Natural Home Remedy for Sexual Function Disorder,നാഡി ക്ഷീണം,ഉദ്ധാരണ കുറവ് ഫലപ്രദമായ നാച്ചുറൽ റെമഡി

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • നാഡീക്ഷീണം, ഉദ്ധാരണക്കുറവും മാറാൻ വളരെ ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി ആണ് പരിചയപ്പെടുത്തുന്നത്
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    00971554680253(UAE)
    00918881111793(IND)
    #Dr Sajid kadakkal
    #SexualDysfunction
    #ഉദ്ധാരണക്കുറവ്
    #ശീക്രസ്കലനം
    #NaturalHomeRemedyforSexualDysfunction
    നാഡീ ക്ഷീണം, ഉദ്ധാരണക്കുറവ് ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി കഴിക്കാൻ പറ്റുന്ന ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി വീഡിയോയിൽ പരിചയപ്പെടുത്തി ഉള്ളത്. വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഉദ്ദേശിച്ച ഫലം ലഭിക്കുന്ന ഈ നാച്ചുറൽ ഹോം റെമഡി ആവശ്യക്കാർ ആയിട്ടുള്ള ആളുകൾക്ക് പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00918881111793(IND)
    #00971554680253(UAE)
    #DrSajidKadakkal

ความคิดเห็น • 169

  • @user-xb1ts8uz4e
    @user-xb1ts8uz4e 7 หลายเดือนก่อน +29

    നമസ്കാരം എന്ത് നല്ല കാര്യം പറഞ്ഞാലും അതിൽ കുറ്റങ്ങൾ കണ്ടെത്തുക എന്നുള്ളത് നമ്മുടെ മലയാളികളുടെ ഒരു സ്വഭാവമാണ് നല്ല അറിവുകൾ തരുന്നതിന് വേണ്ടി ഉള്ള മനസ്സുമായി മുന്നോട്ടുപോകാനുള്ള മനസ്സ് ഉണ്ടാവട്ടെ ഓരോ വ്യക്തികൾക്കും ദൈവം കൊടുക്കുന്ന ഓരോ അനുഗ്രഹമാണ് ഓരോ രീതിയിലും അത് താങ്കൾക്ക് നല്ലപോലെ ലഭിച്ചതുകൊണ്ട് എല്ലാവരിലേക്കും ഇത് ഷെയർ ചെയ്യാൻ കാണിക്കുന്ന മനസ്സാണ് നമ്മൾ കാണേണ്ടത്

  • @rizwank.starofcochin2734
    @rizwank.starofcochin2734 ปีที่แล้ว +26

    assalamualaikum
    ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ റമഡി പറഞ്ഞുതന്നതിന് നന്ദി

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 ปีที่แล้ว +29

    ബാഡ്കമെന്റ് ചെയ്യുന്നവർക്കുപകാരപ്പെട്ടാൽ അവരുടെ വിവരം വെച്ചു ചീത്തപറയുക എന്നതാണ് പക്ഷേ അവരുടെ കുറ്റമല്ല അവരെ വളർത്തിയവരുടെ തകരാറാണ്
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rajankamachy1954
    @rajankamachy1954 ปีที่แล้ว +13

    മനസ്സിൻ്റെ നിയന്ത്രണം (ടെൻഷൻ)
    അത് തന്നെ... പ്രധാന മരുന്ന്...

  • @SulaimanThiruthikkat
    @SulaimanThiruthikkat 4 หลายเดือนก่อน +2

    ഉപദേശം വളരെ നന്നായിട്ടുണ്ട് ഇനിയും ഇത്തരത്തില്‍ ഉപദേശം നല്‍കി പൊതുജനങ്ങള്‍ക്ക് അറവ് നൽകിയാൽ വളരെ നല്ലതാണ്. Thanks Doctor.

