ആട്ട പൊടി ഇങ്ങനെയാണ് ഉണ്ടായിവരുന്നത്!!l How to work wheat flour Mills / Brahmins factory

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Join us on a journey from wheat to atta, as we take you inside Brahmins factory to witness the fascinating process of atta making. In this process video, you'll get an exclusive look at the behind-the-scenes of how wheat is transformed into atta, a staple ingredient used in many households across the world.
    Brahmins foods is a brand that has been providing quality vegetarian food products for the last 37 years. A business that started off with Rs. 800 as initial investment later on established with multiple factories in and outside Kerala. The video discusses their history, raw material sourcing, the various processes involved in atta manufacturing, quality control systems in food production,business climate in Kerala and how effective K-Swift is for entrepreneurs.
    Starting from the initial stages of wheat cleaning and milling, you'll see how the factory's state-of-the-art machines take over to ensure that only the highest quality wheat is used. You'll witness the intricate process of sifting, sorting, and blending of wheat flour to create the perfect texture and consistency that consumers expect from atta.
    The video will also take you through the quality control process, where strict measures are taken to ensure that every batch of atta meets the brand's high standards. You'll see how samples are tested in the laboratory, and how the quality control team uses their expertise to ensure that the atta is free from impurities, moisture, and other defects and tastes as good as they promise.
    Whether you're a homemaker, a foodie, or just curious about the manufacturing process of everyday food items, this video is sure to leave you impressed. So, sit back and enjoy the fascinating journey from wheat to atta, as we take you inside Brahmins factory's quality control process.
    1) SUBSCRIBE MY TH-cam Channel!
    www.youtube.co...
    2) LET'S CONNECT!
    -- / ebadurahmantech
    -- / ebadurahmantech
    -- / ebadurahmantech
    3) My Cycling Activities
    -- / strava
    4) Our Cooking Page
    -- / uppummulakum.malayalam
    ....................................................................................................
    6) For Business Inquiry
    ibadurahman@gmail.com , Whatapp Number 9746029915
    ....................................................................................................

ความคิดเห็น • 165

  • @rajithachu4513
    @rajithachu4513 ปีที่แล้ว +9

    Superb, Best quality product, ഇത്രയും ശുദ്ധികരിച്ചാണ് ആട്ടമാവ് പാക്ക് ചെയ്‌തു വരുന്നത് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @jjvthever
    @jjvthever ปีที่แล้ว +18

    Quality of Brahmins brand is commendable .. Happy to see the video

  • @jacobrichard8328
    @jacobrichard8328 ปีที่แล้ว +26

    How beautiful the factory is .❤❤ We are using sambar powder of Brahmins since 10 years.. loved their quality ..❤❤

  • @jishperado
    @jishperado ปีที่แล้ว +2

    As an immigrant🙌, I can feel the quality of Brahmins' products because I've been using their spices and other products for the past few years. Best wishes to the teams ❤ 😊

  • @sudeshkailas
    @sudeshkailas ปีที่แล้ว +9

    ❤️ The factory looks very clean, and i've always wondered how the team kept making such good products and after seeing it i'm in awe and amazement, truly hats off to the brahmins team. And hats off to the management for maintaining such a hygienic plant and also making sure only the most fine products make it out of the factory.

  • @anishkdy1
    @anishkdy1 ปีที่แล้ว +3

    I am a fan of Brahmins products especially the sambar powder. We were using it before 2 decades and it was just 10rs per 100gm packet 😊😊. The quality and taste can never compared with any of the brands those days.
    Eventually moved out of Kerala and not sure why Brahmins products are not available especially in Chennai.
    If the brand owner is seeing this msg please look into it. There are lots of malayalees outside Kerala still waiting for your products to be available

  • @reghuvarma4164
    @reghuvarma4164 ปีที่แล้ว +3

    I am using the products for very long. Absolutely quality products.

  • @sukumaranaelekha1545
    @sukumaranaelekha1545 ปีที่แล้ว +4

    Super Super Super congratulations for Bhramins brand and my favorite channel as well appreciated.

