"ചിത്തരഞ്ജന്റെ വിരട്ടൽ കേട്ടാൽ ആറാം വയസിൽ പോലും ഞാൻ പേടിക്കില്ല": രാഹുൽ മാങ്കൂട്ടത്തിൽ
ฝัง
- เผยแพร่เมื่อ 21 พ.ย. 2024
- സൂപ്പർ പ്രൈം ടൈമിൽ കൊമ്പ് കോർത്ത് പിപി ചിത്തരഞ്ജൻ എംഎൽഎയും കോൺഗ്രസ് പ്രതിനിധി രാഹുൽ മാങ്കൂട്ടത്തിലും
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഇത്ര അറിവുള്ള ഒരു രാഷ്ട്രീയപ്രവർത്തകൻ കണ്ടിട്ടില്ല രാഹുലിന് കട്ട സപ്പോർട്ട്
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന ചിത്ത രഞ്ജൻ കാണുബോൾ സങ്കടം ഉണ്ട് 🙏 😔
രാഹുൽ സൂപ്പർ ഡയലോഗ്.
രാഹുൽ പൊളിച്ചു🔥🔥
രാഹുൽ 👌👌👌👌👌👌
ചിത്രഞ്ജനെ തിരഞ്ഞെടുത്ത ആൾക്കാരുടെ നിലവാരം
😂😂
Pottanmaruu ayirikkum
🤣
Ni
😂😂😂
കള്ളം പറയാൻ അറിയില്ലങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിലനിൽപ്പില്ല
Sathyam
പാർട്ടിക്ക് മാത്രമല്ല ചിത്തരഞ്ജനെപ്പോലുള്ള നുണ പറയുന്ന തൊഴിലാളികൾക്കും നിൽനിൽപ്പുണ്ടാവില്ല ഏറ്റവും കൂടുതൽ നുണ പറയുന്നവനാണ് പാർട്ടിയിൽ കൂടുതൽ സ്വീകാര്യത
😂
Correct
Kallam parayunnatham porajitt pottatharam paranj tharkkikkan minimum range veenam
😂😂ചുമന്ന ഉടുപ്പ് ഇട്ടോണ്ട് പച്ച കള്ളം പറയാൻ പറ്റുമോ പുള്ളി പറയുന്നത് ചുമന്ന കള്ളം ആണ് 🤣🤣🤣
😂😂
😂😂😂
😂😂
😂😂😂
😁😁😁ayyooo
ഒരു മര്യാദ ഒക്കെ വേണ്ടേ..... രണ്ടു മൂന്നു ദിവസമായി എല്ലാ ചാനലിൽ നിന്നു സഖാവിന് വയറു നിറച്ച് കിട്ടുന്നുണ്ട് .... ഒന്നുങ്കിൽ സഖാവ് രണ്ടു ദിവസം ലീവ് എടുക്ക് .... ഇത് ഒരുമാതിരി ....
Pababharam muzhuvan Chitharanjanum Anikumarinum anu😂
പാവം ചിത്തു 😭😭😭😭
Vallavarum cheytha pabam pulli etteduthu kashtapedumoo..
പാവം ചത്തു 😂😂
പി ത്തു കുട്ടൻ
ഇന്നലെ. ചമക്കാല.. ഇന്ന് രാഹുൽ... ഇനിയും ശശിയാവാൻ ചീത്ത രഞ്ജൻ bakki
Ennale manoramyill avasanam enike athine kuriche ariyilla enne pranju reshapettu
ചിതബ്രാമൻ ഏത് ചർച്ചയിൽ വന്നാലും ഇതുപോലെ തലക്ക് വെളിവില്ലാതെ പലതു വിളിച്ചു പറഞ്ഞു പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു ചർച്ച അലമ്പാക്കും
ചിത്ത ഭ്രമം ബാധിച്ചവരെപ്പോലെ ചർച്ചയിൽ ആവശ്യമില്ലാതെ കിടന്നു ആരും അലറരുത്.
