Pr TINU GEORGE | ദൈവം നേരിട്ട് ഫോൺ ചെയ്തുവെന്ന് തട്ടിവിട്ടു ,നാട്ടുകാരുടെ പൊങ്കാല ,ഇനി നടവരവ് കുറയും

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 264

  • @thomasgeorge4108
    @thomasgeorge4108 วันที่ผ่านมา +36

    കർത്താവെ ഇവനെ എത്രയും വേഗം അങ്ങു സ്വർഗത്തിലേക്ക് എടുത്തോളണമേ... പാവങ്ങൾ ഒന്ന് ജീവിച്ചോട്ടെ

    • @sebinantony6983
      @sebinantony6983 วันที่ผ่านมา

      നേരേ സ്വർഗ്ഗത്തിലേയ്ക്ക്?

    • @rajeshjoseph7185
      @rajeshjoseph7185 วันที่ผ่านมา +1

      ഇവനെ സ്വർഗ്ഗത്തിനു വേണ്ട

    • @lalyc.mathewsjoy7899
      @lalyc.mathewsjoy7899 21 ชั่วโมงที่ผ่านมา +1

      ഇവനെ സ്വർഗത്തില്‍ എന്തിനാണ്, നരക ത്തില്‍ വേണ്ട പിന്നെ അല്ലെ സ്വർഗത്തില്‍

    • @sunipmathews2451
      @sunipmathews2451 18 ชั่วโมงที่ผ่านมา

      How ??
      He will go to Hell.
      What kind of Patcher.
      Hair wig do some magic.
      For greedy for money.

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 วันที่ผ่านมา +33

    പാവം വിശ്വാസികൾ, കൊള്ളഅടിക്കുന്ന കുറുവ സംഗങ്ങൾ,
    ചില വിശ്വാസികളുടെ വിചാരം കൂടുതൽ ക്യാഷ് ഈ കള്ളന്മാർക്ക് കൊടുത്താൽ ദൈവം നമുക്ക് വാരിക്കോരി തരുമെന്ന്, കഷ്ട്ടം 😢😢😢

    • @sajn777
      @sajn777 20 ชั่วโมงที่ผ่านมา

      They deserve him because they don’t want the truth and true Word of God .

    • @sunipmathews2451
      @sunipmathews2451 18 ชั่วโมงที่ผ่านมา

      This is special kurva Gang for poor people money looting.

  • @mariamsunny4371
    @mariamsunny4371 21 ชั่วโมงที่ผ่านมา +8

    ജീവിക്കുന്ന ദൈവത്തിന്റെ കൈയില്‍ചെന്നു വീഴുക വളരെ ഭയാനകമാണ്‌.
    ഹെബ്രായര്‍ 10 : 31

    • @sunipmathews2451
      @sunipmathews2451 18 ชั่วโมงที่ผ่านมา

      Best example.
      Bible saying truth why people are behind this kind of person.

  • @thomaskureekal6037
    @thomaskureekal6037 วันที่ผ่านมา +17

    ടിനു യൂദാസിന്റെ,ഒറ്റുകാരന്റെ പിൻഗാമി. പാവപ്പെട്ടവന്റെ അധ്വാനത്തിന്റെ ഫലം തട്ടിയെടുത്തു സുഖിക്കുന്നവൻ.

  • @georgekv7564
    @georgekv7564 วันที่ผ่านมา +18

    എല്ലാവരും ഇങ്ങനെ പ്രതികരിക്കണം ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍👍👍👍

  • @bobmathew2078
    @bobmathew2078 21 ชั่วโมงที่ผ่านมา +3

    Jesus is watching this from Heaven

  • @korahmkurian
    @korahmkurian วันที่ผ่านมา +11

    നല്ല വീഡിയോ,, ബിഗ് സല്യൂട്ട്

  • @ptjones923
    @ptjones923 19 ชั่วโมงที่ผ่านมา +4

    കേരളം മൊത്തം ശപിച്ചു ഭസ്മം ആക്കും. ജാഗ്രത.

  • @xavierkottarakara9880
    @xavierkottarakara9880 22 ชั่วโมงที่ผ่านมา +18

    ടിന്റുമോൻ ദ്രവ്യാഗ്രഹം മൂത്ത് മനോനില തെറ്റിപ്പോയതാ.

  • @lovelysunny3473
    @lovelysunny3473 22 ชั่วโมงที่ผ่านมา +10

    താങ്കൾ പറഞ്ഞത് തികച്ചുംശരി..... ഇവർക്കെതിരെ നിയമപരമായി നടപടിയെടുക്കണം.... ഇതും മനുഷ്യനെ പറ്റിക്കുന്ന പരിപാടിയല്ലേ.... വിശ്വാസവഞ്ചനയ്ക്ക് കേസെടുക്കണം ... അതാണ് സർക്കാർ ചെയേണ്ടത്....

