വെള്ളി മോതിരം ഈ വിരലിൽ അണിഞ്ഞാൽ പണവും സ്വർണവും ആ കൈകളിലേക്ക് ഒഴുകി വരും

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 341

  • @meenu.k.r7138
    @meenu.k.r7138 6 หลายเดือนก่อน +12

    നിങ്ങൾ പറഞ്ഞ കടുകിൽ നാണയം ഇട്ട് വെച്ചത് നല്ല ഫലം തരുന്നുണ്ട് കെട്ടോ 🙏❤️🌹, കോയിൻസ് നിറയുമ്പോൾ ഏതെങ്കിലും ഹോട്ടലിൽ വെച്ചിരിക്കുന്ന പാത്രത്തിൽ ഇട്ടേക്കും

    • @achuuniquez27
      @achuuniquez27 5 หลายเดือนก่อน +4

      🙄🙄🙄 അത് അന്നദാനം നടത്തുന്നത്‌ ആണ് നല്ലത്

  • @BindhuSanthosh-py7eh
    @BindhuSanthosh-py7eh 28 วันที่ผ่านมา +2

    ഞാനും വാങ്ങി പൂജിച്ച് ധരിക്കും..ഒരുപാട് ഉണ്ടു പണയം . നന്ദി..

  • @sheejas341
    @sheejas341 6 หลายเดือนก่อน +8

    ചെയ്തുനോക്കാം തിരുമേനി

  • @sujithrarajan3603
    @sujithrarajan3603 8 หลายเดือนก่อน +7

    നമസ്തേ ജി.. 🙏🏻ഞാൻ ഇതിൽ കുറെ videos കണ്ടു.സ്വർണം എല്ലാം പണയത്തിലാണ്. ചെയ്തുനോക്കും വിശ്വാസവും ഉണ്ട്. പ്രാർത്ഥിക്കണം... 🙏🏻🙏🏻🙏🏻🙏🏻

  • @InnocentArchaeology-nm7im
    @InnocentArchaeology-nm7im 7 หลายเดือนก่อน +13

    എനിക്ക് കടങ്ങളും പണയങ്ങളും ഉണ്ട് തീർച്ചയായും ഞാൻ വെള്ളി മോതിരം വാങ്ങി ധരിച്ചുനോക്കാം

    • @subincs-wq4ds
      @subincs-wq4ds 2 หลายเดือนก่อน

      ennittu engine undu....

  • @sarasagopinath8104
    @sarasagopinath8104 7 หลายเดือนก่อน

    Radhekrishna

  • @sarasuv3206
    @sarasuv3206 2 หลายเดือนก่อน

    Ok Thank you Thirumani

  • @bijucharuvilabiju1947
    @bijucharuvilabiju1947 8 หลายเดือนก่อน +4

    Thank you sir

  • @SUNILKUMAR-pz1ru
    @SUNILKUMAR-pz1ru 8 หลายเดือนก่อน +3

    നമസ്കാരം ഹരി ജി... നല്ല ഒരു അറിവ് ഈ വീഡിയോയിലൂടെ പകർന്നു തന്നതിന് നന്ദി 🙏

    • @beenap1566
      @beenap1566 8 หลายเดือนก่อน

      Ideham tharunna arivukal jeevithathil upayogapedutharundo

    • @SUNILKUMAR-pz1ru
      @SUNILKUMAR-pz1ru 8 หลายเดือนก่อน

      @@beenap1566 yes, which one should i need...

