ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയിൽ ഒരു കിടിലൻ മധുരം| ഒരൊറ്റ സ്പൂൺ മതി, രുചി എന്നും മായാതെ നിൽക്കും |
ฝัง
- เผยแพร่เมื่อ 20 พ.ย. 2024
- #mumsdaily #sagopayasam #javarasipayasammalayalam
ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയിൽ ഒരു കിടിലൻ മധുരം| ഒരൊറ്റ സ്പൂൺ മതി, രുചി എന്നും മായാതെ നിൽക്കും
Ingredients:
*************
Sago/Chawari - 1/2 cup
Full Fat Milk - 1/2 ltr
Sugar - 1/2 cup
Cardamom powder - 1/4 tsp
Rice Flour - 1 tbsp
Turmeric Powder ( Optional) - 3 pinches
Ghee - 1 tbsp
Dry nuts/Raisins - As needed
Music Courtesy:
*******************
Track: Melody of Happiness - Igor Khainskyi [Audio Library Release]
Music provided by Audio Library Plus
Watch: alplus.io/melo...
Free Download / Stream: • Melody of Happiness - ...
Ee payasam njan orikal kazhichitunde oru yathra poyapol meals koode but eshtayilla .ennal ethu kandapol hus parajitu njan undaki noki .chechi undakiya athe alavil thanne eniku valare eshtayi familiku othiri eshtapettu , thanks chechi.etharathilulla nalla recipes eniyum prethishikunnu
ഈ പായസം ഞാൻ മൂകാംബികയിൽ പോയപ്പോൾ അവിടെ നിന്ന് കുടിച്ചിരുന്നു. നല്ല രസം ഉണ്ടായിരുന്നു
😂
I made this. My husband and kids were Covid infected. After retaining their taste sense the first sweet I made was this. They finished it. Thanks neethu....
Masaaallah❤❤
ചേച്ചിയെ ഞാൻ ഇത് ഉണ്ടാക്കി നല്ല ടെസ്റ്റ്. 👌👌👌
എന്റെ പൊന്നു ചേച്ചി ഞാൻ dhe ഇന്ന് mng വച്ചു spr ചേച്ചി പുതിയ oru പായസം paranju തന്നതിന് ഒരുപാട് thnkzzzzz 😍😍😘gd bls uuuuuu🤗🤗
Soo ട്ടോ..
ഞാൻ ഇത് മുന്നേ ഉണ്ടാക്കി നല്ല ടേസ്റ്റ് ആണ്
Okkkkkkkkkk 💛
ഞാൻ try ചെയ്തു അടിപൊളി ആണ്❤
കണ്ടപ്പോൾ ഇഷ്ട്ടമായി ഉണ്ടാക്കി നോക്കണം എന്നിട്ട് അഭിപ്രായം പറയാം ട്ടോ
Njn ഉണ്ടാക്കിനോക്കി സൂപ്പർ 👌
ചേച്ചി...മഞ്ഞൾ പൊടി ക്ക് പകരം ക്യാരറ്റ് പുഴുങ്ങി അരച്ച് ചേർത്ത് നോക്കൂ...സൂപ്പർ ടേസ്റ്റ് ആണ്
കാണുമ്പോൾ തന്നെ കൊതി ആവുന്നു😍😍😍
Njan ithupole cheyumbol rice powderinu pakaram oats cherthannu undakkunnath nalla tastannu 😋😋
Ok dear
എന്റെ അമ്മ പണ്ട് തന്നെ ഇതുപോലെ ഉണ്ടാക്കാറുണ്ട് .വളരെ നല്ല taste ആണ് .വയറിന്റെ problems ഒക്കെ മാറാനും ഉത്തമം .
Hi Neethu... super delicious... njanum undakum....makkal ariyathe undakanam😀😀 thadikudunnakondu madhuram kazhikan sammadikillennu...but itundaakum👍👍👍
Manjal podikku pakaram oru carrot grate cheythu neyyil vazatiyeduthu idukayo adichozikkukayo cheythal nalla taste aanu🥰
കൊതി വരുന്നു. ഞാൻ എന്തായാലും ഉണ്ടാക്കും. സൂപ്പർ ആയിട്ട്. കമന്റ് ചെയ്യാം.👍👍👍👆
Chowari പായസം ...അടിപൊളി ...പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ പായസം...thanks Neethu
It's good.
You can add small pieces of coconut fried in ghee. You will get good aroma.
