u 15 วันที่ผ่านมา +1

      Puliyariyanamenkil andiyadukanamo peedipichavaroke ouyirodeyilla avareyoke enthu cheyyum mallayya😂

    • @rightpath-mg7vs
      @rightpath-mg7vs 14 วันที่ผ่านมา +4

      എന്നിട്ടു നടി ആക്രമിക്കപ്പെട്ട കേസ് നിങ്ങൾ ഒലത്തി

    • @aashvp9562
      @aashvp9562 14 วันที่ผ่านมา

      അങ്ങനെ ആണെങ്കിൽ ഞാനൊക്കെ എന്തോരം കേസ് കൊടുക്കണം

    • @ajiharan
      @ajiharan 14 วันที่ผ่านมา +1

      Parathi paranjavarude avastha enthayi

    • @AlwynGopal
      @AlwynGopal 13 วันที่ผ่านมา +1

      അന്ന് പരാതി പറഞ്ഞിരുന്നെങ്കിൽ പതിനജങ്ക ടീം പരാതികരിയെ അന്നേ പുറത്താക്കിയേനെ

  • @MuhammadAslam-gx9rp
    @MuhammadAslam-gx9rp 19 วันที่ผ่านมา +367

    നല്ല സ്ത്രീ ആണെങ്കിൽ അപ്പൊത്തന്നെ പ്രതികരിച്ചു പരാതി കൊടുക്കണം എന്നിട്ട് ചാൻസ് കിട്ടുന്നില്ലെങ്കിൽ വേറെ ജോലിക് പോണം വേറെ എന്തെല്ലാം ജോലിയുണ്ട് സിനിമതന്നെ വേണമെന്ന് എന്താ നിർബന്ധം അതാണ് നല്ല കുടുംബത്തിൽ പിറന്ന സ്ത്രീ ചെയ്യേണ്ടത്

    • @MUHAMMADFARHAN-en3on
      @MUHAMMADFARHAN-en3on 19 วันที่ผ่านมา +30

      സത്യം ഇവർ പറഞ്ഞതിൽഎന്താ തെറ്റ്. പീഡിപ്പിച്ചു, പക്ഷെ ആൾക്ക് പേരില്ല, പ്രമുഖൻ അയാൾക്കുംപേരില്ല.ചങ്കൂറ്റത്തോടെ പേര് പറ ജനങ്ങൾ ഉണ്ടാകും കൂടെ. ഇത് ഒരു മാതിരി...

    • @user-eq3rw6ex5j
      @user-eq3rw6ex5j 19 วันที่ผ่านมา +1

      Ys

    • @nikso2197
      @nikso2197 19 วันที่ผ่านมา +16

      Vere jolikku ponam enno?? Abhinayam aanu eshtappetta joli engilo? Eshtappetta job cheyyan olla avakasham ee naattil ille? Ee paranja ellarum appo thanne no paranjavar aanu.. prethikarichittum onde.. pakshe oru kaaryavum illa.. Nadi peedana case 2017 il nadannatha.. ethu vare vidhi vannittilla.. 8 varsham aakunnu.. oru middle class family il petta aalku ethupole cash modakki case koduthu job nu pokathe kodathi Keri nadakkan pattumo? Practical aano.. ningal ethu practical aayi chindikke..

    • @Srrt-y1y
      @Srrt-y1y 19 วันที่ผ่านมา

      Mone ella fieldilum streekal peedanam anibhavikunidd. So this won't get better if men won't Stop being rapists.

    • @JameelaK-j6c
      @JameelaK-j6c 19 วันที่ผ่านมา +9

      സത്യമായിട്ടും ഈ നടി പറഞ്ഞ പോലെ ഇത് സർക്കാർ ജോലിയൊന്നും അല്ലല്ലോ പ്രൈവറ്റ് ജോലി എ തായാലും അവിടെ അവരുടെ ഇഷമായിരിക്കും ചെയ്യുക. അവിടെ മോശമാണ് നടക്കുന്നത് എന്ന് തോന്നിയാൽ. അതിൽ നിന്ന് ഒഴിവായി പോരുക. വേറെ അന്യാഷിക്കുക

  • @ponnasvibes
    @ponnasvibes 15 วันที่ผ่านมา +88

    ചേച്ചി പറഞ്ഞത് 100% ശരി

    • @spymediacart3809
      @spymediacart3809 10 วันที่ผ่านมา

      ശരിയല്ല. ഓരോരുത്തർ അവരുടെ ഭാവിക്കുവേണ്ടി ഒന്നും പറയാതിരുന്നു. ഇവ ആർക്ക് വെളിവില്ലാത്ത സ്ത്രീയാണ്. ഒരു രാഷ്ട്രീയ ബോധമില്ല

  • @Willson-rosh
    @Willson-rosh 19 วันที่ผ่านมา +586

    ഇവർ ഒരു സ്ത്രീയാണോ നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ ചിലപ്പോൾ അവർ ജീവനോടെ കാണില്ലായിരുന്നു ചില സ്ത്രീകൾ എന്ത് ചെറ്റത്തരത്തിനും Support ആണ്

    • @user-yw2jq5qm2x
      @user-yw2jq5qm2x 19 วันที่ผ่านมา +10

      Papam cheyyathavar kalleriyatte..

    • @Soumya.k-k6p
      @Soumya.k-k6p 19 วันที่ผ่านมา

      Evaru paranjadhu crt ane sathyam ketal veswasikilla neyonum

    • @kunju2110
      @kunju2110 19 วันที่ผ่านมา

      E thalla aya kalthu ,assal oothqyirunu..ivaru epozhum ammaye support cheydu samsariku...ipozhum kodukunundavum,granny loversinu.
      Epozhum ivar inganeya prayune..koothara thalla😡😡😡🖕🖕🖕🖕😡😡😡😡

    • @kunju2110
      @kunju2110 19 วันที่ผ่านมา +1

      E thalla aya kalthu ,assal oothqyirunu..ivaru epozhum ammaye support cheydu samsariku...ipozhum kodukunundavum,granny loversinu.
      Epozhum ivar inganeya prayune..koothara thalla😡😡😡🖕🖕🖕🖕😡😡😡😡

    • @rajeshkumar.brajeshkumar.b7613
      @rajeshkumar.brajeshkumar.b7613 19 วันที่ผ่านมา +37

      പറയേണ്ടത് പറയേണ്ട സമയത്തു പറയണം

  • @alexaa181
    @alexaa181 18 วันที่ผ่านมา +129

    ഈ ചേച്ചി പറഞ്ഞത് കറക്റ്റ് ഇത്രയും നാൾ ഇവൾ എവിടെയായിരുന്നു അന്ന് അവൾ സുഖിച്ചു സിനിമ കിട്ടാൻ വേണ്ടിയാണ് മിണ്ടാതെ ഇരുന്നത് എന്ന് പറഞ്ഞാൽ കേൾക്ക്ട്ട് അതിന് സപ്പോർട്ട് നിൽക്കുന്ന ജനങ്ങൾ മണ്ടൻ മാർ വേറെ പണിക്ക് പോണം

    • @tkasitprofationalelctrical9954
      @tkasitprofationalelctrical9954 17 วันที่ผ่านมา +5

      അന്ന് ആസ്വദിച്ചു........
      ഇന്ന് പണമുണ്ടാക്കാൻ കേസ്...

