google pay and phonepe other countries use problem/solutions malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 1.3K

  • @afsalkappadan3586
    @afsalkappadan3586 ปีที่แล้ว +5

    താങ്ക്സ്. ഞാൻ uae യിൽ ആണ്. താങ്കൾ പറഞ്ഞ പ്രകാരം ചെയ്തപ്പോൾ എന്ടെ ഗൂഗിൾ പേ ശെരിയായി.

  • @choice-vlogs
    @choice-vlogs 20 ชั่วโมงที่ผ่านมา

    Hi... Njn uae aanu... Enta gpay inactive aayi... Unstall cheyth veedum install cheyan nokkiyitplay storil kaanikunilla... Appo gpay app share cheyth ponil aaki... Appozhum kaanikunnath... Isnt available in your country ennnannu.eni enthaa cheyunne?

  • @always__alone__girl______
    @always__alone__girl______ ปีที่แล้ว +5

    Bro.... ഞാൻ ദുബായിൽ ആണ്...... എനിക്ക് Google pay otp കിട്ടുന്നില്ല.... കാരണം എന്താണ്???? Sim എന്റെ കൈയിൽ ഇണ്ട്... പക്ഷെ otp😔varunilla

    • @bhagi3718
      @bhagi3718 ปีที่แล้ว

      Vallom ok ayo

    • @always__alone__girl______
      @always__alone__girl______ ปีที่แล้ว

      @@bhagi3718 illa😔😔😔

    • @shajimampad9862
      @shajimampad9862  ปีที่แล้ว +1

      Uae യിൽ കിട്ടും കിട്ടാതിരിക്കാൻ ഒരുപാട് കാരണം ഉണ്ട് otp പോവാഞ്ഞിട്ടാണെങ്കിൽ ഈ വീഡിയോയിൽ പറഞ്ഞ കാര്യം ചൈതാൽ മതി അതല്ലേൽ കമന്റുകൾ ഒന്ന് ഓടിച്ചു നോക്കി അതിൽ പരിഹാരം ഉണ്ടോ എന്ന് നോക്കൂ

    • @jaseelt6763
      @jaseelt6763 หลายเดือนก่อน

      bro 99 rupees recharge chey natile numberil

  • @Eww.69
    @Eww.69 6 หลายเดือนก่อน +1

    Naattil active aya gpay, gulfil ethiaal inactive akumbo ,allel jst athil aa naatile sim undaya mathio

    • @Vishnumovi
      @Vishnumovi 7 วันที่ผ่านมา

      Sim ooriyalm gpay uninstall aakkand poya mathi. Sim ittond poya atrom. Nallath.. Normal ayt upayogikkam😊

  • @praseedhamk
    @praseedhamk 3 หลายเดือนก่อน +3

    Thankyou🙏. ഞാൻ കുറെ ദിവസം കൊണ്ടു ഇത് നോക്കുവാണ്

    • @30s_cutz41
      @30s_cutz41 3 หลายเดือนก่อน

      Ok ayo

  • @abijith.v322
    @abijith.v322 7 หลายเดือนก่อน +1

    Thank you so much bro...moonji ennu karuthiyatha ippo ellam set aayi..🥰🥰🥰🥰🥰🥰

  • @Sandhya26475
    @Sandhya26475 ปีที่แล้ว +3

    Whatever language he explained very well, just follow his instructions, and I'm through, thank you brother 💗

  • @azeezottakkandatilazeez3479
    @azeezottakkandatilazeez3479 3 ปีที่แล้ว +56

    ഞനുംകുറെ ദവസമായി ഇങ്ങനെ ഒരു വീഡിയോ പ്രദീക്ഷിരിക്കുകയായിരുന്നു ഞാൻ നാട്ടിൽ പോയിവന്നപ്പോൾ ഗൂഗിൾ പേയ് വർക്കാകുന്നില്ല ഏഡ് ബേങ്ക് എക്കൗണ്ട് എന്നാണ് കാണിക്കുന്ന ത് എസ് മ്മസ് വരുന്ന ില്ല താങ്കളുടെ വിഡിയോ കണ്ട് റീചാർജ് ചൈതു ഇപ്പോൾ ഗൂഗിൾ പേയും ഫോൺ പേയും വർക്ക് ചൈതു Taks

    • @jayanunnithan7395
      @jayanunnithan7395 3 ปีที่แล้ว +4

      Nre അക്കൗണ്ടിൽ ഉള്ള പൈസ ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ..

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว +3

      പറ്റില്ല

    • @alameenameen8332
      @alameenameen8332 2 ปีที่แล้ว +1

      Athu yagane ya bro najan saudil anu

    • @abduljaleelmk3380
      @abduljaleelmk3380 2 ปีที่แล้ว

      ഫോൺ പെയിൽ nre യില് നിന്നും nro യിലേക്ക് ഫോൺ പേ വഴി ഇടാൻ പറ്റുമോ

    • @ajmalajmal4064
      @ajmalajmal4064 2 ปีที่แล้ว +1

      Ninte sim eathanu

  • @fazilpurakkulath2148
    @fazilpurakkulath2148 10 หลายเดือนก่อน

    Phone pay first time use ചെയ്യേണെകിൽ bank ac add ആകാൻ പറ്റുമോ. ഇതിൽ കാണിക്കുന്നത് നേരത്തെ ആക്റ്റീവ് ആയിരുന്ന bank അല്ലെ

    • @shajimampad9862
      @shajimampad9862  9 หลายเดือนก่อน

      ചെയ്യാം ആദ്യം ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ എന്നിട്ട് റീചാർജ് ചൈതാൽ മതി

  • @geethu952
    @geethu952 2 ปีที่แล้ว +5

    Thankyou so much for this video brother👍 nan kure days ayi topup and validity recharge chydu try chya..nothing worked...this video help me but not completely..there are other steps as well..sms was not receiving for me so I watched some other videos n it worked..

    • @arunsujathan3993
      @arunsujathan3993 2 ปีที่แล้ว

      Bruh sms send aakunila enikum what should I do help me

    • @seminasamad3616
      @seminasamad3616 10 หลายเดือนก่อน

      Jio sim yeganeya

  • @SaidKc
    @SaidKc 9 วันที่ผ่านมา

    എനിക്ക് ply storil നിന്ന് instal cheyan pattynnila
    അത് എങ്ങനെ instal ചെയ്യാൻ പറ്റും
    Cunrty not alowd എന്ന് ആണ് ചോദികുനെ

    • @shajimampad9862
      @shajimampad9862  7 วันที่ผ่านมา

      നാട്ടിൽ വച്ച് ആക്റ്റീവ് ചെയ്ത gmail ആവണം ഫോണിൽ. അതല്ലങ്കിൽ തത്കാലം മാറ്റിയാൽ Play Store നിന്നും കിട്ടും

  • @PMRNR275
    @PMRNR275 3 ปีที่แล้ว +4

    Please make a video for UAE NRE to manage indain bank accounts with Indian mob no. The Google pay aap is not showing the option for any telephone no connection. Please advise.

  • @abdulrashidvp2373
    @abdulrashidvp2373 2 ปีที่แล้ว +1

    ഞാൻ ഗൂഗിൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ എനിക്ക് യുഎ യിൽ വെച്ച് നഷ്ടമായി ആ ഫോണിലെ ഗൂഗിൾ പേ അക്കൗണ്ട് പുതിയ ഫോണിൽ ലഭിക്കാൻ വല്ല മാർഗവും ഉണ്ടോ?

