ഇത് ചെയ്തു തുടങ്ങിയാൽ പിന്നെ നിങ്ങളെ പിടിച്ചാൽ കിട്ടൂല...🔥🔥| ഒരു Special morning routine💯

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ค. 2020
  • How we start a day can Influence the whole day so it is important to have a good morning routine for having a good day,
    In this video B AMAZED is going to show you a superb morning routine from the book The Miracle morning by HAL elrod
    Follow us on Instagram 👇👇
    / b_amazed_official
    PDF of some best self help books and there links
    1 : The Alchemist👇
    www.booksfree.org/the-alchemi...
    2: Think and grow rich 👇
    www.booksfree.org/think-and-g...
    3 : 7 Habits of highly effective people 👇
    www.bumc.bu.edu/medicine/files...
    4: How to win friends and influence people 👇
    www.booksfree.org/how-to-win-...
    5 : The power of positive thinking👇
    edisciplinas.usp.br/mod/resou...
    6: The 4 hour work week👇
    www.booksfree.org/the-four-ho...
    7: Rich dad poor dad👇
    www.lequydonhanoi.edu.vn/uploa...
    8: The secret👇
    www.readingsanctuary.com/the-...
    9 : Man's search for meaning👇
    edisciplinas.usp.br/pluginfil...
    10: How to Stop worrying and start living👇
    experiencelife.com/wp-content...
    11: The power of your subconscious mind👇
    www.jamiiforums.com/data/atta...
    If you want more PDF of books kindly search in Google
    to buy real books from Amazon 👇
    My top 10 book recommendations ( self help and others)
    Click the links to check it out
    1. The Alchemist
    Link : amzn.to/2DLxGin (English)
    Link : amzn.to/3hcm86q ( Malayalam)
    2 . The secret ( Law of attraction)
    Link : amzn.to/30iq5j0 (English)
    Link : amzn.to/2Ch81Oq ( Malayalam)
    3. The power of your subconscious mind
    Link : amzn.to/30m3OAW (English)
    Link : amzn.to/30tA0T8 ( Malayalam)
    4 . Think and grow rich
    Link : amzn.to/2CeyADW
    5 . 7 Habits of highly effective people
    Link : amzn.to/2WxH4wH ( English)
    Link : amzn.to/3hcsqTA ( malayalam)
    6 . How to win friends and influence people
    Link : amzn.to/30qYCMh ( English)
    Link : amzn.to/2DW45TF ( malayalam )
    7. The magic of thinking big
    Link : amzn.to/2Wy5l5H
    8. The power of now
    Link : amzn.to/32BRQFQ (English)
    Link : amzn.to/32Bh87n ( Malayalam)
    9 . Rich dad Poor dad
    Link : amzn.to/3h4flvs ( English )
    Link : amzn.to/3jgmYRh (Malayalam)
    10 . The 5 AM club
    Link : amzn.to/32HEKr1
    Lots of amazing books are out there I'm only listed few of them
    Set of 4 great books ( Think and grow rich + How to win friends and influence people + The power of your subconscious mind + The richest man in Babylon
    Link : amzn.to/2Wy6WIJ
    If you want to listen to podcasts
    Download google podcast from play store
    play.google.com/store/apps/de...
    #bamazed #morningroutine

ความคิดเห็น • 2.4K

  • @bamazed
    @bamazed  4 ปีที่แล้ว +585

    Don't forget to Like this video 😊
    Follow us on Instagram 👇👇
    instagram.com/b_amazed_official

    • @athiraashraf8000
      @athiraashraf8000 4 ปีที่แล้ว +4

      Okyy

    • @arunraj.rrajanpillai.k6771
      @arunraj.rrajanpillai.k6771 4 ปีที่แล้ว +11

      Thank you so much... you r doing a great job

    • @reshmam4868
      @reshmam4868 4 ปีที่แล้ว +6

      Thank you so much for post like this kind of vedio, it is help for alot of persons who felt sadness, deressed, tensed and so on...

    • @aryaab5800
      @aryaab5800 4 ปีที่แล้ว +5

      B AMAZED supr ettaa😍

    • @ansaranzy8775
      @ansaranzy8775 4 ปีที่แล้ว +5

      Doble okky 🥰😍

  • @vkoshi6395
    @vkoshi6395 4 ปีที่แล้ว +3316

    ഈ പറയുന്ന ആളെ കാണാൻ ആഗ്രഹം ഉള്ളവർ like adiii......

