Lisie Hospital | ലിസി ആശുപത്രിയിൽ ക്യാൻസർ രോഗിക്കും ഭർത്താവിനും ഉണ്ടായ ദുരനുഭവം

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 120

  • @adv.s.ramesh779
    @adv.s.ramesh779 12 ชั่วโมงที่ผ่านมา +23

    ഒരു consumer case കൂടെ കൊടുക്കൂ, deficency in service കാണിച്ച്

  • @geevarghesegeorge8331
    @geevarghesegeorge8331 8 ชั่วโมงที่ผ่านมา +15

    പോലീസ് കേസിനോടൊപ്പം ,Ekm consumer court ൽ പരാതി കൊടുത്താൽ നല്ല ഒരു തീരുമാനം ഉണ്ടാകും.

  • @varughesemg7547
    @varughesemg7547 9 ชั่วโมงที่ผ่านมา +12

    ഒട്ടുമിക്ക കോർപ്പറേറ്റ് ആശുപത്രികളിലെയും സ്ഥിതി ഇതു തന്നെ. ഇൻഷുറൻസ് വഴി ചികിത്സാച്ചിലവുകൾ വഹിക്കാനാകുന്ന ഇക്കാലത്തു് ആ സംവിധാനത്തിലെ അംഗ ഗളല്ലാത്തവരുടെ കാര്യം തികച്ചും പരിതാപകരമാണ്.
    ഈ സംഭവത്തിൽ ആ സ്റ്റേഷൻ SHO യുടെ നിലപാടു കൂടി കേൾപ്പിക്കാമായിരുന്നു.

  • @shebaabraham687
    @shebaabraham687 6 ชั่วโมงที่ผ่านมา +7

    കടവന്ത്ര ഇന്ദിരാഗാന്ധികോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഗംഗാധരൻ ഡോക്ടർ വരുന്നുണ്ട് അവിടെ നല്ല ചികിത്സ കിട്ടിയേക്കും കാശും കുറവാണ് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലും നല്ല ചികിത്സ ഉണ്ട് ക്യാൻസറിന് ഹാർട്ടിനും ഉണ്ട്

  • @SALEEPHMM
    @SALEEPHMM 5 ชั่วโมงที่ผ่านมา +12

    സഭയുടെ ഹോസ്പിറ്റൽ ആണ് ഒരു ചുക്കും നടക്കില്ല .കേരളം വാങ്ങാനുള്ളകാശ് അവരുടെ പക്കലുണ്ട് എല്ലാം രാഷ്ട്രീയ വുംഅവരുടെ കീഴിൽ

  • @sujathamathew1511
    @sujathamathew1511 11 ชั่วโมงที่ผ่านมา +9

    Should display the doctors list with qualification and photo ,also their registration no & name of their medical council
    Otherwise impersonification would happen

  • @ShinceGeorge-p3z
    @ShinceGeorge-p3z 7 ชั่วโมงที่ผ่านมา +11

    ചേട്ടാ കേസ് കൊടുക്ക്.
    CCTV footage എടുക്കു.

  • @bevatsunil4883
    @bevatsunil4883 11 ชั่วโมงที่ผ่านมา +17

    ലേക്ക് ഷോർ ആശുപത്രിയിൽ നടന്ന അവയവ കൊള്ളയും ഒതുക്കി തീർത്തൊ

  • @shobhanasreenivas6978
    @shobhanasreenivas6978 5 ชั่วโมงที่ผ่านมา +6

    ഹോസ്പിറ്റലും പൊളിറ്റിക്കൽ വമ്പന്മാരും തമ്മിൽ നല്ല ബന്ധമുണ്ടാവും അവരെ ഒന്നും ചെയ്യാൻ കഴിയില്ല സർ

  • @gkmv31
    @gkmv31 9 ชั่วโมงที่ผ่านมา +4

    Every hospital must have medical council representative and strong police presence to support the patients.