  • @geevarughesevarughese
    @geevarughesevarughese 15 วันที่ผ่านมา +41

    വളരെ കറക്ട്ട് 👍👍👍👍👍ഇതുവരെ അവർ എവിടെ ആയിരുന്നു അവർക്ക് അന്ന് അങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടിട്ടുണ്ട് എങ്കിൽ തെളിവ് സഹിതം തെളിയിക്കു, അതല്ല എങ്കിൽ അന്ന് ഒരു മാധ്യമത്തെ വിളിച്ചു എനിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായി ഇനി വേറെ ഒരു പെണ്ണുനും ഈ അവസ്ഥ ഉണ്ടാകരുത് എന്ന് എന്ത് കൊണ്ട് ചിന്തിച്ചില്ല

  • @Anihaneefa
    @Anihaneefa 15 วันที่ผ่านมา +89

    ഈ നടി പറയുന്നതാണ് 100 % ശരി

  • @Canada2013-q2k
    @Canada2013-q2k 18 วันที่ผ่านมา +67

    അടിപൊളി മറുപടി

  • @zainabhaidary9706
    @zainabhaidary9706 19 วันที่ผ่านมา +25

    പരാതിപ്പെടുന്ന സ്ത്രീകളെ ഒക്കെ നുണ പരിശോധന നടത്തണം എന്നാലേ സത്യം തിരിച്ചറിയുകയുള്ളൂ
    ഇത്രയും കാലം അവർ എവിടെയായിരുന്നു

  • @annieroshan3058
    @annieroshan3058 19 วันที่ผ่านมา +243

    ചേച്ചിക്ക് ഇനി കൂടുതൽ ചാൻസ് കിട്ടും. ഇതിനെ എതിർക്കുന്നവർക്ക് ഇങ്ങനെയുള്ള അനുഭവങ്ങൾ പറയാനുണ്ടാവും അല്ലാത്തവർക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല എന്നോടങ്ങനെ പെരുമാറിയിട്ടില്ല എന്ന് പറയാൻ ചേച്ചിയുടെ പ്രായമല്ല ആ നടിക്ക്

    • @geevarughesevarughese
      @geevarughesevarughese 15 วันที่ผ่านมา

      സംഭവം നടന്ന വർഷം വെച്ച് നോക്കുക ആണെങ്കിൽ അവർക്കും ഈ പ്രായം ആയിട്ടുണ്ട് 😂

    • @mech4tru
      @mech4tru 14 วันที่ผ่านมา

      കള്ള നായിൻ്റെ മോൾ അവളുടെ അമ്മേടെ രാജ്യത്തിൻ്റെ നിയമം പറഞ്ഞു, തള്ളേ ഇത് ഇന്ത്യ ആണ്,
      ഭയംകൊണ്ട് പറഞ്ഞില്ല,
      മാനസിക ആരോഗ്യം ഇല്ലാത്തതു കൊണ്ട് പറഞ്ഞില്ല, തള്ളയുടെ ഒരു സുപ്പോർട്ട് താളം
      വേറെ പണിക്ക് പോയ് കൂടെ എന്ന്,
      അണ്ണൻ ചെമ്പ് കോപി,
      സിനിമ ചെയ്യും, അത് പാഷൻ ആണ്,
      അതില്ലെങ്കിൽ ചത്തു പോകും':ചെമ്പ് കോപി,
      അത് സ്ത്രീകൾക്ക് ഇല്ല അവർക്ക് വേറെ എത്രയോ ജോലികൾ ഉണ്ടെത്രെ .. കള്ള കൂട്ടി കൊടുപ്പൂപ്പ് തള്ള

    • @LathaSree-rq9wv
      @LathaSree-rq9wv 10 วันที่ผ่านมา

      Evar epozhano cenemayil keriyathu 14 15 vayassil 1965 loke evar cenemayil undennu adurbhasikopomulla pattuscenil ninum manassilakam
      Evarkum undakam complaints annathekalathonum aarkum parathiyilla. so evar ee prayathilum cenemayil nilakollunu....

  • @malleenadhnk7214
    @malleenadhnk7214 19 วันที่ผ่านมา +20

    അവസരം ഇല്ലാത്ത, ഇപ്പോൾ സിനിമ കുറഞ്ഞ, വൈരാഗ്യം ഉള്ള നടിമാർ വന്ന് പണ്ട് അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് ഇപ്പോൾ പറയുന്നതിൽ എന്ത് അർത്ഥം... കുറച്ചുപേരെ നാറ്റിക്കാൻ നോക്കാം...അത്ര തന്നെ..

  • @truth9123
    @truth9123 19 วันที่ผ่านมา +180

    I am shocked about her comments..
    She has been supporting all these activities.

    • @avatar1272
      @avatar1272 19 วันที่ผ่านมา +13

      Evide aado support cheythath parayunnath manassilakkan ninakk pattunilla ath para😂

    • @SId-gb1qr
      @SId-gb1qr 19 วันที่ผ่านมา +10

      she is part of that gang..she is famous .

    • @ukie713
      @ukie713 17 วันที่ผ่านมา +2

      Parayunath manasilakathath thankalanu @avatar1272

    • @rrr8161
      @rrr8161 15 วันที่ผ่านมา

      For what

    • @papakimbetakim4718
      @papakimbetakim4718 14 วันที่ผ่านมา

      Than potan ano

  • @movihub4907
    @movihub4907 19 วันที่ผ่านมา +124

    💯💯💯 ഈ ചേച്ചി പറയുന്നത് 100% സത്യമാണ് ഇനിയിപ്പോൾ ഒരുപാട് അലവലാതി നടികൾ ഇറങ്ങും ഇതുപോലെ

    • @sunshine-ue9um
      @sunshine-ue9um 19 วันที่ผ่านมา +11

      Ninte kudumbathil engane okke vannale ninakku vishamam varu

    • @rubyr458
      @rubyr458 19 วันที่ผ่านมา +5

      അത് ഈ ചാച്ചിയെ അറിയാത്തതു കൊണ്ടാ

    • @ranimathew9769
      @ranimathew9769 19 วันที่ผ่านมา

      ​@@sunshine-ue9umഅപ്പോൾ. നിങ്ങളുടെ കുടുമ്പത്തിൽ സ്ത്രീ കൾ. മാത്രം ഉള്ളോ... മിക്കവാറും. പേര് പറയുന്നതാണ്.. നിങ്ങളുടെ കുടുംബം ത്തിൽ. അമ്മക്ക്. പെങ്ങൾക്ക് എന്ന്..... ലോകത്തിൽ എല്ലാ സ്ത്രീ കളെയും. അമ്മ ആയി കാണേണ്ട വാദ്യത ആർക്കും ഇല്ലാ... ഇപ്പോൾ അമ്മ. മക്കൾ വെന്തം.100%എല്ലാവർക്കും. നല്ലത് മാത്രം ആണോ.

    • @sunshine-ue9um
      @sunshine-ue9um 19 วันที่ผ่านมา

      Kanjavu anennu thonnunnu

    • @Erikaa247
      @Erikaa247 19 วันที่ผ่านมา

      Onn poda myre...police sarkar vare avrde under il aan...aaa pavangal engne thurann parayana.. ninne pole ulla pelayadikal aan ivare nakki jeevikunath

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 18 วันที่ผ่านมา +53

    പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ അന്നേ ഇറങ്ങിപോവനമായിരുന്നു ഇത്രയും കാലം കഴിഞ്ഞിട്ടാണ് ഇവർ മുന്നോട്ട് വരുന്നത് ഇത്രയും കാലം പൂതി വെച്ച് ഇപ്പൊ രംഗത്ത് ഇറങ്ങുന്നത് ശരിയല്ല. ഒരുപാട് നടികൾ പീഡനം നടന്നു എന്ന് പറഞ്ഞു ഒരുമിച്ചു വരുന്നത് കാണാം അതിൽ ഒരണ്ണം പോലും അന്ന് എതിർത്തില്ല ഒരാളെങ്കിലും എതിർത്തു വെങ്കിൽ ഒരു സല്യൂട്ട് പറയാമായിരുന്നു അന്ന് ആരും എതിർത്തില്ല. എവിടെയോ എന്തൊക്കെയോ ഒരു പൊരുത്തക്കേട് കാണുന്നുണ്ട്. എനിക്ക് തോന്നുന്നത് ഇങ്ങനെ ചിന്തിക്കുമ്പോൾ ഈ പറയുന്നവരെല്ലാം അവസാനം കുടുങ്ങാൻ പോവുന്നു എന്നാണ് ഞാൻ വിചാരിക്കുന്നത്.

