രാത്രിയിൽ റിവ്യൂ മാറിയോ😳 BARROZ FAMILY AUDIENCE THEATER RESPONSE | BARROZ MOVIE REVIEW | MOHANLAL

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 145

  • @Evelootion
    @Evelootion 20 วันที่ผ่านมา +73

    ഈ സിനിമ ഡി ഗ്രേഡ് ചെയ്യാൻ എന്താ ഉള്ളത് സിനിമ ഉണ്ടാക്കിയവർ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട് മാസ്സ് പ്രദീക്ഷിച്ചു വരരുത് എന്ന് പിന്നെന്തിന്

    • @Nasnu-t1k
      @Nasnu-t1k 20 วันที่ผ่านมา

      @@ShhaanSaanzteeeek hai koya kunje

    • @Dulquer_salman
      @Dulquer_salman 20 วันที่ผ่านมา +1

      ​@@Nasnu-t1kBarozz first day all india collection 6cr🤣🤣. Marco first day in kerala collection 5cr ann🔥. Unni mukudan >>mohanlal🤣🤣

    • @sushanthapril
      @sushanthapril 19 วันที่ผ่านมา

      Sorry to say.
      Telugu audience are trolling this movie so badly.. many negative reviews across online reviewers..
      ..

    • @shafeek9759
      @shafeek9759 18 วันที่ผ่านมา

      BARROZ 💥💥💪🔥പടം കേറി കൊളുത്തി 👏👏 സ്ക്രീനിൽ മോഹൻലാലിനെ കണ്ടാൽ തന്നെ ടിക്കറ്റിന്റെ പൈസ മുതലായി ,,, ബാക്കി ലാലേട്ടന്റെ സൗണ്ട്, അഭിനയം , സോങ്ങ് ,, ലാലേട്ടന്റെ ആക്ഷൻ ലാലേട്ടന്റെ സംവിധാനം എല്ലാം ബോണസാണ് ,,, ടിക്കറ്റിന് 1000 രൂപ മുടക്കിയാൽ പോലും ലാഭമേയുള്ളൂ👏💥🔥💪 ഇത് മാസ്സല്ല ,,, ഇത് കുട്ടികൾക്കുള്ള ക്ലാസ്സ് ആണ്,,, പടം കേറി കൊളുത്തി ,, ഇത് മഹാ സംഭവം,,, ലാലേട്ടന്റെ ഒരു സോങ് ഉണ്ട് അത് മതി ടിക്കറ്റിൻ്റെ പൈസ മുതലാവാൻ 💥💥👏👏 ഡയറക്ഷൻ, അഭിനയം,സ്ക്രിപ്റ്റ്, കഥ, ഡയലോഗ്, bgm , ഒന്ന് കൂടി നന്നാക്കിയാൽ പടം വേറെ ലെവൽ ആയിരുന്നു

    • @sushanthapril
      @sushanthapril 18 วันที่ผ่านมา

      @@shafeek9759 copy paste aanallo🤣🤣🤣🤣

  • @photoparkstudioperatta422
    @photoparkstudioperatta422 20 วันที่ผ่านมา +36

    ഹോളിവുഡ്ഡിനേയും വിസ്മയിപ്പിക്കുന്ന മനോഹരമായ മലയാളം മൂവി💖❤️👍👍

    • @ajuzi998
      @ajuzi998 20 วันที่ผ่านมา +1

      👌🏻👌🏻👌🏻👌🏻

  • @ananthakrishna7349
    @ananthakrishna7349 20 วันที่ผ่านมา +10

    Revievers പറയുന്നു കൊള്ളില്ല എന്ന്. കണ്ട് ഇറങ്ങുന്നവർ നല്ലത് പറയുന്നു ഇതെന്താണ് 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️. ഒറ്റ revievers polum😏നല്ലത് പറഞ്ഞിട്ടില്ല. But കാണുന്നവർക്ക് എല്ലാവർക്കും ഇഷ്ടപെടുന്നണ്ടല്ലോ 🤔🤔🤔🤔

  • @ajuzi998
    @ajuzi998 20 วันที่ผ่านมา +10

    3D എന്റെ പൊന്നോ ഒരു രക്ഷയുമില്ല അത്രയ്ക്കും ഗംഭീരം 🔥🔥🔥🔥 😳😳 സൂപ്പർ ഫിലിം മോഹൻലാൽ 🔥🔥❤❤😘😘