  • @jancybency179
    @jancybency179 8 ชั่วโมงที่ผ่านมา +6

    What he told is correct.My mother also faced the same problem in heartattack treatment.They use the name of super specialist and send the duplicates doctors and nurses for giving treatment to the patient.This happened to my eighty years old mother. she expired there after there months of hospitalization.Then my sister asked for the reports ,gave all wrong reports.

    • @gkmv31
      @gkmv31 3 ชั่วโมงที่ผ่านมา

      @@jancybency179 our Sabha hospitals are running in a very stupid situation and nobody can anything. All these situations our most beloved very holy Jesus suppressed on and often . These Bishops enjoy in the palace poor people troubles with most unwanted issues, where justice comes from , only God can help us.

  • @shajipk5562
    @shajipk5562 3 ชั่วโมงที่ผ่านมา +3

    ലിസി ഹോസ്പിറ്റലിൽ പുതിയ കെട്ടിടവും, പുതിയ അച്ഛനും വന്നപ്പോൾ യേശു ഓടി മറഞ്ഞിരിക്കുന്നു...

  • @rosymathew2763
    @rosymathew2763 3 ชั่วโมงที่ผ่านมา +1

    Enikk avide oru nalla support aanu kittiyad.M yvheart surgery done 2023
    .l gotd good service from that hospital

  • @ANOKHY772
    @ANOKHY772 7 ชั่วโมงที่ผ่านมา +7

    എല്ലാ പ്രൈവറ്റ് ഹോസ്പിറ്റലിലും ഇതൊക്കെ തന്നെ ആണ് സ്ഥിതി..
    ഇവന്മാരെ സപ്പോർട്ട് ചെയ്യാൻ കുറെ എണ്ണം ഉണ്ട്..
    ഇംഗ്ലീഷ് മെഡിസിൻ എന്ന് കേൾക്കുബോൾ തന്നെ എന്തോ അമൃത് ആണെന്ന് ആണ് വിചാരം..
    കാലക്രമേണ കിഡ്നി, ലിവർ, മുടി കൊഴിച്ചിൽ എന്നിവ ഉണ്ടാകുമെന്ന് അറിയില്ല. അപ്പോഴും ഓടും ഹോസ്പിറ്റലിൽ..
    അതാകുമ്പോൾ പൊട്ടിച്ചു വിഴുങ്ങിയാൽ മതിയല്ലോ
    രാവിലെയും ഉച്ചക്കും വൈകുന്നേരവും ഷുഗർ ചെക്കിങ്
    കഴിക്കുന്നത് മധുരവും 😂
    പോരാത്തതിന് ഇൻസുലിൻ...
    ഇതെല്ലാം കഴിയുബോഴേക്കും
    പെട്ടി മേടിച്ചു വെച്ചാൽ മതി..

    • @tdlincy8068
      @tdlincy8068 ชั่วโมงที่ผ่านมา

      @@ANOKHY772 why do you go then

  • @jeraldpthomas6908
    @jeraldpthomas6908 11 ชั่วโมงที่ผ่านมา +13

    Retire ചെയ്ത ശേഷവും തങ്ങളുടെ ദാർഷ്ടിയ സ്വഭാവം കാണിക്കുന്ന സർകാർ ഉദ്യോഗസ്ഥർ കാര്യങ്ങൽ വഷളാകും എന്നുള്ളത് ഈ കാര്യത്തിൽ വിലയിരുത്തേണ്ടത് ഉണ്ടന്ന് തോന്നുന്നു.

    • @JohnsonKJJohn
      @JohnsonKJJohn 7 ชั่วโมงที่ผ่านมา

      Are you a mere blind sychophant of the clergy

  • @lissyantony2638
    @lissyantony2638 7 ชั่วโมงที่ผ่านมา +3

    Just went due to the chest pain immediately they've been forcing to put stend. Also go 4 check up can not meet same doctor if he is available for the name sake check up only money receptionist r the proud peacocks please do take action