    • @Themmmadi-b1u
      @Themmmadi-b1u 15 วันที่ผ่านมา

      Ayyo angane paranjooda pinne nammalenthine vanne andiyodukumbol manga yude puliyariyum😂

  • @mineeshbabukp2337
    @mineeshbabukp2337 16 วันที่ผ่านมา +20

    ഇവർ പറയുന്നത് ശരിയാണ്

  • @user-fg1gy4kb2b
    @user-fg1gy4kb2b 19 วันที่ผ่านมา +32

    ഞാനും അതാണ് ചോദിക്കുന്നത് .

  • @user-ee3lt1jg4m
    @user-ee3lt1jg4m 19 วันที่ผ่านมา +66

    100% ഇത്രയും കാലം എവിടെ പോയി...പറഞ്ഞതിൽ ഒരു തെറ്റും ഇല്ല...

    • @avatar1272
      @avatar1272 19 วันที่ผ่านมา +2

      But evaru parayuunnath manassilakkaan polum budhiyillatha oru samooham undennullathinu udhaharanam aanu ee comment box

    • @deepusymphony7250
      @deepusymphony7250 15 วันที่ผ่านมา

      💯

  • @mohankmohank2160
    @mohankmohank2160 19 วันที่ผ่านมา +93

    ഇതുപോലെ അന്ന് പറഞ്ഞിട്ടുള്ള എത്ര എത്ര നടിമാരെ കൊന്നിട്ട് ഒണ്ടന്ന് ഈ പറയുന്നവർക്കു അറിയാം. ഇവര് സിനിമ യിൽ തിളങ്ങി നിൽക്കുന്ന സമയത്ത് എത്രയോ നടികൾ ജീവനൊടുക്കി. ഇപ്പോഴും അതെല്ലാം കേസ് തെളിയാതെ കിടക്കുന്നു.ജീവനിൽ പേടി ഇല്ലാത്തവർ ആരെങ്കിലും ഒണ്ടോ.

    • @sukhenduswaminathan4492
      @sukhenduswaminathan4492 19 วันที่ผ่านมา +2

      വിജയ८ശീ എങ്ങനെ ആത്മഹതൃ ചെയ്തു അല്ലെങ്കിൽ എന്തിനു ചൈയ്തു? ഇവരുടെ കൂടെ സിനിമയിൽ ഉണ്ടായിരുന്ന നടിയല്ലേ 😂😅😅

    • @moidunnigulam6706
      @moidunnigulam6706 16 วันที่ผ่านมา

      ​@@sukhenduswaminathan4492പൂവിൻ്റെ സൗന്ദര്യം ചുറ്റുമുള്ളവർക്ക് ആസ്വദിക്കാനുള്ളതാണെന്ന ഫിലോസഫി സ്കൂളിലൂടെ പ്രചരിപ്പിച്ച കാലം മറന്നു പോയോ ? അക്കാലത്ത് സമൂഹത്തിൽ മോശം പ്രതിച്ഛായയാണ് സിനിമക്കാർക്ക് സമൂഹത്തിൽ ഉണ്ടായിരുന്നത് ..തുടുപ്പും മുഴുപ്പും കാണിച്ച് കാശുവാങ്ങാൻ ഒരുമ്പെട്ടിറങ്ങിയവർക്ക് അതുപോലെ കാഴ്ചവെക്കാൻ വേറെയും എന്തെങ്കിലും കാണുമല്ലോ ??

  • @LosBrutozz
    @LosBrutozz 19 วันที่ผ่านมา +165

    ഈ ചേച്ചിയുടെ തുടക്കത്തിൽ പണ്ടുകാലത്തു എത്ര നടികൾ എന്തൊക്കെ സഹിച്ചു കാണും.

    • @Keralaforum
      @Keralaforum 19 วันที่ผ่านมา +25

      ഇവർ ഇത്ര ചെറ്റയാണു എന്ന് ഇപ്പോഴാണു മനസ്സിലായത്!

    • @HaneefaTt-od9sz
      @HaneefaTt-od9sz 19 วันที่ผ่านมา +14

      നാണം മാനം ഇല്ലാത്തവർക്ക് എന്ത് ഇവർ ഇതിലും അപ്പുറം പറയും

    • @reji2485
      @reji2485 17 วันที่ผ่านมา +5

      @@Keralaforumcorrect

  • @abraham666
    @abraham666 16 วันที่ผ่านมา +24

    she is right👍👍👍

  • @michaelantony5033
    @michaelantony5033 16 วันที่ผ่านมา +12

    ബിഗ് സല്യൂട്ട് ചേച്ചി

  • @vipinrajan7821
    @vipinrajan7821 17 วันที่ผ่านมา +12

    ഇവർ പറഞ്ഞതാണ് സത്യം

  • @KGF1652-i4l
    @KGF1652-i4l 19 วันที่ผ่านมา +31

    നിങ്ങൾ പറഞ്ഞത് ശരിയാണ്" അന്നും പോലീസും കോടതിയും സർക്കാരും ഇവിടെ ഉണ്ടായിരുന്നു അന്ന് അവരത് പറഞ്ഞാ അവരെ വകവരുത്തും എന്ന് പറയുന്നവരോട് ഇന്നത്തെ സാഹചര്യം അതിലും മോശം ആണല്ലോ " വ്യക്തി വൈരാഗ്യതിന്റെ പേരിൽ പലർക്കും അവസരങ്ങൾ നിഷേധിച്ചിട്ടുണ്ട് അത് ശരിയാണ് അതും ഈ പൊതുജനങ്ങൾക്ക് മുന്നിൽ അവർ പയണമായിരുന്നു അല്ലാതെ ആരോപണം മാത്രം ഉന്നയിക്കാതെ അതിന്റെ തെളിവ് സഹിതം പറയുക"? ഗോപൂ തെറ്റ് ചെയ്യാത്തവരായി ഈ ലോകത്ത് ആരാ ഉള്ളത്"??? ഇക്കിളി കൂട്ടാം പക്ഷെ ചിരിക്കാൻ പാടില്ല;?യോ ശോകം

  • @drmedia4777
    @drmedia4777 19 วันที่ผ่านมา +141

    2009 നടന്ന കാര്യം അപ്പോൾ പറഞ്ഞാൽ ആ പെണ്ണ് പെശകാ ന്ന് പറയും പിന്നെ ഈ പറയുന്ന പെണ്ണ് കുറച്ച് പെശകാ😂😂

    • @KoyaKutti-el3zr
      @KoyaKutti-el3zr 19 วันที่ผ่านมา

      അതിനു ഇവരാണോ നിന്റെ അമ്മച്ചി

    • @aaziyabasheer6594
      @aaziyabasheer6594 17 วันที่ผ่านมา +5

      Pazhaya film l ivar bhyankara mosham role aa

  • @febin123backer4
    @febin123backer4 18 วันที่ผ่านมา +6

    സാധാരണക്കരായ ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലത്ത ചർച്ചയാണ് ഇപ്പോൾ കേരളം മുഴുവനും നടന്നുകൊണ്ടിരിക്കുന്നത്. ലൈങ്കിക ദാരിദ്രം ഉള്ളതുകൊണ്ട് ഇച്ചിരിമസാലയും ചേർത്ത് വരുന്ന വർഷങ്ങൾക്ക് മുൻപേ കഴിഞ്ഞ പലതും നമ്മൾ ആഘോഷിക്കുന്നു. 'ഇതിനിടയിൽ വയാനാടും അവിടെക്ക് ഒഴുകിയെത്തിയ സംഭാവനയും ' അതൊക്കെ അർഹതപ്പെട്ടവരിൽ എത്തിയൊ..എന്തായാലും ഉദ്യോഗസ്തരായ അഴിമതി വീരൻമാർക്കും ' ചാനലുകാർക്കും മാത്രം ചാകരതന്നെ. പലതിനേയും മറച്ചുവെക്കാനുള്ള ' രഷ്ട്രീയക്കാരുടെ അതിബുദ്ധി' പൊതുജനങ്ങൾ വിഡ്ഡികൾ

