പഴയ താല്പര്യത്തോടെ തന്നെയാണ് സാർ ക്ലാസുകൾ കാണുന്നത്...... പഴയ നോട്സ് തന്നെയാണ് എന്നും ഞങ്ങള്ക്ക് അടിത്തറ, എങ്ങനെ പഠിക്കണം എന്നു അറിയാതെ നിന്ന സമയത്ത് സാർ ആണ് ഒരു വഴി കാണിച്ചു തന്നത് ഒരിക്കലും മറക്കില്ല സാർ..... 🥰🙏🙏🙏
Psc yude അതേ രീതിയിൽ ഫോളോ ചെയ്യുന്ന ഒരേ ഒരു യൂട്യൂബ് ക്ലാസ്സ് സാറിന്റെ ആണ് ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ജോലി നേടുന്നതുവരെ സാറിന്റെ ക്ലാസ് തന്നെ kekkum🙏🙏🙏🙏🙏
Thank you sir 🙏 പുതിയ ISRO ചെയർമാൻ -എസ് സോമനാഥ് നിലവിൽ വിക്രം സാരാഭായ് സ്പേ സെന്റർ ഡയറക്ടർ ആണ്. ഇന്ത്യൻ എയറോസ്പേസ് എൻജിനീയറും റോക്കറ്റ് ടെക്നോളജിസ്‌റ്റുമാണ് മലയാളിയായ എസ് സോമനാഥ്
ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട് sir ഇപ്പോഴും അനുഭവിക്കുന്നു... ഇതിനൊരു മാറ്റം ഉണ്ടാക്കിയിട്ടേ വിശ്രമമുള്ളു... എന്റെ പിൻഗാമികൾക്ക് വേണ്ടി എന്നിൽ നിന്നെങ്കിലും മാറ്റം ഉണ്ടായി തുടങ്ങിയില്ലെങ്കിൽ ഞാൻ ചെയുന്ന ഏറ്റവും വലിയ പാപം ആയിപ്പോകും അത്.....
Njan nirthi poyi. After 6 months came back with full energy and positivity. Decided to not go with any other channel or app. Focusing only on this channel. I can make it. I will make it . Thank you Sir!
പള്ളിവാസൽ (കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി), ചെൻകുളം, നേര്യമംഗലം, പെരിങ്ങൽക്കുത്ത്, പന്നിയാർ, ഇടുക്കി, മണിയാർ, മാട്ടുപ്പെട്ടി, ഇടമലയാർ, ലോവർ പെരിയാർ എന്നിവയാണ് പെരിയാറിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ.
Thank you sir🙏 ഓടക്കുഴൽ അവാർഡ് 2021-സാറാ ജോസഫ് (ബുധിനി) ✨സാന്താൾ വംശജയായ ബുധിനി എന്ന പെൺകുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയ നോവൽ ✨പുരസ്കാരം നൽകുന്നത്-ഗുരുവായൂരപ്പൻ ട്രസ്റ്റ് ✨നിലവിൽ ട്രസ്റ്റ് അധ്യക്ഷ -ഡോ.എം ലീലാവതി ✨പുരസ്കാര തുക-30000/-&പ്രശസ്തി ഫലകം
33:16 ഞാൻ ആലപ്പുഴ ക്കാരനാണ് എറണാകുളം ആലപ്പുഴ ജില്ലയുടെ അതിർത്തിയിൽ താമസിക്കുന്നു. എറണാകുളവും ആലപ്പുഴയും തമ്മിൽ കര അതിർത്തി എൻ്റെ നാട്ടിൽ പങ്കിടുന്നുണ്ട്.