  • @susammageorge9731
    @susammageorge9731 11 ชั่วโมงที่ผ่านมา +6

    Best management

  • @elezebethsebastian4195
    @elezebethsebastian4195 8 ชั่วโมงที่ผ่านมา +5

    ഇതു പോലെ പാലായിൽ ഒരു ഹോസ്പിറ്റലിൽ ഫിംഗർ ഫ്രക്ചർ ആയിട്ടു അവിടുത്തെ ഫേമസ് എന്ന് എങ്ങനെയോ പേര് വന്ന ഒരു ഡോക്ടർ കുളം ആക്കി വിട്ടു

  • @selvamselvam7021
    @selvamselvam7021 4 ชั่วโมงที่ผ่านมา +2

    കേരളത്തിൽ സാധാരണ കാർക് ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ചിക്സ പാവപ്പെട്ടവർക്ക് നൽകുന്ന എറണാകുളം രൂപത നടത്തുന്ന ആതുരസേവന കേന്ദ്ര മാണ് എറണാകുളം ലിസി ഹോസ്പിറ്റൽ..അതിനെ തകർക്കാൻ ഒരു പ്രത്യേക സമുദായത്തിൽപെട്ട മുതലാളി മാറുടെകോർപ്പറേറ്റ് ഹോസ്‌പിറ്റലുകൾ ശ്രമിക്കുന്നു....സൂക്ഷിക്കുക കരിയമായ തെളിവ് ഇലത്തെ ഇതരം വാർത്ത കൾ കൊണ്ടുകരുത്

  • @gkmv31
    @gkmv31 9 ชั่วโมงที่ผ่านมา +12

    MBBS is not duplicate degree, respect the degree sir. Nonsense you are a government retired employee. Here hospital misguided and send to non -cardiologist.

    • @MaryPulikkodan
      @MaryPulikkodan 9 ชั่วโมงที่ผ่านมา

      😅😅

    • @nik__8943
      @nik__8943 7 ชั่วโมงที่ผ่านมา +2

      Surgery kk munne cardiologist kodukkenda fitness MBBS mathram ulla doctor kk kodukkan kazhiyilla.
      Ath DM cardiology or MD in general medicine min venam
      Ennale aa fitness kodukkan pattu

    • @annfrancis2645
      @annfrancis2645 4 ชั่วโมงที่ผ่านมา +2

      Bachelor degree (MBBS)is not a specialist degree…can get that degree with money …no need to study for it in Kerala…

    • @AbrahamPSam
      @AbrahamPSam 3 ชั่วโมงที่ผ่านมา +1

      Which medical college gives free mbbs without studying bro

  • @VijiPradeep-s3g
    @VijiPradeep-s3g 6 ชั่วโมงที่ผ่านมา +5

    കാർഡിയോളജി അസിസ്റ്റന്റ് ആണ് അജിത് ഡോക്ടർ 😃മീൻസ് അദ്ദേഹം ഇനി പഠിക്കാൻ പോകുന്നത് കാർഡിയോളജി ആണ് 😃

    • @shilpa-b9x
      @shilpa-b9x 2 ชั่วโมงที่ผ่านมา +1

      if he payed for consultant cardiologist … consultant should be the one to see the patient.. dr. Ajith can sit with the consultant to assess the patient.

    • @VijiPradeep-s3g
      @VijiPradeep-s3g 2 ชั่วโมงที่ผ่านมา

      @shilpawilson2543 ശില്പ ലിസിയിൽ കാർഡിയോളജി എല്ലാം ഭയങ്കര തിരക്ക് ആണ്.. അവർ ഇങ്ങനെ ഉള്ള സ്ക്രീൻ ടെസ്റ്റ്‌ ഒക്കെ ജൂനിയർ ഡോക്ടർ റേ കൊണ്ട് നോക്കിക്കും 😔😔ഞാനും പോയിരുന്നു ലിസ്സിയിൽ.. വെറുതെ ആറു മാസം ഹാർട് ടാബ് കഴിച്ചു 😔😔എന്റെ ഹാർട്ടിന് കുഴപ്പം ഇല്ല എന്നിട്ടും 😔

  • @gkmv31
    @gkmv31 9 ชั่วโมงที่ผ่านมา +4

    Sir, you should address this matter to Syromalabar management or the major Archbishop, surely you will get justice. Always we must choice root cause rectifications not play with stupid security he is a stupid .

