മണ്ണാറശാല ആയില്യത്തിന് നടത്തിയ പ്രഭാഷണം | MANNARASALA AYILYAM | SARITHA IYER

แชร์
ฝัง
  • เผยแพร่เมื่อ 23 ก.พ. 2023
  • മണ്ണാറശാലയിൽ മണ്ണാറശാല ആയില്യത്തിന് നടത്തിയ പ്രഭാഷണം. നാഗങ്ങൾ എങ്ങനെ ഉണ്ടായി എന്നും നാഗാരാധനയുടെ തുടക്കത്തെ പറ്റിയും ഉള്ള പ്രഭാഷണം

ความคิดเห็น • 67

  • @rajalakshmya5337
    @rajalakshmya5337 วันที่ผ่านมา +1

    നാഗ രാജാക്കന്മാരുടെ കഥകൾ വളരെ ശ്രദ്ധയോടെ കേട്ടു. ഒരു പാട് അറിവുകൾ ലഭിച്ചു. ടീച്ചറുടെ പാദങ്ങളിൽ നമസ്കരിക്കുന്നു. 🙏

  • @ManjulaMohanDas-jv1qc
    @ManjulaMohanDas-jv1qc 8 หลายเดือนก่อน +5

    ഓരോ ഭാഗങ്ങൾ കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ ഒരു പ്രചോദനം ആണ് ടീച്ചറിന്റെ പ്രഭാഷണം 🙏🙏🙏

  • @gangajp8580
    @gangajp8580 ปีที่แล้ว +10

    Teacher njan യാദൃച്ഛികമായിട്ടാണ് ടീച്ചറിന്റെ ഒരു സ്പീച് you tubil കേട്ടത്. ഇന്നലെയാണ് ഭഗവാന്റെ കൃപയാൽ എനിക്ക് ആ ഭാഗ്യം ഉണ്ടായത്. അപ്പോൾ മുതൽ കുറെ സ്പീച് കേട്ടു. ടീച്ചറിന് ഭഗവാന്റെ അനുഗ്രഹം വളരെ അധികം ഉണ്ട്. ഞാൻ ഇതുവരെ ഇതുപോലെ ആരും സംസാരിക്കുന്നത് കേട്ടിട്ടില്ല. ഓരോ പ്രസംഗം കേൾക്കുമ്പോഴും ഭക്തി മനസ്സിൽ കൂടുതൽ കൂടുതൽ നിറയുന്നു tr. ഇനിയും ഒത്തിരി അറിവുകൾ പ്രതീക്ഷിക്കുന്നു. 🙏🙏

  • @syamkumartn7276
    @syamkumartn7276 ปีที่แล้ว +10

    നാഗരാജാവിനെ കുറിച്ച്, നാഗ ദൈവങ്ങളെ കുറിച്ച് ആദ്യമായാണ് ഇത്രയും അറിവ് കിട്ടുന്നത് ; Teacher റുടെ ഈ അറിവ് ഈ പ്രഭാഷണത്തിലൂടെ എല്ലാവരിലും എത്തി കൊണ്ടിരിക്കുന്നു .....🙏🙏

    • @bsfriendsvlogs1607
      @bsfriendsvlogs1607 7 หลายเดือนก่อน +1

      Om nagarajaya namah Ananda kodi kodi namonama

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว +10

    പ്രണാമം മോളേ🙏🙏🙏 നല്ല പ്രഭാഷണം നാഗരാ ജാവ് നാഗയക്ഷി നാഗചാമുണ്ഡി എല്ലാവ ,രേയും കുറിച്ച് വിശദമായ ഒരു വിവരണം🙏🙏🙏🙏👍 അഭിനന്ദനങ്ങൾ

  • @subramanyamappu532
    @subramanyamappu532 ปีที่แล้ว +5

    മണ്ണാറശാല അമ്മയുടെ അനുഗ്രഹം എല്ലായിപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏

  • @sreedharanmrj3065
    @sreedharanmrj3065 3 หลายเดือนก่อน +1

    🙏🏻 ടീച്ചറുടെ പ്രഭാഷണം കേട്ട് പല കാര്യങ്ങളും അറിയാൻ സാധിച്ചു 🙏🏻
    ടീച്ചർ വന്നു പ്രഭാഷണം നടത്തുന്നതിന് സാമ്പത്തിക മായി എത്ര ചിലവ് വരും മറുപടി പ്രെദീഷിക്കുന്നു

