1½ കോടിയും ബർമുഡയുമാണ് ക്രൈസ്തവസഭ എന്ന് ജനറലൈസ് ചെയ്യാതെ സഭാനേതാക്കളുടെ വിശ്വാസ രാഹിത്യപ്രവർത്തനത്തെ വിമർശിക്കുന്നതാണ് ഉചിതം. യേശു പഠിപ്പിച്ച മാനവികത സ്വീകരിച്ച് മദർ തെരേസ, ഫാ.ഡാമിയൻ തുടങ്ങി നിരവധി പേർ നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിൽ നന്മകൾ ചെയ്തപ്പോൾ ഈ ചർച്ച നടത്തുന്നവർക്കോ കേട്ട നമുക്കോ അത് പിന്തുടരാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. ക്രിസ്തുവിനെ യഥാർത്ഥമായി സ്വീകരിച്ചവർ ആരും നാശം വിതയ്ക്കുന്ന വൈറസ് സൃഷ്ടിച്ച് നാട് രോഗാതുരമാക്കുമായിരുന്നില്ല. പഴി തിരിച്ചു ചോദിക്കാത്ത ദൈവത്തിനും രോഗശസൗഖ്യത്തിനും.
ക്രിസ്തീയ പ്രാർത്ഥനകളുടെ ലക്ഷ്യം 'പലരും കരുതുന്നതു പോലെ' അത്ഭുതങ്ങളും രോഗശാന്തികളുമല്ല. ദൈവത്തോടുള്ള ഐക്യവും സ്നേഹവും നന്ദിയും പ്രകടിപ്പിക്കാനുള്ള അവസരങ്ങളാണവ. രോഗശാന്തികൾ ദൈവത്തിൽ നിന്ന് ലഭിക്കുന്ന പല ദാനങ്ങളിൽ ഒന്നുമാത്രമാണ്. അവ ആത്മീയ അന്തരീക്ഷങ്ങളിൽ കൂടുതൽ സംഭവിക്കുന്നു എന്ന് കരുതി സഭ ഒരിക്കലും അവയെ വൈദ്യശാസ്ത്രത്തിനു പകരം വെച്ചിട്ടില്ല. അപ്രകാരം ഒരു ചിന്തയാണ് ഉണ്ടായിരുന്നുവെങ്കിൽ സഭ തന്നെയും ഇത്രയും ആശുപത്രികളും രോഗീ പരിചരണ കേന്ദ്രങ്ങളും നടത്തുകയില്ലായിരുന്നു. ദൈവ വിശ്വാസിയായ ഏതൊരു ഡോക്ടറുടെയും അവസാന വാക്ക് എനിക്ക് ചെയ്യാവുന്നത് പരമാവധി ചെയ്തു..... ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതീക്ഷയ്ക്കു വകയില്ല, ദൈവത്തിൽ ആശ്രയിക്കുക എന്നതുമാണ്. അങ്ങനെ ദൈവത്തിൽ ആശ്രയിച്ചതിന്റെ ഫലമായി വൈദ്യ ശാസ്ത്രം കൈവിട്ട അനേകരെ അവരുടെ രോഗങ്ങളിൽ നിന്നും പരിപൂർണമായ വിടുതൽ ലഭിച്ചതിന്റെ അനുഭവ സാക്ഷ്യങ്ങൾ നമ്മുടെയിടയിലുണ്ട് . വിദഗ്ദരായ ഡോക്ടർസ് ഇവരെ പിന്നീട് പരിശോധിച്ചപ്പോൾ അങ്ങനെയൊരു രോഗം അവർക്കില്ല എന്ന് certify ചെയ്തവയുമാണ് ഇവയെല്ലാം.
രോഗസൗഖ്യം ലഭിക്കുന്നത് അൽഭുതം മാത്രമാണ്. ദൈവീക സാനിധ്യത്തിൻ്റെ അടയാളങ്ങൾ മാത്രമാണ് അത്. അല്ലാതെ അസുഖം വന്നാൽ ഡോക്ടറുടെ അടുത്ത് പോകണ്ട എന്ന് ആരും പറഞ്ഞിട്ടില്ല. ബൈബിളിലും അങ്ങനെ പറയുന്നില്ല. എല്ലാവർക്കും രോഗശാന്തി ലഭിക്കും എന്ന ഉറപ്പും ഇല്ല. സഭയെ തകർക്കാൻ വ്യമോഹിക്കുന്ന റോയ് മത്യുവിൻ്റെ ഉദ്ദേശം വേറെയാണ്.
💯True ഞാൻ രോഗസൗഖ്യം ലഭിച്ച വ്യക്തിയാണ് ഇത് ആഗോള കത്തോലിക്കാ സഭ ലോകം മുഴുവൻ അംഗീകരിച്ച കാര്യങ്ങളാണ്.. ഇവിടെ ഇരുന്ന് ഞഞ്ഞാ പിഞ്ഞാ പറയാതെ ആ ലൂർദ്ദിലോ ഫാത്തിമയിലോ ഒന്ന് പോയി നോക്കാൻ പറ... സായിപ്പിന്റെ നാട്ടിൽ ദിവസവും നടക്കുന്ന അത്ഭുതങ്ങൾ!!