  • @ittoopkannath6747
    @ittoopkannath6747 10 ชั่วโมงที่ผ่านมา +17

    MBBS എന്ന ബോർഡ്‌ വെച്ചാൽ എങ്ങനെയാണ് വ്യാജ ഡോക്ടർ ആകുന്നതു

    • @georgenj2566
      @georgenj2566 9 ชั่วโมงที่ผ่านมา +4

      പഠിച്ചുതന്നെയാണോ ഇയാൾക്ക്‌ സർക്കാർ ജോലി കിട്ടിയത്.

    • @ittoopkannath6747
      @ittoopkannath6747 7 ชั่วโมงที่ผ่านมา

      സർക്കാർ ജോലിയുടെ ഒരു തണ്ട് അയാൾ ആശുപത്രിയിൽ കാണിച്ചിട്ടുണ്ടായിരിക്കും. ഒച്ചയിൽ സംസാരിച്ചപ്പോൾ സെക്യൂരിറ്റിക്കാർ പിടിച്ചുകൊണ്ടുപോയിട്ടുണ്ടാകും. അനേസ്തീഷ്യ ക്കുമുൻപ് ഇസിജി എടുക്കാൻ പറഞ്ഞിട്ടുണ്ടായിരിക്കും. അതിനു കാർഡിയോളജിസ്റ്റ് വേണമെന്ന് ഇയാളും വാശിപ്പടിച്ചുകാണും. അതാണ് ഡോക്ടറുടെ പേരിന്റെ കൂടെ MD ഇല്ലെന്നും അതുകൊണ്ട് വ്യാജഡോക്ടർ ആണെന്നുമൊക്കെ ഇയാൾ ബഹളം വെച്ചത്. സെക്യൂരിറ്റിക്കാർ പിടിച്ചുകൊണ്ടുപോയിട്ടുണ്ടാകും. കഴുത്തിൽ പിടിച്ചെന്നും ചങ്കിൽ ഇടിച്ചെന്നുമൊക്ക പറഞ്ഞാലേ കേസിനു ബലം കിട്ടുകയുള്ളു എന്നും കരുതിക്കാണും. പണം കുറേ ഉണ്ടായിട്ടും തുടർച്ചയായി ഉണ്ടാകുന്ന അസുഖങ്ങളിൽ നിരാശനായി ജീവിതത്തെ വെറുത്തും കാണും. അപ്പോൽ ഉണ്ടാകുന്ന ക്ഷോഭത്തിന് ചികിൽസിച്ചാൽ മതി

    • @AbrahamPSam
      @AbrahamPSam 3 ชั่วโมงที่ผ่านมา +2

      MBBS means a qualified doctor ,he may be the initial examination,to be consulted by senior later

    • @murukeshka
      @murukeshka ชั่วโมงที่ผ่านมา

      MBBS കാരൻ കാർഡിയോളജിസ്റ്റ് ആകുന്നത് എങ്ങനെ???

  • @jayalakshmi-xb2hx
    @jayalakshmi-xb2hx 20 นาทีที่ผ่านมา +1

    Very poor patient care I have once witnessed in lissy hospital. If you think the surgeons undertake the surgery, you have mistaken.once at lakeshore hospital my mother's sister admitted for a surgery, the main surgeon, whom I have consulted often not conducted the surgery. Main surgeons are reserved for the hifi customers. Hospital authorities explained that surgery is always conducting by a panel of doctors. But we are charging the highest fee for the main surgeon. if we get good treatment it is a matter of luck. Now only businesses eyes everywhere. There are only a few doctors follow the hipothetic oath.

  • @Observelife-as-it-is
    @Observelife-as-it-is ชั่วโมงที่ผ่านมา +1

    It is such a pity that Catholic hospitals who we trust than government hospitals is offering such deplorable services to senior citizens

  • @georgemammen5493
    @georgemammen5493 11 ชั่วโมงที่ผ่านมา +2

    a complaint may be lodged to consumer court if the complaint is genuine -

  • @Italia24-g3h
    @Italia24-g3h 45 นาทีที่ผ่านมา

    ഉള്ള പേര് കളയാതിരിക്കാൻ അധികാരികളും , ഡോക്ടർമാരും ഒത്തിരി ശ്രദ്ധിക്കുക... വിശ്വാസം കളയിപ്പിക്കല്ലേ...