  • @kalag3763
    @kalag3763 ปีที่แล้ว +3

    Sairam Sarithaji🙏nalla prabhashanam. Ugran👌👌👌👍adhyamayittanu sarppangale kurichulla ithrayum vishadhamaya kadha kelkkunnathu🙏🙏🙏

  • @thulasidasm.b6695
    @thulasidasm.b6695 ปีที่แล้ว +6

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam 🙏🙏🙏
    Jai Jai sree radhe radhe 🙏🙏🙏🙏🙏

  • @mohananpillai5149
    @mohananpillai5149 9 หลายเดือนก่อน +2

    നാഗരാജാ നാഗരാജ നാഗരാജ പാഹിമാം, നാഗരാജ വന്ദനീയ നാഗരാജ പാഹിമാം !

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 ปีที่แล้ว +12

    മണ്ണാറശാല അമ്മയുടെ അനുഗ്രഹം മോൾക്ക് ഉണ്ടാവട്ടെ 🙏🏻🙏🏻

  • @SaliSali-sb5cg
    @SaliSali-sb5cg 3 หลายเดือนก่อน +1

    PranamamGuruji, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @sureshkulapurath
    @sureshkulapurath ปีที่แล้ว +2

    Excellent speech ma'am...in awe with the depth of information, clarity, and smooth flow you maintain in your speeches

  • @premav4094
    @premav4094 ปีที่แล้ว +2

    നമസ്കാരം സരിതാജി 🙏🏾
    ഹരേകൃഷ്ണ 🙏🏾

  • @avanthika5910
    @avanthika5910 ปีที่แล้ว +2

    Teacher Namaskaram.....Njan teacherinte speech ellam kelkkuvaanu.enthoru arivaanu teacherkku...njan aa paadhangalil namaskarikkunnu

  • @sethulakshmivijayakumar4771
    @sethulakshmivijayakumar4771 2 วันที่ผ่านมา +1

    🙏🙏

  • @RS-jx9jd
    @RS-jx9jd ปีที่แล้ว +1

    Excellent as usual , Thank you .

  • @menongiridhar
    @menongiridhar 6 หลายเดือนก่อน +1

    The basic requirement for a prabhashanam is to cut background chatter and also ensure people do not intrude into the camera frame like the proverbial hen in the moonlight.

    • @sarithaaiyer
      @sarithaaiyer  6 หลายเดือนก่อน

      True.. But I am helpless as you know

  • @gopalkrishnapillai1948
    @gopalkrishnapillai1948 ปีที่แล้ว +1

    Excellent Speach Mam

  • @chandrantk6043
    @chandrantk6043 8 หลายเดือนก่อน +1

    Very infor.mative teacher

  • @bhattathiry
    @bhattathiry ปีที่แล้ว +1

    Excellent

  • @mohennarayen7158
    @mohennarayen7158 10 หลายเดือนก่อน +1

    🎉❤😍🌹🌹🌹🌺🌺🌺💗⚘⚘⚘..Thank you..professor..pranam🙏🙏🙏💕👍💚

  • @user-hx6ob4rk9z
    @user-hx6ob4rk9z หลายเดือนก่อน +1

    🙏🙏🙏

  • @mohnishamohan4002
    @mohnishamohan4002 ปีที่แล้ว +2

    Namasthe 🙏

  • @user-je8bp5tc9j
    @user-je8bp5tc9j ปีที่แล้ว +4

    അനന്തം വാസുകിം ശേഷം പത്മനാഭം ച കംബളം ശംഖപാലം ധാർത്തരാഷ്ട്രം
    തക്ഷകം കാളിയം നമോ
    എന്ന നവ നാഗ സ്തുതിയാണല്ലോ
    ഉത്തമം