  • @deva.1451
    @deva.1451 3 หลายเดือนก่อน +4

    ഭംഗി യായി അവതരിപ്പിച്ചു. നല്ലഅറിവ്‌ 👍

  • @moidumoidu2539
    @moidumoidu2539 3 หลายเดือนก่อน +3

    എത്രയും ന്നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🌹🙏🏽

  • @MuhammedrafiptManupt
    @MuhammedrafiptManupt 3 หลายเดือนก่อน

    വളരെ ചെലവ് കുറഞ്ഞ ഉപകാരപ്രദമുള്ള ഒരു വീഡിയോ ശുക്രിയ Sajidkka കടക്കൽ🌹👍

  • @SunilKumar-om2ud
    @SunilKumar-om2ud ปีที่แล้ว +5

    നല്ല വീഡിയോ ആണ്
    ചുരുക്കി അവതരിപ്പിച്ചതിൽ
    അഭിനന്ദനങ്ങൾ.

  • @radhakrishnanthekkevalappi6187
    @radhakrishnanthekkevalappi6187 5 หลายเดือนก่อน +4

    സർ, നല്ല അവതരണം. സംസ്ക്കാര ശൂന്യരുടെ കമൻ്റ് അവർ നിർത്തില്ല ആശംസകൾ

    • @VH-q3y
      @VH-q3y 3 หลายเดือนก่อน

      ഹലോ സംസ്ക്കാര നായകൻ ചേട്ടാ ചേട്ടന്റെ സംസ്ക്കാരം വളരെ ഫെയ്മസ് ആണ് അതുകൊണ്ട് നമോ :നമഃ 😂

  • @ayshabeevi7726
    @ayshabeevi7726 ปีที่แล้ว +7

    Jazakkumu Allahu hairn kazeera BarakkAllahu feekkum ya Dr 🤲🤲🤲🤲🤲

  • @muhammadashrafna8291
    @muhammadashrafna8291 11 หลายเดือนก่อน +1

    നന്ദി ഡോക്ട്ടർ

  • @raphygeorgealappatt9710
    @raphygeorgealappatt9710 ปีที่แล้ว +5

    Very Good information Doctor,
    Thank you so much. 🤩

  • @adithyanadithyan3439
    @adithyanadithyan3439 2 หลายเดือนก่อน

    വളരെ നന്ദി സർ.

  • @purushothamanknkottarathil8524
    @purushothamanknkottarathil8524 3 หลายเดือนก่อน +1

    എന്തിനും കുറ്റം പറയുന്നവർ അവരുടെ കുടുംബത്തിന്റെയും വളർത്തിയവരുടെയും ചീഞ്ഞ സംസ്കാരമാണ് പ്രതിഫലിപ്പിക്കുന്നത്. ഡോക്ടർ അതിൽ വിഷമിക്കണ്ട. നിങ്ങൾ സമൂഹത്തിന് ഒരുപാട് ഗുണമുള്ള കാര്യമാണ് ചെയ്യുന്നത്. ശരിക്കും ഒരു തരത്തിലുള്ള സാമൂഹ്യ സേവനം തന്നെ. ഊളന്മാർ ഓരിയിടട്ടെ 👍🌹