  • @babukoshy
    @babukoshy 19 วันที่ผ่านมา +60

    Wow... This lady must be the mediator.... shame on you lady

  • @bhamasivan6337
    @bhamasivan6337 15 วันที่ผ่านมา +7

    സത്യം ആണ് മാഡം പറഞ്ഞത് 👍

  • @arulsanthosh4051
    @arulsanthosh4051 18 วันที่ผ่านมา +22

    ഇന്ന് കൂടുതലും കുറ്റ കൃത്യങ്ങൾ ചെയ്യുന്നതും, അതിനു സപ്പോർട്ട് ചെയ്യുന്നതും സ്ത്രീകൾ ആണ്, കാരണം എന്ത് കൃത്യങ്ങൾ ചെയ്താലും നിയമം സ്ത്രീകൾക്ക് അനുകൂലമാണ്

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 19 วันที่ผ่านมา +68

    അവര് പറഞ്ഞത് ശരിയാണ് നമ്മളിൽ പലരും ചിന്തിയ്ക്കുക

  • @JoJo-ly8qg
    @JoJo-ly8qg 19 วันที่ผ่านมา +237

    ഈ അമ്മായി പണ്ടത്തെ ഒരു മാലപടക്കം 💥💦 ആയിരുന്നവെന്ന് കേട്ടിട്ടുണ്ട്.... അടൂർ ഭാസി 😋

    • @Soumya.k-k6p
      @Soumya.k-k6p 19 วันที่ผ่านมา +16

      Ninte thalla ayirikum

    • @kunju2110
      @kunju2110 19 วันที่ผ่านมา +1

      E thalla aya kalthu ,assal oothqyirunu..ivaru epozhum ammaye support cheydu samsariku...ipozhum kodukunundavum,granny loversinu.
      Epozhum ivar inganeya prayune..koothara thalla😡😡😡🖕🖕🖕🖕😡😡😡😡

    • @JoJo-ly8qg
      @JoJo-ly8qg 19 วันที่ผ่านมา +31

      @@Soumya.k-k6p ഒരേ തൊഴിൽ ചെയ്യുന്നത് കൊണ്ട് കൊള്ളുന്നുണ്ടല്ലേ....😄💥

    • @sukhenduswaminathan4492
      @sukhenduswaminathan4492 19 วันที่ผ่านมา +3

      ഗുലുമാൽ. നടന്നസമയത്ത് പറഞ്ഞ കേസാണ് 7കൊല്ലമായി തീരാതെ പോകുന്നത്. വനിതാജഡ്ജിയു० കൂറുമാറി എന്നു പറയുന്നു. എല്ലാം പുകയാവു० 😂😅😅

    • @kuro315
      @kuro315 19 วันที่ผ่านมา

      ​@@Soumya.k-k6p Kutti dileep fan ano?

  • @GeethuGeethu-se5gm
    @GeethuGeethu-se5gm 10 วันที่ผ่านมา +1

    ചേച്ചി പറഞ്ഞത് കറക്റ്റ് 👍👍 വേറെ ജോലിക്ക് പോകുടെ

  • @SKMedicalinfo
    @SKMedicalinfo 18 วันที่ผ่านมา +12

    She is telling the truth 👍

  • @achuajay6941
    @achuajay6941 19 วันที่ผ่านมา +177

    നാണമില്ലാത്തവൾ, അവളുടെകൊച്ചുമോളായിരുന്നയെങ്കിലോ

    • @nisamudheenku1421
      @nisamudheenku1421 19 วันที่ผ่านมา +6

      ചോദിക്കുന്നതിലും കാര്യം ഉണ്ട്

    • @shanujwilson1204
      @shanujwilson1204 19 วันที่ผ่านมา +1

      Athallallo ivde vishayam. See, ee 2009 il sambhavam nadannitt ippol complaint parayunna actress, ivarkk ' enne sexually exploit cheyyaan nokkunna oru movie chance enikk venda ' ennu parayaan pattumaayirunnu, ennitt enthe ath select cheyyaathe, ennaanu video il chodikkunnath. Kallam paranj pinneedu sexually exploit cheytha situation alla ivide parayunnath. Ee movie il chance kittanamenkil sexually exploited aavum. Angane aavan thalparyam illenkil cinema kittilla, enningane paranjaal, there is a clear choice. Either be sexually exploited, get a movie chance. Or say no to such advances, wait for another movie. Enthukond second option or even third option - stay away from cinema field - eduthilla ennaanu chodikkunnath.

    • @Nonstop2345-z1w
      @Nonstop2345-z1w 19 วันที่ผ่านมา

      നാണമില്ലാത്ത തു നിങ്ങൾക്കാണ് പീഡനം വർഷങ്ങൾ കഴിഞ്ഞ് പറയേണ്ട ഒന്നല്ല 😂

    • @shanujwilson1204
      @shanujwilson1204 19 วันที่ผ่านมา

      @@moonlitbelle athaanu paranjath, swapnam vere yaathaatthyam vere. Chance kittanamenkil ente koode adjust cheyyanam enn aarenkilum paranjaal NO parayuka. Kooduthal chinthikkaruth. Cinema oru swapnam aakunnath acting enna profession odu ulla thaalparyam aanu. Swayam harmed aakum ennu urapp ullavar adutha chance nu wait cheyyum, allenkil cheyyanam.

  • @3dcakemaster286
    @3dcakemaster286 19 วันที่ผ่านมา +20

    താങ്കൾക്ക് വയസ്സായതുകൊണ്ട് വളരെ നന്നായി പെരുമാറി പണ്ട് തല്ലുകൊണ്ടതിനു ശേഷം പോയി സുഖമായി കിടന്നുറങ്ങുന്ന തലമുറ ഇല്ല ഇപ്പോൾ പണ്ട് സോഷ്യൽ മീഡിയ പോലുള്ള വേദികളില്ലാത്തത് കാരണം എല്ലാം ഒളിപ്പിക്കാമായിരുന്നു ചേച്ചി കുറച്ചുകൂടി ഉത്തരവാദിത്വവും പക്വത യോടു കൂടി സംസാരിക്കുക

  • @muhsinasathar
    @muhsinasathar 19 วันที่ผ่านมา +17

    ഈ ചേച്ചി പറയുന്നതിലും കാര്യമുണ്ട് 😊
    ഇത്രയും കാലം അവർ എവിടെയായിരുന്നു ...
    അല്ലെങ്കിൽ വേറെ പണിക്ക് പോകട്ടെ ...

  • @Lliaaaw24
    @Lliaaaw24 17 วันที่ผ่านมา +5

    മാറി നിൽക്കേണ്ട ആവശ്യം ഇല്ല 😅

  • @saidumuhammed4300
    @saidumuhammed4300 17 วันที่ผ่านมา +21

    ശ്രീലത ചേച്ചി സൂപ്പർ👍👍👍

  • @sheronjames1453
    @sheronjames1453 17 วันที่ผ่านมา +10

    വിചിത്ര എന്ന നടിക്ക് തെലുങ്കിലേ സൂപ്പർ സ്റ്റാർ ബാലയ്യ ഇൽ നിന്ന് മോശം അനുഭവം ഉണ്ടായി. അപ്പോൾ തന്നെ പ്രതികരിച്ച ആ നടിക്കു ആ പടത്തിലെ സ്റ്റണ്ട് മാസ്റ്റർ കയ്യിൽ നിന്നും കരണ കുറ്റിക്കു അടി കിട്ടി. സൂപ്പർ സ്റ്റാറിനെ പ്രീതിപ്പെടുത്താൻ വേണ്ടി എന്തും ചെയ്യാൻ അവിടെയുള്ളവർ തയ്യാറാകും.
    പീഡനം നടക്കുമ്പോൾ തന്നെ പ്രതികരിക്കണം എന്ന് കുറെ ആളുകൾ പറയുന്നതു കണ്ടു. അത് വിഡ്ഢിത്തരം ആണ്.
    ദിലീപിനെ ഏറ്റവും support ചെയ്തത് സിദ്ദിക്ക് ആണ്. ഇപ്പോൾ ആണ് അതിന്റെ കാരണം വെളിവായതു. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്. അവർക്കു കഞ്ഞി വെയ്ക്കാൻ ശ്രീലത നമ്പൂതിരിയും.

