Madhura Naranga Full Length Malayalam Movie

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2015
  • Madhura Naranga is a 2015 Malayalam film written by Nishad Koya and Salam Kottakkal, directed by Sugeeth. The film stars Kunchacko Boban, Biju Menon, Neeraj Madhav and debutante Parvathy Ratheesh in lead roles. The movie was well received by critics and audience alike.
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 1.6K

  • @cutefly4088
    @cutefly4088 8 ปีที่แล้ว +284

    ഇത്രയും നല്ലൊരു ഹൃദയ സ്പർശമായ ഒരു സിനിമ തിയേറ്ററിൽ വിജയിക്കാതെ പോയതിൽ മലയാളി എന്നാ നിലയിൽ ഞാൻ ഖേദിക്കുന്നു.

    • @mhd_althaf_k_a
      @mhd_althaf_k_a 3 ปีที่แล้ว +1

      Was this a failure in box office?

    • @cutefly4088
      @cutefly4088 3 ปีที่แล้ว +2

      @@mhd_althaf_k_a yes

    • @cutefly4088
      @cutefly4088 3 ปีที่แล้ว +2

      @@mhd_althaf_k_a ഇത് വർഷങ്ങൾക്കു മുന്നേ കൈരളി tv യിൽ വന്ന ഒരു ഡോക്ക്യൂമെന്ററി ഷോർട്ട് ഫിലിം ആയിരുന്നു

    • @RajeshRajesh-hm8uf
      @RajeshRajesh-hm8uf 3 ปีที่แล้ว +3

      , എങ്ങനെ ഈ മൂവി പരാജയപ്പെട്ടു എന്നെനിക്കറിയില്ല വളരെ നല്ല ഒരു മൂവി ആയിരുന്നു

    • @RajeshRajesh-hm8uf
      @RajeshRajesh-hm8uf 3 ปีที่แล้ว +2

      ടൈറ്റിൽ സോങ് സൂപ്പർ

  • @aswathynarayanan6474
    @aswathynarayanan6474 ปีที่แล้ว +30

    ഞാന് ഈ സിനിമ ആദ്യമായി കണ്ടത് ഹോസ്റ്റലിൽ വച്ചായിരുന്നു....കോഴിക്കോട് nursing നു പഠിക്കുമ്പോൾ..അന്നു ഈ പടവും ഇതിലെ ഗാനങ്ങളും bgm എല്ലാം മനസ്സിൽ പതിഞ്ഞു.,...ഇപ്പോ 2022 .... അറബി നാട്ടിൽനിന്ന് വീണ്ടും കാണുന്നു...... എന്തൊരു feel ആണു ഈ മൂവിക്ക്...

  • @swaroopvv4053
    @swaroopvv4053 7 ปีที่แล้ว +86

    ഈ movie ഞാൻ കാണുന്നത് 9 പ്രാവശ്യം കണ്ടു but കണ്ടിട്ടും കൊതി തീരുന്നില്ല ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരികം നന്ദി

  • @joekv2381
    @joekv2381 5 ปีที่แล้ว +84

    ബിജു മേനോൻ.....🤞😁ഒരു രക്ഷയുമില്ല..... ഇജജാതി കൗണ്ടർ 🤣🤣🤣🤣❤

  • @bichukalathingal636
    @bichukalathingal636 8 ปีที่แล้ว +318

    ഒരു 'പ്രവാസി' ആയത് കൊണ്ടാണോ എന്നറിയില്ല.
    എനിക്ക് ഈ സിനിമ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു.
    കണ്ണ് നനയിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ..
    biju is great ,
    നന്ദി,,,,,,,,,,,,,ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം,,,,,,,,,,,,,

    • @krrajan107
      @krrajan107 7 ปีที่แล้ว +2

      really,same me

    • @shahidafaisal3197
      @shahidafaisal3197 4 ปีที่แล้ว +4

      എനിക്കും അതുപോലെ തന്നെ എന്റെ മക്കളെ njan നാട്ടിൽ ആക്കി ഇവിടെ nilkunnathu

    • @binojbaby6927
      @binojbaby6927 4 ปีที่แล้ว

      njanum oru pravasy aanu.

    • @faijasizza1699
      @faijasizza1699 3 ปีที่แล้ว

      Enikkum

    • @syamjithmp4137
      @syamjithmp4137 3 ปีที่แล้ว

      Nice move

  • @manumas9795
    @manumas9795 8 ปีที่แล้ว +121

    ആസ്വാദന ശേഷിയില്ലാത്ത കേരള മക്കളെ എന്ത് കൊണ്ട് നിങ്ങൾ ഈ പടത്തിനെ വൻ ഹിറ്റ്‌ ആക്കി മാറ്റിയില്ല?!!! :'( :'(

  • @sharafalisakaka3134
    @sharafalisakaka3134 8 ปีที่แล้ว +84

    ഒരു നല്ല സിനിമ കാണണം എന്നുള്ളവര്‍ക്ക് ഈ സിനിമ കാണാം...നല്ല സ്റ്റോറി,നല്ല അഭിനേതാക്കള്‍,നായിക തകര്‍ത്തഭിനയിച്ചു..പ്രവാസികളുടെ ബുദ്ദിമുട്ടുകളും,അവര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും ആവിശ്ക്കരിച്ചിരിക്കുന്നു...മലയാള സിനിമ മരിച്ചിട്ടില്ല,നല്ല സിനിമകള്‍ ഇനിയും പിറക്കട്ടെ....ഒന്നും ആലോചിക്കാനില്ല കണ്ടു നോക്കു,.....

