ഗാന്ധിയുടെ റാം vs നാഥുറാം | മാധ്യമങ്ങൾ ആഘോഷിക്കാത്ത ബ്രിട്ടാസിന്റെ വാക്കുകൾ | John Brittas MP

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 869

  • @nisamudheenkotta786
    @nisamudheenkotta786 8 หลายเดือนก่อน +933

    ഇതുപോലെ ഉള്ള mp മാരെയാണ് നമുക്ക് ആവശ്യം, പറയാനുള്ളത് വെക്തമായി പറയേണ്ടവരോട്, കേൾക്കേണ്ടവരോട്, പറയേണ്ട രീതിയിൽ പറയുന്ന ഒരേ ഒരു mp ❤️❤️

    • @ashikbiju2478
      @ashikbiju2478 8 หลายเดือนก่อน +16

      ennit enthe centralinn fund kittan indenn avde chenn mindathe

    • @ashikbiju2478
      @ashikbiju2478 8 หลายเดือนก่อน +18

      chirippikkallee

    • @mahsh.m
      @mahsh.m 8 หลายเดือนก่อน +26

      ഇങ്ങനെ പറയേണ്ടത് പറയാനുള്ള ധൈര്യം പാർട്ടിക്കുള്ളിലെ നേതാക്കളെ വിമർശിക്കാൻ ഒന്ന് പ്രയോഗിച്ച് നോക്കട്ടെ.

    • @akhiltk2107
      @akhiltk2107 8 หลายเดือนก่อน

      ​@@ashikbiju2478coclusionil parayunund

    • @AbhijithSivakumar007
      @AbhijithSivakumar007 8 หลายเดือนก่อน +58

      ​@@ashikbiju2478നിനക്ക് ചിരി വരുന്നുണ്ടേൽ നിനക്കെന്തോ പ്രശ്നമുണ്ട് ☺️

  • @safvanasamad2884
    @safvanasamad2884 8 หลายเดือนก่อน +798

    John brittas 🔥🔥 ഇദ്ദേഹത്തെ പോലുള്ളവരാണ് പാർലമെന്റിൽ വരേണ്ടത്.. ഇദ്ദേഹത്തെ തിരെഞ്ഞടുത്ത ഇടതുപക്ഷത്തിന് ഒരു സല്യൂട്ട് 👍

    • @chundelithelegendofdinkan
      @chundelithelegendofdinkan 8 หลายเดือนก่อน

      ​@anuvijay2305 ആടെ ഇരിക്കുന്ന സംഘികൾ എല്ലാം അതിനേക്കാൾ വല്ല്യ ഫഫ്രോഡുകൾ ആണ്

    • @lovelock-up5bq
      @lovelock-up5bq 8 หลายเดือนก่อน +8

      Vijayannteyum left nteyum Ella vruthi kedinum koott ninnu prathiphalam kittiya padhavi

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 8 หลายเดือนก่อน +1

      മോഡി no 1 ഫ്രോഡ്​@anuvijay2305

    • @RyuLongRHOG
      @RyuLongRHOG 8 หลายเดือนก่อน +5

      Yes, a true MP ❤❤

    • @ashiqshajoos378
      @ashiqshajoos378 8 หลายเดือนก่อน +10

      Endu thegga ayaalum ithu pole question cheyyan oruthanum illa ivide. Party nokkanda alinde history nokkanda aalu paranjath sathyam aano ennath mathram chindikku

  • @noufalalambath2595
    @noufalalambath2595 8 หลายเดือนก่อน +694

    ബ്രിട്ടാസിനെ പോലെ സംസാരിക്കാൻ അറിയുന്നവരെ കണ്ട് പിടിച്ചു രാജ്യസഭ /ലോകസഭ യിൽ അയക്കുക 👍💪 കേരളത്തിന്റെ യശസ്സ് ഉയരട്ടെ !!!!!

    • @karukappillilrajesh454
      @karukappillilrajesh454 8 หลายเดือนก่อน +15

      Seriously mate!!?

    • @basithnizam
      @basithnizam 8 หลายเดือนก่อน +15

      You said it❤

    • @anees_tz
      @anees_tz 8 หลายเดือนก่อน +25

      @@karukappillilrajesh454 seriously 😌

    • @love_cook
      @love_cook 8 หลายเดือนก่อน

      atokke avide, ivide nattil LDF and UDF randum kanakka. Kattu kattu mudichu ellam.

    • @RyuLongRHOG
      @RyuLongRHOG 8 หลายเดือนก่อน

      Exactly. He is eloquent.

