കിടിലൻ സിനിമ.. 👌 ചിലപ്പോൾ നമുക്ക് ചില തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ട് ആകും എന്ന് കാണിച്ച നാദിയ മൊയ്തു.. മരിച്ചു പോകും എന്നു കരുതി ഇരുന്ന അമ്മയുടെ തിരിച്ചുവരവ് കണ്ടു പൊട്ടികരഞ്ഞ മുകേഷ്.. ജീവിതത്തിലേക്ക് തിരിച്ചു വരുന്ന അമ്മ ജനലിലൂടെ കാണുന്ന മനോനില തകർന്ന ജയസൂര്യയുടെ കഥകളിയാട്ടം.. ജീവിതത്തിന്റെ ആകെത്തുക സന്തോഷമോ അല്ലെങ്കിൽ ദുഖമോ മാത്രം അല്ലെന്നും, സന്തോഷവും, സങ്കടവും , പ്രതീക്ഷയും, തിരിച്ചറിവും, തീരുമാനങ്ങളും, എല്ലാം ചേർന്നത് ആണെന്നും, ജീവിതത്തിന്റെ പരിച്ഛേദനം തന്നെ കാണിച്ചു തന്ന ക്ലൈമാക്സ്. Brilliant movie. Special mention to mukesh.
Many directors have been praised by people and critics, but Syamaprasad is rarely praised?? Why is it so???... Most of the Syamaprasad movies, I watched are superb, realistic and heart touching..
Superb movie. ലണ്ടൻ മലയാളികൾ. ഡോക്ടറായ ഭർത്താവിന്റെ homosexual secret ഇണയെ കണ്ടുപിടിക്കുന്ന ഭാര്യ നദിയാ മൊയ്തു. പ്രായമായ അമ്മയെ ജീവനു തുല്യം പരിചരിക്കുന്ന മകൻ മുകേഷും ഭാര്യ സോന നായരും. ഹോട്ടൽ വെയ്റ്റർ ജയസൂര്യ. പല ദിവസം പല പെണ്ണുങ്ങളുമായി date ചെയ്ത് കഴിയുന്ന നിവിൻ പോളി ഉറ്റ സുഹൃത്തിന്റെ ഭാര്യ രമ്യ നമ്പീശനെ അതിയായി ആഗ്രഹിക്കുന്നെങ്കിലും ഒടുവിൽ നിയന്ത്രിക്കുന്നു. Excellent acting by all. No villan. A cross section of foreign malayali life.
എനിക്ക് മനസ്സിലായത് വെച്ച്... ഡോക്ടർ റാം gay ആണ്...ശങ്കരൻ സ്നേഹിച്ചിരുന്ന അമ്മുവാണ് രാജേഷ് കല്യാണം കഴിച്ച് ലണ്ടനിൽ കൊണ്ട് വന്ന ഗൗരി...തന്റെ അമ്മുവിനെ മറ്റൊരുത്തന്റെ കൂടെ ലണ്ടനിൽ വെച്ചു കണ്ട ശങ്കരന്റെ സമനില തെറ്റി...സിബിന് ഗൗരിയോടും ഗൗരിക്ക് സിബിനോടും താൽപര്യമുണ്ടായിരുന്നു...ക്ലൈമാക്സിൽ സിബിനു നല്ല ബുദ്ധി തോന്നിയത് കൊണ്ട് ഒരു ഫ്രെണ്ട്ഷിപ്പും വിവാഹ ജീവിതവും തകർന്നില്ല...മുകേഷ് ചെയ്ത ജോയ് എന്ന കഥാപാത്രം മാത്രം കലക്കി.. ആ കഥയ്ക്ക് നല്ലൊരു അവസാനമുണ്ട്...
