വെറും 15 രൂപയ്ക്ക് മസാലദോശയും നെയ് റോസ്റ്റും കൊച്ചിയിൽ | ₹15 Masala Dosa and Ghee Roast in Kochi

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • "PLEASE DO NOT EXPECT A BIG MASALA DOSA AND BRINDHAVAN/ARYAS/A2B STANDARDS FOR THIS, IT IS A SMALL, THIN SIMPLE DOSA"
    Nimit Tea & Sweet Center
    Chirattapalam Rd, Chirattapalam, Amaravathy, Fort Kochi, Kochi, Kerala 682001
    Shop Timing : 8am to 8pm
    g.co/kgs/dgoZ6Z
    ----------------------------------------------------------------------
    For more such variety foods around kochi follow our :
    Instagram Page :
    / foodreviewskochi
    / mallucouplevlogs
    Facebook Page : / foodreviewskochi
    / mallucouplevlogs
    TikTok :
    @foodreviewskochi
    @mallucouplevlogs
    ----------------------------------------------------------------------
    #streetfood #budgetfood #kochi

ความคิดเห็น • 157

  • @arunxavier9142
    @arunxavier9142 4 ปีที่แล้ว +88

    ഈ ഹോട്ടൽ എന്റെ വീടിനടുത്താണ് പലതവണ ഞാൻ ഇവിടെ നിന്നും മസാലദോശ കഴിച്ചിട്ടുണ്ട് അന്ന് പല ഹോട്ടലിലും 20 രൂപ ആയിരുന്നപ്പോൾ ഇവിടെ 5 രൂപ മാത്രം ഉണ്ടായിരുന്നുള്ളു നല്ല രുചി മസാല ദോശ മാത്രമല്ല ബജി പഴംപൊരി ഒക്കെ കിട്ടും വില കുറവാണ് എപ്പോഴും പോവുമായിരുന്നു
    ഇപ്പൊ പോവാറില്ലേ എന്ന് ചോദിച്ചാൽ പോവാറില്ല ഞാൻ വിദേശത്താണ് അവധിക്ക് വരുമ്പോൾ പോവാറുണ്ട്.
    എന്റെ നൊസ്റ്റാൾജിയയുടെ ഭാഗം കൂടി ആണ് ഈ ഹോട്ടൽ +2 പഠിക്കുന്ന സമയം ക്ലാസ്സ്‌ വിട്ട് ഞാൻ എപ്പോഴും കേറി മസാല ദോശ കഴിക്കാറുണ്ട് ബജി എന്റെ മെയിൻ ആണ് ട്ടാ
    എല്ലാരും മാക്സിമം സപ്പോർട്ട് ചെയ്യൂ പാവങ്ങൾ ആണ്

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว +3

      athey they deserve to be famous and i hope the shop goes viral for the good deed they do and happy that we could make a video to bring about a nostalgia too.

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว +4

      onnu kannu erukkiyavare vare oke viral aakamengil evare pettanu viral aakavunatheollu !

    • @zakin6895
      @zakin6895 4 ปีที่แล้ว +1

      അടിപൊളി ഫുഡ്... ഇപ്പൊ അവിടെ തിരക്ക് കൂടി കൊണ്ടിരിക്കുന്നു...

    • @antonyf2023
      @antonyf2023 4 ปีที่แล้ว

      @@FRKVlogsByAnupaNikhil ഇത്രയും നാള്‍ ആയി മലയാളത്തില്‍ റിപ്ലൈ അയക്കാന്‍ പഠിച്ചില്ലെ ?