    • @Ayiravallimedia
      @Ayiravallimedia  8 หลายเดือนก่อน

      വിശ്വാസവും ക്ഷമയും ഉണ്ടെങ്കിൽ ഏതു കർമ്മവും ജീവിതത്തിൽ ഫലപ്രദമായി ഫലിക്കും

    • @Ayiravallimedia
      @Ayiravallimedia  8 หลายเดือนก่อน

      പിന്നെ കർമ്മഫലം നമ്മൾ അനുഭവിക്കണം

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi 7 หลายเดือนก่อน +1

    നമസ്കാരം 🙏

  • @sheebasaji5954
    @sheebasaji5954 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Thank you Thirumeni

  • @shajinandhanam4117
    @shajinandhanam4117 8 หลายเดือนก่อน +2

    അമ്മേ ദേവി ശരണം 👍

  • @techandtech2250
    @techandtech2250 8 หลายเดือนก่อน +6

    അമ്മ ദേവി ശരണം 🙏🙏🙏🙏🙏

  • @PushpavallyGN
    @PushpavallyGN 15 วันที่ผ่านมา +1

    Namaskkaram 🙏🙏
    Velliyude aamamothiram Trikketta naalukarkku viralil iedan pattumo
    Chilar parayunnathu pattilla ennanu enikku iethinu oru marupadi tharumo please

  • @leenanair9209
    @leenanair9209 8 หลายเดือนก่อน +6

    Hare Krishnaa 🙏 .Thank You Harijii 🙏

  • @LimshaLimsha-km6cn
    @LimshaLimsha-km6cn 5 หลายเดือนก่อน +2

    ചെയ്യും ഹരി ജി

  • @srihari4792
    @srihari4792 หลายเดือนก่อน

    Thanks....!

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 8 หลายเดือนก่อน +3

    ഈ ഒരു വിഡിയോ കാത്തിരുന്നതാ ഞാൻ നന്ദി ചേട്ടാ ഒരുപാട് ഒരുപാട് നന്ദി 🙏👌👌👌👌🥰

  • @prabhau3937
    @prabhau3937 2 หลายเดือนก่อน

    Thank you 🙏❤️

  • @prakashanmenakath4814
    @prakashanmenakath4814 4 หลายเดือนก่อน +1

    Hare krishna 🙏

  • @5vp661
    @5vp661 6 หลายเดือนก่อน +5

    Kallam njan 4kollamayitu velli mothiram kayyil ettitundu ullathu koode poyite ullu

  • @sheebaranjith.k2161
    @sheebaranjith.k2161 หลายเดือนก่อน

    Guruji ആമ മോതിരത്തെ കുറിച്ചൊരു വീഡിയോ edamo

  • @msathyan5301
    @msathyan5301 2 หลายเดือนก่อน +1

    Happy ഓണം തിരുമേനി

  • @discoverytravancore6042
    @discoverytravancore6042 7 หลายเดือนก่อน

    നല്ല പുസ്തകങ്ങൾ വായിക്കുക.. ഒരു കാര്യം തന്നെ ആവർത്തിക്കുന്നത്... കോൺഫിഡന്റ് കുറവുള്ളത് കൊണ്ടാണ്.. ഇനിയും അങ്ങയുടെ വികട സരസ്വതി മാറട്ടെ

    • @geethadevice7710
      @geethadevice7710 7 หลายเดือนก่อน +6

      Confident alla confidence .ningalum books vayikkuka

    • @minikv6051
      @minikv6051 6 หลายเดือนก่อน +1

      Ithe etha oru puthiya jeevi???😂😂😂

  • @nishasdairies539
    @nishasdairies539 8 หลายเดือนก่อน +2

    നമസ്‌തേ ഹരിജി
    ഞാൻ ഒരുപാടു സങ്കടത്തിൽ ആയിരുന്നു ...കടം തന്നെ കാരണം ..ഹരിജിടെ വീഡിയോസ് സ്ഥിരം കാണുന്ന ആളാണ് ഞാൻ ...പ്രാർഥിക്കണം കേട്ടോ

  • @athulyaghosh8287
    @athulyaghosh8287 8 หลายเดือนก่อน +87

    വിധിയെ തടുക്കാൻ വിധിച്ച ബ്രഹ്മാവിന് പോലും സാധ്യമല്ല.കർമ്മ ഫലം അനുഭവിച്ചേ മതിയാകു.