2021 Harivarasanam puraskarakam --- Veeramani Raju Bayalattam is also known as ----Yakshaganam First filim soceity in kerala---Chithralekha Second INC held in --- Kolkata 2021 JCB literature awarad winner----- M Mukundan
എസ്.സോമനാഥ് ISRO ചെയർമാൻ. ചെയർമാൻ പദവിയിലെത്തുന്ന അഞ്ചാമത്തെ കേരളീയൻ. ആലപ്പുഴ തുറവൂർ സ്വദേശിയാണ്. മറ്റു 4 പേർ.. 1. M.G K മേനോൻ 2 Dr.K കസ്തൂരി രംഗൻ 3. Dr.G. മാധവൻ നായർ 4 Dr.K രാധാകൃഷണൻ . Thank you Sir🙏🙏
Thank you Sir 🙏😊🥰 1955 Aavadi Congress session - U.N. Dhebar 1. The National anthem was first published in the Bramho Samaj Journal, Tatva Bodha Prakashika. 2. The national reptile of India - King Cobra 3. First 3 women who won medals at Olympics * Karnam Malleswari - 2000 - Weightlifting - Bronze - Sydney Olympics ** Mary Kom - 2012 - Boxing - Bronze - London Olympics *** Saina Nehwal - 2012 - Badminton - Bronze - London Olympics
പൂർവാധികം ശക്തിയോടെ വീണ്ടും കണ്ടതിൽ സന്തോഷം സാർ രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത് ❓️ കുമ്പളങ്ങി ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്തിയ ചൈനയുടെ പേടകം❓️ ചാങ്ങ് ഇ 5
Parakram Divas: subash chandra Boss janmadinam January 23 ella varshavum parakram Divas ayee akoshikkan therumanichu. Subhas Chandra Boss nte 125 janmavarahikkathinte bhagamaye Indian railway houra- Kolkata mail name matte Nethaji Express enn akki.
ഒരു പാട് ക്ലാസ് കണ്ടിട്ടുണ്ട്... But sir ക്ലാസ്സ് ഒത്തിരി എനിക്ക് ഇഷ്ടപ്പെട്ടു.. Sir പറയുന്നത് പോലെ പഠനം മുന്നോട്ടു പോകും, എനിക്ക് ഒരു job ആവിശ്യം മാണ്.. Age 35 ആയി
ISRO യുടെ പുതിയ ബഹിരകാശ സാഹചര്യ ബോധവത്കരണ കേന്ദ്രം -NETRA(bengaloor), വീര്യം ചോർന്നിട്ടില്ല സർ, ഫോഴ്സ് നോക്കുന്നില്ല, അതാണ് special ടോപിക് കാണാത്തെ, ഏങ്കിലും like 👍 ചെയ്യുന്നുണ്ട് 😍
Tnk u sir💙 79 th Goldglobe പുരസ്കാരം *മികച്ച സിനിമ - പവർ ഓഫ് the dog *മികച്ച സംവിധായക - ജെയ്ൻ കംപ്യൻ * മികച്ച നടൻ - വിൽ സ്മിത്ത് *മികച്ച നടി - നികോളാസ് കിഡ്മാൻ
സർ സ്പെഷ്യൽ ടോപ്പിക്ക് ആയത് കൊണ്ട് ആണ് ഇത്ര ദിവസം കാണാതിരുന്നത്,. ഉത്സാഹത്തോടെ അന്ന് ഉള്ളവർ ഇപ്പോഴും sirnu ഒപ്പം ഉണ്ട്, സാറിനെ വിട്ട് എങ്ങോട്ട് പോവാൻ ❤❤❤❤❤❤❤❤❤എന്റെ ജീവിതം മാറ്റി മറിച്ചത് cp സർ ആണ്.... ❤❤❤❤
പഴയ ഉത്സാഹവും താല്പര്യവും ഉള്ളവർ . ഇപ്പോഴും ഉണ്ട് സർ....🙏🏻
അതെ 👍
Nirbandapoorvam kananamennu parayunnilla. Nammalku venamenundekil (job) kanam. Upakaram undavum sure
പഴയതിനേക്കാൾ 100 ഇരട്ടി ഉത്സാഹത്തോടെ തുടങ്ങുവ ഞാൻ.ഒരു ജോലി കൂടിയേ തീരൂ.