  • @saleemnv4481
    @saleemnv4481 ปีที่แล้ว +2

    ഇതിലും നന്നായി ഇനി എങ്ങിനെ ഉണ്ടാക്കും .....👍🌷

  • @jerryjomonvlogs483
    @jerryjomonvlogs483 ปีที่แล้ว +3

    നിങ്ങടെ എല്ലാ video ഉം എനിക്ക് ഇഷ്ടമാണ് ❤️❤️

  • @bachuforever1419
    @bachuforever1419 ปีที่แล้ว +2

    ഈ വീഡിയോ കണ്ടത് കൊണ്ട്
    ഇനി അങ്ങോട്ട് വീട്ടിൽ ബ്രാഹ്മിൻസ് യൂസ് ചെയ്യാം.. 😄👍

  • @muhammedji6177
    @muhammedji6177 ปีที่แล้ว +3

    Quality of making,❤🔥🔥🔥

  • @kerala_garden
    @kerala_garden ปีที่แล้ว +1

    ഫാക്ടറി വീഡിയോകൾ കാണണമെങ്കിൽ അത് ഇബാദിക്ക തന്നെ വേണം 😍😍😍

  • @shahidhasali7453
    @shahidhasali7453 ปีที่แล้ว

    Sambar podi adi poliya👌👌👌

  • @abinjoseph9808
    @abinjoseph9808 ปีที่แล้ว +1

    actually brahmins quatlity is super good, here in houston, we try to get it, little bit exp though

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago ปีที่แล้ว +2

    Wow... Njan aadhyamaayitta ithinte factory kaanune😳🔥

  • @ajithjoseph7321
    @ajithjoseph7321 ปีที่แล้ว +3

    Congratulations 👏

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 ปีที่แล้ว

    Congrats for Brahmins team and hatsoff to Ibadurahman👍👍👍👍

  • @adck7620
    @adck7620 ปีที่แล้ว +2

    Bhraminste curry powders making kaanichaal nannayirunnu, like turmeric powder. Athe avar kanikathirunnath entha

  • @arshadaluvakkaran675
    @arshadaluvakkaran675 ปีที่แล้ว

    Loving from aluva

  • @binoybaby8150
    @binoybaby8150 ปีที่แล้ว +1

    Aaa areayil union undavillaa pinne partikark sambavanayum kodukandavum
    Pinne ownerinte midukum athanu vijayam ❤😊

  • @shamilamuhammad3577
    @shamilamuhammad3577 ปีที่แล้ว +2

    കീറിയ മുസ്ഹഫ് എവിടെ നിന്ന നന്നാക്കുക ഒന്ന് വീഡിയോ ചെയ്യാമോ പ്ലീസ് അതിന് പ്രതിഫലം അള്ളാഹു tharum

  • @sakiwisi
    @sakiwisi ปีที่แล้ว

    Quality of making, its very neat and clean

  • @abhishekkv8541
    @abhishekkv8541 ปีที่แล้ว +85

    ബ്രാമിൻസ് ന്റെ സ്‌പൈസ് ആണ് ഏറ്റവും കൂടുതൽ മായം ഉള്ളത്.. രണ്ട് മാസം മുമ്പ് പിടിച്ചേ ഉള്ളു ഇവരെ... 😂😂.. അ ചീത്ത പേര് പോവാൻ ആവും ഈ വീഡിയോ.. ആർക്കും സംശയം ഒന്നും ഇല്ലല്ലോ