  • @ente3193
    @ente3193 6 ปีที่แล้ว +73

    കാണാന്‍ ആഗ്രഹമില്ലാത്ത കണ്ടു തുടങ്ങി പടം കഴിയും തോറും കഴിയല്ലെ കഴിയല്ലെ എന്ന് ആഗ്രഹിച്ചൊരു നല്ല സിനിമ
    “ഒന്നും പറയാനില്ല”❤️

  • @rishadibnumar2689
    @rishadibnumar2689 8 ปีที่แล้ว +115

    ഇത്രയും നല്ല ഒരു സിനിമ യൂ. ടൂബില്‍ കണേണ്ടി വന്നതില്‍ ലജ്ജിക്കുന്നു ....!‍

  • @anzilsalim6491
    @anzilsalim6491 8 ปีที่แล้ว +49

    ഒന്നര വർഷങ്ങൾക്ക് ശേഷം ആദ്യമായി കാണുന്ന മലയാളം സിനിമ ... ഞാനും ഒരു പ്രവാസിയായത് കൊണ്ടാകാം മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു... എന്റെ ചുറ്റുപാടും നടന്ന അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു സത്യം.thanks Sugeeth nd Nishad Koya

  • @nithinthomas2307
    @nithinthomas2307 ปีที่แล้ว +14

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല അത്രക്ക് മനസ്സിൽ കയറി കൂടിയ move ആണ് ഇത് 😍😍 ഞങ്ങൾ പ്രവാസികളുടെ ഇടയിൽ നടക്കുന്ന കാര്യങ്ങൾ ആണ് ഇത്
    ഒരു പാവം അബുദാബിക്കാരൻ 😊

  • @subeerka
    @subeerka 8 ปีที่แล้ว +22

    നല്ല സിനിമ .!
    ഞാനടക്കമുള്ള പ്രേക്ഷകരുടെ അഭിപ്രായകുറിപ്പിൽ നല്ല സിനിമയാണ് എന്നും ഈ ചിത്രത്തിന് വേണ്ടത്ര അംഗീകാരം കിട്ടാത്തതിലുള്ള ഖേദവും കാണാം.
    അംഗീകാര ഹാരം ലഭിച്ചില്ലെങ്കിലും
    " നല്ലത് എന്നും നല്ലതു തന്നെയായിരിക്കും"

    • @Vimal_John
      @Vimal_John 8 ปีที่แล้ว

      good work. chakochans best film for ever.

  • @sajeevpurushothaman1164
    @sajeevpurushothaman1164 8 ปีที่แล้ว +208

    ഈ സിനിമ മലയാളത്തില്‍ വേണ്ടവിധം ഓടിയില്ലയെങ്കില്‍ മലയാളിക്ക് എന്തോ കാര്യമായ കുഴപ്പമുണ്ട് .

    • @user-nb5hy6ru5p
      @user-nb5hy6ru5p 3 ปีที่แล้ว +1

      സത്യം

    • @sunil9846
      @sunil9846 3 ปีที่แล้ว +2

      Ningal UAE il aanu macha

    • @shijisuzanne6497
      @shijisuzanne6497 7 หลายเดือนก่อน

      ഉണ്ടല്ലോ മലയാളിക്ക് കുഴപ്പം ഉണ്ട് എത്രയോ നല്ല സിനിമകൾ വിജയിക്കാതെ പോയേകുന്നു മലയാളി കുടുംബം കഥ ഒന്നും വേണ്ട

  • @pookayil12
    @pookayil12 8 ปีที่แล้ว +286

    സൂപ്പര്‍ ഹിറ്റായ പ്രേമം സിനിമ കണ്ടു എനിക്ക് എന്തോ ബോറടിച്ചു മധുരനാരങ്ങ കണ്ടപ്പോള്‍ സിനിമ തീരല്ലേ എന്നഗ്രിഹിച്ചു അത്രയും നല്ല ഒരു ഫീലുള്ള മൂവി ആയിരുന്നു ഇങ്ങനത്തെ സിനിമകള് ആളുകള്‍ കാണാതെ പോകുന്നത് നിര്‍ബഗ്യമാണ്

    • @9387435890
      @9387435890 6 ปีที่แล้ว +1

      Sakeer Hussain i agreed

    • @johnleenus
      @johnleenus 6 ปีที่แล้ว

      Sakeer Hussain I

    • @sainum6515
      @sainum6515 6 ปีที่แล้ว +9

      എനിക്കും പ്രേമം കണ്ടപ്പോൾ ഈ സിനിമ ആണൊ ഇത്രക്ക് ഹിറ്റ്‌ ആയതു എന്ന് തോന്നി. ഈ പാടം കണ്ടപ്പോൾ ഒരുപാട് ഇഷ്ടം