    • @mdasp7641
      @mdasp7641 8 หลายเดือนก่อน +4

      Extremely TRUE
      Well said

    • @Beautifulearth-v4f
      @Beautifulearth-v4f 8 หลายเดือนก่อน

      എന്താണ് കർമ്മം

    • @Beautifulearth-v4f
      @Beautifulearth-v4f 8 หลายเดือนก่อน +3

      വിധിയും കർമ്മഫലവും തമ്മിൽ ഒരു ബന്ധവുമില്ല

    • @sooryasindhu
      @sooryasindhu 8 หลายเดือนก่อน +20

      നമ്മുടെ ചിന്ത കളിൽ...ഇങ്ങിനെ യൊരു കര്യങ്ങൾ ഉറച്ചു പോയാൽ...
      പിന്നെ നമുക്ക് ജയിക്കാൻ പറ്റില്ല

    • @DevalalVk
      @DevalalVk 7 หลายเดือนก่อน

      നമുക്ക് ജീവിക്കുവാനും മറ്റുള്ളവർക്ക് ഉപദ്രവമില്ലാതതുമായ ജോലികളാണ് കർമങ്ങൾ​@@Beautifulearth-v4f

  • @aadhisvlog8037
    @aadhisvlog8037 6 หลายเดือนก่อน +4

    Velli aama mothiram sthreekal dharikkavo . yethu viralill aanu dharikendath . Ath poojikano. Sir, please reply please

  • @sulochana3346
    @sulochana3346 8 หลายเดือนก่อน +7

    നമസ്തേ ഹരി ജി

  • @lathacnambiar5084
    @lathacnambiar5084 8 หลายเดือนก่อน

    Thanks harimone

  • @vijayakumarprabhu7524
    @vijayakumarprabhu7524 8 หลายเดือนก่อน +1

    ശങ്കരാ മഹാദേവാ ഓം നമഃ ശിവായ

  • @divyagpillai2180
    @divyagpillai2180 5 หลายเดือนก่อน +1

    Pawrnami yum friday yum chernu varuna divasathil vaghiyal, kollamo

  • @lekshmir.pillai4130
    @lekshmir.pillai4130 29 วันที่ผ่านมา

    Omahalekshminama❤

  • @vijayalekshmivlogs541
    @vijayalekshmivlogs541 7 หลายเดือนก่อน +2

    Thanks. Sir

  • @AshrafAshraf-e2b
    @AshrafAshraf-e2b 2 หลายเดือนก่อน +1

    Namuk oru groop unddakkikooday

  • @rejitharatheesh952
    @rejitharatheesh952 8 หลายเดือนก่อน +1

    നമസ്തേയ് 🙏🙏

  • @anithadas8036
    @anithadas8036 7 หลายเดือนก่อน +1

    സിൽവർ എനിക്കു ഇഷ്ടമായതിനാൽ മോതിരം എൻ്റെ അടുത്തുണ്ട് അത് ഉപയോഗിക്കാൻ പറ്റുമോ, ഞാൻ ക്രിസ്റ്റ ൻ ആണ്

  • @nandang-qq6td
    @nandang-qq6td 8 หลายเดือนก่อน

    🙏നല്ല അറിവുകൾക്ക് നന്ദി നമസ്കാരം..

