@@TheCrazyBoyOf_90s വേറെ പണിയൊന്നുമില്ലല്ലോ... ചുമ്മാ വളവളാ ആദ്യായിട്ടൊന്ന് ജയിച്ചതാ അതും സഹതാപവോട്ട് എരന്നിട്ട് ... തള്ളുന്നത് കേട്ടാൽ കേന്ദ്രത്തിൽ ഭരണം പിടിച്ചപോലാണ് 😆😆😆
This is 💯 true. He is a true entertainer too for everyone irrespective of political affinity . His instant and apt response is highly commendable and fetches fans even from other parties
താൻ എന്തിനാ ആ അല്പനേ ഓർത്ത് കരയുന്നത്. തനിക്ക് vote എന്ന അവകാശം അവനെയും അവന്റെ പ്രസ്ഥാനത്തെയും തോൽപ്പിച്ചു കൊണ്ട് ചെയ്യണം. ഞങ്ങൾ കോട്ടയംകാർ അങ്ങനെയാ. 2011 മുതൽ ഇവൻ പുതുപ്പള്ളിയിൽ സഭയുടെ candidate എന്ന പൊലെ നിന്ന് തോൽക്കുന്നുണ്ട്.
ഇങ്ങിനെ വന്നു വള വള എന്ന് പറയാനും അത് കഴിഞ്ഞു തിരിച്ചു കിട്ടുമ്പോൾ ഇളിച്ചു കൊണ്ടിരിക്കണം ഇച്ചിരി തൊലിക്കട്ടി വേണം.. Future cpm മുഖ്യൻ ആകാൻ ജെയ്ക് യോഗ്യൻ 😂😂😂
ഇപ്പോൾ ഇങ്ങനെയുള്ള ചർച്ചകൾ കാണുന്നതിന് ശരിയായ ആകർഷണം ശ്രീ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ. അദ്ദേഹം പറയുന്ന കാര്യങ്ങൾ ഒരു പാർട്ടിയിലും വിശ്വാസമില്ലാത്ത ആളുകൾക്കുപോലും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ. പൂർണമായും പറയുന്ന ഓരോ കാര്യങ്ങളും അത്രയധികം മനസ്സിലാക്കിയിട്ടാണെന്നുള്ള കാര്യം കാണുന്നവർക്ക് മനസ്സിലാകും.
ഈറിളിച്ചോണ്ടിരിക്കുക എന്നത് ഈ ചെറുക്കന്റെ മാത്രം സ്വഭാവമല്ല. എല്ലാ ചകാക്കന്മാരുടെയും ഇപ്പോഴത്തെ പൊതുസ്വഭാവമാ, eg:- ച : ചം ചീറ് , ച ചൊരാജ്, ഈറ്റളിയൻ റഹീം, ച : ചീർത്തരജ്ഞൻ എല്ലാം ഇപ്പോൾ ഇങ്ങിനയാ
വർഗീയ വാദികളുടെ വോട്ട് വേണ്ട എന്ന സതീശന്റെ പ്രസ്താവന മറ്റു പാർട്ടി കളിൽ നിന്നും കുറെ അധികം വോട്ട് കോൺഗ്രസിനു ലഭിക്കാൻ സഹായിച്ചു. പിണറായിയുടെ വർഗീയ പ്രീണന രാഷ്ട്രീയം ജനങ്ങൾക്ക് മടുത്തു തുടങ്ങിയിരിക്കുന്നു.
@@subbin1971 അത് ശരി തന്നെ ചങ്ങാതീ 🙄 പക്ഷേ ഒരു മുൻകരുതൽ എടുക്കുക തന്നെ വേണം. കാരണം അടുത്ത തവണ ഒ സി മഹാശയൻ മത്സരിക്കില്ല എന്ന് ഉറപ്പാണ്. പകരം നല്ല ഒരു പിൻഗാമിയെ കണ്ടു പിടിച്ചേ മതിയാകൂ. ഇല്ലേൽ തൂണും ചാരി നിൽക്കുന്ന ഈ പരാജയ്ക്ക് കളം പിടിക്കും എന്ന് തോന്നുന്നു. കാരണം ഓരോ തവണയും ഭൂരിപക്ഷം കുറച്ചു കൊണ്ടു വരാൻ ഓന് കഴിയുന്നുണ്ട്
രാഹുൽ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ഇന്നേസെന്റിന്റെ ഒരു ഡയലോഗ് ഓർക്കുന്നു " നിന്നെ ഞാൻ തല്ലുകയില്ല, തല്ലിയാൽ നീ നന്നായി പോകും... നീ നന്നാക്കരുത് ". സിപിഎം നന്നാകുന്ന ഡയലോഗ് പറയാതെ രാഹുലെ...
ചാനൽ ചർച്ചകളിൽ CPM പക്ഷത്തു നിത്തു നിന്ന് പങ്കെടുക്കന്ന യുവ നേതാക്കളിൽ യുക്തിരഹതമായി സംസാരിക്കുന്ന ആളാണ ജെയ്ക് മറ്റുള്ളവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ വെറുതെ ഇളിച്ചു കൊണ്ടിരിക്കും.
ജെയ്ക്കിന്റെ ചിരിയും ചാഞ്ഞും ചെരിഞ്ഞുള്ള ആ ഇരിപ്പും വിളിച്ചു പറയുന്നത് " നീ പറയുന്നതൊക്കെ ശരി. പക്ഷേ, എനിക്കു പുളിയ്ക്കും. പിന്നെ ഞാനെങ്ങിനെ സമ്മതിക്കും?" എന്നാണ്.
