ഉദ്ധാരണ ശേഷി കൂടാൻ ഈ ജ്യൂസ് കുടിച്ചാൽ മതി| Udharana sheshi kodan |Dr Amina T |Malayalam Healthy Tips

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 335

  • @gfpmalayalam2001
    @gfpmalayalam2001 หลายเดือนก่อน +49

    ഇത്രയും നന്നായി വിവരിച്ചു തന്ന പ്രിയ ഡോക്ടർ ക്കു അഭിനന്ദനങ്ങൾ

    • @DrAminaAami
      @DrAminaAami หลายเดือนก่อน +1

      🙏❤️

  • @OmanOman-tm7su
    @OmanOman-tm7su หลายเดือนก่อน +33

    ഇത്രയും നല്ല റിപ്പോർട്ടുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      ❤🙏

  • @abrahampappy1466
    @abrahampappy1466 22 ชั่วโมงที่ผ่านมา +1

    ഒരു നല്ല ഉപദേശമാണ് നന്ദി ഡോക്ടർ 🎉

  • @padmarajank720
    @padmarajank720 22 วันที่ผ่านมา +4

    നല്ല വിവരണം അഭിനന്ദനങ്ങൾ

  • @JoneshomesForyou
    @JoneshomesForyou 8 วันที่ผ่านมา +1

    ഇങ്ങനെ യൊരു ജ്യൂസ് ഇത്രയും കാലം അറിയാതെ പോയല്ലോ ...😮വയനാട് ലേക്ക് ബസ്‌കയറി അടിവാരത്ത് ഇറങ്ങേണ്ട അവസ്ഥ മിക്ക ആളുകളെ യും ബുദ്ധിമുട്ട് ആക്കുന്ന സംഭവം ആണ് 👏👏👏

  • @RidingSpray
    @RidingSpray หลายเดือนก่อน +131

    ഇത്രയും നന്നായി പറഞ്ഞ് തരുന്ന ഡോക്ടറുടെ വീഡിയോ ഞാൻ കണ്ടിട്ടില്ല ചെറിയ കാര്യങ്ങൾ പോലും വിടാതെ പറഞ്ഞു തരുന്നു മതങ്ങളുടെ പ്രശ്നങ്ങൾ നടക്കുന്നത് കൊണ്ട് മുസ്ലിം ഡോക്ടെറെ കാണാൻ പേടിയുണ്ട് വളരെ നല്ല രീതിയിൽ വീഡിയോ അവതരി പ്പിച്ചു

    • @abdulsalamabdul7021
      @abdulsalamabdul7021 หลายเดือนก่อน

      സംഗി കുട്ടാ നീ പോയി ചാണകം കഴിച്ചാൽ മതി അല്ലങ്കിൽ യോനി പൂജ ഇന്ത്യാ യുടെ പല ഭാഗത്തും നടക്കുനുണ്ട് നീ അവിടെ പോകൂ പൂജ ചെയ്യു എല്ലാം ശരി ആകും

    • @premanthazheeroth3696
      @premanthazheeroth3696 หลายเดือนก่อน +4

      😊

    • @Farooq-w2f
      @Farooq-w2f หลายเดือนก่อน +3

      Muslim doctore kandaal enthanu problem...?

    • @yousufkochi5166
      @yousufkochi5166 หลายเดือนก่อน +3

      ​@@Farooq-w2fഇസ്ലാമോഫോബിയ😃

    • @Umarshornur
      @Umarshornur หลายเดือนก่อน

      എന്താ മുസ്ലിം ഡോക്ടർ അന്നെ പിടിച്ചു തിന്നോ

  • @LathifLathi-z3v
    @LathifLathi-z3v หลายเดือนก่อน +24

    വളരെ നല്ല അറിവുകൾ tankyou Dr 👍❤️

  • @kumarhari71
    @kumarhari71 หลายเดือนก่อน +18

    വളരെ പ്രൊഫഷണലായി എല്ലാം പോയിന്റ്കളും വിശദമായി അറിയാൻ സാധിച്ചു

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      🙏❤

    • @Basheer-v7q
      @Basheer-v7q หลายเดือนก่อน +1

      എത്ര വയസ്സ് വരേയാണ് ഉദ്ധാരണം ഉണ്ടാവുക എന്ന് പറഞ്ഞു തരുമോ​@@DrAminaAami

    • @shamsuddinsharemarkettips5933
      @shamsuddinsharemarkettips5933 12 วันที่ผ่านมา

      ഈ juice കുടിച്ചാൽ ദിവസവും ചെയ്യാൻ തോന്നും enjoy ചെയ്യാം....

