എല്ലാക്രെഡിറ്റും നിര്‍മലയ്ക്ക്; പ്രശംസിച്ച് ഊശിയാക്കി ബ്രിട്ടാസ്‌

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • എല്ലാക്രെഡിറ്റും നിര്‍മലയ്ക്ക്; പ്രശംസിച്ച് ഊശിയാക്കി ബ്രിട്ടാസ്‌

ความคิดเห็น • 236

  • @padmanabhanca8915
    @padmanabhanca8915 หลายเดือนก่อน +109

    കൃത്യമായി പഠിച്ചു നർമ്മ ബോധം തുളുമ്പി ബ്രിട്ടാസ് അവതരിപ്പിച്ച കാര്യങ്ങൾ ആരുടേയും മനസ്സിൽ മായാതെ നിൽക്കും,, അഭിനന്ദനങ്ങൾ...

  • @shajisb5359
    @shajisb5359 หลายเดือนก่อน +13

    സ. ബ്രിട്ടാസ്സ് ശക്തനായ വക്താവ് തന്നെ - കേരളത്തിന്, പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ ശക്തമായ സ്വരം

  • @prajeethakuriakose6127
    @prajeethakuriakose6127 หลายเดือนก่อน +225

    രാഹുൽ ഗാന്ധിയേക്കാൾ എത്രയോ മുൻപേ ശക്തമായ പ്രതികരണവും ചോദ്യങ്ങളും രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് ചോദിക്കുന്നുണ്ട്.. അത് മാധ്യമങ്ങൾ പറയാൻ ശ്രമിക്കാറില്ല അതാണ്..ബ്രിട്ടാസ് സർ.. 🔥💪♥️♥️

    • @johnpk8982
      @johnpk8982 หลายเดือนก่อน +17

      ബ്രിട്ടാസ് എവിടെ മററുളളവരുടെ ചുമലിൽ കയററി എഴുന്നെളളീക്കുന്ന പപ്പു എവിടെ.

    • @periyar12323
      @periyar12323 หลายเดือนก่อน +8

      Keralam വിട്ടാൽ പിന്നെ പപ്പു ഉള്ളു. Cpim il ake കൊള്ളാവുന്ന ചിലരിൽ ഒരാൾ ജോൺ ബ്രിട്ടസ്‌. ഗോവിന്ദൻ ഒക്കെ വേസ്റ്റ്. പിണറായി അതിലും waste😄.

    • @user-qm4pl9wo6l
      @user-qm4pl9wo6l หลายเดือนก่อน

      The Name is 100 percentage ​@@johnpk8982FIT TO YOU THESANGHI MINDED. KAMMI

    • @prajeethakuriakose6127
      @prajeethakuriakose6127 หลายเดือนก่อน +5

      @@periyar12323 കരഞ്ഞ മതി ആ വിഷമം അങ്ങ് മാറിക്കോളും.. 😁

    • @periyar12323
      @periyar12323 หลายเดือนก่อน

      @@prajeethakuriakose6127 എന്റെ vishamam കരഞ്ഞോ തൂറിയോ ഞാൻ മാറ്റികൊളാം നീ കാര്യം nokadarka. Ente chanthi kazhukan thalkqlam ninte avashyam illa

  • @musthafaan9844
    @musthafaan9844 หลายเดือนก่อน +23

    സൂപ്പർ പരിഭാഷക്ക്💐👍 നന്ദി

  • @anvidantey
    @anvidantey หลายเดือนก่อน +96

    ബ്രിട്ടാസ് സഖാവ് പറയുന്ന കാര്യങ്ങളെല്ലാം കുറിക്കാണ് കൊള്ളുന്നത്!!! കൊള്ളുന്നവൻ നാണംകെട്ടവനായാലും അവനു വരെ നാണം വരും!!! പക്ഷെ ഒറ്റ കേൾക്കലുകൊണ്ടൊന്നും കാര്യം മനസ്സിലാവില്ല!!! ഒന്നും രണ്ടും തവണ കേട്ടാലേ മനസ്സിലാകൂ... രസചരട് പൊട്ടാതെ പ്രേക്ഷകർക്ക് വേണ്ടി ഇത് അവതരിപ്പിച്ചതിന് വളരെ നന്ദിയുണ്ട് മധു ബ്രോ... 👏👏👏✊✊✊

  • @pazhanim8717
    @pazhanim8717 หลายเดือนก่อน +41

    പത്ത് ജന്മമെടുത്താൽ മിത്രങ്ങളെ കൊണ്ട് ഇതിന് ഉത്തരം കണ്ടെത്താൻ കഴിയുമോ?🤭

  • @koyamuck9804
    @koyamuck9804 หลายเดือนก่อน +7

    ഇത്തരം ബ്രിട്ടാസുമാർ ഇനിയും പാർലമെന്റിലൂ
    ണ്ടാവട്ടെ !

