വിപ്ലവ ഗാനങ്ങളും,,,, സിന്ദാബാദുകളും അത് എൻ്റെ കമ്യൂണിസ്റ്റിന് മാത്രം സ്വന്തം.... മോൾക്ക് ഒരായിരം ചുടു ചുവപ്പൻ അഭിവാദ്യങ്ങൾ..... ചെങ്കൊടി അതൊരു വികാരമാണ്.....ലാൽസലാം.....
എന്റെ കുഞ്ഞു കുട്ടി നല്ല താണ് പക്ഷെ ഈ അവിഞ്ഞ പാർട്ടിക് വേണ്ടി മോളുടെ കഴിവ് ഉപയോഗിച്ച് തിൽ വിഷമം ഉണ്ട് എല്ലാ വളരുന്ന കുട്ടികളും നമ്മുടെ നാടിനെ, നാട്ടിൽ നടക്കുന്ന തിന്മ കൾ എല്ലാം തിരിച്ചറി ജ് വളരുക ഒരിക്കലും പാർട്ടി അടിമങ്ങൾ ആകരുത്oll the best❤❤❤
അരിവാൾ ചുറ്റിക നക്ഷത്രം എന്താണന്നു പോലും ഇന്ന് ഇന്ത്യയിൽ പലർക്കും നല്ലവണ്ണം അറിയില്ല , കുഞ്ഞു മോളുടെ പാട്ട് കേട്ട് എങ്കിലും എല്ലാവർക്കും മനസ്സിലാക്കുവാൻ ഇടയായല്ലോ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ പാട്ട് ആതത് ഭാഷയിൽ ആക്കിയാൽ കൊള്ളാം 💪💪💪💪
പൊന്നു മോളേ അഭിനന്ദിക്കാൻ വാക്കുകളില്ല, അതിമനോഹരം, അച്ഛന്റെ പാട്ടുകൾ ഞാൻ കേട്ടിട്ടുണ്ട്, അച്ഛന്റെ ശിക്ഷണമാണ് മോളുടെമഹാഭാഗ്യം, അച്ഛനും മോൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ,❤❤❤❤. keep it up.
വിപ്ലവ ഗാനങ്ങൾ ആത്മാവിന്റെ ഹരമാണ്. തൊഴിലാളി ഐക്യത്തിന്റെ ബലം 👍🏻 ഈ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും ചെങ്കൊടി നേതാക്കൾ തന്നെയാണ്. അധ്വാനിക്കുന്ന തൊഴിലാളി ഇന്നും വരമ്പത്തും വെള്ളത്തിലുമാണ്. അവരെ നയിക്കുന്ന നേതാക്കൾ, കാൽക്കാശിന് ഗതിയില്ലാത്തവർ ഇന്ന് മണിമാളികയിൽ!! അവരുടെ തൊഴിൽ ആജ്ഞാപിക്കുക വേലയെടുപ്പിക്കുക മാത്രം.
നന്നായി പാടി 'നല്ല സൗണ്ട് .ഇനിയും പാടണം .ശോഭനമായ ഭാവി നേരുന്നു. അഭിവാദ്യങ്ങൾ മോളെ !
നന്നായി മോൾക് ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ അവസരം ഉണ്ടാവട്ടെ. അഭിവാദ്യങ്ങൾ.
മോൾക്ക് ഒരായിരം നന്ദി , ദൈവം അതികമായും അനുഗ്രഹിക്കട്ടെ
കുഞ്ഞു കായികക് നല്ല ഉയരത്തിൽ എത്താൻ കഴിയട്ടെ നല്ല ശബ്ദം അസ്സലായി പാടി അഭീ വാദ്യങ്ങൾ മകൾക്ക്
മോളെ വളരെ നന്നായിട്ടുണ്ട് സൂപ്പർ സ്റ്റാർ ആകും അല്ല മെഗാസ്റ്റാർ അല്ല അതുക്കും മേലെ❤️👍🙏
എന്റെ പൊന്ന് മോൾക്ക് , മുത്തുമോൾക്ക് അഭിനന്ദനങ്ങൾ , വിപ്ലവ അഭിവാദ്യങ്ങൾ.❤️❤❤️.