Ramanunni kp manjeri Ramanunni manjeri gay ആളുകൾക്ക് കുട്ടികൾ ഉണ്ടാവില്ല എന്നുണ്ടോ അങ്ങിനെയാണെങ്കിൽ നമ്മുടെ മലപ്പുറം കാക്കാൻമാർക്കൊന്നും ഉണ്ടാവില്ലല്ലോ 😂
ഈ film ഇൽ ഒരു സീൻ ഉണ്ട് 50.12 ഇൽ. അവർ വിളിക്കുന്നത് ഹേയ് പാക്കി എന്നാണ്. ഇത് വെറുതെ ഇട്ടതല്ല. ഞാൻ ജീവിക്കുന്നത് യൂറോപ്പിൽ ആണ്. ഇവിടെ എല്ലാരും കരുതുന്നത് എല്ലാ ഇരുനിറക്കാരും പാക്കി ആണെന്നാണ് എന്നുവെച്ചാൽ പാകിസ്താനി. എനിക്ക് അനുഭവം ഉണ്ട്.
Remember that Jayasurya is doing the role of a loser, a failure in life, not the role of a hero/winner as usual....... He is supposed to act that way only.
One of my all time favourite movies. As a Malayalee living in Europe, I can relate personally to situations in this movie. Music is outstanding.
കിടിലൻ സിനിമ.. 👌
ചിലപ്പോൾ നമുക്ക് ചില തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ട് ആകും എന്ന് കാണിച്ച നാദിയ മൊയ്തു.. മരിച്ചു പോകും എന്നു കരുതി ഇരുന്ന അമ്മയുടെ തിരിച്ചുവരവ് കണ്ടു പൊട്ടികരഞ്ഞ മുകേഷ്.. ജീവിതത്തിലേക്ക് തിരിച്ചു വരുന്ന അമ്മ ജനലിലൂടെ കാണുന്ന മനോനില തകർന്ന ജയസൂര്യയുടെ കഥകളിയാട്ടം.. ജീവിതത്തിന്റെ ആകെത്തുക സന്തോഷമോ അല്ലെങ്കിൽ ദുഖമോ മാത്രം അല്ലെന്നും, സന്തോഷവും, സങ്കടവും , പ്രതീക്ഷയും, തിരിച്ചറിവും, തീരുമാനങ്ങളും, എല്ലാം ചേർന്നത് ആണെന്നും, ജീവിതത്തിന്റെ പരിച്ഛേദനം തന്നെ കാണിച്ചു തന്ന ക്ലൈമാക്സ്.
Brilliant movie.
Special mention to mukesh.
Shyama Prasad a genius director...will be remembered always.....mukesh character made me cry..
Good Movie... Mukesh deserved an award for his performance
Really superb movie with realistic characters....and justice .......mukesh and sona nair family highlight
Sometimes feeling am in London, all characters acted well especially MUKESH NADIYA &AMMACHI
One of the most beautiful underrated climax in mollywood😍
Great work by Shyamaprasad sir& crew! This movie is a real reflection of life! Proud to be a malayalee..
Nivin pauly different charactor😍😍😍
Many directors have been praised by people and critics, but Syamaprasad is rarely praised?? Why is it so???... Most of the Syamaprasad movies, I watched are superb, realistic and heart touching..
Because cinema industry is ruled by mafia. If you are not in, then you are OUT!
True
All are excellent acting. But Mukesh is absolutely excellent
Good movie... Mukesh is a good son in the world.. I like the character very much...... All are good acting... 👍
ella ammamarkum angine oru makan and wife undavatte .
I’m a tamilian, I love Malayalam moves. Mixed feelings superb one.
Mukeshettan 💎
കാലം തെറ്റി ഇറങ്ങിയ സിനിമ
അന്ന് പരാജയം ആയിരുന്നു
😢😢😢Made me cry 😢
Superb movie.
ലണ്ടൻ മലയാളികൾ.
ഡോക്ടറായ ഭർത്താവിന്റെ homosexual secret ഇണയെ കണ്ടുപിടിക്കുന്ന ഭാര്യ നദിയാ മൊയ്തു. പ്രായമായ അമ്മയെ ജീവനു തുല്യം പരിചരിക്കുന്ന മകൻ മുകേഷും ഭാര്യ സോന നായരും. ഹോട്ടൽ വെയ്റ്റർ ജയസൂര്യ. പല ദിവസം പല പെണ്ണുങ്ങളുമായി date ചെയ്ത് കഴിയുന്ന നിവിൻ പോളി ഉറ്റ സുഹൃത്തിന്റെ ഭാര്യ രമ്യ നമ്പീശനെ അതിയായി ആഗ്രഹിക്കുന്നെങ്കിലും ഒടുവിൽ നിയന്ത്രിക്കുന്നു.
