ഇതുവരെ കാണാത്തതും കഴിക്കാത്തതും ചിന്തിച്ചിട്ട് പോലും ഇല്ലാത്തതും

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 377

  • @jinshafebin3062
    @jinshafebin3062 3 ปีที่แล้ว +87

    ഉണ്ടാക്കി നോകീട്ടു കമെന്റ് എഴുതാന്ന് വിചാരിച്ചു... സൂപ്പറാട്ടോ ഇവിടെ എല്ലാർക്കും ഇഷ്ട്ടായി 😋😋😋😋😋😋

  • @SreelekshmiUU
    @SreelekshmiUU 3 ปีที่แล้ว +2

    ഞങ്ങൾ ഇത് ഉണ്ടക്കി നോക്കി.അടിപൊളി ആണ്.Super taste ayirunnu.Thank u so much for yr verity dish.Spr.👍👍👌👌😋😋😋

  • @sobhack9794
    @sobhack9794 3 ปีที่แล้ว

    സൂപ്പർ ട്ടൊ... വളരെ ഇഷ്ടായി.. നല്ല പ്രസന്റേഷൻ

  • @nisha4612
    @nisha4612 3 ปีที่แล้ว +1

    രാത്രി ആയി പോയി ഇത്‌ കണ്ടപ്പോൾ... ഇന്ഷ അല്ലാഹ് നാളെ ഉണ്ടാക്കാട്ടോ...👍👍😋😋

    • @ladiesplanetbyramshi7698
      @ladiesplanetbyramshi7698  3 ปีที่แล้ว

      ഇന്ഷാ അല്ലാഹ്😊

    • @creativeskillofshami700
      @creativeskillofshami700 3 ปีที่แล้ว

      ഇന്ഷാ അള്ളാഹ് നോക്കട്ടെ

    • @nisha4612
      @nisha4612 3 ปีที่แล้ว

      ഞാൻ try ചെയ്തു.... 👌👌👌

  • @varunrajm5290
    @varunrajm5290 3 ปีที่แล้ว +1

    Super chechi ithu kandu njanum cook cheithu sweet super

  • @ramshidk3704
    @ramshidk3704 3 ปีที่แล้ว +12

    കടല. കൊണ്ട് പലതും ഉണ്ടാക്കി നോക്കി. ഇനി ഇതും ട്രൈ ചെയ്യാം.👌👌

    • @jaseelaadivar18
      @jaseelaadivar18 3 ปีที่แล้ว +1

      ഞാനും വട ഉണ്ടാക്കി സൂപ്പർ ആയിരുന്നു

    • @shibimk7104
      @shibimk7104 3 ปีที่แล้ว

      ന്തൊക്കെ undakki onn paranj tharamo nikjk undakkana

    • @ramshidk3704
      @ramshidk3704 3 ปีที่แล้ว

      വട Undakki
      കടല വരട്ടിയത്
      കടല Pradhaman

    • @SreelekshmiUU
      @SreelekshmiUU 3 ปีที่แล้ว

      👍👍👍👍

  • @shameerali1025
    @shameerali1025 3 ปีที่แล้ว +2

    Itha adipoli
    ഞങ്ങൾ ചെറു പയർ പായസം ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഇത് എന്തായാലും ട്രൈ ചെയ്യും. ഇന്ഷാ അല്ലാഹ്

  • @sairabanu3108
    @sairabanu3108 3 ปีที่แล้ว +4

    Super recipe ellavarum try cheythu nokkumalloo💯💯😍

  • @shineyaugustine8707
    @shineyaugustine8707 3 ปีที่แล้ว

    Very different aanello. Try chythu nokkatte.

  • @ramlastastykitchen5794
    @ramlastastykitchen5794 3 ปีที่แล้ว +1

    Super aayittund 😋😋😋👌👌👌👌 try chyyanam 😍😍

  • @MyAdukkala
    @MyAdukkala 3 ปีที่แล้ว

    Ithu poli annallo..Ramshi kadala kondu engne oru item first time kannunathu

  • @alna.k452
    @alna.k452 3 ปีที่แล้ว +3

    ഒന്നും പറയാൻ ഇല്ല പൊളിച്ചു മുത്തേ ❣️❣️വെറൈറ്റി റെസിപ്പി അടിപൊളി 😋😋

  • @muhammedmashkoor1751
    @muhammedmashkoor1751 3 ปีที่แล้ว +10

    പിണറായി സർക്കാർ ഉള്ളത്കൊണ്ട് കടലക്കൊണ്ട് ഒരു അടിപൊളി റസീപ്പി , സൂപ്പർ

  • @Sahl-0211
    @Sahl-0211 3 ปีที่แล้ว

    Adipoli njan undaki nokki

  • @RabeehRidhfanRaaz
    @RabeehRidhfanRaaz 3 ปีที่แล้ว +1

    നല്ല taste ഉണ്ടല്ലോ?

