കളിയാക്കുന്നവർക്കുളമറുപടി എനിക്ക് കഠിനമായ പരിശ്രമവും ക്ഷമയും കൊണ്ട് ഒരു posting order നേടി എടുത്തു കാണിച്ചു കൊടുക്കണം.... അതിനു "സാറിന്റെ" കൂടി ഏതു അറ്റം വരെ പോവാനും ഞങ്ങൾ ready aan.....
1.1900 ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട ബ്രിട്ടീഷ് ഭരണാധികാരി കാഴ്സൺ പ്രഭു 2. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ കൊല്ലം ജില്ലയിലെ ക്ഷേത്രം ഇളമ്പള്ളൂർ ക്ഷേത്രം 3. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നതാര് ബാരിസ്റ്റർ . ജി.പി. പ്പിളള 4.ഈഴവ മെമ്മോറിയലിലെ ആവിശ്യങ്ങൾ നിരസിച്ച തിരുവിതാംകൂർ ദിവാൻ ആര് ശങ്കര സുബ്ബയ്യർ
തമിഴ്നാട്ടിൽ സി.രാജഗോപാലാചാരിയുടെ നേത്യത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത മലയാളി -ജി.രാമചന്ദ്രൻ - 2. പിൻകോഡിനു സമാനമായി അമേരിക്കൻ ഐക്യനാടുകളിലുള്ളത് -സിപ്.
കമന്റ്സ് ആയിട്ട് കുറെ പേര്... ജികെ ഇട്ടിരിക്കുന്നു..... വളരെ നല്ലതായി തോന്നി..... വേറെ ഒരു youtube ചാനലിലും കണ്ടിട്ടില്ല..... സാർ നിങ്ങൾ അടിപൊളി ആണ്...
പോസിറ്റീവ് ചിന്താഗതിയോടെ ക്ലാസ്സ് കാണുന്ന കൊറോണ പോസിറ്റീവ് ആയ ഞാൻ.ക്വാറന്റൈനിൽ ആയത് കൊണ്ട് സമയം ഒരുപാട് കിട്ടുന്നുണ്ട്. 💡ഇന്ത്യയിലെ ആദ്യത്തെ മാസ്ക് എടിഎം നിലവിൽ വന്നത് - ഉത്തർപ്രദേശ്
Thank you sir🌹 Valare nalla class aanu 🔅2021 ഫോറസ്ററ് സർവ്വേ റിപ്പോർട്ട് പ്രകാരം വന വിസ്തൃതി വർദ്ധനവ് ഏറ്റവും കൂടിയ സംസ്ഥാനം - ആന്ധ്രാപ്രദേശ് (കണ്ടൽ കാട് വർദ്ധനവിൽ മുന്നിൽ -ഒഡിഷ )
വി.പി.മേനോൻ :- 🔴1894-ൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ജനിച്ചു. 🔴 സർദാർ പട്ടേലിനും നെഹ്റുവിനുമൊപ്പം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നിർണായക പങ്കു വഹിച്ചു. 🔴1952 ൽ ഒറീസയിൽ ഗവർണറായി ചുമതലയേറ്റു. 🔴' ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ', ഇൻ്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്' എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്.
1 'കുറ്റസമ്മതം ' എന്ന പുസ്തകം എഴുതിയത് =സി. ബി തോമസ് 2. 2022 ജനുവരി കാച്ചായ് ലെമൺ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം = മണിപ്പൂർ 3. മൃഗങ്ങൾക്ക് ആധാർ കാർഡ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം =ഹരിയാന
1.ഓടക്കുഴൽ അവാർഡ് സാറാ ജോസഫ്.2. വി കെ ത്രിപാഠി റെയിൽവേ ബോർഡ് ചെയർമാൻ.3. ജോർജ്ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ഹൃദയരാഗങ്ങൾ എന്ന പേരിലുള്ള ആത്മകഥയ്ക്ക്.
Help sir njan sirinde class kandu padikkan thudangi novemberil thudangi ippol English ekadesam kazhinju math thudangi science thudangi ethrA kashttapettalum njanpadikkum
കളിയാക്കുന്നവർക്കുളമറുപടി എനിക്ക് കഠിനമായ പരിശ്രമവും ക്ഷമയും കൊണ്ട് ഒരു posting order നേടി എടുത്തു കാണിച്ചു കൊടുക്കണം.... അതിനു "സാറിന്റെ" കൂടി ഏതു അറ്റം വരെ പോവാനും ഞങ്ങൾ ready aan.....