  • @daisysabu4997
    @daisysabu4997 2 ชั่วโมงที่ผ่านมา

    Big salute 👍👍👍👍👍👍👍👍

  • @leslykj1432
    @leslykj1432 18 ชั่วโมงที่ผ่านมา +6

    ആ റൊണക്കിനെ ഒന്ന് വിളിച്ച് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 วันที่ผ่านมา +11

    ടിൻറുമോൻ സൗത്ത് ആഫ്രിക്കയിൽ നിന്ന് കിട്ടിയ സ്പെഷ്യൽ അഭിഷേകത്തിൻറെ പരിണിതഫലമാണ് ഇതൊക്കെ😢 ഇനിയും പലതും കാണാൻ ഇരിക്കുന്നതേയുള്ളൂ❤ ഇത് പൂരത്തിൻറെ ഒരു തുടക്കം മാത്രം

    • @AB-lg6gz
      @AB-lg6gz วันที่ผ่านมา +1

      True

    • @littlelamp5982
      @littlelamp5982 22 ชั่วโมงที่ผ่านมา

      Athe

    • @sajn777
      @sajn777 20 ชั่วโมงที่ผ่านมา

      Not only Africa, from international fraud Benny Hinn , Suleiman etc etc , he goes around the world and get the spirits of all famous fraud pasters because he want to become famous and big

  • @bobmathew2078
    @bobmathew2078 21 ชั่วโมงที่ผ่านมา +1

    Very rightly said these people spoiling Christian communities

  • @ROBIN3017
    @ROBIN3017 5 ชั่วโมงที่ผ่านมา +1

    അല്ല ഒരു ഡൌട്ട് ചോദിച്ചോട്ടെ ഈ കേരള നാട്ടിൽ പണിത പള്ളികളും മറ്റും കോടി കണക്കിന് രൂപ ആസ്തി സാരമില്ല ബിജെപി എല്ലാരുടെയും അടിവേര് കോരി തുടങ്ങി വഖ്ഫ് ഒരു തുടക്ക മാത്രം എല്ലാരുടെയും അടിവേര് ദൈവം അവരെ കൊണ്ട് കോരിചോളും ബൈബിൾ പറയുന്നു കർത്താവെ കർത്താവേ എന്ന് വിളിക്കുന്നവരെ അല്ല യേശുക്രിസ്തു പറയുന്നത് ചെയ്തവരെ ദൈവം അറിയുന്നു 🙏

  • @livinggod61
    @livinggod61 21 ชั่วโมงที่ผ่านมา +2

    You are correct 💯

  • @v.aissac7983
    @v.aissac7983 23 ชั่วโมงที่ผ่านมา +8

    എല്ലാ സഭയും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇതു പോലെ പണം പിടുങ്ങാൻ ഉള്ള വഴിയാണ് നോക്കുന്നത്. അതുകൊണ്ട് മറ്റൊരു സഭക്കാരും ഇതിനെ കുറ്റം പറയില്ല. ജനം മനസ്സിലാക്കിയാൽ മാത്രമേ ഇത്തരം പിടിച്ചുപറി തീരുകയുള്ളൂ.

  • @AniesKalavara
    @AniesKalavara 13 ชั่วโมงที่ผ่านมา +1

    You are very true

  • @babujohn8512
    @babujohn8512 3 ชั่วโมงที่ผ่านมา

    പണവും പ്രതാപവും പദവിയും വന്നു ചേരുമ്പോൾ ഉണ്ടാകുന്ന കുഴപ്പമാണ്

  • @vargheseambattu5737
    @vargheseambattu5737 11 ชั่วโมงที่ผ่านมา

    "പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15"താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു." - കൊലൊസ്സ്യർ 2:18

  • @joshyabraham9294
    @joshyabraham9294 8 ชั่วโมงที่ผ่านมา +1

    പി ജി വർഗീസ് അറിയാതെ ചോദിച്ചു പോയതായിരിക്കും.... ഒരു പതിനായിരമോ, അമ്പതിനായിരമോ പറയുമെന്നോ ആണ് ആ പാവം പി ജി ഓർത്തത്...കേൾക്കുന്ന ആരെങ്കിലും കൊടുക്കുമായിരിക്കും എന്നു വിചാരിച്ചു ചോദിച്ചത് കേട്ട പി ജി ഇനി മേലിൽ ഇതുപോലെ ഇനി ചോദിക്കില്ല.....

  • @Optionop6nn
    @Optionop6nn 19 ชั่วโมงที่ผ่านมา +3

    കഴിഞ്ഞ ദിവസം ഒരു മെഗാ ചർച്ചിൽ ഒരു പെൺകൊച്ച് കടം മൂലം ആത്മഹദ്യ ചെയ്തു

    • @solideogloreaglorea3787
      @solideogloreaglorea3787 4 ชั่วโมงที่ผ่านมา

      അത് എവിടെയാണ്???...

  • @sofisinchu4468
    @sofisinchu4468 14 ชั่วโมงที่ผ่านมา +2

    ഞാനും ചിന്തിച്ചു ഇതെന്താ 8കോടിയുടെ ദേവാലയം.. അത് ഉണ്ടങ്കിൽ സഭയിൽ എത്രയോ പേര് സ്വന്തം വീടില്ല, കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുന്നു അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം...

  • @sajithomes6382
    @sajithomes6382 22 ชั่วโมงที่ผ่านมา +5

    ബൈബിളിൽ എവിടെയാണ് ആലയം പണിയണമെന്ന് പറഞ്ഞിരിക്കുന്നത് പഴയ നിയമത്തിലാണ് ആലയം വേണ്ടത് പുതിയനിയമത്തിൽ ദൈവം കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം വാസം ചെയ്യുന്നില്ല എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട് ഇവന്റെയൊക്കെ പുറകെ പോകുന്ന അവനും പ്രസംഗം കേൾക്കുന്നവരും ഒരു തവണയെങ്കിലും ബൈബിൾ വായിച്ചിട്ടുണ്ടോ ദൈവവചനത്തിന് എതിരെ പറഞ്ഞു പൈസ ഉണ്ടാക്കുന്ന ഇവരെയൊക്കെ എന്തു പറയാനാ

