34 year old Mani Chettan and his unique dish | ഫുഡ് ഇഷ്ടപ്പെടുന്ന ഒരാൾ ഒരിക്കലെങ്കിലും ഇവിടെ വരണം

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 116

  • @greeshmaganesh1352
    @greeshmaganesh1352 4 ปีที่แล้ว +152

    My grand pa ,proud of him.....

  • @saneeshsadanandan9385
    @saneeshsadanandan9385 4 ปีที่แล้ว +11

    വലിയ സൂപ്പർ മാർക്കറ്റിലെയും, മാളിലെയും കെമിക്കൽ ചേർത്ത, വലിയ വില കൊടുത്തു വാങ്ങുന്നതിനേക്കാൾ ചെറിയ കടകളിൽ നിന്ന് വാങ്ങുക, കഴിക്കുക, അവർക്ക്‌ ജീവിത ചെലവിനുള്ള പൈസയും കിട്ടും, നമ്മൾ കാൻസറിൽ നിന്ന് രക്ഷപെടുകയും ചെയ്യും, ചെറുകിട കച്ചവടക്കാരൊക്ക ഭൂരിപക്ഷവും പാവങ്ങളാണ്..... 👍

  • @sajeevpt658
    @sajeevpt658 4 ปีที่แล้ว +14

    നല്ല ഭക്ഷണം ആണ് , ഞാൻ എല്ലാ ദിവസവും കഴിക്കാറുണ്ട് , നല്ല സ്നേഹം ഉള്ള ചേട്ടനും ചേച്ചിയും ആണ്

  • @jobu_thomas
    @jobu_thomas 4 ปีที่แล้ว +2

    അദ്ദേഹം കൊടുക്കുന്ന ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചും, അതിന്റെ ഗുണമേന്മയെ കുറിച്ചുമുള്ള ആത്മവിശ്വാസം അദ്ദേഹത്തിന്റെ സംസാരത്തിൽ ഉണ്ട്.... 👌

  • @AsifNawazYTCKochi
    @AsifNawazYTCKochi 4 ปีที่แล้ว +9

    അച്ഛനും മകനും, ഈ വീഡിയോ സമർപ്പിച്ചതിനു വളരെ അധികം നന്ദി

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +6

    Orupaadu kaalamgalolam Ivarum ee kadakalum Inganeyulla ellaa tharam ennnum eppozhum nilanilkkatte gdd bless you and yours family and Freind's dears 💓🥰☺️💓☺️💛😎😊❤️😉😉😃😋

  • @anandavishnunr007
    @anandavishnunr007 5 ปีที่แล้ว +12

    Thank you for doing this volg . It's a very helpful for me .

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +5

    3rps start cheythtahtu muthal ippozhum varaunna oru ettan so well well I like it veriety feelings now really 😊😍☺️😎🙂💛😉😎😋😘😘❤️💓🥰😘😋

  • @sajeeshk5823
    @sajeeshk5823 5 ปีที่แล้ว +11

    കൊള്ളാം.... star ഹോട്ടലുകളിൽ കിട്ടുന്ന വിലപിടിപ്പുള്ള ഭക്ഷണങ്ങളെക്കാൾ എത്രയോ healthy ആണ് ഇതുപോലുള്ള homely food ഒക്കെ..... ഇന്നത്തെ മനുഷ്യർക്കുണ്ടോ അവിടെ കയറാൻ നേരം... നാണക്കേട് അല്ലെ... അപ്പുറത്ത് വില കൊടുത്തു വിഷം മേടിക്കാൻ ഇഷ്ടം പോലെ സ്ഥലമുള്ളപ്പോൾ , ഇത്തരം നല്ല ഭക്ഷണങ്ങൾ കഴിക്കാൻ ആര് വരുന്നു??
    നിഖിൽ ചേട്ടാ.... ഇങ്ങനത്തെ ഭക്ഷണങ്ങൾ promote ചെയ്തതിൽ വളരെ നന്ദി... മറ്റുള്ളവർക്ക് ഒരു ഉപകാരം ആകുന്നുണ്ട് ചേട്ടന്റെ videos...

