ഇനി നിങ്ങളെ പിടിച്ചാൽ കിട്ടൂല.. 🔥🔥 | TRICKS TO STAY MOTIVATED to Anything 🔥🔥|

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 712

  • @bamazed
    @bamazed  5 ปีที่แล้ว +258

    *Hope you like it*
    Give a 👍 keep sharing↙️⬅️ comment, and
    *DON'T FORGET TO CLICK THE BELL ICON* 🔔
    *follow me on instagram* 😍
    👇👇😇instagram.com/b_amazed_official

    • @Siva-on1tc
      @Siva-on1tc 5 ปีที่แล้ว +2

      അൺകോൺഷ്യസ് മൈന്റ് റി പ്രോഗ്രാമിങ് എങ്ങനെ ചെയ്യാം plez reply..
      Bro plez..

    • @arunjithp6359
      @arunjithp6359 5 ปีที่แล้ว

      Goal kandethan entha vazhi

    • @Adil-uc9le
      @Adil-uc9le 5 ปีที่แล้ว

      trying to fulfilling my parents wish💜👐but am hpy😓💜👍

    • @sreekuttybabukuttan527
      @sreekuttybabukuttan527 5 ปีที่แล้ว

      Nmde interest nmml engne identity cheyum?

    • @vptyreajmal6448
      @vptyreajmal6448 5 ปีที่แล้ว

      Ippo kureyokke video land kayinju

  • @dennushaji5728
    @dennushaji5728 5 ปีที่แล้ว +636

    തങ്ങളുടെ voice polum oru positive feeling aahnu broh 😍

  • @dwivscreations
    @dwivscreations 5 ปีที่แล้ว +357

    ഇനിയും സമയം ഉണ്ട് എന്ന് കരുതി പിന്നേക്ക് പിന്നേക്ക് മാറ്റി വയ്ക്കുന്നത് ആണ് എന്റെ കുഴപ്പം .
    വീഡിയോ സൂപ്പർ ആണ് .

  • @charithram
    @charithram 5 ปีที่แล้ว +53

    കൊള്ളാം ബ്രോ.. നന്നായിട്ടുണ്ട്.

  • @neznibadar7328
    @neznibadar7328 4 ปีที่แล้ว +3

    രണ്ട് ദിവസം മുമ്പ് ആണ് വീഡിയോ കാണാൻ തുടങ്ങിയത്....... നിങ്ങളുടെ ശബ്ദം തന്നെ ഒരു തരം motivation തരുന്നുണ്ട്......... 👏👌👌👌👌

  • @GK-dv3ti
    @GK-dv3ti 4 ปีที่แล้ว +1

    എന്തോ നോക്കിയാണ് ഞാൻ ഈ യൂട്യൂബ് തുറന്നു. അപ്പോളാണ് ഈ വീഡിയോ ഞാൻ കണ്ടത്. ഇതിൽ നിന്നും കുറേ കാര്യങ്ങൾ പഠിക്കാൻ പറ്റി. ഇതിൽ നിന്നും ഞാൻ എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇനിയും ഇതുപോലെയുള്ള videos ഇടുക. 😘😘😘😘👌👌👌👌

  • @thameeza_an
    @thameeza_an 4 ปีที่แล้ว +6

    1) Own Your Goals
    2) Write it Down
    3) Visualisation
    ❤️❤️❤️

  • @stacafe3665
    @stacafe3665 5 ปีที่แล้ว +141

    മച്ചാനെ നീ കിടുവാണ് കേട്ടോ....
    മറ്റു ചാനലുകളെ പോലെ ചുമ്മാ അതും ഇതും പറയാതെ വേണ്ടുന്ന കാര്യങ്ങൾ ആത്മാർത്ഥതയോടെ അറിവോടെ അത് മനസിലാകുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചു ഞങ്ങളിലേക്ക് എത്തിക്കുന്ന ഈ മനസിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ....❤❤❤😍