  • @majeedsm7918
    @majeedsm7918 หลายเดือนก่อน +4

    വളരെ നല്ല അറിവുകൾ dr.tanks

  • @anzilhaleel7404
    @anzilhaleel7404 หลายเดือนก่อน +17

    Good information thanks

  • @gopalakrishnank2447
    @gopalakrishnank2447 19 วันที่ผ่านมา +3

    ഇത്രയും ക്ലിയർ ആയി പറഞ്ഞു തന്ന ഡോക്ടർ മാഡത്തിന് ആയിരം ആയിരം നന്ദി പറയുന്നു ഡോക്ടർ മാഡത്തിൻ്റെ - ഓപി എവിടെയാണ് സ്ഥലം എവിടെയാണ്. നേരിട്ടു വരണോ അതോ മരുന്ന് അയ്ച്ചു തരുമോ

  • @hariskp9981
    @hariskp9981 14 วันที่ผ่านมา +4

    ഇദ്ദേഹത്തിന് അത്യാവശ്യം നല്ല വിവരം ഉണ്ട് എന്നായിരുന്നു എന്റെ ധാരണ. ഇതുപോലുള്ളത് കേൾക്കുമ്പോൾ ഒന്നും അറിയില്ല എന്ന് തോന്നുന്നു അല്ലങ്കിൽ കരുതികൂട്ടി തെറ്റ് പ്രകടിപ്പിക്കുന്നു. ഉസ്താദിന് കേരളത്തിലെ ഏതു ഗവണ്മെന്റാണ് ശമ്പളം കൊടുക്കുന്നത്. ഞങ്ങളുടെ പ്രദേശത്തെ മദ്രസയിൽ ഒന്നും ഒരു ശമ്പളവും സർക്കാർ വക കൊടുക്കാറില്ല. പിന്നെ ഒന്നും പഠിപ്പിക്കുന്നില്ല എന്ന് പറയുമ്പോൾ സഹതാപം തോന്നുന്നു.

  • @Syuindu
    @Syuindu หลายเดือนก่อน +16

    എവിടെ ആയിരുന്നു ഇത്രയും കാലം ഡോക്ടർ മുത്തേ 👍👍👍👍

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v หลายเดือนก่อน +14

    ഒരു പാട് കാര്യം മനസ്സിലാക്കാൻ പറ്റി dr

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      🙏❤

  • @BASHEERMullasseriyakath
    @BASHEERMullasseriyakath หลายเดือนก่อน +6

    ദാമ്പത്യജീവിതം ആണ്

  • @ArtistRanjiChandran
    @ArtistRanjiChandran หลายเดือนก่อน +12

    വളരെ ഇൺഫേംറ്റീവ് ആയ വീഡിയോ

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      🙏❤️

  • @Syuindu
    @Syuindu หลายเดือนก่อน +5

    കൊള്ളാം കൊള്ളാം

  • @BasheerKm-y2v
    @BasheerKm-y2v หลายเดือนก่อน +11

    DR റെ ഉപകാരമായ വിഡിയോ വൈദ്യ ഫാമിലി കാഞ്ഞിരമറ്റം

  • @praveenvga9438
    @praveenvga9438 หลายเดือนก่อน +12

    ഞാൻ മനസ്സിലാക്കിയ കാര്യം മൈൻഡ് ആണ് പ്രധാനം
    ഒരു ജ്യൂസ്‌ കുളിച്ചിട്ടും കാര്യമില്ല

  • @sylenthomas6513
    @sylenthomas6513 หลายเดือนก่อน +6

    Well briefing Dr.

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      🙏❤️

  • @madhavannambiar3600
    @madhavannambiar3600 หลายเดือนก่อน +9

    Thank you very much for your good information. .I appreciate your explanation.

