Part(14)റബ്ബർ തോട്ടത്തിൽ വളപ്രേയോഗം ലാഭാകരമായി എങ്ങനെ ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 201

  • @rosemolesaji7830
    @rosemolesaji7830 2 ปีที่แล้ว +5

    കാര്യങ്ങൾ അറിയാമെങ്കിലും ഇങ്ങനെ വിഡിയോ ആയി അവധരിപ്പിച്ചപ്പോൾ ലളിതമായി മനസിലാക്കാൻ ആർക്കും പറ്റും. നന്നായിട്ടുണ്ട് മറ്റു ഇങ്ങനെ ഉള്ള പ്രോഗ്രാമുകൾ പ്രതിഷിക്കുന്നു. പല കർഷക ഗ്രുപ്പുകൾക്കും ഷെയർ ചെയ്തിട്ടുണ്ട്.

  • @pradeepmannankandy3930
    @pradeepmannankandy3930 2 ปีที่แล้ว +2

    ഞാൻ കരിയില നീക്കി വളമിട്ട് വീണ്ടും കരിയില കൊണ്ട് മൂടാറാണ് ചെയ്ത് വന്നിരുന്നത്.പുതിയ അറിവ് നൽകിയതിന് വളരെ നന്ദി സർ

  • @santhoshpjohn
    @santhoshpjohn 2 ปีที่แล้ว +7

    നല്ല കാര്യം..
    റബ്ബർ മൂട്ടിൽ നിന്നും 1.5m മാറി ആണ് ആണ് വളം വാരി edaru

  • @johnsajis2301
    @johnsajis2301 2 ปีที่แล้ว +4

    ചേട്ടാ ഇത്രയും അറിവുകള്‍ തന്നതിന് ഒത്തിരി നന്ദി ....

  • @mmmusic9127
    @mmmusic9127 11 หลายเดือนก่อน +11

    താങ്കളുടെ വിവരണം, അറിവില്ലാത്ത എന്നേ പോലുള്ളവർക്ക് പ്രയോജനപ്രദം ആണ് സർ. നന്ദി നമസ്ക്കാരം🙏

  • @kvkkuruva1480
    @kvkkuruva1480 2 ปีที่แล้ว +4

    ഇത്രയും നല്ല കൃഷി കാര്യങ്ങളാണ് ജനങ്ങൾക്ക് ആവശ്യം നന്ദി

  • @sainudheenpalakkal1
    @sainudheenpalakkal1 2 ปีที่แล้ว +7

    നല്ല അറിവുകൾ പങ്കു വെച്ചതിന് നന്ദി❤️❤️❤️

  • @lovemybrothers727
    @lovemybrothers727 2 ปีที่แล้ว +3

    Big salute for respectable presentation

  • @basheerkunjani998
    @basheerkunjani998 10 หลายเดือนก่อน

    നല്ല അറിവ്👍

  • @mathewvarughese7532
    @mathewvarughese7532 2 ปีที่แล้ว +1

    Really very good information with heigh accuracy,
    Thank you.

  • @sindhuunnikrishnan3527
    @sindhuunnikrishnan3527 2 ปีที่แล้ว +14

    റബ്ബർ നട്ട് അതിന്റ വളർച്ചയെക്കുറിച്ചു അറിയാൻ താല്പര്യമുണ്ട്

  • @wilsonmathew2525
    @wilsonmathew2525 ปีที่แล้ว +1

    Very informative

  • @mashoodk118
    @mashoodk118 ปีที่แล้ว +1

    Very useful vedio sir, ......❤

  • @yourbudhu
    @yourbudhu ปีที่แล้ว +1

    Excellent informative

  • @sajis.r3395
    @sajis.r3395 ปีที่แล้ว +1

    Thank you

  • @josejoppen1227
    @josejoppen1227 ปีที่แล้ว

    Thank you sir

  • @sajusamuel8850
    @sajusamuel8850 2 ปีที่แล้ว +3

    എല്ലാം പുതിയ അറിവുകളാണ്.. വിലയേറിയ അറിവുകൾക് നന്ദി... ഒരു സംശയം.. 2 platformകൾക്ക് ഇടയിൽ ഇടുന്നതിലും നല്ലത് മരം നിൽക്കുന്ന പ്ലാറ്ഫോംൽ ഇടുന്നത് അല്ലെ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +1

      മരത്തിന്റെ ചുവട്ടിൽ ആ മരത്തിന്റെ fiber roots കുറവായിരിക്കും വേരുകൾ ദൂരെക്കല്ലേ വളരുന്നത്

    • @sajusamuel8850
      @sajusamuel8850 2 ปีที่แล้ว +2

      @@rubbertappingwithjoykutty ok sir

  • @pappachankollaparambil8071
    @pappachankollaparambil8071 2 หลายเดือนก่อน +7

    18 - 18-18 വളം ഇട്ടാൽ പൈസ പോകുകയെ ഉള്ളു ഒരു വർഷം മുഴുവൻ ആദായം കിട്ടുവാൻ പൊട്ടാഷും യൂറിയയും രാജഫോസും മിക്സചെയ്യു തിടുക

    • @baijualliyankal
      @baijualliyankal 16 วันที่ผ่านมา

      Potash എന്തിനാടാ പൊട്ടാ റബ്ബറിനു. അത് കായുള്ള മരങ്ങൾക്കുള്ളതാ

  • @sulekhaaanil3776
    @sulekhaaanil3776 ปีที่แล้ว

    Sir നല്ല ക്ലാസ്സ്. ഒരു സംശം ചോദിക്കട്ടെ .ഞാൻ ഉത്തേജക മരുന്ന് അമിതമായി ഉപയോഗിച്ച് കഴിഞ്ഞ സിസ്സിൻ.എന്നൽ ഇപ്പൊ കറ കുറഞ്ഞു. കറ കൂടാൻ എണ്ടു ചെയ്യണം