    • @bamazed
      @bamazed  5 ปีที่แล้ว +6

      ❤️😊

  • @rakhikrishna2606
    @rakhikrishna2606 5 ปีที่แล้ว +41

    Super.. നിങ്ങളുടെ സംസാരത്തിൽ thanne ഉണ്ട് +ve എനർജി.. ❤️👍 കൂടാതെ ഒട്ടും ബോറടിപ്പിക്കാതെ വേഗം പറഞ്ഞു തീർത്തു.. 👏👏✌️✌️✌️👍👍👍👍

  • @princedigitalbusiness2731
    @princedigitalbusiness2731 4 ปีที่แล้ว

    താങ്കൾ എന്റെ നന്മയ്ക്കായി പറഞ ഈ മോട്ടിവേഷൻ വീഡിയോയിൽ ഞാനും ഉൾപ്പെടുന്നു ജീവിതം രക്ഷപെടാൻ സഹായിച്ച ഈ വീഡിയോക്ക് ഒരുപാട് നന്ദി ഈ വീഡിയോ ചെയ്തതിലൂടെ താങ്കൾക്കു പ്രയോജനം കിട്ടും എനിക്ക് ഇതുവരെ ഒരുതരത്തിലും ഉള്ള റെവന്യൂ ഇല്ല😔😪

  • @Mystic00000
    @Mystic00000 5 ปีที่แล้ว +224

    നിങ്ങളുടെ എല്ലാ വീഡിയോയിലും സ്റ്റീവ് ജോബ്സ് ഉണ്ടല്ലൊ,,,,🥰🥰🥰🥰

    • @AnandhuAJ
      @AnandhuAJ 5 ปีที่แล้ว

      Broyii...ente channel subscribe chyithu support chiyumo..? Njanum thirchu subscribe and support tharam

    • @akhilprakasht7730
      @akhilprakasht7730 5 ปีที่แล้ว

      @@AnandhuAJmm

  • @MKJayadev
    @MKJayadev 5 ปีที่แล้ว +13

    സൂപ്പർ B
    Great
    More videos പ്രതീക്ഷിക്കുന്നു
    Addicted ആയി

    • @bamazed
      @bamazed  5 ปีที่แล้ว

      Thank you jayetta.. 🥰
      നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു..😊

  • @muhammedajmal3484
    @muhammedajmal3484 5 ปีที่แล้ว +4

    💯ഇഷ്ട്ടപെട്ടു. ഇനിയും സമയം ഉണ്ട് എന്ന് ചിന്തിക്കുന്നതാണ് എന്റെ പ്രശ്നം

  • @adarshadarsh4889
    @adarshadarsh4889 5 ปีที่แล้ว +37

    ഇനി സമയമില്ല അപ്പപ്പോൾ ചെയ്യാനുള്ള ജോലികൾ അപ്പപ്പോൾ തന്നെ ചെയ്തു തീർക്കുക ഇനി അഥവാ അടുത്ത ദിവസത്തേക്ക് മാറ്റി വെക്കേണ്ടി വന്നാൽ അടുത്ത ദിവസം തലേദിവസം മാറ്റിവച്ച ജോലിക്ക് മുൻഗണന നൽകുക ശേഷം ബാക്കിയുള്ള ജോലിയിലേക്ക് കടക്കുക......, ഈ വീഡിയോ കണ്ട ശേഷം ഞാൻ എടുത്ത തീരുമാനം ആണ് ഇത് ഈ തീരുമാനം എൻറെ ജീവിതത്തിൽ നല്ല മാറ്റം ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു

    • @nimmi5519
      @nimmi5519 5 ปีที่แล้ว +1

      That's a good thought bro.
      All the best...👍

  • @vigneshrajr1919
    @vigneshrajr1919 5 ปีที่แล้ว +13

    ഇപ്പോൾ ഒരു positiveness കിട്ടി... thanks 4 all

  • @thimothyboban
    @thimothyboban 5 ปีที่แล้ว +40

    അധികനാൾ motivation കിട്ടില്ല എന്ന് പറഞ്ഞെല്ലോ , But I Got *B Amazed* 💜

  • @sreejithu279
    @sreejithu279 3 ปีที่แล้ว

    First time I touched Bell ikon BR😍.. njan eppozhum positive aayirikkaan sramikkarulla aalanu.mattullavareyum positive aakkaan sramikkarumumd...aduth arinja churukkam chilar motivated aayi kandittumund.njan ingane aayirunnilla.Bro paranja orupad kaaryangal njan cheyyarund athu ee video kandathukondalla.evide ninnokkeyo vaayichathum kettathumaya Kure nalla vaakkukal kondu ennil undakkiya maattamavam.Bro parayunna pala kaaryangalum enik parichithamaanu chilathokke ente sheelamayi.ee reethiyilek ennu muthal njan maarithudangiyittundavaam,iniyum kooduthal improve aavan endhu cheyyanam,ellathilum oru positive side kaanan kazhiyunnath endhu kondanu ennokke ennod thanne chodhikkarund athinokke ulla answer bro thannu.orupad samayam kond ennil undaya kurachu maattangalude kaaranavum kurachu samayam kond orupad nalla kaaryangal jeevithathilek konduvaraanulla vazhikal kaanichu thannathinum hridhayathil thottu nanni parayunnu.Thank you soooo much🙏🙏🙏God bless you 😍😍😍

  • @tiktokmalayali8641
    @tiktokmalayali8641 5 ปีที่แล้ว +138

    മുത്തേ നീ പൊളി ആണ്‌

  • @rinijamk9302
    @rinijamk9302 4 ปีที่แล้ว

    ചിന്തിപ്പിക്കുന്ന തരത്തിലുള്ള. മോട്ടിവേഷൻ. 👏👏

  • @saleemkp2900
    @saleemkp2900 5 ปีที่แล้ว +56

    ❣❣waiting for next vedio❣❣

    • @AnandhuAJ
      @AnandhuAJ 5 ปีที่แล้ว +2

      Broyii...ente channel subscribe chyithu support chiyumo..? Njanum thirchu subscribe and support tharam

  • @AmmuAmmu-pi2ex
    @AmmuAmmu-pi2ex 5 ปีที่แล้ว +77

    2020 ന്യൂ ഇയറിൽ വീഡിയോ കാണുന്ന എത്ര പേരുഉണ്ടു

    • @mindfulmiles-c2r
      @mindfulmiles-c2r 4 ปีที่แล้ว +3

      After 12 months 2021 nannavan video kanunna njan🤧

  • @muhammedfaizal5035
    @muhammedfaizal5035 5 ปีที่แล้ว +57

    Sincerely I think you are making these videos for me ; Each and everyone at the right time connected with my life situation; Thank you
    Seriously your videos depending my situations🤝

  • @_DROXY_
    @_DROXY_ 2 ปีที่แล้ว +1

    Bro njn ningalude ee video ethra thavana kandu enn enikku polum ariyilla. Thank You Very much Bro.❤❤
    Broyude channel karanam thanne enikku orupad success aakan sadhichittund😘
    One of my favorite TH-camr😘 ❤

  • @shareefaskshareefa3535
    @shareefaskshareefa3535 4 ปีที่แล้ว +1

    Brother njan ippo Ella video kanan thodangiye Ella bayangram super video

  • @amalp4612
    @amalp4612 5 ปีที่แล้ว +15

    മച്ചാനെ നീ മുത്താണ്.. waiting for next informative videos very eagerly

  • @nittujoseph5891
    @nittujoseph5891 4 ปีที่แล้ว +1

    Superb . njan ethu eppazhengilum kandathil santhoshikyunnu

  • @darkbgm4613
    @darkbgm4613 3 ปีที่แล้ว +1

    Truthful&helpfull🔥. Thank u

  • @malayalipayyan130
    @malayalipayyan130 5 ปีที่แล้ว +319

    **strell fans ഉണ്ടോ ഇവിടെ strell ന്റെ പോലുള്ള ശബ്ദം**

    • @abhilashp3918
      @abhilashp3918 5 ปีที่แล้ว +9

      Yes.... Stellanno ethumm 😂

    • @zeenvlogs5851
      @zeenvlogs5851 5 ปีที่แล้ว +8

      Ethe strell thanna alle😁

    • @drunkenmonkey2348
      @drunkenmonkey2348 5 ปีที่แล้ว +6

      Hello, What's up youtube..!!!