രാഹുൽ മാങ്കൂട്ടത്തിൽ....കിടു.... CPM നെ സീസണൽ പഴക്കച്ചവടക്കാരോട് ഉപമിച്ച താങ്കളുടെ ബ്രില്യൻസ് അപാരം... നിങ്ങൾ പറഞ്ഞത് വലിയൊരു സത്യം .. തരാതരം വർഗ്ഗീയ കാർഡ് ഉപയോഗിക്കുക... ആവശ്യമില്ലാത്തപ്പോൾ എടുത്ത് ദൂരെക്കളയുക ... മതം - ജാതി തിരിച്ച് CPM മന്ത്രിമാരെയും MLA മാരെയും അവരവരുടെ സമുദായക്കാരുടെ വീടുകളിൽ പോയി വോട്ട് ചോദിക്കുന്ന " കൊടിയ " വർഗ്ഗീയ പ്രീണനം ഉത്തരേന്ത്യക്ക് പോലും അപരിചിതമായിരിക്കും... ഒരു പ്രസ്ഥാനം അളിഞ്ഞളിഞ്ഞ് പാതാളത്തോടം അധ:പതിച്ചിട്ടുണ്ടെങ്കിൽ അവർക്കിടേണ്ട പേരാണ് CPM... ഇത്രയും നികൃഷ്ട, നീച രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിൽ വേറെയില്ല ....
രാഹുൽ മാങ്കൂകൂട്ടത്തിൽ - കോൺഗ്രസ് പാർട്ടിയിലുള്ള യുവനേതാക്കളിൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ വിലയിരുത്താനും അവതരിപ്പിക്കാനും കഴിവുള്ള നേതാക്കളിൽ മുൻനിരയിൽ തന്നെയാണെന്നുള്ള കാര്യം ഒരു പരമാർത്തമാണ്.
കഴിഞ്ഞ election ലെ പുതുപ്പള്ളി മണ്ഡലത്തിലെ voting ഒന്ന് പരിശോധിക്കുക. ഉമ്മൻചാണ്ടി എന്നാണോ ആ മണ്ഡലം വിട്ടു സ്വന്തം മകന് സീറ്റ് കൊടുക്കുന്നത്.. അന്ന് പുതുപ്പള്ളിയിൽ jaik ജയിക്കും! (ആ മണ്ഡലത്തിൽ ഉള്ള ആരോട് വേണെങ്കിലും ചോദിച്ചോളൂ ) ഒരു യുവനേതാവ് പോലും ആ പ്രദേശത്തു കോൺഗ്രെസ്സിൽ വളർന്നിട്ടില്ല.
ജെയക്കിനെ പോലൊരുത്തനെ എങ്ങിനെയാണ് പബ്ലിക്കിനു മുമ്പിലേയ്ക്ക് ഈ പാർട്ടി വിടുന്നത്. അതും രാഹുലിനെ പോലെ deep debating capacityയുള്ള സ്വഭാവീക Speaker ആയിട്ടുള്ള ഒരു പയ്യന്റെ മുമ്പിലേയ്ക്ക് കഷ്ടം . വളരെ promising ആയിട്ടുള്ള നേതൃത്വത്തിലേയ്ക്ക് വളരെ വേഗം അടുക്കുന്ന വ്യക്തിയാണ് രാഹുൽ . ഭാഷ നന്നായി കൈകാര്യം ചെയ്യുന്നു. മൂക്ക് വലിച്ച് കേറ്റുന്നുമില്ല. 👍
Hats off Dear Rahul. You give lots of hope for the hardcore, genuine, realistic congress members. Jake is always represent the talkshow without any reliable source of infirmation. Anothe scapegoat for the party, pity on this guy
കേരളത്തിലെ പ്രതിപക്ഷത്തെ ഒരുമിപ്പിക്കുവാനും, കൊള്ളക്കാരൻ്റെ ഭരണത്തിനെതിരെ കേരള ജനതയെ തിരിക്കുവാനും സഹായിച്ച പെരിയ ബഹുമാനപ്പെട്ട കെ.റെയിലിൻ്റെ അകാല നിര്യാണത്തിൽ ഹൃദയത്തിൻ്റെ ഉൾത്തട്ടിൽ നിന്നും വിങ്ങലോടെ അന്തിമോപചാരം അർപ്പിക്കുന്നു.
ഞാൻ കോൺഗ്രസ്സ് കാരൻ അല്ല ex കമ്മ്യൂണിസ്റ്റ് ആണ് ഇവിടെ രാഹുൽ മാങ്കുട്ടത്തിൽ സിപിഐഎം നേ പറ്റി നടത്തിയ നിരീക്ഷണം വളരെ ശരിയാണ് വർഗ്ഗിയ വാദത്തിന് വെള്ളവും വളവും കൊടുത്ത് കേരളത്തിൽ വളർത്തി എടുക്കുന്നത് സിപിഐഎം ഉം പിണറായി വിജയനും ആണ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല
CPM has to completely change the panel of representatives coming to channel discussions. They are very arrogant, never prepared to counter the argument of opponents. They misbehaving
ജയിക് : ആരും തെറ്റിദ്ധരിക്കരുത് pls....ഞാൻ ഇങ്ങനെയാണ്... എപ്പോളും ചിരിച്ചോണ്ടിരിക്കണം എന്നാണ് പാർട്ടി ക്ലാസ്സിൽ പറഞ്ഞത് 😜 അതാണ് ഉളുപ്പില്ലാതെ ഞാൻ ഇളിക്കുന്നത് 😜 so, ഡോണ്ട് misunderstand me.... Pls
രാഹുലിന്റെ യുക്തിയോടെയുള്ള ചർച്ച കേൾക്കാൻ തന്നെ ആനന്ദം ആണ് 🎊
100% സത്യം. ഇപ്പോൾ ചർച്ചയുണ്ടെങ്കിൽ അതിന്റെ കൂട്ടത്തിൽ ശ്രീ രാഹുൽ മാങ്കൂട്ടത്തിൽ കൂടി വേണം.