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว +1

      @@antonyf2023 ഇല്ല ചേട്ടാ ഞാൻ ഇംഗ്ലീഷ് മീഡിയം ആണ് പഠിച്ചത്

  • @FriendsHavenMedia
    @FriendsHavenMedia 4 ปีที่แล้ว +50

    അത് കലക്കി ഈ കട നമ്മൾ ഫുഡ് ലവേഴ്സ് ഇങ്ങെടുക്കുവാണ്

  • @anooptvm5331
    @anooptvm5331 4 ปีที่แล้ว +13

    എനിക്ക് ഇഷ്ടമായി ഞാൻ പോകും ഞാൻ trivandrum ആണ് പക്ഷെ ഇവിടെ ഞാൻ പോകും ഉറപ്പു ,,superrrr great support ,ദൈവം അനുഗ്രഹിക്കട്ടെ ഇവർക്ക് എന്നും ആയുർ ആരോഗ്യത്തോടെ ജീവിക്കട്ടെ,,എനിക്ക് വളരേ ഇഷ്ടം ആയി ഈ ഹോട്ടൽ നടത്തുന്നവരെ ,ബിഗ് support

  • @ajishkumartk3481
    @ajishkumartk3481 4 ปีที่แล้ว +19

    ഈ സഹോദരങ്ങൾ രുചികരമായ വിഭവങ്ങൾ നൽകുന്നതിലൂടെ കഴിക്കുന്നവരുടെ വയർ മാത്രമല്ല പ്രേക്ഷകരുടെ മനസ്സും നിറച്ചുകളഞ്ഞു.....
    ഈ കട കേരളം ഏറ്റെടുത്തു മക്കളെ.... 👍👍👍👌👌👌

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว +1

      Sathyam hats of to the 3 brothers and their parents who started this restaurant

    • @sumakt6257
      @sumakt6257 4 ปีที่แล้ว

      Nice of you for introducing such honest people and their modest effort.... they really need help and support so that they can be of help to poor and middle class people who cannot afford three star restaurants

  • @iloveyoukochi7038
    @iloveyoukochi7038 4 ปีที่แล้ว +27

    കൊള്ളാം നല്ല എപ്പിസോഡ് ഇനിയും ഇതുപോലേ സാധാരണകാർക്ക് ഉപകാരപെടുന്ന കടകൾ പരിചയപെടുത്തു ഭായി

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว +5

      Sure bro. Ethupolathe kadakal eniyum paruchayapeduthum !!

    • @iloveyoukochi7038
      @iloveyoukochi7038 4 ปีที่แล้ว +2

      @@FRKVlogsByAnupaNikhil ഈ കട സ്ഥിതിചെയ്യുന്നത് കോക്കേഴ്സ് തീ്യ്യേറ്റർ ഉള്ള മെയിൽ റോഡിൽ ആണോ അതോ ഉള്ളിലെ റോഡിലാണോ?

    • @antonyrodrix1574
      @antonyrodrix1574 4 ปีที่แล้ว +1

      main road

  • @praveendas9440
    @praveendas9440 4 ปีที่แล้ว +32

    Ella food vlogers ee shop onnu support cheyu... paavam chetan avarkoru help akum

  • @thumkeshp3835
    @thumkeshp3835 4 ปีที่แล้ว +8

    👏👏👏👏👍👍👍👍നല്ല മനസുള്ള കട യുടമ , ഇതു ബാക്കി കടക്കാർ കണ്ടു പഠിക്കുക

  • @ziyaayanvlog5465
    @ziyaayanvlog5465 4 ปีที่แล้ว +9

    എന്റെ സ്ഥിരം കടയാണ് സാധാരണക്കാരന്റെ സ്വന്തം കട അതാണ് nimit 😎

  • @TheKingshaik
    @TheKingshaik 4 ปีที่แล้ว +3

    എന്റെ കുട്ടികാലം മുതലേ ഉള്ള ഹോട്ടൽ... അതിന്റെ പിറകിൽ കാണുന്ന ഓടിട്ട വീട് ഞങ്ങളുടെ ആയിരുന്നു..ഇപ്പൊ വിറ്റു..പണ്ട് 4 രൂപ ആയിരുന്നു മസാല ദോശ.. ആ ചേട്ടൻമാർ ചിരിച്ചു കൊണ്ട് മാത്രമേ ഭക്ഷണം വിളമ്പു... പ്രത്യേകിച്ച് നമ്മുടെ മനോജ്‌ ചേട്ടൻ. Bro.. അവിടത്തെ ഉരുള ബജി with മുളക് ബജി കഴിച്ചോ അതാണ്‌ famous... thanks for the video...God Bless You...