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว +1

      ഇപ്പോൾ ഇലപൊഴിയുന്ന സമയം അല്ലേ പൊതുവേ കറ കുറവായിരിക്കും. മൂന്ന് ദിവസത്തിലൊരിക്കൽ വെട്ടുന്ന മരം ആയാൽ പോലും ഉത്തേജക ഔഷധം പ്രയോഗിക്കാതിരിക്കുന്നതാണ് നല്ലത്. എൻറെ ഉത്തേജക ഔഷധപ്രയോഗം എന്നാൽ വീഡിയോ കണ്ടോ.

  • @manuperayil600
    @manuperayil600 6 หลายเดือนก่อน

    ഞാൻ വർഷക്കായി ഇങ്ങനെയാണ് ചെയ്യുന്നത് 40% സാമ്പത്തിക ലാഭമുണ്

  • @shakkirmunderi
    @shakkirmunderi 2 ปีที่แล้ว +1

    God sir thanks

  • @Noufalwdr
    @Noufalwdr ปีที่แล้ว

    നല്ല അറിവുകൾ..👍, സർ, ഒരു സംശയം. അതായത് , എട്ട് വർഷം പ്രായം ആയ ടാപ്പിംഗ് തുടങ്ങാത്ത 270 മരം ഉണ്ട്. അടുത്ത ഡിസംബറിൽ ടാപ്പ് ചെയ്യാൻ ഉദ്ദേശിക്കുന്നു.ഇപ്പൊൾ ഏത് കോംപ്ലക്സ് വളം കൊടുക്കാം..? എത്ര അളവിൽ..? രണ്ട് ഘട്ടം ആയി വളം ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.
    ഇനി, നമ്മൾ മിക്‌സ് ചെയ്യുകയാണ് എങ്കിൽ...npk എത്ര അളവിൽ ഓരോന്നും ചേർക്കാം...? ടാപ്പ് ചെയ്യാത്ത മരം ആയത് കൊണ്ടാണ്... പ്രത്യേകം ഇങ്ങനെ ചോദിച്ചത്..🙏. മറുപടി പ്രതീക്ഷിക്കുന്നു.

  • @nazeerp9198
    @nazeerp9198 ปีที่แล้ว +1

    Sir raj phose urea pottash ചാക്ക് എന്നെം വെച്ച് എങ്ങനെ കൂട്ടാം

  • @robinpadavanspadavil3280
    @robinpadavanspadavil3280 2 ปีที่แล้ว +1

    Good information 👍

  • @bennyjoseph6724
    @bennyjoseph6724 2 หลายเดือนก่อน +1

    You said all bushes are removed.But in video it shows that you spray fertilizers to bushes in between platform.why so?

  • @RameshRamesh-v5x8d
    @RameshRamesh-v5x8d ปีที่แล้ว

    Tq

  • @BabyKutty-s9z
    @BabyKutty-s9z 5 หลายเดือนก่อน

    Very nice sar

  • @rajeshsivatheertham394
    @rajeshsivatheertham394 ปีที่แล้ว +1

    സാർ 18 18 18 ആണെങ്കിൽ വെട്ടുന്ന ഒരു മരത്തിന് എത്ര ഗ്രാം ഇടാം

  • @Anoopkumar-zm6ch
    @Anoopkumar-zm6ch ปีที่แล้ว +3

    ഞങ്ങൾ ഇപ്രാവശ്യം ഇട്ടത് കോംപ്ലക്സ് ആണ് 18: 9 : 18 എന്നാണ് ചാക്കിന് പുറത്ത് എഴുതിയിരിക്കുന്നത് വെട്ടിയിട്ട 10 വർഷം ആയ മരമാണ് ഒരു പ്രാവശ്യവർഷത്തിൽ വളം ചെയ്യുകയുള്ളൂ ഒരു കിലോ വീതം ഇടും അതു കൂടുതലാണോ വളം

  • @Rationallyunapologetic
    @Rationallyunapologetic 2 ปีที่แล้ว +1

    We have been clearing space(removing grass and shrubs if any) with1.5ft width,1ft away from tree trunk to apply 10:10:10(450grams).is that fine or just spreading is fine (in between contour plough),shrubs were there as estate wasnt been looked after for few years.now while clearing,shrubs are cut,but rootstocks remain.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +1

      We want to uproot only jungle growth. Grasses are good for control soil erosion.a. Apply fertiliser between two rows is more good

    • @Rationallyunapologetic
      @Rationallyunapologetic 2 ปีที่แล้ว

      @@rubbertappingwithjoykutty thanks a lot.your videos are so informative.