  • @KV-ty6xj
    @KV-ty6xj 3 ชั่วโมงที่ผ่านมา

    He may be doing his fellowship under cardiologist
    To be a specialist like cardiologist Drs have to study after MBBS, he is not a fake Dr

  • @Elizabeth-ky8wo
    @Elizabeth-ky8wo 3 ชั่วโมงที่ผ่านมา +1

    Not professional approach. I didn't like the hospital and their system. Recently we also faced their lack of unproffessionalism

  • @rejithkumark4226
    @rejithkumark4226 ชั่วโมงที่ผ่านมา

    case എടുത്തു FIR ഇട്ടില്ലെങ്കിൽ SHO യുടെ കാര്യം കട്ട പുക.

  • @gkmv31
    @gkmv31 9 ชั่วโมงที่ผ่านมา +1

    I think Syromalabar management must suspend this security guard immediately.

  • @ThresiyaMathew
    @ThresiyaMathew 29 นาทีที่ผ่านมา

    വൈദനായാലും വൈദികനായാലും ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല

  • @kizhakkethankachan6843
    @kizhakkethankachan6843 5 ชั่วโมงที่ผ่านมา +1

    Most multi-specialty hospitals 🏥 are not like butcher shops 🥩.

  • @nik__8943
    @nik__8943 7 ชั่วโมงที่ผ่านมา +4

    Cardiologist anenn paranj pattikkenda karyam illallo...

  • @anulenus5714
    @anulenus5714 5 ชั่วโมงที่ผ่านมา +1

    സഹോദരാ, ആദ്യം Government ഹോസ്പിറ്റലിൽ പോകണം...എത്ര കാശുണ്ടെങ്കിലും അതു മറക്കരുത്.അവിടെ പറ്റാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ അവിടെനിന്നും അവരുപറയും.ഇങ്ങിനെയൊക്കെ ഇറങ്ങിത്തിരിക്കുമ്പോൾ
    ഒരു 2nd openion കൂടി നോക്കണം
    നിങ്ങൾ 2 പേരും govt emploie ആയിരുന്നു എന്നറിയുമ്പോൾ
    Test കൾ കൂടും.
    ആയുർവേദ വും ഇപ്പോൾ കൊള്ളക്കാരാണ്.
    വലിയ കുഴപ്പം ഇല്ലാത്തത്
    Homoeo തന്നെ

  • @ArunDas-jv8tp
    @ArunDas-jv8tp 3 ชั่วโมงที่ผ่านมา +1

    Now hospital is like butcher shop😮😮

  • @mathewjohn2891
    @mathewjohn2891 51 นาทีที่ผ่านมา

    Dr ajithkumar mbbs . Pinneyullathu palliative training basic course passayi. Interventional cardiology registrar ennanu lisie aasupatri vivarangalil google tharunnath

  • @UnniJoseph-u5h
    @UnniJoseph-u5h ชั่วโมงที่ผ่านมา

    Cardinal alenchery is the head of lissie hospital.

  • @varghesexavier5618
    @varghesexavier5618 21 นาทีที่ผ่านมา

    ഇദ്ദേഹം അല്പജ്ഞാനി ആണ്. സർക്കാർ ജോലി ആയിരുന്നതു കൊണ്ട് അഹങ്കാരം തലക്ക് പിടിച്ചതാണ്.

  • @shebaabraham687
    @shebaabraham687 6 ชั่วโมงที่ผ่านมา +2

    ലിസി ആശുപത്രി മിഷൻ ഹോസ്പിറ്റലല്ലേ

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 11 ชั่วโมงที่ผ่านมา +8

    Boycott Lisie Hospital under all circumstances.......No More patronizing Lisie Hospital.