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว +1

      അതേ നമ്പറിൽ ഉള്ള sim ഏത് ഫോണിൽ ഇട്ടും ഈ വിഡിയോയിൽ പറഞ്ഞപോലെ ചൈതാൽ മതി. Jio ആണേൽ മാത്രം ഒന്ന് ശ്രദ്ധിക്കണം

    • @abdulrashidvp2373
      @abdulrashidvp2373 2 ปีที่แล้ว

      @@shajimampad9862
      Thank you

  • @vichuviswanath3035
    @vichuviswanath3035 ปีที่แล้ว +2

    Bro italy kittunnilla … i mean sms send aavunnilla

  • @sunainaashif4802
    @sunainaashif4802 หลายเดือนก่อน

    Sim no service enna kannikkune appo wrk cheyo.. Gpay use cheythodirunathan. Bt re register mbl nmbr enn kannikkunu. Bt otp snd cheyan pattunila.. Enthelum rchg cheytha aakkumo? Vi sim aan

    • @shajimampad9862
      @shajimampad9862  หลายเดือนก่อน

      Sms പോകുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക ഇല്ലേൽ ഏത് പോർട്ടിൽ നിന്നാണ് outgoing sms ഉള്ളത് എന്ന് ഫോൺ സിറ്റിംഗ്സ് നോക്കി ശരിയാക്കുക

  • @sarathkrishnaswamy9063
    @sarathkrishnaswamy9063 2 ปีที่แล้ว

    Hi
    കുറച്ചു dout ഉണ്ട്. Clear ചെയ്ത് തരാൻ പറ്റോ..
    ഒരു nre account ൽ നിന്ന് മറ്റൊരു Normal savings account ലേക്ക് mony transfer cheyyan പറ്റോ..
    മറ്റൊന്ന് Nre account ൽ നിന്ന് gpay, phone pe, paytm വഴി mony transfer ചെയ്യാൻ പറ്റോ... Plz reply

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      ആദ്യം ഒരു കാര്യം മനസ്സിലാക്കുക gpay, Phonepay ഇതൊന്നും എല്ലാ രാജ്യങ്ങളിലും അനുവദനീയമല്ല അതുകൊണ്ടാണ് പ്ലേസ്റ്റോറിൽ പോലും കാണാത്തത്. Nri വച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ
      നടക്കില്ല

  • @rohanschannel7106
    @rohanschannel7106 3 ปีที่แล้ว +9

    Bro do in English also so other people can understand so it would be helpful. For me chetta it was helpful

  • @sabu7444
    @sabu7444 2 ปีที่แล้ว +1

    എന്റെ ഫോണിൽ നാട്ടിൽ ഉബയോഗിച്ച് ഇരുന്ന jio sim ഉണ്ട്. സൗദിയിൽ ആണ് ഇവിടെ നിന്ന് പയിസ ഡ്രാൻസർ ചെയ്യാറുണ്ട് എനിക്ക് അറിയണ്ടത് നമ്മുടെ sim റീചാർജ് ചെയണോ sim കാട്ടാകുമോ 🙏

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      ഇങ്കമിങ് വാൽഡിറ്റി ഉണ്ടായാൽ മതി അത് എത്ര നാൾ ഉണ്ട് എന്ന് നോക്കുക. സാധാരണ എയർടെൽ sim ന് അങ്ങനെ ഒരു പ്രശ്നം ഞാൻ കണ്ടിട്ടില്ല. ഡിയാക്റ്റീവ് ആയാൽ മാത്രമേ പ്രശ്നം ഒള്ളൂ

    • @sabu7444
      @sabu7444 2 ปีที่แล้ว

      @@shajimampad9862 ok താങ്ക്സ് bro🤝

  • @mrnihal8651
    @mrnihal8651 3 ปีที่แล้ว +27

    മര്യാദക് googl pay ആവുന്നതായിരുന്നു
    Just phone മാറ്റിയതാ ഇപ്പം ഒന്നും ആവുന്നില്ല 😂

    • @Jaseelkp
      @Jaseelkp 2 ปีที่แล้ว

      Same

    • @sabirsabi7360
      @sabirsabi7360 2 ปีที่แล้ว

      Same😂😂

    • @democracyreturn67
      @democracyreturn67 2 ปีที่แล้ว

      Enikkum athe problem thanne,SIM change cheythu vere phonil ittu,ippol work aavunnilla

    • @Kilivayil4400
      @Kilivayil4400 2 ปีที่แล้ว +2

      സെയിം 🤭

    • @gourmet737
      @gourmet737 2 ปีที่แล้ว

      Signal കാണിക്കണം എന്നുണ്ടോ sim ഫോണിൽ ഉണ്ടായാൽ പോരെ ഗൂഗിൾ pay വർക്ക് ചെയ്യില്ലേ

  • @Problem_solutions786
    @Problem_solutions786 ปีที่แล้ว

    Bahrain ninum nattilek phone pay വഴി ക്യാഷ് അയക്കാൻ പറ്റുമോ..

  • @shameerarakkal8303
    @shameerarakkal8303 4 ปีที่แล้ว +5

    Phone pe കിട്ടും, ഗൂഗിൾ pe ടൗൺലോഡ് ചെയ്യാൻ പറ്റുന്നില്ല ഖത്തർ

    • @shajimampad9862
      @shajimampad9862  4 ปีที่แล้ว

      ഇങ്ങനെയുള്ള കേസിൽ ഫോൺ ഫോർമാറ്റ് ആകിയിട്ട് ശരിയാകുന്നുണ്ട് എന്നാണ് അറിവ്. ഞാൻ ചെയ്തത് സൗദിയിൽ ആണ്

    • @4l967
      @4l967 3 ปีที่แล้ว +3

      @@shajimampad9862 പുതിയ ഫോണിൽ വരെ നോക്കി ട്ടോ പ്ലേ സ്റ്റോറിൽ ആപ്പ് ഇല്ല

    • @aswa4436
      @aswa4436 3 ปีที่แล้ว

      @@4l967 ഖത്തറിൽ ഇപ്പോൾ goole pay ലഭ്യമാണ്

    • @Bibykalayil
      @Bibykalayil 3 ปีที่แล้ว

      @@aswa4436 evida..noo

    • @aswa4436
      @aswa4436 3 ปีที่แล้ว

      @@Bibykalayil ഉണ്ട് ബ്രോ... ഖത്തറിലെ കൂട്ടുകാരൻ ഉപയോഗിക്കുന്നുണ്ട് googlil സെർച്ച് ചെയ്താൽ കിട്ടും

  • @binujabinu4092
    @binujabinu4092 3 หลายเดือนก่อน

    valare upakara petta oru vdo ...ente gpay edukkan pattathe irunnappo kanda oru vdo ethil paranjathu pole cheythu gpay edukkan patti ,,njan uae aanu ullath thank you so much chetta

  • @samratsahil1
    @samratsahil1 3 ปีที่แล้ว +10

    Can anyone please translate in English for me, would be much help 🙏

    • @vishnusajeev647
      @vishnusajeev647 3 ปีที่แล้ว +2

      Try to do the Roaming recharge on ur home town SIM .. I'm not think so it's working... Better u ask to the customer care via ur hometown frns

    • @riyas6382
      @riyas6382 2 ปีที่แล้ว

      First reacharge roaming
      Second reacharge one month data plan Jio
      Third off ur wifi then on data in ur jio sim then try sure u will get Google pay