  • @unnikuttanvinu7027
    @unnikuttanvinu7027 20 วันที่ผ่านมา +16

    Nalla movie ane. Lalettan 👍

  • @VishnuHima
    @VishnuHima 20 วันที่ผ่านมา +22

    Super movie ❤❤🎉🎉

    • @ajuzi998
      @ajuzi998 20 วันที่ผ่านมา +1

      👌🏻👌🏻👌🏻

    • @Uthan-fz2pu
      @Uthan-fz2pu 20 วันที่ผ่านมา +1

      😂

  • @brothersszzz695
    @brothersszzz695 20 วันที่ผ่านมา +30

    ❤ ഈ സിനിമ അടിപൊളിയാണ് സൂപ്പർ ആണ്❤❤🔥🔥🔥
    നൈറ്റി റിമി പറഞ്ഞാൽ ചില----മക്കളുണ്ട് അവരാണ് മലയാള സിനിമയെ നശിപ്പിക്കുന്നത്. 😡🥲
    ഒരു സിനിമ അടിപൊളി ആയാലും മോശമായാലും ആ സിനിമയുടെ കുറെ ആളുകളുടെ കഷ്ടപ്പാടുണ്ട് അതൊന്നു നോക്കാതെയാണ് ചില- ----- മക്കൾ നെഗറ്റീവ് റിവ്യൂ പറയുന്നത്.. പട മോശ ആയിക്കോട്ടെ അടിപൊളി ആയിക്കോട്ടെ പക്ഷേ അത് കാണണോ കാണേണ്ട എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. അല്ലാതെ റിവ്യൂ പറയുന്നവരല്ല.. (((( ഉദാഹരണത്തിന് ഈ സിനിമ എടുക്കാം ഈ സിനിമ ഇറങ്ങുന്ന മുമ്പേ തന്നെ ലാലേട്ടൻ പറഞ്ഞതാണ് മെയിൻ ആയിട്ടും കുട്ടികൾക്ക് പറ്റിയ സിനിമയാണെന്ന്. ❤️ പക്ഷേ ഇതൊക്കെ അറിഞ്ഞിട്ടും ഫേമസ് ആവാൻ വേണ്ടിയും കാശിനു വേണ്ടിയും ചില -മക്കളെ മോശപ്പെട്ട റിവ്യൂ പറയുന്നു......)))) എനിക്കൊന്നേ പറയാനുള്ളൂ അടിപൊളി സിനിമയാണിത് കുട്ടികൾക്ക് മാത്രമല്ല മുതിർന്ന ആളുകൾക്കും പറ്റിയ സിനിമ തന്നെയാണ്. മലയാളത്തിൽ തന്നെ വേറിട്ട സിനിമയാണിത് ❤️❤️ ലാലേട്ടന്റെ സിനിമ ഇറങ്ങുമ്പോൾ ചെല- മക്കൾ മോശപ്പെട്ട റിവ്യൂ തുടങ്ങും.))) മലയാള സിനിമ മേഖലയിൽ പ്രധാന താരങ്ങളുടെ സിനിമകൾ ഫ്ലോപ്പ് ആവുമ്പോൾ..
    ലാലേട്ടനാണ് മലയാള സിനിമയെ ലോക മൊത്തം എത്തിച്ചത്.. ആ മനുഷ്യൻ ഇല്ലെങ്കിൽ മലയാള സിനിമ ഇങ്ങനെ എത്തിയില്ല.. അതൊന്നും ഓർക്കാതെയാണ് ചില ആളുകൾ നെഗറ്റീവ് പറയുന്നത്...
    എനിക്ക് ഒന്നേ പറയാനുള്ളൂ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിൽ സിനിമ കാണാൻ പോവുക. അല്ലാതെ ഈ നൈറ്റി റിവ്യൂ പറയുന്ന ആളുകളെ കണ്ടിട്ടു കാശിനു വേണ്ടി റിവ്യൂ പറയുന്ന ഈ ഈ ആറാട്ടനെ കണ്ടിട്ട് ആരും സിനിമ കാണാൻ പോകരുത്. നിങ്ങൾ നിങ്ങളെ ഇഷ്ടത്തിന് പോവുക ❤️❤️❤️❤️❤️

    • @deepann3306
      @deepann3306 20 วันที่ผ่านมา +1

      Valare nalla comment.. njan enthaayaalum kaañum...ath ethenkilum kokken negative paranjath kondu kaanaathirikkilla....

