Electra Malayalam full movie | Nayanthara, Biju menon, Prakashraj, Manisha Koirala

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 735

  • @safeershuhaiba1017
    @safeershuhaiba1017 ปีที่แล้ว +149

    2024 ലിൽ കാണുന്നവർ ഉണ്ടോ എന്നെ പോലെ 😉

    • @Northindian1437
      @Northindian1437 10 หลายเดือนก่อน +2

      എന്ത് മൂവി 😢

    • @AnoopRnair-w1v
      @AnoopRnair-w1v 7 หลายเดือนก่อน +1

      Yes

    • @Shinojkk-p5f
      @Shinojkk-p5f 6 หลายเดือนก่อน +1

      ​@@Northindian1437ഇത് ഗ്രീക്ക് പുരാണത്തിലെ കഥ ആണ്, 2500 വർഷം മുൻപ് നാടകം ആയി അവിടെ അവതരിപ്പിച്ച താണ്, കുറഞ്ഞത് 3000 വർഷം മുൻപുളള കഥ

    • @BADgames6204
      @BADgames6204 5 หลายเดือนก่อน +2

      ബ്രോ ഇതെങ്ങനെ ഉണ്ട് മൂവി

    • @nvnvlog792
      @nvnvlog792 4 หลายเดือนก่อน +1

      Yes

  • @AntonyElias-l6s
    @AntonyElias-l6s 2 หลายเดือนก่อน +5

    കുറെ നാൾ കൂടി നല്ല ഒരു കലാമൂല്യമുള്ള സിനിമ കണ്ടു ,നയൻതാരയുടെ പെർഫൊമാൻസ്' അതി ഗംഭീരം ,

  • @harikrishnankanakath2121
    @harikrishnankanakath2121 2 ปีที่แล้ว +15

    നയൻ‌താര ആദ്യമായി മലയാളത്തിൽ സ്വയം ഡബ്ബ് ചെയ്ത സിനിമ. രണ്ടാമത്തേത് പുതിയ നിയമം

  • @vidhuramachandran8306
    @vidhuramachandran8306 ปีที่แล้ว +27

    തെറ്റുകൾ പൊറുക്കപ്പെടുന്നിടത് മാത്രമാണ് പുതിയ തെറ്റുകളുടെ വാതിൽ അടയുന്നത്... അല്ലാത്തിടത്തോളം സ്നേഹവും ഇരുട്ടിൽ കഴിയും...

  • @jaseenthascaria3470
    @jaseenthascaria3470 4 ปีที่แล้ว +54

    ഒരു കവിതപോലെ മനോഹരമായ സിനിമ.....ശ്യാമപ്രസാദ് is a great director

    • @MB-nv3gr
      @MB-nv3gr 4 ปีที่แล้ว +4

      Tanik enthenkilum manasilaayo

    • @DJ-vs2cf
      @DJ-vs2cf 4 ปีที่แล้ว +10

      @@MB-nv3gr njan paranj theram ..... This is a phsychological movie and deals with the concept of oedipus complex ans. Electra complex....pothuve penkuttikalkk achanodum aankuttikalkk ammamarodum ayirikkum sneham kooduthal ...adhu basic biological attraction between sexes karanam undakunnadh anu ... Thst is natural and by nature helps in bonding and developmemt between parents and children , but in some cases it will develop into extreme obsessiveness and poseeiveness when the child begins to see thier same sex parent as an opponent or rival for thir love from thier opposite sex parent adayath for a daughter her mother appears to be a enemy and for the boy his father ...in extreme cases the child begins to romantisice the parent in a sexual manner ee filmil both these sibinngs have elektra nad odepius complex and is overpy posesive about thier parents which drives both the parents apart and leaving the mother with a love less marriage and father having an emotional and physical affair with another lady in srilanka(which eventually results in her affair with the look alike and illegitimate half sibling of her husband,who is killed by her children) and Edwin (nayans brother ) has emotional attachment issues right from chidhood which leads to the string of events resulting in him getting the same obesession he has on his mother to his sister . This is the story

  • @Praveencapri
    @Praveencapri 4 ปีที่แล้ว +58

    Great subject. One of a kind movie. It shows the raw, inner human emotions to the audience barred without any inhibition. None of the character is to be blamed in this movie..No hero no villain. . They all seem victims of the situation. It's like who fired the first bullet..it was Abraham and everything else took a domino effect. Delicate emotions,, human vulnerabilities, jealousy, possessiveness all well beautifully portrayed. Hats off to the director, the writer and the whole team. Worth an Oscar in my view. This is what great movie making is all about. Love from Hyderabad. Malayalam movie makers have mastered the genre - mystery, thrillers, crime thrillers, movies which unfold and show delicate human emotions.

    • @parvathysandeep8294
      @parvathysandeep8294 4 ปีที่แล้ว +8

      But only geniuses can understand

    • @Shinojkk-p5f
      @Shinojkk-p5f 6 หลายเดือนก่อน

      The earliest Greek language records her family, so Elektra has been around “for as long as the Greek’s have been writing,” says Hart. Her family is one of the major families of Greek epics.
      Elektra became immortalized through Libation Bearers, the second play of The Oresteia by Aeschylus. The trilogy was first put on stage in 458 BC at the Festival of Dionysos, an annual cultural and religious celebration in Athens.
      “Aeschylus was the most revered of all playwrights by the Athenians. And we know that from literary sources-even mention of him in other plays-and also because he was the first playwright to have his plays re-performed in theaters across Greece,” says Hart.
      Greek tragedies were always performed as trilogies, each one around 60-90 minutes, followed by a shorter play, called a Satyr play, which presented a darkly comedic vision of mythical plots.
      During the festival, three separate playwrights would show their plays (one on each of three days) and all the male citizens of Athens would vote to determine the winner. The Oresteia won in 458 BC.
      Later, Sophokles and Euripides both wrote plays called Elektra, perhaps around 413 BC.
      Who Has Played Elektra?
      Elektra is a great character to play. “She is seen to be a Greek model. There wasn’t such thing as a female hero, but there were a lot of really strong powerful female women and Elektra is one of them,” says Hart.
      She has been portrayed many, many times. But under Sophokles’ direction, a very famous actor named Polos became known for playing Elektra. To fully encompass Elektra’s pain while she mistakenly mourns her brother, Polos famously carried around an urn holding his own son’s ashes.
      Around 180 AD, Aulus Gellius wrote about the Sophokles play:

  • @thecobweb4720
    @thecobweb4720 ปีที่แล้ว +27

    Manisha Koirala is an incredible actress. The fact that she can easily lip sync dialogues in Malayalam which is not an easy language to master proves she is a class apart. Give her a good script and role and under a good director she will create magic..sadly she is so underrated. She deserves so much more..