  • @sanilk7306
    @sanilk7306 ปีที่แล้ว

    ഒമാനിൽ 3 വർഷം ആയി ഉപയോഗിച്ച് നിന്നതാ പക്ഷേ ഇന്ന് പൈസ അത് അയക്കാനും പറ്റുന്നില്ല.നാട്ടിലെ നിലവിൽ
    സിം ഉണ്ട് ആക്റ്റീവ് ആണ് വീഡിയോൽ പറഞ്ഞ പോലെ ആണ് അവസ്ഥ അങ്ങോട് msg റിക്വസ്റ്റ് ചെയാൻ പറ്റുന്നില്ല. പക്ഷേ എനിക്ക് ഇങ്ങോട്ട് msg വരുന്നുണ്ട് എന്താണ് വഴി

  • @muhammedalipc3774
    @muhammedalipc3774 3 ปีที่แล้ว +20

    ഖത്തറിൽ കിട്ടുന്നില്ല 😰

  • @joicyjo6463
    @joicyjo6463 3 หลายเดือนก่อน

    Roaming cheythittu account edukkan pattunnilla... Sending msg failed ആണ്

  • @mohamedyasil.a4731
    @mohamedyasil.a4731 2 ปีที่แล้ว

    ഞാൻ സൗദിയിൽ ആണ്, ഇത് വരെ googlepay work ചെയ്തിരുന്നു. ഇപ്പൊ ആ ഫോണിൽ നാട്ടിലെ sim work ചെയ്യുന്നില്ല.googlepay ഉം work ചെയ്യുന്നില്ല. ഇനി എന്ത്‌ ചെയ്യും

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      ഈ വീഡിയോയിൽ പറഞ്ഞ പോലെ ചെയ്തു നോക്കൂ

  • @HashirknkHashirknk
    @HashirknkHashirknk หลายเดือนก่อน

    Njn ippo kuwaitil aan google work cheythirunnu pettann phone maatendi vannu sim maati ittappo google pay otp varunnilla

  • @StephyMJ
    @StephyMJ หลายเดือนก่อน

    Enik gpay play storil kittunilla ngan eppol Kuwaiti anu evide vannappol ente phone complaint ayi puthiya phonil Sim ettappol ellam poy ente jio Sim anu 199nu charge chaithu pakshe signal ella otp Msg onnum varunnilla pls reply

    • @shajimampad9862
      @shajimampad9862  หลายเดือนก่อน

      Gmail ഇന്ത്യയിൽ വച്ച് ആക്റ്റീവ് ചെയ്തത് തല്ക്കാലം ആക്കിയാൽ പ്ലേസ്റ്റോറിൽ നിന്നും കിട്ടും

  • @StephyMJ
    @StephyMJ หลายเดือนก่อน

    Ngan eppol Kuwaiti anu evide vannathinu sesham ente phone complaint ayi puthiya phone vangi appol ente Google pay poi. Jio anu ente Sim signalum ella 199nte recharge chaithu signal kanikkunnilla play storil ninnum gpay down load avunilla

  • @ratheeshem5423
    @ratheeshem5423 2 ปีที่แล้ว

    10/07/2022 ഇപ്പോൾ എയർടെൽ എത്ര ആണ് റീചാർജ് ചെയേണ്ടത്

  • @manikuttanmrts8397
    @manikuttanmrts8397 ปีที่แล้ว

    ഇവിടുത്തെ bank accound ൽ google pay എടുക്കാൻ പറ്റുമോ..?

    • @shajimampad9862
      @shajimampad9862  ปีที่แล้ว

      എല്ലാ രാജ്യത്തും നിയമപരമായി gpay അനുവതനീയമല്ല അങ്ങനെയുള്ള രാജ്യങ്ങളിൽ നേരെ ചൊവ്വേ കഴിയില്ല

  • @shabeershabi3685
    @shabeershabi3685 2 ปีที่แล้ว

    tnks sir 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍എത്രയോ ഉപകാരം ee vdo കുറെ കളിച്ചു കുറെ പൈസ പോയി ee വീഡിയോ കണ്ടതിനു ശേഷം ഒരറ്റ തവണ ട്രൈ ചെയ്തപ്പോൾ ശെരിയായി 😍😍😍💋💋🥰🥰tnks sir tnks എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @ajithpookkoottur9157
    @ajithpookkoottur9157 หลายเดือนก่อน

    ഗൂഗിൾ പേ നമ്പർ മറ്റൊരു ഫോണിൽ ഇട്ടിട്ട് നമ്മൾക്ക് ആൻഡ്രോയ്ഡ് ഫോണിൽ ഗൂഗിൾ പേ അക്വ്റ്റീവ് ചെയ്യാൻ കഴിക്കുമോ (കുറച്ചു ആളുകൾക്ക് അങ്ങനെ കിട്ടുന്നുണ്ട്) അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ 🙏

    • @shajimampad9862
      @shajimampad9862  หลายเดือนก่อน

      Sim കാർഡ് ഇട്ട ഫോണിൽ മാത്രമേ gpay ഉപയോഗിക്കാൻ പറ്റൂ..

  • @RaheemaPc
    @RaheemaPc 4 หลายเดือนก่อน

    Njan dubaila ullath naattilek gpay cheyyan pattunnilla password varunnilla sir onnu paranju thaa

  • @Delphy07
    @Delphy07 ปีที่แล้ว

    Anikku UAE യില് വന്നപ്പോൾ g pay working ആയിരുന്നില്ല.but ഈ വീഡിയോ കണ്ട് ഞാൻ ചെയ്തപ്പോൾ ശരിയായി. Thanks 🙏

    • @ancayiroor3788
      @ancayiroor3788 ปีที่แล้ว

      Sir... Enganeyanu ready aayath.. Ente sim active aanu.. Ini entha vende

    • @Delphy07
      @Delphy07 ปีที่แล้ว

      E video കണ്ടാൽ മതി

  • @عبدمنافدكى
    @عبدمنافدكى 2 ปีที่แล้ว

    Wifi net upayohichal ith active cheyyan pattillee? Ende pattunilla ..plz rplyy

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      Pattum. ബാങ്കിൽ കൊടുത്ത sim ഫോണിൽ വേണം മെസ്സേജ് അതിൽ നിന്ന് പോകുകയും വേണം

  • @selurazak7758
    @selurazak7758 ปีที่แล้ว

    Njan sim puthiya phonilite g pay already ullathane ipo activate cheyyanane kanikunne but active cheyyan pattunila e video le pole cheytha mathiyo

  • @thajuddeenthaju8008
    @thajuddeenthaju8008 2 หลายเดือนก่อน

    ഗൾഫിലെ നമ്പർ ആണ് ബാങ്കിൽ ഉള്ളത് ഇപ്പോൾ എന്റെ മൊബൈലിൽ നാട്ടിലെ സിം ഉണ്ട് വർക്ക് ചെയ്യുന്നുമുണ്ട്. എനിക്ക് ഗൂഗിൾ പേ ഡൌൺലോഡ് ചെയ്യാൻ പറ്റുമോ.(ഇത് വരെ ഞാൻ ഗൂഗിൾ പേ ഡൌൺലോഡ് ചെയ്തിട്ടില്ല )

    • @shajimampad9862
      @shajimampad9862  หลายเดือนก่อน

      നാട്ടിലെ ബാങ്കും sim കാർഡും തമ്മിൽ ബന്ധിപ്പിക്കണം

  • @lijuraji1032
    @lijuraji1032 ปีที่แล้ว

    Njan dubailil aanu ente sim bsnl ആയിരുന്നു, അത് ഇവിടെ കിട്ടില്ല, ഞാൻ ബാങ്കിലെ നമ്പർ മാറ്റി എയർടെൽ ആക്കി, സിം എനിക് evide കിട്ടി, എനിക് ബാങ്ക് അക്കൗണ്ട് അഡ് ചെയ്യുമ്പോൾ otp കിട്ടുന്നില്ല, ഒരു msg nu 25 rupa വെച്ച് പോകുന്നുണ്ട്, എന്ത് ചെയ്യണം