😂
😂😂😂
Very correct
😄
ഈ ചിതരജ്ഞന് ചിത്ത ഭ്രമം ഉണ്ടോ.. ഉവ്വോ ഇല്ലേ..... രാഹുലെ നിങ്ങൾ സൂപ്പർ
😂😂😂
മറുപടി പറയാൻ ഇല്ലെങ്കിൽ ബ്ബ ബ്ബ ബ്ബ.... സഖാക്കൾ മൊത്തം ഇങ്ങനെ ആണോ 🤣🤣🤣🤣
ചിത്താരഞ്ജൻ എരുമക്ക് ചിത്തഭ്രമം 🤣🤣🤣
രാഹുലിനോട് മുട്ടൻ കേരളത്തിൽ ഒരുത്തനും വളർന്നിട്ടില്ല 😄👍🙏
😂
😂
Jaikk undd 🤣
@@peepe7479 aaa..pushtt🥵
@@peepe7479 peril mathram jayik angnayegilum jayikkate🤣
ചത്തരഞ്ജൻ പറയുന്നത് കറക്റ്റ് ആണ്. അദ്ദേഹം വസ്തു നിഷ്ഠ മായി കള്ളം സത്യമാക്കുവാണ്
സഖാക്കൾ well trained aanu
@@barbilover6969 pinne jetty adimakalum..
ഈ ചിത്തഭ്രമ നെ ജയിപ്പിച്ച വോട്ടർമാർക്ക് താട്
Chitharanjannu , chithabrahmam aanu
@@barbilover6969 അതിൽ ആണ് കോൺഗ്രസ് vijaygkathe അവർക്ക് ഇങ്ങനെ ന്യികരിക്കാൻ അറില്ല
Rahul 👍👍
ഇമ്മാതിരി ഐറ്റംസ് k സിപിഎം എവിടെന്നു പൊക്കി കൊണ്ട് വന്നു ചാനൽ ചർച്ചയിൽ ഇരുത്തുന്നു 😁
രാഹുലിനെ സംസാരിക്കാൻ അനുവദിക്കാത്തത് തന്നെ ചിത്തന്റ അസഹിഷ്ണുത വെളിവാക്കുന്നു.
ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവരിൽ പ്രായം കുറഞ്ഞ വ്യക്തിയാണ് രാഹുൽ.. എന്നിട്ടും പക്വത കൊണ്ട് അദ്ദേഹം മനസ്സ് കീഴടക്കുകയാണ്... എതിരാളികൾ വില കുറഞ്ഞ പ്രസ്താവനകൾ നടത്തുമ്പോഴും നിയന്ത്രണം വിടാതെ മാന്യമായി വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു..🙌
കള്ളം പറയാതെ എങ്ങനെ ന്യായീകരിക്കാൻ കഴിയും?
ചുവന്ന കള്ളം എന്ന് പറയൂ
ചിത്തഭ്രമരഞ്ഞോ മുട്ടക്കറിയും അപ്പവും എടുക്കട്ടോ?
പാഴ്ട്ട് ഇ ചാദരാഞ്ജനെഒക്കെ ചർച്ചയിൽ ഇരുത്തി ഇതുകാണുന്നവരെഅപമാനിക്കല്ലേ ഹാഷിമി
ഇല്ലാത്ത അധികാരം ഉണ്ട് എന്ന് പറയുന്നത് പച്ചക്കള്ളം എന്നല്ലാതെ പിന്നെ എന്ത് പറയണം
തല്ലി പഴുപ്പിച്ച കള്ളം എന്ന് പറയാമല്ലോ?
ഹല്ല പിന്നെ .. !! കള്ളം പറയുന്നവനെ ഇനി സത്യവാൻ എന്നോ ഹരിശ്ചന്ദ്രൻ എന്നോ വിളിക്കാം .. !!
