കുഴിച്ചു കുഴിച്ചു പോയാൽ നിങ്ങൾക്ക് ബുദ്ധനെയും ജൈനനെയും കിട്ടും Dr John Brittas MP Viral Speech

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • Tags
    #johnbrittas #viral #speech #rajyasabha #malayalamtranslation
    #malayalamnewslive #malayalamnews #news #sunithadevadas
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________

ความคิดเห็น • 3.2K

  • @bilalpk9485
    @bilalpk9485 6 หลายเดือนก่อน +1342

    ഇന്നലെ മുതൽ ഞാൻ ഏറ്റവും കൂടുതൽ കേട്ടതും, കമന്റിട്ടതും ജോൺ ബ്രിട്ടാസ് എം പി യുടെ പ്രസംഗത്തിനാണ് . എം പി ക്ക് അനുമോദനങ്ങൾ 👏 ❤️🌹

    • @mvmv2413
      @mvmv2413 6 หลายเดือนก่อน +8

      പക്ഷെ ബ്രിട്ടസിനു election ജയിച്ചു mp ആകാൻ കഴിവുണ്ടോ? 😂😂

    • @sivanandanvk4623
      @sivanandanvk4623 6 หลายเดือนก่อน

      താമരവാഴ മുരളീധരൻ ഇലക്ഷനിൽ നിന്ന് ജയിച്ച് എം പി ആകുമോ? ബ്രിട്ടാസ് മത്സരിച്ചാൽ പുഷ്പം പോലെ ജയിച്ചു വരും. ഏതെങ്കിലും സംഘിയെ കേരളത്തിൽ നിന്ന് ജയിപ്പിക്കാൻ കഴിയുമോ ?

    • @naadan751
      @naadan751 6 หลายเดือนก่อน +25

      ​@@mvmv2413ഇല്ല സംഘിക്കുട്ടന് വല്ലതും ചെയ്യാൻ പറ്റുമോ? 2004 ൽ ഇടതുപക്ഷത്തിനു 19 എം. പി. മാരുണ്ടായിരുന്നത് അറിഞ്ഞിട്ടില്ലേ?

    • @bilalpk9485
      @bilalpk9485 6 หลายเดือนก่อน

      @@mvmv2413 ഉറപ്പായും ഇലക്ഷനിൽ നിന്നാൽ ജയിച്ചിരിക്കും . കാരണം ഇങ്ങനെയുള്ളവർ ആണ് പാർലിമെന്റ് ലേക്ക് പോകേണ്ടവർ എന്ന് സങ്കി കൊങ്ങികൾ അല്ലാത്തവർക്ക് ബോധ്യമുണ്ട് 💪👍

    • @lucythankachan5036
      @lucythankachan5036 6 หลายเดือนก่อน +1

      സുരേഷ് ഗോപി അ വിടെ എംപി ആണല്ല ജയിച്ചാണോ വന്നത് ​@@mvmv2413

  • @omanabai2734
    @omanabai2734 6 หลายเดือนก่อน +57

    ബ്രിട്ടാസ് സർനെ പോലുള്ളവരാണ് രാജ്യത്തിനാവശ്യം . അഭിനന്ദനങ്ങൾ സർ

  • @ISSAFF69
    @ISSAFF69 6 หลายเดือนก่อน +93

    2024 ലെ ഇലക്ഷൻ പരാജയം ആയാലും വിജയമായാലും ന
    ഇത്രയുംപറയാൻ മനസ്സു കാട്ടിയ ബ്രിട്ടാസ് ഏട്ടന് ഒരു 10000000 .............. thank you 🎉🎉🎉🎉🎉

    • @ShibuRajKumar-pm8ws
      @ShibuRajKumar-pm8ws 4 หลายเดือนก่อน +1

      ഒരു 1000000000000000ആയാലോ

  • @sudhakarankg2550
    @sudhakarankg2550 6 หลายเดือนก่อน +710

    ഒറ്റയാൾ പട്ടാളമായി നിന്ന് പൊരുതുന്ന ബ്രിട്ടാസിനു അഭിവാദ്യങ്ങൾ.❤❤❤❤

    • @Mathewc5387
      @Mathewc5387 6 หลายเดือนก่อน +4

      Britaz mone Save Kalli Veena Vijayan 👏👏👏

    • @rockybhai-dr7kh
      @rockybhai-dr7kh 6 หลายเดือนก่อน +4

      പുള്ളി ഒറ്റയാൾ പട്ടാളം തന്നയാണ്.ഈ പാർട്ടി ഇന്ത്യയിൽ എല്ലായിടത്തും ഉള്ളത് കൊണ്ടും അടുത്ത് തന്നെ രാജ്യം ഭരിക്കും എന്നുള്ളത് കൊണ്ടും പുള്ളിപൊരുതി കോട്ടെ.ഒന്ന് പോടേ ബ്രിട്ടാസിന്റെ വിടുവായ കേട്ട് അവിടെ ഉള്ളവർ തന്നെ മടുത്ത് നിർമ്മല സീതാറാം പുള്ളിയുടെ തലയ്ക്ക് കൊട്ടും കൊടുത്ത് വിട്ടാലും വീണ്ടും വരും കുറച്ച് ഉളുപ്പ് വേണം.

    • @saleenanoushad4335
      @saleenanoushad4335 6 หลายเดือนก่อน +1

      bigsaloot

    • @salnashil
      @salnashil 6 หลายเดือนก่อน +1

      Enthayalum oralenkilum undayello ethirkkan💪💪

    • @shihnaas5630
      @shihnaas5630 4 หลายเดือนก่อน

      👏👏👏

  • @ibrahimkuttyac3245
    @ibrahimkuttyac3245 6 หลายเดือนก่อน +285

    ഞാൻ മാർക്സിസ്റ്റ്‌ അനുഭാവിയല്ലെങ്കിലും, ജോൺ ബ്രിട്ടസിനെ സല്യൂട് ചെയ്യുന്നു. താങ്കൾ ഒരു ഹീറോ തന്നെ

    • @salimmathomas6769
      @salimmathomas6769 4 หลายเดือนก่อน

      Njanum party illatha citizen 👋

  • @prajeethakuriakose6127
    @prajeethakuriakose6127 6 หลายเดือนก่อน +1241

    ഏല്പിച്ച ജോലി കൃത്യമായി ചെയ്യുന്ന മനുഷ്യൻ.. ജോൺ ബ്രിട്ടാസ് ❤💪💯🔥

    • @raveendranedassery4897
      @raveendranedassery4897 6 หลายเดือนก่อน

      K റെയിൽ നടക്കില്ല എന്നറിഞ്ഞിട്ടും 3 കോടി രൂപ ഭാര്യക്ക് ശമ്പളം MD ആക്കി വെച്ചു നേടി മിടുക്കനാണ് 200 കൊടിക്ക് മുകളിൽ ആസ്തി കാണും ഇയാൾക്ക്..നിനക്കോ..

    • @khairabik7259
      @khairabik7259 6 หลายเดือนก่อน +17

      ഒരു ബിഗ് സല്യൂട്ട് ബ്രിട്ടാസ്, ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു.

    • @raheemvp.kannattyvadukkal8198
      @raheemvp.kannattyvadukkal8198 6 หลายเดือนก่อน +11

      ബ്രിട്ടാസ് 🥰

    • @Mathewc5387
      @Mathewc5387 6 หลายเดือนก่อน +3

      Save Kalli Veena Vijayan 👏👏👏💪💪 Thiruttu Family 💪💪💪

    • @samuelthomas2138
      @samuelthomas2138 6 หลายเดือนก่อน

      Kodikunnil /unnittan ( HE wants..he likes ..to kill Netanyahu..Oct7 killing of1879+ NETANYAHU =1890)..FOR THE VOTES OF MUSLIMS
      ..HIS VULGARITY SPIRIT INFRONT OF THE WORLD.