    • @mathewvarughese7532
      @mathewvarughese7532 2 ปีที่แล้ว

      @@rubbertappingwithjoykutty Thank you for highly accurate reply

  • @manojmanojkc7411
    @manojmanojkc7411 2 ปีที่แล้ว +3

    സ്ലോഗ്ടർ മരത്തിനു വളമിട്ടൽ എത്ര നാൾ അതിൻ്റെ ഗുണമുണ്ടായി രിക്കും ലീസ് ആണ് 7മാസം ബാക്കി ഉണ്ട്

  • @clbiju
    @clbiju 2 ปีที่แล้ว +3

    👌👌👌You have done a great job. Thanks for your information and education. Learned a lot on rubber trees. Requesting you to make a video on types of Rubber plants in Kerala (eg. RR 105 and RR 114)and which is the best plant.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      Thank you for your inspiring words.
      Will be considering your requested video soon

  • @jacobvc2164
    @jacobvc2164 2 หลายเดือนก่อน

    സാർ

  • @sajigeorge1247
    @sajigeorge1247 หลายเดือนก่อน

    മിക്സ് ചെയ്യാതെ ഓരോ item തിരിച്ച് ഉപയോഗിക്കാമോ?
    ഒരേ സമയം വേണം നിർബന്ധം ഉണ്ടോ?
    ഉദാഹരണത്തിന് രാജ്‌ഫോസ് മഴ ഇല്ലാത്ത സമയം ഇടാമല്ലോ.
    പിന്നീട് യൂറിയും പൊട്ടാഷും ഇട്ടാൽ എന്തെങ്കിലും മാറ്റം
    ഉണ്ടാകുമോ?

  • @rajanpk3941
    @rajanpk3941 2 ปีที่แล้ว +2

    IFFCO യുടെ നാനോ യൂറിയ ലിക്വിഡ് ടാപ് ചെയ്യുന്ന റബർ മരങ്ങൾക്ക് മതിയാകുമോ.?

  • @safvanmonu8441
    @safvanmonu8441 ปีที่แล้ว +1

    Sir ഒരു സംശയം replay നൽകണേ 🙏❤. Raber ഒന്നരാടം വെട്ടുന്നത് കൊണ്ട് പാൽ വർധിക്കുമെന്ന് കേട്ടു... But അത്കൊണ്ട് മരത്തിന്ന് വരുന്ന പ്രശ്നങ്ങൾ.. ഭാവിയിൽ വരുന്നത് എന്തല്ലാം ഒന്ന് പറയുമോ? 🙏

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      പാലിന്റെ അളവ് വർധിക്കാൻ സാധ്യതയില്ല അതേ അളവിൽ ഒക്കെ തന്നെ കിട്ടും പക്ഷേ ഡി ആർ സി കുറയും റബറിന്റെ അളവ് കുറയും രണ്ടാമത്തെ കാര്യം പട്ട കൂടുതൽ അറിഞ്ഞു പോകുന്നത് കൊണ്ട് ടാപ്പിങ്ങിന്റെ കാലയളവ് കുറയും മൂന്നാമത്തെ കാര്യം പട്ട മരപ്പിനുള്ള സാധ്യത കൂടുതലാണ് നാലാമത്തെ കാര്യം ഡ്രൈ സീസൺ തുടങ്ങുമ്പോൾ ടാപ്പിംഗ് നിർത്തേണ്ടി വരും

  • @firufiroos717
    @firufiroos717 2 ปีที่แล้ว

    Super👍🏻

  • @ummara3987
    @ummara3987 2 ปีที่แล้ว +1

    റബ്ബർ തൈ നട്ട്..105.. മരം
    രണ്ടുമാസമായി.. ഇപ്പോൾ റബ്ബർ തൈ യുടെ ചുറ്റുമുള്ള കാട് വൃത്തിയാക്കി കൊടുത്തു
    ഇനി ഇവിടുന്ന് ഏതു വളം ആണ് കൊടുക്കേണ്ടത് ഒരു മരത്തിന് എത്ര ഗ്രാം വെച്ച് കൊടുക്കണം
    500 മരം വെച്ചിട്ടുണ്ട്
    ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ എന്ത് ചെയ്യണം

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +1

      Playlist എടുത്തു തൈ മരങ്ങളുടെ വളപ്രായോഗം എന്ന എന്റെ വീഡിയോ കണ്ടാൽ മതി

    • @ummara3987
      @ummara3987 2 ปีที่แล้ว

      @@rubbertappingwithjoykutty ഓക്കേ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      th-cam.com/video/1ZWxbh3riz8/w-d-xo.html

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +1

    Good vidio thanks kothamangalam jeddah

  • @jkj1459
    @jkj1459 ปีที่แล้ว

    NIRTOGEN ( INSOLID FORM ) PHOSPHOROUS , AND POTASSIUM UM SEPERATE VAANGAAN KITTUMO ??

  • @ajithrajan9462
    @ajithrajan9462 8 หลายเดือนก่อน +4

    പത്തനംതിട്ട ജില്ലയിൽ മണ്ണ് പരിശോധിക്കുന്നത് എവിടെ ആണ് അതിന്റെ ചിലവ് വിവരങ്ങൾ എങ്ങനെ ആണ്

  • @binnyjebadurai5934
    @binnyjebadurai5934 2 ปีที่แล้ว

    DAP phos 46%, better than rajforce right

  • @shihabedakkara1991
    @shihabedakkara1991 ปีที่แล้ว

    👌👍

  • @techzonemalyalam2855
    @techzonemalyalam2855 2 ปีที่แล้ว

    മൂന്ന് വർഷം ആയ മരത്തിന് വളം ഇടാൻ കൂട്ടുന്നതിന് ഉള്ള അളവ് Kg പറയാമോ പൊട്ടാഷ് യൂറിയ രാജ്ഫോസ്

  • @vipinmathew1207
    @vipinmathew1207 2 ปีที่แล้ว +1

    Sir rasavallathinnu pakkaram jaiva vallam upayoghichal poree

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      ജൈവവളം ലാഭാകരമല്ലാത്തതിനാൽ ഏതു ജൈവവളം ഉപയോഗിക്കാൻ പറയണം. ജൈവവളം മണ്ണിനു നല്ലതുതന്നെ പക്ഷേ മൂലകങ്ങൾ തീരെ കുറവാണു

  • @aneeshkumar790
    @aneeshkumar790 2 ปีที่แล้ว

    Rubbberine chanakam idunnathe nallathano.