    • @dineshkrisahnan9929
      @dineshkrisahnan9929 หลายเดือนก่อน

      BETTER ASK HER TO FIND A SOLUTION IN MENOPAUSED WOMENS FACING, WE ARE MEN, SUFFERIG LIKE ANY THING, DO NOT NEED ANY SUGGESTION MEN ISSUES, OUR ISSUE IS WHAT WE DO WHEN WIFE REACH MENOPAUSE, IN FORIGN COUNTIES WOMENS KNOW\, HOW TO IMPROVE THE WETNESS IN GENITAL, ALSO VERY SAFE GELS ARE AVAILABLE, WHICH GIVE THE FELLING BETTER THAN THE WETNESS IN WOMENS GENITALS,NORMALY, HERE MENOPAUSED WOMEN IN FOREIGN COUNTRIES TAKE THE SERIOUS IN THIS MATTER VERY SERIOUSLY, SO HERE NO PROBLEM,

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      🙏❤️

  • @Jama-pj8ub
    @Jama-pj8ub 3 วันที่ผ่านมา

    താങ്ക്സ് dr

  • @subairameri2680
    @subairameri2680 หลายเดือนก่อน +16

    ഡോക്ടർ പുലിയല്ല ഒരുസിംഹം 💪💪💪👍👍👍t

  • @svdwelaksvd7623
    @svdwelaksvd7623 หลายเดือนก่อน +4

    '❤Very good information ❤

  • @vidhupk8381
    @vidhupk8381 7 วันที่ผ่านมา

    Nalla video sister

  • @Arjun1-ne9zo
    @Arjun1-ne9zo หลายเดือนก่อน +4

    Good morning doctor

  • @satheesank378
    @satheesank378 หลายเดือนก่อน +5

    nice msg👌👌👌🙏🙏

  • @Surendran-ly5gf
    @Surendran-ly5gf หลายเดือนก่อน +55

    വേണമെങ്കിൽ വിഡിയോ കണ്ടാൽമതി എന്തിനാ വൃത്തികെട്ട കമന്റു ഇടുന്നത്

  • @saleemmuthu681
    @saleemmuthu681 20 วันที่ผ่านมา +1

    Thanks Dr...where is your dispensary..can I get an appointment..

  • @ismaissu6137
    @ismaissu6137 หลายเดือนก่อน

    നല്ല ഒരു മെസേജ് 👍👍👍👍

  • @ibrahimpalappettysaidu1901
    @ibrahimpalappettysaidu1901 หลายเดือนก่อน +1

    Good information ❤

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      🙏❤️

  • @PushpangathanNairRVasudevanPil
    @PushpangathanNairRVasudevanPil 25 วันที่ผ่านมา +1

    വളരെ നന്നായി പറഞ്ഞു
    🎉🎉🎉

  • @shibugeorge4035
    @shibugeorge4035 หลายเดือนก่อน +6

    Nalla job, appreciate your effort!😊

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      🙏😊

  • @Moneer-o2r
    @Moneer-o2r 9 วันที่ผ่านมา

    Good massage

  • @shamnadshamnad1288
    @shamnadshamnad1288 14 วันที่ผ่านมา

    Gud information

  • @abdulmajeed3418
    @abdulmajeed3418 หลายเดือนก่อน +3

    Very nice❤

  • @kasimkasi6395
    @kasimkasi6395 23 วันที่ผ่านมา +1

    ഡോക്ടർ 👍🏻👍🏻👍🏻👍🏻

  • @RajMani-w9w
    @RajMani-w9w 24 วันที่ผ่านมา +1

    Ayur treatment..undo....

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 17 วันที่ผ่านมา +1

    Watermelon vila koodaan chance und

  • @ShamsuPk-m5n
    @ShamsuPk-m5n หลายเดือนก่อน +26

    ഉദ്ധാരണശേഷി തീരെ ഇല്ലാത്തവരായിരിക്കാം ഈ നിർദേശങ്ങളെ പരിഹസിക്കുന്നത്,

    • @DrAminaAami
      @DrAminaAami หลายเดือนก่อน +1

      😊

  • @abdulazeezn
    @abdulazeezn หลายเดือนก่อน +6

    Super... 👍👌... Tnks.. Doctor

  • @JigeeshNp-o5e
    @JigeeshNp-o5e 29 วันที่ผ่านมา +1

    Sweet doctor

  • @jopanachi606
    @jopanachi606 หลายเดือนก่อน +5

    കൂടുതൽ വ്യൂ കിട്ടൻ പറ്റിയ subject.