  • @OmanaMv-my4ep
    @OmanaMv-my4ep 8 หลายเดือนก่อน +1

    നമസ്തേ... ജി 🙏🙏🙏🌹👍👍👍.... ഗുഡ് നൈറ്റ്‌ ജി 😴

  • @zeenaep3434
    @zeenaep3434 8 หลายเดือนก่อน

    Thank you Hariji🙏

    • @Ayiravallimedia
      @Ayiravallimedia  8 หลายเดือนก่อน

      നമസ്കാരം

  • @sindhuv7223
    @sindhuv7223 5 หลายเดือนก่อน

    Rogadurithangel maraan sahaikename thirumeni 🙏

  • @trippingz
    @trippingz หลายเดือนก่อน

    What about other silver ornaments

  • @vilasiniashokan-n5w
    @vilasiniashokan-n5w 7 หลายเดือนก่อน +1

    നമസ്കാരം ഹരി ജി

  • @sudheertr357
    @sudheertr357 8 หลายเดือนก่อน +3

    വജ്രത്തെപ്പറ്റിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

    • @Ayiravallimedia
      @Ayiravallimedia  8 หลายเดือนก่อน

      അതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്

  • @anithatv-pb8bs
    @anithatv-pb8bs 8 หลายเดือนก่อน

    ❤🎉😢❤anitha

  • @radhikashimod6664
    @radhikashimod6664 8 หลายเดือนก่อน +2

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍👍

    • @Ayiravallimedia
      @Ayiravallimedia  8 หลายเดือนก่อน

      നമസ്കാരം😊🙏

  • @achupalamittom2195
    @achupalamittom2195 7 หลายเดือนก่อน

    U r a silver merchant..?

  • @DevayaniKaripott
    @DevayaniKaripott 5 หลายเดือนก่อน +1

    👋👌❤️ ദേവയാനി ആയില്യം 🙏❤️🙏

  • @shamnavinod6356
    @shamnavinod6356 8 หลายเดือนก่อน

    Sree Krishna temple il poojichal mathiyooo

  • @preethaballoonartist9766
    @preethaballoonartist9766 7 หลายเดือนก่อน +1

    Thanku ❤️

  • @presannakumari4867
    @presannakumari4867 8 หลายเดือนก่อน +1

    നമസ്കാരം ഹരിജി 🙏🏻

    • @Ayiravallimedia
      @Ayiravallimedia  8 หลายเดือนก่อน

      നമസ്കാരം

  • @Kirishna9210
    @Kirishna9210 5 หลายเดือนก่อน

    ഇന്ന് വാങ്ങിച്ചു ❤

  • @AswathyAnitha-o1b
    @AswathyAnitha-o1b 4 หลายเดือนก่อน

    Hi Hari jiii Saturday vagi Sunday night 8-9 edayil kayil darichal kuzhappam udo

  • @JayasreePb-x7e
    @JayasreePb-x7e 7 หลายเดือนก่อน

    നമസ്കാരം mone🙏🌹❤️ഹരേ കൃഷ്ണ

  • @beenabeena-ov1sh
    @beenabeena-ov1sh 7 หลายเดือนก่อน

    Namaskaram
    Njan krishnapakshathile ekadasiyil silver ring vangi
    maaripoyathanu
    enthenkilm doshamundo
    Plz...reply

  • @bindhu1897
    @bindhu1897 7 หลายเดือนก่อน

    Kettukal kettu kai niranju harji

  • @RadhakrishnanK.R
    @RadhakrishnanK.R 5 หลายเดือนก่อน +1

    ഈ വെള്ളി മോതിരത്തിൽ ബെർത്ത്‌ സ്റ്റോൺ വെക്കാൻ പറ്റുമോ എന്ന് അറിയാൻ ആഗ്രഹമുണ്ട്

  • @shymaanu2138
    @shymaanu2138 8 หลายเดือนก่อน +2

    ശുഭ രാത്രി🙏🌹🌹🌹🌹

    • @Ayiravallimedia
      @Ayiravallimedia  8 หลายเดือนก่อน

      Thanks

    • @pradeepkumarpt9744
      @pradeepkumarpt9744 8 หลายเดือนก่อน

      Infinite story,,, tottaly fail

    • @bincyanu546
      @bincyanu546 8 หลายเดือนก่อน

      ഇടത് കൈയിൽ മോതിരവിരലിൽ ചെമ്പ് മോതിരം ഇട്ടിട്ടുണ്ട്. ആ കൈയിൽ തന്നെ വെള്ളി മോതിരം ഇടാമോ ​@@Ayiravallimedia