  • @blackforce6664
    @blackforce6664 10 หลายเดือนก่อน

    Kotak bank app nattilullavar athu use chyyan pattu sim venda internetmatra mathi otp phonlum, maililum varu upi ellam alredy athilund

  • @renillukose709
    @renillukose709 ปีที่แล้ว

    Brother എനിക്ക് ആൾറെഡി അക്കൗണ്ട് ondu ഗൾഫിലെ അക്കൗണ്ട് ആഡ് ചൈയ്യാൻ പറ്റുമോ

  • @kamarudheenmoothat5005
    @kamarudheenmoothat5005 ปีที่แล้ว

    Bro ഞാനിപ്പോ ഒരു ബാങ്ക് അക്കൗണ്ട് ആണ് ഉപയോഗിക്കുന്നത് വേറൊരു അക്കൗണ്ടും ആഡ് ചെയ്യണം അപ്പോൾ റോമിങ് റീചാർജ് ചെയ്യേണ്ടി വരുമോ

    • @shajimampad9862
      @shajimampad9862  ปีที่แล้ว

      Sms പോകണം അതിന് ചാർജ് ചെയ്യൽ നിർബന്ധം ആണ് 😊

  • @Baabyy____boo
    @Baabyy____boo 11 หลายเดือนก่อน

    Ente gulf phone ahn..njn epo nattil thanna ahn ullath..pashe enik gpay upayogikkan pattunnolla, gulf phone ayathond..ethpola cheythal nta preshnam marumoo??

    • @shajimampad9862
      @shajimampad9862  11 หลายเดือนก่อน +1

      നാട്ടിലെ sim കാർഡും ബാങ്ക് അകൗണ്ഡും യോജിപ്പിച്ചത് ഫോണിൽ ഉണ്ടായാൽ പിന്നെ റോമിങ് പാക്ക് ഇല്ലാതെ തന്നെ ശരിയാകും

  • @noushadvy4748
    @noushadvy4748 ปีที่แล้ว

    ബ്രോ എന്റെ സിം കാർഡ് കട്ട് ആയി പോയി.. എനിക്ക് ഒടിപി വരില്ല.... ഞാനിനി എങ്ങനെയാണ് ഗൂഗിൾ യൂസ് ചെയ്യാൻ പറ്റുമോ... അല്ലെങ്കിൽ ഞാൻ പുതിയ സിനിമ എടുക്കേണ്ടി വരുമോ

    • @shajimampad9862
      @shajimampad9862  ปีที่แล้ว

      ബാലൻസ് ഇല്ലാതെ കട്ടായതാണെങ്കിൽ വിഡിയോയിൽ പറഞ്ഞ പോലെ ചൈതാൽ മതി jio sim ഒഴികെ

  • @jasidmisk8424
    @jasidmisk8424 2 ปีที่แล้ว

    എന്റെ സിം കാർഡ് എയർടെൽ ആണ് ഖത്തറിൽ എത്തിയപ്പോൾ ഇവിടെ നിന്നും ഗൂഗിൾ pay യൂസ് ചെയ്തിരുന്നു ഇപ്പോൾ 7മാസമായി സിം ഫോണിൽ നിന്ന് മാറ്റി. ഇപ്പോൾ സിം no സർവീസ് ആണ് കാണിക്കുന്നത് എനി റീചാർജ് ചെയ്താൽ റെഡിയാകുമോ..എത്ര രൂപക്ക് ചെയ്യണം

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      നെറ്റ്വർക്ക് കാണിക്കുന്നില്ലങ്കിൽ റീചാർജ് ചെയ്യുന്നതിന് മുൻപ് കസ്റ്റമർ കേറുമായി ബന്ധപ്പെടുക

  • @The_vibe_trip-u7y
    @The_vibe_trip-u7y 4 หลายเดือนก่อน

    Bro sim എന്റെ മിസ്സ്‌ ആയി പോയി ഇപ്പോൾ ഗൂഗിൾ പേ വർക്ക് ആകുന്നില്ല എന്തേലും ചെയ്യാൻ പറ്റുമോ

    • @shajimampad9862
      @shajimampad9862  4 หลายเดือนก่อน

      പുതിയ sim നിർബന്ധമാണ്. മിസ്സായ sim ഏത് കമ്പനി ആണേലലും വിവരം രേഖാമൂലം അറിയിച്ചാൽ കിട്ടും

  • @Sibgathck
    @Sibgathck หลายเดือนก่อน

    Normal plan cheythu main balance 10 roopa undengil Msg ayakkaam

  • @leninraj3756
    @leninraj3756 2 ปีที่แล้ว

    Enik NRE and NRO account und . Athil google pay use cheyyan etha pattunna account

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      Indian saving account വേണം NRE, NRO പറ്റില്ല

  • @ThawakkalNisar
    @ThawakkalNisar ปีที่แล้ว

    ഞാൻ ഗൾഫിൽ ആണ് UAE
    നാട്ടിലുള്ള ഫോൺ പേ ഏങ്ങനെ ചെയ്യം എന്റെ നാട്ടിലെ സിം നാട്ടിൽ ഉള്ളത് എന്താണ് വഴി പ്ലീസ് റിപ്ലൈ

    • @shajimampad9862
      @shajimampad9862  ปีที่แล้ว

      Sim ഇല്ലാതെ നടക്കില്ല

    • @ThawakkalNisar
      @ThawakkalNisar ปีที่แล้ว

      @@shajimampad9862 ഓക്കേ tnx

  • @Afsal_shani
    @Afsal_shani ปีที่แล้ว

    Amazone vazhi allathe… natilthe google pay vazhi recharge chyth kodkkan pattumo

    • @shajimampad9862
      @shajimampad9862  ปีที่แล้ว

      ഇങ്ങനെ റീചാർജ് ചെയ്താലും പറ്റും Amazon ഒരുപാട് മാർഗത്തിൽ ഒന്ന് എന്ന് മാത്രം

    • @Afsal_shani
      @Afsal_shani ปีที่แล้ว

      @@shajimampad9862Ok. But Njan shopil chodichapo Ra 100 aavunollu… g payil nokkiyapo Rs 1199 aan kannunath

  • @Swathy484
    @Swathy484 3 ปีที่แล้ว

    ഞാനിപ്പോൾ കുവൈത്തിലാണ്...എന്റെ നാട്ടിലെ airtel സിമ്മിൽ നിന്ന് എനിക്ക് ഇവിടുന്ന് നാട്ടിലേക്ക് മസേജ് സെന്റ് ആവുന്നില്ല.... message centre number മാറിയിട്ടുളളത് കൊണ്ടാണ് sms പോവാത്തത് എന്ന് പറയുന്നു.... നിങ്ങൾക്ക് messag cntre nmbr അറിയാമെങ്കില് ഒന്ന് പറയണം

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว

      ഓട്ടോമാറ്റിക് ആണ് 2 സിം ഉണ്ടങ്കിൽ airtel മാത്രം ഇട്ട് wifi യിൽ ചെയ്തു നോക്കൂ

  • @harshadaliharshad3407
    @harshadaliharshad3407 ปีที่แล้ว

    Sim nattile phoneil aanh
    Application porath use akaan pattumo

  • @barikakkad
    @barikakkad 2 ปีที่แล้ว

    ഞാനിപ്പോൾ സൗദിയിലാണ് എന്റെ കയ്യിൽ എയർടെൽ സിം ആണ് ഇപ്പോൾ റോമിംഗ് ആയി എസ്എംഎസ് പോകാനും വരാനും എത്രയാ റീചാർജ് ചെയ്യേണ്ടത്