    • @Evelootion
      @Evelootion 19 วันที่ผ่านมา

      @@brothersszzz695 ഞാൻ കണ്ട് ഫാമിലി മൂവി ആണ് എല്ലാവരും പോയ്‌ കാണണം

  • @nigeshapputtan4240
    @nigeshapputtan4240 20 วันที่ผ่านมา +21

    സൂപ്പർ movie ❤️🙌🏻

    • @ajuzi998
      @ajuzi998 20 วันที่ผ่านมา +1

      👌🏻👌🏻👌🏻

  • @JijeshValiyaparambil
    @JijeshValiyaparambil 20 วันที่ผ่านมา +16

    ഗുഡ് movie❤️❤️❤️❤️❤️❤️❤️

    • @ajuzi998
      @ajuzi998 20 วันที่ผ่านมา

      👌🏻👌🏻

  • @Vishnudb
    @Vishnudb 19 วันที่ผ่านมา +2

    100 കോടി രൂപയാണ് ബാററോസ് ബഡ്ജറ്റ്, ഇത്ര പണം മുടക്കി കുട്ടികൾക്ക് വേണ്ടി ഒരു സിനിമ എടുത്ത ലാലേട്ടൻ ഒരു കില്ലാഡി തന്നെ 😄

  • @Rays-gn3tj
    @Rays-gn3tj 19 วันที่ผ่านมา +4

    സാധാരണക്കാർ പോയി സിനിമ കാണൂ... ബുദ്ധിജീവികൾ pls step back 🙏

  • @ajiprasanth9249
    @ajiprasanth9249 20 วันที่ผ่านมา +8

    Suprb movie ആണ് 🥰👍കുട്ടികൾക്ക് ഇഷ്ടം ആയ്

    • @ajuzi998
      @ajuzi998 20 วันที่ผ่านมา

      ❤❤❤

  • @joseprakas5033
    @joseprakas5033 20 วันที่ผ่านมา +21

    ലാലേട്ടൻ മടങ്ങി വരവ് ഗംഭീരം

    • @Uthan-fz2pu
      @Uthan-fz2pu 20 วันที่ผ่านมา

      😂

    • @ajuzi998
      @ajuzi998 20 วันที่ผ่านมา

      അതെ സൂപ്പർ ഫിലിം 🔥🔥🔥🔥

    • @daddygirija777
      @daddygirija777 20 วันที่ผ่านมา +1

      ചിരിപ്പിക്കല്ലേ

    • @ushaushafranics3557
      @ushaushafranics3557 19 วันที่ผ่านมา

      Yes👍👌❤

  • @vinodb8915
    @vinodb8915 20 วันที่ผ่านมา +3

    കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന സിനിമ.. അത് കണ്ടതും അഭിപ്രായംപറയുന്നതും കൂടുതലും മുതിർന്നവരും 😂🤣😂🤣

  • @ShalabhaMazha
    @ShalabhaMazha 20 วันที่ผ่านมา +10

    ഇക്കാ ഫാൻസ്‌ ഫുള്ളും കോക്കിന്റെ review il പോയി കരഞ്ഞു തീർക്കുന്നുണ്ട്

    • @jithinjosepeter6085
      @jithinjosepeter6085 20 วันที่ผ่านมา +1

      😂😂😂😂👍🏻 CBI 10 eduthu verupikan eni ekka

    • @nijamsulaiman1686
      @nijamsulaiman1686 19 วันที่ผ่านมา

      ആദ്യം നിങ്ങൾ കാലിന്റെ ഫാൻസുകാർക്കാതൃ പോയി പടം kaanooo

  • @AdarshS-y4l
    @AdarshS-y4l 20 วันที่ผ่านมา +8

    Super movie

  • @anishalexander2652
    @anishalexander2652 19 วันที่ผ่านมา +1

    Super movie 3D🔥🔥🔥

  • @junyaniju
    @junyaniju 18 วันที่ผ่านมา +1

    Super movie aanu.

  • @sajvideospresents3215
    @sajvideospresents3215 20 วันที่ผ่านมา +16

    അടിപൊളി പടം

    • @Simplelogicmedia
      @Simplelogicmedia  20 วันที่ผ่านมา +1

      👍😍

    • @ajuzi998
      @ajuzi998 20 วันที่ผ่านมา +1

      അതെ നല്ല ഫിലിം ❤❤❤❤

  • @RAJUSDREAMS
    @RAJUSDREAMS 20 วันที่ผ่านมา +7

    ഡി ഗ്രേഡ് ചെയ്യുന്നവർ ഒന്നു ഓർക്കുക നിങ്ങൾ നശിപ്പിക്കുന്നത് മലയാള സിനിമ യെ ആണ്... കുറെ പേരുടെ അദ്വാനത്തിനെ യാണ്...