    • @imsamsu220
      @imsamsu220 หลายเดือนก่อน +2

      അതും ശരിയാണ് പക്ഷെ പറയുന്നതിൽ കാര്യമുണ്ടല്ലോ ലിംഗം നന്നായാൽ എല്ലാം നന്നായി

    • @abdulazeezn
      @abdulazeezn หลายเดือนก่อน +3

      Nee കാണണ്ട

  • @yemmessheikh3517
    @yemmessheikh3517 27 วันที่ผ่านมา

    ഗുഡ് മെസ്സേജ്

  • @krazhinhilam7164
    @krazhinhilam7164 หลายเดือนก่อน +4

    Very good detailed explanation Thank you

  • @Irinerose-rose
    @Irinerose-rose 13 วันที่ผ่านมา

    Tadalafil Tablet super anu

  • @abdulsalam-kd3vm
    @abdulsalam-kd3vm หลายเดือนก่อน +6

    Good information thank you very much for advice s❤

  • @abdulkareemckabduck7336
    @abdulkareemckabduck7336 หลายเดือนก่อน +1

    Good speach

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      🙏❤

  • @nambratbabu496
    @nambratbabu496 หลายเดือนก่อน +3

    അവതരണം കൊള്ളാം 👍👍👍

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      🙏❤️

  • @6666openwarrior
    @6666openwarrior หลายเดือนก่อน +5

    Dr. സ്കലനം സംഭവിക്കുമ്പോൾ സുഖം അനുഭവപ്പെടുന്നില്ല ഇത്
    എന്ത് കൊണ്ടാണ് dr..?

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      Erectile dysfuction polulla case aakum contact for consultation

    • @basheerkadayan7716
      @basheerkadayan7716 4 วันที่ผ่านมา

      അയല്പക്കത്തെ സുന്ദരിയായ ചേച്ചിയെ ഒന്ന് ഓർത്താൽ നല്ല സുഖം കിട്ടും 😂

  • @Syuindu
    @Syuindu หลายเดือนก่อน +2

    രാവിലെ എണീ റ്റാൽ 💥💥💥💥കുട്ടൻ. 1മണിക്കൂർ. നിന്ന് ഫൈറ്റ് ചെയ്യും പിന്നെ..

    • @adil007salman3
      @adil007salman3 27 วันที่ผ่านมา

      Aa kuttan Pina enikkulaa😂adhaane Dr parayunnadh

  • @SmithaJayaprakash-z1r
    @SmithaJayaprakash-z1r 13 วันที่ผ่านมา

    Super

  • @dhiyadanielifestyle1612
    @dhiyadanielifestyle1612 หลายเดือนก่อน +4

    Good

  • @sajithkanayi2731
    @sajithkanayi2731 หลายเดือนก่อน

    Doctor shuger ullavark pattumo?

  • @FirozKhan-d2w
    @FirozKhan-d2w หลายเดือนก่อน +11

    മാതളം ബീറ്റ്റൂട്ട് തണ്ണിമത്തൻ

  • @sevenstars8196
    @sevenstars8196 29 วันที่ผ่านมา +5

    പിന്നേ എന്തിനാണ് ആ ജ്യൂസിന്റെ കാര്യം പറഞ്ഞു ആളുകൾ കാണാൻ വേണ്ടി ആൾക്കാരെ പറ്റിക്കുന്നത്.😂😂😂😂😂

  • @kurienthomas6124
    @kurienthomas6124 25 วันที่ผ่านมา

    Correct measured in horsepower

  • @pmhasainar7141
    @pmhasainar7141 27 วันที่ผ่านมา +1

    Muringa. Koru. Joosakhi. Kazikoo🎉

  • @FUN_MEDIA5
    @FUN_MEDIA5 13 วันที่ผ่านมา

    Lengamudhareychettirukaaryavumella.bhaaryayellangel.peedanakkaaseylakathaavum.athenal.vevaaheytharkku.maathramaqyettaavanam.ee.areyvukal.kodukkaan🎉