  • @gkmv31
    @gkmv31 9 ชั่วโมงที่ผ่านมา +3

    90% of corporate hospitals are same way , but catholic management must not be same . Follow the footsteps of only most holy and powerful God Jesus not like devilish job.

  • @mathewjohn2891
    @mathewjohn2891 ชั่วโมงที่ผ่านมา

    Itrayum nalla oru aasupatriyil aano ithu nadannathu. Aasupatri kshama parayanam

  • @josecj6829
    @josecj6829 4 ชั่วโมงที่ผ่านมา

    Time for you to go to a good hospital and do some check up

  • @stenythimothy8784
    @stenythimothy8784 35 นาทีที่ผ่านมา

    Still we have doubt the doctor compelled for angioplasty

  • @aliasrejipaul-xu1jd
    @aliasrejipaul-xu1jd 12 ชั่วโมงที่ผ่านมา +3

    😮

  • @varasarah
    @varasarah 11 ชั่วโมงที่ผ่านมา +2

    Bring trouble to hospital it will be bought by some others

  • @BenniKV-y3q
    @BenniKV-y3q 11 นาทีที่ผ่านมา

    Ini entgellam kananam kelkkanam😮 daivame nnu vilikkan patumo

  • @stenythimothy8784
    @stenythimothy8784 36 นาทีที่ผ่านมา

    Ente father 3 days admit akiyittu onnum rogam findout cheythilla death cause heart attack ,dady heart block illarunnu ,

  • @saji1603
    @saji1603 44 นาทีที่ผ่านมา

    This is outrageous and cannot be accepted.

  • @marneer381
    @marneer381 8 ชั่วโมงที่ผ่านมา +4

    oru thavana pattichenkil veendum enthinanu same hospittalil poyathu..govt hospital allalo..cash koduthu pokan ekm vere ethra hospital undu

  • @mathewjohn2891
    @mathewjohn2891 ชั่วโมงที่ผ่านมา

    Sabha enthu parayunnu

  • @JosephPhilip-v4y
    @JosephPhilip-v4y 3 ชั่วโมงที่ผ่านมา

    Sir,honest people can't do any business. they can't become rich person's. they show the teeth that mean not innocent they are crooked.. I want to tell yougo to another hospital

  • @ProfitMohammd
    @ProfitMohammd 9 ชั่วโมงที่ผ่านมา +4

    Mbbs ഉള്ള ആളാണ് വ്യാജ ഡോക്ടര്‍ എന്നു പറയുന്നത് 😂😂

    • @shebaabraham687
      @shebaabraham687 6 ชั่วโมงที่ผ่านมา +2

      ഉക്രൈൻ ഡോക്ടർമാവാം😊

  • @mathewjohn2891
    @mathewjohn2891 ชั่วโมงที่ผ่านมา

    Lissy aasupatri ithinu marupadi parayanam

  • @salijoseph6622
    @salijoseph6622 7 ชั่วโมงที่ผ่านมา +1

    Yes. Really some doctor's have no ethics. I also have very bad experience with this hospital.
    But what to do

  • @benjaminkoshy7232
    @benjaminkoshy7232 5 ชั่วโมงที่ผ่านมา +6

    ഈ ഹോസ്പിറ്റൽ അടച്ചു പൂട്ടാൻ കേരളത്തിൽ നിയമം ഇല്ലേ? 🤔

  • @lissyantony2638
    @lissyantony2638 7 ชั่วโมงที่ผ่านมา +1

    Please open the eyes of the authorities because my husband also had the same incident

  • @Anithapaul-z3g
    @Anithapaul-z3g ชั่วโมงที่ผ่านมา

    മണ്ടത്തരം പറയുന്നതിനും പരിധി ഉണ്ടല്ലോ മാഷേ..അദ്ദേഹത്തിൻ്റെ കൺസൽറ്റെഷൻ റൂമിന് പുറത്ത് വ്യക്തമായി MBBS qualification board വെച്ചിട്ടുണ്ടല്ലോ..MBBS എന്ന് വെച്ചാൽ വ്യാജൻ എന്നാണോ അർത്ഥം. പുതിയ അറിവ് തന്നേ..