  • @unniunni6803
    @unniunni6803 20 วันที่ผ่านมา +4

    കുടുംബം തിന്നു ഇഷ്ട്ടപെട്ടു പിന്നെ എന്തിനാ ഡി ഗ്രേഡ് ചെയുന്നേ സൂപ്പർ മൂവി മസ് കണമെകിൽ ഏബു രൻ വരുന്നു അല്ലാതെ ഡി ഗ്രെഡ് ചയ്രുത്

  • @Sivdas1802
    @Sivdas1802 20 วันที่ผ่านมา +7

    Sadharana janangalde review ivide und ❤

  • @JustinThomasT
    @JustinThomasT 20 วันที่ผ่านมา +4

    After watching With my family and kids what I felt.
    Pros
    1. Good 3 D camera work.
    2. Score above average.
    3. കുട്ടികള്‍ക്ക് ചില scenes ഇഷ്ടപ്പെടും..
    4. Some fantasy story part is good.. but not hooking audience.
    5. Acting of ലാലേട്ടന്റെ Great..
    Naration but too bad..
    Drawback
    1. കുറേ ബന്ധമില്ലാത്ത part's ഒരുമിച്ചു ചേര്‍ത്തു വച്ചിരിക്കുന്നു. Audience not getting connected to Story telling not connecting..
    2. Too Dramatic narrative
    3. Bad dubbing Character Ron Madhav., swetha Menon and Mendoza
    4. Good songs.. ഒരു ആവശ്യവും ഇല്ലാതെ പാട്ടുകൾ ഇടയില്‍ കൊടുത്തിരിക്കുന്നു.
    5. VFX walking on water and many below average.
    6. Anthony perumbavoor, Pranavmohanlal no use characterisation.

  • @SajidKk-du3sr
    @SajidKk-du3sr 20 วันที่ผ่านมา +2

    Nalla movie ❤❤❤

  • @adamsmediatechsmalayalaman9773
    @adamsmediatechsmalayalaman9773 20 วันที่ผ่านมา +3

    നെഗറ്റീവ് കട്ട്‌ ചെയ്തപ്പോൾ 20 മിനിറ്റ് വീഡിയോ 4 മിനിറ്റ് ആയി പ്രൊമോഷൻ കൊണ്ടും രക്ഷയില്ല

  • @rajeshramachandranrajeshra514
    @rajeshramachandranrajeshra514 20 วันที่ผ่านมา +5

    Ellavareyum satisfied aakki aarkkum cinima edukkaan pattillallo kaanunnavar kaanattea

  • @Aktechworld-z6z
    @Aktechworld-z6z 20 วันที่ผ่านมา +4

    2 വയസ് മുതൽ 8 വയസ് വരെ ഉള്ള കുട്ടികൾക്ക് ഇഷ്ടാവും

  • @pavithranthayalepurayil5090
    @pavithranthayalepurayil5090 18 วันที่ผ่านมา

    സത്യമാണ് തിയേറ്ററിൽ നിന്ന് ഇറങ്ങുന്നവർ ആരും ഭയങ്കരമായ മോശം ഒന്നും പറയുന്നില്ല. പരീക്ഷണ ചിത്രം എന്ന നിലയ്ക്ക് വെറുതെ വിടൂ.

  • @shafeek9759
    @shafeek9759 18 วันที่ผ่านมา

    BARROZ 💥💥💪🔥പടം കേറി കൊളുത്തി 👏👏 സ്ക്രീനിൽ മോഹൻലാലിനെ കണ്ടാൽ തന്നെ ടിക്കറ്റിന്റെ പൈസ മുതലായി ,,, ബാക്കി ലാലേട്ടന്റെ സൗണ്ട്, അഭിനയം , സോങ്ങ് ,, ലാലേട്ടന്റെ ആക്ഷൻ ലാലേട്ടന്റെ സംവിധാനം എല്ലാം ബോണസാണ് ,,, ടിക്കറ്റിന് 1000 രൂപ മുടക്കിയാൽ പോലും ലാഭമേയുള്ളൂ👏💥🔥💪 ഇത് മാസ്സല്ല ,,, ഇത് കുട്ടികൾക്കുള്ള ക്ലാസ്സ് ആണ്,,, പടം കേറി കൊളുത്തി ,, ഇത് മഹാ സംഭവം,,, ലാലേട്ടന്റെ ഒരു സോങ് ഉണ്ട് അത് മതി ടിക്കറ്റിൻ്റെ പൈസ മുതലാവാൻ 💥💥👏👏 ഡയറക്ഷൻ, അഭിനയം,സ്ക്രിപ്റ്റ്, കഥ, ഡയലോഗ്, bgm , ഒന്ന് കൂടി നന്നാക്കിയാൽ പടം വേറെ ലെവൽ ആയിരുന്നു

