15 രൂപയുടെ ദോശ കഴിച്ചിട്ടുണ്ടോ? Rs. 15 Masala Dosa in Fort Kochi

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 655

  • @OMKVFishingCooking
    @OMKVFishingCooking 5 ปีที่แล้ว +128

    അബോ കിടിലൻ 15 രൂപ മാത്രം ഇനി കൊച്ചിയിൽ വന്നാൽ ആരും വിശന്നു വലയില്ല😊😊😊...

    • @suneshkumar3759
      @suneshkumar3759 5 ปีที่แล้ว +1

      Unni chettan😘

    • @reneeshkr7240
      @reneeshkr7240 5 ปีที่แล้ว +2

      Big fan😍🤩😘🤩😍

    • @jissmthomas7548
      @jissmthomas7548 5 ปีที่แล้ว +2

      Uniicho nammuku veg vendattoo...😜😜😜

    • @jobinbaby5068
      @jobinbaby5068 5 ปีที่แล้ว +1

      മ്മ് മ്മ് എന്റെ സാറേ... ഹോ ഹോ പൊളിയാട്ടോ ഒരു രക്ഷയും ഇല്ല 😁😁😁 @OMKV fishing @FoodNtravel

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +90

    *ഉണ്ണി ബ്രോയും എബിൻ മച്ചാനും കൂടി വീഡിയോ പൊളി👌👌👌❣*

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +3

      താങ്ക്സ് ഉണ്ട് റോബിൻ... വളരെയധികം സന്തോഷം 😍🤗🤗🤗

    • @OMKVFishingCooking
      @OMKVFishingCooking 5 ปีที่แล้ว +4

      Hi bro

  • @rohishbhaskaran9687
    @rohishbhaskaran9687 5 ปีที่แล้ว +23

    ഇങ്ങനത്തെ ചെറിയ കടകൾ(get better love) പ്രോത്സാഹിപ്പിക്കുനത് നല്ലകാര്യം ചേട്ടാ 👏😍😍❤❤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍🤗🤗

  • @shanilkumar
    @shanilkumar 5 ปีที่แล้ว +26

    ഒരിടത്തു എബിൻ ചേട്ടനും ഉണ്ണിയും പിന്നെ 15 രൂപ ദോശയും
    മറ്റൊരിടത്ത് ഫിറോസിക്ക മിഥുൻ ഗ്രിൽ ചെയ്ത ആട്.... ഇന്ന് പൊളി ആണ്....
    😍😍😍👍👍👍👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഷനിൽ കുമാർ... 😍🤗🤗🤗

    • @vishnuambattil9584
      @vishnuambattil9584 5 ปีที่แล้ว

      Athe randum kidilan

  • @ansarali-tj7fd
    @ansarali-tj7fd 5 ปีที่แล้ว +14

    നിമിറ്റിലെ ആ ചേട്ടന് ദീർഘായുസ്സ് നേരെട്ടെ.... എബിൻ ചേട്ടായീ മസാല ദോശ ഒരു നൊസ്റ്റാൾജിയ ആണിപ്പോൾ ഇത് കണ്ടപ്പോൾ.....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് അൻസാർ... വളരെയധികം സന്തോഷം 🤗🤗🤗

  • @lijirenny
    @lijirenny 5 ปีที่แล้ว +7

    നിങ്ങൾ വീണ്ടും ഒന്നിച്ചോ.... എബിൻ ചേട്ടാ ഉണ്ണി ചേട്ടാ happy to see you both 🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് ലിജി... വളരെയധികം സന്തോഷം 😍🤗🤗🤗

  • @rafeekfeeki7
    @rafeekfeeki7 5 ปีที่แล้ว +18

    എബിൻചേട്ടൻ &ഉണ്ണിയേട്ടൻ ഫുഡിന്റെ വീഡിയോയിൽ രണ്ടുപേരും പുലികളാ 🥰🥰😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +3