👍👍👍👍
മോളെ മോളുടെ വോയിസ് സൂപ്പർ പാട്ടും നല്ല നല്ല മലയാളം പാട്ടുകൾ പാടി സമൂഹത്തിൽ നിറഞ്ഞു നിൽക്കട്ടെ മോൾ 🌹🌹🌹🌹
🌹മോൾക്ക് ബിഗ് സല്യൂട്ട് 🌹🚩🚩🚩❤️❤️❤️❤️
പൊന്നു വിപ്ലവ ഗായികയ്ക്ക് അഭിനന്ദനങ്ങൾ. ഉയർച്ചയിലേയ്ക്ക് കുതിയ്ക്കാട്ടെ .
വിപ്ലവ ഗാനങ്ങളും,,,, സിന്ദാബാദുകളും അത് എൻ്റെ കമ്യൂണിസ്റ്റിന് മാത്രം സ്വന്തം.... മോൾക്ക് ഒരായിരം ചുടു ചുവപ്പൻ അഭിവാദ്യങ്ങൾ..... ചെങ്കൊടി അതൊരു വികാരമാണ്.....ലാൽസലാം.....
അഭിനന്ദനങ്ങൾ 🌹🌹🌹🌹👌👌👌👌👍👍👍👍🙏🙏🙏🙏🙏🙏🙏
കുഞ്ഞ് സഖാവിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ലാൽസലാം 💪💪💪
നൂറുചുവപ്പൻ അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ കുഞ്ഞുമോൾക്ക്
💪💪🚩🚩👍👍ലാൽസലാം ലാൽസലാം ലാൽസലാം ഉയരങ്ങളിൽ എത്തട്ടേ ഒരായിരം വിപ്പാവാഭിവാദ്യങ്ങൾ 🌹
മോൾക്ക് ബിഗ്സല്യൂട് ലാൽസലാം, അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ 🌹❤🙏🏻💪💪💪
മോൾക്ക് റെഡ് സല്യൂട്ട് ♥️♥️♥️ സിപിഐഎം ♥️♥️♥️ ഇടതു പക്ഷം ♥️♥️♥️
ഈ കുഞ്ഞു മോൾക്..1000.1000.വിജയാഷം ശ. നേരുന്നു സൂപ്പർ സൂപ്പർ സൂപ്പർ ആയിട്ടുണ്ട് തുടർന്ന് പാടണം.. മോളെ... ലാൽ സലാം... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
രതീഷ് ഭായ്.. മോളുടെ പാട്ട് എന്തോ ഒരുന്മേഷം നൽകിയത് പോലെ... എന്നല്ല നൽകി.... മോളു നല്ല ഉയർച്ചകളിലേക്കു എത്തുവാൻ പ്രാർത്ഥനയോടെ 👍👍👍👍🙏🌹
നല്ല രചന, നല്ല സംഗീതം.
കുഞ്ഞുമോളുടെ ഗാനാലാപനവും ശബ്ദവും ഗംഭീരം, ഗംഭീരം.
അഭിനന്ദനങ്ങൾ
ആശംസകൾ.
മോളു,,, നന്നായി പാടി,, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംശിക്കുന്നു.... അഭിനന്ദനങ്ങൾ..... ❤👌🏽❤
LALSALAM❤❤❤MOLU❤🌹🌹🌹
ഗംഭീരം
പാർട്ടി കോൺഗ്രസ് വേദിയിൽ ലൈവ് ആയി കേൾക്കാൻ കഴിയുമെന്ന് കരുതുന്ന
നല്ല ശബ്ദം..👍👍
നല്ല സ്വരമാധുര്യം, മ്യൂസിക് ആവിശ്യത്തിന്, പാട്ടു, വരികൾ ഏറെ നന്നായി.