    • @anakhaalka3270
      @anakhaalka3270 4 ปีที่แล้ว

      246f777

    • @manumadhumanu663
      @manumadhumanu663 4 ปีที่แล้ว

      ശെരിയാണ് എനിക്കും തോന്നി

  • @arshadedavanna740
    @arshadedavanna740 6 ปีที่แล้ว +12

    വളരെ മനോഹരമായ ഒരു സിനിമ പ്രണയത്തിനും frindshipinum ഒരു പാട് പ്രദാന്യം നൽകിയ ഒരു മനോഹര ചിത്രം ഒരു പാട് ഇഷ്ട്ടം ആയി ......ബാക്ക്ഗ്രൗണ്ട് മ്യൂസിക് വളരെ മനോഹരം

  • @shaikhhash
    @shaikhhash 5 ปีที่แล้ว +21

    Any one watching this movie in 2018.........this is 25th time ......watching this movie

  • @manafchullikkal1872
    @manafchullikkal1872 8 ปีที่แล้ว +239

    ഇത്രയും നല്ലൊരു ഹൃദയ സ്പർശമായ ഒരു സിനിമ തിയേറ്ററിൽ വിജയിക്കാതെ പോയതിൽ മലയാളി എന്നാ നിലയിൽ ഞാൻ ഖേദിക്കുന്നു.
    വളരെ നല്ല സിനിമ.
    നല്ല സിനിമ കാണാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോവരുത് .
    ഒരു പ്രവാസിയുടെ വേദനകളുടെയും നൊമ്പരങ്ങളുടെയും ഇടയിലെ ഒരു ഹൃദയം നുറുങ്ങുന്ന സത്യസന്ധമായ ഒരു REAL പ്രണയം .
    അണിയറ പ്രവർത്തകർക്ക് അഭിനന്ദങ്ങൾ .!!!!!!

  • @sharafu47
    @sharafu47 8 ปีที่แล้ว +14

    ഇത്രയും നല്ലൊരു ഹൃദയ സ്പർശമായ ഒരു സിനിമ തിയേറ്ററിൽ വിജയിക്കാതെ പോയതിൽ മലയാളി എന്നാ നിലയിൽ ഞാൻ ഖേദിക്കുന്നു.
    .............അണിയറ പ്രവർത്തകർക്ക് അഭിനന്ദങ്ങൾ......

  • @maheswar9879
    @maheswar9879 4 ปีที่แล้ว +58

    *ഈ പടം കൊറോണ ടൈമിൽ കാണുന്നവർ ഉണ്ടോ. എന്താ മനോഹാരിത ലേ* 😌😌😅

    • @nithinmukesh7575
      @nithinmukesh7575 3 ปีที่แล้ว

      Undado

    • @k.sunilsundar9040
      @k.sunilsundar9040 3 ปีที่แล้ว

      @Zeba Naznin t

    • @lathishkumar1449
      @lathishkumar1449 3 ปีที่แล้ว

      @@nithinmukesh7575 ttttttttmttgrrrrttttffffgfrgrrrrrrrrfrfrrrrrrrrffrrrrrrrrrrrfrtrrrrtrrttrtrrrrftrrrrrrtfftrrrtfrfhtrrfgttttttr

  • @naazzmhmmd8753
    @naazzmhmmd8753 6 ปีที่แล้ว +4

    മനസ്സിൽ സ്പർശിച്ച കുറെ നല്ല രംഗങ്ങൾ ഇ സിനിമയിൽ ഞാൻ കണ്ടു 😍😘
    ഒരുപാട് അന്യ ഭാഷ ചിത്രങ്ങൾ കേരളത്തിൽ വിജയം കൊയ്യുമ്പോൾ.... ഇങ്ങനെ മനസ്സിൽ സ്പർശിക്കുന്ന സിനിമകളെ നമ്മൾ മലയാളികൾ കാണാതെ പോവരുത്..... Lub u ചാക്കോച 😍😘

  • @ganganart
    @ganganart 8 ปีที่แล้ว +97

    വളരെ കാലത്തിനു ശേഷം ഒരു നല്ല സിനിമ..... അല്ല.....നല്ല ജീവിതം ... കണ്ടു

  • @j.kanaran8647
    @j.kanaran8647 8 ปีที่แล้ว +57

    അടുത്ത കാലത്ത് കണ്ട ജീവിത ഗന്ധിയായ നല്ലൊരു സിനിമ. ചീഞ്ഞ തമാശകളോ വളിപ്പുകളോ മാദക നൃത്തങ്ങളോ ഇല്ല. തക്കിടതരികിട തട്ടിക്കൂട്ട്പടങ്ങള്‍ കാണാന്‍ തിരക്കുകൂട്ടുന്ന മലയാളികള്‍ ഇതുപോലെയുള്ള നല്ല ചിത്രങ്ങളെ വിലമതിക്കുന്നില്ല എന്നത് മലയാള സിനിമയുടെ ദുരന്തങ്ങളില്‍ ഒന്നാണ്.