    • @yadhulsuresh
      @yadhulsuresh 5 ปีที่แล้ว +2

      😂

    • @malayalipayyan130
      @malayalipayyan130 5 ปีที่แล้ว +2

      Comment ന് കിട്ടിയ..like ന്റെ എണ്ണം..പറയും strell ന്റെ range.💥💥💥

  • @WonderfactsMalayalam
    @WonderfactsMalayalam 5 ปีที่แล้ว +65

    എന്റെ പൊന്നോ പൊളി ചാനൽ. ഞാൻ എന്താ ഇത്രയും കാലം ഈ ചാനൽ കാണാതെ പോയത്.

  • @manojs4481
    @manojs4481 5 ปีที่แล้ว +6

    Brother.. ഒരുപാട് നന്ദി, ഇനിയും നല്ല നല്ല അറിവുകൾ നേടാൻ ആഗ്രഹിക്കുന്നു.. നിങ്ങളെ ദൈവം ഉയരങ്ങളിലേക്ക് എത്തിക്കട്ടെ.. God bless you

    • @bamazed
      @bamazed  5 ปีที่แล้ว +1

      Thank you.. brother.. 🥰
      God bless you too...

    • @manojs4481
      @manojs4481 5 ปีที่แล้ว

      Bro, please contact number ഒന്ന് തരുമോ?

    • @eliteeduhub2875
      @eliteeduhub2875 4 ปีที่แล้ว

      നിങ്ങൾക്ക് പരീക്ഷ പേടി ഉണ്ടോ... എങ്കിൽ നിങ്ങൾക്കുള്ള വീഡിയോ
      th-cam.com/video/6iYIu6xT1no/w-d-xo.html

  • @dreamtechvlogger1482
    @dreamtechvlogger1482 5 ปีที่แล้ว +41

    *ഒരുപാട് ചിന്തിപ്പിക്കാൻ ഈ ഒരു വീഡിയോ കാരണം ആകും* subscribe cheythutto 😍❣️

  • @gokulkrishna1935
    @gokulkrishna1935 5 ปีที่แล้ว +10

    Your Sound.. !
    Itself the sweet motivation..💯❤

  • @aysharahnakp8361
    @aysharahnakp8361 5 ปีที่แล้ว +23

    Even a psychology student, having heared a lot of lectures and research on Locus of control, your way of explanation was splendid!!!! Kiduuuuu!!!! Loved it!!!!

    • @bamazed
      @bamazed  5 ปีที่แล้ว +2

      Thank you... ☺️

  • @sinanaboobakkar4709
    @sinanaboobakkar4709 5 ปีที่แล้ว +37

    സാഹചര്യങ്ങളോട് പൊരുതാൻ കഴിയാതെ നിസ്സഹായനായി ദിനങ്ങൾ കഴിച്ചുകൂട്ടേണ്ടി വരുമ്പോൾ വിധിയെ പഴിക്കാനേ നിർവാഹമുള്ളൂ
    വീഡിയോ നന്നായിരിക്കുന്നു ബ്രോ

  • @achanyachandran3268
    @achanyachandran3268 4 ปีที่แล้ว

    D Bst one#thanku so much #be motivated

  • @mariyamashraf5386
    @mariyamashraf5386 5 ปีที่แล้ว +1

    Adipowli bro 😉😉😍😍😍 so motivating

  • @archanachandran6143
    @archanachandran6143 4 ปีที่แล้ว

    Thanks bro.. Ennale bro yude oru video kandu.. Enn Athukond nerthe enittu karngl ellam cheythu. Full day supr energy arunnu...