  • @tpsankaran6750
    @tpsankaran6750 หลายเดือนก่อน +34

    Dhankar വളരെ disturbed ആണ്.. ഭരണ കക്ഷിയെ രക്ഷിക്കാൻ നിയോഗിച്ചിരിക്കുന്ന Dhankarji ഇടപെട്ട് ബ്രിട്ടസിൽനിന്നും സർക്കാരിനെ രക്ഷിച്ചു 😄😄

    • @sajeevanlm9501
      @sajeevanlm9501 หลายเดือนก่อน

      For what purpose, disturbed dhanker.
      Why is Shamseer disturbed in kerala assembly l

    • @sajeevanlm9501
      @sajeevanlm9501 หลายเดือนก่อน

      Don't say foolish thanks

    • @Stayblessed0
      @Stayblessed0 หลายเดือนก่อน

      ​@@sajeevanlm9501ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് ന്യായീകരിക്കാൻ ആകില്ല... അടിമകളെ

  • @shincyjoy2988
    @shincyjoy2988 หลายเดือนก่อน +7

    I am listening John Brittas speech first time. it is really super

  • @javedmuhammed8610
    @javedmuhammed8610 หลายเดือนก่อน +32

    പ്രതിപക്ഷത്തിന്റെ സ്വരം മൈക്ക് ഓഫാക്കി തടസപ്പെടുത്തുന്ന ജനാധിപത്യം 😄

  • @muralipk1518
    @muralipk1518 หลายเดือนก่อน +5

    ഇങ്ങനെ വേണം രാജ്യസഭ. കലക്കി

  • @jamesphilippose6279
    @jamesphilippose6279 หลายเดือนก่อน +6

    👍👍👌. തകർത്തു ബ്രിട്ടസ് 👍👍.

  • @moideenshavpkkd8017
    @moideenshavpkkd8017 หลายเดือนก่อน +17

    Britas❤️❤️👍👍

  • @shardanath4778
    @shardanath4778 หลายเดือนก่อน +27

    സ്പീക്കർ പോലും ഈ പ്രസംഗം കേട്ട് ആസ്വദിച്ചിരിക്കുകയാണ് ചെറു പുഞ്ചിരിയോടെ. ഒടുവിൽ അദ്ദേഹം ബെല്ലടിച്ചു മൈക്ക് ഓഫ്‌ ചെയ്‌തെങ്കിലും

    • @abdulazeez8672
      @abdulazeez8672 หลายเดือนก่อน

      ശരിയാണ്

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n หลายเดือนก่อน +7

    ഒരു രാജ്യസഭാ മെമ്പർ ക്ക് ലോകസഭയിലും പ്രസംഗിക്കാൻ അനുവാദം ഉണ്ടങ്കിൽ ജോൺ ബ്രിട്ടാസ്. ലോകസഭയെ പിടിച്ച് കുലിക്കിയേനെ .

  • @thulasisundaresan3781
    @thulasisundaresan3781 หลายเดือนก่อน +6

    Well done Britas sir, your words are like knives penetrated in the hearts of BJP leaders

  • @SajiKolakkadan
    @SajiKolakkadan หลายเดือนก่อน +4

    എജ്ജാതി മനുഷ്യൻ ബ്രിട്ടാസ് ♥️

  • @pmkrishnankutty8950
    @pmkrishnankutty8950 หลายเดือนก่อน +46

    ജോൺ ബ്രിട്ടാസിനേ പോലെ പത്തുപേർ പാർലമെൻ്റിലുണ്ടായിരുന്നെങ്കിൽ ഇവർ പണി നിർത്തി പോയേനെ...

    • @suryavarman715
      @suryavarman715 หลายเดือนก่อน

      ആരു പണി നിർത്തിയെന്ന....