      താങ്ക്സ് ഉണ്ട് റഫീഖ്... വളരെയധികം സന്തോഷം 😍🤗🤗🤗

  • @divyashyju1868
    @divyashyju1868 5 ปีที่แล้ว +16

    നിങ്ങൾ രണ്ടാളും ഉണ്ടെങ്കിൽ പിന്നെ ഒന്നും നോക്കണ്ട. പൊളിയ്ക്കും.All the best

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് ദിവ്യ.. വളരെയധികം സന്തോഷം

  • @beautifulsong1439
    @beautifulsong1439 5 ปีที่แล้ว +6

    എബിൻ ചേട്ടന്റെ വീഡിയോയ്ക്കായി കട്ട waiting ആയിരുന്നു.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഡിയർ.. വളരെയധികം സന്തോഷം 😍🤗🤗🤗

  • @reneeshkr7240
    @reneeshkr7240 5 ปีที่แล้ว +1

    നിങ്ങളെ 3 പേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം... കിടിലൻ... വീഡിയോയിലെ മിക്സിങ് ട്വിസ്റ്റ്‌ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു... ഒരേ സമയത്തെ രണ്ട് സ്പോട്ടിനെ കണക്ട് ചെയ്ത Ebbin ചേട്ടന് salute.
    ഇതായിരിക്കുമല്ലേ വ്ലോഗ്ഗെർ ബ്രില്ലിയൻസ്...
    So സൂപ്പർബ് keep going...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് റെനീഷ്... വളരെയധികം സന്തോഷം... തുടർന്നും ഈ സ്നേഹം ഉണ്ടാവണം 😍🤗🤗

  • @fizaatattooingpkd8999
    @fizaatattooingpkd8999 5 ปีที่แล้ว +2

    Nalla video...Neyyappam adipoli aayitundu, golden yellow nalla bangi...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Kishorejan Salim... Keep watching😍🤗🤗🤗

  • @basithbaazi6222
    @basithbaazi6222 5 ปีที่แล้ว +3

    aiwaaa സൂപ്പർ 😋😋😋എബിൻ ചേട്ടന്റെ കൂടെ omkv ഉണ്ണി ചേട്ടനെ കണ്ടതിൽ വലിയ സന്തോഷം 😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് Basith Baazi😍🤗🤗🤗

  • @athirap5202
    @athirap5202 4 ปีที่แล้ว +2

    Neyyappathil oru kadiii chaya oru kudiiii😁😁😁😁

  • @reeshmant9676
    @reeshmant9676 5 ปีที่แล้ว +2

    സൂപ്പർ .ഓരോ videok വേണ്ടിയും kaathirippa,👌👌👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് രേഷ്മ... വളരേ സന്തോഷം... തുടർന്നും കാണണം 😍🤗🤗🤗

  • @akshayek3003
    @akshayek3003 5 ปีที่แล้ว +11

    ഇരട്ടി മധുരം
    ഉണ്ണിബ്രോ ebinetta ❤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😍😍🤗🤗🤗😍

  • @ratheeshr6858
    @ratheeshr6858 5 ปีที่แล้ว +1

    Yithinayirunnu kathirunnathu spr Adipoli chettanmare Adipoli kiduuuve nice video 😋😋😋😋😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Ratheesh R... Valareyathikam santhosham😍🤗🤗🤗

  • @prasobhap
    @prasobhap 5 ปีที่แล้ว +1

    Masala ദോശ എപ്പോളും ഇഷ്ടം. അതും ഗുരുവായൂർ അബലത്തിനടുത്തുള്ള ഹോട്ടലിൽ നിന്നും ആണ് ഏറ്റവും ടേസ്റ്റ്തോന്നിയിട്ടുള്ളത്... nice

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... 😍😍🤗

  • @aneeshshaji4053
    @aneeshshaji4053 5 ปีที่แล้ว +1

    കിടിലൻ അവതരണo ആണ് ബ്രോ. കൊതി വന്നു പോകും കാണുന്പോൾ. Tvm ലെ വരുപോൾ കാട്ടാകട വിസ്‌മയ എന്നാ നല്ല ഓരോ റെസ്റ്റ്ന്റ് ഉണ്ട് bro..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രൊ... നമുക്ക് ഒരു ദിവസം അവിടെ ട്രൈ ചെയ്യാം

