കുത്തും ഇടിയും അസഭ്യമായ നൃത്തവും ഉള്ള സിനിമകൾ മാത്രം പോര, കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയും സിനിമകൾ ഉണ്ടാകണം, ബഡ്ജറ്റ് കുറച്ചു പടമെടുത്താൽ നഷ്ടവും വരില്ല. സമൂഹം നന്നാവണമെങ്കിൽ ഇങ്ങനെ മാറി ചിന്തിക്കണം. അങ്ങനെ ഒന്ന് വരുമ്പോൾ....നല്ല സൃഷ്ടികൾ ആസ്വദിക്കാൻ കഴിയുന്ന സഹൃദയരും ഈ ലോകത്തുണ്ട് 🙏
@@bagavathramchilloutzone6878 എന്തേ ഇത്ര ചിരിക്കാൻ.. ഹിറ്റ് സിനിമകൾ മാത്രമേ കാണൂ എന്ന് ഇല്ലാത്ത സാധാരണക്കാരും ഉണ്ടെടോ.busy life ൽ കുറച്ച് എൻ്റെ ടെയ്ൻമെൻ്റ് ആഗ്രഹിക്കുന്ന സാധാരണയിൽ സാധാരണക്കാരുടെ വിഭാഗത്തിൽപെട്ടവരിൽ ഒരാൾ

ഒരു ഫാൻസിനും മുന്നിൽ കണ്ടിട്ടല്ല മോഹൻലാൽ സിനിമ എടുത്തിരിക്കുന്നത്..... മോഹൻലാൽ എപ്പോഴും പറയാറുണ്ട് തന്റെ പടം വിജയിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ പടങ്ങളും വിജയിപ്പിക്കുക എന്ന്.... ഫാൻസുകൾ മാത്രം വിചാരിച്ചാൽ മമ്മൂട്ടിയുടെ മോഹൻലാലിന്റെ പടങ്ങൾ വിജയിപ്പിക്കാൻ സാധ്യമല്ല...
നിങ്ങള് ഈ പടം തീർച്ചയായും കാണണം സൂപ്പർ സംവിധാനവും എല്ലാവർക്കും കാണാൻ പറ്റിയ ഒരു ചിത്രവും ആണിത് ഇതിന് ഡിഗ്രേഡ് ചെയ്തവരെ ദൈവത്തെ ഓർത്ത് മലയാളം ഫിലിം കാണാൻ വരരുത് ഇത്രയും മനോഹരമായിട്ട് ഒരുക്കിയിരിക്കുന്ന ഈ ചിത്രം രണ്ടര മണിക്കൂർ നല്ല ഒരു അനുഭവം തന്നെയാണ് അതുകൊണ്ട് വാക്കുകൾ കേട്ട് നിങ്ങള് പടം കാണാതിരിക്കരുത് മോഹൻലാൽ സാറിന് ബിഗ് സല്യൂട്ട്
നൂർ കോടി ഒന്നും ഒരു പുത്തിരി അല്ല മോഹൻലാൽ എന്ന നടന്. 100.കോടി 50.കോടി ഒക്കെ മലയാള സിനിമ ക്ക് സ്വപ്നം അതൊക്കെ യഥാർത്ഥ മാക്കി കൊടുത്ത മലയാളത്തിന്റെ മഹാ നടൻ ആണ്.. അതൊക്കെ ഇപ്പോഴും സ്വപ്നം മായി കൊണ്ട് നടക്കുന്ന കോമാളികൾ ആരാധിക്കുന്ന മെഗാ ചാർ അല്ല
Pushpa2 kok paranjath mosham ennu enik padam kandapol ishtapetu athuple barozum thallipoli ennanu kok parankatj alla e aswnth kok aara one kond ori fi m direct chyyan pattumo janmathil