  • @anilchandran9739
    @anilchandran9739 4 ปีที่แล้ว +7

    എന്താ പറയേണ്ടത് എന്ന് അറിയില്ല. ഭയങ്കര സന്തോഷം ഇത് കണ്ടിട്ട്.👍💐 thanks bro.

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว +1

      അവിടുന്ന് ഫുഡ് കഴിച്ചു കഴിഞ്ഞപ്പോൾ എൻറെ അവസ്ഥ ഇതു തന്നെയായിരുന്നു

  • @georgejohn9125
    @georgejohn9125 4 ปีที่แล้ว +2

    hi നിഖിൽ... my best ഫ്രണ്ട് reneesh suggested this channel"

  • @unnigopal
    @unnigopal 4 ปีที่แล้ว +13

    I had been there for breakfast several times. Nice and tasty.

  • @Orque01
    @Orque01 4 ปีที่แล้ว +5

    Thanks machaane 🤩
    Publicity deserve cheyyunna Nostalgic Hotel
    Aa 3 chettamaar poliyaan

  • @INTOTHETRUTH
    @INTOTHETRUTH 4 ปีที่แล้ว +13

    എനിക്കും ഒരു Hotel തുടങ്ങണമെന്നുണ്ട് നല്ല ഊണൊക്കെ വില കുറച്ച് കൊടുക്കാൻ പറ്റിയ.. ഇൻ ഷാ അള്ളാഹ്...

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว +2

      Nalla undeshathode enthu thudangiyalum pathiye athu vijayam kandethuka thane cheyum

    • @DREAM_RIDER77
      @DREAM_RIDER77 4 ปีที่แล้ว +1

      Nallathanu broo njangalude ella supportum undavum

    • @fullfunsa7653
      @fullfunsa7653 4 ปีที่แล้ว

      N U C N T

    • @INTOTHETRUTH
      @INTOTHETRUTH 4 ปีที่แล้ว

      @@fullfunsa7653 what ??

  • @nishok100
    @nishok100 4 ปีที่แล้ว +6

    Ente veedinte aduthanu e kada,but ithuvare poyitila,selection s gud,vere utube channelsum ipol ivde poyi,after ds video i think,poyi nokatte innu.....

  • @Ignoto1392
    @Ignoto1392 4 ปีที่แล้ว +6

    Great, unbelievable price in kochi.. definitely visit when I come next to kochi. Please support Small eateries and respect their hard work and commitment towards the society..👍👋👋🥰

  • @reneeshkr7240
    @reneeshkr7240 4 ปีที่แล้ว +8

    നിഖിൽ ബ്രോ സൂപ്പർബ്..... ഞാൻ എന്തായാലും പോകുന്നുണ്ട് താങ്ക്‌സ്.... 🤩😍
    പിന്നെ എന്നെ identify ചെയ്യാൻ പറ്റുമോ? KL07

  • @AR-ir9cn
    @AR-ir9cn 4 ปีที่แล้ว +2

    Kochikaranayitt njn ippazha itgariyunne,
    Nthayalum innuthanne ponam, thnx bro

  • @abdulgafoor3307
    @abdulgafoor3307 4 ปีที่แล้ว +1

    this is your best vlog/review and this restaurant is very useful for society who having very less salaried employees & family.