  • @purpleunicorn1895
    @purpleunicorn1895 4 ปีที่แล้ว +2894

    Adi Poli voice എന്ന് തോന്നിയവർ ഉണ്ടോ....👍

  • @IB-hu5eb
    @IB-hu5eb 3 ปีที่แล้ว +306

    10 minutes ഞാൻ ആദ്യമായി skip ചയ്യാതെ കാണുന്ന video... poli. 🔥🔥

  • @rowel_rasheed_
    @rowel_rasheed_ 3 ปีที่แล้ว +195

    നിങ്ങളുടെ വീഡിയോ അല്ല വോയിസ് കേട്ടാൽ മാത്രം മതി ഏറ്റവും വലിയ മോട്ടിവേഷൻ 🎶

  • @heavenofattikkal3792
    @heavenofattikkal3792 4 ปีที่แล้ว +1878

    മോട്ടിവേഷൻ നേക്കാൾ ഉപരി മച്ചാൻറെ വോയിസ് ആണ് മോട്ടിവേഷൻ💪

  • @jobless_kid
    @jobless_kid 4 ปีที่แล้ว +1717

    രാവിലെ എണീറ്റ് സുബഹ് നിസ്കരിക്കുക.... my day routine start.... ❣️

  • @ninsan4597
    @ninsan4597 3 ปีที่แล้ว +170

    S=Silence
    A=Affirmation
    V=Visualization
    E=Exercise
    R=Reading
    S=Scribing

    • @johar.
      @johar. 3 ปีที่แล้ว +14

      ഇതൊക്കെ ചെയ്യാൻ രാവിലെ പെണ്ണുങ്ങൾക്ക് കഴയുമോ 🙄
      ഈ എഴുന്നേറ്റാവർക്കെല്ലാം ചായ വേണ്ടി വരില്ലേ 🙄

    • @bamazed
      @bamazed  3 ปีที่แล้ว +93

      അതെന്താ സ്ത്രീകളെല്ലാവർക്കും ചായക്കടയിൽ ജോലി ഉണ്ടോ രാവിലെ 😬

    • @abhirami.oabhirami.o2790
      @abhirami.oabhirami.o2790 3 ปีที่แล้ว +3

      @@bamazed 😂

    • @motivationchannel6277
      @motivationchannel6277 3 ปีที่แล้ว +3

      @@bamazed 🤣

    • @rashidmuhammad4211
      @rashidmuhammad4211 3 ปีที่แล้ว +3

      @@bamazed 😀

  • @RRRRRMKVRRSRKS
    @RRRRRMKVRRSRKS 3 ปีที่แล้ว +1024

    രാവിലെ എണീറ്റ വഴി ഫോൺ നോക്കിയപ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നത് 😃😃

    • @alinafee9032
      @alinafee9032 3 ปีที่แล้ว +8

      🙂

    • @maloosworld9229
      @maloosworld9229 3 ปีที่แล้ว +24

      Sheriya ravile ezunnett phon nokkkiyappo ee vidieo kandu anganey ingott chadi😂😂

    • @dinesanpvghf6671
      @dinesanpvghf6671 3 ปีที่แล้ว +9

      Njnanum 😄

    • @Y______K
      @Y______K 3 ปีที่แล้ว +14

      രാവിലെ എഴുന്നേറ്റാൽ ഉടൻ അലാറം ഓഫാക്കാൻ ഫോൺനോക്കും

    • @AshliBTS
      @AshliBTS 3 ปีที่แล้ว +7

      Mee too😁😁
      Ufff ravile aneekkumppl thanne phn aduthillel pinne oru samadhanm illa😌😌😌🤣😄

  • @SI-wi1pm
    @SI-wi1pm 4 ปีที่แล้ว +38

    നിങ്ങളെ നേരിട്ട് കാണണം എന്നതാണ് ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം

  • @annammuski
    @annammuski 4 ปีที่แล้ว +312

    നിങ്ങൾ എന്റെ എനർജി ആണ് നിങ്ങൾ ആണ് എനിക്ക് മോടിവേഷൻ തന്നത് ഒരുപാട് സ്നേഹം നന്ദി

    • @bamazed
      @bamazed  4 ปีที่แล้ว +17

      😊

    • @Akshaypunnully
      @Akshaypunnully 4 ปีที่แล้ว +1

      th-cam.com/video/HcA8m9UYQQo/w-d-xo.html asmr video do watch and comment

  • @user-nj2dg9zv7j
    @user-nj2dg9zv7j 3 ปีที่แล้ว +48

    B amazed ഞാൻ നിങ്ങളുടെ വലിയ ഒരു ഫാനാണ്!
    ഇതു വെറുതെ പറയുകയല്ല is the proof !
    എന്റെ ജീവിതം തെന്നെ നിങ്ങൾ മാറ്റിമറിച്ചു!
    Tanks with B amazed!🥰🥰😚😍🤗

    • @bamazed
      @bamazed  3 ปีที่แล้ว +9

      Lots of love ❤️😘

  • @athiraschandran2864
    @athiraschandran2864 3 ปีที่แล้ว +1036

    രാവിലെ എണീറ്റ് ഉടനെ മുറ്റമടിക്കുമ്പോൾ തന്നെ വല്ലാത്ത എനർജി യാ 😌😁🙄🤭😉

    • @sree258
      @sree258 3 ปีที่แล้ว +16

      ഓഹ്.. നല്ല കാര്യം

    • @divyamj963
      @divyamj963 3 ปีที่แล้ว +11

      Sathym 😂

    • @sree258
      @sree258 3 ปีที่แล้ว +13

      ഈജാതി

    • @najanazzz..8130
      @najanazzz..8130 3 ปีที่แล้ว +9

      Ooo

    • @gethuxxx
      @gethuxxx 3 ปีที่แล้ว +8

      സത്യം

  • @krishnakanthmi4557
    @krishnakanthmi4557 4 ปีที่แล้ว +511

    B amazed fans undo evde Adi oru like❤

  • @shahilrahman2698
    @shahilrahman2698 4 ปีที่แล้ว +162

    ഇതിലും മികച്ച ഒരു ഇൻസ്പിറേഷൻ വീഡിയോ ഞാൻ കണ്ടിട്ടില്ല ഓരോ വാക്കും മികച്ചത് amazing guy

  • @kovian_girl
    @kovian_girl 3 ปีที่แล้ว +107

    എന്നും എണീറ്റിരുന്നു വീട് വച്ചതും കാർ ൽ പോകുന്നതും സ്വപ്നം കാണുന്ന ഞാൻ... ✌️✌️✌️

    • @Arunkumar-zi1yp
      @Arunkumar-zi1yp 3 ปีที่แล้ว +6

      😆 കൂടെ എന്നെയും കൂട്ടുമോ... 2 car വാങ്ങി പൈസ കളയണ്ടല്ലോ അതുകൊണ്ടാ

    • @kovian_girl
      @kovian_girl 3 ปีที่แล้ว +10

      @@Arunkumar-zi1yp മ്മ്മ് പോന്നോ അടുത്ത ജംഗ്ഷൻ ൽ ഇറക്കി വിടാം

    • @travelgulfjobsworld5171
      @travelgulfjobsworld5171 3 ปีที่แล้ว

      Bro nadakkum. Nanum kanddirunnu age 21 le nan veeduvachi

    • @Arunkumar-zi1yp
      @Arunkumar-zi1yp 3 ปีที่แล้ว +2

      @@kovian_girl ഓ അത് വേണ്ട. വഴിയിൽ ഇറങ്ങാൻ ആണെങ്കിൽ ഞാനില്ല 🏃‍♂️🏃‍♂️🏃‍♂️

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      @@kovian_girl hello😍😍

  • @anjuzzzanjali7345
    @anjuzzzanjali7345 2 ปีที่แล้ว +2

    ഞാൻ യോഗ ചെയ്യാൻ നേരത്തെ എണീക്കും so പത്രം എടുത്താൽ cr7വാർത്ത ഉണ്ടോന്ന് നോക്കും ചിലയ സമയം 10മണിയാകും എണീക്കാൻ.ഈ വിഡിയോ കണ്ടപ്പോൾ എനിക്ക് നല്ല msg കിട്ടി നാളെ മുതൽ ഞാൻ പുതിയ ഒരു കുട്ടി ആയി മാറും എന്റ വീട്ടിൽ എല്ലാവരും നേരത്തെ എണീക്കും എനിക്കാണ് മടി നാളെ മുതൽ good ഗേൾ 😊