@@niaminni6165 അത് തലച്ചോർ ഉപയോഗിച്ച് യുക്തിഭദ്രമായി ചിന്തിക്കാനും ,പ്രവർത്തിക്കാനും കഴിയുന്നവർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് ..................മതത്തിന്റെ അടിമകൾക്ക് അത് മനസ്സിലാകില്ല !!🤣
പുരോഹിതരുടെ കാർമികത്വത്തിൽ 'ആത്മഹത്യ'ചെയ്ത ക്രിസ്ത്യൻ പെൺകുട്ടികളുടെ ജീവന് ഒരു വിലയും കൽപ്പിക്കാതെ സാങ്കൽപീക കഥകളിൽ ജീവൻ നഷ്ടപ്പെടുന്ന പെൺകുട്ടികളെക്കുറിച്ച് ക്രിസ്ത്യൻ സമുദായം വേവലാതിപ്പെടുന്നിടത്ത് പ്രശ്നമുണ്ട്, അതിനെ അഡ്രസ് ചെയ്യേണ്ടതുണ്ട്.
മോൻസൺ മാവുങ്കൽ വിവാദ സമയത്ത് ഏറ്റവും നികൃഷ്ടമായ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ റോയി മാത്യൂവിനെ പോലെ ഒരു വൃത്തികെട്ട വ്യക്തിത്വത്തെ ചർച്ചയിൽ വിളിച്ചിരുത്തിയ വിനുവിന്റെയും ഏഷ്യാനെറ്റിന്റെയും സ്ത്രീത്വത്തോടും സ്ത്രീസമൂഹത്തോടുമ പ്രതിബദ്ധത എത്ര കാപട്യം നിറഞ്ഞതെന്ന് കൃത്യമായി തെളിയിക്കുന്നു. Shame on you.
@@antonygipson6120 ദയവായി ആധുനിക യുഗത്തിൽ ജീവിക്കുന്ന മനുഷ്യരുടെ നിലവാരത്തിൽ വിഷയങ്ങളിലുള്ള വസ്തുതകളോട് മാത്രം പ്രതികരിക്കൂ. സാമൂഹത്തിലെ ഗൗരവുള്ള എന്തെങ്കിലും കാര്യം ആരെങ്കിലും ചൂണ്ടിക്കാട്ടുമ്പോൾ അവരെ പറ്റി ഊഹാപോഹത്തിൽ വ്യക്തിപരമായ എന്തെങ്കിലും ആക്ഷേപം ഉന്നയിക്കുന്നത് വിഷയത്തോടു കേവലം പക്ഷപാതിത്വം മാത്രം എന്ന സങ്കൂചിതത്വമോ മനോവൈകല്യം തന്നെയോ ആണ്. ശ്രീ റോയി മാത്യു നടത്തിയ സ്ത്രീനിന്ദ മൊത്തം സ്ത്രീത്വത്തിനും ഏറ്റവും അപമാനകരമല്ലായിരുന്നു എന്നാണോ താങ്കളുടെ അഭിപ്രായം?
@@antonygipson6120 വിമർ ശിക്കാൻ വിനുവിനും റോയിക്കും, തനിക്കും മാത്രമല്ല, അവകാശമുള്ളത്, അങ്ങനെ കരുതുന്നുണ്ടോ നിങ്ങൾ അവരുടെ കുറ്റം മാത്രം കാണുന്നു അവർ ചെയ്യുന്ന നന്മയും ഞാൻ കാണുന്നുണ്ട് താങ്കളെ ബോധിപ്പിക്കേണ്ട, ആവശ്യമില്ല
@@yesbee7806 വിമർശിക്കാൻ ഉള്ള അവകാശത്തെ കുറിച്ചല്ലല്ലോ ഞാൻ പറഞ്ഞത്, സ്വന്തം വിശ്വാസത്തെ വിമര്ശിക്കപ്പെടുമ്പോൾ മാത്രം ഉണരുന്ന ധാർമിക ബോധത്തെ കുറിച്ചാണ് .റോയ് മാത്യു സ്ത്രീ വിരുദ്ധ പരാമർശം നടത്തി എന്നുള്ളതുകൊണ്ട് ,വേറെ ഒരു വിഷയങ്ങളിലും പ്രതികരിക്കരുത് എന്നുണ്ടോ ?ഇതൊക്കെ എന്തു വാദമാ സാറെ ... തനിക്കു ഇഷ്ടമുള്ളപ്പോൾ പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ഒക്കെ ചെയ്തോളു ,ഞാൻ പറഞ്ഞില്ല എന്നെ ബോധ്യപ്പെടുത്തണമെന്ന് ,എന്തുവാടെ ഇത് .
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform. Article 51 A(H) Constitution of India🇮🇳
ആശുപത്രികൾ മാത്രമല്ല.. നിങ്ങളെയൊക്കെ ഇരുന്ന് സംസാരിക്കാൻ പ്രാപ്തരാക്കി മാറ്റിയ കേരളത്തിലെ ഭൂരിഭാഗം സ്കൂളുകളും കോളേജുകളും അവരുടേതാണ്.... മദ്രസ പൊട്ടൻ ടൈപ്പ് ഉണ്ടാക്കാൻ അത്തരം സ്ഥാപനങ്ങൾ നടത്തിയാൽ മതിയായിരുന്നല്ലോ ???
ആദ്യം സഭ നടത്തുന്ന ആശുപത്രികളിലെ നഴ്സുമാർക്ക് സർക്കാർ നിശ്ചയിച്ച ശമ്പളം കൊടുക്കുക. ആ പിച്ചച്ചട്ടിയിൽ എന്തിനു കയ്യിട്ടു വാരുന്നു. എന്നിട്ടാവാം യേശുവിനെ പ്രഘോഷിക്കൽ. അസ്തമയ ത്തിനു മുൻപ് കൂലി കൊടുത്തു തീർക്കണമെന്ന് പറഞ്ഞവനെ പിന്തുടരാൻ എന്ത് അർഹത. കുടുംബമില്ലാത്തവരെ നിങ്ങൾ ആർക്കുവേണ്ടി സമ്പാദ്യം കൂട്ടുന്നു.
