കുറഞ്ഞു വരുന്ന ലിംഗത്തിന്റെ ഉദ്ധാരണ ശേഷി 10 ഇരട്ടി ശക്തിയോടെ തിരിച്ചു തരുന്ന വിറ്റാമിൻ ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 212

  • @Ksukumaran-v6b
    @Ksukumaran-v6b 3 หลายเดือนก่อน +19

    കടം വാങ്ങി മുടിഞ്ഞവന് ഉദ്ധരിക്കാൻ ചാൻസ് ഇല്ല.🎉

    • @abkkrla
      @abkkrla 2 หลายเดือนก่อน

      😂😂😂

  • @ajayanlekha1182
    @ajayanlekha1182 3 หลายเดือนก่อน +7

    നല്ല കാര്യങ്ങൾ

  • @jabirs8286
    @jabirs8286 3 หลายเดือนก่อน +15

    സ്ത്രീകളാണ് ഉദ്ധാരണം ശക്തമാക്കാനുള്ള കാര്യങ്ങളുമായി ഇപ്പോൾ രംഗത്ത് എന്നുള്ളതാണ് തികച്ചും യുക്തിപരമല്ലാത്ത വസ്തുത

    • @shihabchelakkad2300
      @shihabchelakkad2300 2 หลายเดือนก่อน +3

      അവരല്ലേ അത്കൊണ്ട് അനുഭവിക്കുന്നത് അതുകൊണ്ട് അവർത്തന്നെയല്ലേ പറയേണ്ടത് 😁

    • @jabirs8286
      @jabirs8286 2 หลายเดือนก่อน

      @shihabchelakkad2300 😀😀

    • @SIYADRAHUMANAMEERFAROOK
      @SIYADRAHUMANAMEERFAROOK 2 หลายเดือนก่อน

      Alla avaru oru doctor aanu, nee oru tholvi thanne

    • @rajannairk2316
      @rajannairk2316 2 หลายเดือนก่อน

      മരുന്ന് വേണ്ടാ കണ്ടാൽ പോരെ

  • @NasirudheenNaseer-ky3bx
    @NasirudheenNaseer-ky3bx 3 หลายเดือนก่อน +10

    ഇത്തരം ടോപിക്കുകൾ കൂടുതൽ കമെന്റ് ലഭിക്കുവാൻ കാരണവുമാകും like അസ്ത്ര ഉദ്ധ)രണം..

  • @anoopp504
    @anoopp504 3 หลายเดือนก่อน +7

    Good information 👍

  • @moideenkoya5449
    @moideenkoya5449 3 หลายเดือนก่อน +17

    ചില പാമ്പാട്ടികളുടെ കൈയ്യിൽ അഞ്ചു വട്ടത്തിലുള്ള കുട്ടകളുണ്ടാകും നാലു കുട്ടകൾ തുറന്നു കാണിക്കും ഒരെണ്ണം തുറന്നു കാണിക്കില്ല അതിൽ ഭീമാകാരമായ സർപ്പമാണ് പുറത്ത് വിട്ടാൽ അപകടമാണ് എന്നൊക്കെ തട്ടിവിടും. അതുപോലെയാണ് ചില ഡോക്ടർമാർ

  • @സൗഹാർദ്ധ
    @സൗഹാർദ്ധ 3 หลายเดือนก่อน +15

    കമന്റ് ഓരോ രുത്തരുടെ മാനസിക നില കാണിച്ചുതരുന്നു...

  • @vigneshkumar3460
    @vigneshkumar3460 3 หลายเดือนก่อน +4

    Excellent information ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Unnikannan-tn3ii
    @Unnikannan-tn3ii 3 หลายเดือนก่อน +4

    Veedeo nannayitunde 1:57 1:57

  • @fenderyt7311
    @fenderyt7311 3 หลายเดือนก่อน +5

    Good knowledge

  • @ClementEricFurtal
    @ClementEricFurtal 3 หลายเดือนก่อน +2

    Thanks Dr Amie

  • @nazarkv9443
    @nazarkv9443 3 หลายเดือนก่อน +5

    പറഞ്ഞതിൽ കൂടുതലും ഇംഗ്ലീഷ് ' അത് കൊണ്ട് കാര്യമായൊന്നും മനസ്സിലായില്ല. 'വിവരമുള്ളവർ മാത്രമനസ്സിലാക്കിയാൽ മതിയൊ?😅