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  5 ปีที่แล้ว +2

      താങ്ക്യൂ ബ്രദർ ഇതുപോലെ ഒരുപാട് വീഡിയോസ് ഇനിയും വരാനിരിക്കുന്നു

    • @sajeeshk5823
      @sajeeshk5823 5 ปีที่แล้ว

      @@FRKVlogsByAnupaNikhil best of luck brooo

    • @VForWorldシ
      @VForWorldシ 5 ปีที่แล้ว +1

      Kalaki

  • @pianistmallu8002
    @pianistmallu8002 4 ปีที่แล้ว +2

    Bro ningalde avatharanam enik istapettu...kollam.. ningalk inium viewers kittatte...Good luck...Mani chettanum minnichittund💝

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +4

    Well well well Aunkle gdd bless you and yours family and Freind's dear so vecha maram athum nattu pinne athine valuthaayi nammal kaanumbole very deep different feelings now really well gd 😋🤗😆💛💓❤️😘😗☺️😋🙂😗😍😊🥰🤗😆😆😚😚🤗🤗🤗

  • @FirstShowReview
    @FirstShowReview 4 ปีที่แล้ว +5

    @food review kochi
    34 year old "Mani Chettan" ennano 34 year old Mani chettan's Shop ennano..?

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว +1

      Chettan's Shop .haha thanks for the edit I wonder no one else saw it yet hehe

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +4

    Enthoru santhosham aa samsaarathil ankilinte adipoli toe I like it 😍😘🙂

  • @sarathshankar3645
    @sarathshankar3645 4 ปีที่แล้ว +25

    എത്ര പാഷനേറ്റ് ആയാണ് ആ അപ്പൂപ്പൻ സംസാരിക്കുന്നത്

  • @sidharthanilkumar3719
    @sidharthanilkumar3719 4 ปีที่แล้ว +1

    Moothakunnam, north paravur
    Nalla potty um kappayum kittunna kada ind
    Vaighet vannal sadhnm kittum
    Sure. Ayitum bro ohn try cheyth noknm

  • @prasannakumarppk9383
    @prasannakumarppk9383 4 ปีที่แล้ว +3

    മണിച്ചേട്ടൻ വളരെ ആക്ടീവ് ആണ്. വെളുപ്പിന് എല്ലാ വീട്ടിലും പാല് സപ്ളൈ ഉണ്ട്.

  • @binupillai4929
    @binupillai4929 4 ปีที่แล้ว +1

    Super ningalude ee cheriya oru kadayude promotion ningalku deivathinte blessing kittate

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว

      ഇതുപോലുള്ള നല്ല ചെറിയ സംരംഭങ്ങൾ ആളുകളെ ഫ്രീയായി അറിയിക്കാൻ ഞങ്ങൾക്ക് വളരെയധികം സന്തോഷമേയുള്ളൂ. ഇതിൽ എല്ലാ നന്മകളും മണിച്ചേട്ടൻ ഇരിക്കട്ടെ 😊

  • @sachinpillai531
    @sachinpillai531 4 ปีที่แล้ว +2

    Super ingane ulla kadakale promote cheythathinnu valya oru salute👍🏽👍🏽👍🏽

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว +1

      Thanks bro. Ethupole kure kadakal video cheythitunde in channel please watch them according to your free time bro

    • @sachinpillai531
      @sachinpillai531 4 ปีที่แล้ว

      Sure...Uncle is really involved,quirky and passionate.Also,what a fabulous idea,delivery in the freshest sense of the word...

  • @abhimanuesenan1368
    @abhimanuesenan1368 4 ปีที่แล้ว +4

    nalla manassu niranja chettan🥰

  • @malayaliinuk6426
    @malayaliinuk6426 4 ปีที่แล้ว +3

    Manichettan kudivellatheppatti paranjathu aarum kettilla. Thilappicha kudivellathil pachavellam ozhichu nerppikkarilla...

  • @VForWorldシ
    @VForWorldシ 5 ปีที่แล้ว +5

    Indersting 5star chief maar kanddal adichodo pogum recipes

  • @jeffingeorgesam1459
    @jeffingeorgesam1459 4 ปีที่แล้ว +3

    Enthoru passionate annu aa chettan...hats off bro for introducing him

  • @jaiminjose4289
    @jaiminjose4289 4 ปีที่แล้ว +2

    Nice vedio man....👌👌👌

  • @pukrajesh
    @pukrajesh 4 ปีที่แล้ว +3

    Aftr seeing this...i subscribed...

  • @Ingodsowncountry
    @Ingodsowncountry 4 ปีที่แล้ว +2

    Kappa n mutta poli combination.... variety !