    • @suryavarman715
      @suryavarman715 หลายเดือนก่อน

      കുത്തി തിരിപ്പു ഉണ്ടാക്കി രാജ്യ പുരോഗതി തടസം ചെയ്യുന്നതിൽ കഴിഞ്ഞു ഒരു കേമത്തരവും... ഈ പറി ട്ടാസിൽ... നമ്മൾ കണ്ടിട്ടില്ല.... പിന്നെ പ്രബുദ്ധ (😄😄😄)കേരളത്തിൽ ഉള്ള നിങ്ങള്ക്ക്.... 🙏

    • @tinytot140
      @tinytot140 หลายเดือนก่อน +2

      ​@@suryavarman715എന്തു പുരോഗതി.വെറും പടവലങ്ങ

    • @tinytot140
      @tinytot140 หลายเดือนก่อน +1

      ​@@suryavarman715ഇല്ല നിർത്തില്ല. ഭ്രാന്തെടുത്തോടും

    • @suryavarman715
      @suryavarman715 หลายเดือนก่อน

      @@tinytot140 പടവലങ്ങ 😄😄😄😄മോൻ ആദ്യം ബഡ്ജറ്റ് വായിച്ചു പഠിക്കു എന്നിട്ട് ഉണ്ടാക്കൂ... പോയെടാ.... 😄😄😄

  • @christyprinson6714
    @christyprinson6714 หลายเดือนก่อน +17

    Beauty of democracy ❤

  • @valsajayan1078
    @valsajayan1078 หลายเดือนก่อน +13

    Kalakki Brittas sakhave

  • @SALUXPAUL
    @SALUXPAUL หลายเดือนก่อน +3

    സൂപ്പർ ബ്രിട്ടാസ്👍👍👍👍

  • @RajyasnehiUm
    @RajyasnehiUm หลายเดือนก่อน +17

    അടിച്ച അണ്ണാക്കിൽ കൊടുക്കാൻ ബ്രിട്ടാസ് 🤣👍

  • @mayareghu3102
    @mayareghu3102 หลายเดือนก่อน +16

    John Brittas👏👏👏👏👌👌congratulations❤❤❤

  • @SurprisedHerculesBeetle-kl6ue
    @SurprisedHerculesBeetle-kl6ue หลายเดือนก่อน +61

    ലോക് സഭയിൽ രാഹുലും രജ്യ സഭയിൽ ബ്രിട്ടസും മോഡിയെ കൊന്നു കൊലവിളിച്ചു..❤❤😅

    • @suryavarman715
      @suryavarman715 หลายเดือนก่อน

      @@SurprisedHerculesBeetle-kl6ue അയ്യോടാ ആത്മ രതി....... 😄😄😄

    • @noushadke
      @noushadke หลายเดือนก่อน

      ഇംറാൻ പ്രതാപ്ഗഡിയുടെ പ്രസംഗം കേട്ട് നോക്കുക

    • @jwanyjijoe4354
      @jwanyjijoe4354 หลายเดือนก่อน

      😂

  • @Malayalam-bg3iv
    @Malayalam-bg3iv หลายเดือนก่อน +31

    ബ്രിട്ടാസിന് കൊണ്ട് കൂടുതൽ സംസാരിച്ചാൽ അപകടമാണെന്ന് അയാൾക്കറിയാം

    • @JafarGafoor-bb1rw
      @JafarGafoor-bb1rw หลายเดือนก่อน +4

      ബ്രിട്ടാസ് പറഞ്ഞതും പറയാനിരിക്കുന്നു എല്ലാം അപകടം തന്നെ NDA യെ പായയിലും കിടത്തുന്നില്ല തൊഴുത്തിലും കിടത്തു നീല്ല,

  • @hussaintpt.p2456
    @hussaintpt.p2456 หลายเดือนก่อน +13

    രാഹുലിനെ ഓർമിപ്പിച്ചു ബ്രിട്ടാസ്. 👍👍👍👍

  • @CSSaleem-xg9oc
    @CSSaleem-xg9oc หลายเดือนก่อน +8

    ആരല്ലാം എന്തെല്ലാം പറഞ്ഞാലും ഇല്ല വാലൊരിക്കലും നിവരത്തില്ലാ

  • @DanShs303
    @DanShs303 หลายเดือนก่อน +19

    ബ്രിട്ടാസിന്റെ പ്രസംഗം രാജ്യ സഭാ ചെയർമാൻ ആസ്വദിക്കുന്നുണ്ട്....!😍

    • @suryavarman715
      @suryavarman715 หลายเดือนก่อน +1

      @@DanShs303 ഉളുപ്പ്.... ഇല്ല എന്നറിയാം എന്നാലും 😄😄😄😄

  • @thangamstephen4856
    @thangamstephen4856 หลายเดือนก่อน +4

    Wonderful double meaningful speech....
    Let people who got ears listen.