Excellent acting by all. No villan. A cross section of foreign malayali life.
Nalla film.Ellapeerum super.Enikku ammachiye estapettu.Always smiling face.I really miss my ammachi.
12:06 What a spacious kitchen!!
nivin pauly good looking and entirly different character
fantastic movie. first time I am commenting on a movie. Brilliant direction.
Rex ചേട്ടന്റെ സംഗീതം പൊരിച്ചൂട്ടോ..
Beautiful movie 🍿..., thank you for the hard work behind the scene
Heavy movie. Very nice direction.
All stories are intertwined beautifully
Mukesh is not acting, but living.
Really I like it 👌
One of the best from Mukesh.....
Towards the end, scenes from him were so emotional....
Superbb movie...☺
Must watch , A class movie 👍
Nivin Pauly ❤
Very good movie but substandard movies are celebrated focusing on a single character. Good movies are often underrated.
Binu dev production is good
Nivin pauly so handsome
Mukesh great 👍🏽, cool movie
Did anyone notice ?
At time stamp 33:26, you get a vague glimpse and clue to who is Sankaran's dream girl !
Can anyone explain remya nambeesan character intentions..
eh film kanumbol ellam karuthiyirunnu orikalenkilm varanmnnu .... ennu evde liverpool l erunnu kond eth kanumbol ........ happiyeeee
Mukesh is wonder full acting
Cinema kathayilla kollathilla
Great.. !! A big salute to Syamaprasad sir..
Class movie.🎥
So many emotions going on at once.... Good movie... 👌👌
സൂപ്പർ 👍👍👍
yadhoru vidha bhandangalum thammil illatha 4 pere, sahacharangalude nool kond bandich munjerunna cinema..
athanu "english"
climaxil nalla theerumanagal edukan praptharavunna 3 kadhapaathrangalum naalamanayi bhandam undavunnath enganeyanennu kurach perkengilum thonnam..
avasanam oru paattiloode aa samshayavum theerkan samvidhayakanu kazhiyunund..
cinema kanunavare nannayi chindikkan prerippikkuna oru cinema koode anu english..
Mukesh n jayasurya👌👌👍
Such a gem!
Very emotional. Life in its depth. Hatsoff syam sir.
Kaalm thetti irangiya film ....most relevant these days
Excellent movie 👏👌
Heart touching ഫിലിം 👌
Ammachi is so good!!!who was that? She was living it looked so reAl
Relatable piece of life💚
Pls add english subtitles to all ur videos, so that many viewers can enjoy movies
There are english subtitles dude
Once again proved shyamaprasad's quality
കോപ്പിലെ സിനിമ
Jayan polichu
Nice.movie..ethil avidayo nammal anenne pole...nice....
Super........movie.......
50:28 now we're talking...!
Superbbbb Movie..Class
What is movie reall title
48:31 Mukesh talks to the mom
NIVIN Achayan
Some movies relates to our soul english one of it .
ഇപ്പോ ഇറങ്ങിയെങ്കിൽ പൊളിച്ചേന
എനിക്ക് മനസ്സിലായത് വെച്ച്... ഡോക്ടർ റാം gay ആണ്...ശങ്കരൻ സ്നേഹിച്ചിരുന്ന അമ്മുവാണ് രാജേഷ് കല്യാണം കഴിച്ച് ലണ്ടനിൽ കൊണ്ട് വന്ന ഗൗരി...തന്റെ അമ്മുവിനെ മറ്റൊരുത്തന്റെ കൂടെ ലണ്ടനിൽ വെച്ചു കണ്ട ശങ്കരന്റെ സമനില തെറ്റി...സിബിന് ഗൗരിയോടും ഗൗരിക്ക് സിബിനോടും താൽപര്യമുണ്ടായിരുന്നു...ക്ലൈമാക്സിൽ സിബിനു നല്ല ബുദ്ധി തോന്നിയത് കൊണ്ട് ഒരു ഫ്രെണ്ട്ഷിപ്പും വിവാഹ ജീവിതവും തകർന്നില്ല...മുകേഷ് ചെയ്ത ജോയ് എന്ന കഥാപാത്രം മാത്രം കലക്കി.. ആ കഥയ്ക്ക് നല്ലൊരു അവസാനമുണ്ട്...