  • @anithasabu2957
    @anithasabu2957 3 ปีที่แล้ว +26

    Hoo tension അടിച്ചു മരിക്കുന്ന ഒരു Story. കൊള്ളാം. deferent story 👍👍👍

  • @TZB2011
    @TZB2011 4 หลายเดือนก่อน +5

    അന്ന് ഈ മൂവി പുറത്തിറങ്ങിയപ്പോൾ ഏറെ കമൻ്റുകൾ നെഗറ്റീവായിരുന്നു. അത് കൊണ്ട് ഞാൻ കാണാൻ ശ്രമിച്ചില്ല. ശരിക്കും നല്ല ഒരു മൂവിയാണ് എന്ന് ഇപ്പോൾ കണ്ടപ്പോൾ മനസ്സിലായി. മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും അതിൻ്റെ സങ്കീർണ്ണതകളും കൃത്യമായി കാട്ടിത്തരുന്ന ഒരു ചിത്രം. മനസ്സിരുത്തി കാണണം -പ്രത്യേകിച്ചും ആദ്യഭാഗം. യാക്കോബായ ക്നാനായ ക്രൈസ്തവ ആരാധനാ രീതികൾ സിനിമയിൽ അപൂർവ്വം. ആ വെത്യസ്തത നന്നായിട്ടുണ്ട്, ചില ചെറിയ പാളിച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും.

  • @NSA1100
    @NSA1100 7 หลายเดือนก่อน +9

    വർഷങ്ങൾക്ക് ശേഷം, ആവേശം എന്നീ ചളി സിനിമകൾ കണ്ട് ഭ്രാന്ത് പിടിച്ചു എന്നിട്ടാണ് ഈ സിനിമ കണ്ടത് മനോഹരം അതിമനോഹരം❤❤❤

  • @jammyfranco
    @jammyfranco 7 ปีที่แล้ว +53

    പാപത്തിന്റെ ശമ്പളം മരണം
    പൂർവികരുടെ പാപത്തിന്റെ പരിണിതഫലം 7 തലമുറ വരെ നീളും
    elektra ചെയ്തതാണ് ശെരി അറിഞ്ഞോ അറിയാതെയോ... അവളും ഹീന പാപങ്ങൾ ചെയ്തിട്ടുണ്ട്... അതിന്റെ ശാപം അടുത്ത തലമുറയിലേക്ക് പകരാതെ സ്വയം തീരാൻ അവൾ തീരുമാനമെടുത്തു.
    അവളുടെ കുടുബത്തിലെ അംഗങ്ങൾ തമ്മിൽ ഉള്ള അസ്വാഭാവിക ബന്ധങ്ങൾ.... അവരുടെ കുറ്റ കൃത്യ വാസന ... എല്ലാം..... പൂർവിക പാപങ്ങളുടെ പരിണിത ഫലമാണ്..
    a bold attempt by shyamaprasad sir...
    brilliant performances by all
    kudos to the entire team

    • @nishalennyelizabethoathofl1787
      @nishalennyelizabethoathofl1787 6 ปีที่แล้ว

      Ee swayam theerunnathum papamalliyo??? Jeevan thanna daivathinu maatramey jeevan thirichedukkaan avakaasamullu.....

    • @harikrishnant5934
      @harikrishnant5934 4 ปีที่แล้ว +6

      @@nishalennyelizabethoathofl1787 she's not going to suicide. Prefer a lonely life.

    • @OBM-co6uv
      @OBM-co6uv 2 หลายเดือนก่อน

      Sry.. പാപത്തിൻ്റെ ശമ്പളം മരണം എന്നത് വിശദീകരിക്കാമോ?

  • @radhikarb7047
    @radhikarb7047 3 ปีที่แล้ว +80

    Nayanthara own voice is amazing , whenever she has dubbed it has enhanced her performance . Her malayalam pronounciation is also so good to hear , watching her scenes just to hear her voice. i wonder why she didnt dub in her last 2 malayalam movies. Please dub nayan , your own voice is the best.

    • @shivaayam7951
      @shivaayam7951 2 ปีที่แล้ว +9

      Yes, nayanthara is a malayali, her birth place Kerala,

    • @brokebitch8004
      @brokebitch8004 ปีที่แล้ว +1

      Same opinion. Her own voice is really good.

  • @sajlakmr9971
    @sajlakmr9971 3 ปีที่แล้ว +52

    Amazing psychological movie...which shows the grey shades of human nature. ( it's not a black or white nature , but it's mixed grey) no one is either too good or too bad. Superb acting👍

  • @mumthasko2447
    @mumthasko2447 4 ปีที่แล้ว +97

    ലഭിക്കുന്ന സ്നേഹത്തിന്റെ അളവിൽ മനുഷ്യമനസ്സ് എന്നും സംശയത്തിന്റെ നിഴലിലാണ്💐

    • @NM-vs5lg
      @NM-vs5lg 2 ปีที่แล้ว

      🌸🌸

    • @dotone-.1
      @dotone-.1 ปีที่แล้ว

      Ano mumthoose

    • @lathas3114
      @lathas3114 ปีที่แล้ว

      സത്യം

  • @JAV868
    @JAV868 ปีที่แล้ว +7

    Clear depiction of Electra Complex n Oedipus Complex…applauses to the entire team

  • @viveksr1551
    @viveksr1551 ปีที่แล้ว +11

    Nayanthara asked herself to Shyamaprasad for a film with him. And Elektra happened❤

  • @ijanariff4761
    @ijanariff4761 4 ปีที่แล้ว +21

    I've been waiting AGES 4 this movie...Finally Got it
    Thank You SAINA MOVIES
    👍👍👍 & Special Thanks, there's an English Subtitles...Luv 2 watch
    Manisha n Nayantara

  • @amy9964
    @amy9964 ปีที่แล้ว +10

    Oru classic book വായിച്ച feel. That is rare❤

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 ปีที่แล้ว +7

    Nice movie ❤️
    മനീഷ, നയൻ, ബിജു ❤️
    പ്രകാശ് രാജ് ❤️
    2023 ആഗസ്ത് 11 വെള്ളിയാഴ്ച ഉച്ചക്ക് 2:00

  • @ukuk5347
    @ukuk5347 4 ปีที่แล้ว +17

    ഭര്ത്താവ് വൃദ്ധനായപ്പോൾ യൗവനയുക്തയായ ഭാര്യ മറ്റൊരുത്തനെ തേടിപ്പോയി പിന്നെ ഭർത്താവവിനെ കൊന്നു ആകെയുണ്ടായിരുന്ന ആൺതരി സഹോദരിയെ കാമിച്ചു സ്വന്തം പപ്പയെ കൊന്ന കാരണക്കാരായവരെ മരണത്തിലേക്ക് നയിച്ച മകൾ. താൻ ഏറെ സ്നേഹിച്ച പുരുഷൻ തന്നെ കൂട്ടിക്കൊണ്ടു പോകുമെന്ന് അവൾ സ്വപ്നം കണ്ടു ആവോളം സ്നേഹം കൊതിച്ചു പക്ഷേ അയാൾ... ദുർമരണങ്ങൾ നടന്ന ആ വീട്ടിൽ അവൾ ഒറ്റയ്ക്കായി.... നയൻതാര കഥാപാത്രത്തിന്റെ ആത്മാവിലേക്ക് പ്രവേശിച്ചു നയൻതാര ഇത്ര കഴിവുള്ള നടിയാണ് എന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല തിരക്കിനിടയിൽ എപ്പോഴെങ്കിലും ഒരിക്കൽ അഭിനയത്തിന് പ്രാധാന്യം നൽകുന്ന കഥാപാത്രങ്ങൾ ചെയ്യണം

  • @anjalykrishna9899
    @anjalykrishna9899 3 ปีที่แล้ว +22

    This movie is similar to the Samuel L Jackson starred movie :
    "Eve's Bayou".
    Still, ELEKTRA is presented with a more complex and interesting story.
    A Shyamaprasad excellence 👌 ♥

  • @marybaby4495
    @marybaby4495 6 ปีที่แล้ว +17

    One
    of the Best Movies I have seen in my life. Shyam Prasad, You are Great.