കേരളത്തിലെ ഏറ്റവും ന്യായമായ ആശുപത്രികൾ ലിസിയും, ലൂർദ് , അമല , കാരിത്താസ് ഒക്കെയാണ്.. വടക്കേ ഇന്ത്യൻ ആശുപത്രി ലോബി കേരളത്തിൽ നിന്നും മാറാൻ കാരണം സഭയാണ്... മുസ്ലീങ്ങളുടെ ആശുപത്രികൾ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനങ്ങൾ മാത്രം... ഒരു ഗുണവുമില്ല.. അമൃതാനന്ദമയി കട്ടക്ക് കട്ട നിൽക്കുന്നു..
What they want is slave's. Nowadays, Christian ladies don't resort to nun's service Due to the abuses of priesthood..Some nun's resort to committing suicide. Their God doesn't come to their rescue.
''ശാസ്ത്ര കോൺഗ്രസ്സിൽപോലും കെട്ടുകഥകളും മരമണ്ടൻ വാദങ്ങളും ഉന്നയിക്കുകയും ,അത് നമ്മുടെ ഭരണാധികാരികൾ ഏറ്റുപാടുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത് '' ................വെൽ ഡൺ മിസ്റ്റർ വിനു ............ സംഘികളെയും അവരുടെ നേതാവായ മോദിയെയും വളരെ നൈസായി ട്രോളി ................. 👍👍
.....Jesus said, “It is not the healthy who need a doctor, but the sick. (Matthew 9:12).. Christians are not supposed to follow bishops & priests but Christ Jesus.
വിദേശ രാജ്യങ്ങളിൽ പ്രതേകിച്ചു ക്രിസ്ത്യൻ മെജോറിറ്റി രാജ്യങ്ങളിൽ മനുഷ്യർ മതവും വിശ്വാസങ്ങളും വിട്ടു സ്വതന്ത്രമായി ജീവിക്കുന്ന സമ്പ്രദായം കൂടിവരുന്ന ഈ കാലഘട്ടത്തിൽ ഇതുപോലുള്ള ''വിഷ''പ്പ് മാരുടെയൊക്കെ രോദനങ്ങൾ അന്തരീക്ഷത്തിൽ വിലയം പ്രാപിക്കും ....................അല്ലാതൊന്നും സംഭവിക്കാൻ പോകുന്നില്ല ..................പുരോഹിത വേഷമണിഞ്ഞ വിഡ്ഢി കൂശ്മാണ്ടങ്ങൾ 🤣
Indian Constitution51A[h] It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.🇮🇳
You three will surely get an opportunity to surrender yourselves before a charismatic healing service. Lord Jesus have mercy on me and the whole world.
കത്തോലിക്ക അയയുള്ള പെണ്ണിനെ വിനുവിന് കെട്ടിച്ചു കൊടുക്കാത്തതിനുള്ള കാലിപ്പാണ് വിനുവിന് … കത്തോലിക്ക സഭയെ വിമര്ശിക്കാവുന്ന ഒരു അവസരവും വിനു പാഴാകിറില്ല … വിനുവിന്റ്റെ കുട്ടുകാർക്കു കാര്യം അറിയാം
സമാധാനമില്ലാത്ത സമൂഹമാണ് അമിത ആത്മീയ ഭ്രാന്തിലേക്കു പോകുന്നത് 🤗.ആൾ ദൈവവും രോഗശാന്തി നടത്തുന്നവരും യഥാർത്ഥ സഭകളും തമ്മിൽ ഒരു ബന്ധവും ഇല്ല .ഹൈന്ദവർ പശുവിനെ ആരാധിക്കുന്നു എന്ത് യുക്തിയാണ് പെന്തക്കോസ്തുകാർ രോഗശാന്തി മുസ്ലിങ്ങൾ ഭീകര വാദം രാഷ്ട്രീയക്കാർ അഴിമതി ഉദ്യോഗസ്ഥർ പിടിച്ചുപറി .ഇങ്ങനെയൊരു സമൂഹത്തിൽ എവിടെയാണ് നീതി എവിടെ സമാധാനം പിന്നെ റോയ് മാത്യു കൊടുക്കുമോ ജങ്ങൾക്കു സമാധാനം
He talked very very bad about a woman during the discussion of Moson Mavungal.. that woman send Vakil notice.. after that Channels stopped calling for discussion.. for 7 or 8 months.
जिसने ईसा को मृतकों में से जिलाया, यदि उनका आत्मा आप लोगों में निवास करता है, तो जिसने ईसा मसीह को मृतकों में से जिलाया वह अपनी आत्मा द्वारा, जो आप में निवास करता है, आपके नश्वर शरीरों को भी जीवन प्रदान करेगा। जिसने Yeshu मसीह को मृतकों में से जिलाया, यदि उनका आत्मा muj में निवास करता है, तो जिसने Yesu मसीह को मृतकों में से जिलाया वह अपनी आत्मा द्वारा, जो mujme में निवास करता है, mere नश्वर शरीरों को भी जीवन प्रदान करेगा।
ഇത് ഒരു കൂട്ടം യുക്തിവാദികളുടെ ചർച്ച . ഈ കൂട്ടത്തിൽ നിന്ന് ബഹുമാന്യനായ വക്കീലിന് ഒഴിവാക്കുന്നു. വിശ്വാസികളെ വഴി തെറ്റിക്കുന്ന മറ്റു 3 പേരെയും പറ്റി എന്ത് പറയാൻ , ഹാ കഷ്ടം
മതത്തിന്റെ പേരിൽ സുഖ ലോലുപരായി കഴിയുന്ന ആയിരക്കാക്കിനുപണ്ഡിതൻമാർ ഉണ്ട് നാട്ടിൽ
മുണ്ടുപോലുടുക്കാത്ത സ്വാമിമാര് വേറെയും.