  • @AngelDoesArt
    @AngelDoesArt 5 ปีที่แล้ว +3

    Wow awesome Share my dearest Friend 15 rupees dosa adipoly Unniyeyum kittiyo koottinu Adipoly Love you Both God Bless Kidilan ellam Super kothippichhutto 🥰😘👌🏼😋😋😋😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Angel Doesart... Keep watching😍🤗🤗

  • @rayeesrayz8090
    @rayeesrayz8090 5 ปีที่แล้ว +7

    *രണ്ട് പേരും കിടു ❣️❣️❣️*

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രൊ 😍🤗🤗

  • @vineethvijayan2259
    @vineethvijayan2259 5 ปีที่แล้ว +7

    എബിൻ bro😍 ഈ കട ഞാൻ പറഞ്ഞിരുന്നു... സന്തോഷം ☺️ കാക്കനാട് rochas cafe കൂടി ഒന്ന് പോകണം ☺️ പ്രതീക്ഷയോടെ 😍😘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് വിനീത്... വളരെയധികം സന്തോഷം 😍🤗🤗തീർച്ചയായും... നമുക്ക് പോകാം

  • @safeer6075
    @safeer6075 5 ปีที่แล้ว +1

    40രൂപേടെ മസാല ദോശ കുറച്ചും കൂടി വലുതും അതിൽ കിഴങ്ങു കുറുമയുമാണ്.. ബാക്കി കറികൾ പാത്രത്തിൽ അങ്ങനെ.. ഫോർട്ടു കൊച്ചി നിതിൽ ടീ ഷോപ് എബിൻ ചേട്ടൻ വീഡിയോ യിൽ കൂടി കാണിച്ചു തന്നതുകൊണ്ടു അവിടെ 15 രൂപയുടെ മസാല ദോശ നല്ല ലാഭമാണ്... ഇതുവരെ കയറിയില്ല ഇനി മിക്കപ്പോഴും ചായ ഉൾപ്പടെ നെയ്യപ്പം.. എല്ലാം സുപ്പർ അടിപൊളിയായിട്ടു 50 roopakku. മൂന്നു മസാലയും ഒരു ചായയും ബീറ്റ് റൂട്ടിന്റെ.. ലാഭമാണ്.. താങ്ക്സ്..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് സഫീർ... വളരെയധികം സന്തോഷം 😍🤗🤗🤗

  • @subinthomas9308
    @subinthomas9308 5 ปีที่แล้ว

    എബിൻ ചേട്ടാ വീഡിയോ അടിപൊളി ഒപ്പം ഉണ്ണി ബ്രോയെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുബിൻ... വളരെയധികം സന്തോഷം... തുടർന്നും kaananam😍🤗🤗🤗

  • @nibingeorge7388
    @nibingeorge7388 5 ปีที่แล้ว +3

    'Nimit' restaurantinte one of the best time .Food N travel +0MKV combo video adipoleeeee

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Nibin George... Keep watching😍🤗🤗🤗

  • @princemaxx123
    @princemaxx123 5 ปีที่แล้ว +3

    15 രൂപയ്ക്കു മസാല ദോശ.. കൊള്ളാലോ.. എബിൻ ചേട്ടനും ഉണ്ണിയും combo കൊള്ളാം 🥰🥰

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് പ്രിൻസ്... വളരെയധികം സന്തോഷം 😍🤗🤗🤗

  • @hlolittlemist7121
    @hlolittlemist7121 5 ปีที่แล้ว +6

    Ebin chetta u r the one of the best food blogger I had ever seen. ...Really enjoyed ur way of presentation. ...keep going. ..😍😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Anju George... keep watching🤗🤗🤗

  • @jishaganesh6292
    @jishaganesh6292 3 ปีที่แล้ว

    Endhu bhangiyulla chiriya.... Hashimkkante.... Ammayum.... Nalla bhangindu..... Edhu.... Foodanelum.... Ebinchettante... Presentation..... Supet