  • @Keralaforum
    @Keralaforum 19 วันที่ผ่านมา +45

    ‘2009 ൽ നടന്നതാ, ഇത്രയും കാലം എവിടായിരുന്നു ആ നടി... സിനിമ വേണമെന്ന്‌ എന്താ നിർബന്ധം?’
    ഈ ചോദ്യം എന്നു വെളിപ്പെടുത്തിയാലും ഉണ്ടാകും. അതിനൽ ലാത്തി ഫിറ്റ്‌ ചെയ്യാതെ മദാം. മാത്രമല്ല ഇതിനുള്ള മറുപടി റിപ്പോർട്ടിൽ തന്നെ ഉണ്ട്‌!
    “പോലീസിനെ സമീപിക്കാത്തത്‌ ജീവഭയം കൊണ്ട്‌....മലയാള സിനിമ നിയന്ത്രിക്കുന്നത്‌ മാഫിയാ സംഘം ചൂഷണം ചെയ്യുന്നവരിൽ പ്രധാനനടൻമാരും” പരാതി പറഞ്ഞവരെ മാത്രമല്ല അവരുടെ വീട്ടുകാരെവരെ (ആണുങ്ങൾ അടക്കം) വേട്ടയാടിയിട്ടുണ്ട്‌. ചിലർ ജീവിച്ചിരിക്കുന്നില്ല.
    അതിനാൽ 70 കൾ മുതൽ നിരവ്ധി പേരുമായി കിടപ്പറ പങ്കിട്ട plump ആയിരുന്ന താങ്കൾ ലാത്തി ഫിറ്റ്‌ ചെയ്യരുത്‌.
    നമ്പൂതിരിയായി ജനിക്കാത്ത താങ്കൾ എങ്ങനെ നമ്പൂതിരിയായി? wiki says: വിവാഹത്തിനുശേഷം ബ്രാഹ്മണമതം സ്വീകരിച്ച ശ്രീലത അന്തർജനം ആയിത്തീർന്നു!
    BUT അങ്ങനെ ഒരു മതം ഇല്ല. നായർ ആയ ജനിച്ച ഒരാൾക്ക്‌ പിന്നെ വീണ്ടും മതം മാറി “ഹിന്ദു” മതത്തിൽ ആകാൻ പറ്റില്ല . ഏതു നിലക്കും!

    • @AnasV-u9b
      @AnasV-u9b 19 วันที่ผ่านมา +3

      ഒന്നും മനസ്സിലായില്ല 😄

    • @arathihits7480
      @arathihits7480 19 วันที่ผ่านมา +1

      നമ്പൂതിരി യും നായരും ഹിന്ദു തന്നെയല്ലേ

    • @fath8936
      @fath8936 19 วันที่ผ่านมา +1

      നമ്പൂതിരി അവരുടെ ഭർത്താ വ് ആണ്. അവരുടെ ഭർത്താവിന് സ്വന്തം മകൻ തന്നെ നമ്പൂതിരി രീതിയിൽ മരണാനന്തര കർമ്മം ചെയ്യണ മെന്ന ആഗ്രഹം മൂലം ചില പൂജകൾ നടത്തി.

    • @shabeera3693
      @shabeera3693 19 วันที่ผ่านมา +1

      സിനിമാ രംഗത്ത് ഇങ്ങനെ ഉള്ള പല പ്രശ്‌നങ്ങളും ഉണ്ടെന്ന് എല്ലാര്‍ക്കും അറിയാം, ഏറ്റവും കൂടുതല്‍ divorce നടക്കുന്നതും സിനിമാ രംഗത്താണ്

    • @arathihits7480
      @arathihits7480 19 วันที่ผ่านมา

      @@fath8936 നമ്പൂതിരി അവരുടെ ഭർത്താവാണെന്ന് അറിയാം 2 ആളും ഹിന്ദു മതമാണെന്നെ പറഞ്ഞുള്ളു

  • @Eternity94794
    @Eternity94794 19 วันที่ผ่านมา +14

    ശ്രീലത പറയുന്നതിൽ കാര്യം ഉണ്ട്‌.

  • @sinichandrabose1020
    @sinichandrabose1020 17 วันที่ผ่านมา +11

    ദേ തള്ളേ
    എല്ലാവരും ജീവനിൽ കൊതിയുള്ളവർ ആണ്. നിങ്ങളും ഒരു സ്ത്രീ അല്ലെ ഇവർക്കൊക്കെ സത്യങ്ങൾ അറിയായിരിക്കും

    • @Funnyprank-c8s
      @Funnyprank-c8s 15 วันที่ผ่านมา

      Ippo jeevanu kothiyille

  • @saliniej1134
    @saliniej1134 17 วันที่ผ่านมา +3

    അവർ വേറെ ജോലിക് പോകാൻ അല്ലെ ഈ അമ്മച്ചിമാർ ഇതൊക്കെ നടത്തൂനെ ഈ അമ്മച്ചിക്ക് മരിക്കും വരെ ചാൻസ് കിട്ടണം അതിനു ബാക്കി ഉള്ളവർ അവസരം നഷ്ടമായി വേറെ ജോലിക് പൊയ്ക്കൊള്ളണം

  • @nishad8199
    @nishad8199 18 วันที่ผ่านมา +3

    ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു സിനിമയാക്കി ഇറക്കിയാൽ അതിൻ്റെ ഗൗരവം പൊതു ജനം ഒന്നൂടെ ചർച്ച ചെയ്തേനെ...🔥

  • @basheerc.h6038
    @basheerc.h6038 19 วันที่ผ่านมา +9

    പൊളിച്ചു ചേച്ചി 👍👍👍

  • @zainudeenkunumal3053
    @zainudeenkunumal3053 18 วันที่ผ่านมา +4

    Nilapad ...very good

  • @Lilalila-mn1tj
    @Lilalila-mn1tj 19 วันที่ผ่านมา +14

    പണ്ടത്തെ................. മോള്

    • @Keralaforum
      @Keralaforum 19 วันที่ผ่านมา +2

      ശ്രീലത: താങ്കൾ അടൂർ ഭാസിയെ കൂടാതെ എത്ര പേർക്ക്‌ കിടന്നു കൊടുത്തു?

  • @darlymathew3410
    @darlymathew3410 19 วันที่ผ่านมา +8

    Ivar oru sthree ano???

  • @shamnadhameed4532
    @shamnadhameed4532 19 วันที่ผ่านมา +24

    Correct മറുപടി cinema ഇല്ലായിരുന്നു എങ്കില വേറെ പണിക്ക് poonam അതാണ് cinema തന്നെ veanm

    • @anupj2653
      @anupj2653 19 วันที่ผ่านมา

      Correct ethil message itta ellavarum enthe karythina kuttam parayunne bothamillathavar avat paranjathu correct karyamanu pennayalum annayalum paranja karyam kettittanu vilayiruthundathe

    • @sukhenduswaminathan4492
      @sukhenduswaminathan4492 19 วันที่ผ่านมา

      മറ്റേ പണിയാണോ ഉദ്ദേശിച്ചത് 😂😅😅

  • @latha.t7020
    @latha.t7020 17 วันที่ผ่านมา +2

    സിനിമ യിൽ അഭിനയിക്കണം എന്ന ആഗ്രഹം ഉപേക്ഷിക്കണോ. അവൻ മാരെ നന്നാക്കണ്ടേ. ചേച്ചി ക്ക് ഇത്രക്ക് വിവരം ഇല്ലേ

  • @radhakrishnan735
    @radhakrishnan735 19 วันที่ผ่านมา +30

    Ammachi number one padakkam😅😅😅

  • @shobhanasreenivas6978
    @shobhanasreenivas6978 18 วันที่ผ่านมา +2

    രഹസ്യമായിട്ടല്ല പരസ്യമായിട്ട് തന്നെയാണ് പ്രതികരിക്കേണ്ടത്

  • @rajeeskp439
    @rajeeskp439 19 วันที่ผ่านมา +12

    She is saying correct 💯

  • @anjalir3614
    @anjalir3614 15 วันที่ผ่านมา +2

    ഇവർ പറയുന്നത് ആണ് ശരി film ഫീൽഡ് ഇൽ നില്കാൻ വേണ്ടി 10 years അവർ മൗനം പാലിച്ചു ഇപ്പോ ഓരോരുത്തരുടെ പേര് പറയുന്നു

  • @beenamanojkumar6331
    @beenamanojkumar6331 19 วันที่ผ่านมา +50

    മിണ്ടാതിരിക്കൂ നിങ്ങളെപ്പോലെ അല്ല അവർ. പ്രശസ്ത യാണ്.