    • @abdulbasith4693
      @abdulbasith4693 ปีที่แล้ว +13

      ഞാൻ അബ്ദുൽ ബാസിത്ത് from അബുദാബി നാട് മലപ്പുറം പരപ്പങ്ങാടി
      നിങ്ങൾ വിട്ട കമെന്റ് കണ്ടിട്ട് നിങ്ങൾക്ക് അസൂയ ഉണ്ടന്ന് തോന്നില്ല 😂
      അഭിഷേക് അവിടെ വർക്ക് ചെയ്ത് മൊതലാളി ആവാൻ ശ്രമിച്ച ആളാണെന്ന് തോന്നിപോകുന്നു 😅
      എനിക്ക് തോന്നിയത് അവിടെ കുറച്ചു 'അമ്മ മാരെ കണ്ടു സ്ത്രീകൾ പണിയെടുക്കുന്നു
      ഭക്ഷണത്തിന്റെ കാര്യത്തിൽ സ്ത്രീകളെ വിശ്വാസമാണ്
      അഭിഷേക് അവിടുത്തെ അയൽവാസി ആണന്ന് തോനുന്നു വീഡിയോ പുറത്തിറങ്ങാൻ കാത്തിരിക്കാണ് wrong comment ഇടാൻ 😂
      മാഴം നീ കൊണ്ട് ഇട്ട പൊലെ ഉണ്ടല്ലോ 😂
      റിലാക്സ് ആയി വീഡിയോ കാണുകയായിരുന്നു അപ്പോൾ ജസ്റ്റ് കമന്റ് നോക്കിയപ്പോൾ തെ അഭിഷേക് കമെന്റ് ഇട്ടിരിക്കുന്നു 😂
      😢😢😢😢😢 അഭിലാഷേ ഒന്ന് പൊട്ടി കരയണം

    • @vishnuvp3161
      @vishnuvp3161 ปีที่แล้ว +2

      ​@@abdulbasith4693 nte ponnu bro avide nikkunna ladies staff mathram aanu avarkk oru limit und eallam cheyyunnathil , evarude karyam eanikk ariyill nte aunty Quality curry powder il aanu work cheyyune avar avarude vtilekk quality de oru product polum vangikkarilla Karanam athil athrem mayam und ennu avarthanne parayunnu purath parayan pediya eallarkkum ,ath pole thanne aanu ealla brand aalukalum cheyyunne

    • @fake1234-r7w
      @fake1234-r7w ปีที่แล้ว +3

      അവര് തുറന്ന പുസ്തകം പോലെ കാണിക്കുന്നത് കാണുന്നില്ലേ.. മത്സരം വരുമ്പോ ചില കള്ള പ്രചരണങ്ങൾ ഉണ്ടാകും

    • @123shaa
      @123shaa ปีที่แล้ว +1

      Most of the lab test showed pesticides, its from raw materials, I personally like Brahmins products

    • @liginjacob5033
      @liginjacob5033 ปีที่แล้ว +1

      @@abdulbasith4693 liquor ondakunna factoryilum ladies onde agane anel avaru support cheyyende kallu kudi

  • @moniyammavm5542
    @moniyammavm5542 4 หลายเดือนก่อน

    Wheat is washing or not?

  • @abuthahir1323
    @abuthahir1323 ปีที่แล้ว +1

    ഇവർക്ക് ഇതിലും വലിയ പരസ്യം ഇനി കിട്ടാനില്ല... Ebadukka 🤍

  • @sadhakkathullapk58
    @sadhakkathullapk58 ปีที่แล้ว +2

    ബ്രഹ്മീൻസിന്റെ എല്ലാ പ്രൊഡക്റ്റും നല്ല രുചി ആണ്

  • @babukma7759
    @babukma7759 ปีที่แล้ว +8

    When I visited such a facility abroad, I saw wheat grains being washed with water before the grains are grinded to flour. It will make sure that any remaining pesticides are removed. So, there was no need to remove nutritious layer in the beginning.

    • @ebadurahmantech
      @ebadurahmantech  ปีที่แล้ว

      Interesting!

    • @arunkumarma900
      @arunkumarma900 ปีที่แล้ว

      Here also it is washed

    • @nidhin22
      @nidhin22 ปีที่แล้ว +1

      That’s not washing bro raw wheat socking for before breaking the wheat need to adjust proper moisture…. There is two type tempering 1 tem and 2 tem .. that is also repent on how much moisture on Dry wheat .. and added water how much is target moister ..!!

    • @nazeemas2663
      @nazeemas2663 ปีที่แล้ว

      ​@@arunkumarma900
      😊?

  • @shanavasrtcc9192
    @shanavasrtcc9192 ปีที่แล้ว +12

    ഗോതമ്പ് കഴുകാതെ ആണ് പോടിക്കുന്നത് അല്ലേ

  • @shamsheerneshla2397
    @shamsheerneshla2397 ปีที่แล้ว +1

    Adipoli aatta

  • @adilnizam2120
    @adilnizam2120 ปีที่แล้ว

    Looks clean 🎉

  • @beerannediyodath8731
    @beerannediyodath8731 ปีที่แล้ว

    Supper.❤❤❤

  • @abdullahpi8297
    @abdullahpi8297 ปีที่แล้ว

    Vow....... Great.