  • @GANGALEKSHMIBS
    @GANGALEKSHMIBS 19 วันที่ผ่านมา

    Nalla movie aan family aaitt poi kanan ...❤

  • @gofoorkt903
    @gofoorkt903 20 วันที่ผ่านมา +3

    മൊബൈലിൽ കുട്ടികൾ ഇതിലും നല്ല കാർട്ടൂൺ കാണുന്നത് കൊണ്ടാണന് തോന്നുന്നു എൻ്റെ കുട്ടികൾ ക്ക് ഇഷ്ട പ്പെട്ടില്ല

  • @fayistla4036
    @fayistla4036 20 วันที่ผ่านมา +3

    Barozz 💞💞🥰🥰🥰
    Lalettan 💞🥰🥰

  • @INDRAJITHMS-cj2xi
    @INDRAJITHMS-cj2xi 18 วันที่ผ่านมา

    കോച്ച് പിള്ളാരുടെ സിനിമ . പക്ഷെ നെഗറ്റീവ് പറഞ്ഞ അത്രയും പേരും വലിയ ആൾക്കാർ . ഈ വീഡിയോ പറ്റി അല്ല പൊതുവെ കുറെ നെഗറ്റീവ് പറച്ചിൽ ഉണ്ട് .കോച്ച് പിള്ളാരുടെ സ്ഥാന്ത് 20 ഏജ് + മുകളിൽ ഉളളവർ പോയിട്ട് കുറ്റം പറച്ചിൽ

  • @anoopbabupaul5233
    @anoopbabupaul5233 20 วันที่ผ่านมา

    Children friendly movie.ath agne kananm no hype❤❤

  • @PraveenP-xi4zn
    @PraveenP-xi4zn 20 วันที่ผ่านมา +8

    Lkg ukg പിള്ളേർക്ക് ഇഷ്ടപ്പെടും . അതിൽ കൂടുതൽ വയസ്സ് ഉളെളവർക്ക് മാർക്കോ ഇഷ്ടപ്പെടും

    • @harikrishnanm6713
      @harikrishnanm6713 20 วันที่ผ่านมา

      തള്ളയുടെ ചന്തി കാണാൻ പോയ ഒരുത്തൻ 🤭🤣കെട്ടി കളിക്കാൻ പോകേണ്ടേ പ്രായത്തിൽ പിള്ളേരുടെ സിനിമ 🤣കാണാൻ പോയ മുതുക്കാൻ 🤭😂

  • @sanjithkumar5606
    @sanjithkumar5606 20 วันที่ผ่านมา +2

    നല്ല പടം 👍

  • @sanoop1993
    @sanoop1993 20 วันที่ผ่านมา +2

    Kollam supper

  • @shaanlatheef4278
    @shaanlatheef4278 20 วันที่ผ่านมา +3

    എല്ലാവരും കുഴപ്പം ഇല്ല എന്നാണ് പറയുന്നത്. അപ്പോൾ kuzappam ഉണ്ട്

  • @NitheeshLal
    @NitheeshLal 19 วันที่ผ่านมา

    Love in singapore 2 reloading, muriyanmarkum pinne abhinayam arinjudatha mamuznta fans ashamsagal