    • @sukhenduswaminathan4492
      @sukhenduswaminathan4492 19 วันที่ผ่านมา +2

      എന്തുകാരൃത്തിൽ ८പശസ്ത 😂😅😅

    • @Supergod369
      @Supergod369 16 วันที่ผ่านมา

      എവിടെ പ്രശസ്ത

  • @farookmakkar7530
    @farookmakkar7530 18 วันที่ผ่านมา +4

    "എന്നാ പിന്നെ അനുഭവിച്ചോ" പണ്ടൊരു സ്ത്രീ പറഞ്ഞത് ഓർമ്മ വന്നു .ഇവരും അതെ ട്യൂൺ ആണല്ലോ.
    ഈ രേവതി മൂന്നു കൊല്ലം മുൻപ് സിദ്ദീഖ് ഉൾപ്പെടെ,തന്നെ ഉപദ്രവിച്ച 14 പേരുടെ പേരുകൾ പറഞ്ഞിട്ടുണ്ട് .യൂട്യൂബിൽ ഇപ്പോഴും കിടപ്പുണ്ട്.

  • @sheebanaasim5432
    @sheebanaasim5432 17 วันที่ผ่านมา +1

    ഇവർ പറഞ്ഞതിലും കാര്യമുണ്ട് അന്തസുള്ളവരാണെങ്കിൽ ഒരാൾ പീഡിപ്പാക്കാൻ ശ്രമിച്ചാൽ ആ സമയത്തു തന്നെ പ്രതികരിക്കുകയും കേസ് കൊടുക്കുകയും ചെയ്യും അല്ലാതെ പിന്നീട് സിനിമയിൽ അവസരം കിട്ടില്ലാ എന്ന് വിജാരിച്ച് മിണ്ടാതിരിക്കുകയല്ലാ വേണ്ടത് ഒരു നടനെതിരെ ഒരു നടിക്ക് എന്തെങ്കിലും മുൻവൈരാഗ്യമുണ്ടെങ്കിൽ ഇങ്ങനെ ഒരു അവസരം വന്നപ്പോൾ ആരോപണം ഉന്നയിച്ചതായിക്കൂടെ

  • @achuajay6941
    @achuajay6941 19 วันที่ผ่านมา +4

    ഇവരോട് ബഹുമാനമുണ്ടായിരുന്നു. ഇപ്പോൾമുന്നിൽക്കണ്ട randennamkodukkum

  • @rejimolrejimol7265
    @rejimolrejimol7265 14 วันที่ผ่านมา +1

    ഇവരല്ലാതെ ആരേലും ഇയമ്മയോടെക്കെ ചോദിക്കാൻ പോകുമ്മോ.. എന്ത് സ്ത്രീ ആണ് ഇവര്

  • @muhiyudheene4510
    @muhiyudheene4510 19 วันที่ผ่านมา +18

    ഇവർക്ക് സ്ഥാന വാഗ്ദാനം ഉണ്ടാകും

    • @Keralaforum
      @Keralaforum 19 วันที่ผ่านมา

      Some superstars still like old MILFs .. Mo - l one of them . Known companion of Kaviyoor ...

  • @moosamp5631
    @moosamp5631 15 วันที่ผ่านมา +1

    പറഞ്ഞത് ശരിയാ എന്തിനാണ് ഇത്രയും കാലം കാത്തത്

  • @achukp7187
    @achukp7187 19 วันที่ผ่านมา +25

    സുഹൃത്തേ, എല്ലാവരും ചേർന്ന് മലയാളികളെ മണ്ടന്മാർ ആക്കുകയാണ്, മാഡം പറയുന്നതാണ് ശരി ഇത്രയും ഉയർന്ന സദാചാര ബോധം വെച്ച് പുലർത്തുന്നവർ വേറെ ജോലികൾ തെരഞ്ഞെടുക്കട്ടെ.

    • @praveens4946
      @praveens4946 19 วันที่ผ่านมา

      സത്യം 👍🎉

    • @athiraomanakuttan8599
      @athiraomanakuttan8599 19 วันที่ผ่านมา +1

      Ee issue movie field il matram alla ullath suhurthe. Pine mikka aalukalum movie lek varunath avarude passion kondanu. Etranal ingne avarod vere job nu po nkil ennu parayum? Evide poyalum ee issue und.

    • @sandhyasujith8657
      @sandhyasujith8657 19 วันที่ผ่านมา

      Correct

    • @kunju2110
      @kunju2110 19 วันที่ผ่านมา

      E thalla aya kalthu ,assal oothayirunu..ivaru epozhum ammaye support cheydu samsariku...ipozhum kodukunundavum,granny loversinu.
      Epozhum ivar inganeya prayune..koothara thalla😡😡😡🖕🖕🖕🖕😡😡😡😡

    • @sukhenduswaminathan4492
      @sukhenduswaminathan4492 19 วันที่ผ่านมา

      അവർ വേറേ ജോലിക്കു പോകു०പോൾ ഇവരാപണികൂടി ചൈയ്തോളു० വീഷമിക്കേണ്ട 😂😅😅

  • @maryphilip2948
    @maryphilip2948 18 วันที่ผ่านมา +7

    Big salute mom..You're talking right.

  • @maryvarghese4798
    @maryvarghese4798 5 วันที่ผ่านมา

    ഇത് തന്നെ ആണ്
    almost എല്ലാവരും
    ചോദിച്ചു കൊണ്ടിരിക്കുന്നത്.
    ഇവരൊക്കെ ഇത്രനാളും
    ഇതൊന്നും പറയാതെ
    ഇപ്പോൾ ഇതും പറഞ്ഞു
    വന്നതെന്തിനാണ് അതും
    പത്തും പതിനെട്ടും കൊല്ലം
    കഴിഞ്ഞപ്പോൾ. ഇത് കൊണ്ടു ഇപ്പോൾ പറഞ്ഞിട്ട്
    എന്തു നേട്ടം. മരിച്ചു പോയവർ പീഡിപ്പിച്ചു
    എന്നു പറയാത്തതു
    ഭാഗ്യം.