  • @MrVaishu009
    @MrVaishu009 4 ปีที่แล้ว +1

    Matha hotel thammanam road...mng nice idiyappavum chickenum Poli aaney. Try itm.2 varsham munne kazhichitullu jnan

  • @AsifNawazYTCKochi
    @AsifNawazYTCKochi 4 ปีที่แล้ว +5

    എനിക്കും ഇഷ്ട്ടമായി 👌👌👌

  • @arunkv1291
    @arunkv1291 4 ปีที่แล้ว +1

    Ingalu ithokke enganae kandupidikknu broo...♥️

  • @abilashescritor4908
    @abilashescritor4908 4 ปีที่แล้ว +2

    One of the best vlog of you

  • @n.krishnaniyer847
    @n.krishnaniyer847 4 ปีที่แล้ว +1

    Ithupolulla maha manaskar Ulla keralam sundaram thanney. My salutes to them 🙏

  • @Krishnapriyasatheesh131
    @Krishnapriyasatheesh131 3 ปีที่แล้ว +1

    Masala dosa pande nta weakness anuu... Kazhikana kandit vayil vellam vann...

  • @kuttypattalamzfm4907
    @kuttypattalamzfm4907 4 ปีที่แล้ว +3

    Nalla taste ah food,

  • @melbinbenny6363
    @melbinbenny6363 4 ปีที่แล้ว +2

    Great work brother.Very useful reviews,keep going

  • @sanchufrancis3754
    @sanchufrancis3754 4 ปีที่แล้ว +2

    Ithupole Ulla videos iniyum venam

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว +1

      തീർച്ചയായും ഇനിയും ഇതുപോലെയുള്ള കടകൾ നിങ്ങളെ പരിചയപ്പെടുത്തുന്നതാണ്

  • @jesty_antony
    @jesty_antony 4 ปีที่แล้ว +2

    ohhh great great
    nala videoo 😍😍😍😍😍😍

  • @bikevlogerak4750
    @bikevlogerak4750 4 ปีที่แล้ว +2

    Nan daily pokuna sthalam.Allam super annu😘😘

  • @sudheeshkumar1420
    @sudheeshkumar1420 4 ปีที่แล้ว +1

    Ivarkkokkeyanu...padhmasree..polulla...awardukal..kodukkendathu...nishkalangaraya...manushyar...ivarekandethiyathinu...thanks..

  • @asreedhar898
    @asreedhar898 4 ปีที่แล้ว +2

    Thanks a lot food review Cochin for this video, big respect for the 3 brother's for giving healthy food for less price. Definitely will visit next Cochin call.Manasu niranhu bro...

  • @manomano6268
    @manomano6268 4 ปีที่แล้ว +1

    Super,good effort to bring to notice reasonable hotels .Also keep an eye on hygiene.Hygiene is more important than food taste.Outer looks are not important.Thanks to the Owner & Family For being part of the society in its glory

  • @xavierjackson4351
    @xavierjackson4351 4 ปีที่แล้ว +3

    Njanum poyittundu,enneyum aniyaneyum father cherupathil kondupokumayirunnu.njangalude veedinte aduthanu,Fortkochiyil

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว

      wow this shop will be nostalgic for you then :) happy that we could bring back memories for you

  • @shebishabuuz9562
    @shebishabuuz9562 4 ปีที่แล้ว +3

    Ithrayum cherya rate il food kodtha avarkentha labam😊anyway good.... labam edkathondaavum 18 kollathe pazhakkam aaa shopini kanunnath☺️☺️☺️

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว

      41 years old hotel 18years ayi same price for food.