  • @sumeshsidhuy859
    @sumeshsidhuy859 5 หลายเดือนก่อน

    ❤❤❤

  • @VinodKumar-gm3sr
    @VinodKumar-gm3sr 2 ปีที่แล้ว +2

    Aattin kashtam etukayanenkil ഒരു റബറിന് ethra വേണ്ടിവരും?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      5മുതൽ 10kg വരെ രസവളം ഇടുന്നില്ല എങ്കിൽ

  • @vishnureshmy1546
    @vishnureshmy1546 2 ปีที่แล้ว +1

    തടി വണ്ണം വയ്ക്കാൻ എന്ത് വളം കൊടുക്കണം സർ

  • @maneeshvs-ul8pp
    @maneeshvs-ul8pp 3 หลายเดือนก่อน

    വെട്ടുന്ന സമയം പാമ്പിനെ കാണുമ്പോൾ പേടി പേടി മാറാൻ എന്ത് ചെയ്യണം

  • @daw431
    @daw431 2 ปีที่แล้ว

    ฉันติดตามคลิปของคุณค่าHi you

  • @nazerms6915
    @nazerms6915 ปีที่แล้ว

    🌹🌹🌹

  • @shabulic1823
    @shabulic1823 2 ปีที่แล้ว

    Sir 🙏

  • @najeebsalman7718
    @najeebsalman7718 ปีที่แล้ว

    മണ്ണ് പരിശോധന നടത്തി.. യൂറിയ 100പൊട്ടാഷ് 100രാജ്ഫോസ് 50ഗ്രം... ആണ് പറഞ്ഞത്.. After 14days മഗ്‌നീഷ് സെൽഫറ്റ് 60ഗ്രം... ആൻഡ് ബോറാസ്സ്

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว +1

      തൈമരമാണോ?

    • @najeebsalman7718
      @najeebsalman7718 ปีที่แล้ว

      അല്ല.8വർഷം ടാപ്പിംഗ്

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว +1

      എവിടെയാണ് മണ്ണ് പരിശോധിച്ചത് ടാപ്പിംഗ് ചെയ്യുന്ന മരങ്ങൾക്ക് മഗ്നീഷ്യം ഇടാറില്ല. ഇട്ടാൽ വെട്ടുചാലിൽ വെച്ച് തന്നെ കറ ത്തരിച്ചു പോകും

    • @najeebsalman7718
      @najeebsalman7718 ปีที่แล้ว

      @@rubbertappingwithjoykutty സാർ എന്റെ മൊബൈൽ 8086115433

    • @najeebsalman7718
      @najeebsalman7718 6 หลายเดือนก่อน

      8വർഷം

  • @harshakumarharidas5625
    @harshakumarharidas5625 ปีที่แล้ว

    Sir calcium rubber ന് ഇടാമോ

  • @LatheefaSalim-vi7ch
    @LatheefaSalim-vi7ch 2 หลายเดือนก่อน

    Sir enik 200 rubber maram und 13 yr aayi vett thudsngiyit 18 18 18 aan valam idunnath oru treek ethragrami idanam please reply me

  • @sathyanair5439
    @sathyanair5439 2 ปีที่แล้ว

    U propose organic or chemical fertilizers on rubber for super results?

  • @ABDULHAMEED-ww2tp
    @ABDULHAMEED-ww2tp 2 ปีที่แล้ว +1

    നേർ വളങ്ങൾ കൂട്ടിയാൽ അന്ന് തന്നെ ഇട്ടു തീർക്കേണ്ടതുണ്ടോ

  • @shanavasm9286
    @shanavasm9286 2 ปีที่แล้ว

    തറയിൽ പറ്റിപ്പിടിച്ച് വളരുന്ന കളചെടികൾക്ക് മുകളിൽ വളം വാരി വിതറിയൽ ആ ചെടികൾ വളം വലിച്ചെടുക്കുകയും റബ്ബറിന് ആവശ്യമായ വളം ലഭിക്കാതെ വരികയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുമോ?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      കാട്ടുചെടികൾ പിഴുതു മാറ്റിയാൽ . മറ്റു ചെടികൾ വളർന്നാലും മണ്ണിൽ വർഷാവർഷം അഴകി ചേരും മണ്ണൊലിപ്പ് ഒഴിവാക്കാം അതിനാൽ ഒരിക്കലും ചെറിയ പുല്ലുകൾ ചെത്തി മാറ്റരുത്

  • @arush111
    @arush111 ปีที่แล้ว

    ആദ്യമായി ടാപ്പ് ചെയ്യുമ്പോൾ മരത്തിന് എത്ര സെന്റിമീറ്റർ വണ്ണം വേണം

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      ടാപ്പിങ്ങിന് സംബന്ധിച്ചുള്ള എല്ലാ വീഡിയോസും എന്റെ യൂട്യൂബ് ചാനലിൽ ഉണ്ട് അത് കണ്ടാൽ മതി

  • @annkurien8374
    @annkurien8374 ปีที่แล้ว

    Hi Sir , is it recommended to use NPK 18:9:18 for tapping rubber trees ?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว +2

      It is not NPK18:9:18
      It is18:9(9):18 means 18:18:18 ie N 18%P18% k(pottash)18%in 100kg manure. NPK16:16:16 complex(IPL) is more good👍

    • @annkurien8374
      @annkurien8374 ปีที่แล้ว

      @@rubbertappingwithjoykutty Thank you sir, so is it better to use NPK 16:16:16 fertilizer instead NPK 10:10:10?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว +3

      Insted of NPK 10:10:10 500grm per tree, only apply16:16:16 , 350 grm per tree.