  • @ashrafckg3756
    @ashrafckg3756 หลายเดือนก่อน +4

    ജോൺ ബ്രിട്ടാസിനും ബിഗ് സല്യൂട്ട്

  • @Aboobacker-ir4ne
    @Aboobacker-ir4ne หลายเดือนก่อน +15

    അടിമ സ്പീക്കർമാർ നന്നായി പണിയെടുക്കുന്നുണ്ട്

  • @aleyammachacko8487
    @aleyammachacko8487 หลายเดือนก่อน +7

    This malayalam translation should continue and this will help many people who cannot understand english

  • @pmnarayan3829
    @pmnarayan3829 หลายเดือนก่อน +17

    Dhankar എപ്പോഴും
    ബ്രിട്ടാസിനു സമയം അനുവദിക്കാറുണ്ട്, ഇന്നും അങ്ങിനെ അനുവദിച്ചിട്ടുണ്ട്.

  • @sasidharanca4314
    @sasidharanca4314 หลายเดือนก่อน +23

    സഖാവ്. ജോൺബ്രിട്ടാസ്. 👍👍👍

  • @lawrenceka2419
    @lawrenceka2419 หลายเดือนก่อน +23

    നിർമ്മല സീതാരാമനെ വെള്ളം കുടിപ്പിച്ചു ജോൺ ബ്രിട്ടാസ്..... എന്തെല്ലാം കേട്ടാലും "കേളം കുലുങ്ങാത്തതുങ്ങൾ " ഇന്ത്യായുടെ ഭൂപടം വീണ്ടും ചുരുങ്ങിയ ബഡ്ജറ്റ് ......😂😂😂😂😂

  • @roymadathinakam6733
    @roymadathinakam6733 หลายเดือนก่อน +3

    👉👉Wonderful factorial satire with substance 👈👈

  • @vjalaja
    @vjalaja หลายเดือนก่อน +4

    സൂപ്പർ 👍🏼👍🏼👍🏼

  • @jawadjazz3594
    @jawadjazz3594 หลายเดือนก่อน +4

    സ്പീക്കാരുടെ കൈ ഒക്കെ വിറക്കുന്നുണ്ട് 😄

  • @user-ij8jy4vd9d
    @user-ij8jy4vd9d หลายเดือนก่อน +1

    Jhon Britaz is not a politician, he is a media person. He is able to present matters smartly to expose public .

  • @NajeebHasan-eu1ph
    @NajeebHasan-eu1ph หลายเดือนก่อน +4

    That was superb brittas.. 💪❤

  • @jameeskhan2468
    @jameeskhan2468 หลายเดือนก่อน +3

    Very good speach 👍👌

  • @haristhayyil3765
    @haristhayyil3765 หลายเดือนก่อน +8

    ജോൺ ബ്രിട്ടാസ് സഖാവ് ❤

  • @user-vm9ip2gh5m
    @user-vm9ip2gh5m หลายเดือนก่อน +8

    let all our representatives be like this great Britas.

  • @Muhammedhaneef-r4i
    @Muhammedhaneef-r4i หลายเดือนก่อน +3

    കേട്ടിരിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആയതുകൊണ്ടാണ് ബ്രിട്ടാസിൻ്റെ അനുവാദം കൂടാതെ ഇത്രയും നാറ്റക്കേസുകൾ ആണ് സ്പീക്കർ സ്ഥാനത്ത് തിരുത്തേണ്ടത് മോഡിക്ക് നല്ലവണ്ണം അറിയാം ഈ നാറ്റ കേസുകളുടെ കാര്യം വച്ചു നോക്കുകയാണെങ്കിൽ തീർച്ചയായിട്ടും ഒരു മനുഷ്യനെയും ഈ ഇന്ത്യ രാജ്യത്ത് അല്ലെങ്കിൽ ഭാരതം എന്ന് പറയുന്ന ബിജെപിയുടെ ഒരു ജോലിക്ക് പോലും കയറ്റുക ഇല്ല എന്നുള്ളതിന് തെളിവാണ് ഈ സ്പീക്കർ കാണിച്ചത് ഇവരെ പോലുള്ളവരെ വേണമെന്ന് വേണ്ടത് വെക്കാൻ കാരണം ചെടി വേല ബിജെപിക്ക് ആർഎസ്എസിന് വേണ്ടി ചെയ്യുന്നവർ ഇവിടെ ഈ ജന്മം അവിടെ ബിർളയും ഒരുപോലെ തന്നെയാണ് ഒരു വണ്ടിക്ക് കെട്ടാനുള്ള രണ്ട് കാളകൾ നിനക്ക് ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ കയറുന്ന നല്ല വിശ്വാസം അവന്മാർക്ക് തന്നെ ഉണ്ട് യാതൊരു സംശയവും വേണ്ട

