എൻ്റെ 2018 മോഡൽ bs 4 ആണ്.. 30,000km ആയപ്പോൾ തൊട്ട് complaint ആണ്.. അന്ന് 58km മൈലേജ് ഉണ്ടായിരുന്നു ഇപ്പൊ 33km ഇതുവരെ 52000km ഓടിയിട്ടൊള്ളൂ. സർവ്വീസ് വളരെ മോശം ആണ്..ഒരു complaint പറഞ്ഞാല് ശരിയാക്കാൻ പോലും അറിയില്ല.. ഇനി എൻജിൻ കൂടിയെ മാറ്റിവയ്ക്കാൻ ഉള്ളൂ. ബാക്കി എല്ലാം മാറ്റേണ്ടി വന്നു.. 😒
Biggest problem for this vehicle is starting complaint, self start systems doesnt work sometimes and they told not to fill the petrol tank full😊 but problem still comes Mileage is good
ആവശ്യമുള്ള കാര്യങ്ങൾ മാത്രം ഉൾപെടുത്തിയുള്ള വീഡിയോ ആണിത്. മുൻപ് ഇട്ട വീഡിയോ പലരും പറഞ്ഞു ലെങ്ത് കൂടിപ്പോയി, കഥ പറച്ചിൽ എന്നൊക്കെ. ഇതിൽ വണ്ടിയെക്കുറിച്ചു മാത്രം.
@@enginebeatzzz ente kayyil ullathum burgman Street aan,f,I alla carburettor ullath ithu vare enik oru problems undakkiyittilla supper Dupper vandi aan,
ഞാനെൻ്റെ avenies കൊണ്ട് കേരളത്തിൽ കണ്ണൂർ നിന്നും രത്നാ ഗരി വരെ (മുബൈ) പോയിട്ടുണ്ട്. ഗോവ വഴി 'എന്താ മോനെ വണ്ടി'avenies പൊളി വണ്ടിയാ. ബർഗ്മാൻ ഞാൻ യൂസ്സ് ചെയ്തിട്ടില്ല ഇത് വരെ. എൻ്റെ അടുത്ത വണ്ടി ബർഗ്മാൻ ഇ എസ്ക് ആയിരിക്കും.
@@enginebeatzzz.... ആ ടയർ യിടുമ്പോൾ അതിന്റെ മുകളിൽ ഉള്ള കറുത്ത മഡ്ഗാഡിൽ തട്ടോ...???ചില വീഡിയോ യിൽ അങ്ങനെ പറയുന്നു..... പിന്നെ മൈലേജ് കുറവ് വരോ....????? ഓടിക്കാൻ ഒട്ടും സുഖം കാണില്ലേ....???
ഇടുന്ന സമയത്ത് സൈലൻസർ അഴിച്ചിട്ടേ ടയർ സെറ്റ് ചെയ്യാൻ പറ്റുകയുള്ളു. വേറെ സീൻ ഇല്ല. എന്റ സുഹൃത്ത് 110/90-10, 120/70-10 ഉം ഇട്ടിട്ടുണ്ട്. മൈലേജ് ഡ്രോപ്പ് ഇല്ല. ഉരയുന്ന സീൻ ഇല്ല.
Thanks, ഇതാണ് ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ.
🥰🥰🥰
എൻ്റെ 2018 മോഡൽ bs 4 ആണ്.. 30,000km ആയപ്പോൾ തൊട്ട് complaint ആണ്.. അന്ന് 58km മൈലേജ് ഉണ്ടായിരുന്നു ഇപ്പൊ 33km ഇതുവരെ 52000km ഓടിയിട്ടൊള്ളൂ. സർവ്വീസ് വളരെ മോശം ആണ്..ഒരു complaint പറഞ്ഞാല് ശരിയാക്കാൻ പോലും അറിയില്ല.. ഇനി എൻജിൻ കൂടിയെ മാറ്റിവയ്ക്കാൻ ഉള്ളൂ. ബാക്കി എല്ലാം മാറ്റേണ്ടി വന്നു.. 😒
🤦🏻♂️🤦🏻♂️🤦🏻♂️
Bro...oru vandi edukkan uddeshikkunnu..
Thalavedana akatha oru vandi suggest cheyyamo
Bike aano scooter aano?? Atho electric two wheeler??
suzuki access 125 poli bandi yane njan massathil 2 thavana Kannur to Bangalore poyi varum oru prshnavumilla poli vandiyayanee
👍🏻🥰🥰🥰
Biggest problem for this vehicle is starting complaint, self start systems doesnt work sometimes and they told not to fill the petrol tank full😊 but problem still comes
Mileage is good
Ok bro👍🏻🥰
thanks for ur comment🥰🥰🥰.
Better oil edhanu bro e vandiyil edh oila anu use chydirune
Showroom service aanu. Avidatha engine oil aanu marunnath.
Njaan ente ntorq nu motule oil aanu upayogikunnadu adu3000 pakaram 6000 Odum nalla smooth aanu
Ok👍🏻🥰
Back tyre 110-90 അല്ലേ ഇട്ടിരിക്കുന്നത്. ഈ tyre size ,long runil വണ്ടിക്ക് problem undakumo,ഓടിക്കാന്‍ comfort ആണോ?