    • @vishnuv6710
      @vishnuv6710 4 ปีที่แล้ว +1

      I been here form my childhood the masala dosa is the best till now for me but i still remember the taste of there mothers prepration its heavenly and i don't thing its good any more for those who had taste those

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว

      @@vishnuv6710 no complaints for me for ₹15

    • @vishnuv6710
      @vishnuv6710 4 ปีที่แล้ว +1

      @@FRKVlogsByAnupaNikhil
      Ofcourse yes try from surachettan near bhavathi ambalam @10

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว

      @@vishnuv6710 do you mean to say that chettan is giving it for ₹10

  • @sethunandan1624
    @sethunandan1624 4 ปีที่แล้ว +3

    Thanks bro for introducing this hotel 👌

  • @maheshthampi
    @maheshthampi 4 ปีที่แล้ว +3

    Great Initiative 🙌🙌🙌

  • @binujohn111
    @binujohn111 4 ปีที่แล้ว +7

    മനസ്സ് നിറഞ്ഞു, വയറ് നിറക്കാൻ ഞാൻ പോവും.

  • @afzalafsu5631
    @afzalafsu5631 4 ปีที่แล้ว

    Bro njan fortkochikkaaran aayittu we kadayeppatti ippozha ariyunnath.tnx

  • @gopakumarbala6987
    @gopakumarbala6987 4 ปีที่แล้ว +5

    എന്‍െ്റ നാട്ടിലുള്ള ഈHotel കണ്ട്പിടിച്ച്തന്ന് മിടുക്കാ നീപൊളിയാണ്.അടുത്ത ദിവസംതന്നെ ഞാന്‍ അവിടെ പോയിരിക്കും

  • @vishnueledath123
    @vishnueledath123 4 ปีที่แล้ว +1

    Sure bro theercha ayyi ivare support chaiyum

  • @unni9020
    @unni9020 4 ปีที่แล้ว +4

    ഏറ്റവും നല്ല ഭക്ഷണം കിട്ടുന്നത് ഇത് പോലുള്ള ചെറിയ ഹോട്ടലുക ളിൽ ആയിരിക്കും.അവർക്ക് ഒരു ദിവസത്തേക്ക് ഒരു അളവ് ഉണ്ടാവും. മോശം ആവാൻ ഉള്ള ഇടയുണ്ടവില്ല..

  • @jithin3921
    @jithin3921 4 ปีที่แล้ว +1

    Adipoli bro ingane ullathokke aanu nammal promote cheyendathu...

  • @keralarainfloodupdates7970
    @keralarainfloodupdates7970 4 ปีที่แล้ว +3

    ഞാനൊരു മട്ടാഞ്ചേരിക്കാരനാണ്. ഫോർട്ടൊച്ചിയിലേം , മട്ടാഞ്ചേരിലേം ഒട്ടുമിക്ക തട്ട്കടകളിൽ നിന്നും ദിവസം കുറഞ്ഞത് രണ്ട് നേരമെങ്കിലും കഴിക്കാറിണ്ട് ഒരു പതിനഞ്ച് വർഷത്തോളമായി... എന്നിട്ടും ഈ കടയെക്കുറിച്ച് ആദ്യമായി അറിയുന്നത് one month മുമ്പാണ്... TD school ഇന്റവിടത്തെ കടയിൽ കട്ടൻ ചായ കുടിക്കുമ്പോ അവിടന്ന് പരിചയപ്പെട്ട ഒരു bro പറഞ്ഞാണ്... ഞാൻ വിചാരിച്ചു team വെറുതെ കുമ്പാസടിച്ചതായിരിക്കുമെന്ന്... ഇപ്പോ വിശ്വാസമായി...

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว +1

      Eppol bodhyamayile nammal ollathe parayathollu ennu

    • @keralarainfloodupdates7970
      @keralarainfloodupdates7970 4 ปีที่แล้ว +2

      @@FRKVlogsByAnupaNikhil എന്തായാലും channel click ആകട്ടെയെന്നാശംസിക്കുന്നു....

  • @rakz4u
    @rakz4u 4 ปีที่แล้ว +3

    Bro left hander aano?

