part(17)റബ്ബർ പാൽ വിപണനം നടത്തുന്നവർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • latex business, how can you got the correct price

ความคิดเห็น • 154

  • @vinayan1967
    @vinayan1967 2 ปีที่แล้ว +29

    Well said...
    റബ്ബർ ഷീറ്റ് എടുത്തവർ എല്ലാം പൊട്ടി പോയി പാലിൻറെ കച്ചവടക്കാർ എല്ലാം വളർന്നു വരുന്നു വളരെ കൃത്യമായി പറഞ്ഞു.

  • @AbdulSalam-gu3lu
    @AbdulSalam-gu3lu วันที่ผ่านมา

    Well said, very useful video, hats off sir

  • @josephvarghese3000
    @josephvarghese3000 2 ปีที่แล้ว +3

    Thank you 🙏🏼

  • @user-go5on9ic3y
    @user-go5on9ic3y 8 หลายเดือนก่อน

    നല്ല അറിവുകൾ.. നല്ല അവതരണം 👍

  • @bmaikkara5860
    @bmaikkara5860 6 หลายเดือนก่อน

    Great Informations, Thank You Sir..🙏

  • @smithazworld5793
    @smithazworld5793 8 หลายเดือนก่อน

    Very informative video... New comer aaya enik ulla doubt ellam clear cheytha video..thank u so much sir

  • @rajeshachuthan9734
    @rajeshachuthan9734 ปีที่แล้ว

    വളരെ ഉപകാര പ്രദമായ വിഡിയോ താക്സ്

  • @alicemichael1497
    @alicemichael1497 11 หลายเดือนก่อน +2

    ഞാൻ ഒരു കുടുമ്പിനിയാണ് എന്നെ വല്ലാതെ കളിപ്പിച്ചുകൊണ്ടിരിക്കുകയാണ് തൂക്കം കാണിക്കുകയില്ല DRC നോക്കാൻ സാമ്പിൾ തരില്ല റബർ 105 DRC 25/0 30 bill tharilla ഇതാണ് പതിവ് എന്താണെങ്കിലും സർ കുറച്ചു കാര്യങ്ങൾ മനസിലാക്കിതാന്ന് താങ്ക്യൂ

    • @santhoshpjohn
      @santhoshpjohn หลายเดือนก่อน

      എന്നാൽ വെറുതെ കൊടുക്കണ്ട

  • @narayanankk3127
    @narayanankk3127 2 ปีที่แล้ว +9

    റബർ പാൽ കൊടുത്താലും ഒട്ടുപാലു. കൊടുത്താലും ലാഭം ഒട്ട് പാല് കൊടുക്കുന്നതാണ് ലാഭമായിത്

  • @user-hd8lh8we6y
    @user-hd8lh8we6y 15 ชั่วโมงที่ผ่านมา

    Latex market price എങനെ അറിയാൻ പറ്റും ഡെയിലി

  • @radhakrishnanpillai1600
    @radhakrishnanpillai1600 2 ปีที่แล้ว +1

    Great job sir

  • @wilsonjoseph6870
    @wilsonjoseph6870 2 ปีที่แล้ว +1

    Very good information

  • @irfanirz9588
    @irfanirz9588 29 วันที่ผ่านมา

    ഈ drum open ചെയ്യുമ്പോൾ ഉള്ള ഈ acid ന്റെ smell breath ചെയ്‌താൽ പ്രശനം ആണോ. Mask ഇട്ടിട്ടു പോലും ഇത് മൂക്കിലെക്ക് കേറുകയാണ്.. E snell ഒന്ന് prevent ചെയ്യാൻ ഒരു മാർഗം പറയാമോ

  • @davidselvanselvan2897
    @davidselvanselvan2897 2 ปีที่แล้ว +1

    Good

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 4 หลายเดือนก่อน +1

    3:17 റബർ ബാഡിന്റെ കീഴിൽ സഹ്യാദ്രി എടുകുന്ന റബർ പാൽ, സാമ്പിൾ എടുത്ത് പരിശോധിക്കുന്നതിൽ വൻ വെട്ടിപ്പ് നടക്കുന്നുണ്ട് അവർ എടുക്കുന്ന അതേ സാമ്പിൾ ഞങ്ങൾ അടൂർ റബർ ബോർഡിൽ പരിശോധിച്ചപ്പോൾ മൂന്ന് പോയിന്റ്, സഹ്യാദ്രി പരിശോധിച്ചതിനെക്കാൾ കൂടുതൽ ആയിരുന്നു, സഹ്യാദ്രിയും പാൽ സംഭരിക്കുന്ന ഏജന്റ് മായ് ഒരു വെട്ടിപ്പ് നടക്കുന്നുണ്ട്, അത് കൊണ്ട് എല്ലാവരും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്,..ഞാൻ അനുഭവസ്ഥനാണ്. ആർക്ക് വേണ എെന്ന സമീപിക്കാo കൃത്യമായ് എവിടെ വച്ചാണ് വെട്ടിപ്പ് നടക്കന്നതെന്ന് പറഞ്ഞു തരാം my contract