  • @geetz_
    @geetz_ 6 ปีที่แล้ว +44

    I don't know why people find it difficult to understand the movie. Or am I not getting what the movie wants to say? Anyway I loved the movie and actors did a brilliant job.

    • @SathyaShyam
      @SathyaShyam 5 ปีที่แล้ว +3

      What did you understand ..explain plz..I did not understand the concept ..because I saw the movie in telugu..where I felt some dubbing issues..important scenes are missing ..

    • @parvathysandeep8294
      @parvathysandeep8294 4 ปีที่แล้ว +3

      Could you please explain the history of Amaram Tharavad and why Electra's brother call her a criminal. What he has written in that papers?

    • @DJ-vs2cf
      @DJ-vs2cf 4 ปีที่แล้ว +9

      @@parvathysandeep8294 because elektra sparks the issues between his mother and father and threatens to expose her mothers affair and she is indirectly the reason (or so he believes ) who leads to the steing of events in the storyline from forcing her mother to open up to her father (who is also having an sffair out of marriage) lesding to her fathers attack and then instigates him (her brother) to kill the man in her mothers lives which leads to his mothers suicide and landing him in a situation where he has no one except elektra

    • @dajjaal861
      @dajjaal861 2 ปีที่แล้ว +2

      elektra complex+ Oedipus complex

  • @rahinaunni4296
    @rahinaunni4296 4 ปีที่แล้ว +24

    ഇതൊരു സാധാരണ സിനിമയല്ലാ ,,അസാധാരണമായ കഥയും ...മികച്ച സംവിധാനം ,,,നയൻതാര ,,നല്ല അഭിനയം കാഴ്ചവച്ചിരിക്കുന്നു,,ബിജുമേനോനും കുഴപ്പമില്ല ,,മനീഷയും പ്രകാശ് രാജിന്റേയും അഭിനയത്തിൽ ,,അൽപം കൃത്രിമത്വം അനുഭവപ്പെടുന്നു ..തുടക്കം മുതൽ ഒടുക്കം വരെയും ടെൻഷനും വീർപ്പുമുട്ടലും മാത്രം ..അതൊരു പോരായ്മയാണു്.ഇലക്ട്ര ,പാവം ,,സന്തോഷത്തോടെ ജീവിതം ആഗ്രഹിക്കുന്നെങ്കിലും അവളും ശാപത്തിൽ പെട്ടുപോയി ..യഥാർത്ഥജീവിതത്തിൽ സങ്കടംമാത്രമല്ലല്ലോ ഉള്ളത് ....എങ്കിലും സിനിമ വളരെ നല്ലതാണു് ,,,മനുഷ്യമനസ്സിനെ ആര് പഠിച്ചു!!!

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว +5

      നയൻ‌താര ആദ്യമായി സ്വയം ഡബ്ബ് ചെയ്ത സിനിമ🥰🥰🥰

  • @lotusmagalarupini1206
    @lotusmagalarupini1206 7 ปีที่แล้ว +18

    Hallmark Shyamaprasad - examining nuances of complex emotions, beautiful and engaging.

  • @harikrishnank1996
    @harikrishnank1996 2 ปีที่แล้ว +12

    നയൻ‌താര ആദ്യമായി സ്വയം ഡബ്ബ് ചെയ്ത സിനിമ🥰🥰🥰

  • @raadhikapb
    @raadhikapb 6 ปีที่แล้ว +38

    Classic movie. Such an incredible work of art!!

  • @sheebasundar6180
    @sheebasundar6180 5 ปีที่แล้ว +29

    അരുന്ധതി റോയ് ടെ god of small things, മാർക്വസ് ന്റെ one hundred years of solitude എല്ലാം ഓർമ വന്നു...

  • @hashimpt864
    @hashimpt864 7 ปีที่แล้ว +51

    Nice movie.. Nayanthara amazing performance.. 7 years waiting this movie...

  • @shajuspaleethottampaleetho603
    @shajuspaleethottampaleetho603 3 ปีที่แล้ว +11

    So fantastic 👍 so complex❤️ as complex as human love👍 justice has the LAST word🙏Shyamaprasad incredible director 🔥complicated issues vividly presented but indirectly 👍 always kept the suspense 💯closed the eyes only after the last scene👌 wonderful experience 🙏👍❤️❤️ superb acting👍Nayans and everyone👍🎉

  • @gopikrishnankp
    @gopikrishnankp 7 ปีที่แล้ว +11

    It's a unique movie. I liked it. Direction and characters in the movie and their way of acting is also good. Worthy of watching..!

  • @SamuelGeorge
    @SamuelGeorge 5 ปีที่แล้ว +27

    ആദ്യം വിമര്‍ശനം.
    ക്രിസ്ത്യന്‍ പശ്ചാത്തലം പൊതുവേ കത്തോലിക്കാ വിശ്വസമായാണ് മിക്ക ചിത്രങ്ങളിലും കാണിക്കുക. ഇത് ഓര്‍ത്തഡോക്‍സ്‌ വിശ്വാസ പശ്ചാത്തലത്തിലാണ്. പക്ഷെ പലയിടത്തും കത്തോലിക്കാ പ്രയോഗങ്ങള്‍ കടന്നുകൂടി. റാസയുടെ ഇടയ്ക്ക് അച്ചന്‍ വളരെ ഗഹനാമായ കുടുംബ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടത് തീര്‍ത്തും അനുചിതമായി. അതേപോലെ മധ്യതിരുവിതാംകൂറിലെ സംഭാഷണ ശൈലിയും പ്രയോഗങ്ങളും പലയിടത്തും തെറ്റി. നയന്‍താര മാത്രമാണ് കൃത്യമായി ആ ഭാഷാശൈലി സംസാരിച്ചത്.
    സിനിമ മനുഷ്യമനസ്സിന്റെ പ്രവചനാതീതമായ, എന്നാല്‍ ചിന്താശേഷി ഇല്ലാത്ത പ്രവണതകളെ ഭംഗിയായി വരച്ചുകാട്ടി. ശരിക്കും ഇതൊരു സിനിമയല്ല, ഒരു കാവ്യമാണ്. എല്ലാ നടീനടന്മാരും അതിഗംഭീരമായി നടിച്ചു; ഏറ്റവും മോശമായി അഭിനയിച്ചത് നയന്‍താര ആണ് എന്നെനിക്ക് തോന്നി. കാരണം ചോദിച്ചാല്‍ അറിയില്ല. ശ്രുതി വളരെ വളരെ നന്നായി. ഇത്തരമൊരു തീം സിനിമയ്ക്ക് വളരെ യോജ്യമാണ്. അതിന്റെ കാവ്യഭംഗി കളയാതെ അവതരിപ്പിച്ച സംവിധായകന് ഒരായിരം അഭിനന്ദനങ്ങള്‍.
    കഥ മനസിലായില്ല എന്ന് പറയുന്ന സഹൃദയരോട്; നിങ്ങള്‍ ചിന്തിച്ചാല്‍ എല്ലാം മനസിലാകും. ഉപരിപ്ലവമായ പ്രകടനങ്ങളല്ല മനുഷ്യമനസ്സ് എന്ന് പറയുന്ന ഒരു സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്. ഇലക്ട്ര വളരെ നല്ല, ആത്മധൈര്യമുള്ള, വ്യക്തിത്വമുള്ള പെണ്‍കുട്ടിയാണ്.