ഞാനും ഇപ്പോൾ രാഹുലിന്റെ ചർച്ച കൂടുതൽ follow ചെയ്യുന്നു..
Always facts related
meto💙
Chekk nte kalasam keeri. Face mlanada
@@TheCrazyBoyOf_90s വേറെ പണിയൊന്നുമില്ലല്ലോ... ചുമ്മാ വളവളാ ആദ്യായിട്ടൊന്ന് ജയിച്ചതാ അതും സഹതാപവോട്ട് എരന്നിട്ട് ...
തള്ളുന്നത് കേട്ടാൽ കേന്ദ്രത്തിൽ ഭരണം പിടിച്ചപോലാണ് 😆😆😆
രാഹുൽ നിങ്ങളൊരു രക്ഷയുമില്ല , അസാധ്യം .
എങ്ങനെ സാധിക്കുന്നെടോ ഇതൊക്കെ 👏👏
ട UP er Rahul
രാഹുൽ നീ മുത്താണ് നമ്മുടെ പാർട്ടി യില്ലാതെ ഇന്ത്യയിൽ മതേതരത്വം നിലനിൽക്കില്ല നിങ്ങൾഓരോ കോൺഗ്രസ് കാരന്റെയും ശബ്ദമാണ് അഭിനന്ദനങ്ങൾ
ജെയ്ക്കിന്റെ ഈ അളിഞ്ഞ ചിരി വല്ലാത്ത അരോചകമാണ്,
Irunnu kurangane pole ilichodirikkum
ഒരു മൊണ്ണൻ 😬
സത്യം
Raheem + Shamseer + Jaik - alinja chiri
Edo jaike please sit with seriousness. Ilibyan chiri ho kashtam.
രാഹുൽ സൂപ്പർ വോയ്സ്... ചർച്ചയിൽ പഠിച്ചു സംസാരിക്കുന്ന രാഹുൽ.. എങ്ങനെയാവണം ചർച്ചയിൽ ഇരിക്കേണ്ടത് എന്ന് രാഹുലിനെ കണ്ട് പഠിക്കാവുന്നതാണ്...
നമ്മൾ പലപ്പോഴും ഇതു ഞാൻ കാണുന്നില്ല എന്നു കരുതുമ്പോൾ രാഹുലിന്റെ നർമം അടങ്ങുന്ന ചില വാക്കുകൾ ഇതു കാണാൻ കൂട്ടി കൊണ്ട് പോകുന്നു 👍👍
🙏🙏🙏🙏🙏
Ayyappanu virayilanello tottathond
രാഹുലിന്റെ ആയുസ്സിനുവേണ്ടി ഫ്രാർഥിക്കുന്നു.എല്ലാഉത്തരങ്ങളും സൂപ്പർ .
എന്റെ രാഹുലേ ഇത്തരഠ ഊളകൾക്ക് മറുപടി പറയണോ
രാഹുലിൻ്റെ,,സംസാരം.സമ്മതിച്ചു,,,,,ഓർമയിൽ നിന്നെടുത്ത് പറയാൻ.ഇതിലും കഴിവുള്ള ഒരു യുവ നേതാവ്.വേറെ കാണില്ല.
പ്ലീസ് 👀കണ്ണ് തട്ടികരുത്
100% സത്യം
നിങ്ങളുടെ പാർട്ടിയിൽ രാകുലനല്ലാതെ വേറെ ആരുംഉണ്ടാവില്ല. അതിന് വേറെ ആരെയും കുറ്റം പറയണ്ട.60 കഴിഞ്ഞാൽ സ്വന്തം പാർട്ടി നേതാക്കളെ തെറി വിളിക്കുന്ന കോക്രസ്
He is a genius..
@@radhakrishnanputhiyottil9784 😂സത്യം,,, തന്നെ,,🤪
Rahul ഒരു രക്ഷയുമില്ല.A man with a huge fan base irrespective of political
inclination
This is 💯 true. He is a true entertainer too for everyone irrespective of political affinity . His instant and apt response is highly commendable and fetches fans even from other parties
Correct 👍👍
Pranaamam Rahulji! U are really great!! Big salute to U. May GOD bless U with good health and long life.
True
Me too
ജെയ്ക്കിന്റെ അളിഞ്ഞ ചിരി കാണുമ്പോ ഒന്ന് കൊടുക്കാനാ തോന്നുന്നേ 😄😄😄😄
രാഹുൽ 👍👍👍👍👍😍😍😍😍😍
ജെയ്ക്കൻ ഇരിന്ന് ചിരിക്കുന്നത് കാണുബോൾ എനിക്ക് കരച്ചിലാണ് വരുന്നത് - വല്ലാത്ത തൊലി തന്നെ ജയ്കെ
താൻ എന്തിനാ ആ അല്പനേ ഓർത്ത് കരയുന്നത്. തനിക്ക് vote എന്ന അവകാശം അവനെയും അവന്റെ പ്രസ്ഥാനത്തെയും തോൽപ്പിച്ചു കൊണ്ട് ചെയ്യണം. ഞങ്ങൾ കോട്ടയംകാർ അങ്ങനെയാ. 2011 മുതൽ ഇവൻ പുതുപ്പള്ളിയിൽ സഭയുടെ candidate എന്ന പൊലെ നിന്ന് തോൽക്കുന്നുണ്ട്.