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว +1

      അതാണ് ഞാൻ ചൈത വീഡിയോ 😇

    • @barikakkad
      @barikakkad 2 ปีที่แล้ว

      @@shajimampad9862 ആമസോൺ ചെക്ക് ചെയ്യുമ്പോൾ എസ്എംഎസ് ഓപ്ഷൻ കാണിക്കുന്നില്ല

  • @dipzz835
    @dipzz835 2 ปีที่แล้ว

    4months ayi ithu ready akkan nokkunnu.,chothikkatha aalukal illaaa,....mssge povathond costomercare palavattam vilichit kachara ayiii 😇..innanu ee video kanan idayayath.,spotil thanne 648 reacharge cheythuuu
    Success 🌹
    Thankuuu chettaa
    Subscribe cheythittund
    All supportum
    👍👍👍👍👍👍👍👍

  • @jayanunnithan7395
    @jayanunnithan7395 3 ปีที่แล้ว

    Nre അക്കൗണ്ടിൽ ഉള്ള പൈസ googlepay വഴി ട്രാൻസ് ഫെർ ചെയ്യാൻ പറ്റുമോ..

  • @praveenthakkudupraveenthak8696
    @praveenthakkudupraveenthak8696 2 ปีที่แล้ว

    ബ്രോ, ഞാൻ ജിയോ നമ്പർ റോമിംഗ് ചെയ്ത് ദുബായിൽ പോയി . ഇപ്പോ നാട്ടിൽ ഉണ്ട് . ഗൂഗിൾ പേയിൽ ബാങ്ക് അക്കൗണ്ട് ചേർക്കാൻ പറ്റുന്നില്ല.

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      നാട്ടിൽ വച്ചിട്ടാണെങ്കിൽ ഈ പ്രശ്നം ഒന്നും ഇല്ല. ഒരേ ബാങ്കിൽ മറ്റു എകൗണ്ടിന് ഇതേ നമ്പർ കൊടുത്താൽ ഈ പ്രശ്നം വരാം. നാട്ടിൽ ഉള്ള സ്ഥിതിക്ക് ബാങ്കുമായി ബന്ധപ്പെട്ടുനോക്കൂ

  • @vim9470
    @vim9470 5 หลายเดือนก่อน

    Hai bro njan eppol UAE aanu. Jio sim aanu gpay l ondarunnath eppol logout aayippoyi bank ac activate cheyan pattunnilla OTP sms varunnilla enthanu cheyemdath pls rply

    • @shajimampad9862
      @shajimampad9862  5 หลายเดือนก่อน +1

      Jio sim നാട്ടിൽ വച്ച് തന്നെ റീചാർജ് ചെയ്യണം. അല്ലാതെ ഓപ്‌ഷൻ എന്റെ അറിവിൽ ഇല്ല

  • @shazinswolrd1165
    @shazinswolrd1165 2 ปีที่แล้ว

    Google pay account aadyamayi thudagumpol eeth reachrge aahn cheyyendath.oman aahn.new account activate aakuvan sadhikkumo

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      Oman roming package oneline ൽ സേർച്ച്‌ ചെയ്തു നോക്കൂ നിങ്ങളുടെ sim ഇതാണന്ന് കൂടെ കൊടുത്താലേ അറിയാൻ പറ്റൂ

  • @thingsfuns2539
    @thingsfuns2539 2 ปีที่แล้ว

    Jio sim aan
    1101 recharge cheythu
    Ithil paranja ella method use cheythu.
    But ok aakunnilla
    Enthaaan cheyyuka

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      Jio ആയത് കൊണ്ട് ആദ്യം റേൻജ് കളിക്കുന്നുണ്ടോ നോക്കൂ ഇല്ലേൽ അതിനുള്ള മാർഗ്ഗം ആദ്യം നോക്കണം

    • @thingsfuns2539
      @thingsfuns2539 2 ปีที่แล้ว

      റേൻജ് കാണിക്കുന്നുണ്ട്
      Sms എല്ലാം തന്നെ കൃത്യമായി വരുന്നുണ്ട്..
      1101 റീചാർജ് ചെയ്തിരുന്നു
      Bank account active ആക്കാൻ ശ്രമിക്കുമ്പോൾ എല്ലാം msg വരുന്നുണ്ട് rs 2 പോകുന്നുമുണ്ട്..
      പക്ഷെ ആകുന്നില്ല

  • @lamiyashuhaib
    @lamiyashuhaib ปีที่แล้ว

    Hai bro roaming pack cheythal mathiyo atho sms pack koodi cheyyano plz rply

  • @noushadvloges1303
    @noushadvloges1303 3 ปีที่แล้ว +1

    Nja soudiyilaaan nja natil use cheydirunnu ivide use cheyyan pattunnillaaa.......plz rply

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว

      ഞാൻ റിയാദിൽ ചെയ്തതാണ് കാണിച്ചത് നിങ്ങളുടെ അടുത്ത് നാട്ടിലെ sim നിർബന്ധമായും വേണം. എങ്കിൽ ചെയ്യാൻ പറ്റും മിനിമം 100 രൂപയെങ്കിലും അതിൽ ബാലൻസ് വച്ച് ട്രൈ ചെയ്യൂ

  • @akhilkkp1774
    @akhilkkp1774 2 ปีที่แล้ว

    നൈജീരിയ ലാണ് ഞാൻ എന്റെ സിം നാട്ടിലാണ് otp നാട്ടിൽ ഉള്ള സിമിൽ വന്നാൽ ഇവിടെന്നു ആാാ otp വെച്ചു activate cheyan patto

  • @raveeshaiswarya6273
    @raveeshaiswarya6273 3 หลายเดือนก่อน

    എന്റെ യൂസ് ചെയ്തിരുന്നു വേറെ ഫോണിൽ അക്കാൻ നോക്കി ഇപ്പോ ഒന്നും കിട്ടുന്നില്ല

  • @sudheerkhanh6704
    @sudheerkhanh6704 ปีที่แล้ว

    Sir mattarengilum nammude sim eduthal . Namukku aa number thanne gulfil ninnum engane active aakkaam.. njaan nerathey upayogichadaanu ippol upayogikkaan pattunnillaa aaa number il vilich nokkiyappol mattoraal aa sim eeuthu

    • @shajimampad9862
      @shajimampad9862  ปีที่แล้ว

      ബാങ്കിൽ നമ്പർ മാറ്റിയാൽ മതി

  • @muhammedshafip4170
    @muhammedshafip4170 ปีที่แล้ว

    എന്റേത് VI ആണ്. Data roamingil പോയപ്പോൾ MSG ഓപ്ഷൻ ഇല്ല. ഇൻകമിങ് ഔട്ട്ഗോയിങ് കാൾ മാത്രമേ ഉള്ളൂ

    • @shajimampad9862
      @shajimampad9862  ปีที่แล้ว

      രാജ്യം പറഞ്ഞില്ല. ഏത് രാജ്യം ആയാലും sms പോവാൻ ഉള്ള ഓപ്ഷൻ ഉണ്ടാകും നമുക്ക് നോക്കിയിട്ട് കിട്ടുന്നില്ലെങ്കിൽ നാട്ടിൽ നിന്ന് കസ്റ്റമർ കേർ നമ്പറിൽ വിളിച്ചു വാങ്ങുന്നതാകും ഉചിതം

  • @vinodev1197
    @vinodev1197 ปีที่แล้ว

    Nre account ഗൾഫ് മൊബൈൽ നമ്പർ ആണ് ആ മൊബൈൽ നമ്പർ വച്ച് google pay ചെയ്യാൻ പറ്റുമോ

    • @shajimampad9862
      @shajimampad9862  ปีที่แล้ว

      ഇപ്പോൾ പറ്റില്ല ഭാവിയിൽ ഒരുപക്ഷെ വന്നേക്കാം

  • @shahnazshamimm
    @shahnazshamimm ปีที่แล้ว

    Hi, ente nro account um registered no uae no aan , nro account Indian no registered Akiya Mathiyo

  • @ajaynandu1976
    @ajaynandu1976 10 หลายเดือนก่อน

    I am now in West Africa. I want to send amount through google pay. My jio number is connected with the bank. Unable to send message to connect to Google Pay. Can you give me a solution for it?