നല്ല movie ആണ് ഭൂതം മുണ്ടും മടക്കി കുത്തി മാസ്സ് കാണിച്ചു മീശ മുറുക്കി പത്ത് നാല്പത് പേരെ ഇടിച്ചിടുന്നില്ല എന്നൊക്കെ പറയുന്നവർ ഈ സിനിമ കാണരുത്. മലയാള സിനിമ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന ഒരു സിനിമ ആണ് ഇത് ഇത് വിജയിപ്പിച്ചാൽ ഇനിയും ഇതുപോലെ വ്യത്യസ്തങ്ങളായ സിനിമകൾ മലയാളത്തിൽ വരും തീർച്ചയായും തിയേറ്ററിൽ തന്നെ കാണേണ്ട ഒരു സിനിമ ആണിത് ഇത്രയും മികച്ച കോളിറ്റിയിൽ ഇതുവരെ ഒരു മലയാള സിനിമ ഞാൻ കണ്ടിട്ടില്ല ഗ്രാഫിക്സും 3D വർക്കും പൊളി ആണ്
കുട്ടികൾക്ക് ഉള്ള സിനിമ തന്നെയാണ് എന്ന് പറഞ്ഞത് സത്യാണ് , എന്റെ മോള് നന്നായി കിടന്ന് ഉറങ്ങി, കുട്ടികളെ ഉറക്കാനുള്ള പടം, പടം യൂട്യൂബിൽ വേഗം വരണം എന്നിട്ട് വേണം ഈ പടം കാണിച്ചു മോളെ ഉറക്കാൻ 😂😂 കുട്ടികളുടെ പടത്തിൽ ലാഗ് കൊണ്ടിട്ട ഒരെയെരു രായാവ് ട്രിപ്പ്പിൾ റോളിൽ നായകൻ ഗായകൻ സംവിധായകൻ 3 ഉം 3G 😂😂
3D kidu anu ❤ perfect .. sadarana 3d oru light undakarilla.. kidilan 3D experience
goodfilm❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹
സൂപ്പർ ❤❤❤
അടിപൊളി സൂപ്പർ
കിടിലൻ മൂവി 2.30 മണിക്കൂർ വേറൊരു മായാ ലോകത്ത് നമ്മൾ സഞ്ചരിക്കും❤🔥
Ethe maayalokam😂😂
😂😂😂😂
അത് ഉറങ്ങുമ്പോൾ സ്വപ്നം കാണുന്നതാ
@@kmsarathedakkad urakkathil polum mayalokath povan pattula appozhekkum matte makkachide sound kelkkum🤣🤣🤣
എല്ലാവരും ചേർന്ന് എല്ലാ സിനിമകളും വിജയിപ്പിക്കുക കുശുമ്പ് പറഞ്ഞു സിനിമ പരാജയപെടുതരുത് 🙏🙏🙏🙏🙏🙏🙏🙏
😂😂😂 ലാലേട്ടന്റെ fake id😂😂
@Learnshotcuts എല്ലാ സിനിമകൾക്കും ഞാൻ ഒരേ കമന്റ് ആണ് ഇടുന്നത് 🙏🙏🙏🙏🙏🙏
സിനിമയെ കുറിച്ച് അറിയുന്നവർക്ക് ബറോസിനെ മോശം അഭിപ്രായം പറയാൻ സാധിക്കില്ല. കണ്ടിരിക്കാവുന്ന നല്ലൊരു മൂവിയാണ്..
സൂപ്പർ മൂവി ബറോസ്
കുത്തും ഇടിയും അസഭ്യമായ നൃത്തവും ഉള്ള സിനിമകൾ മാത്രം പോര, കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയും സിനിമകൾ ഉണ്ടാകണം, ബഡ്ജറ്റ് കുറച്ചു പടമെടുത്താൽ നഷ്ടവും വരില്ല. സമൂഹം നന്നാവണമെങ്കിൽ ഇങ്ങനെ മാറി ചിന്തിക്കണം. അങ്ങനെ ഒന്ന് വരുമ്പോൾ....നല്ല സൃഷ്ടികൾ ആസ്വദിക്കാൻ കഴിയുന്ന സഹൃദയരും ഈ ലോകത്തുണ്ട് 🙏
Barozz 🥰🥰🥰🥰
Awseome movie with surprising 3D experience..❤❤.. Still cant beleive why some people degrading so badly... Must watch in theatres👍👍
It's really good movie, must watch to experience in theatre.