  • @Critiqueone
    @Critiqueone 8 หลายเดือนก่อน +323

    കേരളത്തിലെ എല്ലാ മാധ്യമങ്ങളും മോഡിയുടെ ലൈവ് ഒരു മണിക്കൂർ കാണിച്ചു, ഇത് കാണിക്കാൻ അവർക്ക് 5 മിനിറ്റ് ഇല്ലാത്തത് കഷ്ട്ടം തന്നെ, ഗ്രേറ്റ് എഫോർട്ട thank you

    • @Janak1947
      @Janak1947 8 หลายเดือนก่อน +1

      Because he has been using these exact lines for many months in diff occaasions in and out of parliamnt multiple times. This cud be the reaaon why media ignored to telecast. Same old dialogues ans narratives
      nothing new,

    • @karu1563
      @karu1563 8 หลายเดือนก่อน +27

      @@Janak1947 Sank puthre u never digest this🤣🤣🤣🤣 can u share any other speech if u have balls

    • @saassssss
      @saassssss 8 หลายเดือนก่อน

      ​@@karu1563yes we never understand, but Arab lickers find it is something exciting.

    • @Janak1947
      @Janak1947 8 หลายเดือนก่อน

      @@karu1563 search ur self,i remember seeing it in some conclave organised by kairali,
      There are lot of parliment videos also available. Brother this is not matter of balls🤣just put some effort to read articles and related blogs ,expand ur reading and construct ur own perspective than waiting for some naive concrete youtubers or godi media or kineresh media.... Pathetic that u need somebodys help to search videos to expand ur wisdom. Typical commie

    • @Janak1947
      @Janak1947 8 หลายเดือนก่อน

      Hmm i wonder where my comment went?

  • @NDR227
    @NDR227 8 หลายเดือนก่อน +533

    ബ്രിട്ടാസിൻ്റെ രാഷ്ട്രീയം ചിലർക്ക് പിടിക്കില്ല..രാഷ്ട്രീയം മാറ്റി നിർത്തി പുള്ളി വിളിച്ചു പറഞ്ഞ വാക്കുകൾ നോക്കിയാൽ മതി..കിടു സ്പീച്ച്

    • @fariskodinhi3335
      @fariskodinhi3335 8 หลายเดือนก่อน +44

      അദ്ദേഹത്തിന്റെ രാഷ്ട്രീയം ആണ് അദ്ദേഹം പറഞ്ഞത്

    • @saranbabu5053
      @saranbabu5053 8 หลายเดือนก่อน

      Pulli Paranjth apo sheri ale...? Rastriyam nokiyalum ilengilum he is spittinng facts​@@fariskodinhi3335

    • @annievo4207
      @annievo4207 8 หลายเดือนก่อน

      അദ്ദേഹം പറഞ്ഞത് 100% സത്യം. മതഭ്രാന്ത്‌ പിടിച്ചവർക്ക് മാത്രം അത് മനസ്സിലാവുകയില്ല. മതം മനുഷ്യനെ നല്ലവൻ ആക്കാൻ ഉതകണം, അല്ലാതെ കൊല്ലുവാനും, നിർബന്ധിച്ചു kharvapasi നടത്തി jayaam നേടുവാനുമല്ല.

    • @jijithu975
      @jijithu975 8 หลายเดือนก่อน +28

      രാഷ്ട്രീയം എന്തിനാ മാറ്റി നിർത്തുന്നത്? അങ്ങേരുടെ രാഷ്ട്രീയം ആണ് അങ്ങേര് പറഞ്ഞത്

    • @abhirambalakrishnan1375
      @abhirambalakrishnan1375 8 หลายเดือนก่อน +17

      അയാളുടെ രാഷ്ട്രീയം തന്നെയാണ് ബ്രിട്ടാസ് പറഞ്ഞത്

  • @binuthomas5223
    @binuthomas5223 8 หลายเดือนก่อน +338

    ഞാന്‍ ഇന്നലെ ശ്രീ ജോൺ Britaaz ന്റെ speech മൊത്തം കേട്ടു. ഇത് പോലെ ഒരു പ്രസംഗം ഞാന്‍ പാര്‍ലമെന്റ് ഇല്‍ ഇത് വരെയും കണ്ടിട്ട് ഇല്ല. ശശി തരൂര്‍ ന് ചിലപ്പോള്‍ കുറച്ച് കൂടി ഇംഗ്ലീഷ് പ്രാവീണ്യം കാണും ആയിരിക്കും. പക്ഷെ ഇത് പോലെ കാര്യങ്ങള്‍ present ചെയ്ത്‌ ഒരാളും പാര്‍ലിമെന്റ ഇല്‍ കാണും എന്ന് തോന്നുന്നു. ശുദ്ധമായ ഇംഗ്ലീഷ് ആന്‍ഡ് ഹിന്ദി Speech.

    • @chin3884
      @chin3884 8 หลายเดือนก่อน +15

      Mohua moitra's speeches, ( but in english) 🔥 🔥

    • @LittleTravels
      @LittleTravels 8 หลายเดือนก่อน

      Ith English alle​@@chin3884

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 8 หลายเดือนก่อน +4

      Have you heard the speeches of Atal Bihari Vajpayee ( the greatest orator in Indian parliament)