Atheee🥰
Athee
പഴയ താല്പര്യത്തോടെ തന്നെയാണ് സാർ ക്ലാസുകൾ കാണുന്നത്...... പഴയ നോട്സ് തന്നെയാണ് എന്നും ഞങ്ങള്ക്ക് അടിത്തറ, എങ്ങനെ പഠിക്കണം എന്നു അറിയാതെ നിന്ന സമയത്ത് സാർ ആണ് ഒരു വഴി കാണിച്ചു തന്നത് ഒരിക്കലും മറക്കില്ല സാർ..... 🥰🙏🙏🙏
Psc yude അതേ രീതിയിൽ ഫോളോ ചെയ്യുന്ന ഒരേ ഒരു യൂട്യൂബ് ക്ലാസ്സ് സാറിന്റെ ആണ് ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ജോലി നേടുന്നതുവരെ സാറിന്റെ ക്ലാസ് തന്നെ kekkum🙏🙏🙏🙏🙏
Thank you sir 🙏
പുതിയ ISRO ചെയർമാൻ -എസ് സോമനാഥ്
നിലവിൽ വിക്രം സാരാഭായ് സ്പേ സെന്റർ ഡയറക്ടർ ആണ്. ഇന്ത്യൻ എയറോസ്പേസ് എൻജിനീയറും റോക്കറ്റ് ടെക്നോളജിസ്‌റ്റുമാണ് മലയാളിയായ എസ് സോമനാഥ്
ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട് sir ഇപ്പോഴും അനുഭവിക്കുന്നു...
ഇതിനൊരു മാറ്റം ഉണ്ടാക്കിയിട്ടേ വിശ്രമമുള്ളു... എന്റെ പിൻഗാമികൾക്ക് വേണ്ടി എന്നിൽ നിന്നെങ്കിലും മാറ്റം ഉണ്ടായി തുടങ്ങിയില്ലെങ്കിൽ ഞാൻ ചെയുന്ന ഏറ്റവും വലിയ പാപം ആയിപ്പോകും അത്.....
രാവിലെ സാറിനെ കണ്ടാൽതന്നെ ഒരു പ്രത്യേക ആവേശ൦ ആണ്... നന്ദി സാർ
ഐഎസ്ആർഒ ചെയർമാൻ ആകുന്ന അഞ്ചാമത്തെ മലയാളി ആണ് എസ് സോമനാഥ് 😍
മിന്നാമിനുങ്ങിന്റെ മിന്നലിന് കാരണം ലൂസിഫെറിൻ എന്ന രാസവസ്തു ആണ് Thank u sir
2022 Harivarasanam Puraskaram- Alappy Renganadh
ചക്രപാണി ക്ലാസ്സില്ലേ ഓരോ ക്ലാസ്സും എന്നും ഞങ്ങൾക് പ്രിയപ്പെട്ടതാണ് 🙏💞💞💞💞🌹🌹🌹🌹
കേരളത്തിലെ ആദ്യ miniature eco-tourism project ആണ് - കൊടുകുത്തിമല, മലപ്പുറം
പുലർച്ചെ സാർൻന്റെ ശബ്ദം കേൾക്കുബോൾ പഠിക്കാൻ നല്ല ആവേശമാണ് താങ്ക്യൂ സർ
Njan nirthi poyi. After 6 months came back with full energy and positivity. Decided to not go with any other channel or app. Focusing only on this channel. I can make it. I will make it . Thank you Sir!
Good mng Sir. കുറച്ചു നാളുകൾക്കു ശേഷം രാവിലെ സാറിന്റെ വോയിസ് കേൾക്കുമ്പോൾ പഠിക്കാനുള്ള ആവേശം കൂടുന്നു. താങ്ക്യൂ സർ.