  • @safiyasalavudheen145
    @safiyasalavudheen145 2 ปีที่แล้ว +6

    Thanks

  • @ayshabeevi7726
    @ayshabeevi7726 2 ปีที่แล้ว +3

    Jazakkallahu hairn kazeera

  • @hmzk938
    @hmzk938 2 ปีที่แล้ว +2

    നല്ലഅറിവ്

  • @prasannakumar5596
    @prasannakumar5596 ปีที่แล้ว +6

    Can you suggest medicine for diabetic patients

  • @mkhmanoj9312
    @mkhmanoj9312 11 หลายเดือนก่อน +2

    Thank you doctor 🙏🙏🙏

  • @MohananT-b6j
    @MohananT-b6j 4 หลายเดือนก่อน +1

    Thanku doctor your. Welcome to this vedio

  • @alic6745
    @alic6745 4 หลายเดือนก่อน +1

    താങ്ക്സ്

  • @prasadlaundrycare
    @prasadlaundrycare 3 หลายเดือนก่อน +1

    Thanks 👍

  • @bijubiju.gheevarghese8157
    @bijubiju.gheevarghese8157 ปีที่แล้ว +1

    Thanku സർ

  • @salmptaramal2753
    @salmptaramal2753 3 หลายเดือนก่อน

    Verygood remady doxtor super❤️❤️❤️ njan adychupoliyayitt kalichu thanks😂

  • @kabeeraliyar2817
    @kabeeraliyar2817 11 หลายเดือนก่อน +1

    Thank you doctor

  • @sahl5427
    @sahl5427 2 ปีที่แล้ว +7

    സ്ത്രീകൾക്കും പുരുഷൻ മാർക്കും ഒരേ പോലെ ഉപയോഗിക്കാൻ pattumo

  • @rajuthomas3614
    @rajuthomas3614 ปีที่แล้ว +3

    Good information 👍

  • @ayshabeevi7726
    @ayshabeevi7726 2 ปีที่แล้ว +2

    Good information Dr

  • @ahlajennah149
    @ahlajennah149 2 ปีที่แล้ว +19

    ദേഷ്യം കുറക്കാൻ എന്തെങ്കിലും remedy ഉണ്ടോ docter .. ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യപ്പെടുന്നു . Bp low ആണ് .. 65/90 ..

    • @adilstalkzz744
      @adilstalkzz744 ปีที่แล้ว

      Spycartist kaanunnathaayirikkum nallath

    • @shaheerm3865
      @shaheerm3865 ปีที่แล้ว

      Crract enikk ind

    • @sudhirdhakrishnan9774
      @sudhirdhakrishnan9774 ปีที่แล้ว +2

      Homeo treatment nalethea

    • @mohammedfahiz7322
      @mohammedfahiz7322 ปีที่แล้ว +4

      ദേഷ്യം വരുമ്പോൾ ഒരു മുളക് ന്റ കഷ്ണം കടിച്ചാ മതി

    • @abdulhameedhameed1024
      @abdulhameedhameed1024 ปีที่แล้ว

      ഇതിന്റെ മറുവടി എവിടെ?

  • @ccmuraleedharan9019
    @ccmuraleedharan9019 10 หลายเดือนก่อน

    Useful information,thankd

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz ปีที่แล้ว +10

    Deardocter
    ,60വയസ്സിനു മുകളിലുള്ളവർക്കു ഇത് പ്രയോജനം ചെയ്യുമോ മറുപടി തരുമല്ലോ പടച്ചവൻ താങ്കളെ അനുഗ്രഹിക്കട്ടെ

    • @jobinjoyjoy4754
      @jobinjoyjoy4754 ปีที่แล้ว +8

      Nigalk ithu vare mathiayielle😮😮😮

    • @user-hp1tl7jz9v
      @user-hp1tl7jz9v ปีที่แล้ว +4

      ഇനി ആ സാധനം മുറിച്ചു... വല്ല കാക്കയ്ക്കോ പൂച്ചെയ്ക്കോ എറിഞ്ഞു കൊടുക്കുന്നതാണ് നല്ലത്...😄

    • @sabirarahman
      @sabirarahman 11 หลายเดือนก่อน +1

      😂😂😂

    • @riyas4883
      @riyas4883 8 หลายเดือนก่อน

      ​@@user-hp1tl7jz9v😂😂😂😂

    • @nazarnazar4005
      @nazarnazar4005 5 หลายเดือนก่อน

      ​@@user-hp1tl7jz9v😄

  • @samadelectro
    @samadelectro ปีที่แล้ว +4

    Thank you sir great information

  • @jayanchandran1530
    @jayanchandran1530 ปีที่แล้ว +1

    Thanks dotoer

  • @hariganamdas8989
    @hariganamdas8989 ปีที่แล้ว +9

    ബിപിക്കു മരുന്നുകൾ കഴിക്കുന്നവർക്ക് ഇത്‌ കഴിക്കാൻ പറ്റുവോ?

  • @nazminbabu1796
    @nazminbabu1796 19 วันที่ผ่านมา

    Thankss dr

  • @ayshabeevi7726
    @ayshabeevi7726 2 ปีที่แล้ว

    Orupad upakaram

  • @jaztalk
    @jaztalk 5 หลายเดือนก่อน +1

    വെളുത്തുള്ളി
    പെരുംജീരകം
    തേൻ 👍🏻

  • @abdullatheef5281
    @abdullatheef5281 2 หลายเดือนก่อน

    Good information

  • @pooldisctipstrickstips4328
    @pooldisctipstrickstips4328 2 หลายเดือนก่อน

    pwoli sanam🎉

  • @saifumaslu7352
    @saifumaslu7352 3 หลายเดือนก่อน +1

    Super 💕❤️

  • @rakeshmani7220
    @rakeshmani7220 10 หลายเดือนก่อน +3

    സ്വയംഭോഗം ചെയ്യുമ്പോൾ വളരെ time എടുക്കുന്നു... അതു കഴിഞ്ഞ് 10 mnt കഴിഞ്ഞ് വീണ്ടും ചെയ്യാൻ തോന്നും.. ഇത് മാറാൻ കൗൺസിലിംഗ് എടുക്കണോ