@@jalalkunju4281
പാണക്കാട്ടെ തങ്ങൻമാരും
സുഖലോലുപതയിൽ അറാടുകയാണ്...
വിശ്വാസികളെ പറ്റിച്ച്
ഉദാഹരണം എംഎം അക്ബർ, മുജാഹിദ് ഫ്രോഡ്ശ്ശേരി,
ദൈവമേ മതങ്ങളുടെ നീരാളി പിടുത്തത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ
🤣🤣👍
Endiless god😅
1½ കോടിയും ബർമുഡയുമാണ് ക്രൈസ്തവസഭ എന്ന് ജനറലൈസ് ചെയ്യാതെ സഭാനേതാക്കളുടെ വിശ്വാസ രാഹിത്യപ്രവർത്തനത്തെ വിമർശിക്കുന്നതാണ് ഉചിതം. യേശു പഠിപ്പിച്ച മാനവികത സ്വീകരിച്ച് മദർ തെരേസ, ഫാ.ഡാമിയൻ തുടങ്ങി നിരവധി പേർ നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിൽ നന്മകൾ ചെയ്തപ്പോൾ ഈ ചർച്ച നടത്തുന്നവർക്കോ കേട്ട നമുക്കോ അത് പിന്തുടരാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. ക്രിസ്തുവിനെ യഥാർത്ഥമായി സ്വീകരിച്ചവർ ആരും നാശം വിതയ്ക്കുന്ന വൈറസ് സൃഷ്ടിച്ച് നാട് രോഗാതുരമാക്കുമായിരുന്നില്ല. പഴി തിരിച്ചു ചോദിക്കാത്ത ദൈവത്തിനും രോഗശസൗഖ്യത്തിനും.
ക്രിസ്തീയ പ്രാർത്ഥനകളുടെ ലക്ഷ്യം 'പലരും കരുതുന്നതു പോലെ' അത്ഭുതങ്ങളും രോഗശാന്തികളുമല്ല. ദൈവത്തോടുള്ള ഐക്യവും സ്നേഹവും നന്ദിയും പ്രകടിപ്പിക്കാനുള്ള അവസരങ്ങളാണവ. രോഗശാന്തികൾ ദൈവത്തിൽ നിന്ന് ലഭിക്കുന്ന പല ദാനങ്ങളിൽ ഒന്നുമാത്രമാണ്. അവ ആത്മീയ അന്തരീക്ഷങ്ങളിൽ കൂടുതൽ സംഭവിക്കുന്നു എന്ന് കരുതി സഭ ഒരിക്കലും അവയെ വൈദ്യശാസ്ത്രത്തിനു പകരം വെച്ചിട്ടില്ല. അപ്രകാരം ഒരു ചിന്തയാണ് ഉണ്ടായിരുന്നുവെങ്കിൽ സഭ തന്നെയും ഇത്രയും ആശുപത്രികളും രോഗീ പരിചരണ കേന്ദ്രങ്ങളും നടത്തുകയില്ലായിരുന്നു.
ദൈവ വിശ്വാസിയായ ഏതൊരു ഡോക്ടറുടെയും അവസാന വാക്ക് എനിക്ക് ചെയ്യാവുന്നത് പരമാവധി ചെയ്തു..... ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതീക്ഷയ്ക്കു വകയില്ല, ദൈവത്തിൽ ആശ്രയിക്കുക എന്നതുമാണ്. അങ്ങനെ ദൈവത്തിൽ ആശ്രയിച്ചതിന്റെ ഫലമായി വൈദ്യ ശാസ്ത്രം കൈവിട്ട അനേകരെ അവരുടെ രോഗങ്ങളിൽ നിന്നും പരിപൂർണമായ വിടുതൽ ലഭിച്ചതിന്റെ അനുഭവ സാക്ഷ്യങ്ങൾ നമ്മുടെയിടയിലുണ്ട് . വിദഗ്ദരായ ഡോക്ടർസ് ഇവരെ പിന്നീട് പരിശോധിച്ചപ്പോൾ അങ്ങനെയൊരു രോഗം അവർക്കില്ല എന്ന് certify ചെയ്തവയുമാണ് ഇവയെല്ലാം.
😂😂😂
ആരു പറഞ്ഞു 🤔എങ്കിൽ മെഡിക്കൽ കോളേജിൽ പോവണം 🤔എല്ലാവരും രക്ഷപെടട്ടെ 🤔എന്ത അവിടെ പോയി ഈ നാടകം കളിക്കാത്തത് 🤔
രോഗസൗഖ്യം ലഭിക്കുന്നത് അൽഭുതം മാത്രമാണ്. ദൈവീക സാനിധ്യത്തിൻ്റെ അടയാളങ്ങൾ മാത്രമാണ് അത്. അല്ലാതെ അസുഖം വന്നാൽ ഡോക്ടറുടെ അടുത്ത് പോകണ്ട എന്ന് ആരും പറഞ്ഞിട്ടില്ല. ബൈബിളിലും അങ്ങനെ പറയുന്നില്ല. എല്ലാവർക്കും രോഗശാന്തി ലഭിക്കും എന്ന ഉറപ്പും ഇല്ല. സഭയെ തകർക്കാൻ വ്യമോഹിക്കുന്ന റോയ് മത്യുവിൻ്റെ ഉദ്ദേശം വേറെയാണ്.
Saba matam Brahminan convert 🤮 Grow up please it's 2022 .