  • @shajiaduvat5518
    @shajiaduvat5518 2 หลายเดือนก่อน +1

    Good madam ❤

  • @عالمنجومالمطابخ
    @عالمنجومالمطابخ 3 หลายเดือนก่อน +5

    Amazing thank you

    • @bava1233
      @bava1233 2 หลายเดือนก่อน

      Same prblm

  • @abdullapmbvr2885
    @abdullapmbvr2885 3 หลายเดือนก่อน +1

    സൂപ്പർ 👍

  • @varughesee7977
    @varughesee7977 3 หลายเดือนก่อน +1

    Can you explain which clean food. with name

  • @SriyasPta-ll8dt
    @SriyasPta-ll8dt 3 หลายเดือนก่อน +4

    ഡോക്ടർ 2 വർഷം കഴിഞ്ഞു പ്രൊസ്റ്റേറ്റ് വീക്കം ഉണ്ടായി ഓപ്പറേഷൻ കഴിഞ്ഞ ആളാണ് ഇതുവരെയും പഴയതുപോലെ ലിംഗം ഉത്തരണം തീരെ കിട്ടുന്നില്ല. അതിനുവേണ്ടി വേറെ എന്തെങ്കിലും മെഡിസിൻ എടുക്കേണ്ടതായി ഉണ്ടോ.. ഡോക്ടർ ന്റെ ഒരു മറുപടി പ്രേതീക്ഷിക്കുന്നു

  • @haneefait5171
    @haneefait5171 3 หลายเดือนก่อน +10

    ഇത്തരം കാര്യങ്ങൾ അനുഭവിക്കുന്നവരിൽ പലരും കാര്യം ഡോക്ടർമാരോട് തുറന്ന് പറയാൻ മടിക്കുന്ന വരാണ്. അത്തരക്കാർക്ക് Doctor ടെ വിശദീകരണം ഏറെ പ്രയോജനപ്പെടും. ലൈഗിക ജീവിത പരാജയം സംഭവിച്ചാൽ, ആയത് മാനസികമായി നമ്മെ തളർത്തിക്കളയും. ദാമ്പത്തജീവിത സംതൃപ്തിയുടെ പട്ടികയിൽ സംതൃപ്തികരമായ ലൈഗിക ബന്ധങ്ങൾക്ക് വലിയ സ്ഥാനമാണുള്ളത്.
    ലൈഗിക സംതൃപ്തി

  • @Surendran.bhaskaran
    @Surendran.bhaskaran 2 หลายเดือนก่อน

    😂❤ very good topic 👍 congratulations 👏 super 🌟 information 👍👌🌹

  • @abduljaleelsacky8853
    @abduljaleelsacky8853 3 หลายเดือนก่อน +3

    ഓഹ് ന്റെ ആമീ., ❤️

  • @bijupjohn5578
    @bijupjohn5578 3 หลายเดือนก่อน +7

    എൻ്റെ അപ്പൻ ഇതിൽ ഏതാ കഴിച്ചത് എന്നറിയില്ല മക്കൾ 13 നാണ്

    • @majnumurali8003
      @majnumurali8003 หลายเดือนก่อน +1

      Annu ninte veettil tv ella karrend ella mobile ella neram povan enthemkilum vazhi vende

  • @bijlikumar123
    @bijlikumar123 2 หลายเดือนก่อน +2

    ഈത്തപ്പഴവും , കരിംജീരകവും കൂട്ടി കഴിച്ചാൽ കാര്യം സാധിക്കുമോ ???