  • @vargheseambattu5737
    @vargheseambattu5737 11 ชั่วโมงที่ผ่านมา

    "പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു." - 1 കൊരിന്ത്യർ 8:6" പിതാവായ ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു." - റോമർ 8:29"ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു." - എഫെസ്യർ 2:20"അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു." - എഫെസ്യർ 2:21" യേശുക്രിസ്തുവിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു." - എഫെസ്യർ 2:22"ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു." - 2 കൊരിന്ത്യർ 5:17"അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു." - 2 കൊരിന്ത്യർ 5:18"സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു." - റോമർ 8:19

    • @ajitha.p.b.95
      @ajitha.p.b.95 9 ชั่วโมงที่ผ่านมา

      🎉

  • @vargheseambattu5737
    @vargheseambattu5737 11 ชั่วโมงที่ผ่านมา

    "ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ." - 2 കൊരിന്ത്യർ 6:16"ക്രിസ്തുവോ ദൈവത്തിന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ ദൈവത്തിന്റെ ഭവനം ആകുന്നു." - എബ്രായർ 3:6"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4"അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5"ദൈവം നമ്മെ കോപത്തിന്നല്ല," - 1 തെസ്സലൊനീക്യർ 5:9"നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു." - 1 തെസ്സലൊനീക്യർ 5:10"കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1" യേശുക്രിസ്തുവിനെ കൈക്കൊണ്ടു യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏതൊരു മനുഷ്യന്റെ മക്കൾക്കും ദൈവമക്കൾ ആകുവാൻ പിതാവായ ദൈവം അധികാരം കൊടുത്തു." - യോഹന്നാൻ 1:12"ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ ദൈവം ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു." - പ്രവൃത്തികൾ 17:26

  • @sajn777
    @sajn777 21 ชั่วโมงที่ผ่านมา +4

    P G Vargheese is always seen with many fraud pastors like Tinu, blessing today couple etc etc , he is also one amongst them

  • @mariammamathee6732
    @mariammamathee6732 วันที่ผ่านมา +2

    Competition for making churches among believers and God is not in it. We have to be alert and pray for all.... 😊

  • @balusijo7170
    @balusijo7170 23 ชั่วโมงที่ผ่านมา +6

    വെളിവില്ലാത്തവൻ

  • @paulsonjohn4226
    @paulsonjohn4226 19 ชั่วโมงที่ผ่านมา +5

    Pg വർഗീസ് ന് ഇത് എന്തുപറ്റി എന്ന് മനസ്സിലാവുന്നില്ല😢

    • @bebornagain_
      @bebornagain_ 18 ชั่วโมงที่ผ่านมา

      പിജി യോങ്ങി ചോയുടെ വിശ്വാസവും മാതൃകയും ആണ് പിന്തുടരുന്നത്.

    • @joseanickattu2878
      @joseanickattu2878 8 ชั่วโมงที่ผ่านมา

      ഉദരനിമിത്തം .

  • @santhoshmathew8866
    @santhoshmathew8866 วันที่ผ่านมา +9

    കർത്താവ് വിളിച്ചപ്പോൾ എട്ടുകോടിയുടെ കാര്യം പറയാമായിരുന്നില്ലെ?😂😂😂😂

    • @dreamsideas6195
      @dreamsideas6195 23 ชั่วโมงที่ผ่านมา +3

      Marannu poyii

  • @josephjohn8662
    @josephjohn8662 20 ชั่วโมงที่ผ่านมา +1

    Super benny

  • @AbrahamAzhakkattilJohn
    @AbrahamAzhakkattilJohn วันที่ผ่านมา +7

    ഉള്ള വിശ്വാസം കുടി കളയും

  • @vargheseambattu5737
    @vargheseambattu5737 11 ชั่วโมงที่ผ่านมา

    "എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു." - 1 കൊരിന്ത്യർ 11:3"ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു." - യോഹന്നാൻ 17:3"നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു." - യോഹന്നാൻ 6:27"ആകയാൽ യേശു അവരോടു ഉത്തരം പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു." - യോഹന്നാൻ 5:19"ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?" - യിരമ്യാവു 32:27 കൂടുതൽ വിവരങ്ങൾ അറിയാൻ യൂട്യൂബിൽ സത്യം S V J മെസ്സേജസ് നോക്കുക

  • @BrijithaMS
    @BrijithaMS 20 ชั่วโมงที่ผ่านมา

    🎉sir... Kittum... Athanu viswasm... Ivar vannathu onnu millathavaranu....

  • @GeorgeK.C-h7n
    @GeorgeK.C-h7n 19 ชั่วโมงที่ผ่านมา +2

    എല്ലാ സഭകളിലും ഇതു തന്നെയല്ലേ, 8 കോടിയുടെ കാർ, 18 കോടിയുടെ പള്ളി അങ്ങനെ എത്ര, എത്ര സിംഹാസനങ്ങള്‍ ഉണ്ടു ഈ നാട്ടില്‍ ,ഇതെല്ലാം ദൈവത്തിന്റെ പേരില്‍ അല്ലേ, കര്‍ത്താവ് നടന്നത് kazhuthapurathum,കല്ലും മുള്ളും ചവിട്ടി മലമുകളിലും മരത്തിന്റെ ചുവട്ടില്‍ കിടന്നുറങ്ങി പ്രാര്‍ത്ഥിച്ചു നടന്നു,

  • @YOHANNANSAMUEL-r4h
    @YOHANNANSAMUEL-r4h 9 ชั่วโมงที่ผ่านมา +1

    Note adikkunna oru printing machine RBI you chodichhu note avasyathinu print chyu.