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Jisha 😍

  • @9809809080
    @9809809080 5 ปีที่แล้ว +1

    രണ്ടു പേരും കലക്കി ഒത്തിരി ആശംസകൾ 👍👍👍👍👌👌👌👌💐💐💐💐

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഷഹനാസ്... വളരെ സന്തോഷം 😍🤗🤗🤗

  • @jishnukjayan7934
    @jishnukjayan7934 5 ปีที่แล้ว +4

    Ebin chettan & unni chettan ningal poliya ❤❤❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Jishnukj 180

  • @jissmthomas7548
    @jissmthomas7548 5 ปีที่แล้ว +1

    Adipolli oru kattile 2 pulikal orumichurunu veg kazikunu poli poli...love u both ...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adipoli.. Athu Kalakki

    • @jissmthomas7548
      @jissmthomas7548 5 ปีที่แล้ว

      Ebbin chetta always full support najanum Changanassery karan annu nigalu nammude chank bro annu..love u ..I really like ur presentation...very best wishes..

  • @KDlove-d4f
    @KDlove-d4f 4 ปีที่แล้ว +2

    ഈ കാലത്തും ഉണ്ടോ കണ്ണാടി ആകാതിരിന്നു കൊതിപ്പിക്കുന്ന നിയപോക്കെ 15 രൂപയ്ക് മസാല ദോശ കണ്ടപ്പോ തന്നെ മനസും വയറും നിറഞ്ഞു

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് kukku.. 😍😍

  • @thedougharchitect94
    @thedougharchitect94 5 ปีที่แล้ว +2

    adipoli videos... kanan nalla rasam und..:)

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks The Dough Architect

  • @ameersha000
    @ameersha000 5 ปีที่แล้ว +3

    എബിൻ ചേട്ടോ ഒരിക്കെ ഫിറോസ്‌ക്കന്റെ ഫുഡ്‌ കഴിക്കാൻ പോണം ✌️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      തീർച്ചയായും 🤗🤗🤗

  • @manumohan6423
    @manumohan6423 4 ปีที่แล้ว +1

    Chettante video Akka Poli aanu Ellam kanan sremikkanund

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks Manu Mohan😍😍🤗😍

  • @Sneha-fc6zy
    @Sneha-fc6zy 5 ปีที่แล้ว +1

    Unnichettan vannay...................randaalum powli..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Sneha Sreekumar😍🤗🤗🤗

  • @nikhilmahendran7659
    @nikhilmahendran7659 5 ปีที่แล้ว +2

    Randupeerum positivityude ustads 😊❤️👌kidu combo

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Nikhil Mahendran... Keep watching😍🤗🤗

  • @basheerseethangoli1313
    @basheerseethangoli1313 5 ปีที่แล้ว +1

    Tollile Thattukada, Edappally Toll, Unnichira, Koonamthai, Edappally, Ernakulam, Kerala

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😍🤗🤗👍👍👍

  • @dileepmk4877
    @dileepmk4877 5 ปีที่แล้ว +2

    നിങ്ങൾ രണ്ടു പേരും കിടു ആണ് കേട്ടോ..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ദിലീപ്... വളരെയധികം സന്തോഷം 😍🤗🤗🤗

  • @sudheeshbabuk
    @sudheeshbabuk 5 ปีที่แล้ว +3

    2 perum eante fav aanu 🧡😘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Sudheesh Babu😍🤗🤗🤗

  • @akshaypdev1
    @akshaypdev1 5 ปีที่แล้ว +1

    27 Rs Masala Dosa Milma Canteen Thripunithura Ernakulam Must Try... Kidu aanu...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Sure Akshay... Will try soon

  • @athiramp8699
    @athiramp8699 5 ปีที่แล้ว +1

    Itharapppaaa unnichettAno...kollalo chetttAiiii...polichallo randalum

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Athira... Valareyathikam santhosham😍🤗🤗🤗

  • @deepakg3958
    @deepakg3958 5 ปีที่แล้ว +2

    Randu perum nammudea favrts...❤ waiting for the volg with mark wins

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot deepak... Mark weins video coming soon after Mark Weins upload the video