  • @honoursworld6402
    @honoursworld6402 4 ปีที่แล้ว +605

    ഇന്ന് മുതൽ മോർണിംഗിന് ഫോൺ use ചെയ്യില്ല. Sure

    • @user-iu2lw4dp1c
      @user-iu2lw4dp1c 4 ปีที่แล้ว +10

      Open chyto pinned😃 morning

    • @sinantalks9398
      @sinantalks9398 3 ปีที่แล้ว +8

      Onlyn clss

    • @badhrasr9268
      @badhrasr9268 3 ปีที่แล้ว +2

      After 3 month ayi epol use cheyo mrng ph😬

    • @honoursworld6402
      @honoursworld6402 3 ปีที่แล้ว +5

      @@badhrasr9268 😂😂ഇപ്പൊ സ്ഥിരമായി morning ഫോൺ use ചെയ്യാറുണ്ട്. മോർണിങ് 6.00 ന് class ഉണ്ട്. Daily 🤣🤣

    • @badhrasr9268
      @badhrasr9268 3 ปีที่แล้ว

      @@honoursworld6402 😂😂

  • @incubator7004
    @incubator7004 4 ปีที่แล้ว +607

    B AMAZED ന്റെ വീഡിയോസ് skip ചെയ്യാതെ കാണുന്നവർ, അടി LIKE

  • @sivapriyanp7857
    @sivapriyanp7857 3 ปีที่แล้ว +5

    Productive aayi day start cheyyuka.
    savers morning routine.
    1.go to Silence mode - 10
    2.Affirmation-positive thought-5
    3.Visualisation-5
    Thought- activity-Reality
    4. Exercise-15
    5.Reading-positiveness-25
    6.Scribing-dreams n goals-5

  • @alinta3455
    @alinta3455 3 ปีที่แล้ว +2

    നിങ്ങൾ ഒരു നല്ല motivating speaker ആണ് 🤗BGM ഉം voice ഉം കേൾക്കുമ്പോൾ തന്നെ നല്ല inspiration ആണ്

  • @musicvlogmumthus1172
    @musicvlogmumthus1172 4 ปีที่แล้ว +123

    Iyyalkku nalla oru rj akan kazhivundu ennu enikku mathramano thoniyadhu...
    Nice voice

  • @lifepills4956
    @lifepills4956 4 ปีที่แล้ว +112

    എല്ലാ ദിവസവും പൊൻപുലരികൾ ആവട്ടെ.. 🥰🥰

  • @kgvinuraj
    @kgvinuraj 2 ปีที่แล้ว +3

    3:21 അത് വേറെ level ആണ് guys 👌🏻👌🏻😍😘....

  • @muhammedhisham7956
    @muhammedhisham7956 3 ปีที่แล้ว +9

    Ravile eneet subh niskarich urangathe ninnal thanne good morning avum❤️

  • @abanahmed1320
    @abanahmed1320 4 ปีที่แล้ว +163

    എന്നും exercize ഒഴിച്ച് ബാക്കിയെല്ലാം ചെയ്യുന്ന ഞാൻ. 🙂അപ്പൊ ഞാനും ഒരു legend ആയിരുന്നോ. 🙄.ഹോ എനിക്ക് വയ്യ , 🤪

  • @StorifyYt
    @StorifyYt 4 ปีที่แล้ว +30

    നമ്മടെ ചാനലിന് ഒരു പുരോഗമനവും ഇല്ലെങ്കിലും മചാന്റെ ചനലിനു subsribers ഉം views ഉം കൂടുമ്പോൾ വല്ലാത്ത സന്തോഷം ആണ്...♥♥

  • @ingdng_7015
    @ingdng_7015 3 ปีที่แล้ว +1

    ഞാൻ സുബ്ഹി നിസ്കരിച്ചു എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് തുടങ്ങുന്നു