  • @bijoysebastian6547
    @bijoysebastian6547 11 ชั่วโมงที่ผ่านมา +6

    Ellaidathillum Gundaism 😮

  • @samuelrajan4399
    @samuelrajan4399 6 ชั่วโมงที่ผ่านมา

    Every one must boycott Lisy hospital. Your life is important. Don’t play with your life. Please go to other hospital

  • @amalajoseph2267
    @amalajoseph2267 9 ชั่วโมงที่ผ่านมา +3

    Counter ൽ പറഞ്ഞ കാര്യം ഉടനെ Dr നോട്‌ വിളിച്ചു പറഞ്ഞിരിക്കും. അതാണ് അവിടെ യുള്ള സ്വഭാവം. നമ്മൾ മിണ്ടിയാൽ അവിടുത്തെ swabhVam

  • @rajeevrajeev2493
    @rajeevrajeev2493 11 ชั่วโมงที่ผ่านมา +7

    കഴുത്തു അറുപൻ ഹോസ്പിറ്റൽ ആണലോ ഇപ്പോൾ 90%ബും. അപ്പോൾ പിന്നെ ഇത് ഒന്നും ഒരു അതിശയം അല്ല ഗെസ്😮😮😮. ഇങ്ങനെ ഉള്ള ബ്ലയ്ഡ് കമ്പനികളെ തുറന്നു കാട്ടുന്ന താക്കൾ ആണ് ജെഥാർത്ഥ ചാനൽ അവതാരകൻ 🙏🙏👍👍.

    • @sindhur1127
      @sindhur1127 10 ชั่วโมงที่ผ่านมา +2

      ഒരിക്കലുമല്ല

  • @gkmv31
    @gkmv31 9 ชั่วโมงที่ผ่านมา +1

    Sir , do you have police complaint against this stupid security guard?

  • @joythomas2556
    @joythomas2556 5 ชั่วโมงที่ผ่านมา +1

    just try to vote educated individuals. not the ediot looter party qualified nonsense individuals of Congress cpm cpi? need good qualified persones....

  • @hemantrathod1819
    @hemantrathod1819 9 ชั่วโมงที่ผ่านมา +2

    E marappattikal Christian thanneyano, thamasikkate close akum

  • @remabaipp1927
    @remabaipp1927 2 ชั่วโมงที่ผ่านมา

    Athu ഹോസ്പിറ്റലിലും നമ്മൾ പ്രതികരിച്ചാൽ ഗുണ്ടായിസമാണ് കഷ്ട്ടം !

  • @varanedefenceleague8646
    @varanedefenceleague8646 11 ชั่วโมงที่ผ่านมา +4

    വെറും എംബിബിഎസ്.......😅

    • @sindhur1127
      @sindhur1127 10 ชั่วโมงที่ผ่านมา

      😂😂😂

    • @shebaabraham687
      @shebaabraham687 6 ชั่วโมงที่ผ่านมา +2

      സ്പെഷ്യലൈസ് ചെയ്തിട്ടില്ല ഇപ്പോൾ അങ്ങനെയാണല്ലോ

  • @NazeerNazeer-h9z
    @NazeerNazeer-h9z 9 ชั่วโมงที่ผ่านมา +1

    Nammude natil cancer roogi gal koravan,evarokke kashinn vendi kalla paranji rogiyakogeyanon thonunnu,kastam,namaml cheriya hospitalugalileke pogavo,adan govarment hospitalum avam,madangal madrigayavendadth etraam kashukolla chayyunnavarayal bakiyullavare engane vimarshikk,madastapangal mattullavark madrigayavavendadth etra kollakarayal nadtukar nashic mudiyigaye ollo

  • @amalk.j512
    @amalk.j512 11 ชั่วโมงที่ผ่านมา +4

    സുനിൽ 👍👌🙏👍👌🙏👍👌🙏

  • @osologic
    @osologic 11 ชั่วโมงที่ผ่านมา +5

    വർഗ്ഗീയമത പൗരോഹിത്യ മാഫിയ നടത്തുന്ന സ്ഥാപനങ്ങളിൽ പോകുന്നതും അവർക്കെതിരെ പ്രതിഷേധിക്കുന്നതും സൂക്ഷിച്ചു വേണം.
    അവിടെ കൊലപാതകം നടന്നാലും കൊലയാളിയെ അവർ രക്ഷിക്കും.
    എത്രയോ പാവം കന്യാ സ്ത്രീകൾ പീഡനവും ചൂഷണവും സഹിക്കുന്നു.