    • @renjuramachandran9448
      @renjuramachandran9448 2 หลายเดือนก่อน

      തട്ടിപ്പ് ഒന്ന് വിശദമായി പറയാമോ ഞാൻ സഹ്യാദ്രിയിൽ പാൽ കൊടുക്കാം എന്ന് കരുതിയതാണ്,സഹ്യാദ്രിയിൽ ഏജന്റ് ഇല്ലാതെ നേരിട്ട് പാൽ കൊടുക്കാൻ കഴിയുമോ

  • @grivineldhose621
    @grivineldhose621 ปีที่แล้ว +1

    How many months can be a filled latex barrel stored in our hand?

  • @anandhusubhash
    @anandhusubhash ปีที่แล้ว +1

    Average Ratene kurichu oru video cheyamo sir. Njan kodukkuna agency averu montly average rate ea tharunne..
    But athu kanakkila ennu aryilaa 🤔

  • @renucherian8559
    @renucherian8559 ปีที่แล้ว +3

    How to check rubber price?

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 2 ปีที่แล้ว +2

    👍👍

  • @vinukrishnadeneesh5829
    @vinukrishnadeneesh5829 2 ปีที่แล้ว +2

    ഞാൻ ബാരലിൽ നാല് വിരൽ ഒഴിവാക്കി പാൽ നിറച്ചപ്പോൾ റബ്ബർ പാൽ കൊണ്ടു പോകുന്നവർ പറയുന്നത് ബാരൽ മുഴുവൻ പാൽ നിറക്കാനാണ് അവരോട് എന്താണ് പറയേണ്ടത്

  • @deepubthilak
    @deepubthilak 2 ปีที่แล้ว

    Thanks sir

  • @AshokKumar-tf7qd
    @AshokKumar-tf7qd 2 ปีที่แล้ว

    Good information sir

  • @jayaramk6401
    @jayaramk6401 2 ปีที่แล้ว

    Very information sir

  • @ayamadutt912
    @ayamadutt912 2 ปีที่แล้ว

    Very yusufull try seeagain

  • @janardhananpanicker6907
    @janardhananpanicker6907 4 วันที่ผ่านมา

    What does DRC stand for? Pl reply. Thanks

  • @rincymedayil6393
    @rincymedayil6393 ปีที่แล้ว

    Latex aayittu kodukkumpol vettu koolilyil vyathyaasam undakumo sir..impolite vetti Paul eduthu sheet adichu tharunnathinu 2 rs aanu marathinu..

  • @josephreetha9974
    @josephreetha9974 2 ปีที่แล้ว

    Thank you sir

  • @AbdulSalam-gu3lu
    @AbdulSalam-gu3lu วันที่ผ่านมา

    ഒരു ലേറ്റസ് ഡ്രംമിൽ DRC നോക്കിയതിനു ശേഷം എത്ര കിലോ കിട്ടും സർ

  • @shajioommen7373
    @shajioommen7373 2 ปีที่แล้ว +1

    Malayalam Manorama paper carries daily ,expect on Sunday and Monday, the latex price index as ..60 % latex ...for eg today( 3..8..2022 ) index is 116 40 .. how do you calculate, 11640 × 1.6 = ₹ 186.24 - ₹ 32 /- ie = ₹ 154 .25 is the spot price for latex . This is the calculation approved by the Rubber Board also . ( ₹ 32 is the amount for the expense for the amonium, the drum, the wages of labour including the transportation of one barrel of latex )

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +2

      Mr Shaji Oommen താങ്കൾ പറഞ്ഞ കണക്കു സാധാരണ കർഷകർക്ക് മനസിലാകില്ല 60% DRC ഉള്ള latex വില 116.40 ആയാൽ 100%DRC ഉള്ള (അതായതു ഉണക്ക റബ്ബറിന്റെ വില )100/60=1.66x116.40=₹193.22 ഈ വിലയിൽ നിന്നും processing charge ₹40 വരെ കുറക്കാം എന്നാണ് Rubberboard മായുള്ള ധാരണ. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് വിൽക്കുന്നവരുമായി പറഞ്ഞു ഒരു ധാരണയിൽ എത്തിയിട്ടേ latex വിൽക്കാവൂ എന്നു 28 to 40 രൂപ വരെയും ചിലർ അതിൽ കൂടുതലും കുറയ്ക്കും nalla വില വാങ്ങുന്നത് നിങ്ങളുടെ കഴിവ് ok