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว

      Athu a time il videos mirror image Alan areelarnu. Editing padichu verune ollu. Athinteya

  • @HarshitKumar-zg9oh
    @HarshitKumar-zg9oh 4 ปีที่แล้ว +2

    Bro Meltyway Mattancherry try cheyy bro ❤️❤️

  • @ridhishrajendran1236
    @ridhishrajendran1236 4 ปีที่แล้ว +4

    Respect them... And you too bro.. for showing them

  • @rahuls5470
    @rahuls5470 4 ปีที่แล้ว +1

    thankz bro introducing this hotel🤗
    all food lovers make them viral

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว

      I really wanted this video to have more viewers honestly. This is one of the most deserving videos to be viral.

  • @ronrules007
    @ronrules007 4 ปีที่แล้ว +2

    Good work bro ...

  • @aruneldopaul117
    @aruneldopaul117 4 ปีที่แล้ว +1

    Njan kazhichittundu

  • @renishkr
    @renishkr 3 ปีที่แล้ว

    Number thannal oru adipoli stalam parayam.

  • @muhdrizwan8332
    @muhdrizwan8332 4 ปีที่แล้ว +2

    Entha left hand kond kazhikunnath

  • @foodntravelbyajayreji2284
    @foodntravelbyajayreji2284 4 ปีที่แล้ว +1

    Super

  • @shafimalapuram1306
    @shafimalapuram1306 4 ปีที่แล้ว +1

    Machaan poleyaa

  • @Albin2004
    @Albin2004 4 ปีที่แล้ว +1

    Polichuuu

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว

      ningalude kada evideya we came two times looking for it. but did'nt find it

  • @VRR92
    @VRR92 ปีที่แล้ว

    Please revisit this place.

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  ปีที่แล้ว

      Why ?

    • @VRR92
      @VRR92 ปีที่แล้ว

      @@FRKVlogsByAnupaNikhil It will help them gain more customers as they deserve it for their honesty. It's all upto you :)

  • @danieljoshy1621
    @danieljoshy1621 4 ปีที่แล้ว +2

    Respect

  • @nadhup8078
    @nadhup8078 4 ปีที่แล้ว +2

    പാവങ്ങസാഹിക്കണം

  • @vishnucj2990
    @vishnucj2990 4 ปีที่แล้ว +1

    Supper

  • @abhayamaldev5476
    @abhayamaldev5476 4 ปีที่แล้ว +2

    i am secount time comment KFC vlog please i am a fan please 😐😢😢😢

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว

      ബ്രദർ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാൻ എന്തായാലും പോകാം

  • @joel5206
    @joel5206 4 ปีที่แล้ว +2

    Nta veedin avden njn ethvara kanditilaoii😂😂

    • @joel5206
      @joel5206 4 ปีที่แล้ว

      Today poi vangii

  • @anurudhanusree82
    @anurudhanusree82 4 ปีที่แล้ว +1

    Food and travels kandu bro soory

  • @LittoWilly
    @LittoWilly 4 ปีที่แล้ว +1

    good

  • @user-it9ro3qp3z
    @user-it9ro3qp3z 4 ปีที่แล้ว +1

    Super bro kalaki

  • @madhavsmenon5906
    @madhavsmenon5906 4 ปีที่แล้ว +2

    Bro location Onnu ayyachu tharo

    • @arunxavier9142
      @arunxavier9142 4 ปีที่แล้ว +1

      ഫോർട്ട്‌ കൊച്ചി ചിരട്ടപ്പാലം റോഡ് (കോക്കേഴ്സ് തിയേറ്ററിനു തൊട്ട് അടുത്‌ )

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว +1

      g.co/kgs/dgoZ6Z

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 4 ปีที่แล้ว

    Thrissur le kadakal kanikkamo

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 4 ปีที่แล้ว

    vd o edukkumbol aa kadakkarkku enthu kodukkum

  • @C_P_7
    @C_P_7 4 ปีที่แล้ว +1

    google location please

  • @mohassenbabubabu8963
    @mohassenbabubabu8963 4 ปีที่แล้ว +1

    Bro tagal food kazikunnadu edathu kaimatti kaziku

  • @akhilrs7203
    @akhilrs7203 4 ปีที่แล้ว +2

    Kollllammmm

  • @abeygeorge2544
    @abeygeorge2544 3 ปีที่แล้ว +1

    Ivarkku engine mothalakkum e paisakku etrem sadanam

  • @iloveyoukochi7038
    @iloveyoukochi7038 4 ปีที่แล้ว +2

    ഇന്നു വൈഫ് കൂടെ ഇല്ലേ?