    • @AbdulRahman-ir5zn
      @AbdulRahman-ir5zn 8 หลายเดือนก่อน

      Soft poison😅​@@historyfromarchivestolimel8662

    • @RyuLongRHOG
      @RyuLongRHOG 8 หลายเดือนก่อน +3

      ​@@historyfromarchivestolimel8662 I have heard. 'The greatest orator' 😂😂😂

  • @riyaskt8003
    @riyaskt8003 8 หลายเดือนก่อน +279

    സംഭവം ബ്രിട്ടാസിനോട് പല കാര്യങ്ങളിലും എതിർപ്പുണ്ടെങ്കിലും നമ്മുടെ ചോദ്യങ്ങൾ ബ്രിട്ടാസിലുടെ പുറത്ത് വന്നതിൽ വളരെ സന്തോഷം.
    ഇത്രേം ആർജ്ജവത്തോടെ ഈ കര്യങ്ങൾ അവതരിപ്പിച്ചതിന് ഒരു Big salute 🫡

    • @Knightrider-bd5tj
      @Knightrider-bd5tj 8 หลายเดือนก่อน

      Ano ennal chennu league kongikku umbi kodu 19 kundanmar undallo parlementil

    • @abhirambalakrishnan1375
      @abhirambalakrishnan1375 8 หลายเดือนก่อน

      എന്തിനാ എതിർപ്പ്

    • @shabeert4014
      @shabeert4014 8 หลายเดือนก่อน

      @@abhirambalakrishnan1375politics

  • @annageorge4140
    @annageorge4140 8 หลายเดือนก่อน +486

    അഭിമാനം ഉണ്ട് *ജോൺ ബ്രിട്ടാസിൻ്റെ* വാക്കുകൾ കേട്ടപ്പോൾ🔥🔥...
    സന്തോഷം ഉണ്ട് *JBI Tv* ഇത് പോസ്റ്റ് ചെയ്തപ്പോൾ🥳🥳...
    പക്ഷേ...
    അപമാനം തോന്നുന്നു, നമ്മുടെ മലയാളമാധ്യമങ്ങളുടെ നിശബ്ദതയിൽ
    ...😣😣😢

    • @insanegirl9282
      @insanegirl9282 8 หลายเดือนก่อน +22

      Malayalam media's Bjp de valattipattikal aayikayinju

    • @jijithu975
      @jijithu975 8 หลายเดือนก่อน +25

      ബിജെപി ഫണ്ടിങ് ആണ് ഇപ്പോഴത്തെ മലയാളം മുഖ്യധാര മാധ്യമങ്ങളുടെ fuel, അയോധ്യ reporting തന്നെ ഉദാഹരണം

    • @love_cook
      @love_cook 8 หลายเดือนก่อน

      All of them have been bought. media is always controlled by politics, good news and a news somewhat close to truth only comes though youtube channels like this.

    • @Devilblack-ui7ii
      @Devilblack-ui7ii 8 หลายเดือนก่อน

      ​​@@jijithu975news 18, Janam,marunadan അങ്ങനെ kore channels bjp funding und, ഇവരെ ഒന്നും ed raid ചെയ്യില്ല 😂

    • @Bradcopo
      @Bradcopo 8 หลายเดือนก่อน

      Mallu media is bought by BJP. Even the maudhoodhi channel is owned by bjp

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 8 หลายเดือนก่อน +221

    Yes you are correct his speech has fantastic effect made in the public domain 👍👍👍

    • @jbitv
      @jbitv  8 หลายเดือนก่อน +8

      ❤️

  • @beenak3396
    @beenak3396 8 หลายเดือนก่อน +68

    ഈ speech telecast ചെയ്തതിനു lot of thanks

  • @moinkutty5954
    @moinkutty5954 8 หลายเดือนก่อน +144

    ഈ സ്പീച് ചരിത്രത്തിന്റെ സുവർണ ലിപികളിൽ രേഖപ്പെടുത്തും 👍👌

  • @ElizabethL-v1j
    @ElizabethL-v1j 8 หลายเดือนก่อน +65

    അദ്ദേഹം ആരോപണം ഉന്നയിക്കുന്നതിൽ തന്നെ ഒരു പക്വത ഉണ്ട്.. മനോഹാരിതയുണ്ട്,....

  • @fathimasemeera3741
    @fathimasemeera3741 8 หลายเดือนก่อน +73

    ഈ speech ഇപ്പോൾ ആണ് കാണുന്നത് ഇതിനെ കുറിച്ച ഒരു വീഡിയോ ചെയ്‍തത് വളരെ nannayirikunnu👍

    • @vishnuclt
      @vishnuclt 8 หลายเดือนก่อน

      💯❤️

  • @Wanderingsouls95
    @Wanderingsouls95 8 หลายเดือนก่อน +274

    ആറ്റി കുറുക്കി പറയുക എന്ന് പറഞ്ഞാ ഇതാണ്.. ഒരു സാധാരണ പൗരന്റെ യഥാർത്ഥ "ദേശ സ്നേഹിയുടെ"വാക്കുകൾ. ❤
    ഏറ്റോം ഇഷ്ടായ ഒന്നാണ് "മോഡിയ" 😂👌🏻