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 หลายเดือนก่อน +6

    കൂടുതൽ കേൾക്കാൻ ഞങ്ങൾക്കാവതില്ലേ.....

  • @chacheB
    @chacheB หลายเดือนก่อน +4

    ബ്രിട്ടാസ് പൊളി ആണ് ..ഒക്കെ പറഞ്ഞത് അടിപൊളി ആയി.. സംഭവം കലക്കി .ഒക്കെ കൊല്ലം , പക്ഷെ ഒറ്റ സംശയം ..എന്നിട്ടും സിപിഎം എന്ത് കൊണ്ടാ ഇന്ത്യ മുന്നണിയുടെ ഭാഗമാകാതെ ഒറ്റയ്ക്ക് ലോകസഭാ യിലേക്ക് മത്സരിച്ചത് ..!! ഉത്തരം ആരെങ്കിലും പ്ലീസ് ..ടെൽ me

    • @yt.albinjoy
      @yt.albinjoy 26 วันที่ผ่านมา

      സിപിഎം ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെ ആണ് കേരളത്തിൽ ഇന്ത്യ മുന്നണി ആയിട്ട് അല്ല കോണ്ഗ്രസ് ഉം സിപിഎം ഉം മത്സരിച്ചത് LDF UDF ആയിട്ട് ആണ്😊

  • @KhadeejaMooppantakath-ow4nt
    @KhadeejaMooppantakath-ow4nt หลายเดือนก่อน +1

    Thank you

  • @Prakash2sd
    @Prakash2sd หลายเดือนก่อน +6

    Nk premachandrante speech koodi kelkanam

  • @balagopalav851
    @balagopalav851 25 วันที่ผ่านมา

    Congratulations Brittas Lalsalam ❤❤❤❤

  • @vibrantspokenenglishacadem658
    @vibrantspokenenglishacadem658 หลายเดือนก่อน +1

    We keralites proud of you 👏

  • @sumyjohn395
    @sumyjohn395 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤ ജോൺ ബ്രിട്ടാസ്

  • @blueink3
    @blueink3 หลายเดือนก่อน +2

    ഹൽവായ്ക് മറുപടി കൊടുതിട്ടുണ്ടു അതു കൂടെ മലയാളം വിവരണം കൊടുക്കണം സാറേ

  • @jacobeasaw6128
    @jacobeasaw6128 หลายเดือนก่อน +2

    ബ്രിട്ടാസ് പഠിച്ചിട്ടുണ്ടു ഒരുത്തൻ പിറകിൽ ഇരുപ്പണ്ട് Not only Butallso

  • @georgekesavan792
    @georgekesavan792 หลายเดือนก่อน +1

    Nice deal of mockery and satirical speech but shall it make the FM to understand, only God knows.

  • @parvathymm5158
    @parvathymm5158 28 วันที่ผ่านมา

    ഗംഭീരം

  • @muckadackalmathew9889
    @muckadackalmathew9889 หลายเดือนก่อน +3

    All credits should go to Adhani who prepared the budget, Nirmala is only the presenter.of it to Parliament. We all know Ambani was doing this for several years in the past.