    • @shajioommen7373
      @shajioommen7373 2 ปีที่แล้ว

      @@rubbertappingwithjoykutty What is stated by me is regarding latex sale only , not rubber sheet.. the price of smoked sheets are given in Manorama, as Rss 4 , Rss 5 & iss 20 .
      The index of 60 % latex is given in Manorama & to derive the spot price , is the formula what i have started , as per the rubber board's specification.

    • @shajioommen7373
      @shajioommen7373 2 ปีที่แล้ว +1

      @@rubbertappingwithjoykutty Mr. Joy, like the presentation of your program. It's very informative for rubber growers. We are in this line from 1953 , when my father stated plantation . Right from the time tapping started till , may ben, 6 or 7 years , switched to latex , the issue being two , tappers prefer the latex sale , the other main reason , somoking sheets needs a lot of fire wood , then the process of transportation for sale and a paid person has to be there to smoke shees etc .etc . Had to understand the pricing of latex , hence verified with the rubber board and the person who takes latex from us too , takes our latex at the same rate of calculation i had written
      . As stated by you , the expense rate varies with patties & goes up to ₹40 . The person, who sells latex has to know the correct calculation , else will be in the dark & in the absence of a clear formula will be at the mercy of takers of latex . So as i wrote before , what the agriculturists get is , ₹ 32 to ₹40 less per kg , as per DRC based on the above calculation.

    • @E4entereldhose
      @E4entereldhose ปีที่แล้ว

      @@rubbertappingwithjoykutty പ്രോസസ്സിംഗ് ചാർജ് ഒരോ കിലോക്ക് ആണോ കുറക്കുക അതോ മൊത്തം വിലയിൽ നിന്നും 40ആണോ കുറക്കുന്നത്

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว +2

      ഒരു കിലോ dry rubber വിലയിൽനിന്നും30to4 0രൂപ കുറക്കാം

  • @allenmathewbinu4987
    @allenmathewbinu4987 ปีที่แล้ว

    Very useful

  • @shanavaskhanasanar1073
    @shanavaskhanasanar1073 13 วันที่ผ่านมา

    പത്രത്തിൽ 60%drc യുള്ള പാലിന്റെ വിലയാണ് കൊടുക്കുന്നത്. എന്നാൽ വിലതരുന്നതുമായി ഒരു ബന്ദവുമില്ല.

  • @jamsheedck4209
    @jamsheedck4209 10 หลายเดือนก่อน

    Latex processing ഇതിൻ്റെ smell daily breath ചെയ്യുന്നത് കൊണ്ട് എന്തെ്കിലും health issue ഉണ്ടാവുമോ?

  • @renucherian8559
    @renucherian8559 ปีที่แล้ว +2

    How much latex can be stored in one barrel maximum???

  • @mgrajankutty2649
    @mgrajankutty2649 ปีที่แล้ว +1

    നമസ്കാരം സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 റബ്ബർ കർഷകർ എല്ലാരും കേൾക്കണം

  • @stephin4891
    @stephin4891 11 หลายเดือนก่อน

    rubber board um egana parayunne 15 divasathe average anenn

  • @stephin4891
    @stephin4891 11 หลายเดือนก่อน

    kannur district il aregilum undoo honest ayitt ullath

  • @shijuthomas4621
    @shijuthomas4621 6 หลายเดือนก่อน

  • @Discovery-info
    @Discovery-info 2 ปีที่แล้ว

    Sir latex 4 weeks aayi kuryukayanallo. ? Innu agncy parnjathu Rs.122 aanennanu. ? Angneyenkil onam polulla celebration timeilaano kurayunnethu. ?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +1

      ഇതൊന്നും നമുക്ക് തീരുമാനിക്കാൻ പറ്റില്ല വ്യവസായികൾ ഡിമാൻടനുസരിച്ചു കൂട്ടുകയും കുറക്കുകയും ചെയ്യും. സാഹചര്യം അനുസരിച്ചു ഷീറ്റക്കാൻ പറ്റുന്നവർക്ക് വിലകിട്ടും

  • @SureshKumar-vw6kc
    @SureshKumar-vw6kc 6 หลายเดือนก่อน

    നന്നായി സർ

  • @sherinabraham4624
    @sherinabraham4624 ปีที่แล้ว

    Joy sir tapping padikkan rubber board oru replyum tarunilla..