💯True
ഞാൻ രോഗസൗഖ്യം ലഭിച്ച വ്യക്തിയാണ്
ഇത് ആഗോള കത്തോലിക്കാ സഭ ലോകം മുഴുവൻ അംഗീകരിച്ച കാര്യങ്ങളാണ്.. ഇവിടെ ഇരുന്ന് ഞഞ്ഞാ പിഞ്ഞാ പറയാതെ ആ ലൂർദ്ദിലോ ഫാത്തിമയിലോ ഒന്ന് പോയി നോക്കാൻ പറ... സായിപ്പിന്റെ നാട്ടിൽ ദിവസവും നടക്കുന്ന അത്ഭുതങ്ങൾ!!
😂
എനിക്കും രോഗശാന്തീ പൊട്ടയിൽ കിട്ടിയതാണ്.
@@athuldominicswaamimaar rogashanthi kodukkunnatho? 🤔🙄
സമസ്ത ഉസ്താദ് വിഷയത്തിൽ മുങ്ങിയ വിനു ഇവിടെ പൊങ്ങിയല്ലോ!! 😁😁
യുക്തിവാദവും പുരോഗമനവും ഒക്കെ ചിലർക്ക് വേണ്ടി reserved ആണ് 😁😁
ജിഹാദികൾക്കെതിരെ പറയാൻ ഇവന് മുട്ടിടിക്കും.. ഇവന്റെ കൈ വെട്ടാൻ ക്രിസ്ത്യണികളിൽ ത്രീവവാദികളില്ലത് നന്നായി.. അത് കൊണ്ടാണ് അവനു എത്ര ചൊറിച്ചിൽ
സമസ്ത വിവാദം ഒരു പാട് ചർച്ച ചെയ്തു ക്രിസങ്കിയെ , എന്തിനാ നിനക്കു ഇപ്പൊ ഒരു കുരു പൊട്ടൽ
@@niaminni6165 അത് തലച്ചോർ ഉപയോഗിച്ച് യുക്തിഭദ്രമായി ചിന്തിക്കാനും ,പ്രവർത്തിക്കാനും കഴിയുന്നവർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് ..................മതത്തിന്റെ അടിമകൾക്ക് അത് മനസ്സിലാകില്ല !!🤣
പുരോഹിതരുടെ കാർമികത്വത്തിൽ 'ആത്മഹത്യ'ചെയ്ത ക്രിസ്ത്യൻ പെൺകുട്ടികളുടെ ജീവന് ഒരു വിലയും കൽപ്പിക്കാതെ സാങ്കൽപീക കഥകളിൽ ജീവൻ നഷ്ടപ്പെടുന്ന പെൺകുട്ടികളെക്കുറിച്ച് ക്രിസ്ത്യൻ സമുദായം വേവലാതിപ്പെടുന്നിടത്ത് പ്രശ്നമുണ്ട്, അതിനെ അഡ്രസ് ചെയ്യേണ്ടതുണ്ട്.
ഇൻഡ്സ്ട്രി, തൊഴിൽ, ഇല്ലായ്മ യും മൂലം ഭക്തിക്കു നല്ല മാർക്കറ്റാണ്.
മോൻസൺ മാവുങ്കൽ വിവാദ സമയത്ത് ഏറ്റവും നികൃഷ്ടമായ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ റോയി മാത്യൂവിനെ പോലെ ഒരു വൃത്തികെട്ട വ്യക്തിത്വത്തെ ചർച്ചയിൽ വിളിച്ചിരുത്തിയ വിനുവിന്റെയും ഏഷ്യാനെറ്റിന്റെയും സ്ത്രീത്വത്തോടും സ്ത്രീസമൂഹത്തോടുമ പ്രതിബദ്ധത എത്ര കാപട്യം നിറഞ്ഞതെന്ന് കൃത്യമായി തെളിയിക്കുന്നു. Shame on you.
😄😄
അല്ലാതെ തന്റെ വിശ്വാസത്തെ വിമർശിച്ചത് കൊണ്ടല്ല 😂😂😂
@@antonygipson6120 ദയവായി ആധുനിക യുഗത്തിൽ ജീവിക്കുന്ന മനുഷ്യരുടെ നിലവാരത്തിൽ വിഷയങ്ങളിലുള്ള വസ്തുതകളോട് മാത്രം പ്രതികരിക്കൂ. സാമൂഹത്തിലെ ഗൗരവുള്ള എന്തെങ്കിലും കാര്യം ആരെങ്കിലും ചൂണ്ടിക്കാട്ടുമ്പോൾ അവരെ പറ്റി ഊഹാപോഹത്തിൽ വ്യക്തിപരമായ എന്തെങ്കിലും ആക്ഷേപം ഉന്നയിക്കുന്നത് വിഷയത്തോടു കേവലം പക്ഷപാതിത്വം മാത്രം എന്ന സങ്കൂചിതത്വമോ മനോവൈകല്യം തന്നെയോ ആണ്. ശ്രീ റോയി മാത്യു നടത്തിയ സ്ത്രീനിന്ദ മൊത്തം സ്ത്രീത്വത്തിനും ഏറ്റവും അപമാനകരമല്ലായിരുന്നു എന്നാണോ താങ്കളുടെ അഭിപ്രായം?
@@antonygipson6120 വിമർ ശിക്കാൻ വിനുവിനും റോയിക്കും, തനിക്കും മാത്രമല്ല, അവകാശമുള്ളത്, അങ്ങനെ കരുതുന്നുണ്ടോ നിങ്ങൾ അവരുടെ കുറ്റം മാത്രം കാണുന്നു അവർ ചെയ്യുന്ന നന്മയും ഞാൻ കാണുന്നുണ്ട് താങ്കളെ ബോധിപ്പിക്കേണ്ട, ആവശ്യമില്ല
@@yesbee7806 വിമർശിക്കാൻ ഉള്ള അവകാശത്തെ കുറിച്ചല്ലല്ലോ ഞാൻ പറഞ്ഞത്, സ്വന്തം വിശ്വാസത്തെ വിമര്ശിക്കപ്പെടുമ്പോൾ മാത്രം ഉണരുന്ന ധാർമിക ബോധത്തെ കുറിച്ചാണ് .റോയ് മാത്യു സ്ത്രീ വിരുദ്ധ പരാമർശം നടത്തി എന്നുള്ളതുകൊണ്ട് ,വേറെ ഒരു വിഷയങ്ങളിലും പ്രതികരിക്കരുത് എന്നുണ്ടോ ?ഇതൊക്കെ എന്തു വാദമാ സാറെ ...