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 8 หลายเดือนก่อน +30

    കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ കാണാതെ പോയ പാർലമെന്റിലെ ബ്രിട്ടാസ് ന്റെ അത്യുഗ്രൻ പ്രസംഗം..👌🔥ഒരർത്ഥത്തിൽ രാജീവ്‌ or മറ്റു ഉന്നതർ പറയേണ്ടത്, സധൈര്യം നെട്ടെല്ല് വളക്കാതെ പറയേണ്ട സ്ഥലത്ത് വ്യക്തമായി അവതരിപ്പിച്ച ബ്രിട്ടാസിന് കേരളത്തിന്റെ എന്നല്ല ഇന്ത്യൻ പാർലമെന്റിലെ തന്നെ മികച്ച എംപിക്ക് അഭിനന്ദനങ്ങൾ.. 👏🏻

  • @EveryThingFishy23
    @EveryThingFishy23 8 หลายเดือนก่อน +293

    Britas 🔥
    Almost all Kerala medias are crawling to the command of BJP

  • @MallusUk
    @MallusUk 8 หลายเดือนก่อน +131

    ഞാൻ ഇന്നലെ ഇതു കണ്ടപ്പോൾ ചിന്തിച്ചിരുന്നു എന്തുകൊണ്ട് മീഡിയാസ് ഇതിനെക്കുറിച്ചൊന്നും മിണ്ടാത്തതെന്ന്,പക്ഷേ നിങ്ങളും സുനിത ദേവദാസും ഇതിനെക്കുറിച്ച് സംസാരിച്ചു കേട്ടപ്പോൾ സന്തോഷം തോന്നി. കേരളത്തിന് വേണ്ടി ഇത്രയും മനോഹരമായി സംസാരിച്ചിട്ട് പോലും അത് ശ്രദ്ധിക്കപ്പെടാതെയും ജനങ്ങളിലേക്ക് എത്തിക്കാതെയും പോയാൽ അത് ഒരു തീരാ നഷ്ടമാണ്.

  • @alan-fi5rl
    @alan-fi5rl 8 หลายเดือนก่อน +67

    താങ്കൾക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ട്
    ഈക്കാലഘട്ടത്ത് അതു അപൂർവമാണ്

  • @Anand2024
    @Anand2024 8 หลายเดือนก่อน +222

    ജോൺ ബ്രിട്ടാസ് എന്ന വ്യക്തി പറയുന്ന എല്ലാ കാര്യങ്ങളിലും 100% ഞാൻ യോജിക്കുന്നു പക്ഷേ ഒരു മാറ്റം കൊണ്ടുവരാൻ ഇവിടെ കഴിയില്ല it is impossible to do something

    • @ahammedshuhaib3902
      @ahammedshuhaib3902 8 หลายเดือนก่อน

      അങ്ങനെ ചിന്തിക്കുന്നതാണ് തെറ്റ്, മാറ്റം വരും, വന്നിരിക്കണം. രാജ്യം അദാനിക്കും അമ്പാനിക്കും വിറ്റ് രാമന്റെ പേര് വെച്ച് വിലസുന്ന ഈ തെണ്ടികളെ രാജ്യം തഴയണം. ബ്രിട്ടീഷ്കാരെ ഇന്ത്യയിൽ നിന്ന് കയറ്റി വിട്ടില്ലേ

    • @basheerbb2427
      @basheerbb2427 8 หลายเดือนก่อน +8

      Don't loose the hope brother 🙏

  • @marvanking4351
    @marvanking4351 8 หลายเดือนก่อน +56

    ബ്രിട്ടാസ് അടിച്ചു പൊളിച്ചു. ഇങ്ങനെ സത്യം വിളിച്ചുപറയാൻ ആരെങ്കിലും ഒക്കെ വേണ്ടേ..?

  • @adbuljaleel3134
    @adbuljaleel3134 8 หลายเดือนก่อน +70

    M. P. മാർ ഒരു പാടുണ്ട്... പക്ഷേ പറയേണ്ടത് നട്ടെല്ലോടുകൂടി പറയാൻ കഴിയണം ബ്രിട്ടാസ്.. Salute... 👍

  • @naseemurahman
    @naseemurahman 8 หลายเดือนก่อน +40

    am not a CPI(M) supporter… I a strong Congress supporter, I would say truly , his speech was amazing and created lots of goosebumps moments to me … Big respect and Hats off to him..

  • @fayas.smohamed4800
    @fayas.smohamed4800 8 หลายเดือนก่อน +76

    16:24 😂🔥 ഏഷ്യാനെറ്റ്‌ നും രാജീവിനും കിട്ടി 🤣

  • @moinkutty5954
    @moinkutty5954 8 หลายเดือนก่อน +75

    ദേശസ്നേഹികൾ ഷെയർ ചെയ്യുന്ന അത്ഭുതകാഴ്ച ഇന്നലെ സോഷ്യൽ മീഡിയ കണ്ടു 👏👏

  • @pradeeptv5241
    @pradeeptv5241 8 หลายเดือนก่อน +41

    ഞാൻ ഈ വീഡിയോ ഇന്നലെ കണ്ടത് ഒരു തമിഴ് യൂട്യൂബ് ചാനലിലാണ് ..തമിഴ് സബ്‌ടൈറ്റിലോടു കൂടി വാൻ പ്രചാരമാണ് ഈ വീഡിയോയ്ക്ക്

    • @nair3156
      @nair3156 8 หลายเดือนก่อน

      ശരി ആണ്, ഞാൻ ആദ്യം കണ്ടത് തമിഴിൽ ആണ്

  • @KkakashiOl
    @KkakashiOl 6 หลายเดือนก่อน +4

    "MY RAM IS GANDHI'S RAM, AND YOU RAM IS NATHURAM" Just pure goosebumps😮

  • @awayfarer5030
    @awayfarer5030 8 หลายเดือนก่อน +125

    ജോൺ ബ്രിട്ടാസ്❤❤❤....just compare the parliament performance data of John britas and other mp's from Kerala u can see the difference.