ചിതരാജ്ഞ നെ വിജയിപ്പിച്ച വോട്ടർ മാർ i😇
etho vaanangal
അവരാണ് അന്തംകമ്മി കൾ😂😂😂
ഈ ചീഞ്ഞ ചിത്ര ഭ്രമം ഉള്ളവനെ ഒക്കെ ജയിപ്പിച്ച ആളുകളെ ,എന്ത് പറയാൻ ആണ്.🤭
ചിത്രരഞന്റെ ഗതികേട് 🙏😂
അയ്യോ.. ഈ MLA പറയുന്ന പോയിന്റ്സ് മാത്രമേ ചർച്ചയിൽ പറയാവൂ എന്ന് രാഹുലിന് അറിയില്ലേ?
ഇവിടെ ഏകാധിപത്യ ഭരണം ആണെന്ന് അറിയില്ലേ... ചിലപ്പോൾ തൂക്കി കൊന്നേക്കും.. ആരും ചോദിക്കാൻ ഇല്ല ഇവിടെ.. 🙏
രാഹുൽ ❤👍👍❤❤❤❤❤❤സൂപ്പർ 👍👍❤❤❤❤❤
ചിത്തു:കള്ളമല്ല ഞാൻ പാർട്ടിയുടെ നയമാണ് പറയുന്നത്...😂😂😂
രാഹുൽ👍👍🏿
Rahul💖
ചിത്ത രഞ്ജൻ പച്ച കള്ളം പറയില്ല പോലും, അത് ലീഗ് അനുകൂല കള്ളം ആയാലോ, ചിലപ്പോൾ ചുവന്ന കള്ളം ആയിരിക്കും, പച്ചക്കള്ളം എന്ന് രാഹുൽ പറഞ്ഞത് കൊണ്ടാണ് അസഹിഷ്ണുത
Rahul muthe❤
ചിത്തരഞ്ജൻ്റെ ചിത്തത്തിന് സാരമായ ,തകരാറുണ്ട് .... പിന്നെ ,അവർക്കിടയിൽ ,നല്ല ചിത്തമുള്ളവർ ,അപൂർവ്വമാണ് ......
രാഹുലിന് തെറ്റിയതാണ് ചുവപ്പ് അരിവാൾ ചുറ്റിക നക്ഷത്ര കള്ളം എന്റെ എന്ന് പറയണം 😄
Supper rahul👏👏👏👌👌👌
കള്ളം പറഞ്ഞാൽ കള്ളമെന്നല്ലാതെ കഞ്ചാവെന്ന് പറയാം
ഉത്തരം മുട്ടുമ്പോൾ ബഹളം വയ്ക്കുന്ന രാഷ്ട്രീയക്കാരിൽ ഒരാൾ കൂടിയായി ! ചിത്തരഞ്ജൻ !
മുമ്പ് BJP യിലെ കോവാലകൃഷ്ണൻ , ശോഭാ സുരേന്ദ്രൻ തുടങ്ങിയവരാണ് ഇങ്ങനെ ഉത്തരം മുട്ടുമ്പോൾ ബഹളം വയ്ക്കുന്നത്. ഇപ്പം ചിത്തയണ്ണനും അവരോടൊപ്പം ചേർന്നു.
Luttapi und
kreshnadhasum pkd
ജെയ്ക്ക് കൊഞ്ഞനം കുത്തി ചിരിക്കും..
ഗോപാലകൃഷ്ണൻ ബഹളം വയ്ക്കുന്ന ഒരു വീഡിയോ കാണിച്ചു താ
Rahul 💫
Rahulettan💙💙
ഉത്തരം ഇല്ലെങ്കിൽ സഖാക്കൾ പൊട്ടി തെറിക്കും
ഇതു കുറെ കണ്ടതാണ് ജനം
പൊളിച്ച് രാഹുൽ
പാവം ചിത്രരെഞ്ഞേട്ടൻ...ഇന്നലെ ഏഷ്യാനെറ്റ് ഇന്ന് മാതൃഭൂമി...ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി 😜😜
നല്ലൊരു രാഹുൽ നെ ഇപ്പോളാണ് കാണുന്നത് 👌🏻spr, നിങ്ങൾക് ഒപ്പം ഞങ്ങളുണ്ട്
രാഷ്ട്രീയ തൊഴിലാളികളുടെ നിലനിൽപ്പിനായുള്ള പോരാട്ടവീര്യം നാട് നന്നാക്കുന്ന കാര്യത്തിനുവേണ്ടി ആയിരുന്നു എങ്കിൽ വളരെ നല്ലതായിരുന്നു
Rahul super super
രാഹുൽ 👍👍👍👍👍👍
രാഹുൽ ഭായ് പ്വോളിച്ചു 🔥
പച്ചക്കള്ളം സത്യമാക്കാൻ ഇവരെ കവിഞ്ഞ് ആരുമില്ല
രാഹുൽ കോൺഗ്രസിൻ്റെ ഭാവി ആണ്❤❤❤❤
രാഹുൽ 👍
ചിത്രരഞ്ജന് പച്ചകള്ളം എന്ന വാക്ക് ഇഷ്ടമില്ല.