Good film
Superr🙏🏼❤️❤️🌹🌹👍🏼👍🏼👌🏼
Good movie ❤❤❤❤❤
Family entertainment
Barroz kandu fantastic kidilan padom❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤thsnks laaletta thanks❤❤❤❤❤❤❤❤❤❤❤❤❤❤❤
Spr movie kuttikal theerchayayum kananam❤
Nalla padam 3d vismayam
ആ റിവ്യൂ പറയുന്നത് ഞാൻ ആണേ, നിങ്ങളുടെ മാർക്കോ അണ്ണൻ
Marco.....😃
അണ്ണാ
@@Harinair-np3hw ഹായ്
@@PrasanthLakshmi-k9n ഹായ്
ഉള്ളതിനെ തന്നെ സഹിക്കാൻ വയ്യ.. ഇനി ഒരു കുണ്ണനും ഇവിടെ വേണ്ട 😂😂 അണ്ണൻ അവിടെ തന്നെ അണ്ണാ ന്ന് വിളിച് ഇരിക്ക്
Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആദ്യം പോവാൻ മടിച്ചു. പോയി കണ്ടപ്പോൾ നല്ലതാണ്. പറഞ്ഞ് കേട്ട അത്രക്ക് മോശം ഒന്നും അല്ല.
Online review പൊട്ടന്മാർ പറയുന്നതെല്ലാം opposite ആയിരിക്കും 😂 അതൊന്നും കണ്ട് പടം കാണാനോ കാണാതിരിക്കാനോ ശ്രമിക്കരുത്
Same മരക്കാർ റിവ്യൂ 😂😂, അത്ര മോശം ഒന്നും അല്ല പക്ഷ 3d ഒഴികെ ബാക്കി ഓക്കെ കൂറ 😂
😂😂😂
@@bagavathramchilloutzone6878 എന്തേ ഇത്ര ചിരിക്കാൻ.. ഹിറ്റ് സിനിമകൾ മാത്രമേ കാണൂ എന്ന് ഇല്ലാത്ത സാധാരണക്കാരും ഉണ്ടെടോ.busy life ൽ കുറച്ച് എൻ്റെ ടെയ്ൻമെൻ്റ് ആഗ്രഹിക്കുന്ന സാധാരണയിൽ സാധാരണക്കാരുടെ വിഭാഗത്തിൽപെട്ടവരിൽ ഒരാൾ
@@bagavathramchilloutzone6878 എന്തേ ഇത്ര ചിരിക്കാൻ.. ഹിറ്റ് സിനിമകൾ മാത്രമേ കാണൂ എന്ന് ഇല്ലാത്ത സാധാരണക്കാരും ഉണ്ടെടോ.busy life ൽ കുറച്ച് എൻ്റെ ടെയ്ൻമെൻ്റ് ആഗ്രഹിക്കുന്ന സാധാരണയിൽ സാധാരണക്കാരുടെ വിഭാഗത്തിൽപെട്ടവരിൽ ഒരാൾ
Super movie
Satyam.Awesome movie
Must watch in theatres.super direction.Thanks to Lal sir for this amazing movie
😂😂😂engine sadhikkunnu man 😂😂😂😂
ഈ സിനിമ വിജയിച്ചില്ലെങ്കിൽ ലാൽ ഫാൻസ് എന്തിനാണ്
അവന്മാർ പോയിട്ട് നാലുവട്ടം കാണണോ 😂
അതിന് വേണ്ടി കുറെ പാട് പെടുന്നുണ്ടല്ലേ 😜..... കഷ്ടം തന്നെ 🙏🏻
Movie is undoubtedly a good movie. I watched yesterday, okay❤❤❤❤❤❤❤❤❤❤❤❤
😂😂😂ശിവൻകുട്ടി അഹമ്മദ് കുട്ടി
ഒരു ഫാൻസിനും മുന്നിൽ കണ്ടിട്ടല്ല മോഹൻലാൽ സിനിമ എടുത്തിരിക്കുന്നത്..... മോഹൻലാൽ എപ്പോഴും പറയാറുണ്ട് തന്റെ പടം വിജയിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ പടങ്ങളും വിജയിപ്പിക്കുക എന്ന്.... ഫാൻസുകൾ മാത്രം വിചാരിച്ചാൽ മമ്മൂട്ടിയുടെ മോഹൻലാലിന്റെ പടങ്ങൾ വിജയിപ്പിക്കാൻ സാധ്യമല്ല...