  • @sajeer9198
    @sajeer9198 19 วันที่ผ่านมา +42

    ഇവരൊക്കെ ഇതിന്റെ പഴയ താരങ്ങളാണ് ഇവർക്കൊന്നും ഇഷ്ടപ്പെടില്ല

    • @hisan3776
      @hisan3776 17 วันที่ผ่านมา

      പണ്ടത്തെതൊന്നും അവരെ ഓർമ്മിപ്പിക്കല്ലേ ചേട്ടാ

  • @liscreations7915
    @liscreations7915 19 วันที่ผ่านมา +4

    ഇവർ ഒരു സ്ത്രീ ആണോ. Complaint കൊടുക്കാൻ ധൈര്യം വേണം. കൊടുത്തിട്ട് എന്താ ഗുണം. വേട്ടക്കാരെ സംരക്ഷിക്കാൻ ആണ് എല്ലാവരും ശ്രമിക്കുന്നത്

  • @milugibin8729
    @milugibin8729 14 วันที่ผ่านมา

    100% ശരി ആണ് ചേച്ചി പറഞ്ഞത് 👍

  • @soudhaqata9196
    @soudhaqata9196 15 วันที่ผ่านมา +4

    Vrygd👌

  • @venugopalmeledath2643
    @venugopalmeledath2643 9 วันที่ผ่านมา

    ഇവർക്ക് ഒരു അവസരം കിട്ടിയപ്പോൾ അവർ പറയുന്നു. അതാണ് ചേച്ചി വസ്തുത

  • @RRAgency-fd8xy
    @RRAgency-fd8xy 19 วันที่ผ่านมา +17

    1000000%👍👍👍👍

    • @jithus6592
      @jithus6592 19 วันที่ผ่านมา

      Enthonn

  • @ashrafmohammed1490
    @ashrafmohammed1490 19 วันที่ผ่านมา +12

    ശെരിയാ ഇത്രയും നാൾ ആ നടി എവിടെ പോയി ഇപ്പൊ ആരാ കുത്തിപ്പൊക്കി കൊണ്ടുവന്നത് അതും അന്വേഷിക്കണം എതിർത്താൽ ചാൻസ് കിട്ടില്ലെങ്കിൽ വേണ്ടെന്നുവെക്കണം സിനിമ മാത്രമേ ഇവിടെ സ്ത്രീകൾക്ക് ജീവിതമാർഗമുള്ളൂ സിനിമയിൽ മുഖം കാണിച്ചാലും സീരിയൽനടി എന്നപേരുണ്ടെങ്കിലും ഇവരുടെ റേറ്റ് കൂടും അതാണ് എല്ലാം കൂടെ ഇതിന്റെ പിറകിൽ നടക്കുന്നത്

  • @rajanpk6466
    @rajanpk6466 15 วันที่ผ่านมา

    . ഇവരാരും അഭിനയിക്കാൻ അല്ലെ വരുന്നത് അല്ലാതെ അവരുടെ ജീവിത സാഹചര്യം വിവരിക്കാൻ അല്ലാലോ ഒരാളുടെ ഭാര്യ അല്ലെങ്കിൽ കാമുകി. അമ്മ സഹോദരി.....................

  • @MkMajeed-qb6yx
    @MkMajeed-qb6yx 17 วันที่ผ่านมา +2

    good madam

  • @BiluBilu-v3x
    @BiluBilu-v3x 17 วันที่ผ่านมา +2

    സ്വന്തോം മാനത്തേക്കാൾ വലുതാണോ സിനിമയിലെ അവസരം?

  • @Gomantha578
    @Gomantha578 19 วันที่ผ่านมา +2

    ഗ്യാസ് കഴിഞ്ഞ കുറ്റി വീണ്ടും കത്തിക്കാൻ പറ്റില്ല അമ്മൂമ്മേ 😂

  • @MrailWay
    @MrailWay 19 วันที่ผ่านมา +2

    Well said 👌👍

  • @faseeh7170
    @faseeh7170 19 วันที่ผ่านมา +8

    ഇവർ പറയുന്നതിലെന്താണ് തെറ്റ് മറ്റുള്ളവരെപോലെ ജനങ്ങളെ ബോധിപ്പിക്കാൻ വേണ്ടി ഓരോന്ന് പറയുന്നതിലും ഭേദം idhaan👍

    • @jithus6592
      @jithus6592 19 วันที่ผ่านมา +1

      Undayanu

    • @sukhenduswaminathan4492
      @sukhenduswaminathan4492 19 วันที่ผ่านมา

      പറയാതിരിക്കലാണതിനെളുപ്പ० 😂😅😅

  • @yousufpv9893
    @yousufpv9893 14 วันที่ผ่านมา

    ഇപ്പോഴേ ഈ നടപടി ഒരു ആൺ മുഖ്യമന്ത്രി ഉള്ളതുകൊണ്ട് നട്ടെല്ലുള്ള ഒരു മുഖ്യമന്ത്രി അധികാരത്തിൽ വന്നപ്പോൾ എല്ലാ രംഗത്തും ശുദ്ധികലശം ഉണ്ടായി അതിന്റെ സിനിമയിലും ഇന്ത്യയിലെ സിനിമാലോകത്ത് കേരളത്തിൽ മാത്രം അല്ല മദ്രാസിലെ ബോംബെയിലെ സിനിമയുണ്ട് അവിടെയൊക്കെ ഇതിലും കൂടുതൽ ബുദ്ധിമുട്ടുകളും ലൈംഗിക നടക്കുന്നുണ്ട് ഇതൊന്നും കാണാഞ്ഞിട്ടല്ല ഇതൊന്നും കണ്ടിട്ടു കാണാതെ വരുന്ന കോൺഗ്രസ് ഭരിക്കുന്നത് പോലെ സംസ്ഥാനങ്ങൾ എന്തുകൊണ്ട് വന്നില്ല അതാണ് ആ ഒരു തന്റേടം മുഖ്യമന്ത്രി നട്ടെല്ലുള്ള മുഖ്യമന്ത്രി അത് വന്നാൽ കാണുന്നത് കണ്ടോ അതാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്

  • @sreeragsreerag6933
    @sreeragsreerag6933 17 วันที่ผ่านมา +2

    ദുരനുഭവം ഉണ്ടായെങ്കിൽ വേറെ പണിക്കുപോണം അമ്മച്ചി കഷ്ടം അങ്ങനെയങ്ങു പോകാൻ പറ്റുമോ അവർക്ക്

    • @Pantham-onemanarmy
      @Pantham-onemanarmy 17 วันที่ผ่านมา

      അമ്മച്ചി വേറെ ലെവലിലാണ് 😄

  • @user-bf7ej1ns7f
    @user-bf7ej1ns7f 16 วันที่ผ่านมา

    ഇപ്പോൾ അല്ലേ അവസരം ഉണ്ടായതു. ഒരു നടി പരാതി അപ്പോൾ തന്നെ കൊടുത്തിട്ടും പ്രധാന പ്രതി ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ ഉണ്ട്. പരാതി കൊടുത്തിരുന്നെങ്കിൽ അവർ പ്രേതം ആയേനെ...

  • @saleemvijayawada9679
    @saleemvijayawada9679 14 วันที่ผ่านมา

    താലി കെട്ടിയ ഭാര്യ യെ പീഡിപ്പിച്ചാലും പോയി മൊഴി കൊടുത്താൽ ഉള്ളിലാവും
    അതാ നിയമം 😢😢😢😢

  • @bahithavm1826
    @bahithavm1826 19 วันที่ผ่านมา +7

    Chechi ulla karyam paranju..

  • @mohammadafran251
    @mohammadafran251 10 วันที่ผ่านมา +1

    Correct answer

  • @maheedevicg4102
    @maheedevicg4102 19 วันที่ผ่านมา +5

    അയ്യോ എന്റെ പൊന്നേച്ചി വല്ലവർക്കും പറയാൻ ആരോട് പോയി പറയുക അവര് പരാതി.. ധൈര്യമുണ്ടായിരുന്നില്ല അന്ന് പറയാനായിട്ട് ഇവന്മാരുടെയൊക്കെ കയ്യിൽ പെട്ടുപോയ തീർന്നില്ലേ

  • @anesbasheer219
    @anesbasheer219 11 วันที่ผ่านมา

    കമ്മിഷൻ വന്നപ്പോൾ പ്രതികരിച്ചപ്പോൾ അവസ്ഥ ഇതാണ്. അപ്പോൾ ഒറ്റയ്ക്ക് ആദ്യമേ പ്രതികരിച്ച എന്തായിരിക്കും അവസ്ഥ!😢.