    • @najahvk281
      @najahvk281 3 ปีที่แล้ว

      Enikkum vndi dua cheyyane

  • @Altair36637
    @Altair36637 3 ปีที่แล้ว +230

    പഠിക്കുന്നതിനിടയിൽ ഈ വീഡിയോ കാണുന്നവർ like😃

  • @annmariam7952
    @annmariam7952 4 ปีที่แล้ว +74

    നല്ല ഒരു പോസിറ്റീവ് വൈബ് കിട്ടുന്നുണ്ട്, വീഡിയോയുടെ മെയിൻ അതിന്റെ പ്രേസേന്റ്റേഷനും വോയിസും ആണ് 👍

  • @kamalsuryaraj5611
    @kamalsuryaraj5611 4 ปีที่แล้ว +40

    Bro ഞാൻ ഇന്നിതൊട്ട് നിശബ്ദത പാലിക്കും മോട്ടിവേഷൻ തന്നതിന് വളരെ നന്ദി ഉണ്ട് 😎 bro thank you

  • @oppasbeauty5746
    @oppasbeauty5746 3 ปีที่แล้ว +2

    ഞാൻ യൂട്യൂബിൽ ഇത്പോലെ ഒരുപാട് motivation vedios കണ്ടിട്ടുണ്ട്.അതിൽ ഞാൻ ആരോടും Thank you എന്ന് പറഞ്ഞിട്ടില്ല.But,
    ഇപ്പൊ എനിക് പറയണം എന്ന് തോന്നി.Thank you so much..😇😇

  • @sheelasajikumar2186
    @sheelasajikumar2186 3 ปีที่แล้ว +15

    Helpful content everyone says to me that wakeup early at morning I knew that it's essential and gives us a healthy body but I don't know some of the things that had said in this video before.thank you for uploaded such a video😁

  • @harithathampy
    @harithathampy 4 ปีที่แล้ว +53

    രാവിലെ എന്നിട്ട് ചേട്ടന്റെ video കാണണം...ന്യൂസ്‌പേപ്പർ വായിക്കുന്നതിന്റെ പകരം🥰🥰🥰

  • @anusijulal5874
    @anusijulal5874 4 ปีที่แล้ว +70

    ചേട്ടന്റെ voice തന്നെയാണ് motivation....

  • @dhuniyaavilesanjaari2399
    @dhuniyaavilesanjaari2399 3 ปีที่แล้ว +3

    ഈ വീഡിയോ ഒരു ആളുടെ മനസിൽ ഇപ്പോൾ റിയാലിറ്റി ✨️

  • @sasilamanoj6386
    @sasilamanoj6386 3 ปีที่แล้ว +8

    Just closed my eyes and listened to your words💯💯💯and was really motivated
    Got a really amazing voice. Pwliiiiiii⚡️⚡️

  • @jasminesunil9455
    @jasminesunil9455 4 ปีที่แล้ว +164

    I am a student. So this motivation helps to our age's and we can achieve our dreams in early stages.
    Thank you forever

  • @funwithcomputer5279
    @funwithcomputer5279 4 ปีที่แล้ว +178

    തൻ്റെ voice കൊള്ളാലോ

  • @nrcsathan8331
    @nrcsathan8331 3 ปีที่แล้ว +10

    പകുതി കെട്ടാതെ ഉള്ളൂ എന്നിട്ടും poli

  • @aryabhanu8148
    @aryabhanu8148 3 ปีที่แล้ว

    Excellent vedio, സാധാരണക്കാരായ ആളുകൾക്ക് വളരെ നന്നായി കര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു video. Thank you and congrats🙏

  • @maneeshmanu4630
    @maneeshmanu4630 4 ปีที่แล้ว +236

    രാവിലെ എണീറ്റ ഉടനെ utube തുറന്നു മച്ചാന്റെ വീഡിയോ കാണുന്ന le ഞാൻ 😇

  • @joslyjose1075
    @joslyjose1075 3 ปีที่แล้ว +1

    Positive energy nalkunnu.. Thank you so much.. Nice.. Spr bro..

  • @anilcv766
    @anilcv766 3 ปีที่แล้ว +1

    Great.Thank you for sharing this valuable knowledge.