Aleena John gay anenkil pinne ayalku engane Randu kuttikal undayi🤔
Ramanunni kp manjeri Ramanunni manjeri 🐔🐔😂
akhil sudhinam athengane sambavichu.athonnu parayan para broi😋
Ramanunni kp manjeri Ramanunni manjeri gay ആളുകൾക്ക് കുട്ടികൾ ഉണ്ടാവില്ല എന്നുണ്ടോ അങ്ങിനെയാണെങ്കിൽ നമ്മുടെ മലപ്പുറം കാക്കാൻമാർക്കൊന്നും ഉണ്ടാവില്ലല്ലോ 😂
akhil sudhinam ni Malappuram anno?
Super film
good work movie
Mukeshettan poli
ഈ film ഇൽ ഒരു സീൻ ഉണ്ട് 50.12 ഇൽ. അവർ വിളിക്കുന്നത് ഹേയ് പാക്കി എന്നാണ്. ഇത് വെറുതെ ഇട്ടതല്ല. ഞാൻ ജീവിക്കുന്നത് യൂറോപ്പിൽ ആണ്. ഇവിടെ എല്ലാരും കരുതുന്നത് എല്ലാ ഇരുനിറക്കാരും പാക്കി ആണെന്നാണ് എന്നുവെച്ചാൽ പാകിസ്താനി. എനിക്ക് അനുഭവം ഉണ്ട്.
A movie with a good messege ❤ .
But it's a bit slow . Jayasuriya did his best even mukesh 👍
i like the climax scenes and dialogues most.....
Remya looks good in the movie
Amritha online movies, Thankuu soo much
കൊളളാം നല്ല സിനിമ
Nice work...
Good movie..
The film analysis family situation malayalies out of state
Nice film. Really touched my heart
mukesh acting....👍👍👍👍👍
Good
Super👌👌
Namude tarathinu pattatha oruthiye polum premikand erikavo... Samadhanam..
Wonderful movie...... Genius creator
കൊള്ളാം.....
I don't understand what happened to nivin, ramya and jaysoorya
Nivin and Ramya had feelings each other. Ramya was the dream girl of Jayasurya
Ee cinimayile ella characterum enikku manasilakkanum thirichariyanum patti
Ella charactere kurich utharavum kitti!!
Pakshe clymaxile Jayasurya oru doubt vannu. Addehathinte samanila thettan karanam entha? Ramyanambeesane kandathano karanam?
Ramya is his Ammu in Kerala that he wanted to marry . When he realised she is married , he lost his screw . Pavam .
@@wowser2153 married? Then ramya suggested nivin to search bride
Good movie good movie
Great
Mukesh powlichu.
Really love it ,, awsome movie
Great movie. Except for jayasurya's part, story was good
Jayasurya overacting.....
Oh yeah,, Jayasuriya, nothing to say
Eyy.. Athengana? Excellent character aayrnu jayasurya's
Remember that Jayasurya is doing the role of a loser, a failure in life, not the role of a hero/winner as usual....... He is supposed to act that way only.
വെന്റിലേറ്റർ connecting with et tube not a o2 mask
നല്ല സിനിമ
ഇതെന്താ ഇങ്ങനെയുള്ള സിനിമ
തിയറ്ററിൽ വിജയിക്കാത്തത്
UK malayali 's can relate❤
Super
Such a mix of emotions
ഗുഡ്... മോനെ
Kidu climax.
Such a realistic movie than ktjose dramatic over scenes not relatable movies really man nice movie this was 2021
I need original CD of this movie.where can I get?
Semma movie