എനിക്ക് തോന്നിയത് രാഹു ഈശ്വർ നെ പോലെ കാര്യം പറയുമ്പോൾ ഇളിക്കുന്നു
🤣😝
അവന്റെ അഹങ്കാരം
Njan avante chiri kanana vannathu, van comedy piece
മുത്തേ രാഹുലെ താങ്കൾ പൊളിയാണ്
Really Amazing ❤️❤️❤️❤️.Rahul super super super 😍😍😍😍
രാഹുൽ👍👏👏👏
jaikinte chanaka chiri
Rahul is a firebrand leader…. How well he is speaking…. Hats off
ഇങ്ങിനെ വന്നു വള വള എന്ന് പറയാനും അത് കഴിഞ്ഞു തിരിച്ചു കിട്ടുമ്പോൾ ഇളിച്ചു കൊണ്ടിരിക്കണം ഇച്ചിരി തൊലിക്കട്ടി വേണം.. Future cpm മുഖ്യൻ ആകാൻ ജെയ്ക് യോഗ്യൻ 😂😂😂
Rahul super👌👌👌👌
ഇപ്പോൾ ഇങ്ങനെയുള്ള ചർച്ചകൾ കാണുന്നതിന് ശരിയായ ആകർഷണം ശ്രീ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ. അദ്ദേഹം പറയുന്ന കാര്യങ്ങൾ ഒരു പാർട്ടിയിലും വിശ്വാസമില്ലാത്ത ആളുകൾക്കുപോലും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ. പൂർണമായും പറയുന്ന ഓരോ കാര്യങ്ങളും അത്രയധികം മനസ്സിലാക്കിയിട്ടാണെന്നുള്ള കാര്യം കാണുന്നവർക്ക് മനസ്സിലാകും.
BRM Shaffeer
2 പേരും നല്ല വാക്ചാതുര്യമുള്ള കോൺഗ്രസ്സ് നേതാക്കൾ❤️ ഉയരങ്ങളിലെ ത്തട്ടെ🙏🙏👍👍
രാഹുൽ സൂപ്പർ .എതിരാളിയെ അടിച്ചൊതുക്കുന്ന വാക്ചാതുര്യം.👍👍👍💪💪
Rahul gi yani tharam
രാഹുൽ ചർച്ച കേൾക്കാൻ തെന്നെ നല്ല ഉഷാർ ആണ്
രാഹുൽ സൂപ്പർ തന്നെ;
പിന്നെ ഇത്രയും തിളങ്ങുന്നത്
ജേയ്ക്കിനേപ്പോലെ മണ്ടന്മാരു
നുള്ളതു കൊണ്ടാണ്!,😊
ഒരു രക്ഷയും ഇല്ല രാഹുൽ 😍😘😘😘👍🏻👍🏻👍🏻👍🏻💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥
Rahul മികച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ ആണ്
ഇപ്പോൾ സതിയെ താങ്ങുന്നു
കാര്യം കിട്ടാൻ,
പിന്നെ സംസാരം മാത്രമല്ലല്ലോ പൊതുപ്രവർത്തനമെന്നു പറഞ്ഞാൽ !
ജെയ്ക് ചാനലിൽ ഇരുന്ന് ചിരിക്കുന്ന കണ്ടാൽ പൊട്ടൻ ----- കണ്ട പോലെയുള്ള ചിരി - അതാണ് Highlight
Adalle 😀
എന്ത് കേട്ടാലും കിലിച്ചൊണ്ടിരിക്കൂ..
ആ കിലി കണ്ടാൽ കലി വരും.
@@ravikumarsree4647 oola chiri
ഈറിളിച്ചോണ്ടിരിക്കുക എന്നത് ഈ ചെറുക്കന്റെ മാത്രം സ്വഭാവമല്ല. എല്ലാ ചകാക്കന്മാരുടെയും ഇപ്പോഴത്തെ പൊതുസ്വഭാവമാ, eg:- ച : ചം ചീറ് , ച ചൊരാജ്, ഈറ്റളിയൻ റഹീം, ച : ചീർത്തരജ്ഞൻ എല്ലാം ഇപ്പോൾ ഇങ്ങിനയാ
Ilichukondirikkatte.