3d powli nalla movie❤❤❤
നിങ്ങള് ഈ പടം തീർച്ചയായും കാണണം സൂപ്പർ സംവിധാനവും എല്ലാവർക്കും കാണാൻ പറ്റിയ ഒരു ചിത്രവും ആണിത് ഇതിന് ഡിഗ്രേഡ് ചെയ്തവരെ ദൈവത്തെ ഓർത്ത് മലയാളം ഫിലിം കാണാൻ വരരുത് ഇത്രയും മനോഹരമായിട്ട് ഒരുക്കിയിരിക്കുന്ന ഈ ചിത്രം രണ്ടര മണിക്കൂർ നല്ല ഒരു അനുഭവം തന്നെയാണ് അതുകൊണ്ട് വാക്കുകൾ കേട്ട് നിങ്ങള് പടം കാണാതിരിക്കരുത് മോഹൻലാൽ സാറിന് ബിഗ് സല്യൂട്ട്
❤❤❤
സൂപ്പർ മൂവി
ഞാനും കണ്ടു😢 തൃപ്തിയായി😢😢😢😭😭😭
Yeah last climax very sentimental ❤❤❤❤❤❤❤❤
😂😂😂
മൂന്നു ദിവസത്തെ കളക്ഷൻ മൂലം 102 കോടി രൂപ ആയിട്ടുണ്ട്. നൂറുകോടി ക്ലബ്ബും കഴിഞ്ഞിരുന്നൂറ് കോടി ക്ലബ്ബിലേക്ക് മുന്നേറുന്നു
😂😂
നൂർ കോടി ഒന്നും ഒരു പുത്തിരി അല്ല മോഹൻലാൽ എന്ന നടന്. 100.കോടി 50.കോടി ഒക്കെ മലയാള സിനിമ ക്ക് സ്വപ്നം അതൊക്കെ യഥാർത്ഥ മാക്കി കൊടുത്ത മലയാളത്തിന്റെ മഹാ നടൻ ആണ്.. അതൊക്കെ ഇപ്പോഴും സ്വപ്നം മായി കൊണ്ട് നടക്കുന്ന കോമാളികൾ ആരാധിക്കുന്ന മെഗാ ചാർ അല്ല
😂😂
Pushpa2 kok paranjath mosham ennu enik padam kandapol ishtapetu athuple barozum thallipoli ennanu kok parankatj alla e aswnth kok aara one kond ori fi m direct chyyan pattumo janmathil
ഫാമിലി ഫിലിം ❤️❤️❤️
മൂന്നാം ദിവസം കത്തുകയാണെന്ന് ആദിയെ ദിവസം ഇന്റർവ്യൂ കണ്ടപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായിക്കാണും
👍👍👍👍👍
Good movie like odiyan❤
Super padam ❤ veruthe dee ഗ്രേഡ് ചെയ്യരുത്
Movie is Nice, 1 time watchable......youtubers are mental patients 🤔😎
PR WORK powli
Super
നല്ല സിനിമ ❤️❤️
What a movie . 100 cr😊
😂😂
കത്തി കത്തി പണ്ടാരമടങ്ങി. തോറ്റു തോറ്റു കൂവി തോൽപിച്ചു 😂😂😂
😂😂😂
👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
മലയാളം സിനിമാ ഇനി ബ്ബെറോസ് ്ന് മുന്നെയും പിന്നെയും ....😂
😂😂😂
ഞാൻ നന്നായി ഉറങ്ങി 😂😂
Teeeeeeeeek haai guhan bhai
😂😂😂