ചുമന്ന കള്ളം
ലാൽ കള്ളം
എന്ന് പറയൂ ..... രാഹുൾ മാങ്കുട്ടം😂
Rahul👍
സി പി എമ്മിൽ ചർച്ചക്ക് വരാൻ പറ്റിയ ഒരുത്തനും ഇല്ലേ 😂😂😂 എല്ലാം ഒരു മാതിരി വട്ട് കേസ് 😜
പൊന്നു സഖാവെ ഈ കാര്യങ്ങളെക്കുറിച്ചു വിവരം ഇല്ലെങ്കിൽ ചർച്ചക്ക് വരരുത്. എന്നും ചർച്ചകളിൽ വന്നിരുന്നു വിഡ്ഢികളകാൻ കുറെ സിപിഎം കാർ. കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ
Bhuribagam kammikalum mandanmar alle brow...!
ആരും വിമർശിക്കരുത് . ഇത് ഇവരുടെ പതിവാന്😂😂😂😬
The capsule is doing wonders and magic on this CPM guy
കള്ളം കള്ളം പച്ചക്കള്ളം ഹ ഹ ഹ 😂😂😂😂
ബിന്ദു മന്ത്രിയായത്. പിണങ്ങാറായിക്കുപാദസേവ ചെയ്യാനാണ്.
രാഹുൽ പൊളിച്ചു
ശ്രീ ചിത്തു വെളുക്കെ ചിരിച്ച് കാണുന്നത് ഇലക്ഷൻ പ്രചരണം നടത്തുമ്പോൾ മാത്രമാണ്. പുള്ളിയുടെ body language പോലും ഒരുതരം അറപ്പുള്ളവാക്കുന്നതാണ്. മറ്റുള്ളവരെ എല്ലാം വെറും പുച്ഛത്തോടും നിസ്സാരതയോടും കൂടി മാത്രമേ ഇവർ കാണൂ.
രാഹുലിനെ പോലെയുള്ള ജന നേതാക്കൾ വളർന്നു വരട്ടെ. 👍
രാഹുൽ 👍👍👍👍👍👍👍❤️🔥
MLA നാട്ടിലെ ജനങ്ങൾക്ക് ഇങ്ങനെ തന്നെ വേണം😀😀😀😀
ചിത്തരഞ്ചൻ എജ്ജാതി തോൽവി ആണല്ലോടെ 😂😂
ചർച്ചയ്ക്ക് വേറെ ആരെയും കിട്ടിയില്ലേ? ഈ "പിത്തരഞ്ജന" മാത്രമേ കിട്ടിയുള്ളൂ! ഹോ... കഷ്ടം.
രാഹുൽ സൂപ്പർ.... 😍👌
ഇവൻ മരുടേ സ്ഥിരം പെരുപാടി യാണ് ഉത്തരം മുട്ടുപ്പോൾ ഒച്ച വെച്ച് പോക്ക്
Rahul 💚💚💚💚💚💯
ചിത്തരഞ്ജൻ അത്ര നിലവാരം ഒന്നും ഉള്ള ഒരാൾ അല്ല. അബദ്ധത്തിൽ നേതാവ് ആയ ആൾ ആണ്
രാഹുൽ ❤️
ചിത്തഭ്രമം ബാധിച്ചവൻ ചിത്തരഞ്ജൻ
ഈ ചിത്തരഞ്ജനെ പോലെ ഉള്ള തറകളെ ഒക്കെ ചർച്ചക്ക് വിളിക്കാമോ ഹാഷ്മി.