    • @annkurien8374
      @annkurien8374 ปีที่แล้ว

      @@rubbertappingwithjoykutty Thank you sir

  • @achuthanvijayan188
    @achuthanvijayan188 2 ปีที่แล้ว +1

    Slaughter മരങ്ങൾക്ക് ഇത് മതിയോ.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      NPK 16:16:16 പെട്ടന്ന് റിസൾട്ട്‌ കിട്ടും

  • @noonu614
    @noonu614 2 ปีที่แล้ว +2

    🤩🤩🤩🤩🤩🤩🤩🤩🤩🤩👌

  • @jacobvc2164
    @jacobvc2164 2 หลายเดือนก่อน

    ഇല കോഴ്ഞ്ഞു നിൽക്കുന്ന ഈ സമയത്തു ടാപ്പ് ചെയുന്ന റബ്ബർനു രസവളം ഇടാമോ

  • @annkurien8374
    @annkurien8374 2 ปีที่แล้ว

    Hi Sir , how much % yield increase is expected after fertilizing ?

  • @abdurasheed8157
    @abdurasheed8157 2 ปีที่แล้ว

    7വർഷമായി തൈ നട്ടിട്ട് ഇപ്പോഴും വണ്ണം വെക്കുന്നില്ല വർഷത്തിൽ രണ്ട് പ്രാവശ്യം വളം ചെയ്യുന്നുണ്ട്

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +1

      നട്ട രീതി, വേണ്ട അകലം,നടാൻ എടുത്ത തൈ വളപ്രേയോഗം മനസ്സിലാക്കി ചെയ്യാത്തതിനാൽ എല്ലാം തൈയുടെ വളർച്ചയെ ബാധിക്കും തൈ നടുന്നതുമായി ബന്ധപ്പെട്ട എന്റെ വീഡിയോകൾ കണ്ടോ?

  • @Gikku2104
    @Gikku2104 ปีที่แล้ว +1

    Urea, potash, rajphose ഇവ മിക്സ്‌ ചെയ്യാതെ പ്രയോഗിച്ചാൽ എന്താണ് കുഴപ്പം?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว +2

      ഒരു കുഴപ്പവുമില്ല മൂന്നുപ്രാവശ്യം അളവനുസരിച്ച് വാരിയിടണം എന്നുള്ള ജോലി കൂടുതലായി ചെയ്യണമെന്നുള്ളത് മാത്രമേ ഉള്ളൂ

  • @WEWWEWEDCC
    @WEWWEWEDCC 2 ปีที่แล้ว

    How many times should we apply this. Is it once or twice a year?

  • @kareemporora5952
    @kareemporora5952 2 ปีที่แล้ว

    കുന്നിൻ പ്രദേശത്ത് എങ്ങനെ ഇടൂ

  • @vipinkumar-eu4cj
    @vipinkumar-eu4cj 2 ปีที่แล้ว +1

    വളരെ നന്നി ' ഞാൻ ഇത് പോലുള്ള vodeo നോക്കിയിട്ട് കിട്ടിയില്ല.

  • @jayadeepjayan353
    @jayadeepjayan353 2 ปีที่แล้ว

    👍👍👍👍👍

  • @siyurazpm
    @siyurazpm 2 ปีที่แล้ว

    കുഴിച്ചിട്ട ഇല്ലെങ്കിൽ നൈട്രസ് ഓക്സൈഡ് ആയി വായുവിൽ അലിഞ്ഞു ചേരും എന്ന് പറഞ്ഞു കേട്ടു .ശരിയാണോ. അങ്ങനെ ആകാതിരിക്കാൻ ആണോ മഴ പെയ്യുന്ന സമയത്ത് ഇടാൻ പറയുന്നത്

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      മണ്ണ് നനഞ്ഞിരിക്കുമ്പോൾ ഇടാൻപറഞ്ഞതു

  • @shibilulameenv6653
    @shibilulameenv6653 2 ปีที่แล้ว +2

    സ്ലൊട്ടെർ വെട്ടുന്ന മരതിന്ന് ഏത് രാസവളമാന്ന് നല്ലത്?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      ഫാക്റ്റംഫോസ് +പൊട്ടാഷ് 3::1=4 kg 12 മരത്തിനു എന്ന കണക്കിൽ ഇട്ടാൽ മതി

  • @rejinpanicker415
    @rejinpanicker415 2 ปีที่แล้ว

    കാട് കരിക്കാൻ മരുന്ന് സ്പ്രൈ ചെയുന്നത് കുഴ്പം ഉണ്ടോ.

    • @najeebsalman7718
      @najeebsalman7718 2 ปีที่แล้ว

      കുഴപ്പം ആണ്.... സുക്ഷമ ജീവികൾ ചത്തു പോവും

  • @alexmayyannur367
    @alexmayyannur367 3 หลายเดือนก่อน

    സാറിനെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ ഉണ്ടോ

  • @tremletprasanth8263
    @tremletprasanth8263 2 ปีที่แล้ว +1

    Which kind of Rubber tree bud have more latex?
    How RRI430 rubber type?