നല്ല movie ആണ് ഭൂതം മുണ്ടും മടക്കി കുത്തി മാസ്സ് കാണിച്ചു മീശ മുറുക്കി പത്ത് നാല്പത് പേരെ ഇടിച്ചിടുന്നില്ല എന്നൊക്കെ പറയുന്നവർ ഈ സിനിമ കാണരുത്. മലയാള സിനിമ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന ഒരു സിനിമ ആണ് ഇത് ഇത് വിജയിപ്പിച്ചാൽ ഇനിയും ഇതുപോലെ വ്യത്യസ്തങ്ങളായ സിനിമകൾ മലയാളത്തിൽ വരും തീർച്ചയായും തിയേറ്ററിൽ തന്നെ കാണേണ്ട ഒരു സിനിമ ആണിത് ഇത്രയും മികച്ച കോളിറ്റിയിൽ ഇതുവരെ ഒരു മലയാള സിനിമ ഞാൻ കണ്ടിട്ടില്ല ഗ്രാഫിക്സും 3D വർക്കും പൊളി ആണ്
ഈ പടത്തിനു മുടക്കിയ 100 കൊടിയും 1650 ദിവസവും ഉണ്ടെങ്കിൽ നല്ല പടങ്ങൾ 4 എണ്ണം നിർമ്മിക്കാമായിരുന്നു
Anta ponmoiii🙏🏿🙏🏿🙏🏿🙏🏿
ഇവിടെ marvel ലും DC യും കണ്ട് നടക്കുന്ന പിള്ളേർക്ക് ആണോ barroz????🥴
Ohh.....ithraykkoke wait veno....piller ivide okke thanne undayathu alle
😂😂😂
Baroz super movie ane vetuthe nagtive adikanda ithu kuttikakulde cinma ane athu a reethyil kandal pore
ശരിയാണ് എല്ലായിടത്തും പച്ച കത്തികിടക്കുകയാണ്
Marco aay vannu Veena bro alle eth😮
3d.kollam..padampora
😂😂😂😂😂😂ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല pr വർക്കൊന്നും ഇനി ഏൽക്കില്ല ഇനി ഉണ്ണി ഭരിക്കും മലയാള സിനിമ ഭാരത് മാതാ കീ ജയ് 😄
6.rating. നിന്ന് കത്തും
Book my showil oru karhalum kanunnillallo. Ingakku evidunna kathunne . Aarelum thee ittoo😂😂
😂😂😂
Sharafuuuu.... Theatre il poyi noku.. Full aaanu
@@anjus3000 😂😂
Parayuna chetta paisa etrakitty
10 koli
സിറിയയിൽ നിന്ന് കിട്ടുന്നത്ര വരില്ല
😂😂😂
Moojiya filims
It’s not mojiya films ..it’s ashirvad films ❤❤
😂😂
100 cr budget 😂😂😂😂😂. Valla 20 cr confirmed
Guha guho guhaaaya guhanoli..
സൂപ്പർ പടം
മാർക്കോ അണ്ണൻ 😂😂
ഡാ വീണപ്പോൾ നടു കിളുങ്ങിയോ 😂😂
@@mhariskmr ഇല്ല
പച്ച കളർ ആണ് എവിടെയും അതാണോ കത്തുന്നത്
Yes koya teams every where for degrading like nuclear weapon 😂😂😂😂😂
😂😂😂
Promotion inganeyum😂
വർഷാദ്യം വാലിബൻ വർഷാന്ത്യം ബറോസ്..
Kathukayanengil fire forcene vilikku...