  • @abdulazeezveluthattil4324
    @abdulazeezveluthattil4324 3 หลายเดือนก่อน +4

    👍

  • @vigneshkumar3460
    @vigneshkumar3460 3 หลายเดือนก่อน +8

    നിങ്ങളുടെ ജോലിയിൽ വിജയം നേരുന്നു❤❤❤❤❤❤❤❤❤❤

  • @musthafanp6138
    @musthafanp6138 3 หลายเดือนก่อน +2

    വളരെ നല്ല അറിവ്

  • @moidumohamed7426
    @moidumohamed7426 3 หลายเดือนก่อน +26

    ജൂസിൻ്റെ കാര്യം മാത്രം പറയൂല അതാണ് ബിസ്നസ് രഹസ്യം

    • @balubalubalubalu1436
      @balubalubalubalu1436 3 หลายเดือนก่อน +1

      Juicente karyam parayanamengil e video 1000 vattam kananam appol parayam

    • @yousufe9899
      @yousufe9899 2 หลายเดือนก่อน

      😮😢😢😢🎉😢😢😢😢😢😮😢😢😢😢😢😢😢😢😢😢😢😢😢😮😜😮😢😢😮😢😢😢😊😢😢😢😢😢😮😢😢😢😢😢😮😢😊😢🎉😢😢😢😮😢😮😢😮😮😢😢😢😮😢😮😮😢😜😢😮😢😮😢😮😢😢😜🎉😮😅😊🎉😢😮😢😢😢😢😢😢😢😮😮😢😊😮😢😢😮😢😮😜😢😢😅😜😮😢😢😅😅😮😢😮😢😢😢😮😢😢😮😜😅😜😮😢😮😢😮😮😜😢😮😢😅😮🥲​@@balubalubalubalu1436

  • @sabujohn4116
    @sabujohn4116 3 หลายเดือนก่อน +1

    ഉപദേശിച്ച സപ്പ്ളിമെന്റസ് എത്ര ദിവസനെ കഴിക്കണം എന്ന് ആരാണ് ഉപദേശിക്കണ്ടത്???

  • @mitrend285
    @mitrend285 3 หลายเดือนก่อน +6

    Nice madam ❤

  • @bijlikumar123
    @bijlikumar123 2 หลายเดือนก่อน +4

    ഡാകിട്ടർക്ക് പടച്ചോൻ ഇബാദത്ത് നൽകട്ടെ ?

  • @thomassleamon3356
    @thomassleamon3356 3 หลายเดือนก่อน +6

    ഒരു സ്റ്റെതസ്കോപ്പ് തോളിലൂടെ ഇട്ടാൽ you ട്യൂബിൽ വരുന്നവർ എല്ലാം ഡോക്ടർമാർ ആണ്

  • @shajimon6491
    @shajimon6491 3 หลายเดือนก่อน

    Nice 👍

  • @Unnikannan-tn3ii
    @Unnikannan-tn3ii 3 หลายเดือนก่อน +2

    Very nice 1:34

  • @tomyjoseph700
    @tomyjoseph700 2 หลายเดือนก่อน

    veruthe parayuka 40 varshamayi madiyam kazikkunnu eanikke 61 vayasaui eppozum one soyam bogam cheyitum

  • @ShahulHameed-rm2pe
    @ShahulHameed-rm2pe 3 หลายเดือนก่อน +2

    Good

  • @rashid6323
    @rashid6323 3 หลายเดือนก่อน +1

    Anik koodudal uddarikkunno onnum cheyyan pattumo

  • @anupama8784
    @anupama8784 2 หลายเดือนก่อน

    സുന്നത്ത് ചെയ്താൽ നല്ലതാണോ.. ഒരു വീഡിയോ ചെയ്യാമോ

  • @AyubSalettur
    @AyubSalettur 17 วันที่ผ่านมา

    Kand 👍👍❤❤

  • @Girishcsr
    @Girishcsr 3 หลายเดือนก่อน +2

    Njan 4 glass kudich

  • @AbdulRazak-r9z
    @AbdulRazak-r9z 3 หลายเดือนก่อน +7

    Thank you. Doctor. may Allaha bless you. Aameen.