  • @priyas4398
    @priyas4398 8 หลายเดือนก่อน +2

    Mookku kuthunnathinu time nokkendathundo?
    Arinjaal kollaam. (Gold)

    • @Ayiravallimedia
      @Ayiravallimedia  8 หลายเดือนก่อน

      ഏതൊന്നിനും സമയമുണ്ട്

    • @priyas4398
      @priyas4398 8 หลายเดือนก่อน

      @@Ayiravallimedia Hani njan eppol Madhyapradesh I'll anullathu.
      Evide athu nokkunnilla ennu paranju. Molku vendiyanu. Thettillatha oru day arinjaal kollaam.
      Silver nu Friday pole ethinu oru divasam.
      Oru video ettaal nannayirunnu. 🙏

  • @statusquo8566
    @statusquo8566 5 หลายเดือนก่อน

    Can we use aaama mothiram

  • @sindhuacharya1381
    @sindhuacharya1381 8 หลายเดือนก่อน +5

    നമസ്തേ ഹരി ജി 🙏🏻
    എന്റെ കയ്യിൽ വെള്ളി മോതിരം ഉണ്ട്. ഇതൊന്നും നോക്കാതെ വാങ്ങിയത് ആണ്. ഇതു മഞ്ഞൾ വെള്ളത്തിൽ ഇട്ടിട്ട് ധരിക്കാൻ പറ്റുമോ. എനിക്ക് മറുപടി തരണം പ്ലീസ് 🙏🏻

    • @Ayiravallimedia
      @Ayiravallimedia  8 หลายเดือนก่อน +2

      തീർച്ചയായും പറ്റും

    • @sindhuacharya1381
      @sindhuacharya1381 8 หลายเดือนก่อน

      @@Ayiravallimedia താങ്ക്സ് ഹരി ജി 🙏🏻

  • @murali1684
    @murali1684 8 หลายเดือนก่อน

    Hariji joli thadasam marikittan ithu cheythal mathiyo?

  • @Krishnadas-y5p
    @Krishnadas-y5p 8 หลายเดือนก่อน +1

    Sammathikkanam

  • @akhilsoman7692
    @akhilsoman7692 5 หลายเดือนก่อน

    Aanaval mothiram velliyil cheythu dharikkan pattumo

  • @LathikaLathika-rm4hd
    @LathikaLathika-rm4hd 4 หลายเดือนก่อน

    Nan Friday oru mothiram vangi parangth pole chaith nadayilpoi poojich vagi edan neram kiyak noki edan Patti Ella kuya pam undo

  • @sreepadpg6198
    @sreepadpg6198 5 หลายเดือนก่อน

    Namasthe hariji
    ശനിയാഴ്ച എപ്പോഴാണ് ദരിക്കേണ്ടത് രാവിലെ അമ്പലത്തിൽ പോയി ധരിച്ചാൽ മതിയോ

  • @SujathaKm-k9s
    @SujathaKm-k9s 4 หลายเดือนก่อน

    Date parayu

  • @HariSree-f5z
    @HariSree-f5z 7 หลายเดือนก่อน +2

    Avante oru mothiram
    Pani edukkadey

  • @Ivaanrajesh
    @Ivaanrajesh 8 หลายเดือนก่อน +4

    മറുകിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @Ayiravallimedia
      @Ayiravallimedia  8 หลายเดือนก่อน