  • @kunjumonjohn2729
    @kunjumonjohn2729 วันที่ผ่านมา +10

    രണ്ടായിരത്തി ഇരുപതിൽ ന്യൂ ഇയറിൽ ഇവൻ പറഞ്ഞു ഈ വർഷം അനുഗ്രഹത്തിന്റെ വർഷമാണന്നു.. ആ വർഷംകൊറോണ വന്നു. പിന്നെ ഇവനെ കാണാനില്ല...... ഇവനൊക്കെ നാണമില്ലേ...

    • @georgemathew5313
      @georgemathew5313 23 ชั่วโมงที่ผ่านมา

      വളരെ ശരി Des 31ാം തിയതി Jerusalem ൽ വർഷാവസാനം പ്രാത്ഥന

    • @joyesjohn6432
      @joyesjohn6432 21 ชั่วโมงที่ผ่านมา

      ആ വീടിയോ എ൯ൊ കൈയ്യിൽ ഉണ്ട്

  • @shibugeorge7364
    @shibugeorge7364 22 ชั่วโมงที่ผ่านมา +1

    നമ്മുടെ നാട്ടിൽ ഇങ്ങനെ.. 😭

  • @Ananthan-v9d
    @Ananthan-v9d 17 ชั่วโมงที่ผ่านมา

    Ningal parayunnathu kelkkan oru vibhagam undakum ennal yahova nallavan ennu ruchicharinja oruvanum parayilla pg vaghese pastor tinu pastor evar daivathe marannu pravarthikkunnavar aanenuu.

    • @paulvarughese499
      @paulvarughese499 2 ชั่วโมงที่ผ่านมา

      Anathan ആരുടെ അടിമ 😮
      കൊള്ളക്കാർ ആയ ഇവന്മാരുടെ പ്രസ്ഥാനത്തിൽ നിന്നും പുറത്തു വരിക

  • @johnabrahamabraham3644
    @johnabrahamabraham3644 วันที่ผ่านมา +3

    കർത്താവ് അന്ന് ന്യായവിധി ദിവസം പറയും നിന്നെ ഞാൻ
    അറിയുന്നില്ല

  • @SurprisedDesk-jh1qc
    @SurprisedDesk-jh1qc 10 ชั่วโมงที่ผ่านมา

    ദൈവത്തെ പരീക്ഷിച്ച പൈസച്ചിന് ടിനു പാസ്റ്റരെ പരീക്ഷിക്കാൻ അധികം സമയം ഒന്നും വേണ്ട.. നമ്മൾ മനുഷ്യരെ നോക്കണ്ട കർത്താവിനെ നോക്കി ജീവിച്ചാൽ മതി...

  • @sophyscaria5900
    @sophyscaria5900 8 ชั่วโมงที่ผ่านมา

    correct

  • @geogePatrose
    @geogePatrose 21 ชั่วโมงที่ผ่านมา

    Mr Johnson varhges thankalule comment kandu valare sahathapam thonny

  • @Peetervachaparambill
    @Peetervachaparambill วันที่ผ่านมา +6

    മഹാനായ tharayil
    3 കോടി
    ഒരു സ്ത്രീയിൽ
    നിന്നും തട്ടിയെടുത്തത് 🙏🙏🙏
    ഒരു കേസ്
    അങ്ങിനെ എത്ര. ഇവനും ഉണ്ട് കാറും ac യും കോടികളുടെ 100 കണക്കിന് പള്ളികളും 🙏🙏🙏🙏

    • @jollymathew5428
      @jollymathew5428 20 ชั่วโมงที่ผ่านมา

      താങ്കൾക് ഒരു കേസ് കൊടുത്ത് അകത്തിടാൻ മേലാരുന്നോ? അങ്ങനല്ലേ ചെയേണ്ടത്. ഏതെങ്കിലും പരട്ട ചാനൽ കാരൻ
      കാശുണ്ടാക്കാൻ ഇല്ലാഴിക പറഞ്ഞാൽ ഉടനെ വിഴുങ്ങാൻ നടക്കുന്ന തനിക്കൊന്നും നാണമില്ലേ?

  • @SaraJacob-m4v
    @SaraJacob-m4v วันที่ผ่านมา +6

    നിങ്ങളും ഈ മനുഷ്യന്റെ വീഡീയോ ഇട്ട് പണം നേടുന്നു

    • @RajiRaju-gn3pq
      @RajiRaju-gn3pq วันที่ผ่านมา

      അതേ

    • @solideogloreaglorea3787
      @solideogloreaglorea3787 4 ชั่วโมงที่ผ่านมา

      ഇദ്ദേഹം ഉള്ള കാര്യം പറയുന്നു. അതിനിപ്പോൾ എന്താ കുഴപ്പം????

  • @mathewsmmathew836
    @mathewsmmathew836 วันที่ผ่านมา +1

    👍🏼👍🏼

  • @mukesheben
    @mukesheben 18 ชั่วโมงที่ผ่านมา +1

    Hello ബ്രദർ... അദ്ദേഹം പറഞ്ഞോ ദൈവത്തിൻ്റെ voice ആണ് എന്ന്? ദൈവം സംസാരിക്കും ... ചിലർ അത് കുറിച്ചു വയ്ക്കും... ചിലർക്ക് പാട്ടിൻ്റെ വരികൾ നൽകും...അവർ അത് റെക്കോർഡ് ചെയ്യും... ഇവിടെ അദ്ദേഹം കേട്ട ദൈവ ശബ്ദം
    ' അദ്ദേഹം തന്നെ ' റെക്കോർഡ് ചെയ്ത് വച്ചു....
    ഇതാണ് വാസ്തവം...