  • @mariyammaliyakkal9719
    @mariyammaliyakkal9719 ปีที่แล้ว

    സൂപ്പർ നോവ നല്ലത്

  • @hmrd8555
    @hmrd8555 ปีที่แล้ว +3

    International standard....

  • @cijoykjose
    @cijoykjose ปีที่แล้ว

    My friend is the sub regional sales manager in bhramins.. ebaad annaa ..

  • @jacobjohn8479
    @jacobjohn8479 ปีที่แล้ว +2

    ഇതിലൊക്കെ നല്ലത് ഗോതമ്പ് വാങ്ങി കഴുകി ഉണക്കി ,നാട്ടിലെ മില്ലിൽ കൊണ്ടു പോയി പൊടിക്കുന്നതാണ് വിശ്വസ്‌തം, ചിലവും കുറവ്,ഇവർ ഇവരുടെ മെഷീനുകൾ കുള്ള പൈസയും നമ്മൾ കൊടുക്കണം

    • @sanathanan
      @sanathanan 5 หลายเดือนก่อน

      ഒരു ലേയർ മാറ്റി പോളിഷ് ചെയ്യുന്നത് എന്തിനാണ്? ആ ലേയർ മാറ്റിയാൽ മൈദ പോലെ സോഫ്റ്റ്‌ ആകും. ഫൈബർ ഇല്ലാത്ത ആട്ട ആരോഗ്യത്തിന് നന്നല്ല.

  • @shanilraman1695
    @shanilraman1695 ปีที่แล้ว +1

    GOOD THANKS🙏🌹

  • @harikrishnanm6713
    @harikrishnanm6713 ปีที่แล้ว +1

    Brahmins ❤️

  • @bagpalaceblr
    @bagpalaceblr ปีที่แล้ว +1

    1st🎉

  • @jerryjomonvlogs483
    @jerryjomonvlogs483 ปีที่แล้ว +2

    ഞങ്ങടെ വീടിന്റെ അടുത്താണ്

  • @KuttisankaranE
    @KuttisankaranE 8 หลายเดือนก่อน

    O k good.

  • @muhammedji6177
    @muhammedji6177 ปีที่แล้ว

    ❤❤adipoli video

  • @manunoufal8246
    @manunoufal8246 ปีที่แล้ว

    Clean an neat factory

  • @samayah
    @samayah ปีที่แล้ว +1

    happy to see this..

  • @fredyferna
    @fredyferna ปีที่แล้ว +1

    Super..

  • @faisalka323
    @faisalka323 ปีที่แล้ว +1

    Washing ?????

  • @rayeesrys98
    @rayeesrys98 ปีที่แล้ว

    Waaw super ❤🎉🍬💐

  • @paul.t.george3394
    @paul.t.george3394 ปีที่แล้ว

    Nice Video Ebadu

  • @viswas918
    @viswas918 ปีที่แล้ว +1

    Super

  • @comet14145
    @comet14145 ปีที่แล้ว

    🔥🔥🔥👌👍 മിന്നിച്ചു

  • @techgearss
    @techgearss ปีที่แล้ว +1

    👌👌👌

  • @rahimanscout
    @rahimanscout ปีที่แล้ว

    Nice workings

  • @binoybaby8150
    @binoybaby8150 ปีที่แล้ว

    Nice video

  • @cijoykjose
    @cijoykjose ปีที่แล้ว

    Saambaar enkil podi bhramins thanne . Aa parasyam kandu saambaar koottaan thudangiya njaan
    😁

  • @mariyammaliyakkal9719
    @mariyammaliyakkal9719 ปีที่แล้ว

    Kk ajmi good

  • @shyampallikunnu
    @shyampallikunnu ปีที่แล้ว

    അങ്ങിനെ " ബ്രാഹ്‌മിൻസും " അസിം പ്രേംജിയുടെ വിപ്രോ കൊണ്ടുപോയി Brothers ....