      ഇതിനോടകം മറുകിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്

  • @binuvasudevan3958
    @binuvasudevan3958 8 หลายเดือนก่อน +1

    ഹരി ജി നമസ്കാരം,,, വെള്ളിമോതിരത്തിൽ കല്ല് വെച്ചത് ധരിയ്ക്കാമോ,, മറുപടി തരണേ....🙏

    • @Ayiravallimedia
      @Ayiravallimedia  8 หลายเดือนก่อน +3

      വെള്ളി ആയിരിക്കനം എന്ന് മാത്രം

  • @AshaPrakash-x4b
    @AshaPrakash-x4b 8 หลายเดือนก่อน

    Good morning,🙏🙏🙏

  • @sunilbabu700
    @sunilbabu700 7 หลายเดือนก่อน

    Njan velli modiram idunnunde yennal yenikkoru gunavum kanunnilla

  • @ammuammumonu5689
    @ammuammumonu5689 8 หลายเดือนก่อน +1

    Nan oru house madeanu enik e paranunnath onnum cheyanpattunnilla

  • @aryalakshmii8
    @aryalakshmii8 8 หลายเดือนก่อน

    Correct. Aa nu paranjathu

  • @RajaniM-zy9ob
    @RajaniM-zy9ob 6 หลายเดือนก่อน

    Swamiji kayill oru velli mothiram undu athu egane upayogikanam nalathu pole paranju tharumo paniku povan vayaa eppozhum leevanu

  • @rameshchandran395
    @rameshchandran395 8 หลายเดือนก่อน

    Thangalkku vanno/? Joli cheithu jeevikkunnathineppatti entha abhiprayam? Athalle nallathu

  • @sa.t.a4213
    @sa.t.a4213 7 หลายเดือนก่อน

    ശരിയാ നോട്ട് കെട്ടുകൾ മുഴുവനും ഒഴുകി വന്നത് ഭാരതപ്പുഴ വഴിയായത് കൊണ്ട് കയ്യിൽ കിട്ടിയില്ല. മൊത്തം കടലിലേക്ക് പോയി

    • @minikv6051
      @minikv6051 6 หลายเดือนก่อน +1

      Ayyo.. Chalu keeri veetrilekke vellathinte ozhukku thirichu vidamayieunnu... Ho... Ho...😂😂😂

  • @ganeshmaha5637
    @ganeshmaha5637 7 หลายเดือนก่อน +2

    അക്ഷയ ത്യതീയ ദിവസം മേടിച്ചാൽ നല്ല ത് ആണോ അന്ന് സമയം നോക്കണോ ഒന്ന് പറഞ്ഞു തരുമോ

    • @SivakumarParameswaran
      @SivakumarParameswaran 7 หลายเดือนก่อน

      That is a wrong Believe that you must gold on Akshaya triteeya. Instead you should donate gold on this day.

  • @sujathasethunath3120
    @sujathasethunath3120 8 หลายเดือนก่อน

    Harijiyude prarthanayil ente mone kude ulpeduthane business aanu. Uyercha udakan
    Sethu Krishnan. .uthradam

  • @shobhashobha1362
    @shobhashobha1362 8 หลายเดือนก่อน

    Shobha.kp.pooradom

  • @getha4435
    @getha4435 8 หลายเดือนก่อน +1

    🙏💕

    • @getha4435
      @getha4435 8 หลายเดือนก่อน

      🙏

  • @radhasantosh
    @radhasantosh 8 หลายเดือนก่อน +1

    ❤😢🎉

  • @F7f6Tu7t
    @F7f6Tu7t 3 หลายเดือนก่อน

    കുറച്ചു മുൻപ് ത രി ച്ചു തിരുമേനി 🙏🙏

  • @panchajanyam2477
    @panchajanyam2477 2 หลายเดือนก่อน

    ഹലോ തിരുമേനി , ആനകൊമ്പ് വെള്ളിയിൽ കെട്ടിയത് കഴുത്തിൽ ധരിക്കാൻ പറ്റുമോ

  • @murukanmurukan8129
    @murukanmurukan8129 3 หลายเดือนก่อน +1

    തിരുമേനി ഇന്ന് രാവിലെ എന്റെ വീട്ടിൽ ഉപ്പൻ വന്നു ഞാനൊന്ന് കണി കണ്ടത് ഉപ്പനെയാണ് ഇതിൽ ദോഷം വല്ലതും ഉണ്ടോ

  • @santhoshkumar-pu4px
    @santhoshkumar-pu4px 8 หลายเดือนก่อน +2

    Ellavarum jolikkupokathe vellimothiravum dharichu veettil irunnalmathi ippozhum undallo kure andaviswasikal

    • @Ayiravallimedia
      @Ayiravallimedia  8 หลายเดือนก่อน

      നമസ്കാരം

  • @seeworldcok
    @seeworldcok 8 หลายเดือนก่อน

    How much have you earned so far wearing this ? Will all who wear this silver ring earn money .or only whom you suggest.