  • @sanjaynair369
    @sanjaynair369 8 ปีที่แล้ว +13

    വളരെ നല്ല ഒരു മലയാള സിനിമ.. മികച്ച സംവിധാനം മികച്ച അഭിനേതാക്കൾ... താമര മികച്ച അഭിനേത്രി

  • @QWE2255
    @QWE2255 7 ปีที่แล้ว +61

    പറയാൻ വാക്കുകളില്ല സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👌👌👌

  • @onlineonline406
    @onlineonline406 8 ปีที่แล้ว +25

    ഇത്ര യ്യം നാൾ കണ്ട തിൽ വ ച്ച് ,, ഇ സിനിമ അതി മനോ ഹര മാ യി രി ക്കുന്നു

  • @user-oq9yc3qg8l
    @user-oq9yc3qg8l 5 ปีที่แล้ว +32

    ഈ സിനിമയുടെ പേര് കൊണ്ടു മാത്രം ആയിരിക്കാം ഒരു പക്ഷെ ആരും ശ്രദ്ധിക്കാതെ പോയിട്ടുണ്ടാകാം...

    • @kajahussain7802
      @kajahussain7802 3 ปีที่แล้ว

      Anennu enikkum thonnunnu

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      @@kajahussain7802 അല്ല പ്രേമം സിനിമ effect

  • @aneeshmon1482
    @aneeshmon1482 4 ปีที่แล้ว +4

    ഇടക്ക് ഇടക്ക് വന്നു ഞാൻ കാണും ഈ സിനിമ. ക്ലൈമാക്സ്‌ എങ്കിലും കാണും വന്ന്. അത് പോലെ മനോഹരമായ ഒരു സിനിമ. എപ്പോ കണ്ടാലും കണ്ണ് ഒന്ന് നിറയാതെ ഇരിക്കില്ല

  • @st.marysknanayacatholicpar711
    @st.marysknanayacatholicpar711 8 ปีที่แล้ว +12

    One of the best movies I have ever seen that promotes the real Love and Friendship....even if he is a Christian, Hindu or Muslim or any other religion.....Congratulations to All....Crews....Lovingly,Fr.Philip Ramachanattu, USA.

  • @jabirgm8700
    @jabirgm8700 8 ปีที่แล้ว +5

    ഞാൻ അടുത്ത്‌ കാലത്ത് കണ്ട ഏറ്റവും മനോഹരമായ സിനിമ ......... ..........സത്യസന്തമായ ഏതൊരു പ്രണയവും അതിന്റെ പൂർണതയിൽ എത്തുന്നത് .....നമ്മുടെ എല്ലാം നല്ല കൂട്ടുക്കാരിലൂടെ ആണ് ....... GUD FEEL LOVE & FRENDSHIP

  • @elizabethjoseph1620
    @elizabethjoseph1620 2 ปีที่แล้ว +16

    I dont know why. This movie always gives a positive vibe to me. I watch this whenever I am down and it changes my mood completely ☺️

    • @refinraju
      @refinraju ปีที่แล้ว

      Because it can make u cry

  • @Spicy_boy1
    @Spicy_boy1 4 ปีที่แล้ว +3

    ഇത്ര നല്ലൊരു സിനിമ മലയാളത്തിൽ അടുത്തെങ്ങും ഉണ്ടായിട്ടില്ല. രണ്ടുവട്ടം കണ്ടിട്ടും കൊതിതീരുന്നില്ല. സൂപ്പർ 💕

  • @123su92
    @123su92 2 ปีที่แล้ว +1

    ഒരുപാട് വട്ടം കണ്മുന്നിലൂടെ മധുര നാരങ്ങ എന്ന സിനിമ പേര് യുട്യൂബിൽ കടന്നു പോയി... ഇപ്പോൾ ആണ് അത് കണ്ടത് 🙏🙏🙏ന്റെ പൊന്നോ സൂപ്പർ സിനിമ പ്രവാസിയുടെ കഥ 👌👌👌👌....

  • @sajusindhu4599
    @sajusindhu4599 8 ปีที่แล้ว +14

    സിനിമ എങ്കില്‍ ഇങ്ങനെ വേണം നല്ല കഥ പിന്നെയും കാണാന്‍ തോന്നും

  • @keralanaduchannel7550
    @keralanaduchannel7550 8 ปีที่แล้ว +84

    അതെ കാണാത്തവർക്ക് നഷ്ടം

  • @RehanKhan-yv7nu
    @RehanKhan-yv7nu 6 ปีที่แล้ว +8

    I am srilankan as i watched this movies its really superb....... thanks for giving the subtitles...

  • @vineeshputhiyapurayil9691
    @vineeshputhiyapurayil9691 8 ปีที่แล้ว +26

    ഇതു പോലുള്ള സംവിധായകന്മാരും ഇതു പോലുള്ള സിനിമകളും വീണ്ടും വീണ്ടും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു. മലയാളസിനിമയുടെ വസന്തകാലം വീണ്ടും പുലരട്ടെ.. ഒരു കുഞ്ഞിന്റെ ഓമനത്തമുള്ള സിനിമ...