  • @SebastianSkm
    @SebastianSkm 3 หลายเดือนก่อน +2

    Enganeyane arivu tharendathu...Dr ❤

  • @hilarShanu
    @hilarShanu 3 หลายเดือนก่อน +1

    നല്ല എക്സൈസ് അവക്കാഡോ ജ്യൂസ് നല്ലതാണ്…

  • @hameedvethila629
    @hameedvethila629 2 หลายเดือนก่อน

    After use. എത്ര hp കിട്ടും
    Fakeer അല്ല ലൻഡ് ഫക്കീർ

  • @smashartsofficial
    @smashartsofficial 2 หลายเดือนก่อน

    പെട്ടന്ന് പറഞ്ഞു പോവുമ്പോൾ മനസ്‌സിലാവുന്നില്ല അത് കൊണ്ട് ഒഴിവാക്കേണ്ടത്, കഴിക്കേണ്ടത് ഇതിന്റെ ഒരു ലിസ്റ്റ് അയച്ചു തരുമോ dr. എനിക്ക് ലിങ്കം തീരെ ഉദ്ധരിക്കുന്നില്ല 50വയസ്സ് പ്രായം

  • @renjithcr6773
    @renjithcr6773 3 หลายเดือนก่อน +3

    ജൂസിൻ്റെ കര്യങ്ങൾ പറയാതെ പറ്റിച്ചത് കൊണ്ട് report അടിക്കുന്നു..

  • @noorudheentk1252
    @noorudheentk1252 3 หลายเดือนก่อน +17

    നല്ല. അറിവ്

  • @tomyjoseph700
    @tomyjoseph700 2 หลายเดือนก่อน

    3:17

  • @rashidalakkad618
    @rashidalakkad618 3 หลายเดือนก่อน +1

    മേടം കൗണ്ട് കൂടാനുള്ള മരുന്ന് പറയു

  • @AjeeshRc-vt8vm
    @AjeeshRc-vt8vm 3 หลายเดือนก่อน

    Docter.negal.parun.kareyam.veyktamanu.fotovum.kanekun.food.nuts.vagetbel

  • @thomasts7333
    @thomasts7333 3 หลายเดือนก่อน

    That juse from ladies. So drink it

  • @latheefknr3332
    @latheefknr3332 3 หลายเดือนก่อน +2

    Dr.ഇനി നിങ്ങളുടെ എണീപ്പിനുള്ള സപ്ളയിസിനെ പരിചയപ്പെടുത്തുന്ന വിഡിയൊ ചെയ്യണെ.

  • @zainulabid2029
    @zainulabid2029 3 หลายเดือนก่อน

    Enik innuvare power kuranjitrilla nee vaa power ommu

  • @moideenkuttyp9690
    @moideenkuttyp9690 2 หลายเดือนก่อน

    ഉസ്താദുമാരെ കഴിക്കുന്ന ജ്യൂസിന് പറ്റി ചോദിച്ചു സ്വാമിമാരും അച്ഛന്മാരും ഏത് ജ്യൂസ് ജ്യൂസ് ആണ് കഴിക്കുന്നത്?

  • @AnilKumar-bs8ml
    @AnilKumar-bs8ml 3 หลายเดือนก่อน

    Ni,,,,, Avidannu,varunna,,juce,kudikkanam

  • @rajanputhanveettil2811
    @rajanputhanveettil2811 3 หลายเดือนก่อน +5

    തൈരും മോരും മാത്രം കഴിക്കാം

  • @AbdulShukur-hu5wk
    @AbdulShukur-hu5wk 3 หลายเดือนก่อน +1

    Dr.Parayunnenglishwakkukaludearthamariyathawrumund

  • @shajiks8749
    @shajiks8749 3 หลายเดือนก่อน +1

    Ok2ok

  • @abdulrahaman-fe4ol
    @abdulrahaman-fe4ol 3 หลายเดือนก่อน

  • @mcanasegold7601
    @mcanasegold7601 3 หลายเดือนก่อน +5

    എനിക്ക് 70 വയസ്സ് കഴിഞ്ഞു ആഴ്ചയിൽ ഒരു പ്രാവിശ്യം പൊക്കി എടുത്തു v-- എം വിടും അല്ലങ്കിൽ മിഷ്യൻ തുരുമ്പു എടുക്കും പിന്നെ പല രോഗങ്ങൾക്കും കാരണം ആകും പൊങ്ങാനുള്ള ഫുഡ്‌ യുട്യൂബിൽ നോക്കി വാങ്ങി കഴിക്കും ഒരു രോഗവും മരുന്നും ഇല്ല ഇപ്പോൾ പൊങ്ങും അപ്പോൾ തട്ടും വെരി ഹാപ്പി