  • @achuthanvijayan188
    @achuthanvijayan188 2 ปีที่แล้ว +11

    Latex market പ്രൈസ് എങ്ങനെ അറിയാം sir

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +1

      No തരൂ പറഞ്ഞു തരാം

    • @renucherian8559
      @renucherian8559 ปีที่แล้ว

      @@rubbertappingwithjoykutty how to check price?

    • @renjuramachandran9448
      @renjuramachandran9448 2 หลายเดือนก่อน

      ​@@rubbertappingwithjoykutty ബാരൽ വില എങ്ങനെ അറിയാൻ കഴിയും

    • @sharath5311
      @sharath5311 28 วันที่ผ่านมา

      @@rubbertappingwithjoykuttyhi

  • @Monkeyluffy56734
    @Monkeyluffy56734 ปีที่แล้ว

    Dry wt എന്താണ്

  • @artistpool_onduty
    @artistpool_onduty 6 หลายเดือนก่อน

    1 barrel rubber pallin minimum rate etrayann?

  • @sajijos6195
    @sajijos6195 2 ปีที่แล้ว +2

    ലാറ്റക്സിന്റെ വില ഒരു സാധാരണ കർഷകന് എങ്ങനെ മനസ്സിലാക്കാമെന്ന് പറയാതെ എങ്ങനെ വീഡിയോ പൂർണ്ണമാകും സർ...

  • @vineshnair4640
    @vineshnair4640 2 ปีที่แล้ว +1

    Alex achayan te latex rate daily/ weekly ariyan enthenkilum cheyyamo...

    • @padmavathicl4328
      @padmavathicl4328 2 ปีที่แล้ว

      സാറെ , നമസ്ക്കാരം. പാൽ വിൽക്കുന്നതാണോ ഒട്ടുപാൽ അതായത് ഇന്നത്തെ പാൽ മറ്റന്നാൾ ചിരട്ടയിൽ നിന്ന് എടുക്കുന്നത് - വിൽക്കുന്നതാണോ കൂടുതൽ ആദായകരം? Sheet ഉണക്കി വിൽക്കാനുള്ള സൗകര്യമില്ലാത്തതിനാണ്. Please comment.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      @@padmavathicl4328 കാര്യം പഠിച്ചു മനസിലാക്കി പാൽ വിൽക്കുന്നതാണ് ലാഭം

  • @joemjames8708
    @joemjames8708 ปีที่แล้ว +1

    എത്ര റബർ വെട്ടിയാൽ ഒരു ഷീറ്റ് ലഭിക്കണം ? അതും എത്ര ഗ്രാമുള്ള ഷീറ്റ് ? എന്നു പറഞ്ഞു തരാമോ?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      ഒരു ഷീറ്റിന്റെ ഉണക്ക തൂക്കം 500ഗ്രാം കണക്കാക്കിയാൽ ഒന്നര മുതൽ രണ്ട് ലിറ്റർ പാൽ മതി അത് ലഭിക്കുന്നത് മരത്തിൻറെ രീതി അനുസരിച്ച് രണ്ടു മുതൽ അഞ്ചു മരത്തിനകത്ത് ലഭിക്കാം നല്ല മരം ആണെങ്കിൽ മാത്രം

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      ഒരു ഷീറ്റിന്റെ ഉണക്ക തൂക്കം 500 ഗ്രാം ആണ് അത് ലഭിക്കാൻ ഒന്നര മുതൽ 2 ലിറ്റർ പാൽ മതിയാകും നല്ല മരം ആണെങ്കിൽ രണ്ടു മുതൽ അഞ്ചു മരത്തിനകത്ത് ലഭിക്കും ഇല്ലെങ്കിൽ പൊതുവേ പറയുന്ന കണക്ക് 10 മരത്തിന് ഒരു ഷീറ്റ് എന്നാണ്

    • @joemjames8708
      @joemjames8708 ปีที่แล้ว

      Thank you sir

  • @akhilkukku4068
    @akhilkukku4068 2 ปีที่แล้ว +2

    Daily Rate Ariyan Entha Vazhi Sirr

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      അന്വേഷിപ്പിന് കണ്ടെത്തും

    • @sajijos6195
      @sajijos6195 2 ปีที่แล้ว

      @@rubbertappingwithjoykutty കൃത്യമായി വിലയറിയാനുളള ശരിയായ മാർഗ്ഗം പറയാൻ എന്തിന് ഭയക്കുന്നു സർ...???