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 ปีที่แล้ว

    Good video. Thanks for this video

  • @sameerop9564
    @sameerop9564 ปีที่แล้ว +1

    നല്ല ബ്രാൻഡ് ആണ്❤

  • @mathewperumbil6592
    @mathewperumbil6592 5 หลายเดือนก่อน

    ഇതൊക്കെ കഴിച്ച്
    കാൻസർ വാങ്ങുന്നവർ !

  • @cppramod9569
    @cppramod9569 ปีที่แล้ว

    ആട്ട വറുക്കിലെ ചേട്ടാ

  • @stock7764
    @stock7764 ปีที่แล้ว

    Braahmins brand quality യിൽ compromise ചെയ്യാതെ കൂടുതൽ ജനങ്ങളിലേക്ക് എത്തട്ടെ...

  • @majusworld6675
    @majusworld6675 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻

  • @starandstar1337
    @starandstar1337 ปีที่แล้ว

    വീഡിയോ വളരെ സ്ലോ ആണ് ഇക്കാ നിങ്ങൾ Fzs റോവർ വീഡിയോ കണ്ടു അത് പോലെ കാര്യങ്ങൾ പഠിച്ചിട്ടു വീഡിയോ ഷൂട്ട്‌ ചെയ്തു ഇട്.. പിന്നെ ശബ്ദം.. വളരെ കുറവാണ്....

  • @binumathew3792
    @binumathew3792 ปีที่แล้ว

    Beutiful

    • @bushiraismail
      @bushiraismail ปีที่แล้ว

      Beutifuil videos MashAailh Alhamdulillah Aameen 🙏🙏🙏🙏👏👏👏👏👏❤️♥️❤️

  • @autobrexplus5360
    @autobrexplus5360 ปีที่แล้ว

    You should hire an experienced professional camera man because he failed to show what you are talking about rather than focusing on you.

  • @thomaspavanathara731
    @thomaspavanathara731 ปีที่แล้ว

    Atta ennu paranjal podi alle.enthina attapodi ennu paraunne.

  • @muhammedarif7505
    @muhammedarif7505 ปีที่แล้ว

    അരി പൊടി ഉണ്ടോ ?

  • @saleemkattilakam3142
    @saleemkattilakam3142 ปีที่แล้ว +1

    ❤❤

  • @msleji
    @msleji ปีที่แล้ว +1

    ഇനി മുതൽ ഞാൻ ആട്ടപ്പൊടി വാങ്ങുന്നുണ്ടെങ്കിൽ അത് Brahmins മാത്രമായിരിക്കും

    • @Aishasalam261
      @Aishasalam261 11 หลายเดือนก่อน

      Kazukunnillallo

  • @elbeeskabraham211
    @elbeeskabraham211 ปีที่แล้ว

    ❤️❤️❤️❤️

  • @shahmilshahm5225
    @shahmilshahm5225 ปีที่แล้ว

    കൈ തൊടാൻ പറ്റില്ല മുഴുവൻ കെമിക്കൽ കൂടാതെ മായവും... ബിസിനസ് അല്ലെ.... എല്ലാം മായാലോകം....

  • @pershiakaran
    @pershiakaran ปีที่แล้ว +1

    📍പരസ്യത്തിന്റെ രൂപവും ഭാവവും മാറിയെന്ന് ഞാൻ മാലോകരെ വിളംബരം ചെയ്യുന്നു

  • @abdullatheef677
    @abdullatheef677 ปีที่แล้ว

    വ> ഷു ചെയ്യുന്നില്ലേ വാഷ് ചെയ്യുന്ന കാര്യം പറഞ്ഞു കേട്ടില്ല

  • @sathyankn5046
    @sathyankn5046 ปีที่แล้ว +1

    Compete automatic but no wash that is promblem

    • @cijoykjose
      @cijoykjose ปีที่แล้ว

      These are pre washed .

  • @ashrafmulanhippulakkal4922
    @ashrafmulanhippulakkal4922 2 หลายเดือนก่อน

    ബൈ ദ ബൈ കഴുകുന്നത് എപ്പഴാണ് ?