  • @sreekumarigopinathan9816
    @sreekumarigopinathan9816 ปีที่แล้ว +1

    Hare Krishna 🙏🙏🙏

  • @kkvs472
    @kkvs472 ปีที่แล้ว +1

    നമസ്തേ ടീച്ചർ 🙏

  • @vineethar5063
    @vineethar5063 4 หลายเดือนก่อน +1

    🙏🙏🙏🙏❤

  • @user-sv8ou3fd5q
    @user-sv8ou3fd5q 8 หลายเดือนก่อน +1

    ഹരിഓം ശരിതഅജി

  • @sasibindusasipv9607
    @sasibindusasipv9607 ปีที่แล้ว +1

    Ammenarayana

  • @nandakumarkrishnan4078
    @nandakumarkrishnan4078 ปีที่แล้ว +1

    Nagadaivangale Saranam 🙏🙏🙏
    Namasthe Mataji 🙏 🙏 🙏

  • @subhadrasureshmenon8875
    @subhadrasureshmenon8875 ปีที่แล้ว +1

    How much you are preparing for speech. Excellent 👍

  • @user-fo6pw6xo9z
    @user-fo6pw6xo9z 8 หลายเดือนก่อน +1

    Anandakòodi namaste aram teacher

  • @sumathyr6919
    @sumathyr6919 ปีที่แล้ว +1

    Ohm nagarajave saranam

  • @rekharaju5731
    @rekharaju5731 ปีที่แล้ว +1

    Sairam 🙏❤

  • @sudhaanilkumar9311
    @sudhaanilkumar9311 ปีที่แล้ว +2

    Sairam Sairam🙏🙏🙏🙏🙏👍👍

  • @lakshmisreeram
    @lakshmisreeram ปีที่แล้ว +2

    🙏🏻🙏🏻🙏🏻

  • @reghukurup1200
    @reghukurup1200 ปีที่แล้ว +1

    ❤️👍

  • @enjoyindianmusic
    @enjoyindianmusic ปีที่แล้ว +1

    നമസ്കാരം 🙏♥️🇮🇳

  • @unnikrishnannair170
    @unnikrishnannair170 ปีที่แล้ว +1

    ENTE NAGA DEEVA ...SARANAM....

  • @remeshbabu5069
    @remeshbabu5069 9 หลายเดือนก่อน +1

  • @apsanthoshkumar
    @apsanthoshkumar ปีที่แล้ว +1

    🙏🌹🌹🌹

  • @prathibhamurali2921
    @prathibhamurali2921 ปีที่แล้ว +2

    🙏🙏🙏🙏🙏🙏

  • @manigold9023
    @manigold9023 4 หลายเดือนก่อน +1

    நமஸ்காரம் ஸராதாஜிஅம்மா.

  • @mohananpanikkassery6709
    @mohananpanikkassery6709 ปีที่แล้ว +1

    ഓം ശ്രീ സായ് രാം 🙏🙏🙏

  • @bsfriendsvlogs1607
    @bsfriendsvlogs1607 7 หลายเดือนก่อน +1

    Om hree nagarajaya namo namah

  • @achyutvinod3625
    @achyutvinod3625 8 หลายเดือนก่อน +1

    Saritha iyear sasdi vritham

  • @menongiridhar
    @menongiridhar 6 หลายเดือนก่อน +1

    You should ensure these things don't happen as it is unjust to people like me who enjoy your lectures and ensure unhindered listening pleasure to us. Shri Nochur Swamy stopped his lecture when a small child in the audience kept on talking to it's mother.

  • @vishnuchithrachandrabose6848
    @vishnuchithrachandrabose6848 9 หลายเดือนก่อน

    ജി, khandava വനം യമുന തീരത്തല്ലെ?

  • @komalavallyambattu2683
    @komalavallyambattu2683 8 หลายเดือนก่อน

    Teacher, maminte phone no. Onnu tharumo? Chila samsayangal ennikku chothichriyananu. Budhimuttillenkil tharumallo? Bhagavatham class eduthu kodukkunnu. Ente arivu valare parimitham aanu so please.