    • @thewackyvalentino
      @thewackyvalentino 5 ปีที่แล้ว +2

      It is very difficult to define this movie. A brilliant story. Manisha looks like a princess. What an acting

    • @muhamednoushad6778
      @muhamednoushad6778 4 ปีที่แล้ว

      @@thewackyvalentino aval nepali princess thanneyanu

    • @serena7351
      @serena7351 4 ปีที่แล้ว +2

      There are no Catholic references. It absolutely resembles our prayers with Suriyani and all.

    • @sweettyms5311
      @sweettyms5311 4 ปีที่แล้ว

      I'm starting to watch this now from Dubai

    • @sweettyms5311
      @sweettyms5311 4 ปีที่แล้ว

      Thank you

  • @benettjacob2291
    @benettjacob2291 4 ปีที่แล้ว +5

    classic movie...thanku syamaprasad and crew

  • @Coolaura2200
    @Coolaura2200 ปีที่แล้ว +8

    Electra means Amber means ഗാന്ധാരം means ഗാന്ധാരി The blind goddess of judgement. You said it. Syamprasad!

  • @Abhinirose
    @Abhinirose 6 ปีที่แล้ว +15

    Electra complex and Oedipus complex based movie..for her father was her lover....when he died....Electra felt jealous on her brother as her mother is still alive....a psychological movie

    • @DJ-vs2cf
      @DJ-vs2cf 4 ปีที่แล้ว +1

      Its is also to avenge her fathers death

    • @radhikaajith3399
      @radhikaajith3399 4 หลายเดือนก่อน

      Same is applicable with her brother too. He loved their mother and now he needs his sisters love care and affection.

  • @honeyabraham5174
    @honeyabraham5174 3 ปีที่แล้ว +14

    Exclusively for cinephiles... it's an art🔥🔥🔥

  • @travancore_royal_family
    @travancore_royal_family 4 ปีที่แล้ว +149

    വളരെ മികച്ച ഒരു സിനിമ. എല്ലാവർക്കും ഇത് ഉൾകൊള്ളാൻ പറ്റി എന്ന് വരില്ല. പക്ഷെ ഒന്നും മനസിലായില്ല എന്നു പറഞ്ഞു ഇത് ഒരു മോശം സിനിമ എന്നു പറയരുത്.

    • @abhinavbhaskar20
      @abhinavbhaskar20 2 ปีที่แล้ว +5

      Sathyam

    • @rajjtech5692
      @rajjtech5692 2 ปีที่แล้ว +18

      Issa ഉം, Abraham ഉം ഒരേ മുഖം, ഇരട്ടകളാണോ?. ഒന്നും മനസ്സിലാവുന്നില്ല.

    • @honeydoor985
      @honeydoor985 2 ปีที่แล้ว +1

      😂😂😂

    • @raphelparamban3652
      @raphelparamban3652 2 ปีที่แล้ว +2

      ..........

    • @trufan100
      @trufan100 2 ปีที่แล้ว +6

      @@rajjtech5692 cousin brothers aanu...

  • @Diru92
    @Diru92 3 ปีที่แล้ว +13

    Nice film..💞 with beautiful shots and location. Excellent acting from Nayanthara 😊

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว +3

      നയൻ‌താര ആദ്യമായി സ്വയം ഡബ്ബ് ചെയ്ത സിനിമ🥰🥰🥰

  • @adhinarakumar
    @adhinarakumar 3 ปีที่แล้ว +3

    How will thinking malayalam director's story excellent.I think this is based some
    Real story good super film

  • @rajupo5470
    @rajupo5470 หลายเดือนก่อน +1

    A different good movie 🎥🎉 only director 's movie 👌🎥🎥🎥

  • @chippyc2498
    @chippyc2498 5 ปีที่แล้ว +15

    Supr filim I loved it very much....Nayan awesome performance 😍

  • @rakeshram3448
    @rakeshram3448 6 ปีที่แล้ว +28

    Nice movie....beautiful locales....cloudy color tone makes it refreshing....Nayan Thaara's voice superb....some good performances too....

  • @nithyapml376
    @nithyapml376 ปีที่แล้ว +3

    Bijumenon nayans combo fillm undennu ippala arinjee😮😅super

  • @ajeesar2859
    @ajeesar2859 6 ปีที่แล้ว +22

    ശ്യാമ പ്രസാദ് സിനിമകൾ , സ്നേഹത്തിന്റെ ആരും കാണാത്ത വഴികളിലൂടെയുള്ള യാത്ര ,, യാഥാർത്ഥ്യം അല്ലെന്ന് ഒരിക്കലും പറയാൻ കഴിയില്ല ,, കാരണം മനസ് അതിന്റെ സഞ്ചാരം വളരെ വിചിത്രമാണ് ,സേനഹവും,,
    സർ ,അങ്ങയുടെ ചിന്തയും അതിന്റെ സാക്ഷാൽക്കാരവും ,,, ഈ സിനിമയിലും ഒട്ടും ചോർന്നിട്ടില്ല' ,, ഒരേ കടൽ , ഇംഗ്ലീഷ് ,, ഇപ്പോൾ ഇലക്ട്ര യും ,, ഇനിയും കാണാൻ കൊതിക്കുന്നു. ..
    ഭ്രാന്തു പിടിപ്പിക്കും ചിലപ്പോഴൊക്കെ ... എങ്കിലും സത്യമില്ലെ ചിലതൊക്കെ ...

  • @navinpeter7672
    @navinpeter7672 7 ปีที่แล้ว +19

    I like nayanthara and Manisha's acting.. Amazing job.