  • @ayfafidha7849
    @ayfafidha7849 5 หลายเดือนก่อน +20

    ബ്രിട്ടാസ് sir big സലൂട്ട്.... ആണായിട്ട് ഒരാളെങ്കിലും ഉണ്ടല്ലോ... സാറിനെ പ്പോലെ ഉള്ളവർ ആണ് ഞങ്ങളുടെ സമാധാനം.ഇന്ത്യയിലെ 90% ആളുകളുടെ മനസ്സും വാക്കുകളും. പ്രതികരണങ്ങളും ആണ് സാറിലൂടെ പാർലമെന്റ് ൽ മുഴങ്ങുന്നത്. Sir ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു. ഭരണ പക്ഷം ഇവിടെ എന്തൊക്കെ അനീതി ചെയ്ത് കൂട്ടിയാലും പ്രതികരിക്കാൻ ഒരുത്തനും മുന്നോട്ട് വരില്ല. "ജോൺ ബ്രിട്ടാസ്"🥰😍😍😍😍 നെ പോലുള്ള ആൺകുട്ടികളെ കണ്ട് പഠിക്കൂ... 👍🏻👍🏻👍🏻👍🏻💪💪💪💪💪💪💪നാട് നന്നാവട്ടെ.. മനുഷ്യൻ വർഗ്ഗ -വർണ്ണ- വിവേചന മില്ലാതെ മനസ്സമാദാനത്തോടെ ജീവിക്കട്ടെ...

    • @salimmathomas6769
      @salimmathomas6769 4 หลายเดือนก่อน

      Brittas,nalae chilappol Bjpyil cherumo?,lf no u r the man for us.

  • @lissyvincent3201
    @lissyvincent3201 5 หลายเดือนก่อน +15

    ബ്രിട്ടാസ് സർ, കോടാനുകോടി അഭിനന്ദനങ്ങൾ. താങ്ക് യു സർ.

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 6 หลายเดือนก่อน +1076

    രാഷ്ട്രീയം നോക്കാതെ ഇതുപോലെയു ള്ള ആൺപിള്ളേരെ നോക്കി വോട്ട് ചെയ്ത് അങ്ങോട്ടേക്ക് പറഞ്ഞയക്കണം , 👌👌👌👌ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ലെെക് ചെയ്യുക👍👍👍👍👍

    • @abdulhakkim8569
      @abdulhakkim8569 6 หลายเดือนก่อน

      കുറെ ആൾക്കാറുണ്ട് മുസ്ലിം ലീഗ് കോൺഗ്രസുകാർ MLA MP മാർ ആയിട്ട് ഒരുകാര്യവുമില്ലാത്തവർ

    • @user-ue4if8ob7r
      @user-ue4if8ob7r 6 หลายเดือนก่อน

      ഇവന്‍ ആണ്‍കുട്ടിയല്ല ,ഇവന്‍ മുസ്ലീംങ്ങളുടേയും ,ഇവന്‍റ മതത്തിന്‍റേയും കാര്യങ്ങളേയും പറ്റിപറയില്ല,ജിഹാദാകളുടേയും
      ഖലിസ്ഥാന്‍ തീവൃവാദികളുടേയും പണം വാങ്ങി ഇന്ത്യയെ ഇകഴ്ത്തികാണിക്കുന്ന ചിലരുണ്ട് ,അവര്‍ ചികില്‍സാ തട്ടിപ്പ് നടത്തിയാലും വൈറലാകുന്നില്ല കാരണം എന്താണെന്ന് അവരോടാണോ,അതോ മറ്റുള്ളവരോടാണോ ചോദിക്കേണ്ടത്

    • @AjithSurya-go7xi
      @AjithSurya-go7xi 6 หลายเดือนก่อน +13

      കേരളത്തിൽ പെൻഷൻ ഇല്ല സപ്പെ കോയിൽ ഒരു സാധനവും ഇല്ല . ലൈസൻസ് പുതുക്കി പ്രിൻ്റ് ചെയ്യാൻ പേപ്പർ പോലുമില്ല . ബ്രിട്ടാസെ നി ഇവിടെ വന്ന് അതിനൊക്കെ പരിഹാരം ഉണ്ടാക്ക്

    • @kvjayachandrababu9124
      @kvjayachandrababu9124 6 หลายเดือนก่อน

      ആരാണ് ഈ ആൺപിള്ളാർ! ബ്രിൻഡനോ!?

    • @abduljaleel6682
      @abduljaleel6682 6 หลายเดือนก่อน +1

  • @abdullatangal-lb6zh
    @abdullatangal-lb6zh 6 หลายเดือนก่อน +329

    ബ്രിട്ടാസിനെ പാർലിമെന്റിലേക്ക് അയച്ചവർക്ക് അഭിനന്ദനങ്ങൾ

  • @rajankk9450
    @rajankk9450 6 หลายเดือนก่อน +14

    നിങ്ങൾ രാജ്യസഭയിൽ ഇംഗ്ലീഷിലും ഹിന്ദിയിലും മാറിമാറി പ്രസംഗിച്ചത് വളരെയധികം നന്നായി നമ്മുടെ ചില നേതാക്കന്മാർ അമേരിക്കൻ പാർലമെന്റിനെ അഭിസംബോധന ചെയ്താലും അവരവരുടെ മാതൃഭാഷയിൽ മാത്രമേ പ്രസംഗിക്കുകയുള്ളൂ നമ്മൾ പറയുന്ന കാര്യങ്ങൾ അപ്പപ്പോൾ തന്നെ ആളുകൾക്ക് മനസ്സിലാകണം എങ്കിലേ നമ്മൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് ആളുകൾക്ക് മനസ്സിലാക്കുകയുള്ളൂ ഞാൻ നിങ്ങളുടെ എതിർ പാർട്ടിക്കാരനാണ് എങ്കിലും അഭിനന്ദനങ്ങൾ

  • @faseela.n646
    @faseela.n646 6 หลายเดือนก่อน +16

    Big salute✊🏻✊🏻✊🏻✊🏻✊🏻✊🏻✊🏻
    നട്ടെല്ലുള്ള നേതാക്കൾ ജീവിച്ചിരിക്കുന്നു എന്ന് കാണുമ്പോൾ സന്തോഷം 💗💗💗💗🌟🌟🌟✊🏻✊🏻✊🏻💯

  • @Abdulrehman-vw4bq
    @Abdulrehman-vw4bq 6 หลายเดือนก่อน +1260

    കേരളത്തിന്റെ പുലിക്കുട്ടി വിവരവും വിദ്യാഭ്യാസവുളള ദേശ സ്നേഹി 🎉🎉🎉

    • @user-kk2xz3dg2u
      @user-kk2xz3dg2u 6 หลายเดือนก่อน +11

      Yes

    • @rasilulu4295
      @rasilulu4295 6 หลายเดือนก่อน +13

      100% ❤സത്യം 👌

    • @ponnappancm2833
      @ponnappancm2833 6 หลายเดือนก่อน +6

      In Kerala street we hear "KUNTHIRIKAM & MALARUM " for average people...where was this one meter tongue....