  • @prijithAppu
    @prijithAppu 3 หลายเดือนก่อน +1

    സ്രീകൾ വെള്ളിമാല ധരിക്കാൻ പറ്റുമോ

    • @prijithAppu
      @prijithAppu 3 หลายเดือนก่อน

      മോതിരം വാങ്ങാൻ

  • @keerthana-qd1gy
    @keerthana-qd1gy 8 หลายเดือนก่อน

    വളരെ നന്ദി. ഹരിജി 🙏🙏🙏🙏🙏🙏

    • @BinduPm-s8e
      @BinduPm-s8e 8 หลายเดือนก่อน

      🙏🙏🙏താങ്ക് യു വേര്യമുച്ച, brothet

    • @Ayiravallimedia
      @Ayiravallimedia  8 หลายเดือนก่อน

      നമസ്കാരം

  • @Ahalaparya
    @Ahalaparya หลายเดือนก่อน

    കുട്ടികൾ ക്ക് ധരിക്കാമോ

  • @SheebaNoushad-r1q
    @SheebaNoushad-r1q 5 หลายเดือนก่อน

    .oam.nama.shivaya

  • @SreekalaSree-c8s
    @SreekalaSree-c8s 4 หลายเดือนก่อน

    9:34 വെള്ളി മോതിരം സന്ത്യാ സമയം വാങ്ങാമോ, ഹരി ജീ

  • @Anunanda-vh8rq
    @Anunanda-vh8rq 3 หลายเดือนก่อน

    ഇതൊന്നും അറിയാതെ ring korach varshanghalayi itt poi enna cheyyanavuka

  • @lijoecochin9882
    @lijoecochin9882 3 หลายเดือนก่อน

    What about Christians. How will we do

  • @suneelng3808
    @suneelng3808 8 หลายเดือนก่อน +1

    You dubbed this from others

  • @BushibushraBushra
    @BushibushraBushra 4 หลายเดือนก่อน

    Anteduthund
    Kurekalamainjandarikunnu
    Pakshe ithuvareonnum ailla

  • @beenap1566
    @beenap1566 8 หลายเดือนก่อน

    Jewelariyil vachu mothiram ittu nokkamo

    • @Ayiravallimedia
      @Ayiravallimedia  8 หลายเดือนก่อน

      ഇട്ടു നോക്കാം ദാനം കൊടുത്തു വാങ്ങുമ്പോൾ മാത്രമേ അത് നമ്മുടേതാകുന്നുള്ളൂ

  • @anil5268
    @anil5268 3 หลายเดือนก่อน

    ശുക്ള പക്ഷത്തിൽ അല്ലാതെ വാങ്ങിയ മോതിരം ഉപയോഗിക്കാമോ?

  • @Angel48042
    @Angel48042 7 หลายเดือนก่อน

    Njan veetil kondonna dharichee enik temole pokan 7 rathri kazhinjillllarnnuuu amma pooojich konduvannuu njan veetinu darichu ok aaannnoooo

  • @ksk4831
    @ksk4831 8 หลายเดือนก่อน +2

    താങ്ക്സ് ഹരിജി 🙏🏻🙏🏻🙏🏻

  • @akhiljoseph4148
    @akhiljoseph4148 8 หลายเดือนก่อน +1

    വെള്ളി പ്ലയിറ്റ് ചെയ്ത് ഉപയോഗിക്കാമോ

    • @Ayiravallimedia
      @Ayiravallimedia  8 หลายเดือนก่อน +1

      വെള്ളി മോതിരം ആയിരിക്കണം