  • @JAZTALKMalayalam
    @JAZTALKMalayalam 5 ปีที่แล้ว

    നിങ്ങളുടെ ശബ്ദത്തിന് എന്തോ ഒരു മാന്ത്രിക ശക്തി ഉണ്ട് 😍😍😍😍😍😍

  • @ishelishan3435
    @ishelishan3435 5 ปีที่แล้ว +4

    ഞാൻ എല്ലാ കാര്യവും തുടക്കത്തിൽ നന്നായി ചെയ്യും, പക്ഷെ പിന്നീട് അത് അത്ര നന്നാവില്ല. മടി കൂടുതലാണ്. പക്ഷെ ഏറ്റെടുത്താൽ അത് പൂർത്തീകരിക്കും കാലതാമസം ഉണ്ടാകാറുണ്ട് അത്ര മാത്രം.

  • @leenas5841
    @leenas5841 4 ปีที่แล้ว

    1.own your goals
    2. writing it down
    3. visualisation

  • @waseem6290
    @waseem6290 5 ปีที่แล้ว +15

    bro thx
    WAITING for next video

  • @mubashirmubz6215
    @mubashirmubz6215 4 ปีที่แล้ว

    Mahn oru rakshayumilla adipwoli ...... Amazing 😍😍👌😍👌👌🙌

  • @hmdblackbird1614
    @hmdblackbird1614 5 ปีที่แล้ว

    Ende prblms ndhoke anenn mansilakki. Pinne oru puthiya lyf start cheyanum agraham thonunu. Exactly amazing video.

  • @morbius9186
    @morbius9186 3 ปีที่แล้ว +1

    Njanum mitch manly kaanarund 😍😘

  • @rintodas5986
    @rintodas5986 5 ปีที่แล้ว

    Bro poli..... motivation base cheyth adutha videos inniyum idu...... 🤩🤩

  • @harishvdas1824
    @harishvdas1824 4 ปีที่แล้ว +1

    Such a wonderful video❤❤❤

  • @Swapnaprasannan
    @Swapnaprasannan 4 ปีที่แล้ว +1

    More like facemash... whenever I needed motivational stuff.. I visited u.... And I was an external control crap!!but now I intend to be internal 🤸‍♀️🤩🙃

  • @satheeshkumarss8813
    @satheeshkumarss8813 5 ปีที่แล้ว

    🙏.Thank you
    Thank you
    Thank you very much

  • @shreehari7342
    @shreehari7342 5 ปีที่แล้ว +6

    മടി മാറ്റാൻ കണ്ടു തുടങ്ങിയതാ... മടി കാരണം വീഡിയോ 1 മിനിറ്റ് ആയപ്പോൾ നെക്സ്റ്റ് അടിച്ചു 🤪

  • @rasik3266
    @rasik3266 4 ปีที่แล้ว

    You are great bro..😊👍🏻👍🏻

  • @aneeshkumar9008
    @aneeshkumar9008 5 ปีที่แล้ว +3

    Ente ponne adipoli 🔥 njan ningalude Ella videosum kaanarunddd 🔥❤️keep going

  • @jishnunaduvannur2478
    @jishnunaduvannur2478 5 ปีที่แล้ว +1

    Yo bro nice channel 💯👌

  • @midhooo
    @midhooo 5 ปีที่แล้ว

    Amazing video .. thanks brother !

  • @abu6523
    @abu6523 5 ปีที่แล้ว +22

    *Super bro.. കിടു voice also give positive.. ninglde ella videosum innu kandu, ellam super*

  • @suryareji8849
    @suryareji8849 5 ปีที่แล้ว

    Chetante sound thanee valare motivation tharunathane😃😄😄😍

  • @suseelasuseela4957
    @suseelasuseela4957 4 ปีที่แล้ว

    Your words are amazing brother.......... So dedicated..... Tnk u

  • @sheebanairk5473
    @sheebanairk5473 4 ปีที่แล้ว +2

    It seems you do lots of research for each of your video. I just started to watch your videos since only two days. You are really inspiring. Able to relate the attitudes of certain real life persons when you speak about certain habits, attitudes etc.