  • @Aishasalam261
    @Aishasalam261 11 หลายเดือนก่อน

    Kazukaarille

  • @abdularif6911
    @abdularif6911 ปีที่แล้ว

    🤝🤝👍

  • @justingilbert6764
    @justingilbert6764 ปีที่แล้ว +4

    ജാതിയുടെ പേരിൽ ഇറക്കുന്ന ഈ ഉത്പന്നങ്ങൾ ജനം ബഹിഷ്കരിക്കുക, ഇങ്ങനെ എങ്കിൽ ഓരോ ജാതിക്കും പേരിട്ടു ഇറക്കമായിരുന്നല്ലോ hp computers നെ ശിവ നാടാർ computers എന്ന് ബ്രാൻഡ് name കൊടുക്കമായിരുന്നല്ലോ

  • @premanpp8868
    @premanpp8868 ปีที่แล้ว +2

    അവിടെ ചപ്പാത്തി തിന്നു നോക്കി ഗുണം പറയുന്ന സെക്ഷനിൽ ഒഴിവുണ്ടെങ്കിൽ അറിയിക്കണേ. ശമ്പളം ഒരു പ്രശ്നമല്ല.

  • @sarmanvisakh
    @sarmanvisakh ปีที่แล้ว +1

    Brahmins actually owned by Brahmins?

  • @zitaworld9315
    @zitaworld9315 ปีที่แล้ว +1

    ഗോതമ്പ് കഴുകുക ഒന്നും ഇല്ലേ 😇

  • @shoukatreef3384
    @shoukatreef3384 ปีที่แล้ว

    👌👌❤️❤️

  • @sebinsk
    @sebinsk ปีที่แล้ว +2

    കഴുകാത്ത ഗോതമ്പ് ആണോ
    പൊടിക്കുന്നത് ഗോതമ്പ്
    കഴുകിയെങ്കിൽ മാത്രമാണ്
    അത് പൂർണമായും ഭക്ഷ്യയോഗ്യം
    ആവുകയുള്ളൂ

    • @abdulraziq7174
      @abdulraziq7174 ปีที่แล้ว +1

      5:26 കഴുകുന്നതിനേക്കാൾ വൃത്തിയാകും പോളിഷ് ചെയ്താൽ

    • @shijuvarghese5295
      @shijuvarghese5295 ปีที่แล้ว +13

      @@abdulraziq7174 ഞാൻ ഒരു ഫ്ലോർമില്ല് നടത്തുന്ന ആൾ ആണ് അതുകൊണ്ട് എനിക്ക് ഉറപ്പിച്ച് പറയാൻ പറ്റും പോളീഷ് എന്ന ഓമനപ്പേരിൽ പറയുന്നത് ഗോതമ്പിന്റെ ഏറ്റവും ഗുണമുള്ള ഫൈബർ കളയുക എന്നതാണ് അതോടെ 80% മൈദയും 20% ഗോതമ്പും ആണ് കിട്ടുന്നത് അതുകൊണ്ട് ശുദ്ധമായ ഗോതമ്പ് പൊടി വേണം എങ്കിൽ കടയിൽ ഗുണനിലവാരം ഉള്ള ഗോതമ്പ് കിട്ടും അത് വാങ്ങി കഴുകി ഉണക്കി പൊടിക്കണം

    • @sebinsk
      @sebinsk ปีที่แล้ว

      @@abdulraziq7174 എനിക്കു തോന്നുന്നില്ല boss

    • @premanpp8868
      @premanpp8868 ปีที่แล้ว

      @@shijuvarghese5295 അത് സത്യമാണ്.

    • @cijoykjose
      @cijoykjose ปีที่แล้ว

      @@sebinsk pre washed aanu .

  • @shijuvarghese5295
    @shijuvarghese5295 ปีที่แล้ว +2

    ആളുകൾ തൊടാതെ ഒരു സാധനം കൂടി ഇതിൽ ചേർക്കുന്നുണ്ട് 6 മാസം വരെ കേടുവരാതെ ഇരിക്കാൻ വേണ്ടി ചേർക്കുന്ന കെമിക്കൽ എന്തിനാണ് ഇതുപോലത്തെ കോർപ്പറേറ്റ് കമ്പനികളെ വളർത്താൻ എന്തിനാണ് നമ്മൾ വിഷം തിന്നുന്നത് ചിന്തിക്കു ഇബാദിന് ഒന്നും നഷ്ടപ്പെടാൻ ഇല്ല ലാഭം മാത്രമേ ഉള്ളു

    • @cijoykjose
      @cijoykjose ปีที่แล้ว

      No , my friend is a sub regional sales manager in bhramins..

