Enjoy your favourite songs through raga Ahiri|souparnika|geetham

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 30

  • @LexmananHariharan
    @LexmananHariharan 21 วันที่ผ่านมา

    Awesome briefing of Ahiri raga

  • @push1941
    @push1941 4 หลายเดือนก่อน +1

    Brilliant presentation. May God bless you. Please carry on the great work.

  • @shyamalpurushotham
    @shyamalpurushotham หลายเดือนก่อน

    Awesome . A novice in music , i started practicing this raaga .

  • @ChinthunSiva8311
    @ChinthunSiva8311 ปีที่แล้ว +2

    🙏🏽ചീവിടിന്റെ ശബ്ദം bg il രസമുണ്ട്..ഇരുന്ന് ചെയ്താൽ കുറച്ച കൂടെ ഭംഗിയാവില്ലെ..still beautiful to hear👌🏽

  • @aneeshm6001
    @aneeshm6001 ปีที่แล้ว

    ടീച്ചർ വിവരിക്കുമ്പോൾ ..... സംഗീതം നൽകിയ പ്രതിഭകൾ ..... നമിക്കുന്നു😊🙏❣️❣️❣️❣️👍

  • @viswambharanviswambharan4592
    @viswambharanviswambharan4592 2 หลายเดือนก่อน

    മാഡം, ആഹിരി രാഗത്തേക്കുറിച്ചുള്ള വിവരണം ഗംഭീരം 🌹
    കീർത്തനങ്ങൾ കേൾപ്പിച്ചപ്പോൾ തന്നെ ആഹിരിയുടെ ഭാവം സംഗീതം പഠിച്ചിട്ടില്ലാത്തവർക്കും മനസിലാക്കാൻ സാധിക്കും വിധമുള്ള അവതരണം അതിലെ സിനിമാ ഗാനങ്ങളും മനോഹരങ്ങളായി പറഞ്ഞു.
    രാഗപരിചയം സംബന്ധിച്ച ഒരുപാടു വീഡിയോകൾ കണ്ടിട്ടുണ്ട്. എന്നാൽ ടീച്ചർ കർണാടക സംഗീതത്തെയും സിനിമാസംഗീതത്തെയും ബന്ധിപ്പിച്ചു ഇതുപോലെ ആ ധികാരികമായി പറയുന്നത് കേട്ടിട്ടില്ല. അന്യസ്വരങ്ങളുടെ കാര്യവും കൃത്യമായി പറഞ്ഞു.. കീർത്തനങ്ങളും സിനിമാഗാനങ്ങളും മനോഹരമായി പാടിയും കേൾപ്പിച്ചു. All the best 👍🏻👍🏻👍🏻🌹🌹
    ഒരു സംശയം : ഇതിലെ കീർത്തനങ്ങളും സിനിമാ പാട്ടുകളും സമ ശ്രുതിയിലല്ലേ പാടുന്നത്.. സൊമ്പയ്ന ഞാൻ പഠിച്ചിട്ടുണ്ട്
    പുന്നാഗവരാളി യമുനാകല്യാണി തുടങ്ങിയവയിലുള്ളവ
    മധ്യമ ശ്രുതിയിൽ പാടുന്നതാണ് കേട്ടിട്ടുള്ളത്
    മണിരംഗ് രാഗത്തിലുള്ള മാമവ പട്ടാഭിരാമ എന്ന കീർത്തനം മഹാസം ഗീതജ്ഞ ഡി കെ പട്ടമ്മാൾ മധ്യമ ശ്രുതിയിൽ പാ ടിയിട്ടുള്ളത് y t ൽ ഉണ്ട്

    • @souparnikageetham
      @souparnikageetham  16 วันที่ผ่านมา

      Thanks for the response 🙏🏻🙏🏻🙏🏻

  • @harekrishna4326
    @harekrishna4326 ปีที่แล้ว +2

    ആഹിരി രാഗം..... ശരിക്കും ആസ്വദിച്ചു.....🙏🏻🙏🏻🙏🏻

  • @kannurchandrasekhar522
    @kannurchandrasekhar522 ปีที่แล้ว +1

    ആഹിരി.... രാഗം ശരിക്കും ഉൾകൊള്ളാൻ സാധിച്ചു..... ഒരു പാടു നന്ദി.... 🙏

  • @evanjimmy1824
    @evanjimmy1824 ปีที่แล้ว

    This is for the first time i have heard about this rag....and nothing to say...it wss such a nice presentation....congratulations..

  • @dilishtd1062
    @dilishtd1062 ปีที่แล้ว

    ആഹരിയുടെ മായാജാലം.. അതിമനോഹരമായ വ്യാഖ്യാനം

  • @girishvenkataraman4504
    @girishvenkataraman4504 5 หลายเดือนก่อน

    Very nice sruthi suththa ahiri. Got to hear about this varnam from you. Will listen. Thanks for the education.

    • @souparnikageetham
      @souparnikageetham  5 หลายเดือนก่อน

      Thanks for watching.....🙏🏻🙏🏻🙏🏻

  • @swaminathan324
    @swaminathan324 5 หลายเดือนก่อน

    Very Nice, Thank You 🙏🙏🙏

  • @rajeshwarisreeram4479
    @rajeshwarisreeram4479 11 หลายเดือนก่อน

    Great👍 ❤️😍

  • @reghunathak5159
    @reghunathak5159 11 หลายเดือนก่อน

    Amazing classical singer. Im also a singer. Thank you god bless. Reghunath. Cochin, ravipuram.

  • @bijumk3389
    @bijumk3389 11 หลายเดือนก่อน

    തീർച്ചയയും

  • @pmnkrishnan3060
    @pmnkrishnan3060 ปีที่แล้ว

    🙏🌷🌼

    • @harekrishna4326
      @harekrishna4326 ปีที่แล้ว

      Thanks for watching...very happy to see ur upload about Ramana maharshi....I am also Swami's follower..🙏🏻🙏🏻🙏🏻

  • @ഹരേകൃഷ്ണ-ബ3യ
    @ഹരേകൃഷ്ണ-ബ3യ ปีที่แล้ว

    നനയിട്ടുണ്ട്

  • @sonuaryadream8121
    @sonuaryadream8121 ปีที่แล้ว

    ❤️❤️❤️

  • @mahendran.kramakrishanan4153
    @mahendran.kramakrishanan4153 2 หลายเดือนก่อน

    Poorhalamenthunn.....(Sundaraswapname by devarajan mash)

    • @souparnikageetham
      @souparnikageetham  2 หลายเดือนก่อน

      Thanks for your response 🙏🏻🙏🏻🙏🏻

    • @mahendran.kramakrishanan4153
      @mahendran.kramakrishanan4153 2 หลายเดือนก่อน

      കണ്ണുറങ്ക് സംഗീതം ഇളയരാജയാണോ സംശയമുണ്ട് ഭാഗ്യരാജാ ണെന്ന കേട്ടത്🙏🙏🙏

  • @kasimuralikrishna
    @kasimuralikrishna ปีที่แล้ว

    Please give me notations. I coul not note down them due to the speed. Excellent.