  • @Roo4544
    @Roo4544 20 วันที่ผ่านมา +2

    തള്ളി മറിക്കുനുണ്ട്🤭🤭

  • @Raj-bf7tg
    @Raj-bf7tg 20 วันที่ผ่านมา +2

    Super film🙂

  • @martinantony3437
    @martinantony3437 20 วันที่ผ่านมา +2

    സുഖിപ്പിക്കൽ റിവ്യൂസ് 😂

  • @nijamsulaiman1686
    @nijamsulaiman1686 19 วันที่ผ่านมา +1

    എന്റെ ponne ഇത്രക്കും മോശം cinema 2024 ൽ vannittilla

  • @gafoorgafoor4756
    @gafoorgafoor4756 20 วันที่ผ่านมา +2

    എല്ലാരും ജയിലീന്നു
    വരുന്ന പോലുണ്ടല്ലോ

  • @mandrak360
    @mandrak360 20 วันที่ผ่านมา +1

    കൊച്ചു ടിവി യിൽ റിലീസ് ചെയ്യണ്ട പടമാണ് അത് കൊണ്ടുവന്നു ഫാൻസിനെ പറ്റിക്കാൻ ടിയേറ്ററിൽ റിലീസ് ചെയ്യ്തു...വളരെ മോശം സിനിമ 3D ആണെന്ന് മാത്രം ഒറ്റ ദിവസം കൊണ്ട് പടം വീണു പോയി ഇപ്പോൾ ഫാൻസുകാർ മാത്രം ആയി ടിയെറ്റോറിൽ പടം ഒറ്റ ദിവസക്കൊണ്ട് വീണു പോയി വളരെ മോശം പടം പുള്ളാര് കുവും

  • @BabuBabu-oh3uh
    @BabuBabu-oh3uh 19 วันที่ผ่านมา

    ഏട്ടാ 😢😢😢 നിങ്ങൾ എന്നതാ ഉദ്ദേശിച്ചത് എന്നൊന്ന് പറഞ്ഞാൽ കൊള്ളാം 🙏🏻🙏🏻🙏🏻

    • @Evelootion
      @Evelootion 19 วันที่ผ่านมา

      @@BabuBabu-oh3uh അത് മനസ്സിൽ ആവണമെങ്കിൽ തലയിൽ ആൾ താമസം വേണം

  • @Sureshbabu-k7y
    @Sureshbabu-k7y 20 วันที่ผ่านมา +1

    Good one

  • @AshishSRMET
    @AshishSRMET 20 วันที่ผ่านมา +1

    പടം വിശ്വ എഫ്ഫക്റ്റ് കൊണ്ട് തകർത്തുവാരി ബോക്സ് ഓഫീസ് കളക്ഷൻ എത്ര വരും എന്ന് എനിക്കറിഞ്ഞുകൂടാ കുറെയധികം സിനിമ ക്ലാഷ് റിലീസിനുള്ളതുകൊണ്ട് തിരിച്ചടിയാണ് പോട്ടെ മോഹൻലാലിൻറെ സംവിധാനം മികച്ചിൽ തന്നെ നിൽക്കുന്നു മാർച്ച് 27 അന്നാണ് പലവരുടെയും കരച്ചിൽ 😂

  • @rimbufacts1115
    @rimbufacts1115 20 วันที่ผ่านมา +1

    നല്ല മൂവി ❤️

  • @Arun76541
    @Arun76541 20 วันที่ผ่านมา +1

    Nursery pillerkku ithrayum lag pattumo?

  • @ansaransu5185
    @ansaransu5185 19 วันที่ผ่านมา

    എന്റമ്മോ 😄😄

  • @neeraj8069
    @neeraj8069 20 วันที่ผ่านมา

    Njn mohanlal fan ann….. but it does nt mean i will support every movie he will do.. this movie feel like a stage drama… only plus point is its 3D

  • @nazyhany6906
    @nazyhany6906 20 วันที่ผ่านมา

    😀😀😀😀

  • @bavupi2987
    @bavupi2987 19 วันที่ผ่านมา +1

    എന്തൊക്കെയാണ് ആളുകൾ പറയുന്നത്😂😂 ഇത്ര മോശം ആയൊ നമ്മുടെ ആരാധകർ

  • @RishabMuthu
    @RishabMuthu 20 วันที่ผ่านมา +3

    Koothara filim

  • @harikrishnanm6713
    @harikrishnanm6713 20 วันที่ผ่านมา +5

    Super മൂവി ❤️🥰 മലയാളി daa ❤️🥰 namukum und 3d films ❤️ pinnalla ❤️🥰 മട്ടാഞ്ചേരി മാഫിയ യുടെ ഫഹദ് ഫാസിൽ ന്റെ കാട്ടിൽ മാല കട്ട് വിഴുങ്ങി മുക്കുന്ന ഫിലിം അല്ല ❤️ സൂപ്പർ ഇന്റർനാഷണൽ ഫിലിം.. ഫഹദ് 🤭ആണേൽ അപ്പി 3d കാണിക്കും 😂🤣 മേത്തൻ പിള്ളേർ ഡീഗ്രേഡ് ആയിട്ട് ഇറങ്ങിട്ട് ഉണ്ട് 😂😂 ഒരു കാര്യോം ഇല്ല .

  • @theertharakesh3085
    @theertharakesh3085 20 วันที่ผ่านมา +1

    Wast 3D movie, my kids sleeping in the theater.