അ തൊലിക്കകണ്ടാൽ മഹാ പണ്ഡിതനാണെന്ന് തോന്നും പൊട്ടൻ തോൽവി തോമസ്
ചാനലിന് റേറ്റിങ് കൂട്ടാൻ ഇരുത്തുന്നു ജെക്ക് ജോക്കർ ആയി
Chiripiklay
correct bro
Excellent Rahul.. Very Intelligent Person..👍
ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും അളിഞ്ഞ ചിരി ജയിക്കിന്റെ
Shamseer malsarikksrund ivane tholpikan
ഞാനും 🤣🤣
ജൈക്കിനും, ഷംസീരിനും മറ്റുള്ളവർ അണ്ണാക്കിൽ അടിച്ചു തരുമ്പോൾ ഇളിച്ചു കൊണ്ടിരിക്കും നാണമില്ലാതെ
Absolutely correct 😂😂😂
രാഹുൽ രാഹുൽ താങ്കൾ വളരെ നല്ലൊരു നേതാവായി കോണ്ഗ്രസ്സിന്റെ പഴയ പ്രതാപം വീണ്ടെടുക്കട്ടെ
വർഗീയ വാദികളുടെ വോട്ട് വേണ്ട എന്ന സതീശന്റെ പ്രസ്താവന മറ്റു പാർട്ടി കളിൽ നിന്നും കുറെ അധികം വോട്ട് കോൺഗ്രസിനു ലഭിക്കാൻ സഹായിച്ചു. പിണറായിയുടെ വർഗീയ പ്രീണന രാഷ്ട്രീയം ജനങ്ങൾക്ക് മടുത്തു തുടങ്ങിയിരിക്കുന്നു.
ജൈക് ഇനിയും സോളാർ അഴിമതി പറഞ്ഞു കൊണ്ട് ഉമ്മൻചാണ്ടിക്കെതിരെ ചിരിച്ചു കൊണ്ട് പുതുപ്പള്ളിയിൽ മത്സരിക്കും എന്ന് കരുതാം. തോൽവിയുടെ സ്ഫുടത ആണ് ജൈക്
മകനെ .....
ജയ്ക്ക് ചിരിച്ചോണ്ടിരിക്കുന്നത് നിൻ്റെയൊക്കെ ഊളത്തരം കേട്ടിട്ടാണ് .....
ഉമ്മൻ ചാണ്ടിയെ കുളിപ്പിച്ച് കിടത്തിയത് ജെയ്ക്ക് തെരെഞ്ഞെടുപ്പിൽ തെളിയിച്ചതാണ് .....
ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഒന്നു പറയാമോ ......?
പുതുപ്പള്ളിയിലെ CPM ൻ്റെ സ്ഥിരം വേട്ടമൃഗമാണ് ജെയ്ക്ക്
@@subbin1971 അത് ശരി തന്നെ ചങ്ങാതീ 🙄
പക്ഷേ ഒരു മുൻകരുതൽ എടുക്കുക തന്നെ വേണം.
കാരണം അടുത്ത തവണ ഒ സി മഹാശയൻ മത്സരിക്കില്ല എന്ന് ഉറപ്പാണ്. പകരം നല്ല ഒരു പിൻഗാമിയെ കണ്ടു പിടിച്ചേ മതിയാകൂ. ഇല്ലേൽ തൂണും ചാരി നിൽക്കുന്ന ഈ പരാജയ്ക്ക് കളം പിടിക്കും എന്ന് തോന്നുന്നു. കാരണം ഓരോ തവണയും ഭൂരിപക്ഷം കുറച്ചു കൊണ്ടു വരാൻ ഓന് കഴിയുന്നുണ്ട്
@@SabuXL 🤣🤣🤣🤣🤣
ജെയിക്ക്..എന്ന പേരു മാത്രമേ ഉള്ളൂ..സ്ഥിരം തോൽവി ആണ് 😂
തേഞ്ഞൊട്ടുമ്പോഴും മുഖത്തെ ആ ചിരി 😂😂 ജെയ്ക്
Jayikk alla avan tholvi aanu
ഇവന്മാർ ഈ കമന്റ്സ് ഒന്നും കാണുന്നില്ല എന്ന് തോന്നുന്നു.. കണ്ടെങ്കിൽ വീണ്ടും ചർച്ചകളിൽ വന്നിരുന്നു ഇങ്ങിനെ തോൽവി ആകില്ല 😂😂
അതാണവരുടെ പാർട്ടിക്കൂറ് . ഇങ്ങനെ കുറേ തേഞ്ഞു കഴിയുമ്പോൾ ചിലപ്പോൾ റഹീമിനെ പോലെ എന്തെങ്കിലും സ്ഥാനം കിട്ടിയേക്കും.
രാഹുൽ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ഇന്നേസെന്റിന്റെ ഒരു ഡയലോഗ് ഓർക്കുന്നു " നിന്നെ ഞാൻ തല്ലുകയില്ല, തല്ലിയാൽ നീ നന്നായി പോകും... നീ നന്നാക്കരുത് ". സിപിഎം നന്നാകുന്ന ഡയലോഗ് പറയാതെ രാഹുലെ...
ഇൗ തോൽവി ഇളിച്ചുകൊണ്ടിരുക്കുനത് കാണാൻ നല്ല രസമുണ്ട്
കമ്മ്യൂണിസ്റ്റ് ആശയം ഇഷ്ടം ആണ്..പക്ഷേ കേരളത്തിലെ പിണറായി വിജയനും ടീമും കമ്മ്യൂണിസ്റ്റ് അല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു...
കമ്മ്യൂണിസം നശിച്ചു..ഇപ്പോൾ പിണറായിസം..ഗുണ്ടായിസം etc..
🙏
💯😇same bro
Communism pinne evida ullath 😏
തീർച്ചയായും 👍👍🌹🌹🌹
ചാനൽ ചർച്ചകളിൽ CPM പക്ഷത്തു നിത്തു നിന്ന് പങ്കെടുക്കന്ന യുവ നേതാക്കളിൽ യുക്തിരഹതമായി സംസാരിക്കുന്ന ആളാണ ജെയ്ക് മറ്റുള്ളവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ വെറുതെ ഇളിച്ചു കൊണ്ടിരിക്കും.