    • @preethyjayan9869
      @preethyjayan9869 6 หลายเดือนก่อน +6

      Dogs barking 😂

    • @user-or1et6cq1m
      @user-or1et6cq1m 6 หลายเดือนก่อน +19

      ​@@preethyjayan9869 he is not your father

  • @salamkam477
    @salamkam477 6 หลายเดือนก่อน +430

    ഒരു ദിവസം ജീവിച്ചാലും നട്ടല്ല് വളക്കാതെ ജീവിക്കണം അതാണ് ബ്രട്ടാസ് അഭിനന്ദനങ്ങൾ

    • @AjithSurya-go7xi
      @AjithSurya-go7xi 6 หลายเดือนก่อน +3

      കേരളത്തിൽ പെൻഷൻ ഇല്ല സപ്പെ കോയിൽ ഒരു സാധനവും ഇല്ല . ലൈസൻസ് പുതുക്കി പ്രിൻ്റ് ചെയ്യാൻ പേപ്പർ പോലുമില്ല . ബ്രിട്ടാസെ നി ഇവിടെ വന്ന് അതിനൊക്കെ പരിഹാരം ഉണ്ടാക്ക്

    • @shinym.s9896
      @shinym.s9896 5 หลายเดือนก่อน +1

      Great criticism

    • @ramesanc1896
      @ramesanc1896 4 หลายเดือนก่อน

      ❤❤❤❤❤❤❤❤9​@@AjithSurya-go7xi

  • @user-rc3qd7cu1m
    @user-rc3qd7cu1m 5 หลายเดือนก่อน +5

    ജോൺ ബ്രിട്ടാസ് നിങ്ങൾ കലക്കി ഞാനൊരു ബിജെപി കാരനാണ് ❤

  • @ninankpunnaveli9640
    @ninankpunnaveli9640 6 หลายเดือนก่อน +10

    കേരളത്തിൻ്റെ അഭിമാനപുത്രൻ,
    കത്തി ജ്വലിക്കുന്നു.
    അഭിനന്ദനങ്ങൾ❤🎉

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 6 หลายเดือนก่อน +188

    ജോ ണ് ബ്രിട്ടാസ് ഭാരത ത്തിന്റെ അന്തസ്, madam സുനിത രണ്ടു പേർക്കും അഭിനന്ദനങ്ങൾ 👍

  • @abdulrasheed9164
    @abdulrasheed9164 6 หลายเดือนก่อน +379

    എൻ്റെ ഉൾബോധ മനസ്സ് പറയാൻ ആഗ്രഹിച്ചത് ബ്രിട്ടാസ് പറഞ്ഞു.thank you sir

    • @raveendranedassery4897
      @raveendranedassery4897 6 หลายเดือนก่อน

      പൊട്ടാസ് ആണ് കേരളത്തെ നശിപ്പിച്ചതിൽ ഒന്നാമൻ..

    • @AjithSurya-go7xi
      @AjithSurya-go7xi 6 หลายเดือนก่อน +2

      കേരളത്തിൽ പെൻഷൻ ഇല്ല സപ്പെ കോയിൽ ഒരു സാധനവും ഇല്ല . ലൈസൻസ് പുതുക്കി പ്രിൻ്റ് ചെയ്യാൻ പേപ്പർ പോലുമില്ല . ബ്രിട്ടാസെ നി ഇവിടെ വന്ന് അതിനൊക്കെ പരിഹാരം ഉണ്ടാക്ക്

    • @joseabraham5967
      @joseabraham5967 4 หลายเดือนก่อน

      എത്ര സംസ്ഥാനത്ത് ഉണ്ട് പെൻഷൻ എത്ര രൂപ - '' പറഞ്ഞാലും കൊങ്ങി -

  • @madusoodanam5148
    @madusoodanam5148 6 หลายเดือนก่อน +25

    ഞാൻ ഒരു കോൺഗ്രസുകാർനാണ് എന്നാൽ എനിക്ക് ഇദ്ദേഹത്തെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല.നിങ്ങൾ ഒരു പുലികുട്ടിയാണ്.

  • @alexandercherian5779
    @alexandercherian5779 6 หลายเดือนก่อน +70

    Britas.. You're one of the TIGER in Rajyasabha.. Keep it up 👌👌👌

    • @asmitaapardesi405
      @asmitaapardesi405 6 หลายเดือนก่อน

      Comment is good.
      Your sentence should be ". . .One of the TIGERS . . . (NOT TIGER).

  • @dasank5656
    @dasank5656 6 หลายเดือนก่อน +602

    ഞാൻ കോൺഗ്രസ്‌, but Now ൽ Love ബ്രിട്ടസ് സ്പീച് 🌹🌹🌹

    • @prasadvalappil6094
      @prasadvalappil6094 6 หลายเดือนก่อน +28

      സുഹൃത്തേ ബിജെപി എന്ന ദുഷിച്ച പാർട്ടിയെ എതിർക്കുന്ന എല്ലാവരുടേയും നമുക്ക് സമരെസപ്പെടാം ❤

    • @ADNANPK6262
      @ADNANPK6262 6 หลายเดือนก่อน +1

      ​@@prasadvalappil6094yes.raajeth nanmaym neethiyumaan janagelk vendedh.adh nalgunha nalla barenaadhikaarigeleyaan namukkaavashym.bjp rss thulayatte.jai India

    • @ppzeenath6446
      @ppzeenath6446 6 หลายเดือนก่อน +4

      ബ്രിട്ടാസ്❤ 💪

    • @jawadjazz3594
      @jawadjazz3594 6 หลายเดือนก่อน +2

      💯💯❤️👍

    • @truthisrightandrightistruth
      @truthisrightandrightistruth 6 หลายเดือนก่อน +1

      Proud of britas, never compromise with fascism, fearless leader, dreadful India now needs the roaring speeches of britas, hopes his presence in future too.

  • @lawrencepx9189
    @lawrencepx9189 6 หลายเดือนก่อน +189

    "ഭാരതമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞെരമ്പുകളിൽ" അക്ഷരാർഥത്തിൽ ചോര തിളച്ചു ❤❤❤

  • @pkavaidyar4031
    @pkavaidyar4031 4 หลายเดือนก่อน +5

    ഒരുപാട് ഇംഗ്ലീഷും ഹിന്ദിയും പരിജ്ഞാനമുള്ള ഒട്ടനവധി MP മാർ ലോക്സഭയിലും രാജ്യസഭയിലും വർഷങ്ങളോളം ഉണ്ടായിട്ട് ഇത് പോലൊരു വാക്ക് പറയാൻ ആരെ പേടിച്ചായിരുന്നു!!! ജോൺ ബ്രിട്ടാസിന് ഒരായിരം അഭിനന്ദനങ്ങൾ!!!❤🎉❤🎉🎉❤❤❤❤

  • @user-ov4ns8ro9j
    @user-ov4ns8ro9j 6 หลายเดือนก่อน +9

    Very good britas sir. പാവം ജനങ്ങളെ പറ്റിക്കുന്ന ബിജെപി ക്ക് നല്ല മറുപടി കൊടുത്ത താങ്കൾക്കു അഭിനന്ദനങ്ങൾ

  • @kaalukayyu
    @kaalukayyu 6 หลายเดือนก่อน +1434

    ഇതുപോലെ നട്ടെല്ലുള്ളവർ രാജ്യസഭയിലേക്കും ലോകസഭയിലേക്കും പോകട്ടെ❤

    • @alexanderpo1321
      @alexanderpo1321 6 หลายเดือนก่อน +4

      Pinungandi sammathikkoola

    • @ponnappancm2833
      @ponnappancm2833 6 หลายเดือนก่อน +4

      Brain should work not mouth alone ...😊

    • @anitaajith4847
      @anitaajith4847 6 หลายเดือนก่อน +3

      Pottas orupadu prasangangal parliament nadathy thala kunichu nilkkendi avastha vannittillennu. Inium engilum keralathe nanam keduthan pookathirunnu koode. Atleast mindaathirunnu koode