ഞാനും തീർച്ചയായും
ഗ്രൗണ്ടിൽ കിടന്ന് ഓടുകയാണ് sir,,, ഈ തണുപ്പത്തു... വീട്ടിൽ പോയിട്ട് vdo കാണാം 😎😁
Great
@jimbruttan മോഞ്ഞേ ജിംബ്രു.. നൈസിൽ ഗോൾ അടിക്കാ 🤸♀️😜
1.1900 ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട ബ്രിട്ടീഷ് ഭരണാധികാരി
കാഴ്സൺ പ്രഭു
2. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ കൊല്ലം ജില്ലയിലെ ക്ഷേത്രം
ഇളമ്പള്ളൂർ ക്ഷേത്രം
3. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നതാര്
ബാരിസ്റ്റർ . ജി.പി. പ്പിളള
4.ഈഴവ മെമ്മോറിയലിലെ ആവിശ്യങ്ങൾ നിരസിച്ച തിരുവിതാംകൂർ ദിവാൻ ആര്
ശങ്കര സുബ്ബയ്യർ
KSEB ... 1957 march 31
KSRTC...... 1965 march 15
KSFE ..... 1969(തൃശൂർ )മുദ്രാവാക്യം വളരണം വാനോളം
താങ്ക്യൂ സാർ ഡെയിലി ക്ലാസ്സ് വേണം
തമിഴ്നാട്ടിൽ സി.രാജഗോപാലാചാരിയുടെ നേത്യത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത മലയാളി -ജി.രാമചന്ദ്രൻ - 2. പിൻകോഡിനു സമാനമായി അമേരിക്കൻ ഐക്യനാടുകളിലുള്ളത് -സിപ്.
എവെർഗീവൻ എന്ന കപ്പലിന് ശേഷം രണ്ടാമത്തായി സുയസ് കനാലിൽ വഴി തടസപ്പെടുത്തിയ കപ്പൽ?
Ans : coral cristtal
കമന്റ്സ് ആയിട്ട് കുറെ പേര്... ജികെ ഇട്ടിരിക്കുന്നു..... വളരെ നല്ലതായി തോന്നി..... വേറെ ഒരു youtube ചാനലിലും കണ്ടിട്ടില്ല..... സാർ നിങ്ങൾ അടിപൊളി ആണ്...
പോസിറ്റീവ് ചിന്താഗതിയോടെ ക്ലാസ്സ് കാണുന്ന കൊറോണ പോസിറ്റീവ് ആയ ഞാൻ.ക്വാറന്റൈനിൽ ആയത് കൊണ്ട് സമയം ഒരുപാട് കിട്ടുന്നുണ്ട്.
💡ഇന്ത്യയിലെ ആദ്യത്തെ മാസ്ക് എടിഎം നിലവിൽ വന്നത് - ഉത്തർപ്രദേശ്
ഓരോ ഇന്ത്യൻ സംസ്ഥാനങ്ങളെ കുറിച്ച് ഒരു ചെറിയ വിവരണം തരണം സാർ 🙏🏾 🙏🏾🙏🏾
😍
Ld kazhinju oru flow poyarunnu
Ini thudaganam
Sir school text ലെ ച്ചോദ്യങ്ങൾകുടെ ഉൾപ്പെടുത്താമോ.sir
ഏത് രാജ്യത്തെ ചോവ്വാ ദൗത്യമാണ് ഹോപ് പ്രോബ്?
U.A.E
Thank you sir🌹
Valare nalla class aanu
🔅2021 ഫോറസ്ററ് സർവ്വേ റിപ്പോർട്ട് പ്രകാരം വന വിസ്തൃതി വർദ്ധനവ് ഏറ്റവും കൂടിയ സംസ്ഥാനം - ആന്ധ്രാപ്രദേശ്
(കണ്ടൽ കാട് വർദ്ധനവിൽ മുന്നിൽ -ഒഡിഷ )
C. A -2022ലെ ഹരിവരാസനം പുരസ്‌കാരം നേടിയത്
ആലപ്പി renkanath
(ഇന്നലെ അന്തരിച്ചു.)