  • @nazeemvs
    @nazeemvs 2 ปีที่แล้ว +2

    റബ്ബർ ബോർഡിൽ അന്വേഷച്ചപ്പോൾ 12:8:12 ആണ് അവർ ശുപാർശ ചെയ്യുന്നത് എന്ന് പറഞ്ഞു. ഒരു മരത്തിന് വർഷത്തിൽ രണ്ട് പ്രാവശ്യം വളം ചെയ്യാൻ പറഞ്ഞ അളവ് ഇതാണ്. ഇത് ശരിയാണോ
    80 gm urea , 140gm raj phos, 65gm potash

  • @syamlalsoumya5356
    @syamlalsoumya5356 2 ปีที่แล้ว

    സർ. ഒരു വർഷം എത്ര പ്രാവശ്യം വളപ്രയോഗം നടത്താം

  • @thomaspmathew8827
    @thomaspmathew8827 2 ปีที่แล้ว

    സാർ കുത്തനെയുള്ള സ്ഥലത്ത് വളം വിതറിയശേഷം വലിയ മഴ വന്നാൽ വളം ഒലിച്ച് പോകില്ലേ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      വളം മാത്രം ഒലിച്ചു പോകുമോ? അങ്ങനെയെങ്കിൽ മണ്ണും ഒലിച്ചു പോകില്ലേ? മണ്ണ് ഒലിച്ചുപോകാതിരിക്കാനാണ് കൊണ്ടൂർ പ്ലാന്റിങ് (ഫ്ലാറ്റ്ഫോം ) ഉണ്ടാക്കി ഭൂമി തട്ടുകളാക്കുന്നത്

    • @arunkumar-cu9oi
      @arunkumar-cu9oi 2 ปีที่แล้ว +3

      മഴക്ക് അനുസരിച്ചിരിക്കും.
      നല്ല മഴപെയ്താൽ ഒലിച്ചു പോകും.
      മണ്ണ് or ചണ്ടി നീക്കി വളം ഇട്ട് മൂടുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +1

      @@arunkumar-cu9oi കുറച്ചു മരമേ ഉള്ളുവെങ്കിൽ സാവധാനം കരീലയൊക്കെ മാറ്റി വളം വിതറിയിട്ട് മൂടി ചെയ്യുന്നത് കൊള്ളാം കൂലിക്കാരെ വെച്ച് ജോലിചെയ്യിക്കുമ്പോൾ 1400 രൂപയുടെ രണ്ടുചാക്ക് മിക്സ്ചർ വളമിടാൻ 3പേർക്ക് 2700 രൂപ കൂലികൊടുക്കണം എങ്കിൽപി ന്നെ ഒഴുകിപ്പോകുന്നത് കണക്കാക്കി ഒരുചാക്ക് വളംകൂടി വാങ്ങി വാരിവിതറിയാൽ പോരെ. വലിയ തോട്ടമുള്ളവർ ഇങ്ങനെ വളമിടാൻ കേരളത്തിലുള്ള മുഴുവൻ ബംഗാളിയും തികയാതെ വരും

    • @arunkumar-cu9oi
      @arunkumar-cu9oi 2 ปีที่แล้ว +1

      @@rubbertappingwithjoykutty
      ചണ്ടി നീക്കി വളം ഇടാൻ അത്ര പണിയൊന്നുമില്ല.ഇത് സ്വയമാണ് ചെയ്യുന്നതെങ്കിൽ മറ്റേതിന് എന്തിനാണ് ആളെ വിളിക്കുന്നത്..?
      മാത്രമല്ല ഓരോ മരത്തിനും കൃത്യമായ അളവിൽ വളം കിട്ടുകയും ചെയ്യും.
      ഇങ്ങനെ വിതറുമ്പോൾ മറ്റെല്ലാ കളകളും ഈ വളം വലിച്ചെടുക്കില്ലേ..?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      @@arunkumar-cu9oi good

  • @സുനേശ്
    @സുനേശ് 2 ปีที่แล้ว +1

    👍👍

  • @vikasjohn1299
    @vikasjohn1299 2 ปีที่แล้ว +1

    19 19 mathiyo sir

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      ചിലവ് കൂടുതലാണ്.. റബ്ബറിനു കോംപ്ലക്സ് വളങ്ങൾ അത്യാവശ്യമല്ല. വില തിരക്കി നോക്ക്

  • @binusidharth9953
    @binusidharth9953 2 ปีที่แล้ว

    Sir rubber nu 18 .18 kollamo .athu edamo

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      എന്റെ അഭിപ്രായം IPL ന്റെ 16:16:16 കോംപ്ലക്സ് നല്ലതാണ് 18:9(9):18 എന്ന വളം ഈ വർഷം കണ്ടിരുന്നു എങ്ങനെ യുണ്ട് എന്നറിയാൻ ആരും അഭിപ്രായം പറഞ്ഞു കേട്ടില്ല

    • @binusidharth9953
      @binusidharth9953 2 ปีที่แล้ว

      Thank you sir

  • @ktmkl0562
    @ktmkl0562 ปีที่แล้ว

    ചേട്ടാ ഇത്‌ പഠിക്കാൻ പറ്റുമോ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      എന്താണ് പഠിക്കാൻ ആഗ്രഹിക്കുന്നത്

    • @ktmkl0562
      @ktmkl0562 ปีที่แล้ว

      @@rubbertappingwithjoykutty tapping

  • @jkj1459
    @jkj1459 ปีที่แล้ว

    KITTUNNA VALATHIL PAGUTHY MANALAANU SIR . KARSHAKARE CHATHIKKUNNA KACHAVADAKKAR ALLANKIL COMPANIGAL

  • @jintomathew2408
    @jintomathew2408 2 ปีที่แล้ว

    Rubber planting akalam ethrayaan sir

    • @jintomathew2408
      @jintomathew2408 2 ปีที่แล้ว

      Eth inam aan nallath.. 105 aan thalpariyam

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +1

      Square plantinh 15-'15 feet
      Condor planting 20-11"
      ഒരു ഏക്കറിൽ 200 തൈ
      Tapping തുടങ്ങുമ്പോൾ 180 എണ്ണം കിട്ടിയാൽ മതി

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      RRII 105

    • @kumarkavil3476
      @kumarkavil3476 2 ปีที่แล้ว

      If it is contur it can be 22×11
      Or 20×11feet.
      Ie max 500 plants per ha.