Super recipe 👍 thank you so much 😍 njan nigalude yalla videosum kaanarund
Thank u so much
Itha njan undakki kidu te barya paranju aval polum ithraum nannai undakkillannu thanks
Kure Chowari vtl irippu undaayirunu.. Enthu cheyum ennu aalogichu irikyuvayirunu ... Thanks for the useful video ☺️
Chechi, njan undakkiii.... Poliyarnnu.. Ivide ellarkkum ishtayi.. Ithupolathe recipes iniyum idanee.... Thank you so much chechii... 🥰🥰
Thanks dear
😋
പായസം കണ്ടിട്ട് കൊതിവന്നു
ഞാനും ഉണ്ടാക്കിനോക്കുന്നുണ്ട്
Adipoli chechi nghan undaaki nokkum iniyum videos cheyyanam ellam urappaayum kaanum🥰💖💖 chechide ellaa recipe try cheyyaarund ellam kidilan taste ann gud luck and god bless you😘😘☺☺😊
Thanks dear
@@MumsDailybyneethujohns 🥰🥰😍
ഞങ്ങൾ മലപ്പുറത്തേര്ക്ക് ചവ്വരി സാവൂനരി ആണ് 😁
Kozhikodum savoonari
കാസറഗോഡ് സാമൂൽ അരി
പയ്യന്നൂർ സാവൂനരി തന്നെ
Hai njan enn try chythu super and tnzz
good tips.sugar carmalize gives color add little condensed milk also gives color as well as manjal.any way good .
Chavvari payasam njan undakum thanks eshtayitto.
ഇതു ഞാൻ ഉണ്ടാക്കാറുണ്ട്, കളർ കിട്ടാൻ safron ഇടും 👋👋
Super theerchayayum try cheyyam chechi 😇😇👍
കൊള്ളാം വാനില essence ഒഴിച്ച് ചെയ്യ്താൽ super ആണ്
I think she did.
Super 👌Endhayalum Try Cheyyum Chawwari payasam undakkan povukayayirinnu ini edhayalum engane undakkam👍
Superb recipie must aayum try cheyyum🤗🤗
Valare nannaayittund kaanan chechi undaakkiya payasam theerchayaayum undaakki nokkum
ഹായ് ചേച്ചി പായസം കലക്കി ട്ടോ സൂപ്പർ 😉🥰🤩👌
Super
Payasam super 👌👌👌😋 theerchayaum try cheunnathanu. Njan innu undaki cherupayar kondulla vada👌 super aayirunnu. Orupadu ishtamayi Neethu🥰. Thank you so much for sharing easy and simple recipies🤩😘❤️🙏.
Chechide oru subscriber anu njan ella videosum kanarundu super anutto💞💞
Nalla ruchi. Thanks.
തീർച്ചയായും ഞാൻ ഇത് ട്രൈ ചെയ്തു നോക്കും 😍🥰
Thanks dear
Kaanumbol thanne nalla bhangi undu chechi.....njan try cheyyum
First comment...aadayayitanu ee channelil comment cheyunath..kure videos refer cheythu undakitund kidsnu vendi . Everything came out well...👍🏻👍🏻.
This recipe looks attractive ..
Njanum try cheithu... Vallare nannairunnu.
Njan try cheythu sopper anu
Thanks
I have tried it...perfect ok..super taste yummy..thank you for the recipe
Muthumani payasam njan try cheythu super tasty 😋😋😋😋😋
ഞാൻ ഉണ്ടാക്കി ചേച്ചി spr thku
സൂപ്പർ anthyalum ട്രൈ ചെയ്യും ഡിയർ 👍👍😋😋😍😍
Wow Super 👌👌👌
Thilapicha vellathil chowari itu kurach time adappulla pathrathil titayite adachu vachal nannayite venthu kittum...