തനിക്കു ഇഷ്ടമുള്ളപ്പോൾ പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ഒക്കെ ചെയ്തോളു ,ഞാൻ പറഞ്ഞില്ല എന്നെ ബോധ്യപ്പെടുത്തണമെന്ന് ,എന്തുവാടെ ഇത് .
I am strong a Atheist 👍❤️
അതിപ്പോൾ സിഗറിറ്റിൻ്റെ പുറത്ത് പുകവലി ആരോഗ്യത്തിന് ഹാനീകരം എന്നു എഴുതി വയ്ക്കും,,,,,, അത് ആരും നോക്കാറില്ല വലിക്കും
Buddi ulla chilar vaikarila 🙂
@@VKP-i5i budhi ullavar valikarila😁
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
Article 51 A(H)
Constitution of India🇮🇳
Indian constitution 🇮🇳❤️ above all Relegions.
Roy Mathew ക്രിസ്ത്യാനി ആണെങ്കിലും, പലപ്പോഴും ഇത്തരം അബദ്ധങ്ങളും പരിഹാസ രൂപേണ പ്രചരിപ്പിക്കും .!
ആശുപത്രികൾ മാത്രമല്ല..
നിങ്ങളെയൊക്കെ ഇരുന്ന് സംസാരിക്കാൻ പ്രാപ്തരാക്കി മാറ്റിയ കേരളത്തിലെ ഭൂരിഭാഗം സ്കൂളുകളും കോളേജുകളും അവരുടേതാണ്....
മദ്രസ പൊട്ടൻ ടൈപ്പ് ഉണ്ടാക്കാൻ അത്തരം സ്ഥാപനങ്ങൾ നടത്തിയാൽ മതിയായിരുന്നല്ലോ ???
ആദ്യം സഭ നടത്തുന്ന ആശുപത്രികളിലെ നഴ്സുമാർക്ക് സർക്കാർ നിശ്ചയിച്ച ശമ്പളം കൊടുക്കുക. ആ പിച്ചച്ചട്ടിയിൽ എന്തിനു കയ്യിട്ടു വാരുന്നു. എന്നിട്ടാവാം യേശുവിനെ പ്രഘോഷിക്കൽ. അസ്തമയ ത്തിനു മുൻപ് കൂലി കൊടുത്തു തീർക്കണമെന്ന് പറഞ്ഞവനെ പിന്തുടരാൻ എന്ത് അർഹത. കുടുംബമില്ലാത്തവരെ നിങ്ങൾ ആർക്കുവേണ്ടി സമ്പാദ്യം കൂട്ടുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ ശമ്പളം നഴ്സമാർക് കൊടുക്കുന്നത് കത്തോലിക്ക ഹോസ്പിറ്റലിൽ ആണ്.
കേരളത്തിലെ ഏറ്റവും ന്യായമായ ആശുപത്രികൾ ലിസിയും, ലൂർദ് , അമല , കാരിത്താസ് ഒക്കെയാണ്..
വടക്കേ ഇന്ത്യൻ ആശുപത്രി ലോബി കേരളത്തിൽ നിന്നും മാറാൻ കാരണം സഭയാണ്... മുസ്ലീങ്ങളുടെ ആശുപത്രികൾ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനങ്ങൾ മാത്രം... ഒരു ഗുണവുമില്ല..
അമൃതാനന്ദമയി കട്ടക്ക് കട്ട നിൽക്കുന്നു..
What they want is slave's. Nowadays, Christian ladies don't resort to nun's service Due to the abuses of priesthood..Some nun's resort to committing suicide. Their God doesn't come to their rescue.
വിനുവിന്റെ മതേതര - ഷോ എപ്പോഴും ക്രൈസ്തവരുടെ നെഞ്ചത്താണ് .
Athe😢
''ശാസ്ത്ര കോൺഗ്രസ്സിൽപോലും കെട്ടുകഥകളും മരമണ്ടൻ വാദങ്ങളും ഉന്നയിക്കുകയും ,അത് നമ്മുടെ ഭരണാധികാരികൾ ഏറ്റുപാടുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത് '' ................വെൽ ഡൺ മിസ്റ്റർ വിനു ............ സംഘികളെയും അവരുടെ നേതാവായ മോദിയെയും വളരെ നൈസായി ട്രോളി ................. 👍👍
Roy you are Corect 👍👍👍👍👍👍👍❤🙏👏
ഒരു പട്ടിയ്ക്കു പേ ഇളകി എന്നു വച്ച് എല്ലാ പട്ടികൾക്കും പേ ഇള കാറില്ല.
കൃസ്ത്യനിക്ക് സ്നേഹത്തിന്റെ പാതയാണ് ഏറ്റവും നല്ല മാർഗ്ഗം
This is one sided discussion. So sad.
Grow up please.
😆
Otherside എന്തോന്നാ?
Praise the Lord Jesus Christ who dwells within us all bless us and be with us all mankind always according to his will
God doesn't exist
Believe in Lucifer 🥰
Venu have a point.