  • @SajjuDailyVlogs
    @SajjuDailyVlogs ปีที่แล้ว +4

    Movie is a classic perfect;::: A few things could be avoided;;:: Naming a movie the name Electra is Ok.. But a character or a person name is just a horrible funny name::" And I wonder Y Manisha Koirala never considered for a Jury special Award..She performed fantastic unique character role ❤

  • @സൈക്കോറിഷു-ല6ണ
    @സൈക്കോറിഷു-ല6ണ 3 ปีที่แล้ว +21

    സംഭവം കൊള്ളാം സാറെ ബട്ട്‌ ഒരു പ്രശ്നം und നിന്റെ ബുന്ധി അല്ല കാണുന്ന ഞങ്ങൾ ക്ക് 😀
    കാസ്റ്റിംഗ് പൊളി ആക്ടിങ് പൊളി എന്നാലും എന്താണ് ഫുൾ മനസ്സിൽ ആയില്ല

    • @VikasSonnad
      @VikasSonnad 3 ปีที่แล้ว

      😂😂

    • @antokiran4261
      @antokiran4261 6 หลายเดือนก่อน

      മനസിലാക്കാൻ ഒരു പാടുമില്ല ഒരു വട്ടം ഇരുന്നു കാണു

  • @revanth3508
    @revanth3508 7 ปีที่แล้ว +39

    Manisha koirala wonderful realistic actress and radiantly beautiful

  • @anoopabraham6516
    @anoopabraham6516 5 ปีที่แล้ว +40

    Electra was the only one genuine in that family, I think so😇

  • @manjula6626
    @manjula6626 5 ปีที่แล้ว +122

    Nayans സ്വയം ഡബ്ബ് ചെയ്ത ആദ്യ സിനിമ 😍

  • @Offer-Cars
    @Offer-Cars 5 ปีที่แล้ว +14

    കൊള്ളാം .. വ്യത്യസ്ഥമായ ഒരു കഥ

  • @sujashiju4487
    @sujashiju4487 9 วันที่ผ่านมา

    Super movie 👌🏻👌🏻👍🏻😍

  • @crithmisramarysusej5823
    @crithmisramarysusej5823 2 ปีที่แล้ว +8

    What a movie.... I am adding this to my fav list❣️

  • @jessyhameed7190
    @jessyhameed7190 7 ปีที่แล้ว +3

    Fantastic creation.. Superb movie !!

  • @addz7210
    @addz7210 7 ปีที่แล้ว +64

    Elektra plagued by The Electra complex and edwin the oedipus complex ,all the main characters have negative shades the most darkest psychological drama of Mr.shyamaprasad ,the dilemma that each character goes through is beautifully presented ,film ends like a Greek tragedy ,great acting by all the cast,great visuals although some where around the middle and end it couldve been better the flow was good but something felt missing !The film definitely deserved more bigscreen time,and doesn't deserve to be in the box for 7 years there are crap movies that have fared well !!

  • @ameenkdyg
    @ameenkdyg 7 ปีที่แล้ว +21

    Nice movie. Enjoyable!
    Camera, lighting and sound are good, different from and better than usual Malayalam movies.
    Costume and the location fit the story very well.

  • @avnineenu1586
    @avnineenu1586 6 ปีที่แล้ว +49

    yes its about electra&oedipus complex...
    ഇംഗ്ലീഷ് സാഹിത്യം padichavark പെട്ടെന്ന് manasilavum..

    • @abdullafathima5728
      @abdullafathima5728 5 ปีที่แล้ว +2

      Ennalpinne ath padikkatte.
      Ennitt moie kaanam

    • @daliyadalu3413
      @daliyadalu3413 4 ปีที่แล้ว +2

      U r right

    • @jennifergopinath
      @jennifergopinath 4 ปีที่แล้ว +3

      Excellent movie & Dynamic acting! Easy to understand for those with knowledge & interest in subject of psychology & branches of.....beautiful theme!

    • @poojaashok6751
      @poojaashok6751 3 ปีที่แล้ว +2

      Psychology theory aannuu...

  • @ponnusworldmedia1094
    @ponnusworldmedia1094 4 ปีที่แล้ว +17

    ബിജുമേനോനെ നയൻ കെട്ടാത്തതിന്റെ റീസൺ എത്ര ആലോചിച്ചീട്ടും പിടികിട്ടുന്നുല്ല.
    മനസ്സിലായവർ ഒന്ന് പറഞ്ഞു തരൂ

    • @aleenakuriakose656
      @aleenakuriakose656 3 ปีที่แล้ว +6

      Every member of her family is passed away and she is all shattered inside. She really wished for a going back to normal life at one point of her life after her parents died. But, when Edwin too lost, she became so crumbled and she decided to live alone and to wait for her fate though she knows it'll be worst. Probably, she is also haunted by her psychic past identities (Electra complex) and drowning in it

    • @trufan100
      @trufan100 2 ปีที่แล้ว +2

      Feeling guilty for everything she did...
      Thinks that's the way she can protect the secrets...

    • @ajiharan
      @ajiharan ปีที่แล้ว +1

      ​@@aleenakuriakose656Prakashrajine vedivech konna case ile😅

  • @ashikathankachan1631
    @ashikathankachan1631 10 หลายเดือนก่อน +1

    This is a Classic..!!!

  • @anutwinkle1569
    @anutwinkle1569 5 ปีที่แล้ว +6

    Thanks Saina.,for uploading 👌👌

  • @FaraanBabar2616
    @FaraanBabar2616 7 ปีที่แล้ว +11

    This Malayalam movie was fantastic and oh my lord Manisha Koirala was superbly gorgeous beautiful and breathly amazing looking.

  • @muhammedshamnajm3818
    @muhammedshamnajm3818 4 ปีที่แล้ว +20

    Nayanz must do such type of triller movies in malayalam

  • @BinduJayakumar-zn3mu
    @BinduJayakumar-zn3mu 2 หลายเดือนก่อน

    Super shyama prasad🥰🔥🔥

  • @adzzkim
    @adzzkim 3 ปีที่แล้ว +4

    Music, color pallet, acting...

  • @kumarsajilesh3298
    @kumarsajilesh3298 7 ปีที่แล้ว +61

    എനിക്കൊന്നും മനസ്സിലായില്ല.. പക്ഷെ, നയൻ താര, മനീഷ, പ്രകാശ് രാജ് എന്നിവരുടെ അഭിനയം വളരെ നന്നായിട്ടുണ്ട്. പ്രവീണയുടെ ശബ്ദം ഒരിക്കലും മനീഷക്കു ചേരുന്നില്ല..

    • @pradeepks3984
      @pradeepks3984 5 ปีที่แล้ว +30

      പ്രവീണയ്ക്ക് മികത്ത ഡമ്പിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ചിത്രമാണിത്.

    • @vinodpv9986
      @vinodpv9986 5 ปีที่แล้ว +1

      നിനക്ക് ഒന്നും മനസിലായില്ലേ പൂ മോനേ എങ്കിൽ നീ ഒരു ഊമ്പ് കൊടുക്കെടാ

    • @praseedkottayam2101
      @praseedkottayam2101 4 ปีที่แล้ว +21

      മനീഷക്കു പ്രവീണയുടെ ശബ്ദം വളരെ നന്നായി ചേരുന്നു. വേറെ ഒരു വോയിസും ഇത്ര മേൽ ചേരില്ല..

    • @kumarsajilesh3298
      @kumarsajilesh3298 4 ปีที่แล้ว +7

      @@vinodpv9986 എന്താ മാഷേ, തെമ്മാടിത്തരം എഴുതിയത് എന്തിനാ?

    • @harikrishnant5934
      @harikrishnant5934 4 ปีที่แล้ว +8

      @@kumarsajilesh3298 ayalku vendi, sorry....