  • @JoseThom-jf9qs
    @JoseThom-jf9qs วันที่ผ่านมา +4

    നീതിമാനായ ദൈവം എങ്ങിനെയാണ് ഈ .......നേ സ്വർഗ്ഗത്തിൽ പ്റവേശിപ്പിക്കുക?😮😮😮

  • @ThomasXavier-ky3kx
    @ThomasXavier-ky3kx วันที่ผ่านมา +3

    തണുത്ത സോഡാ ഒഴിച്ചു സ്കോച് വിസ്‌ക്യയും കുടിച്ചിരികയുമ്പോൾ ഇതുപോലെയുള്ള സംഭവം ഉണ്ടാകും

  • @varghesekuttyjohn8394
    @varghesekuttyjohn8394 23 ชั่วโมงที่ผ่านมา +1

    Pastor Tinu, now you look handsome and young with Gulfgate wig. How much for it? where have you done this makeover? Handsome man, don't get tempted by various provacations😂

  • @jpmmvoice
    @jpmmvoice 23 ชั่วโมงที่ผ่านมา +1

    ആരും ഒരു രൂപ പോലും കൊടുക്കരുതു നശിക്കുന്ന ഭൂമിയിൽ കോടികൾ മുടക്കരുത്
    മഹാ കള്ളത്തരങ്ങൾക്കു ആരു കൂട്ടുനിൽക്കരുത്🙏🙏🙋

  • @jacobvacha100
    @jacobvacha100 วันที่ผ่านมา

    Kazhappu ennu parayunnathu is it a dignified language!!
    As long as u r talking in a spiritual angle it has to ve introspected.
    I donot know the individuals u mentioned but my view on seeing yr video😮

  • @johnson05ms
    @johnson05ms วันที่ผ่านมา +6

    8 കോടി വേണോ തങ്കു മോനെ വിളി

    • @jerlymathew2884
      @jerlymathew2884 20 ชั่วโมงที่ผ่านมา +1

      😂😅🤣🤣🤣

  • @sunipmathews2451
    @sunipmathews2451 18 ชั่วโมงที่ผ่านมา

    8 cores he required for lavish lifestyle.

  • @RajiRaju-gn3pq
    @RajiRaju-gn3pq วันที่ผ่านมา +3

    നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലെറിയട്ടെ. Bro.....

    • @RegiJoseph-fx8sw
      @RegiJoseph-fx8sw วันที่ผ่านมา

      😂😂😂😂😂

    • @Dommaranatha
      @Dommaranatha 15 ชั่วโมงที่ผ่านมา

      Why don’t you give 8 crores

  • @SheebaPramod-uu6ir
    @SheebaPramod-uu6ir 5 ชั่วโมงที่ผ่านมา +1

    ജാതിയും,മതവും എത്രയോ നോക്കാതെ എത്ര പേർക്ക് വീട് വച്ച് കൊടുത്തു. അത് ഒന്നും താൻ കാണുന്നില്ലേ.?ഇപ്പൊ ശബരിമലയിലൊക്കെ എത്ര കോടി കണക്കിന് പൈസ വന്നു. അതിൽ വിശ്വസിക്കുന്നവർ അല്ലേ പൈസ ഇടുന്നത്. അതുപോലെ ഞങ്ങൾ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ വിശ്വസിക്കുന്നു അതുകൊണ്ട് ഞങ്ങൾ ദൈവത്തിന്റെ നാമത്തിൽ ദൈവത്തിന്റെ ദാസൻമാർക്കും, സഭക്കും കൊടുക്കുന്നു

  • @ambikap3959
    @ambikap3959 วันที่ผ่านมา +1

    Diva dasane മനഃപൂർവം ചവിട്ടി thazhuthugaya

  • @shalloojohn3370
    @shalloojohn3370 วันที่ผ่านมา +2

    Kashtam

  • @jolykjose9731
    @jolykjose9731 20 ชั่วโมงที่ผ่านมา

    സഹോദരാ മറ്റു കൃസ്തീയ സമുദായങ്ങൾ എത്ര കോടി മുടക്കിയാണ് പള്ളികൾ പണിയുന്നത്.കേസിനു വേണ്ടി എത്ര കോടികൾ ചിലവാക്കുന്നു 'പറയുമ്പോൾ എല്ലാം പറയണം .ക്രിസ്തുവിനെ വിൽക്കയല്ലേ .

  • @susanpaul5842
    @susanpaul5842 วันที่ผ่านมา

    Annual Pari kodikanam

  • @samgheevarghese7201
    @samgheevarghese7201 21 ชั่วโมงที่ผ่านมา

    Avanum Paramaribo kallan,pg.

  • @vinodnt6776
    @vinodnt6776 วันที่ผ่านมา

    Pg nalla manushyano ayye

  • @varghese3
    @varghese3 วันที่ผ่านมา

    Paul apostloan, lived by his own sweats.... Metropolitan, achens. Pastors etc many are living luxuriously 😢 evanmarude peru.... Apo tholiyanmar😮

  • @rameshk4621
    @rameshk4621 19 ชั่วโมงที่ผ่านมา

    ...ഇവനൊന്നും നന്നാകാൻ പോകുന്നില്ല അടുത്ത ഉടായിപ്പ് ആയിട്ട് ഉയിർത്തെഴുന്നേൽക്കും.