സിപിഎം ന്റെ സ്ഥിരം പരിപാടി, മറ്റുള്ളവർ സംസാരിക്കുമ്പോൾ തടസപ്പെടുത്തുക, അത് വളരെ ഭംഗിയായി നിർവഹിച്ച സഖാവിനു അഭിവാദ്യങ്ങൾ.
രാഹുൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ 🙏
പച്ച കള്ളം എന്ന് പറഞ്ഞതാണ് തെറ്റ്.രാഹുലേ... പച്ച നുണ എന്നോ, ശുദ്ധ ഭോഷ്ക്കെന്നോ പറഞ്ഞാല്‍ തീരുന്ന പ്രശ്നമല്ലേയുള്ളു... 😂😅😁
സംസാരിക്കാൻ അനുവദിക്കുന്നില്ല red ഷർട്ട് മോശം
പച്ച കള്ളം അല്ലങ്കിൽ ചുവന്ന കള്ളം ആയിരിക്കും 😂
ഈ പിദരാഞ്ജനെ ജയിപ്പിച്ച ആലപ്പുഴ കാര നിനക്കു നടുവിരൽ നമസ്കാരം കഷ്ടം
ചുവന്ന കള്ളം അങ്ങനെ പറ പച്ച ഞങ്ങൾ അംഗീകരിക്കില്ല
ഇവനെ mla ആക്കിയവര് ആരെടാ
സഖാവു ചിത്തരഞ്ജൻ്റ് കൂമ്പിളക്കി രാഹുൽ. 😀😀😀😀😀😀👍👍👍👍👍
ചോത്രഞ്ജൻ 😀😀😀
രാഹുൽ മാങ്കൂട്ടത്തിൽ പൊളിയാണ്.
Rahul 💪💪💪💪💪
പിത്തരജ്ജന് രാവിലെ മുട്ടക്കറി കിട്ടിക്കാണില്ല.
🙄ചുമ്മാ ആവശ്യം ഇല്ലത്ത കാര്യം പറഞ്ഞു സമയം കളയുന്നു
ചിതഭ്രമൻ 😀😀😀😀
എന്തൊരു mass dialogue
രാഹുൽ മാങ്കുട്ടത്തിൽ 🔥🔥🔥
രാഹുല് നിങ്ങള് ഇങ്ങനെ ചെയ്യരുത്
Rahul chetta....umma
ചിത്തഭ്രമൻ സാറിന്റെ കോമഡി രസമാണ്
Rahul anothwr promising youth for congress
Rahul 👍👍💥💥💥💣
ഇവനെ ഒക്കെ തിരഞ്ഞെടുത്ത ആ നാട്ടുകാരുടെ നിലവാരം 🤪🤪🤪🤪🤪കഷ്ട്ടം,,ഒരു എംഎൽഎ🤪🤪🤪🤪
Kallam parayunnu ennal theriyonnumallallo 😳😳😳😳!!!!!
ചിത്തരഞ്ജനു വിയർപ്പ്‌തുടക്കാൻ ഒരു മാസ്‌ക് കൊടുക്ക്😊
6വയസിൽ രാഹുൽ മാത്രം അല്ല ആരും പേടിക്കില്ല കാരണം ..., ഇവർ പറയുന്നത് ഒന്നും 6വയസിൽ ആർക്കും മനസിലാകില്ല
രണ്ട് മൂന്ന് ചർച്ചയാക്കെ കഴിയുമ്പോൾ ഞാനൊരു വമ്പനാണെന്ന് ചിലർക്ക് തോന്നാം. ആത്മവിശ്വാസം അഹങ്കാരത്തിന് വഴി മാറാം. ഉയരുന്തോറും എളിമപ്പെടുക