  • @pramod_thiruvalla
    @pramod_thiruvalla หลายเดือนก่อน +3

    ഒന്നും മനസിലാകുന്നില്ലെങ്കിലും മനസിലാകുന്നത് പോലെ പുറകിലിരുന്ന് ഒരാൾ ചിരിക്കുന്നു
    😂😂😂

  • @lekshmibinu751
    @lekshmibinu751 หลายเดือนก่อน +3

    Super😂

  • @user-lj3xj8jm2p
    @user-lj3xj8jm2p หลายเดือนก่อน

    Good speech

  • @sasidharankochayyappan9896
    @sasidharankochayyappan9896 หลายเดือนก่อน +1

    👏👏👏👏👏👏👏👏

  • @ajeeshmangalat5010
    @ajeeshmangalat5010 หลายเดือนก่อน

    Luttappiyude ഒരു smile

  • @ptgnair3890
    @ptgnair3890 27 วันที่ผ่านมา

    🎉🎉🎉🎉👏👏👏👏🤛🎉
    👍👍👍👍

  • @Nagappan.BNagappan
    @Nagappan.BNagappan 29 วันที่ผ่านมา

    പ്രസംഗം കേട്ട് ഇരുന്നാൽമതി രാജ്യയം നോക്കണ്ട

  • @mdsulfikeralimdali5155
    @mdsulfikeralimdali5155 20 วันที่ผ่านมา

    പുറകിൽ ഒരുത്തൻ പൊട്ടൻ മറ്റേത് കണ്ടതുപോലെ ഇരിക്കുന്നത് കണ്ടോ.

  • @sajunk9810
    @sajunk9810 หลายเดือนก่อน +1

    Eee speaker enthaaningane?

  • @malabarziyad
    @malabarziyad หลายเดือนก่อน

    Not finance minister, Nirmala is just a tax minister 😂

  • @sreekumarithottathil1542
    @sreekumarithottathil1542 หลายเดือนก่อน

    Views of a citizen of the country Kerala

  • @Nagappan.BNagappan
    @Nagappan.BNagappan 29 วันที่ผ่านมา

    മക്കളെ ഈ ലോകതുകുററങ്കൾ ഇല്ലാത ജീവികൾ ഉണ്ടോ

  • @koshythomas2858
    @koshythomas2858 หลายเดือนก่อน

    തൊട്ടുപിറകിൽ,A squar Rahim, വായും പൊളിചിരിക്കുന്നത് കണ്ടില്ലേ?😂😂

  • @valsamjoseph9028
    @valsamjoseph9028 หลายเดือนก่อน +2

    What else can the valatty speaker do

  • @aboobackertm6542
    @aboobackertm6542 หลายเดือนก่อน

    👍👍👍

  • @ajishivgiri7494
    @ajishivgiri7494 หลายเดือนก่อน +2

    സഖാവ് ബ്രിട്ടാസ് മസ്സാണ് പക്ഷെ ഉളുപ്പില്ലാവരോട് എല്ലാത്തവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. എങ്കിലും നമ്മൾ പറഞ്ഞുകൊണ്ടേരിക്കണം.. ലാൽസലാം...

  • @rabiarabi1541
    @rabiarabi1541 หลายเดือนก่อน +3

    റഹീം എന്തറിഞ്ഞു ചിരിക്കുന്നു പിടി കിട്ടുന്നില്ല

    • @jamsheedpaloli2727
      @jamsheedpaloli2727 หลายเดือนก่อน +1

      പഠിക്കുന്ന കാലത്ത് വലിയ മിമിക്രി മോണോ ആക്ട് താരമായിരുന്നു എന്നല്ലേ പറഞ്ഞത്.

  • @Gopal1939
    @Gopal1939 หลายเดือนก่อน

    മണിയടിക്കാൻ തിടുക്കമായി ധങ്കർക്ക് !

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 หลายเดือนก่อน +1

    👍

  • @Nagappan.BNagappan
    @Nagappan.BNagappan 29 วันที่ผ่านมา

    കേരളാ മാത്രം നോക്കിയ മതി 3ഗോടി മക്കൾമാധ്രം നോക്യ മതി വേറെ മക്കളെ നോക്ക വേണ്ടം

  • @a.k.rahimanjamali9164
    @a.k.rahimanjamali9164 หลายเดือนก่อน +1

    ഒരു അംഗം സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ അദ്ദേഹം അവതരിപ്പിക്കുന്ന കാര്യം യഥാ വിധി പൂർത്തിയാക്കതിരുന്നാൽ എങ്ങനെ അതനുസരിച്ച് പ്രവർത്തിക്കാൻ ആകും, ഒന്ന്. രണ്ടു, പൊതു ജനത്തിന് അത് അറിയാൻ അവകാശം ഇല്ലേ ! ഇത് പാതി വെന്ത ഇറച്ചി തിന്നുന്നത് പോലെ ആണല്ലോ.