    • @Shanavas450
      @Shanavas450 8 หลายเดือนก่อน +2

      എന്തോന്ന് ഡിഫെറൻസ് അതിന് വാ തുറന്നിട്ട് വേണ്ടായോ

    • @nerdnero9779
      @nerdnero9779 8 หลายเดือนก่อน +2

      ​@@Shanavas450മൂപ്പർ എംപി ആയി അവിടെ കയറിയ ദിവസം തന്നെ ഇതുപോലെ എല്ലാവരെയും address ചെയ്യുന്ന സ്പീച്ച് ചെയ്തിട്ടുണ്ട്. താങ്കൾ കാണാത്തത് മൂപ്പരുടെ പ്രശ്നം അല്ല😂

  • @sabeethahamsa7015
    @sabeethahamsa7015 8 หลายเดือนก่อน +13

    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ഇങ്ങനെയാകണം m p മാർ യഥാർത്ഥ ദേശ സ്നേഹം മനുഷ്യ സ്നേഹി സത്യം സത്യമായി അവതരിപ്പിക്കാൻ ഉള്ള ആർജവം കാണിക്കണം ബിഗ് സല്യൂട്ട് സാർ 🎉🎉🎉🎉🎉🎉

  • @Cheravamsham
    @Cheravamsham 8 หลายเดือนก่อน +162

    രാജ്യസഭയിലേക്ക് നമ്മൾ അല്ല തിരഞ്ഞെടുക്കുന്നത് ലോകസഭയിലേക്ക് നമ്മൾ നേരിട്ട് തിരഞ്ഞെടുക്കുന്നു.നമ്മൾ രാഷ്ട്രീയപാർട്ടിനോക്കാതെ നമ്മുടെ ഉറച്ച ശബ്ദം പാർലിമെന്റൽ ഉയർത്താൻ ശേഷിയുള്ള ആളുകളെ വിജയിപ്പിക്കണം. കോൺഗ്രസിന്റെ MP കളാണ് നമുക്ക് കൂടുതൽ എങ്കിലും നട്ടെല്ല് ഉള്ള ഒറ്റ എണ്ണം അതിൽ ഇല്ല

    • @ashikbiju2478
      @ashikbiju2478 8 หลายเดือนก่อน +3

      ake 52 ennam alle ullu ithavana enthakumo entho🤣🤣🤣

    • @Mhh-il7yx
      @Mhh-il7yx 8 หลายเดือนก่อน +1

      Lok sabha yil poyaa aarum mind polum cheyoola

    • @sabarisabari3591
      @sabarisabari3591 8 หลายเดือนก่อน

      ​@@ashikbiju2478ithavanna kudum😅

    • @ashikbiju2478
      @ashikbiju2478 8 หลายเดือนก่อน

      manasilayilla bro @@sabarisabari3591

    • @sujeeshsubhash2065
      @sujeeshsubhash2065 8 หลายเดือนก่อน

      Angana aaralum jayipikumo kerala people illaa

  • @shibingafoor1373
    @shibingafoor1373 8 หลายเดือนก่อน +24

    Why kerala medias never aired this fabulous speech

  • @sruthyskhan
    @sruthyskhan 8 หลายเดือนก่อน +33

    "You cannot deceive Lord Rama"- Mahatma Gandhi ♥️
    Grateful it was quoted in Parliament. Thank you for publishing this speech.

  • @itsmegopikavasudev
    @itsmegopikavasudev 8 หลายเดือนก่อน +81

    ബ്രിട്ടാസ് 👌🔥

  • @riyamoll
    @riyamoll 8 หลายเดือนก่อน +58

    JBI, as you said you dont have to explain anything, This speech says it all.. I'm listening to it over and over again 🔥🔥🔥

  • @കീരിവാസു-ല4യ
    @കീരിവാസു-ല4യ 8 หลายเดือนก่อน +19

    ഇതൊക്കെ മനസ്സിലാക്കാനുള്ള മൂള അവിടിരിക്കുന്ന പകുതി പേർക്കും ഇല്ല എന്നതാണ് സത്യം.

