SUZUKI BURGMAN User review | 125cc സെഗ്മെന്റിലെ മാണിക്യം 💯👌👌

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Video Time 4.24 മുതലാണ് വണ്ടിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ആരംഭിക്കുന്നത്.നിങ്ങൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.Suzuki Burgman അടുത്തറിയാൻ പറ്റുന്ന ഒരു യൂസർ റിവ്യൂ വീഡിയോ ആണിത്.
    പുതുതായി ഒരു സ്കൂട്ടർ നോക്കുന്നവർക്കും, 125cc മികച്ച മോഡൽ തിരയുന്നവർക്കും, suzuki വാഹനങ്ങൾ കൊള്ളില്ല എന്ന് തോന്നലുള്ളവർക്കും, Suzuki വാഹനം എടുക്കാൻ ആഗ്രഹമുള്ളവർക്കും, അതിനെക്കുറിച് കൂടുതൽ അറിയണമെന്നുള്ളവർക്കുമെല്ലാം ഒരുപോലെ ഉപയോഗപ്പെടുന്ന വീഡിയോ ആണിത്.
    എന്റെ അറിവിൽ 3വർഷം കൊണ്ട് 105000km ആയ suzuki burgman ഉണ്ടോ സംശയമാണ്. ചിലപ്പോൾ കാണാം.

ความคิดเห็น • 36

  • @rajsubin5906
    @rajsubin5906 7 หลายเดือนก่อน +7

    ഞാൻ എടുത്തിട്ട് ഒരു മാസം കഴിഞ്ഞു... റൈഡിങ് കംഫർട് അടിപൊളി.... ഒരു വലിയ വണ്ടി ഓടിക്കുന്ന ഫീൽ...❤

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      Ok bro👍🏻🥰

  • @TrendyfisherSanu
    @TrendyfisherSanu 7 หลายเดือนก่อน +2

    Njn user ann 15000 km ayi.nice to use no complints yet . 60milage kittum

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      Ok bro👍🏻🥰🥰🥰

  • @_sineesh
    @_sineesh 3 หลายเดือนก่อน +2

    Suzuki service center bore purathinu service cheyunatha ettavum nallath

    • @enginebeatzzz
      @enginebeatzzz  3 หลายเดือนก่อน +1

      Athe. Warranty period kazhinjal atha nallath

  • @shanifshanifc2314
    @shanifshanifc2314 7 หลายเดือนก่อน +3

    Milage ok but vandi look not bad

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน +1

      അത് ഓരോത്തരുടെയും വ്യക്തിപരമായ ഇഷ്ടങ്ങൾ കൊണ്ട് വ്യത്യാസപ്പെടാം. എനിക്ക് ഇഷ്ടമാണ്

  • @itsme1938
    @itsme1938 7 หลายเดือนก่อน +3

    ആക്സസ് എടുത്ത് വഴിയിൽ കിടന്നു, ഗ്രാസിയ എടുത്തു വണ്ടി തന്നെ ഹോണ്ട നിർത്തി.
    എജ്ജാതി അവസ്ഥയാണ് ഈയുള്ളവൻ്റെ🤦
    Ps: അടുത്ത വണ്ടി എടുക്കുമ്പോഴക്കും ആ വാഹന നിർമ്മാണ കമ്പനി പൂട്ടുമോ എന്തോ🤔

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน +1

      അടിപൊളി 🤦‍♂️

  • @rajeevpr581
    @rajeevpr581 7 หลายเดือนก่อน +2

    എനിക്ക് അഭിപ്രായം ഇല്ല സ്പാർ കിട്ടാൻ പാട് ആണ് എല്ലായിടത്തും കിട്ടില്ല

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      ഷോറൂകളിൽ കിട്ടില്ലെന്നാണോ അതോ പുറത്തുള്ള കടകളിൽ കിട്ടില്ലെന്നാണോ??

    • @thatrandomdude99
      @thatrandomdude99 7 หลายเดือนก่อน +2

      ഒരു Suzuki Gixxer മുതലാളി എന്ന നിലയിൽ എൻ്റെ അഭിപ്രായവും അതാണ്. സ്പെയർ പാർട്സ് കിട്ടാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്. ഷോറൂമിൽ പോലും ചിലപ്പോൾ സ്പെയർ പാർട്സ് കിട്ടില്ല.

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      Suzuki Gixxer ആദ്യം ഇറങ്ങിയ മോഡൽ ആണോ അതോ ഇപ്പോൾ ഉള്ള മോഡലാണോ കൈയ്യിൽ??