  • @anaghaanil
    @anaghaanil 4 ปีที่แล้ว +9

    Am so grateful to you...i feel so much positive and motivated by watching your videos....so thankful

  • @devildoll1667
    @devildoll1667 4 ปีที่แล้ว +152

    Every morning is an opportunity

  • @pearlynixon373
    @pearlynixon373 3 ปีที่แล้ว +36

    I was just closing my eyes and listening to this...so inspiring and u made me think like yes...this is doable....i can make a start enu....its requires a lot of effort and dedication and u know kazhivu to make a person think like how u made me think.....u r amazing...thanx for this one ...i will surely try and let you u know d results

    • @bamazed
      @bamazed  3 ปีที่แล้ว +7

      Thank you ❤️ i appreciate that..😊

  • @angeljosek
    @angeljosek 3 ปีที่แล้ว +3

    Thank you brother 🙂... Feeling very happy after watching your video

  • @munaverajmal5623
    @munaverajmal5623 4 ปีที่แล้ว +108

    നിങ്ങളുടെ video ലെ background music Name പറയുമോ... ഇതിൽ നിങ്ങളുടെ voice. പിന്നെ നിങളുടെ topic ഉം പിന്നെ നിങ്ങളുടെ background ലെ music എല്ലാം പോസിറ്റിവ് ആണ് എനിക്ക്

  • @shruthivivek75
    @shruthivivek75 4 ปีที่แล้ว +13

    Thanks B AMAZED. I WILL BE LIKE IT
    I START MY DAY WITH MORNING ROUTINE.

  • @preenashinu4598
    @preenashinu4598 3 ปีที่แล้ว +1

    Poli 👍👍enne sambathich eee vidio yil ullath full enikki positive energy undakkaaan ullaaaa............! Thx bro
    ☺️☺️☺️☺️☺️ Nice voice 🥰🥰

  • @harshaharidas8738
    @harshaharidas8738 3 ปีที่แล้ว

    Well said and it's really useful.thank you☺️ I watched your video a to z.

  • @mithratarot
    @mithratarot 4 ปีที่แล้ว +91

    Silence
    Affrimations
    Visualisation
    Exercise
    Reading
    Scribing
    ❤️

  • @justinabyjacob4057
    @justinabyjacob4057 4 ปีที่แล้ว +46

    ഉച്ചക്ക് 12.30k എണീറ്റു ഇത് കാണുന്നോർ ഉണ്ടോ 😒

  • @sarathnath4991
    @sarathnath4991 3 ปีที่แล้ว +1

    ഈ ഒരു ഒറ്റ video കണ്ട് inspired ആയി subscribe ചെയ്തു....ഇതുപോലെ ഉള്ള videos മുൻപ് കണ്ടിട്ടുണ്ടേലും, this is nice

  • @swarnaelizabath1876
    @swarnaelizabath1876 3 ปีที่แล้ว

    Thank you so much for your inspiring and your voice awesome 💖💖poli aayt paranju 😘😘

  • @buslovers2011
    @buslovers2011 4 ปีที่แล้ว +6

    Thank you. I will follow this routine for my achievement.

  • @fadiyashamsudheen8552
    @fadiyashamsudheen8552 4 ปีที่แล้ว +28

    നിങ്ങൾ വെറുതെ വീഡിയ എന്തെങ്കിലും പറഞ്ഞ് എന്നും ഇടണം എന്ന് ആഗ്രഹിക്കുന്നു കേൾക്കുമ്പോൾ നല്ലൊരു എനർജി😔😊

  • @kavyababu9674
    @kavyababu9674 3 ปีที่แล้ว

    Nalloru Information share cheythathinu orupad Thanks.. inn muthal athinu vendi sramikkum.. 😊😊😊

  • @jancyjaison9513
    @jancyjaison9513 3 ปีที่แล้ว

    Superb chetaa..... Amazing enikorupad istapettu.. Oru plan mm ilathe irikunna oralk enthelm okke cheyan encourage cheyunna nalla video aanu.. Great🔥🔥🔥🔥🔥

  • @sheelasancy9735
    @sheelasancy9735 4 ปีที่แล้ว +45

    SAVERS morning routine :-
    Silence
    Affirmatioms
    Visualization
    Exercise
    Reading
    Scribing

  • @kensonkaithakkalayil
    @kensonkaithakkalayil 4 ปีที่แล้ว +7

    B Amazed & Time for Greatness ❤️❤️❤️
    They are empowering my dreams

  • @afsal-theaspirant2727
    @afsal-theaspirant2727 3 ปีที่แล้ว +6

    7:48 ath correct aan ketto.........." Pls get lost all negative vibes ".....