  • @girishphadke5885
    @girishphadke5885 หลายเดือนก่อน

    മോദി ഇതിനെക്കാളും സ്ട്രോങ്ങ്‌ ആയി ട്ടല്ലേ ഡോസ് കൊടക്കുന്നത്... അതിന്ടെ മലയാളം പരിഭാഷ ഒന്ന് കേൾപ്പിക്കാവോ....😂

  • @sask2570
    @sask2570 หลายเดือนก่อน

    ആന്റണി സ്പീച് ഓഫ് ബ്രിട്ടസ്.
    യെ ടൂ ബ്രൂറ്റ്!

  • @petroformula
    @petroformula หลายเดือนก่อน +1

    👍🏻

  • @abdullahtk5805
    @abdullahtk5805 หลายเดือนก่อน +1

    ബ്രിട്ടാസിന്റെ കഴിവ് രാഹുലിന്നില്ല

  • @TCJacob-vi6ob
    @TCJacob-vi6ob 28 วันที่ผ่านมา

    Let. Mp Britas say any thing but he is from cpim expecting.from him what talking is easy .....inAir only.

  • @sreekumarithottathil1542
    @sreekumarithottathil1542 หลายเดือนก่อน

    അസൂയക്കും കഷണ്ടിക്കും മരുന്നില്ല

  • @unnipoduval4591
    @unnipoduval4591 หลายเดือนก่อน

    അവിടെ റഹിം ഇരിക്കുന്നു.. കുന്തം വിഴുങ്ങിയ പോലെ.. ഒന്നും മനസിലായില്ല... ആരെങ്കിലും ഒന്നും translate ചെയ്യൂ..
    ബ്രിട്ടസ്.. നിങ്ങൾ പൊളി.. സത്യം വിളിച്ചു പറയാൻ കാണിച്ച ധൈര്യം.. 👍

  • @bunnissa
    @bunnissa หลายเดือนก่อน

    Super

  • @kgodavarma2238
    @kgodavarma2238 หลายเดือนก่อน +1

    😄👍👌🙏

  • @SalimSalim-t3z
    @SalimSalim-t3z หลายเดือนก่อน

    Eethlla yenthaa mudi. Karuppichum. Chilappol veluthum varunnannthi 😢😢😢😢

  • @arunghoshsasidharan9
    @arunghoshsasidharan9 24 วันที่ผ่านมา

    പരകാല പ്രഭാകർ ഊക്കിയിട്ടില്ല ഇത് പോലെ 😄😄

  • @latheeflalatheefla2867
    @latheeflalatheefla2867 หลายเดือนก่อน

    Good

  • @jijuvargheseps3362
    @jijuvargheseps3362 หลายเดือนก่อน +1

    👍👍🤣

  • @valsalankanara
    @valsalankanara หลายเดือนก่อน +1

    Modani brand Speaker😅

  • @moopilnair3499
    @moopilnair3499 หลายเดือนก่อน

    ' വളിപ്പൻ He maybe chanting his Chief Minister name daily 100 times!

  • @sleebajohnchungath5433
    @sleebajohnchungath5433 หลายเดือนก่อน

    ഭാരതം കേരളം ആക്കണമായിരിക്കും!

  • @sathyanathanmenon7778
    @sathyanathanmenon7778 หลายเดือนก่อน

    He will make fun of her and then during her turn she will fire him back. What a waste of time.

  • @girishphadke5885
    @girishphadke5885 หลายเดือนก่อน

    മൂന്ന് എംപി മാറില്ല പാർട്ടിക് അത്രേ സമയം ധാരാളം

  • @thangamstephen4856
    @thangamstephen4856 หลายเดือนก่อน

    Brutal honest......who knows who was Brutus and what is the identity o f this character..

  • @georgekunnel7640
    @georgekunnel7640 หลายเดือนก่อน +1

    Rajsabha chairman is showing partiality in each their action. He is a sangi favourist and disgraced our vice president ship.

  • @abdulrazakkunghippa2447
    @abdulrazakkunghippa2447 หลายเดือนก่อน

    🌹

  • @ElectronicCity00
    @ElectronicCity00 หลายเดือนก่อน

    🔥🔥

  • @sask2570
    @sask2570 หลายเดือนก่อน

    Imtiaz Pratapgarh ഒരു സംഭവം തന്നെ ആണ്. കവിതയിലൂടെ യുള്ള ഒരു പോരാട്ടo! ഹിന്ദി അറിയുന്നവർ കേൾക്കേണ്ടതാണ്.