  • @DreamRider-sv4ei
    @DreamRider-sv4ei 5 ปีที่แล้ว +1

    Nammude chunks nammude uyir TH-cam Legends Ebin &unni broooosss eeee video kandappol manasinu oru kulirmaa

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബിപിൻ.... വളരെയധികം സന്തോഷം 😍🤗🤗🤗

  • @reshmascreation9848
    @reshmascreation9848 5 ปีที่แล้ว +1

    സാധാരണക്കാർക്ക് പോകാൻപറ്റിയ ഇതു പോലത്തെ വീഡിയോ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു 😍😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      തീർച്ചയായും... നമുക്ക് ചെയ്യാം രേഷ്മ 😍🤗🤗🤗

    • @pmaepna3220
      @pmaepna3220 5 ปีที่แล้ว

      Aa.hotel.asociation.idapett.poottikkan.mathi

  • @nj.999
    @nj.999 5 ปีที่แล้ว +1

    Naadan hotel and naadan masala dosa... nice video

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 ปีที่แล้ว +1

    15 രൂപയുടെ മസലദോശ കണ്ടപ്പോൾ 1998ൽ തമിഴ് നാട്ടിലെ കോടയിറോഡിൽ 4 രൂപയ്ക്ക് മസാലദോശ കഴിച്ച ദിനങ്ങൾ ഓർമ്മവന്നു.. അന്ന് നമ്മുടെ നാട്ടിൽ 23 രൂപ ആയിരുന്നു മസലദോശക്ക്. നല്ല നാടൻ ഫുഡ് .. ഉണ്ണി ബ്രോയുടെ കൂടെയുള്ള ഈ വീഡിയോ അടിപൊളിയായി ☺️👍👌😘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബിജുലാൽ . എനിക്കും പഴയതു എന്തൊക്കെയോ ഓർമ്മ വന്നു.. ഇവിടെ പോകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം 😍🤗🤗🤗

  • @Alpha90200
    @Alpha90200 5 ปีที่แล้ว +2

    അടിപൊളി വിഡിയോ 😍 ചെറുത് ആണെങ്കിലും 15 രൂപക്ക് മസാല ദോശ അടിപൊളി 😋 അടുത്ത വിഡിയോ എവിടുന്നു ആണു. Waiting 😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ആൽഫ... വളരെയധികം സന്തോഷം... അടുത്ത വീഡിയോ jaunt monkeyil ആണ് 🤗🤗

    • @Alpha90200
      @Alpha90200 5 ปีที่แล้ว

      @@FoodNTravel 😊ok

  • @paulaji99
    @paulaji99 5 ปีที่แล้ว +1

    Good info.. Ebin and unni are great team always enjoyed your videos

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Paulaji99

  • @derekdas1287
    @derekdas1287 5 ปีที่แล้ว +1

    Aha ellarum undello...super video

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Derek Das😍🤗🤗🤗

  • @sanijabinu4929
    @sanijabinu4929 5 ปีที่แล้ว +1

    എ ബിൻ ചേട്ടാ ഉണ്ണി ചേട്ടനോട് ഒപ്പം ഒരു വിഡിയോ ചെയ്യാം എന്ന് പറഞ്ഞത് സാധിച്ച് തന്നതിൽ ഒരു താങ്ക്സ് നിങ്ങളെ രണ്ട് ആളെയും ഒരുമിച്ച് കാണാൻ ഒരു രസമാണ്

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Sanija... Valareyathikam santhosham😍🤗🤗🤗

  • @vivekgopi6739
    @vivekgopi6739 5 ปีที่แล้ว +2

    Unnichettan ebbin chettan ishtam 😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und bro😍❤❤🤗🤗

    • @vivekgopi6739
      @vivekgopi6739 5 ปีที่แล้ว

      😊😊😊

  • @anas_vanas9654
    @anas_vanas9654 5 ปีที่แล้ว +1

    Adipoli unni bro undallo koode 😋😋👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😍🤗🤗🤗😍

  • @abdulnazer4659
    @abdulnazer4659 5 ปีที่แล้ว +1

    Nalla vrithiyulla ambiance. Bhangiyulla designed kadai.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli😍🤗🤗🤗

