Iow cost amplifier board | malayalam | how to connect PAM8403 amplifier board

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 22

  • @hpktech7736
    @hpktech7736  หลายเดือนก่อน

    ഞാൻ ഇതിൽ സ്പീക്കറിൻ്റെ കാപ്പാസിറ്റി പറഞ്ഞിരുന്നു അത് ഞാൻ പറഞ്ഞ് പോയത് watt എന്നാണ് ടorry
    😊 watts ആണ് ട്ടോ In a nutshell, watt-hours measure amounts of energy for a specific period of time, and watts measure rates of power at a moment in time. A common analogy for watts and watt-hours is speed and distance.

  • @LeelaLeela-m1q
    @LeelaLeela-m1q 3 หลายเดือนก่อน +1

    PAM 8403 class d യിൽ ഉൾപ്പെട്ടതാണ് അല്ലെ എനിക്ക് അറിയില്ലായിരുന്നു😊❤ വളരെ നന്ദി

    • @hpktech7736
      @hpktech7736  3 หลายเดือนก่อน

      thanks for watching😊❤

  • @hpktech7736
    @hpktech7736  3 หลายเดือนก่อน

    ഇതിൻ്റെ വിലയും അതുപോലെ തന്നെ ഇതിൽ കൊടുക്കുന്ന input volt ഉം നോക്കിയാൽ എത്രയോ മികച്ച ഒരു റിസൾട്ട് നമുക്കു തരുന്നു 😊

  • @Calvin-305
    @Calvin-305 3 หลายเดือนก่อน

    Chetta ithil 10 watts nte 2speaker use cheyyan patto(pam8406 ithil patto)???

    • @hpktech7736
      @hpktech7736  3 หลายเดือนก่อน +1

      ഈ മോഡലിന് ഇവർ പറഞ്ഞത് 3 watt ആണ് പക്ഷേ ഞാൻ ഇതിൽ 10 watt ഉം 40 wattഉം 100 watt കൊടുത്തു അതെല്ലാം 4 ohms ആയിരുന്നു പിന്നെ അത് 40 watt ൻ്റെതും 100Watt ൻ്റെതും ovel shape ഉള്ള Speeker ആണ് പക്ഷേ എനിക്ക് ഇത് കൂളായി വർക്കായി 😊 bro നിങ്ങൾക്കും കൊടുത്തു പാട്ടുകേൾക്കാം bass boosted songs😊❤ 3w + 3w and 10 w + 10 w ഉം 40 + 40 and 100 +100 ഉം ഞാൻ കൊടുത്തു എനിക്ക് ഒരു പ്രശ്നവും ഇതുവരെ വന്നില്ല just an experiment ഉദാഹരണം ic ചൂടാവുന്നില്ല

  • @Get-any-fun
    @Get-any-fun 3 หลายเดือนก่อน

    Poli bro

    • @hpktech7736
      @hpktech7736  3 หลายเดือนก่อน

      @@Get-any-fun thanks bro

  • @sreejeshshaah
    @sreejeshshaah 2 หลายเดือนก่อน +1

    നിങ്ങളുടെ വോയിസ്‌ ശരിക്കും ക്ലിയർ ആവുന്നില്ല ബ്രോ...

    • @hpktech7736
      @hpktech7736  2 หลายเดือนก่อน

      ok അടുത്തത് clear ആക്കാം
      youtube ൻ്റെ cc option on ചെയ്ത് വായിക്കൂ

  • @sMK-gy3ed
    @sMK-gy3ed 2 หลายเดือนก่อน +1

    steerio effect കിട്ടില്ല ഈ ബോർഡിന്

    • @hpktech7736
      @hpktech7736  2 หลายเดือนก่อน

      @@sMK-gy3ed yes but വിലയെക്കാൾ നല്ല effect ആണ്

  • @madhuputhenthara7697
    @madhuputhenthara7697 3 หลายเดือนก่อน +1

    പലരു. ആപ്ലിഫയറിനെ കുറച്ച് വീഡിയോകൾ ചെയ്തിട്ടുണ്ട്.എന്നാൽ ക്ലാസിഫിക്കേഷൻ എന്തിനാണ് എന്ന് ആരും പറഞ്ഞിട്ടില്ല. എന്താണ് class A, B, AB, C , D & E? എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?