  • @muthumishal7863
    @muthumishal7863 2 ปีที่แล้ว

    Very good information Sir

  • @bisinr580
    @bisinr580 ปีที่แล้ว +1

    Barell il ഒഴിച്ച പാൽ ഷീറ്റ് ആക്കാൻ കഴിയുമോ sir ?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      ശരിയാകില്ല

    • @bisinr580
      @bisinr580 ปีที่แล้ว +2

      Barell il ഒഴിച്ച പാൽ എത്ര നാൾ കേടു കൂടാതെ ഇരിക്കും?

    • @valsammajames7805
      @valsammajames7805 3 หลายเดือนก่อน

      I​@@rubbertappingwithjoykutty

  • @hannafathima4537
    @hannafathima4537 2 ปีที่แล้ว

    Njan sheets mature vikunnullooo

  • @annkurien8374
    @annkurien8374 ปีที่แล้ว

    Hi Sir , DRC difference dealer തറാതിരിക്കാൻ പറ്റുമോ ? Dealer പറഞ്ഞ ടെസ്റ്റിംഗ് centeril തന്നെ ആണ് കൊടുക്കുന്നത് . എങ്ങനെയാണു DRC ഡിഫറെൻസ് അഡ്ജസ്റ്റ് ചെയ്യാൻ ഉള്ള പ്രോസസ്സ് ? Thank You .

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว +1

      ഒരു സമയം മൂന്നു സാമ്പിൾ എടുക്കും ഒരു സാമ്പിൾ അവരുടെ കയ്യിൽ രണ്ടു സാമ്പിൾ നമ്മുടെ കയ്യിൽ നമ്മൾ ടെസ്റ്റ് ചെയ്യുന്ന റിസൾട്ട് വ്യത്യാസം വന്നാൽ മൂന്നാമത്തെ സാമ്പിൾ വീണ്ടും ടെസ്റ്റ് ചെയ്യാം രണ്ടാമത്തെ ടെസ്റ്റ് അംഗീകരിച്ചേ പറ്റൂ

    • @annkurien8374
      @annkurien8374 ปีที่แล้ว

      @@rubbertappingwithjoykutty Thank you Sir

    • @azeemirupathettil9692
      @azeemirupathettil9692 5 หลายเดือนก่อน

      DRC -37.23/ പാൽ 206 KG APPOL ORU BARALINU ETHRA RUPA KITTUM

  • @sureshkumarb1149
    @sureshkumarb1149 2 ปีที่แล้ว

    There are many societies like Sahyadri rubber. Can we relay on such societies

    • @bij144
      @bij144 2 ปีที่แล้ว

      4

  • @amalnath.rnath.r6300
    @amalnath.rnath.r6300 ปีที่แล้ว +2

    അമോണിയ ഒഴിച്ച പാൽ റബ്ബർ ഷീറ്റ് ആകാൻ പറ്റുമോ

  • @ashifali1625
    @ashifali1625 ปีที่แล้ว

    സർ
    ഞാൻ ഒരു റബ്ബർ കർഷകനാണ്...
    എന്റെ പ്രശ്നം എന്തെന്നാൽ ഷീറ്റ് പുകയിലോട്ട് ഇട്ടാൽ ഒട്ടും പുക പിടിക്കുന്നില്ല...ഇപ്പോ പുതിയതായിട്ട് മാർക്ക് ചെയ്ത മരങ്ങളാണ്...415,430 ഇനത്തിൽ പെട്ട മരങ്ങളാണ്....
    ഇതിനു എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ....

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      ടയർ കമ്പനികൾ എടുക്കുന്ന സീറ്റുകൾക്ക് മാത്രമേ ചെറിയ കറുപ്പ് നിറം ആവശ്യമുള്ളൂ കറുപ്പ് നിർബന്ധമാണെങ്കിൽ രണ്ടുമൂന്നു മാർഗ്ഗങ്ങളുണ്ട് ഒന്ന് റബർ ഉപയോഗിക്കുന്ന ആസിഡ് പാരാ നൈറ്റ് ഫിനോള്‍ ചേർന്ന് നിറമുള്ള ആഡ് ഉപയോഗിക്കുക രണ്ട് തൊണ്ട് തെങ്ങിൻറെ തടി പോലെയുള്ള സാധനങ്ങൾ ചൂളയിൽ ഉപയോഗിക്കുക ഉണങ്ങിയ വിറകിനോടൊപ്പം ഒപ്പം അല്പം അല്പം പച്ച വിറകുകൂടി ഉപയോഗിക്കുക

    • @ashifali1625
      @ashifali1625 ปีที่แล้ว

      Thanks sir…
      ഞാൻ നോക്കിയിട്ട് വിവരം അറിയിക്കാം...