  • @SreelekshmiUU
    @SreelekshmiUU 3 ปีที่แล้ว +1

    Spr chechi.Verity anallo.I like so much👍👍👌👌

  • @suhiamiz6668
    @suhiamiz6668 3 ปีที่แล้ว

    Try cheythutto spr tastaayirunnu allavarkkum ishttaayi

  • @rishanskitchen6241
    @rishanskitchen6241 3 ปีที่แล้ว +2

    ഉണ്ടാക്കി nokkanam 👍

    • @rishanskitchen6241
      @rishanskitchen6241 3 ปีที่แล้ว

      Ramshitha എന്റെ channel please wach🙏🙏🙏

  • @mollydaniel7997
    @mollydaniel7997 3 ปีที่แล้ว

    Super chechi vere level Anu ketoo😮😮😮😮

  • @muneermuneer9328
    @muneermuneer9328 3 ปีที่แล้ว +1

    appo kadalamav undakkeepo ee mixiyil podinjeele

    • @ladiesplanetbyramshi7698
      @ladiesplanetbyramshi7698  3 ปีที่แล้ว

      ഇത് ഉപ്പിൽ ഇട്ട് വറുത്തതാണ്

  • @haleemathpm1990
    @haleemathpm1990 3 ปีที่แล้ว +1

    Ee salt pine use Cheyan pattille? Food il idan

  • @rajanvg9218
    @rajanvg9218 3 ปีที่แล้ว

    Chechi appo baakky upp enthinengilum use cheyyan pattumo

  • @SravaniPShiju
    @SravaniPShiju 3 ปีที่แล้ว +1

    ചേച്ചി, കണ്ടിട്ട് കൊതിയാവുന്നു, സൂപ്പർ

  • @hashiribrahimfaizabalkees897
    @hashiribrahimfaizabalkees897 3 ปีที่แล้ว +1

    Yummy very testy

  • @creativehub253
    @creativehub253 3 ปีที่แล้ว

    Healthy tasty recipe. try ചെയ്യാം

  • @kidsinkingtom6902
    @kidsinkingtom6902 3 ปีที่แล้ว +3

    Super 👌👌👌 inshallah enthayalum try cheyyam 👍👍👍😍😍 tnx 🥰😋😋😋

  • @Rawhen_Rajew-aka-Rajubhai
    @Rawhen_Rajew-aka-Rajubhai 3 ปีที่แล้ว

    Subscribe cheythutto.maranillatto.istamayitto.udan thanne undakkan povatto

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +7

    ഇതെന്ത് സാധനം പൊളിച്ചിന് 😲😲😲 ഭയങ്കര വെറൈറ്റി ആണല്ലോ😻😻🔥🔥

  • @bijim.r2952
    @bijim.r2952 3 ปีที่แล้ว

    ithade ella recipesum variety anallo

    • @ubaidsha5906
      @ubaidsha5906 3 ปีที่แล้ว

      ഫുഡി o ഗ്

  • @raziqali4894
    @raziqali4894 3 ปีที่แล้ว +1

    Adipoli ayttam super

  • @deepthireji8160
    @deepthireji8160 3 ปีที่แล้ว +8

    👌👌👌 ഞാൻ try ചെയ്യും

  • @IchusHenna
    @IchusHenna 3 ปีที่แล้ว

    കുറച്ചു തേങ്ങ ചിരവിയത് കൂടെ ഇട്ടാൽ ഒന്നൂടെ taste കിട്ടും ആയിരിക്കും ☺️👍

  • @Raziyakhalid
    @Raziyakhalid 3 ปีที่แล้ว +1

    Nhan undakki.നന്നായിട്ടുണ്ട്.ഇത് പോലെ ഉള്ള ഒരു മിട്ടായി എന്റെ ചെറുപ്പ കാലത്ത് കഴിച്ചിട്ടുണ്ട്.ഇപ്പൊ കിട്ടാനില്ല.Ach mittayi ennanu nammal parayunnath.