  • @basheeryousuf8208
    @basheeryousuf8208 3 หลายเดือนก่อน +2

    ആ. ജ്യുസ് ഏതാണന്നു ഇപ്പോൾ എല്ലാവർക്കും മനസിലായില്ലേ ഹ. ഹാ.. എന്തുരസം അടിയിൽ നിന്ന് ഊറി വരുന്നാ ആ സാധനം

  • @SasiKumar-e9i
    @SasiKumar-e9i 3 หลายเดือนก่อน +3

    Dr. Kindly avoid medical words when you explain a remedy. It is my request to you Doctor, use malayalam words when you want to use medical words.

  • @ShajiVarghese-h4w
    @ShajiVarghese-h4w 3 หลายเดือนก่อน

    എന്താ പ്രതി വിധി

  • @hydermohamed3742
    @hydermohamed3742 3 หลายเดือนก่อน +2

    ഒരു ഡോക്ടർ പറഞ്ഞു തരുന്നത് അവർ പഠിച്ച വിഷയമാണ് അറിവില്ലാത്തവർക്ക് വളരെ ഗുണകരവുമാണ് മോശം കമന്റിടാതിരിക്കുക

  • @cheenammadathismail6898
    @cheenammadathismail6898 2 หลายเดือนก่อน

    പേസ്‌നാൽ നമ്പർ ഒന്ന് അയക്കുമോ

  • @mohammedmv9888
    @mohammedmv9888 3 หลายเดือนก่อน

    😢😢😢

  • @cheenammadathismail6898
    @cheenammadathismail6898 2 หลายเดือนก่อน

    ഹലോ

  • @thejusbrahma6326
    @thejusbrahma6326 3 หลายเดือนก่อน +2

    Dr. ദയവായി ഇങ്ങനെ നീട്ടിപരത്തി പറയരുത്. പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിച്ചു പറഞ്ഞ് സമയം കളയുന്നു. എപ്പോഴും ചുരുക്കി കാര്യമാത്ര പ്രസക്തമായി പറയാൻ ശ്രദ്ധിക്കുക

  • @PaulH-x6f
    @PaulH-x6f 3 หลายเดือนก่อน

    It is important in married life. Sex life cannot be totally ignored and it leads to unhappiness.

  • @Babu.955
    @Babu.955 3 หลายเดือนก่อน +4

    പ്രമേഹം വർഷങ്ങളോളം നീണ്ടുനിന്നാൽ പ്രോ സ്റ്റേറ്റ് ഓപ്പറേഷ കഴിഞ്ഞവർക്കും മരിക്കുന്നവരെ ലിംഗം ഉദ്ധരിക്കില്ല

    • @sabuprsabukuttan-113
      @sabuprsabukuttan-113 3 หลายเดือนก่อน

      മരിച്ചു കഴിഞ്ഞാൽ ഉദ്ധരിക്കുമല്ലോ?
      അത് മതി, സ്വർഗത്തിൽ 700 ഹൂറിമാരാണ് കാത്തിരിക്കുന്നത്
      അവിടെ നമ്മൾ പൊളിക്കും
      😜🤩😂

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 2 หลายเดือนก่อน +1

    എന്തിനാ വെറുതെ നടക്കാത്ത കാര്യങ്ങൾ പറഞ്ഞു ആളുകളെ വട്ടാക്കുന്നത്. നടക്കുന്നകാര്യം അത് വല്ലതും പറയു

