നുണയേക്കാള്‍ അപകടമാണ് അര്‍ദ്ധസത്യങ്ങള്‍ | കെ.കെ.മുഹമ്മദിന് മറുപടി | Dr.K.GopalanKutty | K.K.Muhammed

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • അയോധ്യയിലെ ഖനനവുമായി ബന്ധപ്പെട്ട കെ.കെ മുഹമ്മദിന്റെ അവകാശവാദങ്ങളോട് യോജിക്കാനാകില്ല | ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം എന്ത് കൊണ്ടാണ് അവിടെ ഖനനങ്ങള്‍ നടത്താതിരുന്നത് | ഖനനമെന്ന് പറയുന്നത് കിണര്‍ കുഴിക്കുന്നത് പോലെയല്ല, വളരെ ശാസ്ത്രീയമായി ചെയ്യേണ്ടതാണ് | വളച്ചൊടിക്കപ്പെട്ട, ഒരു വശം മാത്രം എഴുതുന്ന ചരിത്രം എഴുതുകയാണിപ്പോള്‍ | മുസ്‌ലിങ്ങള്‍ മാത്രമല്ല ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുള്ളത്, ഹിന്ദുക്കളും ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട് | അയോധ്യയിലെ ഖനനങ്ങളുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദിന്റെ അവകാശവാദങ്ങള്‍ക്ക് ചരിത്രകാരന്‍ ഡോ. കെ. ഗോപാലന്‍കുട്ടിയുടെ മറുപടി
    #ayodhya #babrimasjid #rammandir
    SUPPORT INDEPENDENT JOURNALISM :www.doolnews.c...
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

ความคิดเห็น • 443