    • @ashifali1625
      @ashifali1625 ปีที่แล้ว

      സർ പറഞ്ഞ പോലെ പുകചെയ്തിട്ടും ഒരു മാറ്റവും ഇല്ല...
      നമ്മുടെ ഷീറ്റിന് തിളക്കം കൂടുതലുള്ള പോലെയാണ്....(ie, എണ്ണ പുരട്ടിയതുപോലെ)
      ആസിഡ് കൂടിയതുകൊണ്ടാണെന്നു കരുതി പാകപ്പെടുത്തി ഷീറ്റ് ഉറയൊഴിച്ചു എന്നിട്ടും ready ആയില്ല....ഈ കാരണം കൊണ്ടാകുമോ പുക പിടിക്കാത്തതിനുള്ള കാരണം....റബ്ബർ ബോർഡിൽ ഷീറ്റ് കൊണ്ടുപോയി...അവരും ഇതുപോലൊരു കംപ്ലൈന്റ്റ് ഉണ്ടായിട്ടില്ല എന്നാ
      പറയുന്നേ....സാറിന്റെ പക്കൽ എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ....
      അതുപോലെതന്നെ 105 ഇനത്തിൽ പെട്ട മരവും ഉണ്ട്...But അതിനു ഒരു കംപ്ലൈന്റ്ഉം ഇല്ല...നന്നായിട്ട് പുക പിടിക്കുന്നുമുണ്ട്....
      രണ്ടും ടാപ്പ് ചെയ്യുന്നത് ഒരാളുതന്നെയാണ്...ഈ ഷീറ്റ് എണ്ണ മെഴുക്ക് ഇല്ലാത്തതുമാണ്....

    • @intradsl
      @intradsl 7 หลายเดือนก่อน

      ​@@ashifali1625മരത്തിന്റ കഴപ്പും ആണ്.

  • @sheduzworld6376
    @sheduzworld6376 2 ปีที่แล้ว

    Sir 4-5 years ആയ റബ്ബർ തൈക്ക് എത്ര ഇഞ്ച് കനം വരും.

  • @raees.nalakath5523
    @raees.nalakath5523 2 ปีที่แล้ว

    Palinte kuranja drc etraya
    Please

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว

      ടാപ്പിംഗിന്റെ ഇടവേള കുറയുമ്പോൾ DRC കുറയും ദിവസവും ടാപ്പു ചെയ്താൽ DRC 20നും 25നും ഇടക്കെ കാണൂ. പിന്നെ ചില ഇനങ്ങൾ മരത്തിന്റെ കറക്കും DRC കുറവായിരിക്കും

  • @sirajudheensirajudheen1260
    @sirajudheensirajudheen1260 11 หลายเดือนก่อน

    ഒട്ടുപ്പൽ ആക്കുന്നത് ലാഭം ആണോ

  • @sunnyvs8950
    @sunnyvs8950 2 ปีที่แล้ว

    DRC എത്ര വ്യത്യസം വന്നൽ പറയണം. 2 വ്യത്യാസം വന്നാൽ പറയണോ.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +1

      34.673% പകരം 34.60 നു താഴെ പോയാൽ ചോദിക്കണം നല്ല dealers നമ്മൾ lab ലെ റിസൾട്ട്‌ കൊടുത്താൽ അത് അംഗീകരിക്കും

  • @devasiapm3972
    @devasiapm3972 ปีที่แล้ว

    spot വില ...പാലിൻ്റെ അറിയുവാൻ എന്താണ് മാർഗ്ഗം....?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      പാൽ കൊടുക്കുന്ന ദിവസത്തെ വില

    • @devasiapm3972
      @devasiapm3972 ปีที่แล้ว

      കാലി ബാരൽ /അമോണിയ ചേർത്ത ബാരൽ എന്നിവയുടെ തുടക്കം എത്രയായിരിക്കും.
      പാലടക്കം ബാരലിൻ്റെ തുക്കം എടുത്ത ശേഷം ബാരലിൻ്റെ തൂക്കം എത്രയായിരിക്കും.20kgഅയിരിക്കുമോ?