ജിഹാദി ഉസ്താദ് വിഷയത്തിൽ മുങ്ങിയ വിനു.വി. ജോണ് ഇപ്പോൾ പൊങ്ങി അല്ലോ....സുടപ്പിയുടെ കാൽ നക്കി
𝐑𝐎𝐘 𝐌𝐀𝐓𝐇𝐄𝐖.....👍👍👍👍
കെട്ടി പിടിച്ചു ഉമ്മ കൊടുക്കുന്നവർ.. 🤣🤣🤣
.....Jesus said, “It is not the healthy who need a doctor, but the sick. (Matthew 9:12)..
Christians are not supposed to follow bishops & priests but Christ Jesus.
Jesus or doctor? 🤔
God doesn't exist
The moderator speaks more than the participants
💯👌👌👌👌
Actually Christian religion and Christu Udaippu Annu. It's really fact.
വിദേശ രാജ്യങ്ങളിൽ പ്രതേകിച്ചു ക്രിസ്ത്യൻ മെജോറിറ്റി രാജ്യങ്ങളിൽ മനുഷ്യർ മതവും വിശ്വാസങ്ങളും വിട്ടു സ്വതന്ത്രമായി ജീവിക്കുന്ന സമ്പ്രദായം കൂടിവരുന്ന ഈ കാലഘട്ടത്തിൽ ഇതുപോലുള്ള ''വിഷ''പ്പ് മാരുടെയൊക്കെ രോദനങ്ങൾ അന്തരീക്ഷത്തിൽ വിലയം പ്രാപിക്കും ....................അല്ലാതൊന്നും സംഭവിക്കാൻ പോകുന്നില്ല ..................പുരോഹിത വേഷമണിഞ്ഞ വിഡ്ഢി കൂശ്മാണ്ടങ്ങൾ 🤣
ജോ ജോസഫ് തന്റെ സ്ഥാനാർഥി പ്രഖ്യാപനo നടത്തിയത് എവിടാ.. ആരാ കൂടെ ഇരുന്നതു...
@@moblogwithreshmi5395 ഇദ്ദേഹം മറ്റൊരു അടിമ ആണ്.. Dp കണ്ടാല്‍ അറിയാം
നികൃഷ്ടജീവികൾ മോങ്ങുന്നു 😅
@@niaminni6165 ഏതായാലും തന്നെപ്പോലെ ഭ്രാന്തൻ മതങ്ങളുടെ അടിമ അല്ല ഞാൻ 🤣
@@moblogwithreshmi5395 തീർച്ചയായും ഇന്ത്യയിൽ മതമാണ് ഇപ്പോഴും രാഷ്ട്രീയത്തെയും ,ഭരണാധികാരികളെയും നിയന്ത്രിക്കുന്നത് !
ഇവന്മാരൊക്ക ആന കള്ളന്മാർ ആണ് എന്ന് ഈ കുഞ്ഞാടുകൾ ഒക്കെ എന്നാ തിരിച്ചറിയുന്നത്
Common sense undakumbo ✌️
Indian Constitution51A[h] It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.🇮🇳
നി ഒന്ന് അടങ്ങ് Reji...🤗
അതിനിടയിലൂടെ അവൻ യുക്തിവാദത്തെ...😜😂
റോയ് ചെയ്ത ഒരു പരോപകാരപ്രവർത്തി പറയാമോ?
News center person is strong Udaippu . I understand by this .
Roy sir paranjath 100% sathyam 🙏 njan yojikkunnu
You three will surely get an opportunity to surrender yourselves before a charismatic healing service.
Lord Jesus have mercy on me and the whole world.
onnu poodaeee
😂😂😂😂😂
വേറെ ഒന്നുല്ലേ ചെങ്ങായീ ചർച്ച ചെയ്യാൻ. മതം മാത്രേയുള്ളു എന്നും ചർച്ച. നാട്ടിൽ അതൊന്നും അല്ല പ്രശ്നം
Matam tanne aanu Indiayude Cancer .
@@VKP-i5i എന്ത് ചെയ്യാനാ കേട്ട് കേട്ട് മതിയായി
സാമൂഹിക നീതിയാണോ . ദൈവ നീതിയാണോ നിങ്ങൾക് മുഖ്യം. പറയുക സഭ
റോയി മാത്യു വിന് നന്നായി തടയും അല്ലേ?
Roy Mathew you great
റോയ് മാത്യു ഇന്ന് fit ano...
ഇവനെ ഒക്കെ പൊക്കി പിടിച്ചു നടക്കാന്‍ നാണമില്ലേ...
Apo puuttile edapadayittu entaduthu varan padundo?
"Sapthaham came back to devotees" after covid pandemic. For the last two years, priest's could not make money. Now they are energetic.
കത്തോലിക്ക അയയുള്ള പെണ്ണിനെ വിനുവിന് കെട്ടിച്ചു കൊടുക്കാത്തതിനുള്ള കാലിപ്പാണ് വിനുവിന് … കത്തോലിക്ക സഭയെ വിമര്ശിക്കാവുന്ന ഒരു അവസരവും വിനു പാഴാകിറില്ല … വിനുവിന്റ്റെ കുട്ടുകാർക്കു കാര്യം അറിയാം
Really ?
വിശ്വാസത്തെ വിമർശിച്ചതിന് ഇങ്ങനെ കുരുപൊട്ടാതെ അടിമേ !
ഇപ്പോഴല്ലെ ഓർത്തഡോസ് വിനുവിന്റെ കത്തോലിക്ക വിരോധത്തിന്റെ കാരണം പിടി കിട്ടിയത്.