  • @shanneeloy4517
    @shanneeloy4517 4 ชั่วโมงที่ผ่านมา

    wait...why he met gynacologist for cancer treatment at the first place ?

  • @ഒരുഉടായിപ്പ്ചാനൽ
    @ഒരുഉടായിപ്പ്ചാനൽ 2 ชั่วโมงที่ผ่านมา

    Dr ajith thachil ആണോ നിങ്ങൾ ഉദ്ദേശിച്ചത്

  • @elezebethsebastian4195
    @elezebethsebastian4195 8 ชั่วโมงที่ผ่านมา

    പിണറായി ഇതു കേൾക്കുന്നില്ലേ..

  • @joseperukarot462
    @joseperukarot462 5 ชั่วโมงที่ผ่านมา

    Lisie ഹോസ്പിറ്റലിന്റെ പേരു് കളയാന്‍ താങ്കളുടെ അജണ്ട????

  • @MartinaThomas-s4g
    @MartinaThomas-s4g 7 ชั่วโมงที่ผ่านมา

    Pala. Pearu kwatta. Hosepittalil. Msin. Dr. Op. Tickett. Eaduthalum. Palappozhum. Assisssttent. MBBS. JUNIER. DR. MAREA. UPAYOGIKKUNNNU
    TRICHUR. MISSION HOSEPITTAL

  • @AaAa-p9x9z
    @AaAa-p9x9z 4 ชั่วโมงที่ผ่านมา

    Chetaene peril akkaththu chechede yogum kaneasree sevanum😢😢😢😢

  • @sebastiannellikunnel6847
    @sebastiannellikunnel6847 3 ชั่วโมงที่ผ่านมา

    എല്ലാം ക്രിസ്തുവിന് വേണ്ടിയാണ് ഗയ്സ്

  • @jayashivadasan2703
    @jayashivadasan2703 9 ชั่วโมงที่ผ่านมา

    Ethokke sariyakan thanne aanu sathyatha ottu mikka sthalangalilum pothu janagalude avastha chila alkar matram prathikarikkunnu

  • @sweetysweety4619
    @sweetysweety4619 10 ชั่วโมงที่ผ่านมา +3

    It's true. It's bad hospital

    • @shebaabraham687
      @shebaabraham687 6 ชั่วโมงที่ผ่านมา

      ലിസി മിഷൻ ഹോസ്പിറ്റൽ ആണ് ചാർജ് കുറവാണ് ഡോക്ടർമാരെ നോക്കി വേണം നമ്മൾ പോകുവാൻ പിന്നെ അവിടെ ഭയങ്കര ജനമാണ് ചികിത്സയ്ക്ക് വരുന്നത് സ്നേഹത്തിന്റെ മാനസികാവസ്ഥ കൂടി അവർ കണക്കാക്കണം ആയിരുന്നു ഭാര്യക്ക് സുഖമില്ലാതെ വന്നതല്ലേ കടവന്ത്ര കോപ്പറേറ്റീവ് ഹോസ്പിറ്റലിലും കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലും നല്ല ചികിത്സയുണ്ട്

  • @shebaabraham687
    @shebaabraham687 6 ชั่วโมงที่ผ่านมา

    സംസാരിക്കുന്ന ആളുടെ താമസസ്ഥലം എവിടെയാണ്

  • @neharose3293
    @neharose3293 7 ชั่วโมงที่ผ่านมา

    മാക്സിമം കയ്യിട്ട് വാരാൻ മിടുക്കരാ

  • @anandjohn2761
    @anandjohn2761 8 ชั่วโมงที่ผ่านมา +3

    Worst experience from lisie hospital don't go thier