  • @AyishashahulAyisha
    @AyishashahulAyisha ปีที่แล้ว +3

    2024 kanunnavar evide come on🎉

  • @sreelakshmikizhakoot1888
    @sreelakshmikizhakoot1888 6 ปีที่แล้ว +9

    Well depicted the electra complex

  • @swethachakki996
    @swethachakki996 4 ปีที่แล้ว +31

    This movie is deeply in touch with Sophocles' Oedipus Rex...The charecter Electra reminds us of sylvia plath...Really a classical movie

    • @adzzkim
      @adzzkim 3 ปีที่แล้ว +2

      Sylvia Plath🔥🖤

    • @dr.anooshabhandarkar5441
      @dr.anooshabhandarkar5441 ปีที่แล้ว +1

      This is called Electra complex in psychological language

  • @sedatedriver
    @sedatedriver 4 ปีที่แล้ว +33

    ശ്രീലങ്കയിൽ എസ്റ്റേറ്റും ഒരു കുഞ് അവിഹിതവും, നെഞ്ചു വേദനയും ഉള്ള അച്ഛനും അമ്മയും 2 കുഞ്ഞു മക്കളും അടങ്ങുന്ന വേദനിക്കുന്ന കോടീശ്വര കുടുംബം. അതാ കൊച്ചിയിലെ ബിലാലിക്കയുടെ വീട്ടിൽ താമസിക്കുന്ന (അച്ഛന്റെ മുഖച്ഛായയുള്ള) ആളുമായി മേൽപ്പറഞ്ഞ അമ്മയ്ക്ക് ചെറിയൊരു അവിഹിതം. അത് മോൾ കണ്ടുപിടിക്കുന്നു, അച്ഛനെ അറിയിക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുന്നു.
    ശ്രീലങ്കയിലെ എസ്റ്റേറ്റിൽ നിന്ന് അച്ഛൻ വരുന്നു, മോൾ പറയുന്നെന് മുന്നേ 'അമ്മ അവിഹിതം എന്ന ബോംബ് പൊട്ടിക്കുന്നു, നെഞ്ചുവേദനയുള്ള അച്ഛന് അറ്റാക്ക് വരുന്നു, 'അമ്മ കാമുകന്റെ ഉപദേശം അനുസരിച്ചു, മരുന്ന് മാറ്റിക്കൊടുത്തു അങ്ങേരെ വടിയാക്കുന്നു. അങ്ങേർ വടിയാകുന്നതിനു മുൻപ് മോളെ വിളിച്ചു, തനിക്ക് പണികിട്ടിയ കാര്യം അറിയിക്കുന്നു.
    മോൾ ഇതെല്ലാം കൂടി ലങ്കയിൽ നിന്ന് വന്ന മഷ്ഗുണൻ അനിയനോട് പറയുന്നു, കൊച്ചിയിൽ കൊണ്ടുപോയി ബിലാലിക്കയുടെ വീട്ടിൽ താമസിക്കുന്ന താമസിക്കുന്ന ആളുമായി അമ്മയ്ക്കുള്ള അവിഹിതം തെളിവോടെ കാണിക്കുന്നു, അയാളെ മഷ്ഗുണൻ വെടിവച്ചു കൊല്ലുന്നു.
    കാമുകൻ വടിയായ വിവരം അമ്മയെ മോൻ അറിയിക്കുന്നു. 'അമ്മ വെയിൻ കട്ട് ചെയ്ത് "ആഹമത്യ" ചെയ്യുന്നു. ചേച്ചിയും അനിയനും കൂടെ ഗോവയിൽ പോയി കള്ളുകുടിച്ചു ഡാൻസ് ചെയ്യുന്നു.
    തിരിച്ചു വീട്ടിൽ വന്ന ശേഷം, നേരത്തെ തന്നെ അവിടെ പറ്റിക്കൂടി നിന്നിരുന്ന പോലീസുകാരനെയും അയാളുടെ പെങ്ങളെയും യഥാക്രമം നമ്മുടെ മേൽപ്പറഞ്ഞ കഥാനായികയും അവളുടെ അനിയനും അങ്ങോട്ടും ഇങ്ങോട്ടും കെട്ടി ഭാവി ജീവിതം തുന്ദിലമാക്കാൻ പ്ലാൻ ചെയ്യുന്നു.
    അപ്പോളേക്കും കിളി പറന്ന അനിയൻ എഴുത്തു തുടങ്ങുന്നു. അവൻ്റെ എഴുത്ത്, ഒടുക്കത്തെ എഴുത്താണ് എന്ന് മനസിലാക്കിയ നായിക പോലീസുകാരന് നല്ലൊരു വിവാഹ ഓഫർ വയ്ക്കുന്നു. ഇതിനിടയിൽ പോലീസുകാരൻ്റെ ജീപ്പും എടുത്ത് എങ്ങോട്ടെന്നില്ലാതെ പാഞ്ഞ അനിയൻ ചെക്കൻ ആക്‌സിഡൻ്റിൽ മരിക്കുന്നു.
    അനിയൻ വടിയായതോടെ ഇനി തനിക്ക് പേട്ടു പോലീസുകാരൻ്റെ സഹായം ആവശ്യമില്ല എന്ന് മനസിലാക്കിയ നായിക അങ്ങേരെ നൈസായി ഒഴിവാക്കി വാതിലടയ്ക്കുന്നു. മൂഞ്ചിയ പോലീസുകാരൻ ചളിച്ച മോന്തയുമായി ഇറങ്ങിപ്പോരുന്നു.
    ദി എൻഡ്.
    1. സിനിമയുടെ തുടക്കത്തിൽ പറയുന്ന പള്ളിമണി ബാക് ഗ്രൗണ്ട് ഫോൺ കാൾ ചെയ്തത് ആര്? ഇസഹാക്ക് ആണോ? ആണെങ്കിൽ അയാൾ എന്തിനു അങ്ങനെ ചെയ്യണം. അയാൾ അല്ലെങ്കിൽ പിന്നെ ആരാണ് ആ കാൾ ചെയ്തത്?
    2. ബെൻസുകാർ വഴിയിൽ വച്ച് കേടായതായി അഭിനയിച്ചു പോലീസുകാരൻ ആങ്ങളേം പെങ്ങളേം ഏതോ ഇന്നോവയിൽ കയറ്റി വിട്ടതെന്തിന്?
    എന്നിട്ട് പോലീസുകാരൻ അവരെ അതേ ബെൻസുകാറിൽ രഹസ്യമായി പിന്തുടർന്നതെന്തിന്
    3. കാമുകൻ്റെയും, ഭർത്താവിൻ്റെയും റോളിൽ ഒരേ ആക്ടറെ അഭിനയിപ്പിച്ചത് എന്തിന്. യഥാർത്ഥത്തിൽ ഈ കാമുകൻ എന്നൊരു ആൾ ഇല്ല എന്നാണോ. അത് ആ സ്ത്രീയുടെ വെറും ഭ്രമകല്പന മാത്രം ആണോ. അങ്ങനെയെങ്കിൽ മരണദിവസം അമരത്ത് വീട്ടിൽ വന്ന ആ ഫോൺ കാൾ വിത്ത് പള്ളി മണി ബാക് ഗ്രൗണ്ട് ആരായിരുന്നു.
    4. ഇതൊന്നും പോരാഞ്ഞിട്ട് ഇസഹാക്ക് എന്നൊരു ചിറ്റപ്പൻ തനിക്ക് ഉണ്ടായിരുന്നെന്നും അയാൾ മരണപ്പെട്ടുവെന്നും പള്ളീലച്ചനെക്കൊണ്ട് നായികയോട് പറയിപ്പിച്ചത് എന്തിന്.
    ഇങ്ങനെ ആർക്കും മനസിലാകാത്ത ഒരു കഥ, അട്ടർ കൺഫ്യൂഷൻ ആക്കി, സിനിമയാക്കിയിട്ടു, ബുദ്ധിജീവികൾ മാത്രം കയ്യടിച്ചാൽ മതിയോ. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരനുകൂടെ മനസിലാകണ്ടേ എന്താ കഥ എന്ന്.
    വൽക്കഷ്ണം: എനിക്ക് മനസിലാകാത്തത് വേറൊരു കാര്യമാണ്, സ്വന്തം വീട് ഒരുത്തന് അവിഹിതം നടത്താൻ വിട്ടു കൊടുത്തിട്ട് ഈ ബിലാലിക്ക എവിടെപ്പോയി കിടക്കുവാ. മിക്കവാറും വല്ല റേഷൻ വാങ്ങാനോ മറ്റോ പോയിട്ട് സ്ലോമോഷനിൽ നടന്നു വരികയായിരിക്കും. ഇപ്പോൾ പിന്നെ സോഷ്യൽ ഡിസ്റ്റൻസ് കൂടെ ഇട്ടു വേണമല്ലോ നടക്കാൻ. അപ്പോൾ കുറെ ദിവസങ്ങൾ തന്നെ വേണ്ടിവരുമായിരിക്കും തിരിച്ചു എത്താൻ.
    യൂട്യൂബിൽ ഫ്രീയായി കണ്ടത് കൊണ്ട് സമയ നഷ്ടം മാത്രമേ ഉണ്ടായുള്ളൂ എന്നോർത്തു സമാധാനിക്കാം.