Shamsheer also , veruthe irunnu ilikkum
ഒന്നാമൻ ഷംസീർ
Cheerthirikkunnu,pani edukkathe JEEVIKKAM,HA ENTHU SUGHAM
വളരെ ശരിയാണ്..... 😊😊
@@mansoornp9388 ഷംസീർ മന്ത പുദ്ധിയാ ഈ ചങ്ങാതി മറ്റേത് വലിച് കിളി പോയി ഇരിക്കാ ജൈക്കൻ
ജെയ്ക്കിന്റെ ചിരിയും ചാഞ്ഞും ചെരിഞ്ഞുള്ള ആ ഇരിപ്പും വിളിച്ചു പറയുന്നത് " നീ പറയുന്നതൊക്കെ ശരി. പക്ഷേ, എനിക്കു പുളിയ്ക്കും. പിന്നെ ഞാനെങ്ങിനെ സമ്മതിക്കും?" എന്നാണ്.
രാഹുൽ മാങ്കൂട്ടത്തിൽ....കിടു.... CPM നെ സീസണൽ പഴക്കച്ചവടക്കാരോട് ഉപമിച്ച താങ്കളുടെ ബ്രില്യൻസ് അപാരം... നിങ്ങൾ പറഞ്ഞത് വലിയൊരു സത്യം .. തരാതരം വർഗ്ഗീയ കാർഡ് ഉപയോഗിക്കുക... ആവശ്യമില്ലാത്തപ്പോൾ എടുത്ത് ദൂരെക്കളയുക ... മതം - ജാതി തിരിച്ച് CPM മന്ത്രിമാരെയും MLA മാരെയും അവരവരുടെ സമുദായക്കാരുടെ വീടുകളിൽ പോയി വോട്ട് ചോദിക്കുന്ന " കൊടിയ " വർഗ്ഗീയ പ്രീണനം ഉത്തരേന്ത്യക്ക് പോലും അപരിചിതമായിരിക്കും... ഒരു പ്രസ്ഥാനം അളിഞ്ഞളിഞ്ഞ് പാതാളത്തോടം അധ:പതിച്ചിട്ടുണ്ടെങ്കിൽ അവർക്കിടേണ്ട പേരാണ് CPM... ഇത്രയും നികൃഷ്ട, നീച രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിൽ വേറെയില്ല ....
Correct 👏👏👏
Mr Das രാഹുലിന് കുറച്ചുകൂടി സമയം കൊടുക്കണം
കെട്ടിരിക്കാൻ നല്ല സുഖമുണ്ട്
100% ശരിയാണ്
Ee പൊട്ടൻ ജെയ്ക്ക് എന്തിനാണ് ചിരിച്ചോണ്ട് ഇരിക്കുന്നത് 😅😅
😂😂😂
പൊട്ടന് ചിരിക്കാനല്ലേ പറ്റു.....
രാഹുൽന്റെ പ്രകടനം അപാരം തന്നെ
രാഹുൽ മാങ്കൂകൂട്ടത്തിൽ - കോൺഗ്രസ് പാർട്ടിയിലുള്ള യുവനേതാക്കളിൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ വിലയിരുത്താനും അവതരിപ്പിക്കാനും കഴിവുള്ള നേതാക്കളിൽ മുൻനിരയിൽ തന്നെയാണെന്നുള്ള കാര്യം ഒരു പരമാർത്തമാണ്.
BRM Shafeer Sir superanu
Rahul, Shafi, BRM Shafeer. The lions of Kerala Politics. If Congress builds such secular leaders they will have a bright future.
Vt balram; Rijul mankutyy also
ഒരു കാര്യം പറയാതെ വയ്യ സിപിഎം നേതാക്കൾ എന്ത് മണ്ടത്തരം പറഞ്ഞാലും യുവജന സങ്കടനകൾ കണ്ണും പൂട്ടി അംഗീകരിച്ചു കൊടുക്കും ഇത് മാറണം
PC vishnunath Shanimol usman, VT Balram. are all gems.But don't forget OOMMEN chandy the pioneer.
@@alexmaniangattu7811 ഷാനിമോൾ വേസ്റ്റ് എടുത്തു പുറത്തു എറിയേണ്ട സമയം കഴിഞ്ഞു
100%
രാഹുൽ ചർച്ചക്ക് ഉണ്ട് എന്നറിഞ്ഞാൽ കേൾക്കാൻ ഇഷ്ടമാണ്. കാരണം എല്ലാം കാര്യകാരണ സഹിതം കണക്കടക്കം എതിരാളികളെ മുട്ടുകുത്തിക്കും. രാഹുൽന്💐💐💐💐
ജെയ്ക്കിന്റെ വളിഞ്ഞ ചിരി...
തുടക്കം മുതൽ ഒടുക്കം വരെ .....🔥
എന്തൊക്കെ കേട്ടാലും കുലുങ്ങാതെ ഒരു ഇളിച്ച ചിരി ആയി ഇരിക്കുന്ന ജൈക്കു ആണ് എന്റെ ഹീറോ
😄🤣🤣🤣
Rahul is great in speech and language..
He is the future gift of Congress party..