@@mathewjk8978 ഒന്ന് പോടാ 🤭
സമാധാനമില്ലാത്ത സമൂഹമാണ് അമിത ആത്മീയ ഭ്രാന്തിലേക്കു പോകുന്നത് 🤗.ആൾ ദൈവവും രോഗശാന്തി നടത്തുന്നവരും യഥാർത്ഥ സഭകളും തമ്മിൽ ഒരു ബന്ധവും ഇല്ല .ഹൈന്ദവർ പശുവിനെ ആരാധിക്കുന്നു എന്ത് യുക്തിയാണ് പെന്തക്കോസ്തുകാർ രോഗശാന്തി മുസ്ലിങ്ങൾ ഭീകര വാദം രാഷ്ട്രീയക്കാർ അഴിമതി ഉദ്യോഗസ്ഥർ പിടിച്ചുപറി .ഇങ്ങനെയൊരു സമൂഹത്തിൽ എവിടെയാണ് നീതി എവിടെ സമാധാനം പിന്നെ റോയ് മാത്യു കൊടുക്കുമോ ജങ്ങൾക്കു സമാധാനം
Roy mathew very cheapest person. Why are you comparing pope with kerala priests. You just watch or think about Jesus life.
A blind religious funatic like you will never understand the truth and facts Mr. Roy Mathew reveals 😊
ശരിയാ 😄
Yes. Just watch or think his way of life.
Why praising?
വിനുന് കോമഡി യും വാഴങ്ങും
റോയ് മാത്യു brand ഇതാ
👍
😂😂😂😂 5:50
Sabha il ninnum vittu pokunathu sabha dae kolaruthaayima moolam aanu. Bharikaanum chooshanam cheyaan aalae kittunila
റോയ്, കുറെ നാളുകളായി കാണാൻ ഇല്ലായിരുന്നല്ലോ?
He talked very very bad about a woman during the discussion of Moson Mavungal.. that woman send Vakil notice.. after that Channels stopped calling for discussion.. for 7 or 8 months.
Athine entta, ee roy enthane paraune
Avar Pokunnu For Their Jobs They Are Very Responsible Citizens In The Society
Roy Matthew you are right but this is happening in every religion speak about them aswell
റോയിയുടെ തെറി 🤨
ഇന്ന് ഇല്ല 😔
जिसने ईसा को मृतकों में से जिलाया, यदि उनका आत्मा आप लोगों में निवास करता है, तो जिसने ईसा मसीह को मृतकों में से जिलाया वह अपनी आत्मा द्वारा, जो आप में निवास करता है, आपके नश्वर शरीरों को भी जीवन प्रदान करेगा।
जिसने Yeshu मसीह को मृतकों में से जिलाया, यदि उनका आत्मा muj में निवास करता है, तो जिसने Yesu मसीह को मृतकों में से जिलाया वह अपनी आत्मा द्वारा, जो mujme में निवास करता है, mere नश्वर शरीरों को भी जीवन प्रदान करेगा।
ഇത് ഒരു കൂട്ടം യുക്തിവാദികളുടെ ചർച്ച . ഈ കൂട്ടത്തിൽ നിന്ന് ബഹുമാന്യനായ വക്കീലിന് ഒഴിവാക്കുന്നു. വിശ്വാസികളെ വഴി തെറ്റിക്കുന്ന മറ്റു 3 പേരെയും പറ്റി എന്ത് പറയാൻ , ഹാ കഷ്ടം
Yukthivaadikale ini mathathilekke kondubannal
yukthivaadikale vazhi thetichu enne parayaam🤗
Mr Roy, do you have any scruples?
Valo parnal Vivar Doshikal sam Rashikan Adu tha chdu
Ningall parayunna hindu ille angottu va arum parayilla ambalathil pokan athu parayan njan oruthaneyum vachittilla athentishtam
all for God
Roy Mathew is not correct. Nobody can live without religion in kerala.
He showing his smartness that he learned from his religion.
ഇതിൻ്റെ മാനദണ്ഡം വലയിൽ നിന്നും പോയാൽ കുളത്തിൽ. ആശുപത്രി വിജയിച്ചില്ലെങ്കിൽ ധ്യാനകേന്ദ്രത്തിൽ അതാണ് ബുദ്ധി.
Ennittu Christians nte hospital tanne venamallo;?
നിനെയൊന്നും ധ്യാന കേന്ദ്രത്തിൽ വരേണ്ട.
കണക്ക് പുറത്ത് അഡ്രസ്സ് സഹിതം വിടണം.അല്ലാതെ കാടടച്ചു വെടിവേക്കരുത്
എതിർപ് ഉണ്ട്.,
ഇത് കണ്ണടച്ച് ഇരുട്ടാക്കലാണ്.
കറക്റ്റ്
Pinarai is PARANARI,.PARANARI, PARANARI, PARANARI, PARANARI.
നമ്മുടെ ജയശങ്കർ വക്കീൽ ചെറുപ്പക്കാരുടെ കുപ്പായം ഇട്ടു ഇരിക്കുന്നല്ലോ കോൺഗ്രസ് കരോ ബിജെപി ക്കാരോ വാങ്ങി കൊടുത്ത താകാൻ ആണ് വഴി!
😛😛😛😏😂😂🤣corrct
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
J
അന്തരിച്ച മതം. എന്താല്ലെ വികസനം
Roy വന്നല്ലോ എല്ലാം ശരിയാക്കാൻ.
ഓർത്തഡോക്സ് മാത്രം സത്യം ആയ സഭ.അതു ഇവിടെ എല്ലാവർക്കും അറിയാം.
True
@@cjothomas5629 thanks
Orthodox sabha vaidikar veettammamare durupayogam cheytha vaartha kettitille
മാനവീകബോധം ഉള്ളവരും.
മനുഷ്യരോട് മത ഭേദമന്യേ അത്രമേൽ കരുണയുള്ളവരുമാണ് ഓർത്തഡോക്‌സ് വിഭാഗം...👍
Oho😲
👍