  • @johnd1221
    @johnd1221 5 ปีที่แล้ว

    unniyu bhaiyum , ebin chettanum onnichal adipoli ...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Tagon cmgr0😍😍🤗🤗

  • @safeenashafi4284
    @safeenashafi4284 5 ปีที่แล้ว +2

    Hii.innu 2aalum orumich undo.apo video pwoli ayirikum.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് സഫീന 😍🤗🤗

  • @nihalnisar7329
    @nihalnisar7329 5 ปีที่แล้ว +2

    Ebin chetta ingane divasavum thinnumbo thadi vekkille😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Njan medium quantityil aanu kazhikkarullathu... Pinne shoot illathappol kanji aanu kudikkunnathu😍🤗🤗🤗

  • @villagevlog6905
    @villagevlog6905 5 ปีที่แล้ว

    നിങ്ങളെ 2പേരെ ഒരുമിച്ചു കാണുമ്പോൾ പ്രേത്യേക സന്ദോഷം ആണ്😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് എന്റെ സൂര്യ

  • @nimmynandu9271
    @nimmynandu9271 5 ปีที่แล้ว +1

    Njangade nadu pkd evide pand oru hotel il greenpeace beetroot potato thudangi allam ulla masala dosa kitum eppol undo annariyilla

  • @nidhinp2425
    @nidhinp2425 5 ปีที่แล้ว +2

    എബിൻ ചേട്ടനും ഉണ്ണി ചേട്ടനും ആഹാ അന്തസ്സ് 😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... താങ്ക്സ് ഉണ്ട് നിതിൻ 😍🤗🤗

  • @mckauto7833
    @mckauto7833 2 ปีที่แล้ว +1

    Chetta., Kochi Ernakulam- Vazhakala area lo Hotel Alakkapuri vundu. Avada puttu chicken roast try cheydho chetta. Valare manahora taste aytrande

  • @SampathSampTh-rw3ej
    @SampathSampTh-rw3ej 5 ปีที่แล้ว +1

    Top bloggers together nice work from both eben chettan and Unni chettan.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Sampath 12345 Samp Th😍🤗🤗🤗

  • @hafis2767
    @hafis2767 5 ปีที่แล้ว +1

    Indian cofee housil veetrutulla karanam അതിന്റെ patent avarkan അതാണ്‌ verayviday veetrulla masala dosa varay eviday kitttthy

  • @shinyabraham7126
    @shinyabraham7126 5 ปีที่แล้ว +1

    Aha...renduperum kudi adipoli...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Shiny Abraham😍🤗🤗🤗

  • @shanasherin5035
    @shanasherin5035 5 ปีที่แล้ว +2

    ഇങ്ങൾ രണ്ടാളും പോളിയാണ് 😘😘😘😘😘😘😘😘😘😘😘😘👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      അടിപൊളി... താങ്ക്സ് ഉണ്ട് റംഷാദ് 😍🤗🤗🤗

  • @travelhayati5975
    @travelhayati5975 5 ปีที่แล้ว +1

    Pwolli ebin chetta 👌👌👌
    Unni Chettan 🥰

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Travel Hayati😍🤗🤗🤗

  • @sherinwolfi5658
    @sherinwolfi5658 5 ปีที่แล้ว +2

    Ur videos gives a feel good effect
    Keep vlogging machane

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഷെറിൻ 😍😍🤗🤗🤗

  • @basheerseethangoli1313
    @basheerseethangoli1313 5 ปีที่แล้ว +1

    എബിൻ ചേട്ടാ പൊളിച്ചു...
    ഇടപ്പള്ളി ടോൾ ആലുവ പോവുന്ന ബസ്സ് സ്റ്റോപ്പിൻ കുറച്ചു മാറി ഒരു തട്ടുകട ഉണ്ട്... അവിടെ ഒന്ന് ചെല്ലണം അത് ഒരു അനുഭവം ആയിരിക്കും....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      നമുക്ക് ട്രൈ ചെയ്യാം ബഷീർ 😍🤗🤗🤗

  • @MichaeljaksonTravelWithFaith
    @MichaeljaksonTravelWithFaith 5 ปีที่แล้ว +1

    എബിൻ ചേട്ട മട്ടഞ്ചേരിയിൽ rinooscoolbar avacado Shak കിടുവാണു

  • @sainudeen395
    @sainudeen395 5 ปีที่แล้ว +1

    2pulikalum pinne masalayum..polichu

  • @akhilsallu432
    @akhilsallu432 5 ปีที่แล้ว +1

    Randu perumkude kalakkiiiii......