    • @ladiesplanetbyramshi7698
      @ladiesplanetbyramshi7698  3 ปีที่แล้ว +1

      എനിക്കും ആ മിട്ടായിയുടെ അതേ ടേസ്റ്റ് ആണ് തോന്നിയെ...മുൻപ് കഴിച്ച ഒരു ടേസ്റ്റ് ഓർമ വന്നെങ്കിലും ആ മിട്ടായി ആണെന്ന് വീഡിയോ ഇട്ട് കഴിഞ്ഞാണ് ഓർമ വന്നത്..അതാ വീഡിയോയിൽ പറയാഞ്ഞത്

  • @pramikattakode1466
    @pramikattakode1466 3 ปีที่แล้ว

    അടിപൊളി ചേച്ചി super super super ഹോ ഇത്രേം പ്രതീക്ഷിച്ചില്ല നല്ല testaa 🥰

  • @aminasudheer4116
    @aminasudheer4116 3 ปีที่แล้ว

    Njaan cheythuttoo.... Kidilam aaan👍👍👍👍

  • @hemalataramanandan7601
    @hemalataramanandan7601 3 ปีที่แล้ว +5

    Thank U Ma'm For A SUPERB HEALTHY UNIQUE & TASTY Recipe!!😍😍😍😍😍

  • @ctech853
    @ctech853 3 ปีที่แล้ว +3

    Nammak reshan kaardumilla kadalayumilla😂😂

  • @swafiyyamuneer8001
    @swafiyyamuneer8001 3 ปีที่แล้ว +3

    Variety recipe sweety super inshaallah try cheyyanam 😊😊😊😊😊

  • @fathima5921
    @fathima5921 3 ปีที่แล้ว +1

    Inshallah try chayyaam ❤️👍

  • @sreejav3038
    @sreejav3038 3 ปีที่แล้ว

    Nilakadala ethu pole varuvaan pattumo

  • @safiyarahman4608
    @safiyarahman4608 3 ปีที่แล้ว +4

    Halo പുതിയ റസ്പികളുമായി വരുന്ന റംഷിക് ഒരു പാട് താങ്ക്സ് ട്ടോ 😁😃♥️❤️♥️

  • @bijjaathoos...9819
    @bijjaathoos...9819 3 ปีที่แล้ว +4

    ഇത് കൊള്ളാലോ ഞാനും ഉണ്ടാക്കും

  • @semeenamelethil7727
    @semeenamelethil7727 3 ปีที่แล้ว +1

    Veendum kidu aanallo kadale ne🤗😎👍👌

  • @fathimahiba8141
    @fathimahiba8141 3 ปีที่แล้ว

    Ithayude sound polliyann 👌👌 ma sha allah

    • @dhuainislamic239
      @dhuainislamic239 3 ปีที่แล้ว

      njangalde channel onn subscribe cheyyuoo

  • @sharafudeen.p.bsharu9907
    @sharafudeen.p.bsharu9907 ปีที่แล้ว

    വളരേ നന്നായിട്ടുണ്ട്.

  • @ikkaramzana5833
    @ikkaramzana5833 3 ปีที่แล้ว +5

    കൊള്ളാലോ സൂപ്പർ 😋😋😋😋👌

  • @hannashamila5830
    @hannashamila5830 3 ปีที่แล้ว +1

    Njangal undakki👍👍 super 😍✌👌

  • @rayoomoideen4202
    @rayoomoideen4202 3 ปีที่แล้ว +3

    Kadala Ingana Cheyyunnad kaditund nalla superan

  • @anithaselvaraj8710
    @anithaselvaraj8710 3 ปีที่แล้ว +1

    Super.........

  • @sabithaBinu887
    @sabithaBinu887 3 ปีที่แล้ว +5

    *അടിപൊളി സൂപ്പർ* 👏👏👏

  • @saihan0075
    @saihan0075 3 ปีที่แล้ว +1

    Eshdam pole kadala verutheeee oru moolaku ettekuva, kadala vechal kochu kuttikal vazhakundakum. Avarum maduthu.Anthayalum edonnu try cheyyanam. Theernu kittumallo.. Kadala😁😁

  • @funfoodbyas2266
    @funfoodbyas2266 3 ปีที่แล้ว

    സൂപ്പറാട്ടോ ഇഷ്ടായി

  • @naseeracs2697
    @naseeracs2697 3 ปีที่แล้ว +1

    Kidu item enthayalum try cheyum

  • @sharwans.s1401
    @sharwans.s1401 3 ปีที่แล้ว

    Try cheyyam chechi..