    • @user-cz6uu5gm1v
      @user-cz6uu5gm1v 6 หลายเดือนก่อน +19

      മുസ്ലിം ലീഗ് കാർക് ഇങ്ങനെയുള്ളവരെ ആവശ്യമില്ല
      ശാഖക് കാവൽനിന്ന സുധാകരനെ പോലെയുള്ളവരെ വേണം

    • @user-jk1tr4cq8p
      @user-jk1tr4cq8p 6 หลายเดือนก่อน +16

      എനിക്ക് സിപിഎം ഇഷ്ടം അല്ല പക്ഷെ ബ്രിട്ടസ് ❤️❤️❤️❤️❤️❤️❤️❤️

  • @salam.n123
    @salam.n123 6 หลายเดือนก่อน +988

    സംസാരിക്കാൻ പറ്റുന്നവരെയാണ് എംപിയിലേക്ക് അയക്കേണ്ടത് ബ്രിട്ടാസിനു പോലുള്ളവർ മുന്നോട്ടു വരട്ടെ ഒരുപക്ഷേ അവരിലൂടെ ഇന്ത്യ രക്ഷപ്പെടാം 🌷🌷🌷👍

    • @oommenc.i9028
      @oommenc.i9028 6 หลายเดือนก่อน +8

      My opinion is one of the best comments about this subject, select on knowledgeable people for coming Lokha Sabha election without any party favors. Never select fake doctorate holders like Luttappi AA Rahim as well as Vazhakula Ph.D. Chindha Jerome. Well done anyway, John Brittas performance.

    • @jeevanjeevan1046
      @jeevanjeevan1046 6 หลายเดือนก่อน +6

      ഒരിക്കലുമില്ല. E V M ഒഴിവാക്കൽ നടന്നാൽ ഒരുപക്ഷേ........

    • @mujibrehmanp5213
      @mujibrehmanp5213 6 หลายเดือนก่อน

      Correct

    • @HamidT-bs1fj
      @HamidT-bs1fj 6 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @shajahan7309
      @shajahan7309 6 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @jayamurali1909
    @jayamurali1909 6 หลายเดือนก่อน +5

    നിങ്ങളെപോലുള്ള നട്ടെല്ലുള്ളവരാണ് നമ്മുടെ രാജ്യത്തിന് ആവശ്യം.അല്ലാതെ ഓന്തിനെപോലെ നിറം മാറുന്നവരല്ല.ഇതുപോലെ ദേശത്തെസ്നേഹിക്കുന്ന ജനങ്ങൾക്കാക ധൈര്യത്തോടുകുടെ ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നവർ രാജ്യസഭയിലും ലോകസഭയിലും വേണം.മതവാതികളുടെ കൈകളിരുന്ന് ദേശം കാക്കപ്പടണം.ധൈര്യത്തോടുതന്നെ മുമ്പോട്ടുപോകുക.

  • @user-bi5dp1wb8w
    @user-bi5dp1wb8w 5 หลายเดือนก่อน +17

    ഇതുപോലുള്ള എംപി മാർ ഇനിയും ഉയർത്തെഴുന്നേൽക്കണം നാടിന്റെ അഭിമാനം ബ്രിട്ടാസ് ഇതു വിവരിക്കുന്ന സുനിതക്കും thankyou

  • @jijiregu4350
    @jijiregu4350 6 หลายเดือนก่อน +57

    കേരളത്തിന്റെ അഭിമാനമായ ജോൺ ബ്രിട്ടാസിന് അഭിനന്ദനങ്ങൾ ❤️

  • @abuchovarakkaren4356
    @abuchovarakkaren4356 6 หลายเดือนก่อน +150

    👍👍👍👍🙏എല്ലാവരും കാത് കൂർപ്പിച്ചിരുന്ന ഗംഭീര പ്രസംഗം.... നന്ദി മിസ്റ്റർ. ജോൺ ബ്രിട്ടാസ്...

  • @laisymathew4345
    @laisymathew4345 6 หลายเดือนก่อน +10

    👍👍👌👌വൗ.. ബ്രിട്ടാസ് കീ ജയ്... ഇതാണ് ഇന്ത്യൻ സോൾ... ഇതായിരിക്കണം ഇന്ത്യ....നട്ടെല്ല് വള ക്കാത്ത യോഗിതയുള്ള നേതാക്കൾ മുന്നോട്ട് വരണം. ജനങ്ങളുടെ പ്രാണൻ അതാണ് പ്രധാനം.

  • @rosilyjoseph64
    @rosilyjoseph64 4 หลายเดือนก่อน +3

    തെറ്റും ശരിയും ആരുടെയും മുഖം നോക്കാതെ വെട്ടി തുറന്നു പറയാനുള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു. താങ്കളെപ്പോലെയുള്ളവരാണ് രാജ്യത്തിന് ആവശ്യം. താങ്കൾക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ🙏🙏

  • @roymathew9569
    @roymathew9569 6 หลายเดือนก่อน +347

    ഇതേ പോലെയുള്ള എം.പിമാരെയാണ് ഇൻഡ്യൻ പാർലമെൻ്റിന് ആവശ്യം. അഭിനന്ദനങ്ങൾ, ശ്രീ ജോൺ ബ്രിട്ടാസ്👍

    • @raveendranedassery4897
      @raveendranedassery4897 6 หลายเดือนก่อน

      കേരളം ഇത്രയും നശിപ്പിച്ചതിൽ പിണറായിക്ക് ഉപദേശം കൊടുത്ത കള്ളൻ ഇവനാണ്

  • @sanusjourney3440
    @sanusjourney3440 6 หลายเดือนก่อน +234

    രോമം എഴുനേറ്റുനില്കുന്നു, ബ്രിട്ടസിന്റെ തീപ്പൊരി പ്രസംഗം കേട്ടിട്ട് 👍🏻

  • @KVSKUMAR5468
    @KVSKUMAR5468 6 หลายเดือนก่อน +5

    2024 ലെങ്കിലും കേരള വോട്ടേഴ്സ് കേരളത്തിനു വേണ്ടി പാർട്ടി നോക്കാതെ Dr Britas നെ പോലുള്ളവരെ വോട്ട് ചെയ്ത് ജയിപ്പിക്കട്ടെ🙏🙏

  • @basheerudeenpv5053
    @basheerudeenpv5053 6 หลายเดือนก่อน +6

    ജനാധിപത്യത്തിന്റ വെളിച്ചം ഊതി കെടുത്താൻ ശ്രമിക്കുന്ന ഈ ആസുര കാലത്തെ ഉജ്ജ്വല പ്രഭ, സർ, സ്നേഹാശംസകൾ ❤️.