കുട്ടികൾക്ക് ഉള്ള സിനിമ തന്നെയാണ് എന്ന് പറഞ്ഞത് സത്യാണ് , എന്റെ മോള് നന്നായി കിടന്ന് ഉറങ്ങി, കുട്ടികളെ ഉറക്കാനുള്ള പടം, പടം യൂട്യൂബിൽ വേഗം വരണം എന്നിട്ട് വേണം ഈ പടം കാണിച്ചു മോളെ ഉറക്കാൻ 😂😂
കുട്ടികളുടെ പടത്തിൽ ലാഗ് കൊണ്ടിട്ട ഒരെയെരു രായാവ് ട്രിപ്പ്പിൾ റോളിൽ
നായകൻ
ഗായകൻ
സംവിധായകൻ
3 ഉം 3G 😂😂
Sudappikal kanukayumilla kandenn paranju krithyamayi comment idukayum cheyum mongalod mongal
😂😂😂
Lalappans fan crying 😭
Nintethanda ana kettoda
😂😂😂
Enthinu? Its a fantastic movie..
@@anjus3000 😂😂
@@anjus3000 boreoz
ഇനി ഒരു day ila 🤣
കത്തി ചാരം ആകും 😂😂😂
ഇത്രയും വർഷം അഭിനയ മേഖലയിൽ പരിചയമുള്ള ലാലേട്ടനെ ഇങ്ങനെയൊരു അബദ്ധം വേണ്ടായിരുന്നു
മികച്ച ഒരു സിനിമ എടുക്കണ്ട എന്നായിരിക്കും 😂
അതു ലാലേട്ടൻ സഹിച്ചോളും
@@praveensankar610 നിങ്ങളെപ്പോലുള്ള അന്ത അടിമകളാണ് ലാൽ ഫാൻസ് നേരിടുന്ന പ്രശ്നം
കത്തുന്നു..😢😢😢.... തീ.... കാട്ടുതീ...😢😢😢..... Free ticket ആണെന്ന് പറയില്ല.....😮😮😮
ഞാൻ കാശ് കൊടുത്ത് കണ്ടതാണ്
ഞാനും, ഇമ്മാതിരി കൂതറ, ഡയറക്ഷൻ acting @@marcoannanchannel
നിനക്ക് കിട്ടിയോ ഫ്രീ ടിക്കറ്റ്
😂😂😂
Nuna Paranchittu. Oru Kaaryavum Ella. ; Ente Naattil. Eee. " CHINIMAKKE. Total Verum. 21. Aalukal. Maathram ...
Guha guho guhaaaya guhanoli ..over expression king karipetty mammunny swaaha
😂😂😂
ഇനി തള്ളി മറിക്കേണ്ട...... ഇതിന്റെ ഒക്കെ ക്ഷീണം തുടരും എമ്പുരാൻ തീർത്തു തരും
എന്ത് ക്ഷീണം നല്ലതിനെ നല്ലതെന്ന് തന്നെ പറയണം
Koya kunje 😂😂😂😂
Boreoz🤣
പൊട്ട പടം വിജയിപ്പിക്കാൻ വേണ്ടി അശ്ലീർവാദ് (ലാലേട്ടൻ, ആന്റണി) ഇനിയും ഇതുപോലെ കുറേ പേർക്ക് പൈസ കൊടുത്ത് വിടേണ്ടി വരും 😄😅
😂😂😂
Meesha ulla kutty🤣
100 കോടി ക്ലബ് കഴിഞ്ഞു ഈ പടം അടുത്ത ആഴ്ച 150 കോടിയിലേക്ക്😂😂
ലാലേട്ടാ 100 കോടി തള്ളുന്നില്ലേ 1650 ദിവസം പോയി കിട്ടി
😂😂😂
മൂന്നാം ദിവസം തന്നെ കത്തി എങ്കിൽ നാലാം ദിവസം എന്താ അവസ്ഥ തിയേറ്റർ ആകെ കത്തിക്കരിഞ്ഞു പോവില്ലേ 😂
നാലാം ദിവസം ജിഹാദികളുടെ ചാരം
😂😂😂😂
ആരും പോയി തല വെക്കല്ലേ.. സിനിമയോട് വെറുത്തു പോകും..
@@AbdulAzeez-vl1fu കുറച്ച് കുറക്കാവോ......
Supermovie
എനിക്കൊന്നും പറയാനില്ല... ങ്ങള് അനുഭവിക്ക് 👍🏻
Worst movie money lose
മാർക്കോ ❤️❤️❤️