    • @hpktech7736
      @hpktech7736  3 หลายเดือนก่อน

      class നെക്കുറിച്ച് പറഞ്ഞാൽ കുറേ പറയേണ്ടി വരും ചുരുക്കിപ്പറഞ്ഞാൽ ഒരു amplifier board ൽ നമ്മൾകൊടുക്കുന്ന പവർ അത് എത്ര output തരുന്നു എന്നതിലും വ്യത്യാസപ്പെട്ടിരിക്കും പിന്നെ നമ്മൾ കൊടുക്കുന്ന input നെ ഏത് രീതിയിൽ circuit കൈകാര്യം ചെയ്യുന്നു. ഉദ്ദാഹരണം ic ചൂടാവുന്നത് /aoudio signel കൈകാര്യം ചെയ്യുന്ന രീതി . ഞാൻ ഇതിനെക്കുറിച്ച് വീഡിയോ ചെയ്യാം Thanks for comment😊❤

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 หลายเดือนก่อน +1

      സേർച്ച്‌ ഗൂഗിൾ.. അതിൽ ഉണ്ട്

    • @hpktech7736
      @hpktech7736  3 หลายเดือนก่อน

      ​@@SajiSajir-mm5pgThanks for watching

  • @vidyasagarbvs7318
    @vidyasagarbvs7318 2 หลายเดือนก่อน

    നിങ്ങളുടെ വർത്തമാനത്തിൽ ഒരു സുഖമില്ല ചിലപ്പോൾ മനസ്സിലാകുന്നുമില്ല ആർക്കാനും വേണ്ടി ഓക്കാനിക്കുന്നതായി തോന്നും ഒരുമാതിരി ചതഞ്ഞ വർത്തമാനം വേറെആരെയെങ്കിലും കൊണ്ട് പറയിപ്പിക്കു പ്ലീസ് .

    • @hpktech7736
      @hpktech7736  2 หลายเดือนก่อน +1

      @@vidyasagarbvs7318😄 എന്നാൽ ഗായകൻമാരോട് പറയാം ok വീഡിയോകണ്ടതിന് നന്ദി👍 പിന്നെ ഓക്കാനിക്കുന്നത് ആർക്കാനും വേണ്ടിയാണ് എനിക്ക് വേണ്ടിയല്ല . എനിക്ക് അറിയാവുന്നത് എൻ്റെ ഭാഷയിൽ പറഞ്ഞു കൊടുക്കുന്നുണ്ടെന്നെയുള്ളൂ

    • @LeelaLeela-m1q
      @LeelaLeela-m1q 2 หลายเดือนก่อน

      എനിക്ക് മനസ്സിലായല്ലോ youtube ന്റെ cc option on ആക്ക്

  • @Soundsolution1010
    @Soundsolution1010 3 หลายเดือนก่อน

    കുറച്ചു കഴിഞ്ഞു burn ആകും

    • @hpktech7736
      @hpktech7736  3 หลายเดือนก่อน +2

      @@Soundsolution1010 ഇല്ല സഹോ ഞാനിത് ഒരു മാസമായി bass boosted Song play ചെയ്യുന്നു ഇതുവരെ ഒരു പ്രശ്നവും ഇല്ല പിന്നെ ഒരു ചാനലെ ഞാൻ ചെക്ക് ചെയ്ത് നോക്കിയുള്ളൂ

    • @Soundsolution1010
      @Soundsolution1010 3 หลายเดือนก่อน

      @@hpktech7736 ഞാൻ ഇതിന്റെ 3 ബോർഡ്‌ വാങ്ങി... 15 rs ... ന്.... Aliexpres ഇൽ നിന്ന്.... 2year കഴിഞ്ഞാണ് പോയത..