    • @prettysavage4428
      @prettysavage4428 4 ปีที่แล้ว +2

      താങ്കളുടെ ഈ കമന്റ് എനിക്ക് ഒത്തിരി ഇഷ്ടം"

  • @aneest26
    @aneest26 8 ปีที่แล้ว +106

    തൊൽപിച്ചു കളഞലോ... കല്ലു പൊലെ ഉളള എന്റെ മനസിനെ കരയിപിചു കളഞ്ചലൊ

    • @shithuregil9035
      @shithuregil9035 8 ปีที่แล้ว +5

      super. .... pravasiyaya najan polum kothichu poy..... prarthichu avarkkay ..... super

    • @shamsushamsu4487
      @shamsushamsu4487 6 ปีที่แล้ว

      Shithu Regil

  • @swenfelix1051
    @swenfelix1051 8 ปีที่แล้ว +8

    Finally a movie that has a lot of sense!!! It touched the whole family.. Good job to the producers

  • @user-sg1ml9qh2l
    @user-sg1ml9qh2l 8 ปีที่แล้ว +7

    Super Super super Good Filim അഭിനയിച്ച എല്ലാവരും സൂപ്പർ. സ്പെഷ്യൽ ആയിട്ട് നമ്മടെ ബിജു ഏട്ടൻ ( ബിജു മേനോൻ) GooD GooD Filim

  • @vineeshkunnath6791
    @vineeshkunnath6791 8 ปีที่แล้ว +16

    തീരരുത് എന്ന് കൊതിച്ചു പോയ പടം

  • @jithukarama8904
    @jithukarama8904 4 ปีที่แล้ว +3

    കാണാന്‍ ആഗ്രഹം ഇല്ലായിരുന്നു. പക്ഷേ കണ്ടു കഴിഞ്ഞു കാണാന്‍ എത്രയും ലേറ്റ് ആയ് പോയല്ലോ എന്ന് തോന്നി പോയി 💯💯

  • @shanavasshanu5495
    @shanavasshanu5495 4 ปีที่แล้ว +8

    നല്ല പടങ്ങൾ മലയാളികൾ സ്വീകരിക്കാറില്ല എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ പടം

  • @shanavasmajeed8032
    @shanavasmajeed8032 4 ปีที่แล้ว +11

    2020... കാണുന്നവരുണ്ടോ?

  • @muhsinmuthumuhsin5303
    @muhsinmuthumuhsin5303 2 ปีที่แล้ว +1

    ഈ മൂവി റിലീസ് ചെയ്ത വാരം തന്നെ തീയേറ്ററിൽ പോയി കണ്ട്
    മനസ്സും ഹ്രദയവും ഒരുപോലെ സന്തോഷിച്ചു 😍😍😍
    ഫ്രണ്ട്ഷിപ്പ് എന്നാൽ ഇതാണ്..
    എജ്ജ്ജാതി... ഫീൽ..... 😘😍

  • @shereefyousuf2513
    @shereefyousuf2513 8 ปีที่แล้ว +11

    നല്ല കിടിലന്‍ പടം ,ഹൃധയസ്പര്ശിയായ മുഹൂര്‍ത്തങ്ങള്‍ ഒരുപാടിഷ്ടപ്പെട്ടു

    • @user-re1ev2jd1u
      @user-re1ev2jd1u 5 ปีที่แล้ว

      Biju menon kunchako neeraj suoer

  • @bijubiju1859
    @bijubiju1859 8 ปีที่แล้ว +14

    തൊൽപിച്ചു കളഞലോ. ഇത്രയും നല്ലൊരു ഹൃദയ സ്പർശമായ ഒരു സിനിമ തിയേറ്ററിൽ വിജയിക്കാതെ പോയതിൽ മലയാളി എന്നാ നിലയിൽ ഞാൻ ഖേദിക്കുന്നു.

  • @askher36gmail.compala66
    @askher36gmail.compala66 2 ปีที่แล้ว +1

    സൂപ്പർ,,, നായികയെ മലയാളക്കര അവകണിക്കരുതായിരുന്നു, തകർപ്പൻ അഭിനയം

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +2

    ഇനിയും ഈ മൂവീ കാണാത്തവർക്ക് വലിയൊരു നഷ്ടം തന്നെയാകും 👌🥰
    മധുരനാരങ്ങ ♥️

  • @achappanaaa4866
    @achappanaaa4866 5 ปีที่แล้ว +18

    Wach 2019. Super movie. കുഞ്ചാക്കോ ബോബന്റെ ഏറ്റവും മികച്ച ചിത്രം. സൂപ്പർ തിരക്കഥ അടിപൊളി സംവിധാനം. ഒരു വിങ്ങലോടെ അല്ലാതെ ഈ ചിത്രം കണ്ടുതീർക്കാനാവില്ല. ഈ സിനിമ കാണാത്തവർ ഉണ്ടെങ്കിൽ ഉടൻ കാണണം അല്ലാത്തപക്ഷം നിങ്ങൾക്ക് ഒരു മികച്ച ചിത്രം നഷ്ടപ്പെടും. 100ശതമാനം ഉറപ്പ്...... 😘😘😘👍👍👍👍👍👍👍