  • @fledentokbenadict8711
    @fledentokbenadict8711 4 ปีที่แล้ว +2

    Simple nd humble, nice brooo

  • @deepakdinesh1251
    @deepakdinesh1251 4 ปีที่แล้ว +2

    Ithinte Exact Location Kittan Valla Vazhiyum Undo....

  • @sangeeth_619
    @sangeeth_619 4 ปีที่แล้ว +3

    Bro, ee shop nte timing morning ano evening ano?

  • @vaisakhgv8064
    @vaisakhgv8064 4 ปีที่แล้ว +1

    Fab..i m gna try kappa n kaada....

  • @shihabumer5455
    @shihabumer5455 4 ปีที่แล้ว +2

    ഇങ്ങള് പൊളി ആണ് ബ്രോ ♥️

  • @laglorialafenishmai
    @laglorialafenishmai 4 ปีที่แล้ว +2

    Idhann🔥. Puthiya sthalam kanikunadil bro massan💓. Keep Exploring 👍

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว +1

      Thankyou bro. Ethinanu njan joli vare kalanju erangi thirichathu. Sherikinumulla nalla food theruna alukal & restaurants thedi kandupidichu avare janagalilek ethikkan.

    • @laglorialafenishmai
      @laglorialafenishmai 4 ปีที่แล้ว

      @@FRKVlogsByAnupaNikhil ⚡👍

  • @geethumolpp6253
    @geethumolpp6253 4 ปีที่แล้ว +4

    ദേ ഇതാണ് വെറൈറ്റി !!! സൂപ്പർ !!!!!!

  • @arunmohan4404
    @arunmohan4404 4 ปีที่แล้ว +1

    34year old mani chettan????

  • @alen_babu
    @alen_babu 5 ปีที่แล้ว +6

    Bro happy to be a part of your vlog

  • @faradmoopan7178
    @faradmoopan7178 4 ปีที่แล้ว +1

    Please do more videos from kakkanad

  • @balucbabu3138
    @balucbabu3138 2 ปีที่แล้ว +1

    👍👍👍👍

  • @spectrum8844
    @spectrum8844 4 ปีที่แล้ว +2

    Hands off to Mani chettan dedication

  • @saimuralidharan4964
    @saimuralidharan4964 4 ปีที่แล้ว +4

    Adipoli..cappaa. and omlets

  • @reneeshkr7240
    @reneeshkr7240 5 ปีที่แล้ว +2

    കലക്കി സൂപ്പർബ്... ഇത്രയും dedicated ആയി ഭക്ഷണം നൽകുന്ന ആ ചേട്ടന് എന്റെ വകയും ഇരിക്കട്ടെ ഒരു big salute... അച്ഛൻ superanallo genuine comments ആണ്... ഇനിയും അച്ഛനെ പ്രതീക്ഷിക്കുന്നു 😍🤩😘🤩😍

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  5 ปีที่แล้ว +2

      അച്ഛനെ എളുപ്പത്തിൽ ഇംപ്രസ് ചെയ്യാൻ പറ്റുകയില്ല

    • @reneeshkr7240
      @reneeshkr7240 5 ปีที่แล้ว +1

      @@FRKVlogsByAnupaNikhil anupa out ആയി അച്ഛൻ ഇൻ ആവുമോ 😂😂😂

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 4 ปีที่แล้ว +1

    Cleanliness is important

  • @afreenfathimaafreenfathima7580
    @afreenfathimaafreenfathima7580 4 ปีที่แล้ว +1

    Kappa mean in tamil

  • @arun_koimmadathu
    @arun_koimmadathu 4 ปีที่แล้ว +3

    Timing enganeyaa... Raatri etra mani vare undaakum?

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว

      Just 2 hrs ento ollu kada. Please watch the video athil correct ayi I have said bro

  • @nixon447
    @nixon447 4 ปีที่แล้ว +3

    Kidu

  • @jithinjose6905
    @jithinjose6905 4 ปีที่แล้ว +2

    കുറച്ചു അച്ചാർ ഉണ്ടേൽ പൊളിച്ചനെ

  • @sajananavas9318
    @sajananavas9318 4 ปีที่แล้ว +2

    Njn urappayum povum😍😍😍

  • @antonyf2023
    @antonyf2023 4 ปีที่แล้ว +1

    അച്ഛനോടൊപ്പം മരിമകളെയും കൂട്ടായിരുന്നു.. ഒരു സുഖം ആയേനെ... അടുത്ത തവണ കൊച്ചിയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കാണാം എന്ന് പ്രതീക്ഷിക്കുന്നു...