Chechi decriptionil ingredients name kodukkane plzzz. Adipoli recipe❤
Super nalla simple recipes aaa checii idunnaa nice
ചേച്ചി ഞാൻ ട്രൈ ചെയ്തു സൂപ്പറായിട്ടുണ്ട്
Neethu chechii adipoli😍😍🤩💖😋😋... njn ith nthayalum try cheyyum🤗🤗
സൂപ്പർ ചേച്ചി കൊതി ആവുന്നു. ഉണ്ടാക്കാൻ മടിയ... കുറച്ചു തരോ ടെസ്റ്റ് ചെയ്യാൻ 🤭🤭🤭
Super njaan try cheyum. 💯💯❣️❣️
Ith kollallo try cheythu nokkatto 👌👌👌😋😋😋
ഞങ്ങൾ ഇതിന്ന് പാൽവയ്ക്ക എന്നാണ് പറയുന്നത് ഇത് ഞങ്ങളുടെ നോമ്പിന്റെ മുക്കിയ വിഭവമാണ് 👍
ഇത് പാൽ വാഴക്ക അല്ല. പഴം ചേർക്കുന്നതാണ് പാൽ വാഴക്ക
Aaha കിടിലൻ പായസം തീർച്ചയായും ട്രൈ ചെയ്യാം 👌👌👍👍👍😋😋❣️❣️🥰
കൊള്ളാലോ മുത്തുമണിയെ 😻😆😆
Super and simple
Well tasty payasam
Thanks chechii
Adipoli aaayirunnu chechi njan try cheythu
Chechi chawari kond payassam matramano undakkan pattunnathu?
Vere enthelum undakkan patto?
ഞാൻ ട്രൈ ചെയ്തു
Adipoli chechi urapaayum try cheyaam 🥰
ഞാനും ഉണ്ടാക്കും
മധുരം ഇഷ്ടം 😋😋❤
Rururijr
Super njan ystd undakki
Thanks for the recipe
Adipolliyaan pakshe undakaan pattitilla innalum video kand kothi yayi supnathiloode payasam undaki kazhichu
Payasam nannayitunde kananum nallathanu
Chechi spr njan undakkarund thamil nattil ullappo
സൂത്രപ്രയാസം നന്നായിരുന്നു... എന്റെ അമ്മ ഇങ്ങനെയുള്ള payasam ഉണ്ടാക്കുമ്പോൾ സൂത്രപ്പായസം എന്ന് പറയാറുണ്ടായിരുന്നു
Supper aan njan try cheytu
Super ayitundu try cheyam 👌👌
Super
If you add few strands of saffron, kukuma poovu, it gives a grant taste and color. My kids favorite
Cornflour ഉപയോഗിച്ചാലോ
Turmeric powder ne pakaram sugar caramalize cheythal pore?
Iniyum payasam recipies prathikshikunnu❤❤❤
Sure Veena
മഞ്ഞളിന് പകരം saffron ചെയ്താൽ പൊളിക്കും
Nte amma njn cheruthayirnappo undakki tharuarnnu, annenik theere ishtamillatha item ayrnnu
Kanumbo thanne eshttayitto😄
Nannayitund. Njan undaki nokki
I tried...its very yummmy.......all must try.....❤❤
സൂപ്പർ. ഇതാണ് നമ്മുടെ മുത്തുമണി പായസം .ഞാൻ ഉണ്ടാക്കാറുണ്ട്
ചേച്ചി സൂപ്പർ സുഖമാണോ
Sughaanu sreeju...sreeju and family ok alle?
Its very adipoli recipe I will try sure I like it chechi
പൊളിയെ മുത്തുമണി 😘😘😘😘👍👍
Yummy.. I will try this... Thanks Neethu.
അരക്കപ്പ് ചാവ്വരി എത്ര ഗ്രാം ആണ് aduparajjilla പ്ലീസ് പറയൂ എനിക്ക് പായസം ഇഷ്ടമായി
tryചെയ്യാം 😋😋
Hi
Thank U So Very Much Ma'm For A "SMASHING" Recipe!!😍😍😍😍
Super taste 👌👌
Chechi njan ennu undakki 😍 super test😍😍
Super chechii kandittu. Cheyaam
ഞാൻ ഉണ്ടാക്കി സൂപ്പർ
Superb dish 😋😋😋😋
Njan thirchaa ayituttm try chayith nokkum. Ennik oru pad eshtta chechii yudaee channel.💖💖💖💖 chechi endakunath ellam njan try chaya rond🤩🤩🤩🤩😊😊💕💕💕.oru hai tharaannaaeee💖💖💖💓💓💓💐💐💐💐😜😜😜😃😃😃😄😄😄😄😙😙💞💞💞💞💝💝
Hello dear. Thank u so much..
Kandit kothi vannupoi chechi... Super
Plzz add English subtitles,, I'm from telangana
Kothippikkale 👌 super
1 views 1 comment 😍😍😍😍😍😍
Good payesam