  • @DeepkDev
    @DeepkDev 16 ชั่วโมงที่ผ่านมา

    വെറും എട്ടു കോടി അല്ല പണി ഏകദേശം ആയി ഇനി എട്ടു കോടി വേണം എന്നാണ് പറഞ്ഞത് ശ്രദ്ധിച്ചു കേട്ടാൽ അറിയാം

  • @muttatherilinternetcafe3020
    @muttatherilinternetcafe3020 วันที่ผ่านมา +5

    ചേട്ടാ ചേട്ടന് അറിവ് ഉള്ള് കാര്യം vedio ചെയ്യൂ . ചേട്ടൻ്റെ സ്വന്തം വിഭാഗത്തിൻ്റെ കുറ്റം കണ്ടുപിടിച്ചു പറ അതുകഴിഞ്ഞ് മറ്റുള്ളവരുടെ മന്ത് നോക്കാം
    നൈറ്റി ഇട്ടവരുടെ കാര്യം റെഡി ആക്കിയിട്ടു പോരെ മറ്റുള്ളവരുടെ ?

    • @websona4447
      @websona4447 วันที่ผ่านมา +1

      അപ്പോ താൻ ടിന്റു മോനാണല്ലേ?

    • @bennysamuel6187
      @bennysamuel6187 วันที่ผ่านมา +1

      നാട്ടുകാര് മുഴുവൻ അറിഞ്ഞിട്ടും കുഞ്ഞാട് ഇതൊന്നും അറിഞ്ഞില്ലേ ?😀😀😀

    • @Wellwisher1959
      @Wellwisher1959 21 ชั่วโมงที่ผ่านมา +1

      അയ്യയ്യേ... അക്കൂട്ടത്തിൽ നിന്റെ വക ഓഹരിയും ഉണ്ടല്ലോ.. മാസം നിന്റെ ശമ്പളം എത്രയാണെന്ന് ഒന്ന് വെളിപ്പെടുത്തു.

  • @jacobvacha100
    @jacobvacha100 วันที่ผ่านมา

    Eee video kandittu Entu Thonninnu ennu chodichathukondu mathram parayunnu!
    SIR, YR HOUSE I CAN MAKE OUT FROM YR SITTING ROOM!!
    VERY SMALL SIR!!!
    SIR MAKE IT LITTLE MORE BIG❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MiniSajan-lb7wl
    @MiniSajan-lb7wl 23 ชั่วโมงที่ผ่านมา

    ഈ വെളിവില്ലാത്ത വൻ തിരുവനന്തപുരത്ത് ആർസിസി നോട്ട് ചെല്ലട്ടെ

  • @amazingred7396
    @amazingred7396 วันที่ผ่านมา +26

    ആ മീറ്റിംഗ് ഞാനും കൂടിയത് ആണ്... ദൈവം നേരിട്ട് ഫോൺ വിളിച്ചു ന്ന് ഒന്നും അവിടെ ആരും പറഞ്ഞില്ല... പ്രാർത്ഥനയിൽ ആത്മാവിൽ കേട്ട ദൈവ ശബ്ദം... ആ മനുഷ്യൻ തന്റെ ഫോണിൽ മറന്നു പോവാതെ താൻ തന്നെ റെക്കോർഡ് ചെയ്തു വെച്ചു... ഇതാണ് സംഭവം.. ദൈവം നേരിട്ട് ഫോൺ വിളിച്ചു ന്ന് ഒന്നും അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല... അന്ന് മീറ്റിംഗ് ന് ഉണ്ടായിരുന്ന ആളുകൾക്ക് കാര്യത്തിന്റെ സത്യം എന്താണ് എന്ന് അറിയാം... എന്നാൽ ഇത് എന്താണ് പറഞ്ഞത് എന്ന് നിശ്ചയം ഇല്ലാത്ത ആളുകൾ ഈ വീഡിയോ എടുത്തു... കാര്യങ്ങൾ വളച്ചൊടിച്ചു ഈ രീതിയിൽ അവതരിപ്പിച്ചു... അത്രേ ഉള്ളു... ഞാൻ ഇത് ഇവിടെ പറഞ്ഞാലും എന്നെയും തെറി പറയും ന്ന് അറിയാം എന്നാലും... സത്യം ഇതായത് കൊണ്ടു പറയാതെ ഇരിക്കാൻ വയ്യ... ആ മനുഷ്യൻ ചെയ്ത എത്രയോ നന്മകൾ ഉണ്ട്.. ജാതി മത വ്യത്യാസം ഇല്ലാതെ... വീടില്ലാത്ത എത്രയോ പാവപ്പെട്ട ആളുകൾക്കു വീട് വെച്ചു കൊടുത്തു... വിവാഹ പ്രായം എത്തി നിന്ന നിർദ്ധനർ ആയ എത്രയോ സഹോദരിമാർക്ക് വിവാഹത്തിനുള്ള സഹായം കൊടുത്തു... എല്ലാ ദിവസവും കൊട്ടാരക്കര ഹോസ്പിറ്റലിൽ സൗജന്യ ഭക്ഷണം കൊടുക്കുന്നു... പഠിക്കാൻ നിവർത്തി ഇല്ലാത്ത എത്രയോ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ സഹായിച്ചു ഇന്നും സഹായിക്കുന്നു... ഇതൊക്കെ ചെയ്തപ്പോ നിന്നെ പോലെ ഉള്ളവന്മാർ കണ്ടില്ല... ഇപ്പൊ ആ മനുഷ്യനെ കരി വാരി തേക്കാൻ.. കുറച്ചു എണ്ണം ഒരു കാര്യത്തെ വളച്ചൊടിച്ചു കൊണ്ടു വന്നപ്പോ.. അത് പൊക്കി പിടിച്ചു വീഡിയോ ഇടുന്ന നിങ്ങളോട് ഒരു വാക്കേ പറയാൻ ഉള്ളൂ... നീയൊക്കെ എന്ത് വേണമെങ്കിലും പറഞ്ഞോ... ഇവിടെ ഒരു ചുക്കും ഇല്ല...