  • @maidamamarnath9604
    @maidamamarnath9604 ปีที่แล้ว

    Sir truely and fine smart fm telugunadu thanks

  • @abdulkareemnooran1387
    @abdulkareemnooran1387 ปีที่แล้ว +1

    Reply kittukayilla. Video kandal mathi. Personal ayi chorhichathinum reply kittiyilla.

  • @user-wq6xk9jn6l
    @user-wq6xk9jn6l 3 หลายเดือนก่อน

    Any proven medicine for peripheral neuropathy (both feet & legs) ?

  • @rinashkhan7627
    @rinashkhan7627 ปีที่แล้ว +1

    Speam count modlitiyum koodumo

  • @muhammedshakkeer2277
    @muhammedshakkeer2277 ปีที่แล้ว +1

    Adipoli super video thank you so much

  • @shajiparameshwaran4695
    @shajiparameshwaran4695 ปีที่แล้ว +1

    Thanks doctor.
    .very very thanks....💕

  • @adilstalkzz744
    @adilstalkzz744 ปีที่แล้ว +1

    Ith undaaki kuppeelitt vekkaamo

  • @user-oc1iu5ut1c
    @user-oc1iu5ut1c หลายเดือนก่อน

    Eatra kallam kazhikkannm sir

  • @AbdulJaleel-qf3oc
    @AbdulJaleel-qf3oc ปีที่แล้ว +1

    Good

  • @Islamic_kerala.95
    @Islamic_kerala.95 9 หลายเดือนก่อน +1

    Idhonnum kazikan patunilla.😢 chardikan varunn veluthullu kazikumpol thanne

  • @abdullahktkt6284
    @abdullahktkt6284 7 หลายเดือนก่อน +2

    തുർക്കി ജാം നല്ല ദണോ പറയു സാർ

  • @kvsbose7010
    @kvsbose7010 หลายเดือนก่อน

    എന്തെല്ലം കഴിച്ചാലും പ്രായം ഒരു ഘടകമാണ് 77 കഴിഞ്ഞ ഞാൻ o നല്ല ആരോഗ്യമാണ് 50 തോന്നുകയുള്ളു ഈന്ത പഴം - കറുത്ത ഉണക്കമുന്തിരി കശുവണ്ടി പിസ്ത ബദാം എന്നിവ രാവിലേ വർഷങ്ങൾ ആയി കഴിക്കുന്നുണ്ട് എന്നാലും ഉദ്ധാരണം കുറവാണ് ഭാര്യ രോഗാവസ്ഥയിൽ ആണ് കിടപ്പിലല്ല ഏതാണ്ട് 5 വർഷമായി ബന്ധമൊന്നുമില എൻ്റെ ഒരു സഹപാഠി നിർബന്ധിച്ചപ്പോൾ വിധവയാണ് ചെന്നു വദനസുരതം രണ്ടു പ്രാവശ്യം ചെയ്യു തന്നു അപ്പോൾ പ്രായം ഘടകമാണ്

  • @MohandasDas-wr9jl
    @MohandasDas-wr9jl 7 หลายเดือนก่อน +1

    Sir... ചെയ്ത നോക്കട്ടെ

    • @satheeshadithya6461
      @satheeshadithya6461 3 หลายเดือนก่อน

      ചെയ്തു നോക്കിയോ റിസൾട്ട്‌ എന്താണ്

    • @sawadsaleem4130
      @sawadsaleem4130 หลายเดือนก่อน

      കിട്ടിയോ

  • @AbdulKareem-gk8bf
    @AbdulKareem-gk8bf 3 หลายเดือนก่อน

    സാർ ഉദ്ധാരണ കുറവിനുള്ള നിങ്ങൾ പറഞ്ഞ മരുന്ന് കഴിക്കാൻ പറ്റണില്ല വായ് പൊള്ളിട്ട് വയ്യ വെളുത്തുള്ളിയും ജീരകവും തേനും ഞാൻ വെളുത്തുള്ളി വറുത്താനെ കഴിക്കുന്നത് അതുകൊണ്ട് ഗുണം കുറവുണ്ടോ