  • @sharafudeenmk8962
    @sharafudeenmk8962 6 หลายเดือนก่อน +143

    ഞങ്ങൾ പറയാൻ ഉദ്ദേശിച്ചത് ബ്രിട്ടാസ് എംപി പറഞ്ഞു very good

    • @ADNANPK6262
      @ADNANPK6262 6 หลายเดือนก่อน

      👍👌

  • @mohamedali955
    @mohamedali955 6 หลายเดือนก่อน +100

    ഇങ്ങനെ ആർജ്ജവത്തോടെ സംഘ സർക്കാർ വിരുദ്ധ പ്രസംഗം നടത്താൻ ധൈര്യമുള്ള ഒരാളെയും പാർലമെന്റിൽ ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല. ഇടതുപക്ഷത്തിൻ്റെ അതിശക്തമായ ശബ്ദം. ഇത്തരത്തിൽ കാര്യങ്ങൾ തുറന്നടിച്ചു പറയാൻ കോൺഗ്രസുകാർ ആയിരം ജന്മങ്ങൾ ഇനിയ❤ ജനിക്കേണ്ടിയിരിക്കുന്നു.

  • @h.muhammadnizar5425
    @h.muhammadnizar5425 4 หลายเดือนก่อน +7

    കോൺഗ്രസ്‌ കാരനായ എനിക്ക് ബ്രിട്ടാസിനോട് സ്നേഹാദരങ്ങൾ

  • @shuhaibtk7175
    @shuhaibtk7175 6 หลายเดือนก่อน +5

    മതേതരത്വം നിലനിന്നുകാണാ ൻ ആ ഗ്രഹിക്കുന്ന പ്രിയ നേതാവ്..

  • @user-of1bg5sz7h
    @user-of1bg5sz7h 6 หลายเดือนก่อน +184

    കേരളത്തിൻ്റെ അഭിമാനം ജോൺ ബ്രിട്ടാസ് നട്ടെല്ലുള്ള മനുഷ്യൻ ❤❤❤

  • @haneefahaneefa1663
    @haneefahaneefa1663 6 หลายเดือนก่อน +87

    മലയാള വിവർത്തനം വളരെ ഇഷ്ടമായി എനിയും പ്രതീക്ഷിക്കുന്നു നന്ദി

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 6 หลายเดือนก่อน +7

    ഇതുപോലെ നട്ടെല്ലുള്ളവന് വേണം
    നാട്ടിലുള്ള ആൺകുട്ടികൾ വേണം
    ഒരായിരം അഭിനന്ദനങ്ങൾ

  • @sreekumarikp354
    @sreekumarikp354 6 หลายเดือนก่อน +5

    എന്തൊരു പ്രസംഗം ഓനമിച്ചു.മലയാള പരിഭാഷ കേൾപ്പിച്ചതിന് നന്ദി❤❤❤❤❤❤

  • @ratheeshrratheesh3115
    @ratheeshrratheesh3115 6 หลายเดือนก่อน +111

    നമ്മൾ ഓരോരുത്തരും പറയാൻ ആഗ്രഹിച്ച വാക്കുകൾ പറയേണ്ട ഇടതുതന്നേ പറഞ്ഞതിൽ ബിഗ് ബിഗ് സല്യൂട്ട്... 👍

  • @muhammedali-cf7df
    @muhammedali-cf7df 6 หลายเดือนก่อน +88

    ബ്രിട്ടസിന്റെ പ്രസംഗം സിമ്പിൾ ഇംഗ്ലീഷ് ആണ് എന്നിരുന്നാലും താങ്കളുടെ ട്രാൻസിലേഷൻ ശരിക്കും ഹൃദയത്തിലേക്ക് ഇറങ്ങും വിധം ആയിരുന്നു. Thanks

  • @user-ue9fu8ti2i
    @user-ue9fu8ti2i 6 หลายเดือนก่อน +9

    സംഗികൾക് ഒന്നും മിണ്ടാൻ ആവുന്നില്ല അത്രക്കും ഉസിരൻ അവതരണം

  • @MiniSasi-ve1ep
    @MiniSasi-ve1ep 6 หลายเดือนก่อน +5

    ചോര തിളച്ചു സുനിത Big Salute നട്ടെല്ലുള്ള ആൺകുട്ടീ
    ജോൺ ബ്രിട്ടസ് 👏👏👏

  • @niroopettanofficial
    @niroopettanofficial 6 หลายเดือนก่อน +85

    ഇതുപോലെ ഒരു ഇംഗ്ലീഷ് മമ്മുട്ടി ഏതോ ഒരു സിനിമയിൽ പറയുന്നുണ്ട് അതിനു ശേഷം ഇപ്പോൾ ബ്രിട്ടസ് രോമം എഴുനേറ്റു നിന്ന് സല്യൂട് അടിച്ചു ബ്രിട്ടസ് സർ നിങ്ങൾ തകർത്ത് വാരി 🔥🔥

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 6 หลายเดือนก่อน +238

    ബ്രിട്ടൻ്റെ ഇംഗ്ലീഷ് വാക്കുകൾ ചോദന ചോരാതെ ജനങ്ങൾക്കാ ഉപകാരമാകും വിധം മലയാളത്തിലേക്ക് ' തത്തിച്ച ലേഖിക ക്ക് അഭിനദനങ്ങൾ

    • @vpbbwip
      @vpbbwip 6 หลายเดือนก่อน +4

      അതേ " ചോദന" ചോരാതെ
      മലയാളത്തിലേക്ക് " തത്തിച്ച"
      ല്ലോ... 😂😂😂😂
      "തത്തിച്ചത് " നന്നായി. 😂
      ലേഖയ്ക്ക് അഭി "നദന"ങ്ങൾ!

  • @jamilhss7052
    @jamilhss7052 6 หลายเดือนก่อน +7

    പാവപ്പെട്ടവരുടെയും ഒരുപാട് ജനങ്ങളുടെയും ജീവനെടുത്ത് ദൈവത്തിനു നൽകുന്നില്ലേ അത് അതുപോരെ 🙏🙏🙏

  • @Short_Clickss
    @Short_Clickss 6 หลายเดือนก่อน +47

    Britas sir big big salute ❤️❤️👍👍👍ഇരിക്കട്ടെ കുതിരപ്പവൻ 👌🤍

  • @MuhammedAli-eg1is
    @MuhammedAli-eg1is 6 หลายเดือนก่อน +88

    ബ്രിട്ടാസിനു ആരോഗ്യവും ദീർഗായുസ്സും നൽകണേ ഇ പ്രസംഗം കേട്ട് വളരെ നല്ല വാക്കുകൾ എന്നും ഓർമയിൽ നിൽ ക്കട്ടെ അറിവുണ്ടയിട്ട കാര്യമില്ല ഇത് പൊലെ തിരിച്ചറിവ് വേണം

  • @mohdbaiju282
    @mohdbaiju282 6 หลายเดือนก่อน +74

    നഗ്നമായ സത്യങ്ങൾ ഏത് ഭാഷയിൽ പറഞ്ഞാലും ഈ രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും മനസിലാകും 🥰 we r proud of u ബ്രിട്ടാസ് സർ., 👌👍❤

  • @naseemudheencpcp3326
    @naseemudheencpcp3326 6 หลายเดือนก่อน +5

    A big salute to Britas sir.... We need such leaders for better India

  • @wilsonmadavana5885
    @wilsonmadavana5885 6 หลายเดือนก่อน +5

    Really great... What a speech !!!!! 99%of Indians will appreciate this bold and honest speech of you sir....if there was a few bold people like you, India wouldn't be going down.....
    May God bless you 🙏🙏🙏🙏
    Very proud of you John Brittas sir.