  • @nishasubrahmanyan9248
    @nishasubrahmanyan9248 3 ปีที่แล้ว

    കടല, പയർ, പരിപ്പ് ഇങ്ങനെ ഉള്ള സാധനങ്ങൾ കൊണ്ടു ള്ള ഒരുപാട് റെസിപ്പിക്കൾ താത്ത താങ്ക്സ്
    ടൈം കിട്ടിയാൽ ഇന്ന് തന്നെ ട്രൈ ചെയ്യാം
    താത്ത യുടെ എല്ലാ റെസിപ്പിക്കളും തന്നെ എന്നെ കൊണ്ടു പറ്റും പോലെ ഞാൻ ട്രൈ ചെയ്തിട്ടുണ്ട് ചൊല്ക്കു റെഡിയാവും ചേലോൽക്ക് റെഡിയാവൂല പറഞ്ഞപോലെ 😀 എന്നെ കൊണ്ട് പാട്ടുപോലെ സൂപ്പർ ആക്കി ഇതു വരെ ഇങ്ങനെ ഉള്ള റെസിപ്പിക്കൾ ചെയ്തിട്ടുമില്ല വീട്ടിൽ ഉള്ളവർ കഴിച്ചിട്ടുമില്ല അതുകൊണ്ടു ഞാൻ ഉണ്ടാക്കി കൊടുക്കുന്നത് സൂപ്പർ 😄😄😄😍😍

    • @nishasubrahmanyan9248
      @nishasubrahmanyan9248 3 ปีที่แล้ว

      താത്ത ക്ക് സ്പെഷ്യൽ താങ്ക്സ് 🤝പുതിയ റെസിപ്പിക്കൾ വീണ്ടും പ്രതീക്ഷിക്കുന്നു

    • @ladiesplanetbyramshi7698
      @ladiesplanetbyramshi7698  3 ปีที่แล้ว

      😍😍😍😍😍

  • @mansoorveliyancode9135
    @mansoorveliyancode9135 3 ปีที่แล้ว +1

    ഈ ഐറ്റംമസും നിങ്ങളുടെ വോയിസും അടിപൊളി

  • @siddiquek3037
    @siddiquek3037 3 ปีที่แล้ว

    enthayalum super.ith crispyano?

  • @misriyashaji9514
    @misriyashaji9514 3 ปีที่แล้ว

    അടിപൊളി 👍

  • @jasnajasna8891
    @jasnajasna8891 3 ปีที่แล้ว +8

    Insha allah ❤

  • @abrarabi8462
    @abrarabi8462 3 ปีที่แล้ว

    Video kandappol thanne ishttayi

  • @aneettavarghese8056
    @aneettavarghese8056 3 ปีที่แล้ว

    സത്യംപറഞ്ഞ എനിക്ക് ഈ കടലയുടെ ടെസ്റ്റ്‌ തീരെ ഇഷ്ടമില്ല but ഇപ്പോൾ കടലയുടെ ഈ വേറേറ്റി ഐറ്റംസ് ഉണ്ടാക്കി കഴിക്കു ബോൾ ഭയങ്കര ഇഷ്ടമാ

  • @bathishbathi1886
    @bathishbathi1886 3 ปีที่แล้ว +1

    Njangal try cheidu noki superan

  • @richumonrichu8536
    @richumonrichu8536 3 ปีที่แล้ว +1

    Nalla test und

  • @maryjonhson7819
    @maryjonhson7819 3 ปีที่แล้ว

    Nice and new style dish

  • @naadankitchenbyanu962
    @naadankitchenbyanu962 3 ปีที่แล้ว +1

    Adipoli aanuto

  • @mehamebi747
    @mehamebi747 3 ปีที่แล้ว

    Varutha kadala kond undakki kooda ithaa

  • @majliskitchen8195
    @majliskitchen8195 3 ปีที่แล้ว

    Adipoliya super👌👌👌

  • @rahumathvlogsintime1745
    @rahumathvlogsintime1745 3 ปีที่แล้ว

    കടല ആള് പൊളിയാണല്ലോ 👌👌

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 ปีที่แล้ว +1

    മാഷാ അല്ലാഹ് അടിപൊളി enthayalm undakm njn

  • @ajithachinnu4022
    @ajithachinnu4022 3 ปีที่แล้ว

    അടിപൊളി റെസിപി

  • @arifasalam5669
    @arifasalam5669 3 ปีที่แล้ว +1

    ഇഷ്ടായി ട്ടോ🌹🌹

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 ปีที่แล้ว +21

    ന്റെ പൊന്നു ഈ കടല vitille 😂😂😂

  • @akcreation5754
    @akcreation5754 3 ปีที่แล้ว

    ചേച്ചി കിടു ആണ്

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 3 ปีที่แล้ว

    Kadala മൺ ചട്ടിയിൽ വരുകാൻ പറ്റോ...?