    • @kumarkavil3476
      @kumarkavil3476 2 ปีที่แล้ว +1

      OK.

  • @manikandanc8323
    @manikandanc8323 2 ปีที่แล้ว

    സർ,50 കിലോ factamfose 20.20 വളം ഇടുമ്പോൾ പൊട്ടാഷ് എത്ര കിലോ വേണം ? ഒരു മരത്തിനു എത്ര ഗ്രാം ഇടണം പറയാമൊ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      വീഡിയോ മുഴുവൻ കണ്ടില്ലേ അവസാനം പറഞ്ഞിട്ടുണ്ട്

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 ปีที่แล้ว

    സാറിന്റെ നമ്പർ തരാമോ ?

  • @chndranvcvc448
    @chndranvcvc448 ปีที่แล้ว

    . നമസ്കാരം. സർ . ഞാൻ ചന് രൻ . കോഴിക്കോടാണ്. സർ . എനിക്കു വളമിടുന്നതിനെ പറ്റി ഒരു ബുക്ക് തരുമോ. സാറിന്റെ Mob നമ്പർ തരുമോ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      റബ്ബർ ബോർഡ് ഓഫീസുമായി ബന്ധപ്പെട്ടാൽ മതി. റബറിന്റെ വളപ്രയോഗം എന്ന ഒരു പുസ്തകം ഉണ്ട്

  • @AlexanderPapppachan
    @AlexanderPapppachan 4 หลายเดือนก่อน

    സാറെ, രണ്ട് വർഷം ആയ തൈകൾക്ക് എങ്ങനെ വളം ചെയ്ണം. അത്പോലെ തൈകൾ ഉണങ്ങി പോകുന്നത് എന്താണ്. ദയവായി മറുപടി കഴിവതും വേഗത്തിൽ തരുമോ.

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 2 ปีที่แล้ว +1

    റബ്ബറിന് വളമിടുമ്പോൾ ജൈവ വളങ്ങളും രാസവളവും കൂടി മിക്സ് ചെയ്ത് ഇടുന്നതിനെപ്പറ്റി എന്താണ് അഭിപ്രായം? ജൈവവളം ചേർക്കുമ്പോൾ കുമ്മായം കൂടി ചേർക്കണം എന്ന് കേൾക്കുന്നു.അതിലെന്തെങ്കിലുംമെച്ചമുണ്ടോ?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +1

      മൂലകങ്ങളുടെ വിലവെച്ചു നോക്കുമ്പോൾ റബ്ബറിനു വിലകൊടുത്തു ജൈവവളം ലാഭാകരമല്ല. (2)മണ്ണിൽ PH ലെവൽ കൂടിയാൽ കുമ്മായമിട്ടൽ മതി

  • @jojangeorge2617
    @jojangeorge2617 2 ปีที่แล้ว

    സർ , ടാപ്പ് ചെയ്യുന്ന റബ്ബറിന് ഡോളോ മൈറ്റ് ഉപയോഗിക്കുമോ ? ഉണ്ടെങ്കിൽ അളവ്, രീധി പറയുമോ ?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      റബ്ബർ തോട്ടത്തിൽ ആവശ്യം വരില്ല.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      മണ്ണിലെ PH ലെവൽ ക്രമീകരി ക്കാൻ dolomite ഉപയോഗിക്കാം റബ്ബർ തൈ നടുന്നതിന് മുൻപ് മണ്ണ് പരിശോധന നടത്തിയാൽ ഇതു ആവശ്യമാണോ എന്നറിയാം

  • @SajithAnizham-cx4dz
    @SajithAnizham-cx4dz ปีที่แล้ว

    റബ്ബർപാലിന്റെ തൂക്കവും ഡി. ആർ. സി യും. കിട്ടിയാൽ. ഉണക്ക റബ്ബറിന്റെ തൂക്കവും. വിലയും എങ്ങനെ കണക്കാക്കും

    • @smithazworld5793
      @smithazworld5793 3 หลายเดือนก่อน

      Paalinte weight ×DRC÷100=dry rubber. (Dry rubber×annathe villa)=Barelinte vila

  • @shanavasm9286
    @shanavasm9286 2 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ സാധാരണ കിട്ടുന്നത് 18:18:0:18 എന്ന വളവാണ് '
    ഇതാണെങ്കിൽ എത്ര ഗ്രാം വീതം ഇടാം.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +3

      വർഷത്തിൽ ഒറ്റത്തവണ ഇട്ടാൽ ഒരു മരത്തിനു 600 grm. രണ്ടു തവണയായി ഇട്ടാൽ 300 grm വീതം ഇടാം. IPL ന്റെ 16:16:16:നല്ല complex വളമാണ്. അതാണെങ്കിൽ 350 gram വെച്ചിടണം ok

  • @lachusree4824
    @lachusree4824 2 ปีที่แล้ว

    വളം കൂട്ടി മിക്സ് ചെയ്ത് തന്നെ ഇടണം എന്നുണ്ടോ രണ്ട് ഇനം ഉണ്ടെങ്കിൽ ഒരോന്നും ഇടേണ്ട അളവിൽ പ്രത്യേകം ഇട്ടാൽ കുഴപ്പമുണ്ടോ .