  • @ajithelamanassery5660
    @ajithelamanassery5660 ปีที่แล้ว

    മാഡം - നമ്മുടെ വിദ്യാഭ്യാസവും
    വിദ്യാഭ്യാസ രീതിയും - ആണ് വേദ
    സത്യം നമ്മൾ അറിയാതെ പോകു
    ന്നത് - പഠിക്കുക - മനസ്സിലാക്കുക
    എന്നതാണ് നമ്മുടെ രീതി - ഈ രീതി
    ആത്മീയതയിൽ ഒരിക്കലും പ്രയോ
    ഗിച്ചിട്ട് കാര്യമില്ല - പതാജ്ഞലി - ചിത്ത
    വൃത്തി നിരോധഹയോഗ - എന്നാണ്
    പറഞ്ഞത് മനസ്സുകൊണ്ട് എന്ത് മന
    സ്സിലാക്കിയാലും - അത് സത്യവുമാ
    യി ബന്ധപ്പെടുന്നില്ല - മനസ്സിലാക്ക
    ലും മനസ്സും ഇല്ലാതാവണം - എന്നാ
    ൽ സത്യമറിയാം - ഇങ്ങിനെ അറിഞ്ഞ
    വർ - വ്യാസനും വാത്മീകിയുമോക്കെ
    സത്യത്തിൽ വരാനും ഭൗതിക ജീവി
    തം ഇങ്ങിനെ എന്നും - പറഞ്ഞ കഥ
    മനസ്സിലാക്കുന്നതിന് പകരം കഥക്ക്
    പിന്നാമ്പുറമുള്ള സത്യത്തെ ഹൃദയം
    കൊണ്ട് പിടിക്കണം - ഭക്തിയിലെ
    സർവ്വ ശാസ്ത്ര ഗ്രന്ഥങ്ങൾ അറിയു
    ന്നതിലല്ല - ചിലപ്പോൾ - ഒരു ചെറിയ
    കഥയിൽ - ഹൃദയം - ആ അനുഭൂതി
    യിൽ വന്നു പോവും - അത് ഹൃദയം
    കൊണ്ട് പഠിക്കുമ്പൊഴാണ് - നമ്മൾ
    ഇന്ന് ഭക്തി പോലും - അതിലെ A to Z
    പഠിച്ചാൽ അതാണ് ജ്ഞാനം സത്യം
    എന്ന് ധരിക്കുന്നു - കൈ ഞൊടിക്കും
    സമയത്തിൽ സാക്ഷാത്ക്കാരം വന്നു
    പോവും പഠിക്കുന്നത് ഹൃദയം കൊ
    ണ്ട് പഠിക്കണം - അങ്ങിനെ അറിഞ്ഞു
    കഴിഞ്ഞാൽ - മൗനമാകണോ - പ്രചരി
    പ്പിക്കണോ എന്ന് ഭഗവാൻ തീരുമാനി
    ക്കും - അതിനാദ്യം ഇതറിയണം
    ഊർജ്ജം - തരംഗരൂപത്തിലാണ്
    സുഷുമ്നാ നാഡിയെ ഇഡ പിംഗള
    എന്ന രണ്ട് നാഡി-സർപ്പാകൃതിയി
    ലാണ് - ഊർജം - Wave- രൂപത്തിൽ
    പക്ഷെ മനുഷ്യ രൂപത്തിൽ - എങ്ങി
    നെ എന്ന് പ്രത്യക്ഷമല്ല - പുറത്ത് സ
    ർവ്വ ജീവികളിൽ - ഊർജ സഞ്ചരത്തി
    ലെ ഒരു ജീവി നാഗമാണ് - പുറത്തുള്ള
    ഏത് ആരാധനയും - അതിലടങ്ങിയ
    സർവ്വവും - തന്നിലുണ്ട് - വെളുത്ത വാവ്
    കറുത്തവാവ് - മൊത്തം 28 ചന്ദ്ര അയ
    നം - പ്രകൃതി പ്രബഞ്ച അയനം
    ഇത് തന്നെ മനുഷ്യനിലും - സ്ത്രീയു
    ടെ മെൻസസ് പിരീട് 28 അല്ലെ?

  • @sreeminicp5209
    @sreeminicp5209 6 หลายเดือนก่อน +1

    🙏🙏🙏

  • @vanisreeram8110
    @vanisreeram8110 ปีที่แล้ว +1

    🙏🙏

  • @sasibindusasipv9607
    @sasibindusasipv9607 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @ushaasokan8007
    @ushaasokan8007 6 หลายเดือนก่อน +1

    🙏🙏🙏

  • @shima8903
    @shima8903 9 หลายเดือนก่อน +1

    🙏🙏

  • @renukadevi9360
    @renukadevi9360 ปีที่แล้ว +1

    🙏🙏🙏

  • @smithanair4800
    @smithanair4800 ปีที่แล้ว +1

    🙏

    • @user-us8nm9fj4q
      @user-us8nm9fj4q 7 หลายเดือนก่อน +1

      Njan. Preeja. Nagayekshiyamma. Nagarajavinodu. Koodiya. Sarppa. Sworoopiniyamme. N. A yum. Njangalude. Kudumbatheyum. Rekshikkaname. Njangale. Avidekku. Varuvan. Anugrahikkename

    • @user-us8nm9fj4q
      @user-us8nm9fj4q 7 หลายเดือนก่อน +1

      Preeja. Thrikketta. Akshaya. Rohini. Vishnu. Poororuttathi. Athira. Poororuttathi

  • @aiswaryavijay3579
    @aiswaryavijay3579 ปีที่แล้ว +1

    🙏🙏