ആശംസിക്കുന്നു 🌹🙏
ഈ അടുത്ത കാലത്ത് ഇത്രയും മനോഹരമായ ഗാനം കേട്ടിട്ടില്ല,... മോൾക്ക് എല്ലാ ആശംസകളും നേരുന്നു ❤️❤️❤️👍❤️👍
അതാണ് സത്യം!🚩🚩🚩🚩🚩🚩🚩🚩🚩🚩
നല്ല voice
നല്ല energy
ലാൽസലാം
അഭിനന്ദനങ്ങൾ
എന്റെ കുഞ്ഞു കുട്ടി നല്ല താണ് പക്ഷെ ഈ അവിഞ്ഞ പാർട്ടിക് വേണ്ടി മോളുടെ കഴിവ് ഉപയോഗിച്ച് തിൽ വിഷമം ഉണ്ട് എല്ലാ വളരുന്ന കുട്ടികളും നമ്മുടെ നാടിനെ, നാട്ടിൽ നടക്കുന്ന തിന്മ കൾ എല്ലാം തിരിച്ചറി ജ് വളരുക ഒരിക്കലും പാർട്ടി അടിമങ്ങൾ ആകരുത്oll the best❤❤❤
കുട്ടി സഖാവിനു അഭിനന്ദനങ്ങൾ.... All the best
അരിവാൾ ചുറ്റിക നക്ഷത്രം എന്താണന്നു പോലും ഇന്ന് ഇന്ത്യയിൽ പലർക്കും നല്ലവണ്ണം അറിയില്ല , കുഞ്ഞു മോളുടെ പാട്ട് കേട്ട് എങ്കിലും എല്ലാവർക്കും മനസ്സിലാക്കുവാൻ ഇടയായല്ലോ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ പാട്ട് ആതത് ഭാഷയിൽ ആക്കിയാൽ കൊള്ളാം 💪💪💪💪
കട്ട സപ്പോർട്ട്! 🚩🚩🚩🚩
😍😍😍😍ലാൽസലാം മോളെ അടിപൊളി 💪💪💪
ലാൽ സലാം കുഞ്ഞു സഖാവെ
പല്ലവിക്കുട്ടിക് വിപ്ലവാശംസകൾ
അഭിവാദ്യങ്ങൾ കുട്ടിസഖാവെ, ഉയരെ ഉയരെ പാറട്ടെ!
" നേർവഴിക്ക് " എപ്പോഴും എവിടെയും ഒരേ സ്വരം, ഒരേലയം, ഒരേ നിറം
ലാൽസലാം മോളെ
ബിഗ് സലൂട്ട് 💪
അഭിനന്ദനങ്ങൾ..🌹🌹
കുഞ്ഞു സുന്ദരിയുടെ നാവിൽ നിന്നും മനോഹര വിപ്ലവ ഗാനം...❤❤❤❤❤❤❤❤❤❤❤❤
👍റെഡ് സല്യൂട്ട് മോളേ, വളരെ നന്നായിപാടി. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
സൂപ്പർ ❤️മോളെ 🎉
വിപ്ലവ ഗാനം എന്നാൽ. എന്നും അത് ഒരു തരം വികാരമാണ് മോളേ ഒരുന്നൂറ് വിപ്ലവാഭിവാദ്യങ്ങൾ❤💪💪💪
അതിമനോഹരം മോളേ.. congrats..
Verygoodsong laalsalam
അഭിനന്ദനങ്ങൾ. തലമുറ ഏറ്റെടുക്കട്ടെ.
മോൾക്ക് അഭിവാദ്യങ്ങൾ
പൊന്നു മോളേ അഭിനന്ദിക്കാൻ വാക്കുകളില്ല, അതിമനോഹരം, അച്ഛന്റെ പാട്ടുകൾ ഞാൻ കേട്ടിട്ടുണ്ട്, അച്ഛന്റെ ശിക്ഷണമാണ് മോളുടെമഹാഭാഗ്യം, അച്ഛനും മോൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ,❤❤❤❤. keep it up.
Hello namasthe Nice We respect more left democratic part n U A big Salute We proudly receive the song It's insperating person to every one
മോൾക്ക് അഭിവാദ്യങ്ങൾ . ഉയരങ്ങളിൽ എത്തട്ടെ .
അഭിനന്ദനങ്ങൾ❤️❤️
🌹🌹🙏
അഭിനന്ദനങ്ങൾ മോളെ
വിപ്ലവഗാനം അതിമനോഹരമായി പാടിയ മോൾക്ക് അഭിനന്ദനങ്ങൾ
എന്റെ പൊന്നു മോൾക്ക് അഭിവാദ്യങ്ങൾ 💪💪💪
Mollueniyumpadanam, abhivadhang
Al,
Lalsalam 🥰🎧💕
അതി ഗംഭീരം. നല്ല സൗണ്ട്. മിടുമിടുക്കിക്കുട്ടി.🙏🙏🙏🙏👍👍👍👍👍👌👌👌👌❤️❤️❤️❤️
മോൾക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ
അഭിനന്ദനങ്ങൾ
ആശംസകൾ
❤️❤️❤️❤️❤️🙏🙏🙏🙏🙏👍👍👍
അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ🚩🚩🚩
Supper mole
Very good
Junior
Medini
Chechy
Kc nethaji
Alappuzha
In one word it is simply amazing .