  • @sideequechonari
    @sideequechonari 4 ปีที่แล้ว

    മെനക്കെടാൻ തയ്യാറല്ല ബ്രോ.. അതാണ് എല്ലാവരുടെയും പ്രശ്നം

  • @adarshadarsh4889
    @adarshadarsh4889 5 ปีที่แล้ว +2

    Thank you for sharing valuable information.... Really thanks from heart... Bro

  • @l13sreenathunnikrishnan96
    @l13sreenathunnikrishnan96 5 ปีที่แล้ว +5

    Enthinanu orupadu motivations ithupolorannam pore.. The way you're speaking more motivating..

  • @Ezhuthon
    @Ezhuthon 5 ปีที่แล้ว +3

    നല്ല അവതരണം പറയാനുള്ളത് വ്യക്തമായ് പറയുന്നു 👍

  • @NaiselMoncy
    @NaiselMoncy 5 ปีที่แล้ว

    Ya njan motivated aayi... 😍
    Nale athu nerthathe pole thanne aayi

  • @adarshmp5943
    @adarshmp5943 5 ปีที่แล้ว

    Machane kollataaa adipwolii vedio😘😘😘

  • @arundas2939
    @arundas2939 4 ปีที่แล้ว

    Thanks brw for amazing video♥️
    Your voice like strell brw 🎉❤️❤️

  • @abduljaleel4391
    @abduljaleel4391 5 ปีที่แล้ว

    Very good motivation... thanks

  • @ashianu279
    @ashianu279 5 ปีที่แล้ว

    Ith vare kanda videoil vach 💯%motivation kittya Oru video thanks bro

  • @fawa____
    @fawa____ 5 ปีที่แล้ว +2

    Yes. Change is guaranteed 😇

  • @arundhathyanu1437
    @arundhathyanu1437 5 ปีที่แล้ว

    Vallathoru positive energy aado nigade videos kanumbo..
    💕😍

  • @sahadktu3500
    @sahadktu3500 4 ปีที่แล้ว

    പൊളി video അടിപൊളി motivation

  • @jacobbinujohn608
    @jacobbinujohn608 5 ปีที่แล้ว

    Bro you've changed me
    #Youaremy#Motivation

  • @muhammadsahad893
    @muhammadsahad893 5 ปีที่แล้ว

    Adipoli video bro thanks👌🌹👏

  • @ganeshhhmg
    @ganeshhhmg 5 ปีที่แล้ว

    Ottum bore adippikkathe karyangal vekthamakki ennullathanu thangalude positive side👍well job bro

  • @akhilkm5453
    @akhilkm5453 4 ปีที่แล้ว

    What a magical voice you have !!!!!! Really love u bro

  • @jeevanthomas4
    @jeevanthomas4 5 ปีที่แล้ว +1

    ഞാൻ aneshich nadakkukayarinnu e വീഡിയോ.. Thank you 😍😍

  • @lovelygeorge5759
    @lovelygeorge5759 4 ปีที่แล้ว

    Bro ude voice + visual effect ane motivation😍👍

  • @vinishabs7265
    @vinishabs7265 5 ปีที่แล้ว

    Super
    Thank u chettta
    For your motivation

  • @prajwalvinod3373
    @prajwalvinod3373 5 ปีที่แล้ว +1

    പോന്ന് അളിയാ പൊളിച്ച്... പെരുത്ത് ഇഷ്ടായി 😄😍😍😍

  • @aswathys6047
    @aswathys6047 5 ปีที่แล้ว

    Thhhankalude voice polum positive energy tharunnnnuuu nice ,,,,🤗🤗🤗🤗

    • @bamazed
      @bamazed  5 ปีที่แล้ว +1

      ☺️🖤

  • @souravmohandas
    @souravmohandas 5 ปีที่แล้ว +1

    Brode vedios Ellam adipoliyaan. Nalla motivation Ann. I'll never miss your vedios