  • @kichukichu6333
    @kichukichu6333 หลายเดือนก่อน

    Football kalikkubol lingathil ball kondu epo lingathine pazhaya power kittunila

  • @RosevillaRosevilla
    @RosevillaRosevilla หลายเดือนก่อน +4

    നൈസ് 👍👍👍

  • @rafimohmed5396
    @rafimohmed5396 หลายเดือนก่อน +5

    Valuable information

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      🙏😊

  • @AbdullaAbdulla-kh4mm
    @AbdullaAbdulla-kh4mm 26 วันที่ผ่านมา +4

    മിക്കപുരുഷൻമാർക്കും ഇങ്ങിനെ പ്രശ്നമുണ്ടെന്ന് സ്ത്രീകൾ മനസിലാക്കിയാൽ തന്നെ ഈ പ്രശ്നം മാറി കിട്ടും

  • @muhammedhudaifa4595
    @muhammedhudaifa4595 29 วันที่ผ่านมา +1

    ഡോക്ട്ടർ ലിംഗം വലുത് ആവൻ ജൂസ് ഉണ്ടോ

  • @satyenabd1
    @satyenabd1 หลายเดือนก่อน +1

    Which Juice to drink ??????????? The title highlightes to drinik a juice.. But no juice is describing in your video. Is it only to attracat viewers ???

    • @dineshkrisahnan9929
      @dineshkrisahnan9929 หลายเดือนก่อน

      THIS IS USUAL WAY TO ATTRACT POOR READERS, AND POOR READERS THINK SOME THING VERY BIG POINT,SHE IS GOING SUGGEST, BEST WAY ALWAY GO TO ANY DOCTOR YOU FEEL, OK AND DISCUSS YOUR PROBLEM FACE TO FACE, GET THE TREATMENT FROM HIM,AND ALWAYS CONSULT WITH MEN DOCTOR FOR MEN ISSUESM\, THIS IS VERY IMPORTANT, HOPE YOU UNDERSTAND,

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      Juice paranjittund
      Pomegranate
      Beetroot
      Grape

  • @ramramettan8611
    @ramramettan8611 หลายเดือนก่อน +3

    Thanks

  • @khasimmk7586
    @khasimmk7586 หลายเดือนก่อน

    Hi mam aethe doctor consult cheyentath please reply

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      Contact to this num

  • @vinuvv1275
    @vinuvv1275 หลายเดือนก่อน +3

    Nice voice.

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      🙏❤️

  • @sksk9081
    @sksk9081 หลายเดือนก่อน

    Problem is not having desire

  • @riswanrichu1146
    @riswanrichu1146 หลายเดือนก่อน +6

    ഏത് വിഭാഗം ഡോക്ടറെ ആണ് കാണേണ്ടത്?

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      Ee number l contact cheyyavunnathan

  • @Weldchocosweet
    @Weldchocosweet หลายเดือนก่อน +3

    500 rupak joli cheyunna njan idokke yengane kazikum dr vila kuravulla yndangilum undo Dr

  • @chaddiebuddieummar4699
    @chaddiebuddieummar4699 หลายเดือนก่อน +16

    കൂടുതൽ ഉദ്ധരിക്കാത്തതാ നല്ലത്.
    പീഢനമൊക്കെ കുറഞ്ഞ കിട്ടും.
    അങ്ങോട്ടും ഇങ്കോട്ടും തിരിഞ്ഞങ്ങ് കിടന്നോളും

  • @RajMani-w9w
    @RajMani-w9w 24 วันที่ผ่านมา

    Onnum vanda ponna engina onnu jivichal mati😊

  • @DharmaChandra-t5n
    @DharmaChandra-t5n หลายเดือนก่อน +77

    ലിംഗo ഉദ്ധരിക്കാത്തത് ഭാര്യമാരുടെ ശരീരത്തോടുള്ള മടുപ്പാണ് ലിംഗo ഉദ്ധരിക്കാത്തവന് ഭാര്യയെ മാറ്റി പുതിയ ഒരു പെണ്ണിനെ കൊടുത്തു നോക്ക്
    ലിംഗം മിസൈൽ പോലെ കുത്തനെ നിക്കും 😂😂