    • @thomaskuttianil
      @thomaskuttianil วันที่ผ่านมา +10

      Agree with u bro..he did lot of goodthings...I have a humble question ⁉️..did spend.money from his own poket?..നാട്ടുകാരുടെ നെല്ല് വാങ്ങി...jio.. അരി ആക്കി പാക്കറ്റിൽ വരുന്നതുപോലെ ..ടിൻ്റുമോൻ വല്ലവൻ്റെയും കാശു വാങ്ങി സൊന്തം പേരിൽ ചാരിറ്റി എന്ന മുദ്ര...ചുമ്മത് വെള്ള പൂശാൻ വരരുത്...

    • @naveedk5477
      @naveedk5477 วันที่ผ่านมา +6

      ഇതൊക്കെ എങ്ങിനെ സാധിക്കുന്നു 🤭
      എന്നിട്ടും ന്യായീകരിക്കാൻ ഒരു ഉളുപ്പും ഇല്ല 🤭

    • @bjkreliable
      @bjkreliable วันที่ผ่านมา +4

      എന്തിനാ സ്നേഹിതാ ഇത്രയും പാടുപെട്ടു വെളുപ്പിക്കുന്നത്. എല്ലാവരും വിഡ്ഡികൾ ആണെന്ന് ധരിക്കരുത്. പാവങ്ങളും അന്ധഭക്തന്മാരും ആയ വിശ്വാസികളെ വഞ്ചിച്ച് ഉണ്ടാക്കുന്ന പണത്തിൽ കുറച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി charity എന്ന പേരിൽ ചിലവഴിക്കുന്നു. സ്വന്തം പണമല്ലല്ലോ....മറ്റുള്ളവരുടെ പണം പിരിച്ചെടുത്തതല്ലേ??? ദൈവം റൂമിൽ വന്നു സംസാരിച്ചത് റെക്കോർഡ് ചെയ്തതാണെന്നു പറയുന്നത് കേട്ടില്ലേ?....
      വചനം ശരിയായി വായിച്ച് മനസ്സിലാക്കൂ.... ഇങ്ങനെയുള്ളവർ വഞ്ചിക്കുകയാണെന്നത് മനസ്സിലാക്കൂ സ്നേഹിതാ. ഇങ്ങനെയുള്ള വഞ്ചകൻമാരെ മനസ്സിലാക്കുവാനുള്ള ബുദ്ധി വിശുദ്ധ ബൈബിൾ വായിച്ച് ധ്യാനം ചെയ്യുന്ന വിശ്വസികൾക്കുണ്ട്. നിങ്ങളെ പോലെയുള്ള അന്ധവിശ്വാസികൾ വഞ്ചകൻമാരുടെ വലയിൽ അകപ്പെട്ടവരാണ്. പിന്നെ ആരെയാണ് സ്നേഹിതാ "ഒരു ചുക്കും ഇല്ല" എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നത്. ഇതൊക്കെ വെറുതെയാണ്. പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ.

    • @johnnelson3395
      @johnnelson3395 วันที่ผ่านมา +2

      Work and earn money to spend poverty peoples.

    • @stalinvareed1605
      @stalinvareed1605 วันที่ผ่านมา

      ഞാൻ അവിടെ ഉള്ള വിശ്വാസി അല്ല എന്റെ സഹോദരൻ കത്തോലിക്ക ആണ് ഈ ക്ലിപ്പ് അയച്ചു തന്നു അപ്പോഴേ ഞാൻ പറഞ്ഞു അദ്ദേഹം കേട്ട ശബ്‌ദം മറന്നു പോകാതിരിക്കാൻ റെക്കോർഡ് ചെയ്തതാണ് അത് അയാളുടെ ശബ്‌ദം ആണ്. എഴുതാൻ പറ്റാത്ത കൊണ്ട് ഉടൻ റെക്കോർഡ് ചെയിതു.... അത് മനസിലാകാതെ വെറുതെ reach കിട്ടാൻ ബഹളം കൂട്ടുന്നു. 🙏

  • @jojyabraham1060
    @jojyabraham1060 วันที่ผ่านมา +1

    നോക്കുലിക്കാർ ഇതിൽ എത്രയോ ഭേദം.

  • @josephlukose2133
    @josephlukose2133 วันที่ผ่านมา

    അബുദാബി പൊയിയൊ, online, ബിഗ്‌ടിക്കറ്റ് എടുത്താൽ മതി 😢

  • @jacobvacha100
    @jacobvacha100 วันที่ผ่านมา

    Sir plz give the cell no of the architect who designed yr Sitting room!!
    Very small but elegant .
    ❤❤❤❤

  • @SASTRY7
    @SASTRY7 วันที่ผ่านมา +2

    You'll raising your stone's against him.. twisting what he preached in clear holy sense to build a church for God. Are you eligible for this?? What have you done for Him..?
    Ps.Tinu is holy man of God even his whole nation against him he will succeed because Ive witnessed God is with Ps Tinu.❤

  • @thomasp.c.george2588
    @thomasp.c.george2588 22 ชั่วโมงที่ผ่านมา

    100 %✅🔏

  • @gurgaon40
    @gurgaon40 วันที่ผ่านมา

    Poor man lost his mind due to famous, fame, money, popularity, pray for him

  • @johnac3395
    @johnac3395 22 ชั่วโมงที่ผ่านมา

    Mattullavarude pally pidikkunnavarum ithokke orkkanam

  • @rajanabraham1397
    @rajanabraham1397 23 ชั่วโมงที่ผ่านมา

    Tinu, you need repentance otherwise your fall started.