പള്ളിവാസൽ (കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി), ചെൻകുളം, നേര്യമംഗലം, പെരിങ്ങൽക്കുത്ത്, പന്നിയാർ, ഇടുക്കി, മണിയാർ, മാട്ടുപ്പെട്ടി, ഇടമലയാർ, ലോവർ പെരിയാർ എന്നിവയാണ് പെരിയാറിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ.
1. 2022 IPL CRICKET മുഖ്യ സ്പോൺസർ =ടാറ്റാ ഗ്രൂപ്പ്
2. 108 അടി ഉയരത്തിൽ ശങ്കരാചര്യ പ്രതിമയും അന്താരാഷ്ട്ര മ്യൂസിയവും നിർമ്മിക്കുന്നത് =മധ്യ പ്രദേശ്
14th വൈക്കം മുഹമ്മദ് ബഷീർ അവാർഡ് -സച്ചിദാനന്ദൻ (ദുഃഖം എന്ന വീട് )കവിതാസമാഹാരം
Plz reply ഏതു സച്ചിദാനന്ദൻ ആണ് p or k
2022 - ജനുവരി -12 ദേശീയ യുവജനദിനത്തിന്
ആതിഥേയത്വം വഹിച്ച കേന്ദ്രഭരണ പ്രദേശം - പുതുച്ചേരി.
(ജനുവരി - 12 -വിവേകാനന്ദ ജയന്തി).
ഞാൻ തിരിച്ചു വന്നു.... ഈ രണ്ടാം വരവ് സാറിന്റെ ക്ലാസ് കണ്ടു കൊണ്ട് തന്നെയാവട്ടെ ❤
Welcome job kittunnathuvare nannayi padikkoo
ദക്ഷിണ ഇന്ത്യക്കാരനായ ആദ്യ INC പ്രസിഡന്റ് - p. ആനന്ദ ചാർലു (1891 നാഗപുർ സമ്മേളനം )
Thank you sir🙏
ഓടക്കുഴൽ അവാർഡ് 2021-സാറാ ജോസഫ് (ബുധിനി)
✨സാന്താൾ വംശജയായ ബുധിനി എന്ന പെൺകുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയ നോവൽ
✨പുരസ്കാരം നൽകുന്നത്-ഗുരുവായൂരപ്പൻ ട്രസ്റ്റ്
✨നിലവിൽ ട്രസ്റ്റ് അധ്യക്ഷ -ഡോ.എം ലീലാവതി
✨പുരസ്കാര തുക-30000/-&പ്രശസ്തി ഫലകം
33:16 ഞാൻ ആലപ്പുഴ ക്കാരനാണ് എറണാകുളം ആലപ്പുഴ ജില്ലയുടെ അതിർത്തിയിൽ താമസിക്കുന്നു. എറണാകുളവും ആലപ്പുഴയും തമ്മിൽ കര അതിർത്തി എൻ്റെ നാട്ടിൽ പങ്കിടുന്നുണ്ട്.
ans.idukki alle
ഇടുക്കി ജില്ല എറണാകുളം, ഇടുക്കി കോട്ടയം എന്നി മൂന് ജില്ലകളുമായി അതിർത്തി പങ്കിടുന്നു.
Good morning Sir🙏
Thankuuu sir🙏🙏
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ -
വി എസ് പഥാനിയ
Good morning sir. Nalla cls ayirunnu.ഇന്ത്യയിലെ ആദ്യ സൈനിക കലാപം എന്നറിയപ്പെടുന്നത് വെല്ലൂർ കലാപം 1806
1867 ൽ സ്ഥാപിതമായ തിരുവിതാംകൂർ ബുക്ക് കമ്മറ്റിയുടെ അദ്ധ്യക്ഷൻ.