  • @ajithc9440
    @ajithc9440 3 ปีที่แล้ว

    Very taste👍👍👍

  • @ashrafnedvattamashraf4373
    @ashrafnedvattamashraf4373 3 ปีที่แล้ว +1

    Super👌
    ഞാൻ ഇന്ന് തന്നെ ഉണ്ടാക്കട്ടെ 🚶‍♀️

  • @dreamflower9045
    @dreamflower9045 3 ปีที่แล้ว +8

    ശർക്കര പാനി അരിക്കണ്ടേ 🤔കല്ലൊക്കെ ഉണ്ടാവില്ലേ ചിലപ്പോൾ

  • @sajithashibu975
    @sajithashibu975 3 ปีที่แล้ว +1

    Njan parippu payasam undakki ramsi paranjath pole nalla tastayirunnu 😋😋😋

  • @raheenaem5432
    @raheenaem5432 3 ปีที่แล้ว +1

    Nannayittundtto

  • @balkisworld8180
    @balkisworld8180 3 ปีที่แล้ว

    സൂപ്പർ ഞാനും ട്രൈ chaithu👍👍👍👍

  • @minhajmuttu9110
    @minhajmuttu9110 3 ปีที่แล้ว +1

    😋😋Njagalum undakkam

  • @sameerakannur5383
    @sameerakannur5383 3 ปีที่แล้ว

    Ith role cheyiyan pattumoo

  • @armygirl3347
    @armygirl3347 3 ปีที่แล้ว

    അടിപൊളി, variety item 👌👌😋😋👍👍

  • @neseelanishad8114
    @neseelanishad8114 3 ปีที่แล้ว

    Super sweet. Try cheyam

  • @riza382
    @riza382 3 ปีที่แล้ว

    Kadala mittaai👍👍😘

  • @anjukm4892
    @anjukm4892 3 ปีที่แล้ว +1

    I tried this one. Not bad .

  • @salnasajesh4517
    @salnasajesh4517 3 ปีที่แล้ว

    Orupad ishtaayi poli

  • @nizarchavara2575
    @nizarchavara2575 3 ปีที่แล้ว +1

    Kadala halwa super 😍👍👍👌👌👌😋

  • @manugopinadh521
    @manugopinadh521 3 ปีที่แล้ว

    നല്ലതായിരുന്നു ട്ടോ 👌👌👌

  • @ponnoosponnu1876
    @ponnoosponnu1876 3 ปีที่แล้ว +29

    ഡിസംബർ കഴിഞ്ഞാൽ കടല കിട്ടൂല. കിറ്റ് നിർത്തി 😄

  • @thesleemathechu4300
    @thesleemathechu4300 3 ปีที่แล้ว

    ഞാൻ ഇതു ഉണ്ടാക്കി
    വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടം ആയി

  • @mehamebi747
    @mehamebi747 3 ปีที่แล้ว

    Varutha kadala vangiyath poraaa

  • @misriyashaji6284
    @misriyashaji6284 3 ปีที่แล้ว +9

    എന്റെ കടലേ😍😍

  • @aamimammuz8623
    @aamimammuz8623 3 ปีที่แล้ว +1

    payasam kollattaa veettil try aakkiuirunnu

  • @sinukashmir9462
    @sinukashmir9462 3 ปีที่แล้ว

    Wow super👍

  • @Afeesvlogs123
    @Afeesvlogs123 3 ปีที่แล้ว +6

    Nnaalum nte kadaleeeee😍😍

  • @mubeenashihab681
    @mubeenashihab681 3 ปีที่แล้ว

    👌👌👌

  • @aljaseerajasi625
    @aljaseerajasi625 3 ปีที่แล้ว +9

    സൂപ്പർ. വെറൈറ്റി റെസിപ്പി 💞💞💞😍😍😍🌹🌹🌹

  • @Fasi2
    @Fasi2 3 ปีที่แล้ว +2

    ഇനിയിപ്പോ റേഷൻ കടയിൽ നിന്നും കിട്ടുന്നത് മതിയാകില്ല. ക്യാഷ് കൊടുത്ത് വാങ്ങേണ്ടി വരും. 😀😀😀എന്തായാലും സൂപ്പർ

  • @aadimon2562
    @aadimon2562 3 ปีที่แล้ว

    👍👍. ശർക്കരയിൽ കല്ല് ഉണ്ടെങ്കിലോ 🤲