  • @ajitha3497
    @ajitha3497 6 หลายเดือนก่อน +74

    താങ്ക്സ് സുനിത ഈ പ്രസംഗം ഇത്രയും വിശദമായി പറഞ്ഞു തന്നതിന് 😂😂😂ജോൺബ്രിട്ടാസ്.. അഭിവാദ്യങ്ങൾ ... അഭിനന്ദനങ്ങൾ ബിഗ് സല്യൂട്ട് .. 🔥🔥🔥❤️❤️❤️

  • @mohammedali-kc8on
    @mohammedali-kc8on 6 หลายเดือนก่อน +136

    സുനിധ- ബ്രിട്ടാസ് അഭിനന്ദനങ്ങൾ ബ്രിട്ടാസ് വിവിധ മേഖലകളിൽ പ്രവർത്തിച്ചു ഇന്ത്യയുടെ മർമ്മം അറിഞ്ഞവരാണ്

    • @AjithSurya-go7xi
      @AjithSurya-go7xi 6 หลายเดือนก่อน

      കേരളത്തിൽ പെൻഷൻ ഇല്ല സപ്പെ കോയിൽ ഒരു സാധനവും ഇല്ല . ലൈസൻസ് പുതുക്കി പ്രിൻ്റ് ചെയ്യാൻ പേപ്പർ പോലുമില്ല . ബ്രിട്ടാസെ നി ഇവിടെ വന്ന് അതിനൊക്കെ പരിഹാരം ഉണ്ടാക്ക്

  • @auto2paul
    @auto2paul 6 หลายเดือนก่อน +8

    Mr. Brittas your speech will write in history. Thanks Sunitha. Thanks Brittas.❤❤❤❤❤

  • @sivankuttym475
    @sivankuttym475 6 หลายเดือนก่อน +5

    ജോൺ ബ്രിട്ടാസ് കേരളത്തിൻ്റെ അഭിമാനം❤❤❤

  • @ahmedn8659
    @ahmedn8659 6 หลายเดือนก่อน +146

    കേരളത്തിൻ്റെ അഭിമാനമായ ബ്രിട്ടാസ് സാർ അഭിനന്ദനങ്ങൾ

    • @sharathkrishnan2429
      @sharathkrishnan2429 6 หลายเดือนก่อน

      നാണമില്ലേ നിനക്ക്

  • @RajeenaSeena-sz4eh
    @RajeenaSeena-sz4eh 6 หลายเดือนก่อน +5

    ❤ജോൺ ബ്രിട്ടാസ് സാർ അഭിനന്ദനങ്ങൾ ❤💯👌👍👍

  • @riyajacob2909
    @riyajacob2909 5 หลายเดือนก่อน +6

    Thank you Sunitha.Much Appreciated ❤

  • @KabdulrazakRazak
    @KabdulrazakRazak 6 หลายเดือนก่อน +586

    ഇദ്ദേഹം ജീവിക്കുന്ന കേരളത്തിലാണ് ഞാൻ ജീവിക്കുന്നത് എനിക്ക് അഭിമാനം തോന്നുന്നു

    • @Starwar-cz8gq
      @Starwar-cz8gq 6 หลายเดือนก่อน +3

      അതേ ഇന്ത്യയിൽ ജീവിക്കുന്നതിൽ അഭിമാനിക്കു...

    • @sasiharsha
      @sasiharsha 6 หลายเดือนก่อน +1

      കർഷകർ ആത്മഹത്യ ചെയ്യുന്നതും ഇതേ കേരളത്തിൽ

    • @baijurajc9538
      @baijurajc9538 6 หลายเดือนก่อน

    • @adl131
      @adl131 6 หลายเดือนก่อน +6

      എത്ര കർഷകർ ഇവിടെ ആത്മഹത്യ ചെയ്തു. മണിപ്പൂരിൽ ആത്മഹത്യയല്ല കൂട്ടക്കൊലയാണ്.

    • @raveendranedassery4897
      @raveendranedassery4897 6 หลายเดือนก่อน

      ​@@adl131കേരളം കുത്തു പാളയെടുക്കാൻ സഹായിച്ചതിൽ ഒന്നാം നമ്പർ ഉപദേശി ഇവനായിരുന്നു

  • @nyahashish9932
    @nyahashish9932 6 หลายเดือนก่อน +2

    ബ്രിട്ടാസ് സർ......
    അഭിനന്ദനത്തിന്റെ
    പൂച്ചെണ്ടുകൾ 🎉🌹🎉

  • @Mary-jd1hi
    @Mary-jd1hi 6 หลายเดือนก่อน +4

    Supperrrrr Speech john Brittas you are a Super man God bless you

  • @sgtpbvr6143
    @sgtpbvr6143 6 หลายเดือนก่อน +314

    ഇങ്ങിനെഉള്ളവരെയാണ് രാജ്യസഭയിലേക്ക് അയക്കേണ്ടത് അല്ലാതെ മൗനി ബാബമരായ കുറേ പൊങ്ങാന്മാരെ അയച്ചിട്ടെന്തു പ്രയോജനം

  • @user-sk4jk9um8v
    @user-sk4jk9um8v 6 หลายเดือนก่อน +117

    ഇങ്ങനെ ആവണം.ഒരു.MP❤❤❤❤❤❤❤

  • @geetha.d8859
    @geetha.d8859 6 หลายเดือนก่อน +6

    Big salute sir ❤❤

  • @jaseerabeegumps8826
    @jaseerabeegumps8826 6 หลายเดือนก่อน +23

    ഇതാണ് education ന്റെ power....

  • @sabeethahamsa7015
    @sabeethahamsa7015 6 หลายเดือนก่อน +57

    ഇതാണ് യഥാർത്ഥ ദേശ സ്നേഹം അല്ലാതെ അവർ പറഞ്ഞു നടക്കുന്നതല്ല സൂപ്പർ ❤❤❤❤❤

  • @abdulkhadar4895
    @abdulkhadar4895 6 หลายเดือนก่อน +121

    ദൈവം മനുഷ്യന് പ്രാണൻ കൊടുക്കുന്നു. ഇവിടെ മോദി ദൈവത്തിന് പ്രാണൻ കൊട്ടക്കുന്നു.

  • @saleemchaliyil6737
    @saleemchaliyil6737 6 หลายเดือนก่อน +12

    ജോൺബ്രിട്ടാസിന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @bhasic3173
    @bhasic3173 6 หลายเดือนก่อน +9

    Wonderful speech.... ❤
    Latha bhasi🙏

  • @omananilaparayil3010
    @omananilaparayil3010 6 หลายเดือนก่อน +127

    സുനിതയ്ക്ക്ഒരായിരം നന്ദി. ബ്രിട്ടാസിൻ്റെ അതേ Styl ൽ ത്തന്നെയാണ് സുനിത അവതരിപ്പിച്ചതും അതൊരു വലിയ കഴിവാണ് അഭിനന്ദിക്കുന്നു സുനിതയെ . നരേന്ദ്രമോഡി കേട്ടിരിക്കേണ്ട പ്രസംഗം തന്നെയാണ് ബ്രിട്ടാസിൻ്റെ പ്രസംഗം. നരേന്ദ്ര മോഡിക്കുള്ള ഉപദേശവും കൂടി ബ്രിട്ടാസ് നൽകുന്നുണ്ടു്. ബ്രിട്ടാസിനെ എത്ര അഭിനന്ദിച്ചാലും നന്ദി പറഞ്ഞാലും മതിയാവില്ല. അഭിമാനം for every Indians

  • @manafmusliyar7243
    @manafmusliyar7243 6 หลายเดือนก่อน +88

    സുനിതാ മേഡം ഈ speesh ജനങ്ങളിൽ എത്തിച്ച മേഡത്തിന്നും ബ്രിട്ടാസിന്നും എങ്ങിനെ നന്ദി വാക്കുകൾ പറയണമെന്നറിയില്ല 👌👌👌👌🌹🌹🌹❤️