  • @abdulsalam8298
    @abdulsalam8298 2 หลายเดือนก่อน

    കഥ കെൽകൻ സമയുമില്ല

  • @abdulkareemckabduck7336
    @abdulkareemckabduck7336 3 หลายเดือนก่อน +3

    ബ്ളാക്ക് സീഡ് ഓയിൽ കൊണ്ട് മസാജ് ചെയ്താൽ ഗുണം ഉണ്ടാകുമോ മാടം

  • @Moitu123Kgd
    @Moitu123Kgd 3 หลายเดือนก่อน +2

    ജ്യൂസിൻ്റെ കാര്യം എന്തായി

  • @muhamedkunhahammed1612
    @muhamedkunhahammed1612 2 หลายเดือนก่อน

    ഉദ്ധരിച്ച്നിന്നത് താഴാൻഎന്താണ് മാർഗ്ഗം

  • @ajayankajayankesavan4988
    @ajayankajayankesavan4988 3 หลายเดือนก่อน

    ഒന്ന് താരാൻ എന്ത് ചെയ്യും

  • @MuralidharanpillaiK
    @MuralidharanpillaiK 3 หลายเดือนก่อน

    മോളെ എന്ത് വിറ്റാമിൻ ചെന്നാലും മനസ്സ് വേണ്ടേ?

  • @majnumurali8003
    @majnumurali8003 หลายเดือนก่อน

    Ee video aarum kanaruthe ....udayippanu

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 3 หลายเดือนก่อน +4

    സമൂഹത്തിൽ ഡോക്ടർ പറഞ്ഞ പ്രശ്നങ്ങൾ ഉള്ള ഒരുപാട് വ്യക്തികൾ ഉണ്ടാവും. അവർക്ക് ഉപകരിക്കട്ടെ. ഇതൊന്നും മനസിലാവാത്ത ഡോക്ടറുടെ മതത്തിൽ പെട്ട ഭ്രാന്തന്മാർ നെഗറ്റീവ് കമന്റ് പറയുന്നത് ശ്രെദ്ധിക്കണ്ട. അവർക്കറിയില്ലല്ലോ ഒരു ഡോക്ടർ എന്ന് പറഞ്ഞാൽ എന്താണ് എന്ന്.. അവരോട് ക്ഷെമിക്കുക 🙏🙏🙏

    • @usmankunjava1066
      @usmankunjava1066 3 หลายเดือนก่อน +2

      നിന്റെ മതത്തിൽ ഫുൾ ക്ലിയരാണെന്ന് പറയാൻ പറഞ്ഞു 😅

    • @വയസൻ
      @വയസൻ 3 หลายเดือนก่อน

      ​@@usmankunjava1066 72 ഹൂറിങ്ങൾ വരുമ്പോൾ പൊങ്ങിയില്ലേൽ പണിയാകുമല്ലോ 🤣🤣🤣

  • @mohamedrafi5749
    @mohamedrafi5749 3 หลายเดือนก่อน +1

    Athinu enthu cheynom

  • @hameedhaneef1630
    @hameedhaneef1630 2 หลายเดือนก่อน

    Eval pongatha lingam pokkan aayi erangiyirikuva

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 3 หลายเดือนก่อน +2

    ശബ്ദം കുറവാണ്

  • @thomaskm3348
    @thomaskm3348 3 หลายเดือนก่อน +2

    ജ്യൂസ്‌ ഏതാണ് എന്ന് പറഞ്ഞില്ല

  • @appukuttanpillai6799
    @appukuttanpillai6799 3 หลายเดือนก่อน +6

    Dr:ഏത് ഹോസ്പിറ്റിലെ മെഡിക്കൽ ഓഫീസർ ആണ് എന്നു മനസിലായില്ല❓.

    • @justinjustin6019
      @justinjustin6019 3 หลายเดือนก่อน +1

      കൊച്ചു കള്ളി ജിഹാദി ആണ് സൂക്ഷിക്കുക

    • @tholoorshabu1383
      @tholoorshabu1383 3 หลายเดือนก่อน +2

      😂😂😂 തള്ളാഹൂ...... മദ്രാസ്സയിലെ😂അല്ല പിന്നെ😅😅

  • @sureshkuttan2574
    @sureshkuttan2574 3 หลายเดือนก่อน

    ജ്യൂസ് എന്താണെന്ന് പറഞ്ഞില്ല😂..അതോ അറിയില്ലേ ആവോ..