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      ഒരു കുഴപ്പവും ഇല്ല പക്ഷേ ജോലി കൂടുതലല്ലേ

  • @മണലാരിണിയം
    @മണലാരിണിയം 2 ปีที่แล้ว

    ഈ വള പ്രയോഗം. നിരപ്പായ. സ്ല്ലതു മാത്രം പറ്റുകയുള്ളു

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +1

      ഈ കേരളത്തിൽ നൂറുകണക്കിന് വൻകിട എസ്റ്റേറ്റുകൾ ഉണ്ട് എല്ലാം മലകളാണ്. വളമിടുന്നതെങ്ങനെയെന്നു തിരക്കിനോക്ക്

    • @മണലാരിണിയം
      @മണലാരിണിയം 2 ปีที่แล้ว

      @@rubbertappingwithjoykutty എനിക്കും ഉണ്ട്. കുറച്ചു. റബ്ബർ. കുത്തനെ ഉള്ള സ്‌ലം ആണ്..അവിടെ വളം ഇടാൻ ഞാനും കൂടാറുണ്ട്. കൂടാതെ. എന്റെ പാദർ. ടാപ്പിഗ്. തൊഴിലാളി. ആയിരുന്നു. എസ്റ്റേറ്റിൽ. അപ്പോൾ ആ. പരിചയവും എനിക്ക് ഉണ്ട്. അവിടെ ഒകെ. രണ്ട് റബർ. വരികൾക്ക് നടുവിൽ. നീളത്തിൽ ഒരു കുഴി എടുക്കും. വളം ഇടാനും. മഴ കാലത്തു. വെള്ളം നഷ്ടപെടാതിരിക്കാനും. അതാണ്. ഞാൻ. പറഞ്ഞത്.

  • @സത്യമേവജയതേ-ഭ1ഘ
    @സത്യമേവജയതേ-ഭ1ഘ 2 ปีที่แล้ว

    മണ്ണിൽ ചേർക്കുന്ന വളങ്ങൾ
    ഇലയ്ക്ക് വെള്ളത്തിൽകലർത്തി ഇലയിൽ തളിച്ചുകൂടെ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      Urea വെള്ളത്തിൽ കലക്കി dilute ചെയ്തു spray ചെയ്യാറുണ്ട്

  • @poulosemv3057
    @poulosemv3057 2 ปีที่แล้ว

    Please send me the details for your reference to my rubber krishi of 3and4years

  • @PremThekkathil
    @PremThekkathil 10 หลายเดือนก่อน

    നമ്മുക്ക് 150 മൂട് റബ്ബർ അച്ഛൻ വച്ചിരുന്നു... വെട്ടു തുടങ്ങിയപ്പോൾ 125 മൂടെ കിട്ടിയുള്ളൂ... ഒരു വർഷം കഴിഞ്ഞപ്പോൾ വെട്ടുകാരൻ പറഞ്ഞു അഞ്ചു മരങ്ങൾ കൂടി വെട്ടി.... പക്ഷെ അതെല്ലാം തീരെ ശോഷിച്ചിട്ടാണ് പാലും ഇല്ല.... ഇത് കനം വെക്കാൻ എന്തെങ്കിലും മാർഗം ആർക്കെങ്കിലും അറിയാമോ... വളം ഇടണമെങ്കിൽ ഏതു വളം ഏതു quantity യിൽ ഇടണം... ഒന്ന് പറയുമോ pls

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  10 หลายเดือนก่อน

      അത്തരം മരങ്ങൾ ഒരിക്കലും വണ്ണം വയ്ക്കില്ല അത് മുറിച്ചു കളയുന്നതാണ് നല്ലത്

  • @nallaneram1
    @nallaneram1 2 ปีที่แล้ว

    NPK കൊടുക്കുമ്പോൾ ഏതെങ്കിലും ഒരു മൂലകം കൂടുതൽ ആയാൽ റബറിൻ്റെ പാലുൽപ്പാദനം കുറയുമൊ?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +3

      ഒന്നു കൂടുമ്പോൾ മറ്റു മൂലകങ്ങൾ കുറയും മൂലകങ്ങൾ. മൂലകങ്ങൾ കൂടുന്നതും കുറയുന്നത് ചെടിക്കു നല്ലതല്ല. ഉതാഹരണമായി നൈട്രജൻ കൂടിയാൽ തടിയിലെ കോശങ്ങൾ വലുതാകും തടി soft ആകും. കാറ്റത്തു ഓടിയും.. കുറഞ്ഞാൽ ഇല മഞ്ഞളിക്കും.................

  • @bejoyjoseph6821
    @bejoyjoseph6821 2 ปีที่แล้ว

    sir, പുതുമഴക്കു വലപ്രയോഗം നടത്തിയാൽ തുടർന്ന് വരുന്ന മഴക്കാലത്തു മരത്തിനു ചീക്ക് വരാൻ ചാൻസുണ്ടോ, please

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +1

      ചീക്ക് എന്നത് തമിഴുവാക്കാണ് അതിന്റെ അർത്ഥം രോഗം എന്നാണ്. മഴക്കാലത്തു പട്ടയിൽ (തടിയിൽ )ഉണ്ടാകുന്ന രണ്ടു രോഗങ്ങളാണ് pink disease, patchcanker ഇതു രണ്ടും കുമിൾ രോഗങ്ങളാണ് വളം ഇട്ടതുകൊണ്ട് രോഗങ്ങളൊന്നും ഉണ്ടാകുന്നില്ല