  • @vaavakv6589
    @vaavakv6589 7 ปีที่แล้ว +13

    അഅതാണെല്ലോ നമ്മുടെ ആളുകളുടെ മഹത്വം ...മസാല ഇല്ലെങ്കില്‍ എന്ത് പടം എന്ത് സ്റ്റോറി

  • @ratheeshdmm6090
    @ratheeshdmm6090 7 ปีที่แล้ว +1

    നല്ല കോമഡി നല്ല കഥ നല്ല അഭിനയം ആദ്യം മുതൽ അവസാനം വരയും കണ്ടിരിക്കാവുന്ന ഏത് പ്രായത്തിലുള്ളവർക്കും കാണാവുന്ന സിനിമ ഇതിലെ സഹനടമാരെന്ന് പറയാൻ പറ്റണില്ല എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനയമാണ് കുഞ്ചാക്കോ ബോബൻ ബിജുമേനോൻ കൂട്ടുകെട്ടിൽ മൂന്നാമൻ ഒരാളും കൂടി നീരജ് കലക്കിയട്ടുണ്ട് അത് പോലെ തന്നെ ബിജു മേനോൻ ഒരു സുഹൃത്തിനെ ഇത്രയും സഹായിക്കുന്ന ആൾക്കാർ അവൂർവ്വമാണ് സൂപ്പർ അഭിനയം;

  • @charu93able
    @charu93able 6 ปีที่แล้ว +8

    Such a genuine feel good movie. Kudos 2 the whole team👏...The lead actress Parvathy did true justice to her role and more👌... It is truly saddening to see she went unnoticed by the malayalam cinema industry.

  • @vinodaugustineaugustine8602
    @vinodaugustineaugustine8602 8 ปีที่แล้ว +7

    നല്ലൊരു ഹൃദയ സ്പർശമായ ഒരു സിനിമ

  • @jacobchacko3060
    @jacobchacko3060 8 ปีที่แล้ว +6

    its been so long that i saw such a beautiful movie. Kudos to the director who depicted a story so simple to a very powerful message of love. Great acting and its these malayalam actors who really make a difference.

  • @lishilck4625
    @lishilck4625 4 ปีที่แล้ว +2

    ഇത്രയും നല്ല പടം എങ്ങനെ തിയേറ്ററിൽ വിജയിക്കാതെ പോയി?....... ചാക്കോച്ചൻ ♥️♥️♥️♥️

  • @pradeepnkallada
    @pradeepnkallada 7 ปีที่แล้ว +27

    നല്ല സിനിമ ..... ഇഷ്ടായി....ഒപ്പം വിഷമവും

  • @topstwch6567
    @topstwch6567 8 ปีที่แล้ว +3

    ഇതാണ് സിനിമ , ശെരിയായ ഹൃദയ സ്പര്‍ശി (ഇനി എന്നാ നമ്മുടെ മലയാളികള്‍ക്ക് നല്ലത് മനസിലാവുക .رقم واحد صديقي

  • @sureshn6307
    @sureshn6307 8 ปีที่แล้ว +6

    നല്ല സിനിമ എനിക്ക് വളരെയെധികം ഇഷ്ടപ്പെട്ടു

  • @aneeshadominicvlogs1640
    @aneeshadominicvlogs1640 ปีที่แล้ว +2

    Enthinum ethinum koode nilkkunna friends, salim ikka, jeevan, kumar what a friendship

  • @mohamedishaq100
    @mohamedishaq100 5 ปีที่แล้ว +26

    ഈ പടം എന്തോ ഈ പേര് കാരണമാണോ എന്തോ അറിയില്ല.കണ്ടവരിൽ എന്നെപോലെ പ്രവാസിയാണെങ്കിൽ മനസ്സ്‌ ഒന്ന് വേദനിച്ചു കാണും.അതുറപ്പ്.😘

    • @rahulreghu685
      @rahulreghu685 4 ปีที่แล้ว

      Ee cinema kanditt manasu vedhanichittalavar manushyar allennu parayaam

  • @shajimenhal1427
    @shajimenhal1427 8 ปีที่แล้ว +13

    Great Movie...Nice team...also thanks to UAE govt.

  • @abdullatheef5194
    @abdullatheef5194 8 ปีที่แล้ว +5

    ഹൗ ബല്ലാത്ത ജാതി ..കണ്ണ് നിറഞ്ഞുപോയി

  • @jilsajose1671
    @jilsajose1671 5 ปีที่แล้ว

    കിടു.. ഈ സിനിമ കാണാൻ ഇത്രയും വൈകിയല്ലോ എന്നൊരു സങ്കടം മാത്രം.. ഇതിനു പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..