  • @moideenwelder2904
    @moideenwelder2904 3 หลายเดือนก่อน +1

    സുഗർ പ്രസ്നം ഉള്ളവർക്ക് ഇതൊക്കെ കഴിക്കാമൊ

  • @bijlikumar123
    @bijlikumar123 2 หลายเดือนก่อน

    ഓ ഈ ലിംഗത്തിന്റെ ഒരു കാര്യം ...

  • @surendranpi6337
    @surendranpi6337 3 หลายเดือนก่อน +2

    Veetilulkavarku paranju kodukku. Fees vangicho

    • @shihabmubeena19
      @shihabmubeena19 3 หลายเดือนก่อน +2

      നീ കാണണ്ട വണ്ടി വിട്ടോ

    • @ahmedcitizen8372
      @ahmedcitizen8372 3 หลายเดือนก่อน

      Mm​@@shihabmubeena19

  • @AlaviKutty-o2r
    @AlaviKutty-o2r 3 หลายเดือนก่อน +3

    Verygod

  • @KarthikeyanK-m1z
    @KarthikeyanK-m1z 3 หลายเดือนก่อน

    നിങ്ങളുടെ ഭർത്താവിന് കൊടുക്ക്.എന്നിട്ട് വന്നിരുന്ന് പറയുക.

  • @smallsinger9322
    @smallsinger9322 3 หลายเดือนก่อน +4

    മാഷാ അള്ളാ

    • @tholoorshabu1383
      @tholoorshabu1383 3 หลายเดือนก่อน +2

      നെയ് മീൻ.... പൂമീൻ😅😅

  • @ShajiVarghese-h4w
    @ShajiVarghese-h4w 3 หลายเดือนก่อน +1

    ഡോക്ടർ പറയുമ്പോൾ ഇംഗ്ലീഷ് അത്ര അറിയാത്തവർക്കും മനസ്സിൽ ആകുന്ന പോലെ പറയൂ ശരി അല്ലെ

  • @moideenwelder2904
    @moideenwelder2904 3 หลายเดือนก่อน +42

    Dr.എത്ര വയസ് വരെ ഉദ്ധരണ ശേഷി ഉണ്ടാവും 60 കഴിഞ്ഞ വർക്ക് ബന്തപെടുന്നത് ആരോഗ്യപ്രസ് നം ഉണ്ടാവില്ലെ

    • @applemedia2989
      @applemedia2989 3 หลายเดือนก่อน +15

      മരിച്ചു കഴിഞ്ഞു 5മിനുട്ട് കൂടി നിൽക്കും 😂

    • @thomassleamon3356
      @thomassleamon3356 3 หลายเดือนก่อน +9

      മരിക്കുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് വരെയോ മരിച്ച് കഴിഞ്ഞു അഞ്ചു മിനിറ്റ് വരെയും ഉണ്ടാകും എന്താ മതിയോ

    • @moideenwelder2904
      @moideenwelder2904 3 หลายเดือนก่อน

      @@thomassleamon3356 മരിച്ച് കഴിഞ്ഞും 5 മിനിറ്റ് വരെ ഉണ്ടാവും അല്ലെ മതി മതി അത്രയും മതി എന്തെങ്കിലും ഡിസ്കൗണ്ട് ഉണ്ടാെ

    • @francof3281
      @francof3281 3 หลายเดือนก่อน

      😊​@@thomassleamon3356m😊😅

    • @MdRafi-es2hw
      @MdRafi-es2hw 3 หลายเดือนก่อน +1

      ഇല്ല

  • @AbdulTRazaq
    @AbdulTRazaq 3 หลายเดือนก่อน

    പേരും നമ്പറും വലുതാക്കി എഴുതുക

  • @VijayanTN-i3i
    @VijayanTN-i3i 3 หลายเดือนก่อน

    ജൃ സിനുള്ള വിത്ത് പാകിയോ

  • @rajanck7872
    @rajanck7872 3 หลายเดือนก่อน +5

    ഉദ്ധാരണം കുറവാണ് - ഭാര്യൻ്റെടുക്കൽ തീരെ ഇല്ല KP അടി മാത്രം - ഇതിനെന്താ വഴി. ഒന്ന് വിളിക്കണേ - 60 കഴിഞ്ഞു