ലാൽസലാം മോളൂട്ടി വളരെ ഉയരങ്ങളിൽ എത്തട്ടെ ആയിരമായിരംഅബിവാദൃങൾ❤❤🚩🚩🚩
❤❤👍👍👍
നല്ല ശബ്ദം... ഉഷാറിയിട്ട് തന്നെ പാടിട്ടുണ്ട് 👍അഭിനന്ദനങ്ങൾ
ലാൽസലാം 👍👍👍👍👍👍👍
👍no words to say mole.god bless u.best wishes.🎊🎊
Molu nannayi paadi god bless u mole
Congrates
🌹❤🌹 അഭിവാദ്യങ്ങൾ 🌹❤🌹 അഭിനന്ദനങ്ങൾ 🌹❤🌹 ലാൽസലാം കുട്ടി സഖാവേ 🌹❤🌹
Sooperrrrr molu
Uyarangalil ethatteee
God bless u
പൊന്നു മോളേ സഖാവേ
അഭിവാദ്യങ്ങൾ.
ഒ
കുഞ്ഞുമോൾക്ക് അഭിവാധനങ്ങൾ
Super super super abhinandanangal
Super
👌👌👌👌👌👌🥰🥰🎉🎉🎉
അഭിനന്ദനങ്ങൾ മോളൂ 🌹🌹🌹
മിടുക്കി ! ഉയരങ്ങളിലെത്തട്ടെ !
വിപ്ലവ ഗാനങ്ങൾ ആത്മാവിന്റെ ഹരമാണ്. തൊഴിലാളി ഐക്യത്തിന്റെ ബലം 👍🏻
ഈ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും ചെങ്കൊടി നേതാക്കൾ തന്നെയാണ്. അധ്വാനിക്കുന്ന തൊഴിലാളി ഇന്നും വരമ്പത്തും വെള്ളത്തിലുമാണ്. അവരെ നയിക്കുന്ന നേതാക്കൾ, കാൽക്കാശിന് ഗതിയില്ലാത്തവർ ഇന്ന് മണിമാളികയിൽ!!
അവരുടെ തൊഴിൽ ആജ്ഞാപിക്കുക വേലയെടുപ്പിക്കുക മാത്രം.
മോൾക്ക് ഒരു ബീഗ് സല്യൂട്ട്
All the best mole . Go ahead. Educated and secular Kerala always with you.
Wonderful.... mole... bigsalute to you....
മോളുടെ പാട്ട്...മനോഹരം 🙏 അതി മനോഹരം 🙏🌹 എല്ലാ ഭാവുകങ്ങളും....!!!
ലാൽസലാം മോളെ അഭിനന്ദനങ്ങൾ ❤❤❤❤❤❤🌹🌹🌹🌹🌹സുഹൈൽ മാലോട്ട് കണ്ണൂർ സിറ്റി
Orupad manohara ganangal padan molkku avasaram kittatte🙏🙏👏👏👏
പാട്ട് ഒരു പാട് ഇഷ്ടപെട്ടു. വിപ്ലവ ഗാനം ഇഷ്ടം ആണ് പാർട്ടി ഇഷ്ടം ഇല്ല
Super. Congratulations
Lal salam
Energetic, dedicated and too beautiful
Good
Super mollu
സൂപ്പർ... 👍💐
♥️♥️♥️♥️♥️♥️
നന്നായി പാടണം നന്നായി പഠിക്കണം മോളൂട്ടിക്ക് ലാൽസലാം♥️♥️♥️
മോളേ ബിഗ് സല്യൂട്ട്, ലാൽസലാം
വീണ്ടും വീണ്ടും കേൾക്കാൻ ആഗഹം❤
അടിപൊളി ❤❤❤❤
👌🏻👌🏻👌🏻
Big salute 🚩 congrats
Muthe, Mol ee nadinte valaya oru vagdhanamanu... I am proud of you.
Lal Salam