  • @sree258
    @sree258 3 ปีที่แล้ว

    Supr information.. ഇതിൽ പറഞ്ഞിരിക്കുന്ന അത്യാവശ്യം കാര്യം ഞാൻ കുറച്ച് നാളുകൾ ആയി ചെയ്യുന്നുണ്ട്. No phone use. No news pepr read.. only exercis. And possetiv things

  • @godlyjohn6250
    @godlyjohn6250 4 ปีที่แล้ว +6

    സ്നേഹിതാ താങ്ക്സ്....ഇത് കിടു... നന്ദി !

  • @ansaranzy8775
    @ansaranzy8775 4 ปีที่แล้ว +17

    മോണിങ്ങ് പോസ്റ്റീവ് വൈബ് ആയി തുടങ്ങിയാൽ അന്ന് പിന്നെ colour full ആയി 🥰 ഇത് ശീലമാക്കിയാൽ ലൈഫ് full colour full ആയി... 😍😍 ഒരു Idea ! Mobile Notification settingsil Hide aakkiyaal verre leval aaan .. mobile_മാനിയ ഇല്ലാണ്ടാക്കാം .💯👌

    • @bamazed
      @bamazed  4 ปีที่แล้ว +3

      💯

    • @aparnak6972
      @aparnak6972 4 ปีที่แล้ว +1

      Crt aan enik morning phn use aakana sheelam illa but ippo lockdown periodil phn kurach kooduthal use aakanapole thonunudegree student aan ippo online clsum phonilan appo aa phn namal clsin vendi use aakanathanelum cls kazhinjpinnem athil nokan oru tendency aan ath inn muthal maarum

  • @surya6393
    @surya6393 3 ปีที่แล้ว +1

    Wow... Machana vedio kand kazhinjppol vallaatha oru santhosham pole manasil..

  • @ligishibu1586
    @ligishibu1586 3 ปีที่แล้ว +2

    Thank you for this video.. it's really helpful 🙏

  • @farsanaubaid1891
    @farsanaubaid1891 4 ปีที่แล้ว +7

    Ningalude voice sharikkum oru good motivation tharunnu.. 😊
    Good Work 👍

  • @wirelesselectricity9505
    @wirelesselectricity9505 4 ปีที่แล้ว +20

    നല്ല അവതരണം ❤️
    Informative 👍
    വളരെ നന്ദി..My Brother 👍

  • @soumya_6663
    @soumya_6663 3 ปีที่แล้ว +1

    Thank you bro..correct tymil aanu ee video kanunnathu😊😊

  • @casualstudio6447
    @casualstudio6447 3 ปีที่แล้ว +3

    Ultra level motivated so high thank you⚡️💙🙌

  • @V..v..s.s
    @V..v..s.s 4 ปีที่แล้ว +7

    Spprr broo ethil visulisation. Excercise.. and breething exercise.. njan cheyyarund.. kurachu cheriyacheriya goalukal njan nedi eduthitund

  • @LeshamFacts
    @LeshamFacts 4 ปีที่แล้ว +7

    അടിപൊളി.. 👍

  • @ananyamohan4833
    @ananyamohan4833 3 ปีที่แล้ว +1

    Chettayi adipoli... Aayitund...
    🥰🥰🥰🥰🥰🥰🥰🥰
    Ithil paranja pole cheyan paramavadhi nokum...👍

  • @_.lxya._8746
    @_.lxya._8746 3 ปีที่แล้ว +2

    Tqs a lot bro I got all this books love reading Books. I'll tell you how my days are going after a week

  • @sheebasanthosh4448
    @sheebasanthosh4448 3 ปีที่แล้ว +3

    Thanku for the recommend my all days are negative so now I watch this video I am felling a positive day so thanku very much

