എത്ര നടക്കാത്ത ആഗ്രഹവും നടക്കാൻ ഇത് ഒരുതവണ ദേവീക്ഷേത്രത്തിൽ നൽകിയാൽ മതി

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്ന നാരങ്ങുകൾക്ക് എണ്ണമുണ്ടോ എന്ന് ചോദിച്ചാൽ പ്രത്യേക എണ്ണമില്ല എന്നിരിക്കലും ഇനി പറയുന്ന അക്കങ്ങളിൽ നാരങ്ങകൾ ശ്രേഷ്ഠമാണ് 21, 27, 41, 48, 101

ความคิดเห็น • 355

  • @elzaelza7867
    @elzaelza7867 21 วันที่ผ่านมา +80

    ഒരു നസ്രാണിയായ ഞാൻ ഇപ്പോൾ.ഹിന്ദു ആയി മാറിയോ ന്ന് സംശയം😅.

  • @bindu1169
    @bindu1169 21 วันที่ผ่านมา +9

    ഞാനും ഒരു ക്രിസ്ത്യൻ മതത്തിൽ ഉള്ള ആളാണ് എന്റെ വീടിന്റെ അടുത്ത് പറ എഴുന്നള്ളത്തു വരുമ്പോൾ ഞാൻ പൈസ കൊടുക്കാറുണ്ട് 🙏

  • @nimmimothilal9034
    @nimmimothilal9034 14 วันที่ผ่านมา +2

    എന്റെ മകൻ (അശ്വക് )ആറു വർഷം ജോലി ചെയ്തു വന്നിരുന്നു. ഇപ്പൊ അവിടത്തെ മാഡം ഇനി വരണ്ട എന്ന് പറഞ്ഞിരിക്കുന്നു. എങ്ങനെയും അവനെ എടുക്കണം 🙏(രോഹിണി )

  • @sheeba3719
    @sheeba3719 21 วันที่ผ่านมา

    ഞങ്ങൾ ഒരു വീടിനായി കുറെ ആയി ശ്രമിക്കുന്നു, ഒന്നും നടക്കുന്നില്ല, ഇപ്പോൾ ഉള്ള വീട് 1 1/2 സെൻറ് ഭൂമിയിൽ ആണ്, ഒരു വീട് ശരിയാവാൻ എന്താ വഴി എന്ന് പറഞ്ഞു തരാമോ?? പ്ലീസ്

  • @user-zl4ew9ik2n
    @user-zl4ew9ik2n 16 ชั่วโมงที่ผ่านมา

    എന്റെ വിവാഹം കഴിഞ്ഞു പക്ഷെ ഒരു കുടിയൻ ആണ് വിവാഹം വേർപെടുത്തി ഇപ്പോൾ ഞാൻ വിട്ടു ജോലി ചെയ്തു ജീവിക്കുന്നു ഒരു നല്ല ഒരു ബന്ധം കിട്ടാൻ തിരുമേനി പ്രാർത്ഥിക്കണം കാരണം എല്ലാവരും ഉണ്ട് ആരും ഇല്ലാത്ത അവസ്ഥ

  • @user-sr9bb1pp5z
    @user-sr9bb1pp5z 14 วันที่ผ่านมา

    Number tharumo

  • @beenashanilkumar1977
    @beenashanilkumar1977 14 วันที่ผ่านมา

    Naaranga ethra?

  • @nacha788
    @nacha788 21 วันที่ผ่านมา

    Enikku Oru job kittan prarthikkamo sir

  • @sajitha483
    @sajitha483 14 วันที่ผ่านมา +1

    എത്ര നാരങ്ങ വേണം മാല കോർക്കാൻ ഹരി ജി ഇത്ര എണ്ണം എന്നില്ലേ

  • @suseelagopinadhan9918
    @suseelagopinadhan9918 14 วันที่ผ่านมา

    Ente husband nu sukham illayirunnu apol njangal nattil oridathu orale vittu chodipuchu apol aa thirumeni nokittu paranju adutha ulla ambalathil oru vazhipadu paranjittu undu athu nadathan njangal ku orma illa ethu ambalathil enthu vazhipadu aa paranjadu ennu ethu cheiyanam onnu paranju tharamo

  • @SreejaUllas-mt8tm
    @SreejaUllas-mt8tm 14 วันที่ผ่านมา +55

    നമസ്തേ ഹരിജി 🙏🙏🙏

  • @user-wr9sg2em8q
    @user-wr9sg2em8q 21 วันที่ผ่านมา +1

    നമസ്കാരം തീരുമേനി

  • @haribabupd7901
    @haribabupd7901 14 วันที่ผ่านมา +1

    തീർച്ചയായും നാരങ്ങ മാല ദേവിക്ക് സമർപ്പിക്കാം. തിരുമേനി പ്രാർത്ഥിക്കണേ. ഹരിബാബു അശ്വതി.

  • @SreekalaVinod-gy4og
    @SreekalaVinod-gy4og 14 วันที่ผ่านมา +4

    കടബാധ്യത തീർക്കാനുള്ള വഴി തെളിയിക്കുന്നതായി പ്രാർത്ഥിക്കണേ

  • @devikaunni5736
    @devikaunni5736 21 วันที่ผ่านมา

    ഹരി ജി എപ്പോഴും അസുഖങ്ങൾ ആണ് തിരുമേനി അത് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി ഗീത തിരുവാതിര 🙏🏻

  • @devilakshmi2443
    @devilakshmi2443 14 วันที่ผ่านมา +4

    നല്ല അറിവിന്‌ നന്ദി 😍😍🙏🏼

  • @user-lk5pc3qt8w
    @user-lk5pc3qt8w 21 วันที่ผ่านมา +4

    ഹായ്, നമസ്കാരം ഹരിജി 🙏❤️നല്ലത് മാത്രം വരട്ടെ 🙏

  • @glorybai8864
    @glorybai8864 21 วันที่ผ่านมา +2

    നമസ്കാരം ഹരിജി നല്ല അറിവ് അങ്ങേയ്ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ഗ്ളോറി വിശാഖം അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏

  • @user-hj9jy3si4p
    @user-hj9jy3si4p 14 วันที่ผ่านมา

    Thanks 🙏 Jai Kalima 🙏 💯 useful video God bless you always 🙏

  • @Anamika.S-h4k
    @Anamika.S-h4k 14 วันที่ผ่านมา

    സ്ഥിരമായി ഒരു ജോലി ഇല്ലാത്തതിൻ്റെ പേരിൽ വളരെയധികം മനോവിഷമത്തിൽ ആണ് ... ഈ ഒരു പൂജ ചെയ്താൽ ഫലമുണ്ടാകും എങ്കിൽ വളരെയധികം നന്ദിയുണ്ട് ... 😢🙏