    • @shajimampad9862
      @shajimampad9862  10 หลายเดือนก่อน

      Jio sim എല്ലാ രാജ്യങ്ങളിലും റോമിങ് പാക്ക് ഇല്ലാതെ നെറ്റ്‌വർക്ക് കാണിക്കില്ല. അങ്ങനെയാണങ്കിൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ വച്ച് sim ഉപയോഗിച്ച് റോമിങ് ആക്റ്റീവ് ആകിയതിനു ശേഷം മാത്രമേ മറ്റു രാജ്യങ്ങളിൽ കൊണ്ടുപോയി ഉപയോഗിച്ചിട്ട് കാര്യമൊള്ളൂ

  • @navaspsheriff4887
    @navaspsheriff4887 2 ปีที่แล้ว

    നാട്ടിൽ നിന്ന് വന്ന എനിക് ഫോൺ pay കിട്ടുന്നില്ല ഡൗണ്ലോട് ചെയ്ത് active ചെയ്ത് വന്നതാണ് സിം ടവർ കാണിക്കാത്തത് കൊണ്ട് ആണോ കിട്ടാത്തത്

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      Sim ട്ടവർ കാണിക്കണം

    • @navaspsheriff4887
      @navaspsheriff4887 2 ปีที่แล้ว

      @@shajimampad9862എങ്ങനെ ഇനി സിം ടവർ കിട്ടുക

  • @saeedzeal3834
    @saeedzeal3834 ปีที่แล้ว

    Nja vidheshathanu ningalku vanathu pole thanne anu enikum Google pay cheyan kayiyunilla. Avasavamayi ningal cheithathupole profile add akki ennittum kittunilla

    • @shajimampad9862
      @shajimampad9862  ปีที่แล้ว

      അതിന് ഒരു കാരണം ഉണ്ടാകും താഴെയുള്ള മെസ്സേജിൽ ഒരുപക്ഷെ പരിഹാരം ഉണ്ടായേക്കാം

  • @shameemshaz6616
    @shameemshaz6616 ปีที่แล้ว +1

    Njn uae aaanu... International roaming cheyth nokki 295 aanu cheydath Vodafone... But msg pokunilla😞. Any idea?

  • @vasilkannur1393
    @vasilkannur1393 2 ปีที่แล้ว

    Uae il Airtel range roming aayi കാണിക്കുന്നുണ്ട്, otp വരുന്നില്ല. 1year kittiyirinnu uae googlepay, ipo signout aayipoi, ntha cheyya

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      വീഡിയോയിൽ പറഞ്ഞത് പോലെ ചൈതാൽ മതി uae യിൽ ഒരുപാട് പേർ ചൈതത് കമന്റ് box ൽ ഉണ്ട് അതും ഒന്ന് ശ്രദ്ധിക്കൂ

    • @vasilkannur1393
      @vasilkannur1393 2 ปีที่แล้ว

      @@shajimampad9862 site open aavunilla..

  • @muhammedraees9685
    @muhammedraees9685 2 ปีที่แล้ว

    Ente phone poy, natile sim ente kayyil ind athil Whatsapp use cheyyan endelum vayi indo? Roaming plan cheythal Whatsapp otp varumo

  • @arshadtt3843
    @arshadtt3843 7 หลายเดือนก่อน

    Ith ippo usefull akumo... Enik fedbook app open akkan ayirunnu plis reply..

  • @jagadeesancnair2602
    @jagadeesancnair2602 3 ปีที่แล้ว

    ഞാൻ ഇപ്പോൾ ഖത്തറിൽ ആണ്. നാട്ടിൽ നിന്ന് റീ ചാർജ്ജ് ചെയ്യാൻ സാധിക്കുമേ.ദയവായി മറുപടി പ്രതിക്ഷിക്കുന്നു. നാട്ടിലെ നമ്പരിൽ ആണ് ചെയ്തിരിക്കുന്നത്,Google pay

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว

      റീചാർജ് എവിടെ നിന്നും എങ്ങനെയും ചെയ്യാം sim ഫോണിൽ വേണം sms പാക്ക് ആക്റ്റീവ് ആവണം

    • @jagadeesancnair2602
      @jagadeesancnair2602 3 ปีที่แล้ว

      @@shajimampad9862 എത്ര രുപക്ക് S M S പാക്ക് ചെയ്യണം

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว

      നിങ്ങളുടെ sim ഇതാണന്ന് വച്ചാൽ അതിന്റെ സൈറ്റിൽ കേറി നോക്കിയാൽ മതി ഖത്തറിലെ റോമിങ് sms പാക്ക് നോക്കുക

  • @sijomathew5446
    @sijomathew5446 2 ปีที่แล้ว +1

    HI all, njn Dubail arunnu, sim ariyathe change cheyithu Google pay theerumanam ayi but njn oru vazhik thirich pazhapapole akki
    Airtel
    Main account Balance keep cheyyuka
    Basic international service activate Cheyyuka IRSTART to 121
    Appol conformation msg varum Ir service activate ayi enn
    Then Google pay il profile select cheyithu Activate account kodukkuka its will work 100%
    Oru condition Airtel Number anengil mathram other network ariyilla ... sorry

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      valuable information 🤗🤗

    • @praveenangel5737
      @praveenangel5737 2 ปีที่แล้ว

      Vi aanel first 30rupees recharge cheithal mathi then 128 recharge cheyyanam

    • @raghulkr6386
      @raghulkr6386 2 ปีที่แล้ว

      Bro njn 648 offer chithu roming 14rs balance und but sms pokunnila retry kaikunnu

    • @sabirsabi7529
      @sabirsabi7529 ปีที่แล้ว

      Sijo mathew whatsapp nmbr അയക്കാമോ dout clear ചെയ്യാൻ ആയിരുന്നു

  • @faseenoufal9462
    @faseenoufal9462 2 ปีที่แล้ว

    Hello google pay set cheyyan pattunilla aadyam bank aayi link cheyda nom uae il ninn sim block aayi new sim eduthitt Aa nom bank aayi link cheyd glf ethichu avidunn new nom il set cheyyan pattunilla plz help

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      Sim ഏത് കമ്പനിയാണ്

  • @vidyaammu5020
    @vidyaammu5020 2 ปีที่แล้ว

    Natinu gpay vazhi omanil ulla alku payment chaythal avida withdrew pattumo

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      ഇന്ത്യൻ മണിയായി കഴിയില്ല എന്റെ അറിവിൽ ഒമാനിൽ വച്ച്