Sure
രാഹുലിന്റെ സംസാരം കേട്ട് അയ്യപ്പദാസ് വാ പൊളിച്ചു നിൽക്കുന്നു 😊
വ്യക്തികൾ സ്വതന്ത്രരാണ്, നിഷ്പക്ഷരാണ്. ഒരു സംഘടനയിൽ ചേരുമ്പോൾ അതില്ലാതാകുന്നു. 👌👌
ഒരു സിനിമാ നടൻ dialog by hart ചെയ്യും എന്നാൽ വൈവിധ്യമാര്‍ന്ന ഒരു കലയാണ് രാഷ്ട്രീയം രാഹുലിന് Excellent speech 100%
ജെയ്ക്കിന്റെ തൊലിക്കട്ടി അപാരം...🤓👌👌👌👌
ഇവന് സത്യത്തിൽ ചേരുന്ന പേര് ജയ്ക്ക് എന്നല്ല.... തോൽക്ക് എന്നാണ് 😊
അത് കലക്കി ., ചിരിച്ചു മണ്ണ് കപ്പി
👍👍
🤩
....ജയിക്ക് ....ജയിക്ക്........എന്ന്...
... എത്ര... പറഞ്ഞാലും.....
...ജയിക്കാത്ത....ജയിക്ക്....
....ഈ..........ജയ്ക്.........!!!!!!!!!!!!!!!!!
കഴിഞ്ഞ election ലെ പുതുപ്പള്ളി മണ്ഡലത്തിലെ voting ഒന്ന് പരിശോധിക്കുക. ഉമ്മൻചാണ്ടി എന്നാണോ ആ മണ്ഡലം വിട്ടു സ്വന്തം മകന് സീറ്റ് കൊടുക്കുന്നത്.. അന്ന് പുതുപ്പള്ളിയിൽ jaik ജയിക്കും!
(ആ മണ്ഡലത്തിൽ ഉള്ള ആരോട് വേണെങ്കിലും ചോദിച്ചോളൂ )
ഒരു യുവനേതാവ് പോലും ആ പ്രദേശത്തു കോൺഗ്രെസ്സിൽ വളർന്നിട്ടില്ല.
ജെയക്കിനെ പോലൊരുത്തനെ എങ്ങിനെയാണ് പബ്ലിക്കിനു മുമ്പിലേയ്ക്ക് ഈ പാർട്ടി വിടുന്നത്. അതും രാഹുലിനെ പോലെ deep debating capacityയുള്ള സ്വഭാവീക Speaker ആയിട്ടുള്ള ഒരു പയ്യന്റെ മുമ്പിലേയ്ക്ക് കഷ്ടം . വളരെ promising ആയിട്ടുള്ള നേതൃത്വത്തിലേയ്ക്ക് വളരെ വേഗം അടുക്കുന്ന വ്യക്തിയാണ് രാഹുൽ . ഭാഷ നന്നായി കൈകാര്യം ചെയ്യുന്നു. മൂക്ക് വലിച്ച് കേറ്റുന്നുമില്ല. 👍
സുധാകരൻ്റെ സതീശൻ്റെ ഭാഗ്യം
രാഹുൽ മംഗൂട്ടത്തിൽ❤️
എതിർ രാഷ്ട്രീയമാണ്
പക്ഷേ ഇയാളെ എതിർക്കാൻ കഴിയുന്നില്ല 🔥
Rahul super!!
Rahul is Unique... really respectable
രാഹുൽ മാങ്കൂട്ടത്തിൽ തൃക്കകരയിൽ മത്സരികണമായിരുന്നു എന്ന് ആഗ്രഹിച്ചവർ ഉണ്ടോ??
സ്ഥാനാർഥി പ്രചാരണത്തിന് ഇറങ്ങാതെ നേതാവ് icu വിലാണെന്നു പറഞ്ഞാൽ കുറച്ചും കൂടി ഭൂരിപക്ഷം കുറയുമായിരുന്നു,,,,,, 😜🤣
Hats off Dear Rahul. You give lots of hope for the hardcore, genuine, realistic congress members.
Jake is always represent the talkshow without any reliable source of infirmation. Anothe scapegoat for the party, pity on this guy
I am not related any party , but one thing, Rahul Magootam is number one 👍
ഈ തോൽവി എന്നും വന്നിരുന്നു ഉളുപ്പില്ലാതെ ഇളിച്ചോണ്ട് തേഞ്ഞു ഒട്ടും 🤣🤣🤣🤣
തോൽവിയാണെങ്കിലും, ജയിക് എന്ന പേര് ഇട്ട രക്ഷകർത്താക്കളുടെ പ്രതീക്ഷയെങ്കിലും ഓർക്കണമായിരുന്നു.
Rahul👍👍👍
Rahul is prospecting leader..
ശ്രീ രാഹുൽ 🙏
രാഹുൽ മാങ്ങോട്ട് ത്തിൽ വേറെ ലെവലാണ്
രാഹുൽ മാങ്കൂട്ടത്തിൽ👏🏻👏🏻👏🏻 👌🏻👌🏻👌🏻🔥🔥❤❤❤
രാഹുൽ ഒരു മന്ത്രിയാകണം.👍
കേരളത്തിലെ പ്രതിപക്ഷത്തെ ഒരുമിപ്പിക്കുവാനും, കൊള്ളക്കാരൻ്റെ ഭരണത്തിനെതിരെ കേരള ജനതയെ തിരിക്കുവാനും സഹായിച്ച പെരിയ ബഹുമാനപ്പെട്ട കെ.റെയിലിൻ്റെ അകാല നിര്യാണത്തിൽ ഹൃദയത്തിൻ്റെ ഉൾത്തട്ടിൽ നിന്നും വിങ്ങലോടെ അന്തിമോപചാരം അർപ്പിക്കുന്നു.