കേരള വർമ്മ വലിയ കോയിത്തമ്പുരാൻ
Great sir 👍
Thank you sir🌹
Valare nalla class
🔅അടുത്തിടെ അന്തരിച്ച അനാഥകുട്ടികളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന സാമൂഹ്യ പ്രവർത്തക - സിന്ധുതായ് സപ് കൽ
🔶ആരുടെ ആത്മകഥയാണ്
" അനുപമം ജീവിതം " - കെ. ശങ്കരനാരായണൻ
Thnku sir❤......
@@Jowhar9746s sure👍
thank you sir...🙏🙏🙏
🖋Television day- November 21
🖋Radio day- February 13
2021 Harivarasanam puraskarakam --- Veeramani Raju
Bayalattam is also known as ----Yakshaganam
First filim soceity in kerala---Chithralekha
Second INC held in --- Kolkata
2021 JCB literature awarad winner----- M Mukundan
സർ ഞാൻ മടങ്ങിവന്നു പൂർവാധികം ശക്തിയോടെ... സാറിന് ആയുരാരോഗ്യസൗഖ്യം ദൈവം തരട്ടെ.. ❤❤️
എസ്.സോമനാഥ് ISRO ചെയർമാൻ. ചെയർമാൻ പദവിയിലെത്തുന്ന അഞ്ചാമത്തെ കേരളീയൻ. ആലപ്പുഴ തുറവൂർ സ്വദേശിയാണ്.
മറ്റു 4 പേർ..
1. M.G K മേനോൻ
2 Dr.K കസ്തൂരി രംഗൻ
3. Dr.G. മാധവൻ നായർ
4 Dr.K രാധാകൃഷണൻ .
Thank you Sir🙏🙏
Thank you so much sir.
Haramain train runs between Mecca and Madina.
Thank you Sir👍😍
Thanku sir. Kure point kitty sir 💕💕💕🙏🏼🙏🏼🙏🏼
നന്ദി 🙏🙏
Sirinte classil orupadu vishwasam und .kurachu speed kurachu parayanam sir.note prepare cheyyan vendi anu
യൂട്യൂബിൽ സ്പീഡ് കൂട്ടാനും കുറക്കാനും സംവിധാനമുണ്ട്
Thank you Sir 🙏😊🥰
1955 Aavadi Congress session - U.N. Dhebar
1. The National anthem was first published in the Bramho Samaj Journal, Tatva Bodha Prakashika.
2. The national reptile of India - King Cobra
3. First 3 women who won medals at Olympics
* Karnam Malleswari - 2000 - Weightlifting - Bronze - Sydney Olympics
** Mary Kom - 2012 - Boxing - Bronze - London Olympics
*** Saina Nehwal - 2012 - Badminton - Bronze - London Olympics
ഇനിയുള്ള പരീക്ഷ ഒക്കെ മലയാളത്തിൽ അല്ലെ..മലയാളത്തിൽ എഴുതിക്കൂടെ
സാർ കൂടുതൽ റെപ്പറ്റീഷൻ പറയുമ്പോൾ മനസ്സിൽ തങ്ങിനിൽക്കും നല്ല ക്ലാസ് താങ്ക് യൂ
നോ നെഗറ്റീവ് എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് പഠനം തുടരുകയാണ് സർ 👍
എന്നും കൂടെയുണ്ട് സാർ 🥰🥰🙏🏻🙏🏻🙏🏻🙏🏻
പഴയ ക്ലാസ്സ് കാണുന്നുണ്ട് sir, next prilims നു വേണ്ടി സയൻസ് portions തീരാറായി 😍 scert ക്ലാസ്സ് വേണം sir please
Orupadu nanniyund sir
Valare thanks sir 🙏🙏🙏 pazhaya class padikunnund
Super class ,thank you sir iniyum venam sir nte classukal
പൂർവാധികം ശക്തിയോടെ വീണ്ടും കണ്ടതിൽ സന്തോഷം സാർ
രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത് ❓️
കുമ്പളങ്ങി
ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്തിയ ചൈനയുടെ പേടകം❓️
ചാങ്ങ് ഇ 5
Sree chithirathyrunnal trust dheesheya puraskaram-K s chitra, Adoor Gopala Krishnan
Veeryam chooradhe pazaya classukal kaanunnud sir.1 mark kitaan endhum cheyyan manass thayaaraan❤❤
Sir thank you . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Our super star.