  • @naazzmhmmd8753
    @naazzmhmmd8753 6 ปีที่แล้ว +1

    പഴയ ലാലേട്ടന്റെ മൂവി നോക്കി ഇരിക്കുമ്പോൾ ചിലപ്പോൾ ഒക്കെ ഞാൻ കരുത്താറുണ്ട് ഇത് തീരല്ലെ ഇനിഎന്താ എന്ന് കാണാൻ ഉള്ള ആഗ്രഹങ്ങൾ ഒക്കെ...... അത് പോലെ അടുത്തിടെ കണ്ട ഒരു സിനിമ കണ്ടിട്ടും എനിക്ക് ആ feel വന്നിട്ടില്ല
    ഇന്ന് മധുര നാരങ്ങ എന്ന ഇ സിനിമ കണ്ടപ്പോൾ വീണ്ടും ആ ആഗ്രഹം അവസാന ഭാഗങ്ങൾ കാണുമ്പോൾ ശെരിക്കും ആഗ്രഹിച്ചുപോയി ഇപ്പഴ്ഒന്നും തീരല്ലെ എന്ന് 😊
    Cute and nice movie

  • @sreeleshpalathinadapuram2252
    @sreeleshpalathinadapuram2252 8 ปีที่แล้ว +4

    അതി മനോഹരം
    സമയം ഒട്ടും പാഴയില്ല

  • @jerinjoseph3662
    @jerinjoseph3662 8 ปีที่แล้ว +7

    One of the best movies i have seen this year, was very emotional

  • @nizarkerala2126
    @nizarkerala2126 7 ปีที่แล้ว +17

    പ്രവാസിയുടെ കഥ,പ്രവാസികൾക്ക് സംഭവിക്കാവുന്ന കഥ, ഒരു പക്ഷേ, സംഭവിച്ച കഥ.

  • @shibilkhan2543
    @shibilkhan2543 8 ปีที่แล้ว +2

    ഇനി ഇത് പോലെയുള്ള സിനിമകൾ ഞൻ പിടിക്കുന്നത്. എന്റെ അടുത്ത പ്രോജക്ട് സ്റ്റാർട് ആയി....
    ഈ സിനിമയിലെ എല്ലാ അണിയറ പ്രവർത്തകർക്ക് എല്ലാ വിധ ആശംസകളും നേരുന്നു..

  • @ratheesanveniyil6591
    @ratheesanveniyil6591 8 ปีที่แล้ว +5

    നല്ല കിടു ആയി....srilankan pennine pole nadiyum ഉഷാറായി്ട്ടുണ്ട്.....നാലുപേരും അടിച്ചു പൊളിച്ചു നല്ല സംവിധാനം...നല്ല ക്യാമറമാന്‍ ..നല്ല കഥ..

  • @sajeercholakkal355
    @sajeercholakkal355 7 ปีที่แล้ว +3

    കുറേ കാലങ്ങള്‍ക്കു ശേഷം കണ്ട ഒരു നല്ല ഹൃദയസ്പര്‍ശിയായ സിനിമ.

  • @KiRaN-bj6hd
    @KiRaN-bj6hd 3 ปีที่แล้ว +1

    Uff 🔥🧡❤️ പടം ഒരു രക്ഷയില്ല . കണ്ണ് നിറഞ്ഞു 💕

  • @gingergosti2311
    @gingergosti2311 7 ปีที่แล้ว +2

    A tear jerking movie with love , emotions and superb acting by kunchachko boban and all the actors.

  • @manumas9795
    @manumas9795 8 ปีที่แล้ว +9

    ഇതാണ് പടം ,:-* :-* :-*
    സുഗീത് നിങ്ങൾ പുലിയാണ് ,

  • @rameshmahalingam6699
    @rameshmahalingam6699 8 ปีที่แล้ว +3

    SUPERB MOVIE WITH EXCELLENT PORTRAYALS.SINE I WORK IN DUBAI, I CAN FEEL THE FULL EMOTIONS THAT ARE BROUGHT OUT BY ALL THE LEAD ACTORS IN THE MOVIE. THE DIRECTOR DESERVES SPECIAL PRAISE FOR THE WAY IN WHICH HE HAS HANDLED THE SENSITIVE THEME. AFTER A VERY LONG TIME, I BECAME EMOTIONAL FOR THE LAST 45 MTS. HATS OFF TO THE ENTIRE CREW.

  • @ajwavlog2765
    @ajwavlog2765 8 ปีที่แล้ว +8

    2015 ലെ ഏറ്റവും നല്ല സിനിമ.

  • @user-fy8jo4ck4k
    @user-fy8jo4ck4k 7 ปีที่แล้ว +1

    ഹൃദയസ്പർശിയായ സിനിമ .ഹൃദയംകൊണ്ട് ഞാൻ കണ്ട സിനിമ .

  • @sixthsensetechnologies1707
    @sixthsensetechnologies1707 8 ปีที่แล้ว +5

    ഇതാണ് പ്രണയം കാേണണ്ട സിനിമ തന്ന മലയാളികൾ സുപ്പർ ർ ർ ർ

  • @massstar7653
    @massstar7653 8 ปีที่แล้ว +4

    എഴുതുവാൻ വാക്കുകൾ ഇല്ല...
    very good film.

  • @sharusharafali6848
    @sharusharafali6848 5 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കുഞ്ചാക്കോ ബോബൻ ചിത്രം
    മികച്ച കഥ പശ്ചാത്തലം ഒരു ബോറടിയും ഇല്ലാത്ത ഒരു നല്ല മനസ്സിൽ ഓർത്തിരിക്കുന്ന ജീവിതാനുഭവം

  • @bk9490
    @bk9490 7 ปีที่แล้ว +2

    Really such a great movie... jeevidathil endorum kashta vannalum, idu polulla friends undangil adokke onnum alla. True friends are gift of god.