    • @abduaman4994
      @abduaman4994 หลายเดือนก่อน +1

      ചിലർക്ക് കുണ്ടൻ മാറെ കണ്ടാൽ റെയിൽ വേ ഗേറ്റ് പൊങ്ങുന്ന പോലെ പൊങ്ങും ധർമൻ 😂😂

    • @mohammedbasheer2133
      @mohammedbasheer2133 หลายเดือนก่อน

      😂തൻറെ ഭാര്യയോട് ഇടയ്ക്ക് എങ്കിലും ഒന്നു കുളിക്കാൻ പറ.... പിന്നെ കുറച്ച് വാഷിംഗ് പൗഡർ കല്ലുപ്പ് സോഡാ പൊടി എന്നിവ ചൂടുവെള്ളത്തിൽ കലക്കി കക്കൂസ് കഴുകുന്ന ബ്രഷ് ഉപയോഗിച്ച് നാറ്റം ഉണ്ടെങ്കിൽ സാമാനം നല്ലവണ്ണം ഒന്ന് ഉരച്ച് കഴുകുക... അങ്ങനെ വൃത്തിയായാൽ ഇഷ്ടം വരും അപ്പം കൊടിമരം പോലെ കൊലയ്ക്കും😂

    • @ayoobabdul6556
      @ayoobabdul6556 หลายเดือนก่อน +2

      It's tru

    • @fathimashanzabintabdulsala5866
      @fathimashanzabintabdulsala5866 หลายเดือนก่อน +3

      കറക്റ്റ്

    • @ismailtp4149
      @ismailtp4149 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @BIJUKA-b2v
    @BIJUKA-b2v หลายเดือนก่อน

    👍👍👍👍👍

  • @adhinnair5606
    @adhinnair5606 5 วันที่ผ่านมา

    Citrulline amino acid ennu parayathe protein ennu paranju kodukk ellavarkkum science valya knowledge undakanam ennu illa

  • @shabeer-do1bl
    @shabeer-do1bl 26 วันที่ผ่านมา

    Al kahol kudichal prasnam untagum ennale pareene.apo olopi Ramachandra 11makkal unt.apo kutigal ayalafhalle😅😅😅😊

  • @Basheer-v7q
    @Basheer-v7q หลายเดือนก่อน

    സാധാരണയായി എത്ര വയസ്സ് വരേയാണ് ഉദ്ദാരണം ഉണ്ടാവുക എന്ന് പറഞ്ഞു തരുമോ

    • @jayanjayan5523
      @jayanjayan5523 23 วันที่ผ่านมา

      മരിക്കുവോളം അതിന് വയസ്സില്ല

  • @AhammedAli-pb9yl
    @AhammedAli-pb9yl หลายเดือนก่อน

    😊😊😊😊😊😊😊

  • @ShahanasKhazi
    @ShahanasKhazi หลายเดือนก่อน

    🌹🌹🌹🌹

  • @abdulkareemckabduck7336
    @abdulkareemckabduck7336 หลายเดือนก่อน

    ചാമ്പക്കയുടെ ജൂസ് ഗുണം ഉണ്ടോ മാടം

  • @latheefua9911
    @latheefua9911 24 วันที่ผ่านมา

    🎉

  • @abumanoor3280
    @abumanoor3280 หลายเดือนก่อน +2

    Lingam vittu oru kaliyum illa alle

  • @haneefavkchemmad7910
    @haneefavkchemmad7910 หลายเดือนก่อน +1

    നിങ്ങൾപറഞ്ഞവൈറ്റമിൻ സപ്പ്ളി എടുത്താൽ സൈഡ് എഫക്ട് ഉണ്ടോ

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      Oru dr de under edukkuka

  • @raghunath4063
    @raghunath4063 หลายเดือนก่อน +1

    ഇത് ഡോക്റ്റർക് എങ്ങിനെ അറിഞ്ഞു

    • @jyothishkumar9888
      @jyothishkumar9888 หลายเดือนก่อน +2

      ഇതറിഞ്ഞത് കൊണ്ടാണ് അവർ ഡോക്ടർ ആയത്

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ หลายเดือนก่อน

      ഡോക്ടറെ ഒരു ലാടൻ പഠിപ്പിച്ചതാ.

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ หลายเดือนก่อน

      ഒരു സ്റ്റെതസ്കോപ്പ് തോളിൽ ഉണ്ടെങ്കിൽ ഇതൊക്കെ പറയാ० ആളുകൾ വിശ്വസിക്കു०

    • @appukuttankappukuttan9521
      @appukuttankappukuttan9521 หลายเดือนก่อน +1

      ഉദ്ദാരണക്കുറവ് എങ്ങിനെ പരിഹരിക്കാം?