  • @saifudheensaifudheen8864
    @saifudheensaifudheen8864 20 วันที่ผ่านมา +9

    മണ്ണാങ്കട്ട റിവ്യൂ നിർത്തിക്കൂടെ മണ്ണാങ്കട്ട ഒലക്ക പോലത്തെ പടം

    • @KASSTATUSWORLD
      @KASSTATUSWORLD 20 วันที่ผ่านมา +3

      Nee padam kando vaname😅

    • @Uthan-fz2pu
      @Uthan-fz2pu 20 วันที่ผ่านมา

      mayiru padam

    • @Pradeesh-f9r
      @Pradeesh-f9r 20 วันที่ผ่านมา +2

      Padam kanathe abiprayam parayunnatha ishttam😂alle

    • @jithinjosepeter6085
      @jithinjosepeter6085 20 วันที่ผ่านมา

      ​@@Pradeesh-f9r😂 ekka fans ishta pedila 😂 mammoka anugi baroz cooling vechu varum 😂

  • @NavasRasheed-z9g
    @NavasRasheed-z9g 20 วันที่ผ่านมา

    Kok
    Paranju .... detail

    • @Bharathm7381
      @Bharathm7381 20 วันที่ผ่านมา

      അവനാണോ നിന്റെ ബാപ്പ.... അതോ അവന്റെ ചിന്നവീട്ടിലെ മോനാണോ നീ... അല്ല അയാള് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞോണ്ട് ചിന്തിച്ചു പോയതാടോ

  • @risrisu2366
    @risrisu2366 20 วันที่ผ่านมา +7

    മലയാളം മൂവി ആക്ടർ ലാൽ സർ എന്തോ പറ്റി 1990ലാലാട്ടനെ ഇനി കണ്ണൻ പറ്റില്ല 🙂

    • @LoveginOi-cq7sl
      @LoveginOi-cq7sl 20 วันที่ผ่านมา +4

      Endhina bro pazhaye lalettan
      Mudhiya lalettane next year kando😊

    • @SuryaSneha-v7t
      @SuryaSneha-v7t 20 วันที่ผ่านมา

      കഴിഞ്ഞ കാലത്തെ ആർക്കും കാണാൻ പറ്റില്ലല്ലോ 😂😂😂

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 20 วันที่ผ่านมา +1

    😂😂😂

    • @Nasnu-t1k
      @Nasnu-t1k 20 วันที่ผ่านมา

      Theeya kuttta poyi padam clear mind ayeettu poyi kaanu..😅😅. Onnamath thanne bhagavath ramum mammuniyum oru idly unnakka meen curry combo pole und😂😂….oru mismatch feel 😂

  • @AbdulVahab-h8p
    @AbdulVahab-h8p 16 วันที่ผ่านมา

    ആവേറേജ് പടം

  • @MaharoofPonnambath
    @MaharoofPonnambath 20 วันที่ผ่านมา +2

    വോളിവുഡ് സിനിമയെ തകർത്തു 🤣🤣

  • @minigop9115
    @minigop9115 20 วันที่ผ่านมา

    Children choyhikoo

  • @nijamsulaiman1686
    @nijamsulaiman1686 20 วันที่ผ่านมา +12

    രാവിലെയായാലും രാത്രിയായാലും മോശം cinema

    • @sreekala7690
      @sreekala7690 20 วันที่ผ่านมา +3

      കഷ്ടം

    • @vipinkvenugopalan9182
      @vipinkvenugopalan9182 20 วันที่ผ่านมา +3

      ഒരു ചെറിയ മര്യാദ ഒക്കെ വേണ്ടേ ജീവിതത്തിൽ

    • @sreekumarg3647
      @sreekumarg3647 20 วันที่ผ่านมา +5

      Ivan kakka thendikku undaayathallae? Don't expect more..

    • @vichuvlog1518
      @vichuvlog1518 20 วันที่ผ่านมา +2

      നീയൊക്കെ അതല്ലേ പറയൂ 🤌🤌🤌

    • @ratheeshrajan9828
      @ratheeshrajan9828 20 วันที่ผ่านมา +1

      Nalla cinima anu

  • @unnikuttanvinu7027
    @unnikuttanvinu7027 20 วันที่ผ่านมา

    Review parayunna thendikal paisamedichittane cheiyunnathe coments idunnavare nokkiuyal karyam manassilakum

  • @kabeersulaiman1652
    @kabeersulaiman1652 20 วันที่ผ่านมา +9

    പടം വളരെ മോശം ബാലരമ വായിച്ചാൽ മതി എന്തിനാണ് 150 കളഞ്ഞത്

    • @sruthik2730
      @sruthik2730 20 วันที่ผ่านมา +3

      Ninnotarenkilum paranjho ninte 150 uluva kalayan
      Tv yill vannitte ninakke kanayirunnallo 😂