    • @vpbbwip
      @vpbbwip 6 หลายเดือนก่อน

      എഴുത്തു കണ്ടാൽ അറിയാം നന്ദി പ്രകടിപ്പിക്കാൻ അറീല്ലാന്ന് 😂

    • @manafmusliyar7243
      @manafmusliyar7243 6 หลายเดือนก่อน +1

      @@vpbbwip അങ്ങിനെ മതി അറിയണ്ടവർക്ക് അറിയാം

    • @vpbbwip
      @vpbbwip 6 หลายเดือนก่อน

      @@manafmusliyar7243 ഓ, അപ്പൊ കോഡ് ഭാഷ ആണല്ലേ... 😂
      ഞാൻ തെറ്റിദ്ധരിച്ചു. 😃

    • @manafmusliyar7243
      @manafmusliyar7243 6 หลายเดือนก่อน

      @@vpbbwip തെറ്റ് ധാരണയാണ് പ്രശ്നം

    • @vpbbwip
      @vpbbwip 6 หลายเดือนก่อน

      @@manafmusliyar7243 എന്തുമാവട്ടെ.. തർക്കിക്കാൻ ഇല്ല.
      ഒരു കാര്യം അറിയുക. ഈ ബ്രിട്ടാസ് ഏമാൻ ഒക്കെ കേരളത്തിൽ ഇംഗ്ലീഷ് അറിയാത്തവരുടെ സ്റ്റാർ ആണ്. വാളയാർ ചുരം കടന്നാൽ ഇതൊന്നും ആരും വല്ല്യ കാര്യമായി എടുക്കുന്നില്ല. രാജ്യസഭയിൽ ഇതിനേക്കാൾ നന്നായി സംസാരിക്കാൻ കഴിവുള്ളവരാണ് ബഹുഭൂരിപക്ഷവും. 👍

  • @jasminesiyad5755
    @jasminesiyad5755 6 หลายเดือนก่อน +20

    Adipoli speech,full kettirunnu poyi❤

  • @user-ho5ft8qw1m
    @user-ho5ft8qw1m 6 หลายเดือนก่อน +13

    Thank you for your message. This is what we need in India. We don’t need any more temples. There are plenty poor people there and education and jobs that’s what we need

  • @unnikrishnan5233
    @unnikrishnan5233 6 หลายเดือนก่อน +90

    സൂപ്പർ.. രാജ്യസഭയിൽ സംസാരിക്കാൻ കഴിവുള്ള ഒരാൾ എങ്കിലും കേരളത്തിൽ നിന്നു ഉണ്ടല്ലോ. പാർട്ടി ഏതേലും ആകട്ടെ. ❤

  • @user-nu3st5pq5u
    @user-nu3st5pq5u 6 หลายเดือนก่อน +82

    അങ്ങനെ പറഞ്ഞുകൊടുക്ക് മോനെ ബ്രിട്ടസേ 👍

  • @abubakerkaniyath7461
    @abubakerkaniyath7461 5 หลายเดือนก่อน +3

    l Salute you Britass , keep it up my dear

  • @aswathyachu4194
    @aswathyachu4194 6 หลายเดือนก่อน +3

    Excellent speech sir👍big salute🤍കേരളത്തിന്റെ ശബ്ദം✨കേരളത്തിന്റെ അഭിമാനം.ഇതാണ് educationന്റെ power 🤍

  • @email7528
    @email7528 6 หลายเดือนก่อน +419

    18 വാഴകൾക്കു പകരം ഇവൻ ഒരെണ്ണം മതി, ബിജെപി യെ വലിച്ചു കീറാൻ ആണൊരുത്തൻ, Brittas❤️❤️

    • @raveendranedassery4897
      @raveendranedassery4897 6 หลายเดือนก่อน

      ഇവൻ ആണ് നമ്പർ 1 കള്ളൻ..കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥയിൽ ഇവനാണ് 100 മാർക്ക് കിട്ടുക

    • @karlosefernades3917
      @karlosefernades3917 6 หลายเดือนก่อน +1

      Munjan

    • @aswinc3461
      @aswinc3461 6 หลายเดือนก่อน

      ഇവൻ രാജ്യസഭ ആടോ , കനൽ വേറെ ഒരെണ്ണം ഉണ്ട് അവൻ എവിടെ ?

  • @krullasan
    @krullasan 6 หลายเดือนก่อน +1526

    ഇത് കാണുമ്പോൾ കേരളത്തിൽനിന്ന് ലോകസഭയിലേക്ക് അയച്ച പത്തൊമ്പത് മരവാഴകളെ ഓർത്ത് ലജ്ജിക്കുന്നു..

    • @rasheedmorazha8581
      @rasheedmorazha8581 6 หลายเดือนก่อน +46

      മറ്റുള്ളവരുടെ പ്രസംഗം കേൾക്കാത്തത് കൊണ്ട് ആണ്. ബ്രിട്ടാസ് സൂപ്പർ സ്പീച് 👍🏽👍🏽💚

    • @sameerchemmazhathu4473
      @sameerchemmazhathu4473 6 หลายเดือนก่อน +18

      മച്ചാനെ ഇത് രാജ്യസഭയാണ്

    • @Palarivattomkochi
      @Palarivattomkochi 6 หลายเดือนก่อน +10

      Vettaveliyanmar aanu 19 .....!!

    • @rockybhai-dr7kh
      @rockybhai-dr7kh 6 หลายเดือนก่อน +14

      അതിൽ 20 എംപി മാരിൽ ഒരു വാഴയെ ഓർത്താണ് ലജ്ജിക്കുന്നത് പുള്ളിയുടെ ഇംഗ്ലീഷ് viral ആണ്.

    • @quranlearning9929
      @quranlearning9929 6 หลายเดือนก่อน +4

      20 for LDF

  • @thomasphilip5590
    @thomasphilip5590 5 หลายเดือนก่อน +2

    Sri. John Britas - inte prasangam abhinandanarham thanne. Malayalam paribhasha prashamsaneeyavum. Congratulations 🎊 👏 💐

  • @georgemarathonthara4975
    @georgemarathonthara4975 6 หลายเดือนก่อน +5

    My Dear Sweet Britas Ji,
    Good morning! Thank you so much for your inspiring speech!

  • @AslamAk-mq1xz
    @AslamAk-mq1xz 6 หลายเดือนก่อน +370

    പാട്ട് പാടുന്നവരെ അല്ല വേണ്ടത് സംസാരിക്കാൻ അറിയുന്ന വരെയാണ് 👍

  • @user-vn8of3cd1f
    @user-vn8of3cd1f 6 หลายเดือนก่อน +60

    നമ്മൾക്ക് അഭിമാനിക്കാം ബ്രിട്ടസ് ഒരു മലയാളി ആണെന്നത്തിൽ. ബ്രിട്ടസിന് അഭിവാദ്യങ്ങൾ 👍

  • @abdulrazakrazak2894
    @abdulrazakrazak2894 6 หลายเดือนก่อน +3

    ഇതു പോലെ സംസാരിചിരുന്ന ഒരു MP നമുക്കുണ്ടായിരുന്നു....
    M K പ്രേമ ചന്ദ്രൻ
    എന്നാൽ ഇപ്പോൾ അദ്ദേഹം മോഡി പാളയത്തിലാണ്. കഴിഞ്ഞ ദിവസത്തെ മോഡി യുടെ അത്താഴവിരുന്നിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു.
    എല്ലാവരും തന്നെ മോഡിയുടെ മുമ്പിൽ മുട്ടിലിഴയുംമ്പോൾ നട്ടെല്ലു നിവർത്തി സത്യം വിളിച്ചു പറയാൻ ധൈര്യം കാണിച്ച ബ്രിട്ടാസ്, താങ്കൾക്ക് ആയിരം അഭിനന്ദനങ്ങൾ❤