    • @DJ-vs2cf
      @DJ-vs2cf 4 ปีที่แล้ว

      Isahaak is elektras fathers relative and son of parents cast out from the family for marrying out of community and he plots revenge on elektras fathers family for thier atrocity and begins an affair with his wife who is in a loveless marriage
      And police officer follows them because he got a call stating that this was not a normal death

    • @vishnums4252
      @vishnums4252 4 ปีที่แล้ว +6

      Devana Joseph സർ/മാഡം, എനിക്ക് ഇസഹാക്കിന്റെ കാര്യമൊക്കെ മനസിലായി. അതു മനസ്സിലാകാത്തത് കൊണ്ടല്ല ഞാൻ ഇത്രേം എഴുതിയിട്ടത്.
      ഇത്രേം അറുബോർ ഒരു പടം ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല. ഓരോ മൂഞ്ചിയ കോണ്സെപ്റ്റും കഥയും. എന്നിട്ട് കുറെ ബുദ്ധിജീവികളുടെ വക തള്ളും, ഇംഗ്ളീഷ് literature പഠിച്ചവർക്ക് മാത്രമേ ഇതൊക്കെ മനസ്സിലാവുള്ളൂ എന്നൊക്കെ പറഞ്ഞു.
      ഈ സിനിമ ഏതോ മഹദ് സൃഷ്ട്ടി ആണെന്ന രീതിയിൽ വേറെ കുറെ തള്ള്. ഇതെല്ലാം കൂടെ വായിച്ചു കലി കയറിയിട്ടാണ് ഇത്രേം എഴുതിയിട്ടത്. അല്ലാതെ എനിക്ക് മനസ്സിലാകാഞ്ഞിട്ടല്ല. ഇലക്ട്ര ഈഡിപ്പസ് കോംപ്ലക്സ് ഒക്കെ എനിക്കും അറിയാമേ......
      ശ്യാമപ്രസാദ് എടുത്തത് കൊണ്ട് മാത്രം ഒരു പൊട്ടപ്പടം, അങ്ങനെ അല്ലാതെയാകുന്നില്ല. ഈ ഇലക്ട്ര ഈഡിപ്പസ് കണ്സപ്റ്റ് ഒക്കെ മലയാള സിനിമയുടെ ക്യാൻവാസിൽ വരച്ചെടുക്കാൻ പറ്റില്ല, വരച്ചാൽ ദാ ദിത് പോലിരിക്കും. അത്രേ ഉളളൂ.

    • @DJ-vs2cf
      @DJ-vs2cf 4 ปีที่แล้ว

      @@vishnums4252 iyalkk ithra kuru pottunne enthina thante comment vayichappol thanikk samshyam enn ezhuthiyirunna rand points alle njan parnajath ? Athinu ithra vikkara prakshubthan akenda avishyam onnum illa
      Thanikk istapetilla ayikotte istapedunnavar othiri perund
      Elektra odepius complez okke malayala cinema canvasil eyuthan psttilla ennokke angu palli poyi paranjal mathi .

    • @gelkochincochi6268
      @gelkochincochi6268 4 ปีที่แล้ว

      this is Electra complex....man

    • @vishnums4252
      @vishnums4252 4 ปีที่แล้ว +1

      @@DJ-vs2cf ഏത് പള്ളി എന്നൂടെ പറഞ്ഞാൽ നന്നായി. താങ്കൾക്കും ഇത്രേം വിഷമം ആയ സ്ഥിതിക്ക്, ദാ ഒന്നൂടെ പറയുന്നു, ഇലക്ട്ര എന്ന ഈ മലയാള സിനിമ ഭൂലോക അറുബോർ ഇന്റർനാഷണൽ വേസ്റ്റ് കത്തിപ്പടം. ഇലക്ട്ര ഈഡിപ്പസ് കോംപ്ലെക്‌സ് വിഷയം, ഒരുകാരണവശാലും ഇന്ന് ജീവിച്ചിരിപ്പുള്ള ഒരാൾക്കും മലയാളത്തിൽ കൺവിൻസിങ് ആയി എടുക്കാൻ കഴിയില്ല. പിന്നെ ആർഗ്യുമെന്റിന് വേണ്ടി വെറുതെ കണ്ഠക്ഷോഭം ചെയ്യാം എന്നെ ഉളളൂ. ഏതായാലും നല്ല മനസ്സോടെ എന്റെ സംശയം മാറ്റാൻ ശ്രമിച്ച താങ്കളുടെ സദുദ്യമത്തിനു ആത്മാർത്ഥമായി നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

  • @nabeelanabi7529
    @nabeelanabi7529 3 ปีที่แล้ว +12

    ബിജു മേനോൻ നയൻസ് നല്ല ഫിലിം ✨️💪

  • @reenudevassy4639
    @reenudevassy4639 7 ปีที่แล้ว +46

    It has a huge meaning which cant be understood by common people. It requires a bit of psychic mind to understand this in depth. Those who needs entertainment finds this movie as waste of time. Nevertheless.... it carries a different version of mind game...