  • @sayaahnageetam3042
    @sayaahnageetam3042 8 หลายเดือนก่อน +4

    ഇത് ഉപയോഗിച്ച് ഗുണം ലഭിച്ച ആരെങ്കിലും ഉണ്ടോ

  • @satheesankollam4981
    @satheesankollam4981 ปีที่แล้ว +1

    Good dr, 👍❤

  • @shobinmathewphilip716
    @shobinmathewphilip716 ปีที่แล้ว

    Ethu daily use chayamo

  • @varghesepd7095
    @varghesepd7095 ปีที่แล้ว +1

    Thanks Doctor 👍

  • @radhamadhu2869
    @radhamadhu2869 ปีที่แล้ว

    👍👍👍

  • @user-pk4vh8wi1r
    @user-pk4vh8wi1r 4 หลายเดือนก่อน +1

    സ്ഥിരമായി കഴിച്ചാൽ ഈ പ്രയാസങ്ങൾ മാറുമോ

  • @jayanmk8027
    @jayanmk8027 4 หลายเดือนก่อน +4

    താങ്കൾക്ക് എന്തിനാ മറ്റൊരാളുടെ സർട്ടിഫിക്കറ്റ്

  • @kkk20888
    @kkk20888 ปีที่แล้ว +7

    Bp യുടെ മരുന്നു കഴിക്കുന്നവർ ഇതു കഴിക്കാൻ പറ്റുമോ

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 5 หลายเดือนก่อน

    ❤❤❤❤

  • @prabhakaranpillai5590
    @prabhakaranpillai5590 5 หลายเดือนก่อน

    🎉🎉

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 11 หลายเดือนก่อน

    ഷുഗർ ഉള്ളവർ തേൻ ഉപയോഗിക്കാൻ പറ്റുമോ.

  • @BinoofkhanBinoof
    @BinoofkhanBinoof 5 หลายเดือนก่อน

    ❤️❤️❤️👍🏼

  • @vipinjaina
    @vipinjaina ปีที่แล้ว +17

    ഒരിക്കൽ ഉണ്ടാക്കിയാൽ രാവിലെയും രാത്രിയും ഉപയോഗിക്കാമോ. Or ഓരോ തവണയും 5 ഗാർലിക്, 1 spoon പെരുംജീരകം and 1 spoon honey ഉപയോഗിക്കണോ.

    • @thahirkt1651
      @thahirkt1651 ปีที่แล้ว +3

      ഇയാളിൽ നിന്ന് മറുപടി പ്രതീക്ഷികേണ്ടതില്ല

    • @observer4631
      @observer4631 10 หลายเดือนก่อน

      ​😆😆😆

    • @sugithkp6262
      @sugithkp6262 7 วันที่ผ่านมา

      പറ്റില്ല, കഴിക്കുന്നതിനു തൊട്ട് മുൻപ് ഉണ്ടാക്കുക

  • @zainudheenvazhavatta3725
    @zainudheenvazhavatta3725 ปีที่แล้ว +1

    ഒരു സ്പൂൺ മുഴുവൻ കഴിക്ക ണോ

  • @subairhafsath6157
    @subairhafsath6157 2 ปีที่แล้ว

    👌👍👍

  • @mr.butler1232
    @mr.butler1232 ปีที่แล้ว

    കാൽ വിരൽൻ്റെ അടിയിൽ പുഴച്ചിൽ ഉണ്ടായാൽ എന്താ ചെയ്യാം സാർ

  • @mansoorsmr650
    @mansoorsmr650 ปีที่แล้ว

    Sir erectile Dyfuntion problem ullavarkku velvet bean, aswagandha choornam eva rendum cherthu kazhikkamo

  • @gokulnath814
    @gokulnath814 ปีที่แล้ว +1

    Sir oru nalla brand extra virgin olive oil paranju tharamo

    • @sandoh6777
      @sandoh6777 ปีที่แล้ว +1

      Disano good brand ane

    • @firoza3454
      @firoza3454 ปีที่แล้ว

      RS extra VIRGIN OLIVE OIL

    • @komumalabari3817
      @komumalabari3817 9 หลายเดือนก่อน

      aarenkilum gulfil undankil kondvara para

  • @ahmedbaqavi2751
    @ahmedbaqavi2751 10 หลายเดือนก่อน +1

    തേനിന്‌ പകരം ഒലീവ് ഓയിൽ, എന്നും മ്പോൾട്ട് എന്നും പറയുന്നു. ?