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks Akhil😍🤗🤗🤗

  • @reshmav1924
    @reshmav1924 5 ปีที่แล้ว +3

    Enta veed inta aduthu anu e kada😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      😍😍🤗🤗😍😍

  • @vishnums7693
    @vishnums7693 5 ปีที่แล้ว +4

    മസാല ദോശ ഇൻഡ്യൻ കോഫീ ഹൗസ് 😍😍👌

  • @rona8932
    @rona8932 5 ปีที่แล้ว +2

    I miss India so much especially Kerala

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😊😊😊😊😔😔

  • @ammoosammoos8474
    @ammoosammoos8474 5 ปีที่แล้ว +1

    എബി൯ ചേട്ട൯ ഒറ്റയ്ക്ക് video ചെയ്യുന്നതാ ഇഷ്ടം.....

  • @rejeebrahim5459
    @rejeebrahim5459 5 ปีที่แล้ว +1

    നിങ്ങൾ പോളിയാണ്.. ബ്രോ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und bro😍🤗🤗🤗

  • @aswin7109
    @aswin7109 5 ปีที่แล้ว +1

    Abin chetta, Basheer ekka biriyani.kayamkulm, near MSM college.
    Varumbol yenna vilikana Chetta.😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Kayamkulam varumbol aavatte... Namukku try cheyyam😍😍🤗👍👍

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 5 ปีที่แล้ว +1

    രണ്ടു പേരും കൂടി കിടുക്കി
    സൂപ്പർ ഐറ്റംസ് 👌👌👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍🤗🤗🤗

  • @kannanvishnu2302
    @kannanvishnu2302 5 ปีที่แล้ว +1

    സംഭവം കിടുക്കി Ebbin ചേട്ടോ നിക് ഈ നെയ്യപ്പം വലിയ താല്പര്യം ഇല്ലാട്ടോ പക്‌ഷേങ്കില് ഇപ്പോ നാവിൽ വെള്ളം വന്നു😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അടിപൊളി... താങ്ക്സ് ഉണ്ട് കണ്ണൻ... വളരെയധികം സന്തോഷം 😍🤗🤗🤗

  • @akhilakhilakhil7925
    @akhilakhilakhil7925 5 ปีที่แล้ว +2

    Adipoli.... ചേട്ടാ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Akhil😍😍🤗🤗

  • @feastongluten-free1763
    @feastongluten-free1763 4 ปีที่แล้ว +1

    Ebbin chetta ....you bring back so many good memories ! That beetroot filling is so nostalgic ...my dad used to take me to Indian coffee house during my childhood ...their cutlet also had beetroot fillings !

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot Feast On Gluten Free... 😍😍🤗😍

  • @thomsonthadathil8484
    @thomsonthadathil8484 5 ปีที่แล้ว +6

    Ebin bro, introduce some foodie location at kottayam town!!! Veg and non veg!! You did a lot, but less about Kottayam

  • @thetycoon1947
    @thetycoon1947 5 ปีที่แล้ว +1

    അടിപൊളി... സൂപ്പർ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രൊ

  • @firdouscholothfiru6660
    @firdouscholothfiru6660 5 ปีที่แล้ว +1

    Adipoli masaala dosha super 😜😜😜😜😜😜😜 2 peruyeyum koode kandathil santhosham 😁😁😁😁😘😘😘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Firdous Choloth Firu... Valareyathikam santhosham😍🤗🤗🤗