2022 alle
ആദരാഞ്ജലികൾ 💔💔💔💔
ദേശീയ സങ്കേതിക ദിനം May 11
Valare nalla class ethe cheruthalla valare valuthane ethramathram arivukal Thanku sir
Thank you sir
സാഹിത്യരംഗത്തെ സമഗ്രസംഭാവനക്ക് കേന്ദ്രസാഹിത്യ അക്കാദമി ഫലോഷിപ് ലഭിച്ചത് (2021) M ലീലാവതി
വി.പി.മേനോൻ :-
🔴1894-ൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ജനിച്ചു.
🔴 സർദാർ പട്ടേലിനും നെഹ്റുവിനുമൊപ്പം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നിർണായക പങ്കു വഹിച്ചു.
🔴1952 ൽ ഒറീസയിൽ ഗവർണറായി ചുമതലയേറ്റു.
🔴' ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ', ഇൻ്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്' എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്.
Thank you sir , 1.Thelug Ganga_Krishna 2.Pathala Ganga_Krishna 3.Ardha Ganga_Krishna
1 'കുറ്റസമ്മതം ' എന്ന പുസ്തകം എഴുതിയത് =സി. ബി തോമസ്
2. 2022 ജനുവരി കാച്ചായ് ലെമൺ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം = മണിപ്പൂർ
3. മൃഗങ്ങൾക്ക് ആധാർ കാർഡ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം =ഹരിയാന
വളരെ നല്ല ക്ലാസ്സ് ആയിരുന്നു സർ ❤️
Namasthey sir,
1818-oriental insurance
1956-ella insurance companyum desasalkkarichu
1956-LIC
1971-Ella insurance company um sarkkar eeteduthu
National atmospheric reserch laboratory -thirupathy
2021 ലെ saff cup football winner- ഇന്ത്യ
Runnerup- നേപ്പാൾ
Venue- maldives
സാർ ഇംഗ്ലീഷ് ക്ലാസ് കൂടെ ഉൾപ്പെടുത്തുമോ... Previous Question papers...
India's first Geo thermal power project?
Ladakh. Puga village
Desheeya karshakadhinam
.December 23
Inale flowers 1kodiyil chodichitundrnnu
#Kisan divas
Valare nalla class sir.
National startup day - Jan 16
Start up day puraskaram kittiyath - Dr. Subash Narayanan
1.ഓടക്കുഴൽ അവാർഡ് സാറാ ജോസഫ്.2. വി കെ ത്രിപാഠി റെയിൽവേ ബോർഡ് ചെയർമാൻ.3. ജോർജ്ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ഹൃദയരാഗങ്ങൾ എന്ന പേരിലുള്ള ആത്മകഥയ്ക്ക്.
ഗുരുവേ നമഃ🙏
Right to information penality fee for one day 250/-
nanni sir
Syndicate Bank was merged with Canara Bank with effect from 1st April 2020
Repetition is the mother of teaching 🙏🏿 🙏🏿🙏🏿
Thankyou sir😘🙏 great effort👏👏
മറക്കുടയ്ക്കുള്ളിലെ മഹാനഗരം രചിച്ചത് ആര്?
MRB
Dearest sir........ Take care......... Thank-you so much dearest sir 🙏🙏🙏
Startup day _ January 16
Veer bal diwas dec 26
Hope more classes. Trying for HSA (ss)
Hai,sir,am new comer . your class deside to my sis.Iwillsee to your class , really useful,thank you so much
Good class, thank you sir
aanamalayil ninnu ((thamilnadu)) uthbhavikkunna keralathile nadhi?-------bharathappuzha
ഗുഡ് മോർണിംഗ് സർ, പുതിയ സബ്സ്ക്രൈബ്ർ ആ. സാറിന്റെ ക്ലാസ്സ് എല്ലാം കാണാൻ തുടങ്ങി. ഞാൻ പഠിക്കും. എനിക്ക് ജോലി വേണം
sir don't wory class is all ready floow
Namaskaram sir English Malayalam classuklkudi venam...
English malayalam maths class koode vnm sir
Sir ravile ground practice anu. Jolikidayil gapil kanunnu
C. A -2022 ലെ ഹരിവരാസനം പുരസ്‌കാരം നേടിയത്
ആലപ്പി renkanath
(ഇന്നലെ അന്തരിച്ചു.)
2022 ഹരിവരാസനം award അല്ല?
@@chandrikachandru1522 അതെ. സോറി ഞാനത് തിരുത്തിയിട്ടുണ്ട്.