    • @ramakrishnanvaliyattil5247
      @ramakrishnanvaliyattil5247 2 หลายเดือนก่อน +2

      ഇനി ഇപ്പോൾ പല്ലിന്റെ എണ്ണം കുറയുന്നത് നോക്ക് ചേട്ടാ

    • @SameerT-p3h
      @SameerT-p3h 2 หลายเดือนก่อน

      😂​@@ramakrishnanvaliyattil5247

    • @bijlikumar123
      @bijlikumar123 2 หลายเดือนก่อน

      കോഴിക്കോട്ടെ clinic ൽ പോയി ഡാക്ടറെ കാണൂ .

    • @newindia4957
      @newindia4957 2 หลายเดือนก่อน

      ​@@ramakrishnanvaliyattil5247😂

    • @shinekalpetta3362
      @shinekalpetta3362 2 หลายเดือนก่อน

      താങ്കൾ ഉണക്കമുന്തിരി 20 എണ്ണം ബദാം 5 എണ്ണം അത്തിപ്പഴം 2 ഇവ ചൂടുവെള്ളത്തിൽ കഴുകി രാത്രി വെള്ളത്തിൽ ഇട്ട് രാവിലെ കഴിച്ചാൽ നിങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കും എന്ന് ഉറപ്പിക്കാം

  • @razakpanadan6322
    @razakpanadan6322 3 หลายเดือนก่อน +2

    ഇപ്പോൾ കൂടുതലും sex ഡോക്ടർസ് anallo

  • @PrabadKallery
    @PrabadKallery 3 หลายเดือนก่อน

    വള്ളി കൊടുത്തൂവയുടെ ഇലയിൽ ലിങ്കം പൊതിഞ്ഞു ചെറിയ കഷ്ണം നൂൽ എടുത്ത് ഇല വീണുപോവാത്ത രീതിയിൽ കെട്ടിവെക്കുക രാത്രിയിൽ കിടക്കുവാൻ നേരം ഇങ്ങനെ ചെയ്ത് രാവിലെ കെട്ടഴിച്ചു നോക്കുമ്പോൾ നിങ്ങൾക്ക് അത്ഭുതം കൊണ്ട് വിശ്വസിക്കുവാൻ പറ്റില്ല നല്ലനീളവും അതിനൊത്ത വണ്ണവും കിട്ടിയിട്ടുണ്ടാകും ഈ പൂ -----=മോൾക്ക് ഒരു ചൊപ്പയും അറിയില്ല വെറുതെ ഒരു കുഴലും കഴുത്തിൽ തൂക്കി ആണുങ്ങളെ പറ്റിക്കുവാൻ നടക്കുകയാണ്

    • @sabuprsabukuttan-113
      @sabuprsabukuttan-113 3 หลายเดือนก่อน +1

      അത് ബ്രോ, കൊടുത്തൂവ ഇലയിൽ പറ്റിപ്പിടിച്ചിരുന്ന ചൊറിയാൻ പുഴു കടിച്ചു, സാമാനം നീരുവെച്ചു വീർക്കുന്നതുകൊണ്ട് തോന്നുന്നതാ!!!!
      😜🤩😂

  • @anonymou8964
    @anonymou8964 3 หลายเดือนก่อน +1

    These people have no job in their business. We have to check they are real doctors or vlogers?

  • @Travel-life99
    @Travel-life99 3 หลายเดือนก่อน

    Ladees eneekkan vallathum undo🙄

  • @rajuvv1880
    @rajuvv1880 2 หลายเดือนก่อน

    ഇങ്ങനെ വലിച്ച് നീട്ടല്ലെ

  • @nazeernazeerr8846
    @nazeernazeerr8846 3 หลายเดือนก่อน

    60 വയസ്സിലും വാണം വിടുന്ന ഞാൻ