  • @sadaqathperambra4234
    @sadaqathperambra4234 19 วันที่ผ่านมา +7

    നമ്പൂരി ആകേണ്ടി വന്നതിന്റെ മുമ്പുള്ള അനുഭവങ്ങൾ പറയാൻ തയ്യാറുണ്ടോ?

  • @krishnapriya5166
    @krishnapriya5166 17 วันที่ผ่านมา +1

    ഇവരെ ഞാൻ കിംസ് ഹോസ്പിറ്റലിൽ വെച്ച് നേരിട്ട് ഒരിയ്ക്കാൻ കണ്ടിരുന്നു. മറ്റുള്ളവരോടുള്ള പെരുമാറ്റം വളരെ മോശം. ആരും അവരെ mind ചെയ്യുന്നുണ്ടായിരുന്നില്ല. ചിലപ്പോ അതിന്റെ frustration കൊണ്ടാകും 😄.

  • @arshiachu8535
    @arshiachu8535 19 วันที่ผ่านมา +7

    ശ്രീലത ചേച്ചി പറഞ്ഞത് karyamanu

  • @rasheedkunnuvila8364
    @rasheedkunnuvila8364 17 วันที่ผ่านมา +1

    ചാച്ചി പറയുന്നത് കിടന്നു കൊടുക്കാൻ താല്പര്യമുള്ളവർ മാത്രം അഭിനയിക്കാൻ വന്നാൽമതി അല്ലാത്തവർ മറ്റുള്ള ജോലിക്ക് പോകണം എന്നാണ് ചാച്ചയുടെ സ്ത്രീ സംരക്ഷണം കൊള്ളാം

    • @Varghese-m6n
      @Varghese-m6n 17 วันที่ผ่านมา

      പഠിച്ചതെ വരൂ

  • @RRAgency-fd8xy
    @RRAgency-fd8xy 19 วันที่ผ่านมา +12

    ഇതിനെ സപ്പോർട്ട് ചെയ്യുന്ന ആളുകൾ ഒന്നു മനസ്സിലാക്കണം അവരുടെ വീട്ടിലെ ഏതെങ്കിലും പെണ്ണിനെ ആരെങ്കിലും പീഡിപ്പിച്ചാൽ കേസ് കൊടുക്കാൻ15 കൊല്ലം താമസിക്കുമോ കേസുകൊടുക്കാൻ അന്ന് തന്നെ പുറത്തു വരുമല്ലോ ഇതിന് ഇത്രയും കൊല്ലം കാത്തിരിക്കേണ്ട ആവശ്യം എന്താണ് എല്ലാം നടിമാർക്കും നായികയാക്കാൻ പറ്റില്ല നായിക ആക്കിയില്ലെങ്കിൽ പീഡനത്തിന് കേ കൊടുക്കും കൊള്ളാം ഒരു കാര്യം ചെയ്താൽ വരും സ്ത്രീകൾ മാത്രം സിനിമ എടുത്താൽ മതി ആണുങ്ങളെ ഉൾപ്പെടുത്തേണ്ട അവർ തന്നെ പണം മുടക്കി അവർ തന്നെ സംവിധാനം ചെയ്തു അവർ തന്നെ പ്രദർശിപ്പിക്കട്ടെ

    • @aleenaambadi7769
      @aleenaambadi7769 19 วันที่ผ่านมา

      ഇനിയിപ്പോ താങ്കൾ ഈ പറഞ്ഞത് വെറും ക്ളീഷേ ഡയലോഗ് എന്നും പറഞ്ഞോണ്ട് വരും... മൈൻഡ് ചെയ്യണ്ട... അവരുടെ വീടുകളിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാവുമ്പോൾ (ഉണ്ടാവാതിരിക്കട്ടെ 🙏) പഠിച്ചോളും

    • @sukhenduswaminathan4492
      @sukhenduswaminathan4492 19 วันที่ผ่านมา +1

      പറയാനെളുപ്പ० ८പവർത്തിപഥത്തിലെത്തു०പോൾ ८പതിബന്ധങ്ങൾ നിങ്ങളെ തീർക്കു० 😂😅😅

  • @pplsport2233
    @pplsport2233 17 วันที่ผ่านมา +1

    🔥🔥🔥.. Yes... Engane parayan oral engilum undalllo great.. ❤❤

  • @jamesbabu3061
    @jamesbabu3061 19 วันที่ผ่านมา +4

    ഇതാണ് മലയാളത്തിൽ തഴക്കവും, പഴക്കവും എന്ന് പറയുന്നത്.
    എന്തായാലും ഇനി കുറച്ച് സിനിമ കിട്ടും.
    മക്കളെ ഇതൊക്കെ സിനിമ മേഖലയിൽ ഉള്ളതാണ് എന്ന ഒരു രീതി.

  • @jojoseph9333
    @jojoseph9333 17 วันที่ผ่านมา +1

    ഇവരെ പോലെ ആണോ എല്ലാരും. ഇവരുടെ കേമം എല്ലാർക്കും അറിയാം. ഈ ഫിൽഡിൽ നിക്കണേൽ കുറച്ചൊക്കെ വേണ്ടിവരും എന്ന് ഇവർ പറയാതെ പറയുന്ന പോലെ, ഇത്ര പ്രായം... ആയിട്ടും

  • @reghuraman9719
    @reghuraman9719 19 วันที่ผ่านมา +2

    ഹോമ കമ്മീഷൻ ഗോസിപ്പു നടത്തുന്നൂ എന്ന് അമ്മയുടെ നോമിനിമാർ പ്രചരിപ്പിക്കുന്നുണ്ട്

  • @Kannurkari663
    @Kannurkari663 18 วันที่ผ่านมา +1

    ചേച്ചിയെ ഇനി പുതിയ സിനിമകളിലൊക്കെ കാണുമായിരിക്കും അല്ലെ 😊

  • @hadiziya4254
    @hadiziya4254 19 วันที่ผ่านมา +4

    Ellarkum ariyaam vittuveezcha illaade onnum nadakkillla

  • @harinedumpurathu564
    @harinedumpurathu564 14 วันที่ผ่านมา

    ഇവൾ നല്ല സ്ത്രീ തന്നെ.

  • @JaraVajara
    @JaraVajara 19 วันที่ผ่านมา +25

    ഒരമ്പത് കൊല്ലo ഒക്കെ ചാച്ചി എന്തൊക്കെ ഒളിച്ചു വെച്ചിട്ട ഇ നിലയിൽ എത്തിയത് അല്യോ. ആ ഭാസി ചേട്ടൻ അദൃശ്യ ലോകത്തിന്റെ ഏതോ മൂലയിൽ ഇരുന്നു ചാച്ചിയുടെ ഈ വിശ്വാസ്യതയിൽ അല്ലെങ്കിൽ ഇത്രയും രഹസ്യം ഒളിച്ചു വെക്കാനുള്ള കഴിവിൽ അൽത്ഭുതപ്പെടുന്നുണ്ടാവണo

    • @sukhenduswaminathan4492
      @sukhenduswaminathan4492 19 วันที่ผ่านมา

      ഭാസിമാഹാമൃമഹിളാരത്ന പൂതനേശ്വരി നമഃ 😂😅😅

    • @JaraVajara
      @JaraVajara 19 วันที่ผ่านมา

      @@sukhenduswaminathan4492 😀

  • @rajanpk6466
    @rajanpk6466 15 วันที่ผ่านมา

    ഇങ്ങനെയുള്ള മറുപടി ആണുങ്ങൾ പറഞ്ഞാൽ അവരുടെ നെഞ്ചത് കേറും അതുകൊണ്ടാണ് ആരും മിണ്ടാത്തത്

  • @user-fk5kd2mg7n
    @user-fk5kd2mg7n 19 วันที่ผ่านมา +12

    Old vedikal ilaki thudandi

  • @peterk.m2881
    @peterk.m2881 14 วันที่ผ่านมา

    ഇവർ പറയുന്നതിൽ കാര്യമില്ല. ഒത്തിരി Adjust നടത്തിയ നടിയാണ്.