  • @akshayacentre7116
    @akshayacentre7116 2 ปีที่แล้ว +3

    DRC Value ഏറ്റവും കൂടുതൽ എത്രയാണ്....?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +3

      എന്റെ കൈവശം ഉള്ളതിൽ 39.17% ആണ് ഏറ്റവും കൂടുതൽ കണ്ടത് ഇതിന്റ ഒർജിനൽ DRC 42% ന് മുകളിൽ വരും ബാരലിൽ ഒഴിക്കുമ്പോൾ അമോണിയ വെള്ളത്തിൽ ആയതിനാൽ DRC കുറയും

    • @Discovery-info
      @Discovery-info 2 ปีที่แล้ว

      Re patta tap cheyyumbol paal kurayumo. ? Valam ittillenkil 215 marathil ethra sheet kittum rain seasonil. ?

  • @adhisworld9912
    @adhisworld9912 ปีที่แล้ว

    സർ , ബാരലിൽ പാൽ ഒഴിച്ചാൽ എത്രത്തോളം ഇളക്കണം. ഇളക്കി യില്ലെങ്കിൽ പ്രശ്നമുണ്ടോ . ഒരു പാടു മിക്സ് ചെയ്യുന്ന ചിലരുണ്ട്. അത്രക്ക് വേണോ. പിന്നെ ബാരൽ എത്രത്തോളം സമയം തുറന്ന് വയ്ക്കാം. ഒരു ദിവസം അബദ്ധവശാൽ തുറന്നിരുന്നാൽ കുഴപ്പമുണ്ടോ .

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      ബാറിൽ പാൽ ഒഴിക്കുമ്പോൾ പ്രധാനമായിട്ട് ശ്രദ്ധിക്കേണ്ട കാര്യം എന്നു പറയുന്നത് നിങ്ങൾ എടുക്കുന്ന പാല് വൃത്തിയുള്ളതായിരിക്കണം കൈകൊണ്ട് ചിരട്ട വടിച്ച് പാൽ എടുക്കരുത്. ബാറിൽ അമോണിയയുടെ സ്മെല്ല് ഉണ്ടോ എന്ന് നോക്കണം ബാരലിന് ലീക്ക് ഉണ്ടോ എന്ന് നോക്കണം അമോണിയ ഗ്യാസ് ലീക്ക് ആകാൻ ഇടവരരുത്.. പാലൊഴിക്കുന്ന ചിരട്ട വൃത്തിയുള്ളതായിരിക്കണം തലേ ടാപ്പിങ്ങിനുള്ള പുളിച്ച വെള്ളം അതിൽ കാണരുത് ഇളക്കുന്നത് ചെറുതായിട്ടൊന്ന് ഇളക്കണം എന്ന് മാത്രമേ ഉള്ളൂ പാലൊഴിച്ചശേഷം അടപ്പ് നന്നായി അടയ്ക്കണം

  • @rjn653
    @rjn653 2 ปีที่แล้ว

    ഗുഡ് 👍

  • @Monkeyluffy56734
    @Monkeyluffy56734 ปีที่แล้ว

    Drc എന്താണ്?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      Drc Dry rubber content (ഉണക്ക റബ്ബറിന്റെ അളവ് )

  • @009nsn
    @009nsn ปีที่แล้ว +1

    200 കിലോ ലാറ്റക്സ് ബാരലിൽ എത്ര കിലോ അമോണിയ ചേർക്കണം.
    200 കിലോ ലാറ്റക്സ് ബാരലിൽ ഇടാവുന്ന അമോണിയയുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ അളവ് എത്രയാണ്?

    • @justice635
      @justice635 ปีที่แล้ว +1

      Minimum 7 ltr

    • @neog3461
      @neog3461 ปีที่แล้ว

      8-12 ലിറ്റർ

    • @sakhavukerala7026
      @sakhavukerala7026 ปีที่แล้ว

      Minimum 7. Avg 9-12

    • @AlexanderVincent-tx3ij
      @AlexanderVincent-tx3ij 9 หลายเดือนก่อน +1

      Ammonia itta barrel-le rubber paal sheet aakan pattumo

  • @ansirasinu6047
    @ansirasinu6047 2 ปีที่แล้ว +1

    Alax chattanda mob no undo

  • @rahulpalavakulangara9550
    @rahulpalavakulangara9550 4 หลายเดือนก่อน

    Number onum tharumo sir

  • @SureshKumar-ql3tn
    @SureshKumar-ql3tn ปีที่แล้ว

    അടൂർ എവിടെയാണ് സാർ DRC ചെയ്യുന്നത്

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว +1

      അടൂർ rubbersഎന്ന് പറഞ്ഞ് റബ്ബർ ബോർഡിൻറെഒരു കമ്പനി കേന്ദ്രീയ വിദ്യാലയം അടൂർ അടുത്തുണ്ട് അവിടെ അന്വേഷിച്ചാൽ മതി