  • @seheerseheer5559
    @seheerseheer5559 2 ปีที่แล้ว

    ഭായ് ഞാൻ ഖത്തറിൽ ആണ് എൻറെ സിം ഇവിടെ വർക്ക് ആണ് സിമ്മിൽ ബാലൻസ് വേണോ എത്ര വേണം ബാലൻസ് ഗൂഗിൾ പ്ലേ വർക്ക് ആകാൻ ഇൻറർനാഷണൽ റോമിംഗ് റീചാർജ് ചെയ്തതാണ് ബാലൻസ് സീറോ ആണ് മെസ്സേജ് എല്ലാം വരുന്നുണ്ട് otpവരുന്നുണ്ട് അക്കൗണ്ട് ആഡ് ആവുന്നില്ലആവുന്നില്ല

    • @seheerseheer5559
      @seheerseheer5559 2 ปีที่แล้ว

      reply

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      Gpay ഉപയോഗിക്കാൻ ഇങ്ങോട്ട് മെസ്സേജ് വന്നാൽ മതി പക്ഷേ അക്കൗണ്ട് ആഡ് ചെയ്യണമെങ്കിൽ ബാങ്കിൽ കൊടുത്ത സിമ്മിൽ നിന്നും ഒരു sms അങ്ങോട്ട് പോകേണ്ടതുണ്ട്. അതാണ് താങ്കൾക്ക് ആഡ് ആവാത്തത്. അതിന് വേണ്ടി റോമിങ് sms പാക്കൊ 100 രൂപക്ക് മുകളിൽ മിനിമം ബാലൻസോ വേണം. എന്നിട്ടും ശരിയായില്ലെങ്കിൽ നാട്ടിലെ ഏതെങ്കിലും ഒരു നമ്പറിലേക്ക് ഒരു മെസ്സേജ് വിട്ട് അത് എത്തിയോ എന്ന് ഉറപ്പ് വരുത്തുക. ഇല്ലേൽ അതാദ്യം ശരിയാക്കണം ഫോൺ സെറ്റിങ്സിൽ 😊

  • @Ajaykumar-tn4ms
    @Ajaykumar-tn4ms ปีที่แล้ว +1

    Bro anik Google pay saudil reopen cheyyan pattunnilla otp varunnilla.. jio simil nattil ninnu already 1101 rs recharge cheytu ippo ath expire aye . Ippo 179 rs plan cheytu but otp varunnilla. What I do please reply.

    • @abhimanyuashokan3824
      @abhimanyuashokan3824 ปีที่แล้ว

      Same

    • @kareemhorizon6678
      @kareemhorizon6678 10 หลายเดือนก่อน

      ഞാനും ചെയ്തു ഇപ്പൊ വരുന്നില്ല

  • @anmediamctcmk828
    @anmediamctcmk828 ปีที่แล้ว

    എന്റെ സിം ൽ നിന്ന് മെസ്സേജ് സെന്റ് ആവുന്നില്ല ...
    മെസ്സേജിനുള്ള ക്യാഷ് ഉണ്ടായിട്ടും

    • @shajimampad9862
      @shajimampad9862  ปีที่แล้ว

      വാൽഡിറ്റി വേണം. പിന്നെ മെസ്സേജ് send സെറ്റിങ്സിൽ sim ഇട്ട port തന്നെ ആണെന്ന് ഉറപ്പ് വരുത്തുക

  • @fahadmaravan2605
    @fahadmaravan2605 3 ปีที่แล้ว

    Dubayil ninn edutha set aan ithil google pay aavunnilla ready aakan pattuo njan contry uae ullath change aaki india akiyitund but kittunnilla

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว

      ഇന്ത്യയിൽ വച്ച് ഉപയോഗിച്ച ജിമെയിൽ കൊടുത്തു നോക്കൂ

  • @deepeshpanayal4628
    @deepeshpanayal4628 3 หลายเดือนก่อน

    bro ippo sim cut ayi appo OTP varunila GPay number change cheyan kayumo

    • @shajimampad9862
      @shajimampad9862  3 หลายเดือนก่อน

      ബാങ്കിൽ മാറ്റണം ആദ്യം

  • @abinpwilson7524
    @abinpwilson7524 10 หลายเดือนก่อน

    Bro. Uae yil cheyuvyirunnu. Add acc കൊടുത്തപ്പോൾ ariyathae പഴയ number matti. Ath BSNL ആണ്. Ippo OTP varunilla. Ntha cheyuka. Reply Plzzzz.

  • @mohammedarif2978
    @mohammedarif2978 2 ปีที่แล้ว

    റീചാർജ് എല്ലാം ചെയ്തു എന്റെ ടൈം ഔട്ട്‌ കാണിക്കുകയാണ് എന്തെങ്കിലും വഴി ഉണ്ടോ sbi ആണ് bank ഉള്ളത് സൗദിയിലും

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      മൊബൈലിൽ നിന്ന് നാട്ടിലെ ഏതെങ്കിലും ഒരു നമ്പറിലേക്ക് sms അയച്ച് അത് എത്തുന്നുണ്ടോ എന്ന് നോക്കൂ. ഇല്ലെങ്കിൽ ആദ്യം സെറ്റിങ്സിൽ send മെസ്സേജ് നിങ്ങൾ ഏത് പോർട്ടിൽ ആണോ sim ഇട്ടത് അത് ആക്കി കൊടുത്താൽ മതി ശരിയാകും

  • @shoukathk4195
    @shoukathk4195 2 ปีที่แล้ว

    Shaji ഞാൻ സൗദിയിൽ ആണ് എന്റെ google pay ഇവിടെ വർക്ക് ചെയ്യില്ലെന്ന് പറയുന്നുഓപ്പൺ ചെയ്താൽ അപ്ഡേറ്റ് ചോദിക്കുന്നു
    അപ്ഡേറ്റ് ആകുന്നില്ല ഇതിന് ഒരു പരിഹാരം പറയുമോ plees
    നാട്ടിൽ വർക് ചെയ്‌തത

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว +1

      Google gmail നാട്ടിൽ വച്ച് ഉപയോഗിക്കുന്നത് വെക്കുക അപ്ഡേറ്റ് ആയിട്ട് പഴയ gmail തന്നെ ആക്കാം

  • @misiriyanachu5734
    @misiriyanachu5734 3 ปีที่แล้ว

    ഗൂഗിൾ പേ അക്കൗണ്ട് നാട്ടിൽ നിന്ന് സൗദിയിൽ എത്തിയപ്പോൾ നാട്ടിലെ സിം ഊരി ഗൂഗിൾ പേ ഇപ്പൊ കിട്ടാതെ ആയി ഇനി അകൗണ്ട് വീണ്ടും ഉപയോഗിക്കാൻ എന്താ ചെയ്യാ

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว +1

      ഈ വീഡിയോയിൽ പറഞ്ഞ പോലെ ചൈതാൽ മതി

  • @gokulgopu8323
    @gokulgopu8323 11 หลายเดือนก่อน

    Bro njan amazon vazhi roaming cheyyan nokkiyapo athil 600nte plan gulf enne kanikkunnullu njan kuwaitil anu apo aa plane cheythal mathiyo plizz replay

    • @shajimampad9862
      @shajimampad9862  11 หลายเดือนก่อน +1

      ആ പ്ലാനിൽ send മെസ്സേജ് ഉണ്ടോ എന്ന് ഉറപ്പുവരുത്തി ചെയ്യാം

    • @gokulgopu8323
      @gokulgopu8323 10 หลายเดือนก่อน

      ​@@shajimampad9862 bro ath nja. Cheyth bt epol anganne thanne issue anu kanikkunne Kure try cheyth. Orupadu try cheyyano replay pliz