  • @bridalqueen4575
    @bridalqueen4575 4 ปีที่แล้ว +6

    New subscribe 😎 presentation poliyaytund.. veruppikal illathe..😍😍😍😍

  • @naser.p9488
    @naser.p9488 3 ปีที่แล้ว +1

    Wooow.adipoli... Ed keelkkumboo thanne entoru freshness....thanks 4 this video

  • @indhumariya8035
    @indhumariya8035 3 ปีที่แล้ว +2

    Chetan kollalo..parayunnath kekan thanne oru positive ...super ❤️👌

  • @nonamem1033
    @nonamem1033 3 ปีที่แล้ว +3

    3:21 ശരിക്കും സത്യം 😇

  • @tintunctintu634
    @tintunctintu634 2 ปีที่แล้ว +2

    Voice ishttappetta alkar undenkil like adi 👇👇

  • @vijayalekshmivijayalekshmi7106
    @vijayalekshmivijayalekshmi7106 3 ปีที่แล้ว +1

    താങ്ക്യൂ ചേട്ടാ ഇതുകൊണ്ട് എനിക്ക് ഭാവിയിൽ നല്ല ഉപകാരങ്ങൾ കിട്ടി😘😘😘

  • @shahinakakkavayal8555
    @shahinakakkavayal8555 3 ปีที่แล้ว +1

    Tnx dr..
    💕
    Njn ee channel aadyamaayitta kaanunne..
    Super..

  • @sugunakumar6805
    @sugunakumar6805 3 ปีที่แล้ว +3

    Just hear the music you like most. Concentration, mental peace, high motivation,dynamic spirit and all other world of joy will come to you.

  • @Aju68
    @Aju68 3 ปีที่แล้ว +15

    His sound like strell is it?😻

  • @francispaul7627
    @francispaul7627 3 ปีที่แล้ว +1

    Amazing, may God bless!

  • @ponnus9585
    @ponnus9585 3 ปีที่แล้ว

    Thanks Bro🥰This is very Useful video to this time.. Realy motivating this video to all viewers🥰🥰

  • @akhink.p1952
    @akhink.p1952 4 ปีที่แล้ว +3

    ഉപകാരപ്രദമായ വീഡിയോ 👍

  • @yahiyakc3456
    @yahiyakc3456 4 ปีที่แล้ว +5

    Your are a good motivator in this world

  • @SajidkMahe
    @SajidkMahe ปีที่แล้ว

    Good Vlog … So helpful. The all ideas in one video, Super.. Thank You dear

  • @MANSOOR_COORG_OFFICIAL
    @MANSOOR_COORG_OFFICIAL 3 ปีที่แล้ว

    Poli, ikka nalla reethiyila parayunnath, good sound and clear

  • @dhiyana8623
    @dhiyana8623 4 ปีที่แล้ว +4

    Kore naaal anneshich nadanna books aann ellam...thank u so much for including those book links also...this made me subscribe😁

  • @nivedshibu1787
    @nivedshibu1787 3 ปีที่แล้ว +5

    Your voice is the real motivation🥰🥰

  • @kannurcouplestories
    @kannurcouplestories 3 ปีที่แล้ว

    വളരെ ലളിതമായി ഒരുപാട് കാര്യങ്ങൾ പറഞ്ഞു👌🏻👌🏻😍😊😊😊

  • @annieramjith4399
    @annieramjith4399 3 ปีที่แล้ว

    Superb you give a positive motivation . good presentation and your voice also very nice ❤️❤️❤️

  • @vroom6996
    @vroom6996 4 ปีที่แล้ว +3

    Good video.Its very nice.Your creativity is very good.All the best

  • @shajeenasaji889
    @shajeenasaji889 4 ปีที่แล้ว +6

    Thanks for such a great motivation brother you gave an amazing idea for achieving our goals thank you so much
    Your voice is so nice 😊

    • @bamazed
      @bamazed  4 ปีที่แล้ว +1

      😊

  • @aryamalu2609
    @aryamalu2609 3 ปีที่แล้ว +1

    Machane adipwli aan 🔥❣️Ettante voice spr aan kettirkkan

  • @abhishekm4757
    @abhishekm4757 2 ปีที่แล้ว +1

    Thank u ettaa....Good information🥰✨