  • @ameenanizar7756
    @ameenanizar7756 20 วันที่ผ่านมา

    ഈ അമോണിയ ശ്വസിക്കുന്നത് ദോഷമാണോ

  • @ntraveler1899
    @ntraveler1899 ปีที่แล้ว

    എല്ലാ ദിവസവും വെട്ടിയാൽ കുഴപ്പം ഉണ്ടോ sr

  • @akshaya6042
    @akshaya6042 ปีที่แล้ว

    DRC യും വിലയും തമ്മിൽ ബന്ധമുണ്ടോ?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      ഡി ആർ സി എന്നാൽ ഡ്രൈ റബ്ബർ കണ്ടൻ.ഉണക്ക റബറിന്റെ അളവ്.ഉണക്കറബറിനാണ് വില തരുന്നത്

  • @hareesh.k.v6717
    @hareesh.k.v6717 ปีที่แล้ว

    അളവും ഇല്ല തൂക്കവും ഇല്ല അവർ പറയുന്നത് അവസാന വാക്ക്

  • @VasanthakumarA-pf2zw
    @VasanthakumarA-pf2zw 4 หลายเดือนก่อน

    ബ്രോ, എനിക്ക് റബ്ബർ പാൽ വേണം, ദയവായി എനിക്ക് ഫോൺ നമ്പർ അയയ്ക്കുക

  • @shejeehcp
    @shejeehcp 2 ปีที่แล้ว +1

    ഞാൻ മഴക്കാലത്ത് പാൽ കൊടുക്കും മഴ കഴിഞ്ഞാൽ ഷീറ്റാക്കും

  • @sumeshbj6783
    @sumeshbj6783 ปีที่แล้ว

    Sir ntae ph no onnu തരോ

  • @veerankuttyek657
    @veerankuttyek657 2 ปีที่แล้ว

    60 % DRC എന്നാൽ എന്താണ് ?
    മാർക്കറ്റ് വില അങ്ങനെയാണല്ലോ?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +2

      നിങ്ങൾ കൊടുക്കുന്ന latex (റബർകറ ) ഒരു സെന്ററിഫുജ് മെഷീൻ വഴി കടത്തിവിട്ടു അതിലെ വെള്ളത്തിന്റെ അംശം കുറച്ച ശേഷം കിട്ടുന്ന കറക്കു ദൃഡീകരിച്ച റബർകറ എന്ന് പറയും അതിന്റെ DRC 60%കാണും അതാണ്....

    • @veerankuttyek657
      @veerankuttyek657 2 ปีที่แล้ว

      👍

  • @grishk8463
    @grishk8463 ปีที่แล้ว

    Phone no

  • @gijovarghese4745
    @gijovarghese4745 2 ปีที่แล้ว

    Sir number tharumo

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 ปีที่แล้ว +1

      തരാൻ മനസിലാഞ്ഞിട്ടല്ല Gijo എല്ലാവരും കണ്ടാൽ വേണ്ടവരും വേണ്ടാത്തവരും വിളിക്കും മറുപടി പറയാൻ സമയം കിട്ടില്ല sorry!അത്യാവശ്യമുണ്ടെങ്കിൽ gijo യുടെ നമ്പർ താഴെ അയക്കു ഞാൻ വിളിക്കാം

  • @sunilcherianthomas2242
    @sunilcherianthomas2242 2 ปีที่แล้ว

    Thankyou sir.

  • @gafooraroor
    @gafooraroor 2 ปีที่แล้ว

    👍👍

    • @gagagsbshss5268
      @gagagsbshss5268 2 ปีที่แล้ว

      Latex കച്ചവടം തട്ടിപ്പല്ലാതെ മറ്റൊന്നുമല്ല : ഒന്നുകിൽ ഷീറ്റാക്കുക.. അല്ലെങ്കിൽ വിയറ്റ്നാം ചെയ്യുന്ന പോലെ ചിരട്ടയിൽ ആസിഡ് ഒഴിച്ച് കട്ടിയായി എടുത്തു വിൽക്കുക : വിശ്വസിച്ചവർ ചതിക്കുമെന്നാണ് പഴമൊഴി : പഴഞ്ചൊല്ലിൽ പതിരില്ല -

  • @pradeepkbalan5019
    @pradeepkbalan5019 ปีที่แล้ว

    ❤️