A fabulous debate !!
ജയിക്കിന് കുറച്ചു വെള്ളം kodukku
@@shahida8307 അങ്ങോട്ട് മാറി ഇരിക്കടി😑
👏👏👏രാഹുൽ കലക്കി
Rahul is amazing 😻
ഞാൻ കോൺഗ്രസ്സ് കാരൻ അല്ല ex കമ്മ്യൂണിസ്റ്റ് ആണ് ഇവിടെ രാഹുൽ മാങ്കുട്ടത്തിൽ സിപിഐഎം നേ പറ്റി നടത്തിയ നിരീക്ഷണം വളരെ ശരിയാണ് വർഗ്ഗിയ വാദത്തിന് വെള്ളവും വളവും കൊടുത്ത് കേരളത്തിൽ വളർത്തി എടുക്കുന്നത് സിപിഐഎം ഉം പിണറായി വിജയനും ആണ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല
CPM has to completely change the panel of representatives coming to channel discussions. They are very arrogant, never prepared to counter the argument of opponents. They misbehaving
Rahul talks logically
ജയ്ക്ക്...എന്ന....സ്ഥിരം....വേട്ടമൃഗം....!!!...
Vishannu valanja simhathinte kootil veena marappatti
ജയിക് : ആരും തെറ്റിദ്ധരിക്കരുത് pls....ഞാൻ ഇങ്ങനെയാണ്... എപ്പോളും ചിരിച്ചോണ്ടിരിക്കണം എന്നാണ് പാർട്ടി ക്ലാസ്സിൽ പറഞ്ഞത് 😜 അതാണ് ഉളുപ്പില്ലാതെ ഞാൻ ഇളിക്കുന്നത് 😜 so, ഡോണ്ട് misunderstand me.... Pls
കാക്കേ കാക്കേ കൂടെവിടെ
ജയിക്കെ ജയിക്കെ വിള എത്ര 😀😀😀
ഈ ജോക്കർ jaik 🤣🤣🤣.... ഇവനൊക്കെ പാർട്ടി പ്രതിനിധികൾ ആയാൽ തന്നെ അതിന്റെ വില പോയി
രാഹുൽ 👍❤
രാഹുലിന് 100 മാർക്കു അതുപോലെ BRM SHEBEERNU 100 മാർക്ക്
മന്ത്രിമാരാകാൻ യോഗ്യർ
രാഹുൽ എന്ന് കേട്ടപ്പോൾ പേടിച്ചു പോയി... കുട്ടി കൊരങ്ങൻ ആണെന്ന് ഓർത്തു... ഇതു വേറെ ലെവൽ 👏🏻👏🏻
രാഹുൽ ഒരു രക്ഷയും ഇല്ല!പൊളിച്ചടക്കി
മിടുമിടുക്കൻ രാഹുൽ . ഇങ്ങനെയുള്ളവരിലാണ് ഇനി congress ന്ടെ പ്രതീക്ഷ!
ഇതിലും ഭേദം ജെക്കിനെ കൊല്ലുന്നതായിരുന്നു .
Romanjam varunnu, Maankuttathil🥰
പ്രതിപക്ഷ ബഹുമാനം ഇല്ലാത്ത പുച്ഛത്തോടെയുള്ള ഈ ചിരി കണ്ടിട്ടുള്ള ആരും താങ്കൾക്ക് വോട്ട് ചെയ്തിട്ടുണ്ടാവില്ല.
ജയിക്കിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു
അത് എന്നും കിട്ടാറുള്ളതാ
Example for real Man you rock Mr Rahul, Mr Das take deep breath Man.
Le - ജെയ്ക്ക് , ഇതൊക്കെ എങ്ങനെ എപ്പോ പഠിച്ചു രാഹുൽ , ഞാനിതൊക്കെ ആദ്യമായിട്ടാ കേൾക്കുന്നത് .
രാഹുൽ ഗംഭീരം.... ബഹുമാനത്തോടെ പക്ഷേ മുഖമടച്ചുള്ള മറുപടി.... സൂപ്പർ
ജെയ്ക്കേ ആരും കാണാതെഒന്ന് ഉറക്കെ കരയണം എന്ന് തോന്നുന്നോ?രാഹുലേ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലല്ലേ
രാഹുൽ വെരി ഗുഡ് 👌👌
Your powerfull speech hats off,god bless you
എപ്പോഴും ഒരേ ഇളിച്ച ചിരിയുണ്ട് Mr.തോൽക്കിന്
അടിപൊളി രാഹുൽ ജി ❤️❤️
രാഹുലേ മതി മോനേ ആ കുട്ടിയെ ഉറങ്ങാൻ സമ്മതിക്കൂ
ജെയ്ക് നല്ലൊരു കേൾവിക്കാരനാണ്
ഒരു ഉളുപ്പുമില്ലാതെ ഇളിച്ചോണ്ടിരിക്കുന്നത് കാണുമ്പോ ലജ്ജ തോന്നുന്നു...
Rahul 🔥🔥🔥👌👌👌
വളരെ നല്ല അഭിപ്രായം പറഞ്ഞു.
രാഹുലിനോട് മുട്ടാൻ, ജയിക് ഇച്ചിരികൂടെ മൂക്കണം 💩🤣
ജയിക്കിന് ഒരു ക്ലാസ്സ് കൊടുത്തതിനു നന്ദി 👍