Sikkim gandhi - Thrilochan Pokrel
Young gandhi - Harilal gandhi
Indonesian gandhi - Ahammad sukkarno
Sir poli ക്ലാസ്സ്
Sir scert text book ക്ലാസുകൾ പ്രതീക്ഷിക്കുന്നു
വളരെ നല്ല ക്ലാസ്സുകൾ.. ഇതിലും കൂടുതൽ subscribers ഉണ്ടാവേണ്ട ചാനൽ ആണ്
Parakram Divas: subash chandra Boss janmadinam January 23 ella varshavum parakram Divas ayee akoshikkan therumanichu.
Subhas Chandra Boss nte 125 janmavarahikkathinte bhagamaye Indian railway houra- Kolkata mail name matte Nethaji Express enn akki.
വളരെ നല്ല ക്ലാസ് ആയിരുന്നു സർ
Super... class ...
1963nov 21 തിരുവനന്തപുരത്തെ തുമ്പയിൽനിന്ന് ഇന്ത്യയിലെ ആദ്യ rocket പറന്നുയർന്നു..
തുമ്പയിലെ സെന്റ് magdaleen ദേവാലയമാണ് TERLS ആയി മാറിയത്.
Kandappol orupad sandosham sirrr
Confusing words-:1.Alter-To change 2.Altar-Sacred platform 3.Dose-Quantity of medicine to be taken at a time 4.Doze-A short sleep
Class nannayirunnu.sir
Sir nangle polullavrude rakshknanu
മികച്ച ക്ലാസ്സ് .... നന്ദി സാർ ....
Valare nalla class ayirunn sir...🙏
Thanks sir❤
ഒരു പാട് ക്ലാസ് കണ്ടിട്ടുണ്ട്... But sir ക്ലാസ്സ് ഒത്തിരി എനിക്ക് ഇഷ്ടപ്പെട്ടു.. Sir പറയുന്നത് പോലെ പഠനം മുന്നോട്ടു പോകും, എനിക്ക് ഒരു job ആവിശ്യം മാണ്.. Age 35 ആയി
_നോംപെന്‍ (കംബോഡിയ)
കുഴിബോംബുകള്‍ മണത്തു
പിടിച്ച് ധീരതയ്ക്കുള്ള സ്വർ
ണമെഡലും കംബോഡിയയു
ടെ സ്‌നേഹവും ഏറ്റുവാ
ങ്ങിയ എലി "മഗാവ". ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ 2013 ൽ ഉണ്ടായ
എലിക്കുഞ്ഞുങ്ങളിലൊന്നി
നെ ബല്‍ജിയം കേന്ദ്രമാക്കി
യുള്ള "അപോപോ" സന്നദ്ധ
സംഘടനയാണു കുഴിബോം
ബ് പരിശോധനയില്‍ പരിശീ
ലനം നല്‍കി കംബോഡിയ
യില്‍ എത്തിച്ചത്.
Repetition മാത്രമാണ് വിജയത്തിന് കാരണം 👍
ഇന്ത്യയുടെ ആദ്യ ഒമിക്രോൺ പരിശോധന കിറ്റ്
ഒമിഷുവർ
Thank you സാർ
ISRO യുടെ പുതിയ ചെയർമാൻ S Somanath
സാറിന്റെ വാക്കുകളുടെ സ്വീകരിച്ചുകൊണ്ട് ഇപ്പോഴും മുന്നോട്ടു തന്നെയാണ് പോകുന്നത്🙋♂️🙋♂️❤️❤️❤️❤️❤️❤️❤️💪💪💪💪💯💯💯👍👍👍👍
പുതിയ ആളാണ്. ഇനി മുതൽ ഞാനും മാഷേ വിദ്യാർത്ഥി ആയിരിക്കും.