  • @thookkupalampaster3218
    @thookkupalampaster3218 21 ชั่วโมงที่ผ่านมา

    ബോധം ഇല്ല വിസ്വായ്ക്

  • @jacobc5412
    @jacobc5412 10 ชั่วโมงที่ผ่านมา

    ടിന്റു മോൻ എന്നല്ലാതെ പേര് മാറ്റരുത്

  • @jacobvacha100
    @jacobvacha100 วันที่ผ่านมา

    Sir, where i can get the clock n crow from which shop?!!❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ❤❤❤❤❤❤❤❤❤❤

  • @rajuthomss9654
    @rajuthomss9654 วันที่ผ่านมา +3

    ഇത് വളച്ചൊടിച്ചതൊന്നുമല്ല നേരിട്ട് ഞങ്ങൾ കണ്ട കാഴ്ച ആണ്

  • @abi.kelias402
    @abi.kelias402 23 ชั่วโมงที่ผ่านมา

    ഇവനെ പോലെ ഉള്ളവരുടെ brainwashingil പെട്ടു പോയവരുടെ അവസ്ത 😥

  • @ThampyJohn-l8g
    @ThampyJohn-l8g วันที่ผ่านมา

    Many become.already ashe ,

  • @samjohnthomas5408
    @samjohnthomas5408 วันที่ผ่านมา

    ഇല്ലെങ്കിൽ നാട്ടുകാരുടെ കെയ്ക് പണി ഉണ്ടാകും അത്ര തന്നെ 🤣

  • @rb-yo1oe
    @rb-yo1oe 21 ชั่วโมงที่ผ่านมา

    പള്ളികൾ ഒന്നും പുതിയത് പണിയുന്നില്ല നിങ്ങൾ... കോടികൾ പിരിക്കാൻ ഓടി നടക്കുന്നു അച്ചന്മാർ മുതൽ ബാവ vare😊

  • @baby.a.j.joseph1281
    @baby.a.j.joseph1281 6 ชั่วโมงที่ผ่านมา

    ആഫ്രിക്കയിൽ പോയി സാത്താന്യ അഭിഷേകം പ്രാപിച്ചു തിരിച്ചു വന്നപ്പോൾ നിങ്ങള് പിന്നെ എന്തു നടക്കുമെന്നാണ് കരുതിയത്? കളി തുടങ്ങിയട്ടേ ഉള്ളൂ. ദൈവത്തെ സഭയിലേക്ക് ടിയാൻ ചുമന്നുകൊണ്ടുവന്നാലും അത്ഭുതപ്പെടേണ്ട !

  • @jerlymathew2884
    @jerlymathew2884 20 ชั่วโมงที่ผ่านมา

    There is another one in kollam

  • @josephfly4701
    @josephfly4701 วันที่ผ่านมา

    Brother p.g I will arrange 100 cores

  • @Olive-k76
    @Olive-k76 19 ชั่วโมงที่ผ่านมา

    P G ഏതാണ്ട് 40 ഇൽ അതികം കോടി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് കേൾവി

  • @abrahammathew656
    @abrahammathew656 วันที่ผ่านมา

    This kind of comedy will increase in the future. Modern India Apostle will demand 8 cr. For church building. People be ready with money. If you don’t give , curse will follow you. He will stop all financial prospirity.

  • @philipoj123
    @philipoj123 7 ชั่วโมงที่ผ่านมา

    P G Varghese ആരാ മോൻ

  • @georgebaby6587
    @georgebaby6587 วันที่ผ่านมา +1

    Sure they are destroying the faith.
    Very bad

  • @dxnregi
    @dxnregi 20 ชั่วโมงที่ผ่านมา

    Waif doctor

  • @geogePatrose
    @geogePatrose 21 ชั่วโมงที่ผ่านมา

    Karthavite namathil kolla

  • @thookkupalampaster3218
    @thookkupalampaster3218 21 ชั่วโมงที่ผ่านมา

    ഇവമ്മാര്കാലംമാർ

  • @jollymollyist
    @jollymollyist 19 ชั่วโมงที่ผ่านมา

    YES 😂😂

  • @Abcd-ug1pc
    @Abcd-ug1pc 20 ชั่วโมงที่ผ่านมา

    Bheeshani peduthiyalle evanmar pidichu pariykkunnathu pg vargees erakkal sanghathinte nethavanu ethokke kandu ella kallanmar pidichu pariykkunnu

  • @jbn6639
    @jbn6639 20 ชั่วโมงที่ผ่านมา

    Innale vare Qatar il undayirunnu

    • @sunipmathews2451
      @sunipmathews2451 18 ชั่วโมงที่ผ่านมา

      Good collection got.
      Don't allow in overseas.

    • @jbn6639
      @jbn6639 17 ชั่วโมงที่ผ่านมา

      Daivathinte oro paripadikal 🤔. Aa samsarikkukayum athu record cheyyukayum onnum cheyyathe 8 crores direct angu koduthirunnenkil ippol church pani pakuthi aakumayirunnille?

  • @jedicula
    @jedicula วันที่ผ่านมา +6

    കുറുവ സംഘം..😂

    • @mariajob8778
      @mariajob8778 วันที่ผ่านมา

      Kurava bhedananu ......ithikke athukkum mele