  • @rubykhadhuz2659
    @rubykhadhuz2659 8 หลายเดือนก่อน

    nte gpay bank account activate akkan oattunnilla njn uae l anu try cheyyumbol aftr 24 hours retry enna kanikkunnad

    • @shajimampad9862
      @shajimampad9862  7 หลายเดือนก่อน

      നാട്ടിലെ ബാങ്കിൽ കൊടുത്ത അതെ നമ്പർ തന്നെയാണോ ഫോണിൽ ഉള്ളത് എന്ന് ഉറപ്പ് വരുത്തുക

  • @Riyaputtampoyil
    @Riyaputtampoyil 3 หลายเดือนก่อน

    പ്ലേസ്റ്റോറിൽ ഗൂഗിൾ പേ എന്നുപറഞ്ഞ് സംവിധാനം കാണുന്നില്ല ഡൗൺലോഡ് ചെയ്യാൻ അതിനെന്താണ് ഒരു പോംവഴി

    • @shajimampad9862
      @shajimampad9862  3 หลายเดือนก่อน

      Google Gmail മാറ്റി നാട്ടിൽ ഉപയോഗിക്കുന്നത് തല്ക്കാലം ആക്കുക ആപ്പ് ടൗൺ ലോഡ് ആയിട്ട് പഴയ gmail തന്നെ ആക്കാം

  • @mohammedshafivavad7221
    @mohammedshafivavad7221 10 หลายเดือนก่อน

    NRI അക്കൗണ്ട് കാർക്ക് പറ്റുമോ?
    ഞാൻ ബാങ്കിൽ കൊടുത്തത് സൗദി നമ്പർ ആണ് 🤔

  • @raghulkr6386
    @raghulkr6386 2 ปีที่แล้ว

    Airtel-648 recharge chyuka (Dubai)
    After dual sim undenkil phonil ninnum Dubai sim remove akkuva. naattile sim matrame phoneil undakkan padollu . Ennitu googlepay activation chyu sure ayittum activatakum

  • @shabeerahammadp
    @shabeerahammadp 4 ปีที่แล้ว +2

    ഞാൻ റെഡിയാക്കി, ആദ്യം സൗദിയിലെ നമ്പർ network off ചെയ്തു. നാട്ടിലെ നമ്പറിലേക്ക് നിലവിൽ sms വരുന്നതിനാൽ, റോമിംഗ് റീചാർജ് ചെയ്തില്ല,പകരം 100₹ ബാങ്കിന്റെ app vai recharge ചെയ്തു. ശേഷം ഓരോന്നായി ചെയ്തു. ബാങ്ക് അക്കൗണ്ട് add akan ഒത്തിരി time എടുത്തു, app ന്റെ registration 1(25₹) smsum,bank account activation 1 (25₹)msgum പോയതിന് total 50₹ ചിലവായി

    • @shajimampad9862
      @shajimampad9862  4 ปีที่แล้ว

      നാട്ടിലെ sim കാർഡ് സൗദിയിൽ ഇട്ടിട്ട് റോമിങ് ഇല്ലാതെ നാട്ടിലേക്ക് മെസ്സേജ് പോയോ ഭായ്. അക്കൗണ്ട് ആക്റ്റിവേഷൻ ഫ്രീ ആണല്ലോ. ഒന്നു കൂടി വ്യക്തമാക്കാമോ.

    • @shabeerahammadp
      @shabeerahammadp 4 ปีที่แล้ว

      Roaming Rates in Saudi Arabia (Rs/Min) - Incoming Call 100, Outgoing Call 150, Data Rs 1024/MB, Outgoing SMS Rs 25/SMS, Incoming SMS Free. If you do not intend to use data services, you can switch off data in your handset. ഇതാണ് idea ഇടക്ക് അയക്കുന്ന msg

    • @shabeerahammadp
      @shabeerahammadp 4 ปีที่แล้ว

      അങ്ങനെ റോമിംഗ് msg nu 25₹ alle rate അത് 2 മെസ്സേജിന് 50₹ ആയി, ഒരു msg FPL REG എന്ന ഫോർമാറ്റ് ഉം മറ്റൊന്ന് UPI ACT എന്നും ആയിരുന്നു

  • @shoukathpalliyalithodi6731
    @shoukathpalliyalithodi6731 3 ปีที่แล้ว

    Super bro ഞാൻ ദുബൈയിൽ google pay യും phone pay രണ്ടും ചെയ്തു 648 roming ചെയ്ത് കൊണ്ട് thx bro

    • @nihadummer2573
      @nihadummer2573 3 ปีที่แล้ว

      Bro.. Njn roaming pack cheydu. But active aakunila.. Vi aanu

    • @sidheeque6557
      @sidheeque6557 3 ปีที่แล้ว

      @@nihadummer2573 SAME problem ഏനിക്കും

    • @shameerpp6575
      @shameerpp6575 3 ปีที่แล้ว

      @@sidheeque6557 same എനിക്കും .... സഹായിക്കാമോ

    • @riyaspannur8538
      @riyaspannur8538 3 ปีที่แล้ว

      @@nihadummer2573 vi oke oyivak Bro. Airtel✌

  • @akhilkichu4756
    @akhilkichu4756 3 ปีที่แล้ว +2

    Orupadu nanni undu chetta.. 🥰

  • @qatarmalayali6769
    @qatarmalayali6769 9 หลายเดือนก่อน

    Application e region download akan pattila parayunu what will do??

    • @shajimampad9862
      @shajimampad9862  9 หลายเดือนก่อน

      Google gmail മാറ്റി നാട്ടിൽ വച്ച് ഉപയോഗിക്കുന്നത് തല്ക്കാലം ആക്കി ആപ്പ് ഇൻസ്റ്റാൽ ചെയ്തതിനു ശേഷം പഴയത് തന്നെ ആക്കാം

  • @ganeshganapathy1329
    @ganeshganapathy1329 ปีที่แล้ว

    സിം കൊണ്ട് വന്നില്ല ഇപ്പോൾ ഗൂഗിൾ pay വർക്കക്കുന്നില്ല സിം ഇല്ലാതെ എന്തേലും വഴി ഉണ്ടോ

    • @shajimampad9862
      @shajimampad9862  ปีที่แล้ว

      അത് ATM കാർഡ് ഇല്ലാതെ പണം പിൻവലിക്കാൻ നിൽക്കുന്നത് പോലെയാണ് അത്ര എളുപ്പമല്ല 😊

  • @muhammedshafi4553
    @muhammedshafi4553 ปีที่แล้ว

    Bro njan soudiyilanu enta nattile sim und orza munne veryum Google pay work chythirynntha njan ver sim eduthappm nattile sim matti ippm Google pay work chyyunnilla nattiottu msj ponilla ntha chyynda 189 chrcju chythu

    • @shajimampad9862
      @shajimampad9862  ปีที่แล้ว

      International roaming SMS pack online ൽ സേർച്ച്‌ ചെയ്തു റീചാർജ് ചെയ്യുക 189 ന് ഞാൻ അങ്ങനെ ഒരു പാക്ക് കണ്ടിട്ടില്ല

  • @riyas6382
    @riyas6382 2 ปีที่แล้ว

    എൻ്റെ പുതിയ ഫോണിൽ ആക്ടിവേറ്റ് ആവുന്നില്ല one month roaming reacharge ചെയ്തു എന്നിട്ടും ആവുന്നില്ല

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      Sim ഏതാണ്. രാജ്യംഏതാണ്. എത്ര രൂപ റീചാർജ് ചെയ്തു

    • @riyas6382
      @riyas6382 2 ปีที่แล้ว

      1101 jio UAE