  • @sheejabeegam2310
    @sheejabeegam2310 8 หลายเดือนก่อน +35

    John. Brittas.... Super. Speech ❤❤❤👍👍👍👌👌💪🚩🚩🚩🚩🚩

  • @Enigmasuhail
    @Enigmasuhail 8 หลายเดือนก่อน +91

    thank you for this video and as you mentioned this should have been on malayalam news channels and a topic of discussion but was not there

    • @jbitv
      @jbitv  8 หลายเดือนก่อน +6

      ❤️

    • @rpk5661
      @rpk5661 8 หลายเดือนก่อน +3

      Atleast we can expect today's primetime

  • @niyaahere4493
    @niyaahere4493 8 หลายเดือนก่อน +41

    Thank you for discussing this Jbi.. Britas 🔥

  • @KeralianIndian
    @KeralianIndian 8 หลายเดือนก่อน +13

    കേരളത്തിലെ മാമകൾ പറയില്ല... അതങ്ങനെ ആണ്... 19 വാഴകളെ കഴിഞ്ഞ എലെക്ഷനിൽ ജയിപ്പിച്ചു വിട്ടിട്ട് ഇതുവരെ മര്യാദക്ക് ഒന്ന് വായ തുറക്കാനോ നാടിനു വേണ്ടി എന്തെങ്കിലും ചെയ്യാനോ അവർക്ക് പറ്റിയിട്ടില്ല...

  • @funnyenglish8385
    @funnyenglish8385 8 หลายเดือนก่อน +13

    ഇങ്ങനൊക്കെ പറയണം എങ്കിലേ നട്ടെല്ല് വേണം. അത് ഇയാൾക്ക് ഉണ്ട്. അയാള് പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ...ഇല്ല..🔥🔥🔥

  • @devanr9944
    @devanr9944 8 หลายเดือนก่อน +62

    പുള്ളി പറയുന്നത് മനസ്സിലാക്കാനുള്ള വിവരം അവിടെ ആർക്കും illa🤣

  • @vaneeshanarayanan8985
    @vaneeshanarayanan8985 8 หลายเดือนก่อน +11

    This is the exact way an opposition has to be in a secular country. Our country needs to hear the voices like this.

  • @pranavjosephpulikkunnel6306
    @pranavjosephpulikkunnel6306 8 หลายเดือนก่อน +14

    What a powerful message to all the blind believers! Facts are stated🙌🏻
    @Jaiby Joseph! Glad you shared this👏🏻🙌🏻 it should be heard by many.

  • @nayanacs8254
    @nayanacs8254 8 หลายเดือนก่อน +39

    Brittas... അഭിമാനം 👌

  • @noushadck4192
    @noushadck4192 8 หลายเดือนก่อน +23

    കലക്കി ബ്രിട്ടാസ് സാർ ചോദിക്കാനു പറയാനും നട്ടെല്ല് ഉള്ളരു മോൻ അഭിനന്ദനം ഈ ശബ്ദം എന്നും മുഴങ്ങട്ടെ❤

  • @Jerry-db3qt
    @Jerry-db3qt 8 หลายเดือนก่อน +21

    ബ്രിട്ടാസ് തകർത്തു ❤

  • @jazzjazzik6808
    @jazzjazzik6808 8 หลายเดือนก่อน +14

    പിണറായിയുടെ നല്ല ഒരു തീരുമാനമാണ് ബ്രിട്ടാസ്

  • @kabirdas1602
    @kabirdas1602 8 หลายเดือนก่อน +10

    J B രാജ്യസഭയിലെ ഓരോ മെമ്പർമാരെയും ഇരുത്തി ചിന്തിപ്പിച്ചു,ഇവരെ പോലുള്ളവരയെ രാജ്യസഭ/ലോകസഭ യിലേക്കും അയക്കാവൂ👌🏽..mrs.ചതുർവേദിയുടെ expression രസിപ്പിച്ചു

  • @sjs345
    @sjs345 8 หลายเดือนก่อน +29

    I am glad i could watch this speech here.. I didn't see it anywhere else.. Thank you

  • @nishathomas3397
    @nishathomas3397 8 หลายเดือนก่อน +19

    The bitter truth..why kerala media is not discussing it. We should have people like him..

  • @fingertip6816
    @fingertip6816 8 หลายเดือนก่อน +21

    പലരും പറയാൻ ആഗ്രഹിച്ചത് ബിജെപി യുടെ നെഞ്ചത്ത് കേറി പറഞ്ഞു... അതാണ് ആണത്വവും 🔥🔥🔥💯💯🙏