വിഷയമില്ല ബ്രോ. Comfort ഉണ്ട്.ഇതിലും കൂടിയ size ഇട്ടാൽ പ്രശ്നമാണ്.
പുതിയ model 110 അല്ലെ
നല്ല സൂപ്പർ വണ്ടി ഉപയോഗിക്കുന്നവർ❤👍🏼
👍🏻🥰🥰🥰
Visor മേടിക്കാനുള്ള link pls
Suzuki burgman Headlight visor ennu amazonil search cheythal mathi. 700+ amount varunnatha vangiyath.
Super👌🏻
Thank u🥰🥰🥰
ഇത് തന്നെ അല്ലേ മുന്പും അപ്‌ലോഡ് ചെയ്ത വീഡിയോ??
ആവശ്യമുള്ള കാര്യങ്ങൾ മാത്രം ഉൾപെടുത്തിയുള്ള വീഡിയോ ആണിത്.
മുൻപ് ഇട്ട വീഡിയോ പലരും പറഞ്ഞു ലെങ്ത് കൂടിപ്പോയി, കഥ പറച്ചിൽ എന്നൊക്കെ.
ഇതിൽ വണ്ടിയെക്കുറിച്ചു മാത്രം.
എന്റെ tvs wego ഒരുലക്ഷം കിലോമീറ്ററിൽ കൂടുതൽ ഓടി ❤
സ്കൂട്ടർ സെഗ്മെന്റിൽTVS ഇറക്കിയതിൽ ബെസ്റ്റ് സ്കൂട്ടർ Wego ആണ്.
@@enginebeatzzz 💯
🥰🥰🥰
Aaru paranju service illa enn, ivide ente nattil ishttam pole und
Enthayalum nammude sthalath kuravanu. Trivandrum, kollam bhagath.
Suzuki service centre eshtampoleyulla aa nad evidaya bro??
@@enginebeatzzz ente kayyil ullathum burgman Street aan,f,I alla carburettor ullath ithu vare enik oru problems undakkiyittilla supper Dupper vandi aan,
👍🏻🥰🥰🥰
ഞാനെൻ്റെ avenies കൊണ്ട് കേരളത്തിൽ കണ്ണൂർ നിന്നും രത്നാ ഗരി വരെ (മുബൈ) പോയിട്ടുണ്ട്. ഗോവ വഴി 'എന്താ മോനെ വണ്ടി'avenies പൊളി വണ്ടിയാ. ബർഗ്മാൻ ഞാൻ യൂസ്സ് ചെയ്തിട്ടില്ല ഇത് വരെ. എൻ്റെ അടുത്ത വണ്ടി ബർഗ്മാൻ ഇ എസ്ക് ആയിരിക്കും.
👍🏻🥰🥰🥰
same engine ann burgman, avanis, access 😊
@@Dr_comment007 ohh പക്ഷേ ഓടിക്കാൻ പിന്നെയും സുഖം ബർഗ്മാൻ ആയിരിക്കും അല്ലേ? പ്രത്യേഗിച്ച് ലോംഗ് ഡ്രൈവിംഗിന്.
Athe. Theerchayayum 👍🏻🥰
👌💪
👍🏻🥰🥰🥰
ഞാൻ 91000 km. 4 വർഷം
👍🏻🥰🥰🥰
❤
Mallusphere❤❤❤❤
Athe bro👍🏻🥰🥰🥰
110/90/10 ടയർ യുടാൻ പറ്റോ ബാക്കിൽ....???
ഇടാം. പക്ഷേ ഓടിക്കുമ്പോൾ സുഖക്കുറവ് ഫീൽ ചെയ്യും
@@enginebeatzzz.... ആ ടയർ യിടുമ്പോൾ അതിന്റെ മുകളിൽ ഉള്ള കറുത്ത മഡ്ഗാഡിൽ തട്ടോ...???ചില വീഡിയോ യിൽ അങ്ങനെ പറയുന്നു..... പിന്നെ മൈലേജ് കുറവ് വരോ....????? ഓടിക്കാൻ ഒട്ടും സുഖം കാണില്ലേ....???
ഇടുന്ന സമയത്ത് സൈലൻസർ അഴിച്ചിട്ടേ ടയർ സെറ്റ് ചെയ്യാൻ പറ്റുകയുള്ളു. വേറെ സീൻ ഇല്ല. എന്റ സുഹൃത്ത് 110/90-10, 120/70-10 ഉം ഇട്ടിട്ടുണ്ട്. മൈലേജ് ഡ്രോപ്പ് ഇല്ല. ഉരയുന്ന സീൻ ഇല്ല.
ഓടിക്കാൻ സുഖക്കുറവ് 120/70-10 ആണ്.
110/90-10 കുഴപ്പമില്ല
@@enginebeatzzz....താങ്ക്സ്.... 🌹🌹🌹
Bro Accessories engane vangi
Accessory ennu parayunnath seat backrest aanu. Ath eatho Instagram page kand athilooda order cheythatha.
Visor എവിടുന്ന് കിട്ടി ഒന്ന് വേണമായിരുന്നു @@enginebeatzzz
Amazone vazhi order cheythu