  • @krishnendhuchakra6358
    @krishnendhuchakra6358 4 ปีที่แล้ว +2

    Super,simply liked and subscribed it .check out some exclusive shops in north parur

  • @rijoaj009
    @rijoaj009 4 ปีที่แล้ว +1

    Ipol closed anallo bro... today poyirunnu

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว

      2-4 break unde , they will be closed. Veetil pokua time ento anu athu.

    • @rijoaj009
      @rijoaj009 4 ปีที่แล้ว

      @@FRKVlogsByAnupaNikhil 5 ayi njan chennapol

  • @binilbenny6977
    @binilbenny6977 4 ปีที่แล้ว +1

    ❤️❤️

  • @antonyf2023
    @antonyf2023 4 ปีที่แล้ว +1

    ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും ഉള്ള ബസ്സുകള്‍ നിര്‍ത്തുന്ന ചിരട്ടപ്പാലം ബസ് സ്റൊപ്പിനു തൊട്ടു തെക്ക് വശം... എറണാകുളത്നിതിനു വരുമ്പോള്‍ കോകേര്‍സ് തിയേട്ടരിനു വടക്ക് ഭാഗം. ചിരട്ട പാലം എത്തേണ്ട.... റോഡിനു കിഴക്ക് വശം... ഇരിപ്പ് സുഖം കുറച്ചു കൂടി സുഖം ആക്കേണ്ടതുണ്ട്.. വെല്‍ വിഷേര്സ് ശ്രെധിക്കണം... സഹായിക്കണം... ലോണ്‍ കൊടുത്താല്‍ മതിയാകും എന്ന് തോന്നുന്നു ...

  • @extra_terrestrial_creature
    @extra_terrestrial_creature 4 ปีที่แล้ว +1

    Ethilum dislike adikunnavaree sooo bad❎

  • @mohammedsuhail8110
    @mohammedsuhail8110 4 ปีที่แล้ว

    എത്ര വയറിനെ ഊട്ടി കാണും ഇവർ.. ഇത്രേം ചെറിയ പൈസക്ക് കൊടുക്കുന്നല്ലോ.. ഒന്ന് പോവണം.

  • @aquibvk8938
    @aquibvk8938 4 ปีที่แล้ว +2

    engana thoni dislike cheyyan

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว

      എല്ലാ സ്ഥലത്തും ഉണ്ടാവുമല്ലോ എന്തുപറഞ്ഞാലും കുറ്റം പറയാൻ കുറേ കീടങ്ങൾ , സാരമില്ല ബ്രോ അങ്ങനെ കണ്ടാൽ മതി

  • @swaroopvashe792
    @swaroopvashe792 4 ปีที่แล้ว +3

    Ebbin ചേട്ടന്റെ ചാനലിൽ e കട കണ്ടവരുണ്ടോ?

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว

      Njan thane anu ebbin chettante e kadayil kondupoyathu.

    • @swaroopvashe792
      @swaroopvashe792 4 ปีที่แล้ว +1

      @@FRKVlogsByAnupaNikhil aah broh kandayrnu pakshe ann tangalde look vere ayirunu

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว +1

      @@swaroopvashe792 hehe athey. Appol mutta adichitundayi.... Ethu athinoke mune eduthatha....

    • @swaroopvashe792
      @swaroopvashe792 4 ปีที่แล้ว

      @@FRKVlogsByAnupaNikhil ohh