    • @jt8000
      @jt8000 7 ปีที่แล้ว +1

      Reena Devassy, You really are an uncommon highbrow to enjoy this crap. A sheer waste of time for the ordinary peasants.

    • @reenudevassy4639
      @reenudevassy4639 7 ปีที่แล้ว +15

      no one forces any one to watch it... u have full rights to quit this anytime.... i wonder who watched it full stretch and waited till the last moment to criticize...u call it crap, i call it an usual events of few strange lives....

    • @vncontents
      @vncontents 7 ปีที่แล้ว +5

      exactly

    • @arunkumar-rj6je
      @arunkumar-rj6je 6 ปีที่แล้ว +2

      entha ee filminte meaning plz tell me anikk onnum manasilayilla

    • @manasalakshmisetti2015
      @manasalakshmisetti2015 5 ปีที่แล้ว +1

      Can u please tell me what did Edwin write in those papers? What is that big secret??

  • @bhaskaranpk9534
    @bhaskaranpk9534 7 ปีที่แล้ว +7

    A VERY BRILLIANTLY CRAFTED MOVIE-ART. ONE SHOULD HAVE ART SENSE TO UNDERSTAND AND ENJOY SUCH MOVIES. KUDOS - SHYAMAPRASAD AND TEAM.

  • @uMakesmehappy247
    @uMakesmehappy247 3 ปีที่แล้ว +6

    Really its a good movie. Why people hate it.?

  • @mundethallhomegarden7162
    @mundethallhomegarden7162 4 ปีที่แล้ว +11

    Cinematography is outstanding.. Moments control life...Mind is always mystery...it is like horse no one can catch it if it is not a proper way...

  • @thangalmashoor7466
    @thangalmashoor7466 7 ปีที่แล้ว +3

    അടിപൊളി മൂവി THANKS ശ്യാംപ്രസാദ്

  • @aratinarayanan
    @aratinarayanan 7 ปีที่แล้ว +8

    Beautiful film....

  • @vavakrishnakumar
    @vavakrishnakumar 6 ปีที่แล้ว +27

    The theme of this film related to Electra and Oedipus complex.

  • @rajithar6962
    @rajithar6962 7 ปีที่แล้ว +13

    orupaadu anyoshichu ee movie..kittiyilla..idaykkepozho Surya tvyil vannu ennu ketu apozhum kanan pattiyilla..thank u soooooo much for uploading.

  • @abhijitho8324
    @abhijitho8324 10 วันที่ผ่านมา

    Manisha koirala perfomance🔥

  • @Diana-sb4yl
    @Diana-sb4yl 4 ปีที่แล้ว +1

    Thanks for the English subtitles

  • @sharansharablog7190
    @sharansharablog7190 3 ปีที่แล้ว +22

    Nayanthra real voice ❤️😍

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +2

      Yes. In Malayalam she dubbed in her own voice in Electra and Puthiya niyamam

  • @catharineseethu7950
    @catharineseethu7950 4 ปีที่แล้ว +12

    Ellavarum avaravarude position il selfish aanu😫😢😓arkkum sincere sneham i'lla😭arodum 😭

  • @profnesamony
    @profnesamony ปีที่แล้ว +5

    Terrific movie.Horrifying too. Manisha Koirala and Nayandara have done their roles exceedingly well. Strange relationships and occurrences 😂🎉

  • @SreeshnadipinSreeshna
    @SreeshnadipinSreeshna ปีที่แล้ว

    നല്ല movie ❤😊എനിക്ക് ഇഷ്ടമായി 😊

  • @Watermanx3
    @Watermanx3 11 วันที่ผ่านมา +2

    2025 ൽ കാണുന്നവർ ഉണ്ടോ

  • @Shiyas_Mhd
    @Shiyas_Mhd 6 ปีที่แล้ว +43

    Electra complex
    Generally defined as the girls's desire to possess the father and to compete with his mother for the possession of the parent...

    • @harshaharilal
      @harshaharilal ปีที่แล้ว +1

      Wrang😂😂😂😂😂

  • @nishanoufal4020
    @nishanoufal4020 ปีที่แล้ว +59

    Ippam kanunnavar 2023

    • @aggs2k23
      @aggs2k23 ปีที่แล้ว +3

      2024

    • @JoseJoseph-cj3ln
      @JoseJoseph-cj3ln 11 หลายเดือนก่อน

      ​@@aggs2k23❤❤❤❤❤0❤❤

    • @SajjuDailyVlogs
      @SajjuDailyVlogs 10 หลายเดือนก่อน +1

      2024?

  • @abdhullahabdhy1337
    @abdhullahabdhy1337 2 ปีที่แล้ว +1

    ഒരുപാട് ഇഷ്ടപ്പെട്ടു നല്ല സിനിമ

  • @sandhyavp8954
    @sandhyavp8954 ปีที่แล้ว +1

    Super cinema!!!!👌👌👌

  • @febinarasheed9241
    @febinarasheed9241 6 ปีที่แล้ว +12

    Full of negtivesm but amazing acting by Nayans.Actually what shyam want to convey throgh this film?Negatvness or..... ?

    • @trufan100
      @trufan100 2 ปีที่แล้ว +1

      Ichiri limit vidunna snehangal
      Possessiveness jealousy competition for affection among family....

  • @user-wh4xk4gz1y
    @user-wh4xk4gz1y 5 ปีที่แล้ว +23

    I felt something diffrnt from othr typical mallu movies...

  • @NM-vs5lg
    @NM-vs5lg 2 ปีที่แล้ว

    Beautiful movie 🎥🍿....

  • @sholypaulson2036
    @sholypaulson2036 2 ปีที่แล้ว +1

    I is a mysterious story wonderful film

  • @AjeeshSivadas
    @AjeeshSivadas 6 ปีที่แล้ว +1

    The film was taken from some texts like Electra by Sophocles, Electra by Euripides, Oresteia by Aeschylus and Mourning Becomes Electra by Eugene O’Neill. But I think the plot was not much greater, as the result; movie was not a fabulous treat along with the character possession of actors was not reached in a high!! Anyway Good film.

  • @Ahaana.m
    @Ahaana.m 10 วันที่ผ่านมา

    മനീഷ എന്ത് സുന്ദരിയാ ഇപ്പോഴും

  • @theredleo4936
    @theredleo4936 ปีที่แล้ว +1

    Hindi Dubbed Please 🔥
    Hindi Dubbed Please 🔥
    Hindi Dubbed Please 🔥

  • @jobinr25
    @jobinr25 4 ปีที่แล้ว +8

    Feel good move watch only who likes psychological move.
    Move deals with passion of love in various characters who lives in a family..

  • @josefeba5517
    @josefeba5517 7 ปีที่แล้ว +4

    Awsome. Nyc film.. and super bckgrund music

  • @shahbasvlog2514
    @shahbasvlog2514 ปีที่แล้ว +2

    Ee moovi noki kazinjaal ente vlog Nokaan vaayo ...pls realax kttum orapp😊

  • @ambilysphonetricks2684
    @ambilysphonetricks2684 ปีที่แล้ว +3

    Movie based on the psychological theory by Sigmund Freud..