  • @aliaskar3521
    @aliaskar3521 ปีที่แล้ว +1

    അസ്സലാമു അലൈകും എനിക്ക് ബീജം കുറവ് ആണ് 0പോയന്റ് 5ആണ് ഇത് കൂടാൻ എന്താ വേണ്ടത്

    • @aneesrahmant866
      @aneesrahmant866 11 หลายเดือนก่อน

      Sahodara e prazbnam maran agrahikkunnel message cheyyu

  • @mvm4478
    @mvm4478 ปีที่แล้ว

    Sir natti chikilsa undoo malappurAm

  • @kenzaflowercokenza396
    @kenzaflowercokenza396 2 ปีที่แล้ว +11

    Appol തങ്ങളുടെ രാത്രികൾ കാളള രാത്രികൾ ആയിരിക്കുമല്ലോ ,

  • @tda3067
    @tda3067 ปีที่แล้ว

    🌹🙏🏻👍🏼

  • @manojsuseelansuseelan207
    @manojsuseelansuseelan207 ปีที่แล้ว +4

    സംശയം ചോദിച്ചാൽ മറുപടി തരില്ല 😂😂😂ചോദിച്ചു സമയം കളയണ്ട 🙏🙏

  • @IbrahimElectrition-fw8oc
    @IbrahimElectrition-fw8oc 5 หลายเดือนก่อน +1

    എന്ജോപ്ലാസ്റ് ചെയ്ത ആൾക് ഇത് കഴിക്കാൻ പറ്റുമോ

  • @balant.v1862
    @balant.v1862 3 หลายเดือนก่อน

    നാനം കെട്ടാ ലെന്താ പണം ഉണ്ടാക്കാം ഇത് വലിയ കാര്യം മല്ല ഞരബ് രോഗിയാണല്ലേ?

  • @JayaKumar-jt6en
    @JayaKumar-jt6en ปีที่แล้ว +3

    തേൻ കഴിച്ചാൽ ഷുകർ ഉണ്ടാകുമോ

  • @AssainarEt
    @AssainarEt ปีที่แล้ว +1

    Ñhanum oru pravashyshm kazichu nokkatte😀😃😄 nhanum onnu kazichu nookkatte 7:56

  • @ayshabeevi7726
    @ayshabeevi7726 2 ปีที่แล้ว +1

    🤲🤲🤲🤲

  • @abu-kj7hi
    @abu-kj7hi 27 วันที่ผ่านมา

    നോകാം ശെരിയായില്ലെങ്കിൽ വൈഫ് പുറത്തു പോകും

  • @umikunjava8705
    @umikunjava8705 ปีที่แล้ว +3

    ഡോ..... വിളിച്ചാൽ കിട്ടുന്ന നമ്പർ ഒന്നു തരുമോ 🤔

  • @dmpradeepmoha9703
    @dmpradeepmoha9703 ปีที่แล้ว

    👌👌👌👌👌good

  • @ramachandranvk3417
    @ramachandranvk3417 4 หลายเดือนก่อน

    🙏🙏🙏😔

  • @dhinumohan3515
    @dhinumohan3515 ปีที่แล้ว

    Night mathram kazhikan pathumo

  • @venugopalvenugopal4812
    @venugopalvenugopal4812 ปีที่แล้ว +1

    സാർ എനിക്ക് പ്രഷർ കൂടുതൽ ആണ്, അത് കൊണ്ട് ഉപയോഗിക്കാൻ പറ്റുമോ, മറുപടി ദയവായി തരുമോ