    • @rajeevpr581
      @rajeevpr581 7 หลายเดือนก่อน +2

      എനിക്ക് ഒരു ആക്സ്സ് ഉണ്ടായിരുന്നു 2018 മോഡൽ മേടിച്ചു ഉടനെ ഷോറൂം നിന്ന് പോയി പിന്നെ അവിടത്തെ മെക്കാനിക് ഒരു വർക്ക്‌ ഷോപ്പ് തുടങ്ങി അവിടെ പണിയും ലാസ്റ്റ് ഒരു സാധനം മേടിക്കാൻ കിട്ടില്ല ആ വണ്ടി കൊണ്ട് ആണ് പണിക്ക് പോകുന്നെ കൊടുത്തു കിട്ടിയ വിലക്ക് ഇപ്പോൾ ഒരു ജൂപിറ്റർ ഉണ്ട് നോ പ്രോബ്ലം

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน +1

      Ok👍🏻🥰🥰🥰

  • @KING-ev5hl
    @KING-ev5hl 7 หลายเดือนก่อน +2

    കുടുംബ കഥ പറയാതെ വീഡിയോ ചെയ്യു

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      വീഡിയോ അല്ലേ ഇട്ടിരിക്കുന്നത് . കാണാൻ വയ്യെടെയ് 😜

    • @KING-ev5hl
      @KING-ev5hl 7 หลายเดือนก่อน +1

      @@enginebeatzzz ഇതിൽ വിഷയത്തിനെകാളും കൂടുതൽ കുടുബ കഥ അല്ലേ പറയുന്നത്

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน +2

      അതിന് നീ വീഡിയോ കണ്ടോ. തുടക്കത്തിൽ കുറച്ച് വീഡിയോ കട്ട്സ് ഇട്ടതും, ഇൻട്രോയും കണ്ടിട്ട് ഓഞ്ഞ ഡയലോഗ് അടിക്കുന്നോ?? വെളച്ചിലെടുക്കല്ലേ 🤭🤭🤭

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      @KING-ev5hl friendly talking review ആണ് ഉദ്ദേശിച്ചത് ബ്രോ 😜🤭

    • @KING-ev5hl
      @KING-ev5hl 7 หลายเดือนก่อน +1

      @@enginebeatzzz നല്ലാ മികച്ച ഒരു ഇത് 😂😂

  • @rintuputhenkalathil7936
    @rintuputhenkalathil7936 6 หลายเดือนก่อน +1

    സർവീസ് മോശം 🤮

    • @enginebeatzzz
      @enginebeatzzz  6 หลายเดือนก่อน

      അതാണല്ലോ മെയിൻ പ്രശ്നം

  • @noonusureshprajeena
    @noonusureshprajeena 7 หลายเดือนก่อน +1

    Ninda oru kada parachil nirtheetu poda nee aadiym. Samsaarikkaan padik

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      ശെരി പ്രഭു 🙏

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      th-cam.com/video/W7gGUdiOJbY/w-d-xo.htmlsi=mchmZgfK4mu2SlF-
      ഇതൊന്നു കണ്ട് നോക്ക്

  • @padayappasingam516
    @padayappasingam516 7 หลายเดือนก่อน +5

    നിന്റെ കഥ പറച്ചിൽ ഒന്ന് നിർത്ത് ഞങ്ങൾക്ക് അത് കേൾക്കേണ്ട കാര്യമില്ല.... നീ വണ്ടിയെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ അത് പറഞ്ഞിട്ട് പോടെ

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      എടെ നിനക്ക് അടിച്ചു കളഞ്ഞു കാണാൻ പറ്റില്ലേ?? കൈക്ക് വല്ല പ്രശ്നവുമുണ്ടോ??

    • @padayappasingam516
      @padayappasingam516 7 หลายเดือนก่อน +1

      @@enginebeatzzz കുറെ അടിച്ചു കളഞ്ഞഡേ എന്നിട്ടും നിന്റെ കഥ നിർത്താത്തത് കൊണ്ട് നിന്റെ റിവ്യൂസ് കാണണ്ട എന്ന് തീരുമാനിച്ചു... വെറുപ്പിക്കൽ

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      ആയ്കോട്ടെ 🥰അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനം.
      video time 4.26 മുതലാണ് ചോദ്യങ്ങൾ ആരംഭിക്കുക.
      ഒരു friendly talking Review ആണ് ഉദ്ദേശിച്ചത് 😜

    • @padayappasingam516
      @padayappasingam516 7 หลายเดือนก่อน +1

      @@enginebeatzzz പക്ഷേ ഒത്തില്ല 🤩

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      ശേ😜🤭🥰അടുത്തതിൽ പിടിക്കാം അല്ലേ?? 🤭🤣 ശരിയാകുമായിരിക്കും 🙏🥰