  • @lathikak3109
    @lathikak3109 8 หลายเดือนก่อน +34

    Big salute to John Britas 👏 🙌 🙏

  • @rijojose8737
    @rijojose8737 8 หลายเดือนก่อน +19

    ബ്രിട്ടാസ് പൊളിച്ചു 🎉🎉🎉🎉

  • @mahroofmahroof6840
    @mahroofmahroof6840 8 หลายเดือนก่อน +29

    ബ്രിട്ടാസ് 👍👍👍👌

  • @nikhilreji4581
    @nikhilreji4581 8 หลายเดือนก่อน +31

    ❤Dr.John Brittas MP

  • @renjini_nair
    @renjini_nair 8 หลายเดือนก่อน +4

    സാധാരണക്കാരന് പറയാൻ തോന്നുന്ന വാക്കുകൾ ആണ് അദ്ദേഹം പറഞ്ഞത് 👏🏻👏🏻💐♥️

  • @PradeepP-fg4nf
    @PradeepP-fg4nf 8 หลายเดือนก่อน +37

    Brittas polichu🙏

  • @user-KL13
    @user-KL13 8 หลายเดือนก่อน +21

    This is the Voice ❤❤❤
    Britas Fire🔥🔥🔥🔥🔥🔥🔥

  • @stitchesofmydreams...1822
    @stitchesofmydreams...1822 8 หลายเดือนก่อน +36

    Thankyou 4 sharing this video jb

  • @gamblingtraderarun
    @gamblingtraderarun 8 หลายเดือนก่อน +5

    കിടിലം ❤️ ഇങ്ങേരെ പോലെ ഉള്ള mp മാരെ ആണ് മ്മക്ക് ആവശ്യം ❤️

  • @Rറബീഹ്
    @Rറബീഹ് 8 หลายเดือนก่อน +23

    ഇദ്ദേഹം പാർലമെന്റിൽ ഉണ്ടാവണം 😍

  • @anjanarajjj-i2x
    @anjanarajjj-i2x 8 หลายเดือนก่อน +6

    ഈ വർഷത്തെ മികച്ച പാർലമെന്റ്റിയാൻ ഉള്ള അവാർഡ് ഇദ്ദേഹത്തിന് ആണ്

  • @devanvs
    @devanvs 8 หลายเดือนก่อน +7

    Excellent speech by john britas which clearly implicates the current situation of RAM India..

  • @advadilmuhammad3425
    @advadilmuhammad3425 8 หลายเดือนก่อน +32

    What a speech ❤

  • @ReshmaRajan-vi1mq
    @ReshmaRajan-vi1mq 8 หลายเดือนก่อน +41

    Thanking home minister for deploying CRPF to protect the people of Kerala from the Governor😂

  • @riyamoll
    @riyamoll 8 หลายเดือนก่อน +24

    JBI, Thanks for sharing this

  • @alimoideen972
    @alimoideen972 8 หลายเดือนก่อน +7

    Wow it’s legendary speech Brittas open eyes of the world really appreciated

  • @vin-or1my
    @vin-or1my 8 หลายเดือนก่อน +11

    ബ്രിട്ടാസിനോട് ഉപരാഷ്ടപതിക്ക് പ്രത്യേക വാത്സല്യമാണ്. ബിജെപിക്കാർ തടസ്സപ്പെടുത്താറുമില്ല

  • @natashabjoseph7961
    @natashabjoseph7961 8 หลายเดือนก่อน +19

    Honestly, it's totally understandable why this wasn't shown much on our news channels. They can't handle the truth! What a shame.

  • @Naaazzz90
    @Naaazzz90 8 หลายเดือนก่อน +1

    If JB is seeing this message!!! You made all of us so proud!! Literally goosebumps!!
    Such an iron heart you are !! Proud proud !! Long live democracy!!

  • @lethag9749
    @lethag9749 8 หลายเดือนก่อน +2

    ആദ്യമായി അയാളോട് വളരെ respect തോന്നിയ speech 😊

  • @fariskodinhi3335
    @fariskodinhi3335 8 หลายเดือนก่อน +64

    ഇതുകൊണ്ടാണ് cpim mpമാരെ പാർലമെന്റലേക്ക് അയക്കണം എന്ന് പറയുന്നത്

  • @McBro-oq8sv
    @McBro-oq8sv 8 หลายเดือนก่อน +16

    ആദ്യമായി ബ്രിട്ടസിനോട് ബഹുമാനം തോനുന്നു 🤣

  • @neelakandan97
    @neelakandan97 8 หลายเดือนก่อน +21

    That is bravery 🤝🏻

  • @hemanrajeev
    @hemanrajeev 8 หลายเดือนก่อน +8

    Fantastic speech Mr.Britas. Similar to Mr.Taroor made a speech to the British members .

    • @muhammedashkar.a8471
      @muhammedashkar.a8471 8 หลายเดือนก่อน +1

      Tharoor 's English is untouchable, but the points and contents were less when comparing with that speech.

  • @ramdevkv354
    @ramdevkv354 8 หลายเดือนก่อน +2

    This is a speech which should be shared by the media and social media with subtitles...
    It is a shame that even many malayalam channels have not telecast this speech...... shame on the malayalam Modia....
    We want more people like Jhon Brittas in the Parliament to expose this government...🙏🙏🙏🙏🙏🙏🙏🙏

  • @sageervnb5029
    @sageervnb5029 8 หลายเดือนก่อน +2

    കേരളത്തിൽ ഇനിയും വാഴ വെക്കാൻ ഉദ്ദേശിക്കുന്നവർക്ക് പുനർചിന്തനം ആകാവുന്ന പ്രസംഗം♥️✊🏽✊🏽✊🏽

