Subsidy ഗവൺമെൻ്റും സോളാർ കമ്പനിക്കാരും തമ്മിലുള്ള മഹാ തട്ടിപ്പാണ്...സ്വന്തമായി നമ്മൾ equipments മേടിച്ചു ചെയ്താൽ 140000 നുള്ളിൽ 3kw സുഖ സുന്ദരമായി install ചെയ്യാം
ലാഭം അല്ല. കാരണം ongrid ആണെങ്കിൽ kseb ലേക്ക് കൊടുക്കുന്ന വൈദ്യുതിയും ലൈൻ എന്ന വാങ്ങുന്ന വൈദ്യുതിയും തമ്മിൽ നിരക്കിൽ വലിയ വ്യത്യാസം ഉണ്ട്.offgrid ആണെങ്കിൽ ബാറ്ററിയിൽ വൻ തുക മുടക്കേണ്ടതായി വരുന്നു
Subsidy ഗവൺമെൻ്റും സോളാർ കമ്പനിക്കാരും തമ്മിലുള്ള മഹാ തട്ടിപ്പാണ്...സ്വന്തമായി നമ്മൾ equipments മേടിച്ചു ചെയ്താൽ 140000 നുള്ളിൽ 3kw സുഖ സുന്ദരമായി install ചെയ്യാം
സബ്സിഡിയിലൂടെ ചെയ്താൽ വില്ക്കുന്ന unitന് വില കുറച്ചാണ് കിട്ടുന്നത്
@@mathewcherian1682അങ്ങിനെ ഉണ്ടോ?Subsidy ഇല്ലാതെ ചെയ്താൽ കൂടുതൽ cash kseb നമുക്ക് തരുമോ?
സത്യം ബ്രോ... But നമ്മൾ എങ്ങിനെ install ചെയ്യും?
സോളാർ വെക്കാൻ താല്പര്യം ഉണ്ട്
സോളാർ സ്ഥാപിക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കൂ: +918547655673
ലാഭം അല്ല. കാരണം ongrid ആണെങ്കിൽ kseb ലേക്ക് കൊടുക്കുന്ന വൈദ്യുതിയും ലൈൻ എന്ന വാങ്ങുന്ന വൈദ്യുതിയും തമ്മിൽ നിരക്കിൽ വലിയ വ്യത്യാസം ഉണ്ട്.offgrid ആണെങ്കിൽ ബാറ്ററിയിൽ വൻ തുക മുടക്കേണ്ടതായി വരുന്നു
2 ലക്ഷം mutual ഫണ്ടിൽ ഇട്ടാൽ 20% ഏറ്റവും കുറഞ്ഞ പലിശ കിട്ടും. ഏകദേശം 40000 രൂപ. മാസം 3600 രൂപ കറന്റ് ചാർജ് അടയ്ക്കാൻ ഇതു പോരേ?
😂😂😂വട്ടാണോ🤣🤣🤣 20% പലിശ തരുന്ന ഒരു ബാങ്ക് കാണിച്ചു തരാമോ🤣🤣🤣🤣
സോളാറിനു ഉപയോഗിക്കുന്ന പാനലുകൾ എത്രവർഷം ഈടു നിൽക്കും
Maximum 10 year
waree 25 yrs
കറന്റ് ബില്ല് വരാതിരിക്കാൻ KSEB ഇവരുടെ അമ്മാവന്റെ ആണോ?