ISRO യുടെ പുതിയ ബഹിരകാശ സാഹചര്യ ബോധവത്കരണ കേന്ദ്രം -NETRA(bengaloor), വീര്യം ചോർന്നിട്ടില്ല സർ, ഫോഴ്സ് നോക്കുന്നില്ല, അതാണ് special ടോപിക് കാണാത്തെ, ഏങ്കിലും like 👍 ചെയ്യുന്നുണ്ട് 😍
ഗുരുവേ നമഃ🙏🙏🙏
Annum koodeyundakum sir .
Thanks ......sir
Which is also catted the sothernmost Himalayas
Siwaliks
ISROചെയർമാനായ മലയാളികൾ-എം. ജി. കെ മേനോൻ, കെ കസ്തൂരിരംഗൻ, മാധവൻ നായർ, രാധാകൃഷ്ണൻ, സോമനാഥ്
Repetition 😍❤️ is the mother of teaching
Very useful class 👌👌
Thanku sirr
താങ്ക്സ് സർ
Valare nalla class Thanku sir
2021 സമാധാന നോബൽ.
മരിയ Russa ( Phelipens )
Dimithiri muradove ( റഷ്യ)
Subject - Avishkara swathrayam.. 🌹🌹🌹
Sir nde class kandapo thanne oru ulsaaham thanku sir 👍😊😊
Valarae useful aya class
2022 ലെ ഹരിവരാസനം പുരസ്കാരം- ആലപ്പി രംഗനാഥ്
Raavile sir nte classil padanam thudangunnthu... Annathe divasom Padikkan oru aaveshamaanu... Thank you sir...
Tnk u sir💙
79 th Goldglobe പുരസ്‌കാരം
*മികച്ച സിനിമ - പവർ ഓഫ് the dog
*മികച്ച സംവിധായക - ജെയ്ൻ കംപ്യൻ
* മികച്ച നടൻ - വിൽ സ്മിത്ത്
*മികച്ച നടി - നികോളാസ് കിഡ്മാൻ
Joint session of parliament
Article 108 Australian Constitution
പോലീസ് 🔥👌
@@Jowhar9746s?
Isro ചെയർമാൻ Dr S Somanadhan
നമസ്കാരം സാർ.ISR0 യുടെ പുതിയ ചെയർമാൻ, S സോമനാഥ് - Vssc യുടെ chair man ആണ്
Thank you sir. വളരെ നല്ല class. ആവേശം ഒട്ടും ചോർന്നിട്ടില്ല. ഇനിയും ആവേശത്തോടെ മുന്നേറും.
നമസ്കാരം സർ 🙏🏽🙏🏽🙏🏽🙏🏽
പുതിയISRO ചെയർമാൻ സോമനാഥ്
drar friends..。。。nighal ellavarum ente sir ne vannu kaananam...。。。。cheriya oru saadarana big knowldege sir anu nammude muth aya sir
Thank you sir👏🔥
സർ സ്പെഷ്യൽ ടോപ്പിക്ക് ആയത് കൊണ്ട് ആണ് ഇത്ര ദിവസം കാണാതിരുന്നത്,. ഉത്സാഹത്തോടെ അന്ന് ഉള്ളവർ ഇപ്പോഴും sirnu ഒപ്പം ഉണ്ട്, സാറിനെ വിട്ട് എങ്ങോട്ട് പോവാൻ ❤❤❤❤❤❤❤❤❤എന്റെ ജീവിതം മാറ്റി മറിച്ചത് cp സർ ആണ്.... ❤❤❤❤
Thanks Sir
Sir English class venam
Mararikulam-ALAPPUZHA
AZHIYIKAL-KOLLAM
THUMPOLY-ALAPPUZHA
Azhikkal.....kollam allee
@@amritasworld1942 kollam aanu
Good morning Sir