  • @Vijayamma_Sasi
    @Vijayamma_Sasi 8 หลายเดือนก่อน +4

    Very good speech.Exactly right things you presented John Britas,well done.🙏

  • @helenmary1201
    @helenmary1201 8 หลายเดือนก่อน +12

    Amazing speech 👏👏👏

  • @sreevidyasandeep9212
    @sreevidyasandeep9212 8 หลายเดือนก่อน +16

    I watched this video many many times. Excellent speech❤❤❤

  • @nishathomas3397
    @nishathomas3397 8 หลายเดือนก่อน +11

    Thank you for sharing it 😊

  • @shaheermk4088
    @shaheermk4088 8 หลายเดือนก่อน +11

    JB Brave.. should Be Appreciated 👍

  • @pranav6081
    @pranav6081 8 หลายเดือนก่อน +9

    What a speech...after a long time i really enjoyed by ones words

  • @39vishnu15
    @39vishnu15 8 หลายเดือนก่อน +6

    This time JB's statements got me goosebumps

  • @dim.di.mathaayi
    @dim.di.mathaayi 8 หลายเดือนก่อน +11

    Thanks for sharing and discussing this Brotha💪❤️

  • @anandk2345
    @anandk2345 8 หลายเดือนก่อน +9

    This is the need of the time, some body has to do it. പക്ഷെ ഇങ്ങനെ ആണ് കാര്യങ്ങൾ എങ്കിൽ നമുക്ക് പക്ഷെ കുറേ ഏറെ ബ്രിട്ടസിനെ പോലെ ധൈര്യം ഉള്ളവരെ വേണ്ടി വരും.. ഇത് നാട്ടുകാരോട് പറയാൻ മാത്രമല്ല... പറഞ്ഞു മനസ്സിലാക്കിക്കാനും...

  • @leenapm8291
    @leenapm8291 8 หลายเดือนก่อน +4

    Athra thavana ee speech ketennu aniku thanne ariyilla.super speech ❤❤❤

  • @jishnugopakumar6600
    @jishnugopakumar6600 8 หลายเดือนก่อน

    ഇനി എന്തായാലും അഭിപ്രായ സ്വാതന്ത്ര്യം കൊടുത്തില്ല എന്ന് പറയില്ലല്ലോ... എന്ത് ഗംഭീരം... അധര വ്യായാമം...

  • @Keraldream
    @Keraldream 8 หลายเดือนก่อน +21

    Sunitha Devadas Malayalam translation uploaded 🎉

  • @antonylazer
    @antonylazer 8 หลายเดือนก่อน +18

    Thanks for sharing

  • @moideenkutty7691
    @moideenkutty7691 8 หลายเดือนก่อน +7

    Really appreciate the courageous speech by Mr. John Brittas MP. I have rarely seen such speeches esp. from Kerala MP's (perhaps Mr. N. K. Premachandran may be an exception at times) others are just going there n enjoy benefits(they cannot deliver a word as well) funny thing is some of them are there representing minorities(as they say, truth is different) are they uttering any words. The main opposition is playing every cards proving their Ram Bakth ie as per Mr. John Brittas - 'Nathuram' not Gandhiji's Ram. I think Mr. John Brittas should occupy the position in the years to come bcz we need such precious n unrivalled personalities.

  • @p.vsukumaran3455
    @p.vsukumaran3455 8 หลายเดือนก่อน +2

    കാര്യമത്രപ്രസക്തം, ലളിതം , ഗംഭീരം.......!

  • @JoeandAlex
    @JoeandAlex 8 หลายเดือนก่อน +6

    Jaiby, thanks from the bottom of my heart for bringing this up here. We need an instrumental opposition who can raise voice, when the core of our constitution is under attack, but sadly it is lacking. These are small rays of hope and thats where people consider thier fellow citizen with equal rights and dignity getting super excited with this speech. Hoping that, at some point of time, majority of our generation realise the need of harmony around them to have a peaceful life.

  • @sradhasreeni7141
    @sradhasreeni7141 8 หลายเดือนก่อน +2

    Ee video kk vendi waiting aayirunnu 🤩

  • @pyariTrollen
    @pyariTrollen 8 หลายเดือนก่อน

    എന്ത് കൊണ്ട് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളിൽ ഒന്നും ഈ ന്യൂസ്‌ കണ്ടില്ല... Such an excellent speed 🎉

  • @pathrosepk8432
    @pathrosepk8432 8 หลายเดือนก่อน +16

    ഇതാണ് ദേശ സ്നേഹം🎉🎉

  • @ShahinaJ
    @ShahinaJ 8 หลายเดือนก่อน +1

    Wonderful recitation? Love you, thankyou

  • @Super_Hero1111
    @Super_Hero1111 8 หลายเดือนก่อน +13

    Good speech..👍👍

  • @sailanbose6298
    @sailanbose6298 8 หลายเดือนก่อน +2

    JB,dare u are,what a remarkable speech , really goosebumps.

  • @abdullanp1096
    @abdullanp1096 8 หลายเดือนก่อน +3

    You are very right and I absolutely agree with you

  • @BindhuJohny-w2j
    @BindhuJohny-w2j 8 หลายเดือนก่อน +12

    Super speech👏