  • @bindhudas8999
    @bindhudas8999 6 หลายเดือนก่อน +4

    ഇതുപോലെ വിവരമുള്ളവരെ വേണം ലോക്സഭയിലോട്ടും രാജ്യസഭയിലോട്ടും അയക്കാൻ

  • @achukp7187
    @achukp7187 6 หลายเดือนก่อน +333

    സുഹൃത്തെ, അദ്ദേഹത്തെപ്പോലെ ഗർജിക്കുന്ന ഒരു പത്ത് ജനപ്രതിനിധികൾ ഉണ്ടായാൽ തന്നെ ഈ നാട് രക്ഷപ്പെടും, ദൈവവിശ്വാസി ആവുന്നതിൽ യാതൊരു തെറ്റുമില്ല, പക്ഷേ വിശക്കുന്ന വയറാണ് മനുഷ്യൻറെ ഏറ്റവും വലിയ പ്രശ്നം, അതാവണം ഓരോ ജനപ്രതിനിധിയും മുദ്രാവാക്യം, ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയക്കാരെ തിരിച്ചറിയുക തന്നെ വേണം, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ

    • @jamshickmuhammad9420
      @jamshickmuhammad9420 6 หลายเดือนก่อน +3

      ❤🎉😅

    • @pvagencies7958
      @pvagencies7958 6 หลายเดือนก่อน

      അതെ, സൗജന്യ റേഷൻ കൊടുക്കുന്നുണ്ടല്ലൊ

    • @sivanandanvk4623
      @sivanandanvk4623 6 หลายเดือนก่อน +1

      വിവരക്കേട് പറയാതെ സുഹൃത്തേ !

    • @Tigrees722
      @Tigrees722 6 หลายเดือนก่อน

      40 വയസ് ആകുമ്പോയേകും ഇന്നത്തെ കാലത്തു മനുഷ്യർ പ്രായം ആ യവരെ പോലെ യാണ്...എല്ലാ മനുഷ്യ രും ചത്തു തുലയും... ചാകുന്നത് വരെയും സമാധാന ത്തോടെ ജീവിക്കാൻ ഈ രാഷ്ട്രീയവും മതവും തലയ്ക്കു പിടിച്ച പട്ടികൾ സമ്മതിക്കില്ല

    • @yasarvpo3336
      @yasarvpo3336 6 หลายเดือนก่อน +1

      Iyal nanaayi karuthi baaki ula cpm nalath aano eno onn podo aaru nalath cheythaalum anghikarikum

  • @jayamurali1909
    @jayamurali1909 6 หลายเดือนก่อน +11

    Wow......
    Big salute sir
    Keep it up

  • @lucknow4920
    @lucknow4920 6 หลายเดือนก่อน +14

    Wonderful speech Shri: John Britas MP👍👍🔥🔥

  • @ammuzennu4856
    @ammuzennu4856 6 หลายเดือนก่อน +100

    സ്വാമി വിവേകാനന്ദ യുടെ പ്രസംഗം പോലെ ജോൺ ബ്രിട്ടാസിന്റെ പ്രസംഗവും ചരിത്ര താളുകളിൽ സ്വർണ്ണലിപികളാൽ ഉല്ലേഖനം ചെയ്യപ്പെടും. തീർച്ച. അദ്ദേഹം അദ്ദേഹത്തിന്റെ കടമ നിറവേറ്റി. അദ്ദേഹം എല്ലാം പറഞ്ഞു, എല്ലാം 👍🏻. ഓരോ ഭാരതീയന്റെയും ഹൃദയസ്പന്ദനം ഈ പ്രസംഗം ഏറ്റെടുത്തു.. സൂര്യ തേജസ്സുള്ള ഈ മൊഴി മുത്തുകൾ ഇന്ത്യ യിലെ എല്ലാഭാഷകളിലും വിവർത്തനം ചെയ്യപ്പെടണം.. ജനാധിപത്യ ഇന്ത്യ മരിച്ചിട്ടില്ല എന്നു തെളിയിക്കാൻ 👍🏻👍🏻

    • @Afta437
      @Afta437 6 หลายเดือนก่อน

      😂😂😂

    • @SaleemKunathvilappil
      @SaleemKunathvilappil 6 หลายเดือนก่อน

    • @renjithlal9404
      @renjithlal9404 6 หลายเดือนก่อน

      😂😂😅 ഉവ്വ്..വ്വാആ

    • @sameersaly3539
      @sameersaly3539 หลายเดือนก่อน


      LovE. You Britas God Bless. You

  • @rafiahamed7345
    @rafiahamed7345 6 หลายเดือนก่อน +130

    സ്നേഹാശംസകൾ❤️❤️ വിജയാശംസകൾ 👍👍❤️❤️

  • @user-de5rs6jv3e
    @user-de5rs6jv3e 5 หลายเดือนก่อน +3

    God bless you സർ

  • @maryky5569
    @maryky5569 6 หลายเดือนก่อน +8

    Wonderful performance sir. Great

  • @MohammedMohammed-px9ke
    @MohammedMohammed-px9ke 6 หลายเดือนก่อน +372

    ജോൺ ബ്രിട്ടാസിന് ആയിരം, ആയിരം, പൂച്ച ണ്ടുകൾ, കേരത്തിൽ നിന്നും ആണൊരുത്തനായി ഒരാളേങ്കിലും, ഉണ്ടായല്ലോ എന്ന സന്തോഷത്തോടെ ഈ എളിയവൻ തൽക്കാലം നിറുത്തട്ടെ ?

    • @asi-um6ce
      @asi-um6ce 6 หลายเดือนก่อน +1

      😅

    • @sanigafoorsanigafoorpm1664
      @sanigafoorsanigafoorpm1664 6 หลายเดือนก่อน +4

      😀😀സിനിമാ ത്രില്ലോടെ ഒരു പാർലമെന്റ് ആദ്യമായി കണ്ടു.... ബ്രിട്ടാസ്‌ സാർ..... താങ്കളെ നേരത്തെ അറിയാതെ പോയ നാളുകൾ നഷ്ടങ്ങളാണ് നമ്മുടെ രാജ്യത്തിന്.... അങ്ങയെപ്പോലുള്ളവരെ എന്നല്ല..... അങ്ങ് തന്നെയാണ് ഈ രാജ്യത്തിന്റെ ആവശ്യം...... കേരളമേ................ ഇനിയൊന്നു നീ നെടുവീർപ്പിടൂ......... നിനക്ക് തുണയായി ഞങ്ങളുടെ ബ്രിട്ടാസ് ഉണ്ട്

    • @farwalker177
      @farwalker177 6 หลายเดือนก่อน +2

      വെൽഡൺ ബ്രിട്ടാസ് അഭിനന്ദനങ്ങൾ

  • @user-dw1dy9jf9b
    @user-dw1dy9jf9b 6 หลายเดือนก่อน +71

    ബ്രിട്ടാസ് കേരളത്തിന്റെ അഭിമാനം... ❤❤

  • @Emmanuel283
    @Emmanuel283 6 หลายเดือนก่อน +4

    Now I have a great respect for Sir Brittas. Thank you for talking on behalf of every true Indian citizens who love all people irrespective of RELIGION.