  • @JayaPrakash-ju7ul
    @JayaPrakash-ju7ul ปีที่แล้ว

    ഇടൂ എന്തൂകെണ്ട്കേഴൂക്കനീല്ല കേഴൂക്കതിരൂന്നാൽശരീയവില്ല

  • @smartcreat1
    @smartcreat1 ปีที่แล้ว

    കാഷ് കൊടുത്തു ചെയ്യിച്ചതാവും

  • @5076578182
    @5076578182 ปีที่แล้ว +2

    അപ്പൊ ഇതൊന്നും കഴുകുന്നില്ല എന്ന് മനസ്സിലായി

    • @133-minnump9
      @133-minnump9 ปีที่แล้ว +1

      Kazhukal and unakkal oke athil thanne inbuilt aayi nadukkund,ente Amma avde aanu work cheyyunath

  • @2553505
    @2553505 ปีที่แล้ว

    സാധാരണ ഇടത്തരം ബ്രാൻഡുകൾ എല്ലാം അവരുടെ market പിടിക്കാൻ വേണ്ടി രണ്ടു ബ്രാൻഡുകൾ ഉണ്ടാക്കും. ഒന്ന് വില കൂടിയതും, മറ്റേത് കുറഞ്ഞതും. Brahmins nu രണ്ടു ബ്രാൻഡ് ഉണ്ടോ?

  • @abdurahimankunnathil1144
    @abdurahimankunnathil1144 ปีที่แล้ว

    കഴുകി ഉണക്കിയ ഗോതമ്പ് ആയിരിക്കും ചാക്കിൽ വരുന്നത് !!!! ????

  • @S-media
    @S-media ปีที่แล้ว +1

    കഴുകുന്നില്ല എന്ന കുറവ് മാത്രം

  • @shanoobmt2647
    @shanoobmt2647 ปีที่แล้ว

    Odukathe vilayan sadaranakark thangoola

    • @cijoykjose
      @cijoykjose ปีที่แล้ว

      Quality aanu maan . Worth for the price . Even far better than ashirvad aatta ..

    • @cijoykjose
      @cijoykjose ปีที่แล้ว

      But njaan randum mix cheyythaa upayogikkunnath..

    • @shanoobmt2647
      @shanoobmt2647 ปีที่แล้ว

      Brahmins products vaagan emi edukendi varum

  • @abubacker4693
    @abubacker4693 ปีที่แล้ว

    😅

  • @anushbaby4542
    @anushbaby4542 ปีที่แล้ว +1

    ഗോതമ്പ് അപ്പോ വാഷിംഗ്‌ ഇല്ലാ.... യൂറോപ്പ് ലേക്ക് ഉള്ളത് മാത്രം നന്നായി വാഷിംഗ്‌ ഒള്ളു 😂

  • @neog3461
    @neog3461 ปีที่แล้ว

    😂😂😂 no comments

  • @suryas6553
    @suryas6553 ปีที่แล้ว

    Mandan thmasikatha pootum 😁.Full waste products anu

  • @rashiqpa4963
    @rashiqpa4963 ปีที่แล้ว

    സർ വിളി വേണോ ഇക്ക മലയാളം പദം നല്ലതല്ലേ

  • @tibinable
    @tibinable ปีที่แล้ว +4

    ഈ കമ്പനി മായം ചേർത്ത പ്രോഡക്ട് ആണെന്ന് പത്രത്തിൽ വന്നതല്ലേ

  • @nidhim1119
    @nidhim1119 ปีที่แล้ว

    ഗോതമ്പ് ക ഴു കേണ്ടേ

  • @kappalkplkappl5525
    @kappalkplkappl5525 ปีที่แล้ว

    അട്ടാ സൂപ്പർ