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว

      Marumakalku joki undello so she won't be there during working hours. Hospital kode ayakonde no leave. Five star hotel il enikum mattullavarkum pokan patilallo. So njan invite kittumbol mathram angoteku pokarollu. Pandu joli ullappol pokumarnu.

  • @vmammenabraham
    @vmammenabraham 4 ปีที่แล้ว +1

    ഇതിന്റെ റെസിപ്പീ ഒന്നു ഇടുമോ?

  • @madhusoodanan1698
    @madhusoodanan1698 4 ปีที่แล้ว +1

    മോനെ അടിപൊളി ഇനി ആരും ചോദിക്കില്ല ഇതിന്റ വിലാസം എവിടെയാണ്‌ എന്ന് കാരണം ചിത്രീകരണം പുറത്തുനിന്ന് തുടങ്ങി.. ഒരു പ്രൊഫഷണൽ ലുക്ക്‌ ചിത്രീകരണത്തിൽ kepitup

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว

      Thankyou so much bro e chettan deserves more popularity for his passion and love

  • @jollymathew3452
    @jollymathew3452 4 ปีที่แล้ว +1

    Adipolli cappa Najan kazichu

  • @shyamprakash4394
    @shyamprakash4394 4 ปีที่แล้ว

    Kidilam....

  • @sandhu201111
    @sandhu201111 5 ปีที่แล้ว +3

    ദിവസവും ആറു മണി മുതൽ ആണോ

  • @jopin5001
    @jopin5001 4 ปีที่แล้ว +1

    Hats off.

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว +2

      All credicts go to Mani chettan for his passion & hardwork

  • @baijinbharathan2477
    @baijinbharathan2477 4 ปีที่แล้ว +2

    Ningal super aanu bro

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +3

    Gd adipoli toe like it 😗🤗😆😚

  • @akkumadhav3759
    @akkumadhav3759 4 ปีที่แล้ว +3

    😋

  • @TechProgrammingIdeas
    @TechProgrammingIdeas 4 ปีที่แล้ว +1

    Super

  • @midhunjayarj
    @midhunjayarj 4 ปีที่แล้ว +1

    അവിലെ എത്ര മണിക്ക് കട തുറക്കും.

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว

      Ravile onnum illa. Just 2 hr ollu kada at evening. Videoil correct time unde

  • @muthu6103
    @muthu6103 4 ปีที่แล้ว +3

    Hai nice to hear about korchis food vlogs

  • @ashwin5072
    @ashwin5072 4 ปีที่แล้ว +1

    ഈ കടയിൽ നിന്ന് ഞാൻ സംഭാരം കുടിച്ചിട്ടുണ്ട്

  • @udhesht1196
    @udhesht1196 5 ปีที่แล้ว +4

    *അടിപൊളി കണ്ടില്ലെങ്കിൽ ഭയങ്കര നഷ്ടമായേനെ 🥰*

  • @sandhu201111
    @sandhu201111 5 ปีที่แล้ว +2

    കൊള്ളാം

  • @jaiminjose4289
    @jaiminjose4289 4 ปีที่แล้ว +1

    Kollaam

  • @muhammedzidan1068
    @muhammedzidan1068 4 ปีที่แล้ว +3

    ❤️

  • @praveenmenon2890
    @praveenmenon2890 5 ปีที่แล้ว +3

    😍😍😍😍

  • @akhilbabu2612
    @akhilbabu2612 4 ปีที่แล้ว +1

    2012 il njan avide poyirunnu nice

  • @adithshaji123
    @adithshaji123 4 ปีที่แล้ว +2

    Hi bro

  • @junaidn.k2261
    @junaidn.k2261 4 ปีที่แล้ว

    Haiva super

  • @V1Pin
    @V1Pin 4 ปีที่แล้ว +4

    Title says mani chettan is 34 years old

  • @sujeeshp9911
    @sujeeshp9911 4 ปีที่แล้ว +1

    Hotel mafia nale Ethu.. Poootikkum...

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  4 ปีที่แล้ว

      Olathum ... Anganeyonum mani chettante avidennu maatan patoola....