  • @shuhaibpcd7667
    @shuhaibpcd7667 8 ปีที่แล้ว +3

    സൂപ്പർ സമ്മതിച്ചു നല്ല ഫീലിങ്ങ്സ്

  • @bintualex7066
    @bintualex7066 8 ปีที่แล้ว +6

    heart touching move...nice background music..

  • @nishanthrichei492
    @nishanthrichei492 8 ปีที่แล้ว +2

    പാർവതി രതീഷ്‌... കലക്കി... ന്യൂ കമ്മേറിന് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും നല്ല ക്യാറക്ട്ടെർ... തർത്ത് അഭിനയിച്ച് ..

  • @benadost464
    @benadost464 2 ปีที่แล้ว +1

    സമയ നഷ്ടം ഫീൽ ചെയ്യാത്ത ചുരുക്കം ചില മൂവികളിലൊന്ന് 🥰

  • @diljithsrikripa1048
    @diljithsrikripa1048 8 ปีที่แล้ว +5

    very nice movie dont miss it please
    awsome,,,,,,,,i love it thx to all crew and.nishad koya,salam kottakkal and sugeeth

  • @anasazizanas9081
    @anasazizanas9081 8 ปีที่แล้ว +4

    oru nalla malayalam film veendum veendum kaanan kothiyakunnu nice

  • @geethapillai1706
    @geethapillai1706 5 ปีที่แล้ว +1

    Excellent & Heart Touching Movie...Beautiful movie about Friendship & Love...Excellent acting by all the actors...

  • @jijishjohn5882
    @jijishjohn5882 8 ปีที่แล้ว +1

    എനിക്ക് ദയങ്കര ഇഷ്ടമായ സിനിമ ഹ്യദയസ്പർശിയായ സിനിമ ഇനിയു.ഇങ്ങനെയുള്ള സിനിമ വരണം

  • @sureshkunnil
    @sureshkunnil 8 ปีที่แล้ว +5

    indeed nice movie, happy to see in Malayalam we have handful of good movies

  • @syamnair9382
    @syamnair9382 8 ปีที่แล้ว +4

    superb sugeeth...special credit for background music....

  • @user-nb5hy6ru5p
    @user-nb5hy6ru5p 3 ปีที่แล้ว

    ഈ ഒരു മൂവീ ഞാനിപ്പൊഴാ കാണുന്നേ.... ഇങ്ങനൊരു പടം കാണാൻ ഇത്രയും നാൾ താമസിച്ചതിനു ഞാൻ സ്വയം ഖേദിക്കുന്നു😞
    ഒരു രക്ഷേം ഇല്ല കിടു മൂവീ👌🏻👌🏻👌🏻🥰
    ഇതിലെ സോങ്‌സും എല്ലാം ഒന്നിനൊന്നു മികച്ചത് 👌🏻👌🏻

  • @mekhamalhar6710
    @mekhamalhar6710 6 ปีที่แล้ว +1

    ഇത്ര നല്ല ഒരുസിനിമ ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല സൂപ്പർ

  • @satheeshsukumarannair1987
    @satheeshsukumarannair1987 8 ปีที่แล้ว +5

    nalla manoharamaya oru chithram............

  • @stephinajohnson5441
    @stephinajohnson5441 4 ปีที่แล้ว +3

    Watching 2020 February 17 with tears 👼🏻 Feel Good movie 👼🏻

  • @jaiadoor287
    @jaiadoor287 8 ปีที่แล้ว +1

    അടുത്ത കാലത്തൊന്നും ഇത് പോലെ ഒരു ഫിലിം കണ്ടിട്ട് ഇല്ല super super

  • @pkssaeed4908
    @pkssaeed4908 4 ปีที่แล้ว

    വല്ലാത്തൊരു ഇഷ്ട്ടം തോന്നി ഈ മൂവി

  • @jojisebastian7470
    @jojisebastian7470 4 ปีที่แล้ว +8

    More than 30+ times watched even in 2020; great scene at 1:11:11 please watch it. This movie is a text book for those who studying story writing and movie direction with low budget. 😍😘🥰🤩

  • @anasudeenyousef2030
    @anasudeenyousef2030 8 ปีที่แล้ว +4

    ഹൃദയ സ്പർശിയായ സൂപ്പര്‍ സിനിമ

  • @rajeshkuttan2474
    @rajeshkuttan2474 2 ปีที่แล้ว

    സൂപ്പർ ഹിറ്റ്‌ സിനിമ... ഒരു രക്ഷയും ഇല്ല.. രണ്ടു പ്രാവശ്യം കണ്ടു കരഞ്ഞു

  • @sreejithvr1925
    @sreejithvr1925 7 ปีที่แล้ว +1

    Supper film enthu kondu ee film theatre I'll vijayechu illa satyam heart touching Love story ithu pol films aanu Malayalam film industry kku vendathu awesome film trually no words