നമസ്കാരം സാർ, ഇംഗ്ലീഷ്, കണക്ക് ക്ലാസ്സുകൾ വേണം
Amartya sen എന്ന പേര് നൽകിയത്:RABINDRANATH TAGORE.
സിന്ധു തായി സപകൽ
അനാഥരുടെ അമ്മ എന്നറിയപ്പെടുന്ന
മഹാരാഷ്ട്ര സാമൂഹിക പ്രവർത്തക
Thank You Sir. 🙏🙏🙏🙏
Thank you sir....English class iniyum venam....
Whats is the name of the pass between kaliash and manajarovar
Manapass
Nalla class sirrrrr......
Thanku
Election ink manufacturer in India : Mysore paints and Varnish Limited
Thank you sir.
Aveshathode kanunna njangal chilarenkilum ennum ivide undu sir. Veettujoliyum kuttykalde karyavum okke kazhiyumbol videos kanan kurachu vaikunnu. Enthayalum sir nte class mathramanu njangalude eeka pratheeksha.
2021 kerala science congress..trivandrum
Chandrayan 1..PSLV-C-11
Chandrayan 2..GSLV-Mark3-M1
Mangalyan..PSLV-C-25
Gaganyan..GSLV Mark 3
Ith thettanu
@@sanjuvsamson1353 thank you it's my mistake.ipo ok allee
thnk you sr. sec. asst special topics tharumo
Sir politics oru class tharumo
Orupade nanniyodae thank you sir
Happiness index 2021 inda sthanam - 139
Thank usir
Bella Donna means=A beautiful woman
പാലിയം സത്യാഗ്രഹത്തോട് അനുബന്ധിച്ചു "സൗഹൃദ ജാഥ" നയിച്ചത് = കെ കെ കൗസല്ല്യ
High court assistant english class tharuo sir.. please sir🙂
Oormayude bhramanapadhangal autobiography : Nambi naranayanan.
സാർ ക്ലാസുകൾ ഒരുപാട് ഉപകാരപ്പെടുന്നുണ്ട്... monthly current affairs ഉണ്ടാകുമോ... news papar നോക്കി എഴുതിയെടുക്കുന്നുണ്ട്... പക്ഷെ എന്തോ ഒരു അപൂർണത
Thankuu sirrr
Help sir njan sirinde class kandu padikkan thudangi novemberil thudangi ippol English ekadesam kazhinju math thudangi science thudangi ethrA kashttapettalum njanpadikkum
Namasthe
India first nuclear reactor APSARA was inagurated by
PM Jawaharlal Nehru on January 20, 1957.
Good class sir👌👍
Super class
2021 നവംബറിൽ രൂപം കൊണ്ട ലോകത്തെ ഏറ്റവും പുതിയ റിപ്പബ്ലിക് രാജ്യം ഏത് - ബാർബഡോസ്
Tq sir
👉Kerala Civil Supplies Corporation**
👉Central institute of Fisheries Technology*
👉Kerala Cosumerfed*
👉Nalikera Vikasana Board
👉Elam Board*
👉Spices Board *
👉Kerala Shippig and Inland Navigation Corporation *
☝️☝️☝️ Ennivayude ellam asthanam ☆KOCHI-☆☆
Good class
ആരോഗ്യം പ്രശ്നം ആണ്
സാർ ക്ലാസ്സ് കാണുന്നത് വൈകുന്നത്
Daily class nirthalle sir.....
Thank u sir❤️❤️❤️
💞💐
Gudmong sir
ലോകബാങ്കിന്റെ ആഗോള വിദ്യാഭ്യാസ ഡയറക്ടർ -ജയ്മി സാവേന്ദ്ര
gud mg sir
Thank u sir
Good morning sir
❤️❤️
Good morning🌞 sir
Good morning sir 🙏
Good morning sir🥰🙏...
😍
, എന്താണ് അമ്പർഗ്രീസ്?
Ans:സ്പ്പേം വെയിൽ വിഭാഗത്തിൽ പെടുന്ന തിമിംഗലങ്ങളുടെ ഛർദിലാണ്
വിഭാഗം,
Good morning have a good day
India's first mask Atm Utherpradesh
🙏🙏
🙏🙏🙏🙏🙏🌄🌄🌄🌄🌄🌄
പണ്ഡിത രമാഭായി ---ആര്യ മഹിളാ സഭ
Sir nu throat nu problem indaloo😌
👍
🙏🏻🙏🏻🙏🏻
🙏🙏sir