    • @vipinkris
      @vipinkris 20 วันที่ผ่านมา +1

      150 ninte kunjammede theatril ano for 3d

    • @Thefallenangel-luxfero
      @Thefallenangel-luxfero 20 วันที่ผ่านมา

      Mammad kakkayude kundii😂😂😂

    • @SajidKk-du3sr
      @SajidKk-du3sr 20 วันที่ผ่านมา

      Padam kuzhapamilla

  • @basheerpc3480
    @basheerpc3480 20 วันที่ผ่านมา +12

    ബാലരമ, ബാലമംഗളം, ഡിങ്കൻ😂😂😂😂 കൊച്ചു ടിവി😂

    • @Simplelogicmedia
      @Simplelogicmedia  20 วันที่ผ่านมา +8

      Athrak angane kaliyakkalle.. Padam kaanan ullath und.

    • @prasanthppp8231
      @prasanthppp8231 20 วันที่ผ่านมา

      Kuttikalk ulla padam pne Ingane thane avile,alathe fire muth oke aano ooole kuttikalk ulath

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 20 วันที่ผ่านมา

      ​@@Simplelogicmedia😂😂

    • @sreekumarg3647
      @sreekumarg3647 20 วันที่ผ่านมา +1

      Nintae kuzhappam alla. Ninnae onddakkiya Ava..... kuzhappam

    • @Thefallenangel-luxfero
      @Thefallenangel-luxfero 20 วันที่ผ่านมา

      Mammad kakka fans

  • @vineetha5
    @vineetha5 20 วันที่ผ่านมา +1

    K
    Kollathila

  • @prabhub9449
    @prabhub9449 19 วันที่ผ่านมา

    കുട്ടികൾക്ക് ഇഷ്ടപെടും . അഭിപ്രയം പറയുന്നത് മുതിർന്നവർ...

  • @moviereviews7803
    @moviereviews7803 20 วันที่ผ่านมา +2

    Ultimate ദുരന്തം

  • @Asharaf-qs6jk
    @Asharaf-qs6jk 20 วันที่ผ่านมา +7

    സിനിമ ഒന്നിനും കൊള്ളില്ല... ഇനി കുട്ടികളുടെ പേരും പറഞ്ഞു വരും.... കൊച്ചു ടിവി കാണുന്നതാ ഇതിലും നല്ലത്

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 20 วันที่ผ่านมา +1

      😂😂😂😂

    • @sreekumarg3647
      @sreekumarg3647 20 วันที่ผ่านมา +2

      Poda muriyandi na..yintae mo..ae

    • @vichuvlog1518
      @vichuvlog1518 20 วันที่ผ่านมา

      കുറെ നാ ,,,, ന്റെ മക്കൾ
      🤌🤌🤌🤌

    • @Thefallenangel-luxfero
      @Thefallenangel-luxfero 20 วันที่ผ่านมา +2

      Mammad kakka fans😂😂😂

    • @anjus3000
      @anjus3000 20 วันที่ผ่านมา +3

      കാക്ക എവിടെയാ film കണ്ടത്???????

  • @FAISALCP-r5p
    @FAISALCP-r5p 20 วันที่ผ่านมา +1

    Kuttiikalkku ESHTTAPPEDUM PAAVAM കുട്ടികള്‍ അവര്‍ക്ക് ENDARIYAAM 😅😅😅😅

    • @Thefallenangel-luxfero
      @Thefallenangel-luxfero 20 วันที่ผ่านมา

      Mammad kakka fans

    • @RockyRock-vv3ex
      @RockyRock-vv3ex 20 วันที่ผ่านมา

      തനിക് ഒക്കെ എന്താണെഡ്?

    • @anjus3000
      @anjus3000 20 วันที่ผ่านมา

      നിനക്ക് ഒക്കെ കുറച്ചൊന്നു മനസിന്‌ വലിപ്പം വച്ചുടെ???

    • @Uthan-fz2pu
      @Uthan-fz2pu 20 วันที่ผ่านมา

      😂

    • @FAISALCP-r5p
      @FAISALCP-r5p 17 วันที่ผ่านมา

      @anjus3000 ഞാന്‍ ഒരു കുട്ടി ആണ്‌

  • @bindhuthomas6295
    @bindhuthomas6295 20 วันที่ผ่านมา

    Super film