    • @jossyninan10
      @jossyninan10 หลายเดือนก่อน

      സമയം ഉള്ളപ്പോൾ താൻ ഡോക്ടർ ഓട് പോയി ചോദിക്ക്.

  • @humanbeing8810
    @humanbeing8810 หลายเดือนก่อน +5

    ലിംഗം ഉദ്ധരിക്കുമ്പോൾ തൊലി back ലോട്ട് വരുമ്പോൾ കാണുന്ന ഭാഗത്തു ഞരമ്പ് തടിച്ചു കിടക്കുന്നു pain ഉണ്ട്‌.. എന്താണ് അത്?

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 หลายเดือนก่อน +1

      തൊലി അണ്ടിക്ക് അത്രേം ഗുണം മെന്മയുള്ളൂ രമണാ 😄

    • @muhamedkunhahammed1612
      @muhamedkunhahammed1612 หลายเดือนก่อน

      നീവാണംഅടിച്ച് വന്നതഴമ്പാണ്അത്

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      Contact to this number

  • @narayananvn3406
    @narayananvn3406 หลายเดือนก่อน

    Neemattykodukku..uryyandy ketty motham visalamakku,munpuram valuthakki swarnam kettykonduvaran vazhikanikku.

  • @UbaidNashli
    @UbaidNashli หลายเดือนก่อน +3

    Koodutal malayala wakkukal ubayookikku

  • @akshaya6042
    @akshaya6042 หลายเดือนก่อน +2

    Online consultant ?

    • @DrAminaAami
      @DrAminaAami หลายเดือนก่อน

      Yes, offline also available

  • @RajMani-w9w
    @RajMani-w9w 24 วันที่ผ่านมา

    Nalla oru girl vanam allam sariyakkum😮.for play..good small.

  • @gafurb5160
    @gafurb5160 หลายเดือนก่อน +7

    പലർക്കുമുള്ളത് വെച്ച് തന്നെ പോലീസിനും നാട്ടുകാർക്കും അതുപോലെ കുട്ടികൾക്കുപോലും രക്ഷയില്ല ഇനിയിപ്പോ ഇങ്ങനെ ജ്യൂസും കൂടെ കുടിപ്പിച്ചാൽ എന്തിനാണ് വെറുതെ😢

  • @AnilKumar-iv6nr
    @AnilKumar-iv6nr หลายเดือนก่อน

    സൂപ്പർഡോകട്ർ

  • @IllyasTc
    @IllyasTc หลายเดือนก่อน +3

    Thathante hasband nte engne ind

    • @abivhse7480
      @abivhse7480 หลายเดือนก่อน

      Ninne ondakkiyavar ippozhum undo atho

  • @AhammedkoyaMalayil
    @AhammedkoyaMalayil 3 วันที่ผ่านมา

    മുസ്ലി ലേഡി ഡോ - മാർക്ക് ലിഗോദ്ധാരണം മാത്രമേ ചർച ചെയ്യാൻ ഉ ഇള

  • @subashkj6810
    @subashkj6810 28 วันที่ผ่านมา +1

    ഒന്നിനിന്റെ അടുത്ത് തളർന്നാൽ 72 എണ്ണം കിട്ടുംബോൾ 😂😂😂😂

  • @aboobackerparamban1764
    @aboobackerparamban1764 หลายเดือนก่อน +5

    Very good messege ❤️👍👍

  • @hameedhaneef1630
    @hameedhaneef1630 หลายเดือนก่อน +3

    Etho vivarakeda erunnu parayunnathu evidunna doctor padichathu poyi pattram kazhuku

  • @hamzakutty5349
    @hamzakutty5349 หลายเดือนก่อน

    .ആ ജൂസ് കുടിച്ചു16 ഇരട്ടി ആയി

  • @papachenvarghese9953
    @papachenvarghese9953 หลายเดือนก่อน

    ഒരു ഡോക്ടറിന്റെ സെറ്റ് അപ്പ് ഒന്നും കാണുന്നില്ലല്ലോ.

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ หลายเดือนก่อน

      കകെട്ടിയോനു കൊടുത്ത് കൊടുത്ത് കിടക്കയിൽ നിന്ന് മാറാൻ കഴിയുന്നില്ലെന്ന്.

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 28 วันที่ผ่านมา +1

    Time waste
    Onhum chaiyenda daily oru 5 half half boild egg kaizhichollu yellam strong aavum