  • @abdulsalim7313
    @abdulsalim7313 5 ปีที่แล้ว +1

    Ebbinchettane 2divasamai kanunilaloo Ente vichariche irikuvairunu👌🍜🍜😻🥗😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Nammal ennum video upload cheyyunnund

  • @hussainhadi1930
    @hussainhadi1930 5 ปีที่แล้ว +2

    Ebbin chettayi allm oilla masladoosa alla super

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Hussain Hadi😍🤗🤗🤗

  • @hashim9995469162
    @hashim9995469162 5 ปีที่แล้ว +1

    എബിൻ ചേട്ടൻ മുത്താണ് ... ഉണ്ണി ബ്രോയും...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഹാഷിം 😍🤗🤗🤗

  • @sugeethpr5060
    @sugeethpr5060 5 ปีที่แล้ว +1

    എബിൻ ഏട്ടാ അടിപൊളി . അഡ്വാൻസ് ഹാപ്പി ക്രിസ്മസ് അമരാവതി അമ്പലത്തിൽ ന്റെ അടുത്ത് ഒരു വെജ് ഹോട്ടൽ ഉണ്ട്

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Sugeeth... Namukku try cheyyam dear

  • @chiripooram9983
    @chiripooram9983 5 ปีที่แล้ว +1

    Polichu chetta 😊😊😊

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Nanish Rehman😍🤗🤗🤗

  • @sabeersabeer6103
    @sabeersabeer6103 5 ปีที่แล้ว +1

    Video poli chetta

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Sabeer Sabeer😍😍🤗🤗

  • @ViNUsVlogs
    @ViNUsVlogs 4 ปีที่แล้ว +1

    *രണ്ടു പുലികളും പിന്നെ ദോശയും കൂടി ആയപ്പോൾ വീഡിയോ വേറെ ലെവൽ ആയി*

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് Vinu's vlogs..

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +2

    എബിൻ ചേട്ടാ കലക്കി👌👌💖❤🤗നമ്മുടെ ഉണ്ണിചേട്ടനും ദോശയും പൊളിച്ചല്ലോ 💙💙✌💜💗 super

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ദിലീപ്.. വളരെയധികം സന്തോഷം 🤗🤗🤗

  • @antonydonhertis4787
    @antonydonhertis4787 4 ปีที่แล้ว +1

    Oh fortkochiyil vanno

  • @digroopafansclub5879
    @digroopafansclub5879 5 ปีที่แล้ว +2

    Setta super videos...😃😃😃

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks DIG ROOPA FANS CLUB

  • @srarttricks3783
    @srarttricks3783 5 ปีที่แล้ว +1

    Ningalokke. Evidayanu..bhayi. Ningalkku randuperkum chanal kondu pokan pattillankil..parayuo.....iam happy...!!?

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      🤔🤔🤔🤔
      Nammal ivide thanne und😍🤗🤗

  • @nithyasankar1573
    @nithyasankar1573 5 ปีที่แล้ว +1

    Hai Ebin chetta unni chetta
    Video super

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Nithya Sankar😍🤗🤗🤗

  • @vishnuvs8413
    @vishnuvs8413 5 ปีที่แล้ว +1

    Randupereyum koodi orimichu kandappo valareh santhosham

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Vishnu😍🤗🤗🤗

  • @Ameer__salim
    @Ameer__salim 5 ปีที่แล้ว +1

    Kiduve

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Ameer Salim😍❤❤❤

  • @myvbloglife
    @myvbloglife 5 ปีที่แล้ว +3

    Anna i missed this dish Masala dose also in fort kochi. I think i was late or this vlog episode uploaded late . everything i missed in fort kochi

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Dont worry dear... We will try it next time👍👍👍

  • @paulvallentine4225
    @paulvallentine4225 5 ปีที่แล้ว +1

    Veendum othu koodi Adipoli 😙😙😙

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Thushara Paul😍🤗🤗🤗

  • @beenavenubeenavenu8311
    @beenavenubeenavenu8311 5 ปีที่แล้ว +1

    എന്റെ പൊന്നോ ഉണ്ണിയേട്ടന്റെ. ആ ചിരി

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി 😍🤗🤗