  • @karthiksv9201
    @karthiksv9201 5 ปีที่แล้ว +1

    Wonderful presentation 👌❣

  • @ousephtb2663
    @ousephtb2663 5 ปีที่แล้ว

    മച്ചു .. കലക്കി. നല്ല വീഡിയോ ❤👍

  • @rajimol5252
    @rajimol5252 3 ปีที่แล้ว

    Very good information.dear

  • @neethugeorge1985
    @neethugeorge1985 4 ปีที่แล้ว

    Good Message 👌

  • @yesodabhaskaranbhaskarank5209
    @yesodabhaskaranbhaskarank5209 4 ปีที่แล้ว

    Nee aranenn enikkarinjuda bt njn ninne follow cheyyuanu...kurch day ayit...tnk uuu soomuch..

  • @apexpredator9047
    @apexpredator9047 5 ปีที่แล้ว +1

    Bro ningalude kashtappadu kandilla ennu nadikkan vayya... Nice video 👍👍

  • @abhiramankm4620
    @abhiramankm4620 5 ปีที่แล้ว

    Very useful and the voice of explanation is wonderful

  • @Abhi-gp2co
    @Abhi-gp2co 5 ปีที่แล้ว +94

    എന്തോ നോക്കാൻ u tube il വന്നത് ആയിരുന്നു. ഇപ്പൊ അത് മറന്നു പോയി

    • @majidamaji1882
      @majidamaji1882 5 ปีที่แล้ว +2

      Same pitch... 😂😂😂

    • @aswathysbiju5236
      @aswathysbiju5236 4 ปีที่แล้ว

      Njnum.. 😀

    • @sooryabkumar2872
      @sooryabkumar2872 4 ปีที่แล้ว

      Same prb 😂😂😂

    • @aiswaryasaraswathi4623
      @aiswaryasaraswathi4623 3 ปีที่แล้ว

      Njanum ,,summayya lummayya song kanan vannaya 🤭

    • @Abhi-gp2co
      @Abhi-gp2co 3 ปีที่แล้ว +1

      @@aiswaryasaraswathi4623 അത് ഏത് പാട്ട്

  • @mummustalkz2740
    @mummustalkz2740 5 ปีที่แล้ว

    Very simply explained👌👌👌

  • @richuvarghese2048
    @richuvarghese2048 5 ปีที่แล้ว

    Very good video...love it ...good points

  • @anandushymo
    @anandushymo 5 ปีที่แล้ว +2

    'IM UNIQUE' THANK YOU FOR YOUR MESSAGE 👍

  • @sreevin1857
    @sreevin1857 4 ปีที่แล้ว +1

    Motivation is that comes from inside. One only can help a man to start motivating themselves

  • @afeeda1127
    @afeeda1127 3 ปีที่แล้ว

    Eppozhum pole adipoli✌🏻

  • @Abi-pi4hj
    @Abi-pi4hj 5 ปีที่แล้ว +1

    Great....
    Njan internal locus of Control Vishvasikkunnavanan....
    Nalla Result kittarund🌹 Thanks

  • @Midhlaj_vlogs
    @Midhlaj_vlogs 5 ปีที่แล้ว

    Thanks bro
    ഒരായിരം നന്ദി

  • @simimathew1409
    @simimathew1409 4 ปีที่แล้ว

    Good one... God bless you

  • @ayshathshaniba1533
    @ayshathshaniba1533 4 ปีที่แล้ว

    postive vibe 👍👍

  • @midhunerol9960
    @midhunerol9960 5 ปีที่แล้ว +1

    Strell nte Athe Sound.. ! 💓

  • @akarshsujathasasi5346
    @akarshsujathasasi5346 5 ปีที่แล้ว

    Best video ❤️😍

  • @seenajomon3444
    @seenajomon3444 5 ปีที่แล้ว +1

    Bro, your videos are very good for me and others.

  • @rameesjaman5341
    @rameesjaman5341 5 ปีที่แล้ว +1

    Good motivation and what is your dream