  • @dohaqatar5709
    @dohaqatar5709 ปีที่แล้ว +1

    എത്ര മാസം കഴിക്കണം

  • @manithan9485
    @manithan9485 5 หลายเดือนก่อน

    ഒരു 'ശേഷി'യില്ലാത്ത അവതരണം😅

  • @jinuazhakeshan3828
    @jinuazhakeshan3828 2 ปีที่แล้ว +4

    വെളുത്തുള്ളി.... ഡെയിലി കഴിക്കുന്നത്... ഓർമ ശക്തി പോകും... പിന്നെ.. Born നു പ്രശ്നം ആണ്..... Oke

    • @subairkty1408
      @subairkty1408 ปีที่แล้ว +3

      ഇംഗ്ലീഷ് ഡോക്ടർമാർക്ക് കഴി ക്കാൻ പറയുന്നുണ്ട് താങ്കൾക്ക് എവിടുന്നാണ് ഈ വിവരം കിട്ടിയത്

    • @jinuazhakeshan3828
      @jinuazhakeshan3828 ปีที่แล้ว

      @@subairkty1408...എനിക്കു കിട്ടിയ പുതിയ അറിവ് ഒന്നും അല്ല.... ഇത് ഡെയ്‌ലി കഴിച്ചവരുടെ അനുഭവം ആണ് ഞാൻ പറഞ്ഞത്... നിങ്ങൾക്കു വേണം എങ്കില് ഡെയ്‌ലി കഴിച്ചോളൂ 👍🏼👍🏼👍🏼oke

    • @ninan1290
      @ninan1290 ปีที่แล้ว

      🤔🤔😄

    • @afthaba.t2796
      @afthaba.t2796 ปีที่แล้ว +1

      vivarakedu parayaan epozhum aarenkilum undaavum..garlic kurachu kaichal orupaadu gunamund.. pinne kududalaayal ellam doshamaanu

  • @shaijumada8265
    @shaijumada8265 10 หลายเดือนก่อน

    ഇതിന്ഒരു ഗുണവും ഇല്ലാ ട്ടോ ..കടം ക്ഷ്കഷ്ടം

  • @thomasmt6829
    @thomasmt6829 4 หลายเดือนก่อน

    ഇതിൽ എന്ത് അടിസ്ഥാനത്തിൽ ആണ് നിങ്ങൾ ഈ പറയുന്നത്.

  • @MrGeorgekuttykk
    @MrGeorgekuttykk 9 หลายเดือนก่อน

    Non sense

  • @rejipaulreji
    @rejipaulreji ปีที่แล้ว

    ഇത് കഴിക്കുമ്പോൾ മദ്യം കഴിച്ചാൽ problem ഉണ്ടോ

    • @nizhal144
      @nizhal144 ปีที่แล้ว +4

      Tuchings ആയിട്ടു ഉപയോഗിച്ചാല് മതി

    • @Travel-life99
      @Travel-life99 ปีที่แล้ว

      😂😂

    • @riyas4883
      @riyas4883 8 หลายเดือนก่อน

      ​@@nizhal144😂

  • @rayeestk4748
    @rayeestk4748 ปีที่แล้ว

    അഞ്ച് അല്ലിവെളുത്തുള്ളി കഴിച്ചാൽ കിഡ്നി....

  • @noufalbabue5059
    @noufalbabue5059 ปีที่แล้ว

    ഡോക്ടർ പെരിഞ്ചീരകം ചതക്കാൻ ആണോ അതോ പൊടിച്ചു ചേർക്കാൻ ആണോ പറഞ്ഞത്??

    • @jrdotmedia9312
      @jrdotmedia9312 ปีที่แล้ว

      ഇയാൾ മറുപടി തരില്ല

    • @basheerpullur6032
      @basheerpullur6032 ปีที่แล้ว

      പറയുമ്പോൾ പറയുന്നത് ശരിക്ക് കേൾക്കുക നിങ്ങളുടെയെല്ലാം ചോദ്യത്തിന് ഉത്തരം നൽകണമെന്ന് അയാൾക്ക് നിർബന്ധമൊന്നുമില്ല

    • @Barookkwt
      @Barookkwt ปีที่แล้ว

      നീ പൊട്ടനാണോ?...ചതച്ചതാണെന്ന് വളരെ വ്യക്തമായി പറയുന്നുണ്ടല്ലോ...