നടികൾക്ക് മനസമാധാനം വേണോ? വിവാഹം കഴിക്കരുത്.....!! Lights Camera Action - Santhivila Dinesh

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 47

  • @niralanair2023
    @niralanair2023 7 ชั่วโมงที่ผ่านมา +5

    ഈ അമ്മ മുഖചിത്രം എന്ന ചിത്രത്തിൽ ഒരു പലഹാരങ്ങൾ വിൽക്കുന്ന മുസ്ലിം സ്ത്രീ ആയി അഭിനയിച്ചതാണ് എനിക്ക് ഏറെ ഇഷ്ടം.

  • @eyes10
    @eyes10 8 ชั่วโมงที่ผ่านมา +3

    എട്ട് സുന്ദരികളും ഞാനും.. അതാണ് എനിക്ക് ഇവരെക്കാണുമ്പോള്‍ ആദ്യം ഓര്‍മ വരിക..

  • @miniapful
    @miniapful 10 ชั่วโมงที่ผ่านมา +11

    Beginning and end music ഒന്ന് മാറ്റിപ്പിടിക്കാമോ? കുറച്ച് സോഫ്‌റ്റ് ആയ ബഹളമയമല്ലാത്ത മ്യൂസിക് ഇട്ടാൽ നന്നായിരുന്നു.

    • @ndbinny70
      @ndbinny70 9 ชั่วโมงที่ผ่านมา +2

      No way..!!? Its fixed..!!😊

    • @Monsico1789
      @Monsico1789 8 ชั่วโมงที่ผ่านมา

      Ithinedha kozhapp

  • @sajeevvenjaramood3244
    @sajeevvenjaramood3244 10 ชั่วโมงที่ผ่านมา +6

    നടിമാരുടെ കാര്യത്തിൽ മാത്രമല്ല, ആരുടെ കാര്യത്തിലായാലും - വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

  • @Meghana-v4w
    @Meghana-v4w 2 ชั่วโมงที่ผ่านมา

    Dinesh paranjathu എല്ലാം സത്യം ആണ്. പലപ്പോഴായി നാം ഒക്കെ കേട്ട കഥകൾ ഒക്കെ ആണ് ദിനേശ് പറഞ്ഞത്.

  • @humbletomsandeep
    @humbletomsandeep 7 ชั่วโมงที่ผ่านมา

    Mr Vali Dinesh, Nowadays your programs are excellent

  • @MrAbhilashash
    @MrAbhilashash 5 ชั่วโมงที่ผ่านมา

    ഈ പറയുന്ന പലരുടെയും കുടുബംഗങ്ങളോട് ചോദിച്ചാൽ അറിയാം എന്ത് കൊണ്ട് ഇവർക്ക് ഈ ഗതി വന്നു എന്ന്.. പലപ്പോഴും അവരെ കുറ്റം പറയാൻ പറ്റില്ല എന്നതാണ് സത്യം

  • @habeebind2812
    @habeebind2812 9 ชั่วโมงที่ผ่านมา +2

    നല്ല ദുഃഖം നിറഞ്ഞ ഒരു എപ്പിസോഡ്. ചിന്തിക്കാൻ ഒരു പാട് ഉണ്ട്

  • @racultfeelthewarmthofmusic6807
    @racultfeelthewarmthofmusic6807 9 ชั่วโมงที่ผ่านมา +2

    പുരുഷന് സമാധാനം വേണോ? വിവാഹം കഴിക്കരുത് 😢😢😢😢

  • @aswanthkv1324
    @aswanthkv1324 10 ชั่วโมงที่ผ่านมา +1

    Happy Christmas ❤

  • @TSM346
    @TSM346 2 ชั่วโมงที่ผ่านมา

    happy Christmas ❤️

  • @abudhabi789789
    @abudhabi789789 7 ชั่วโมงที่ผ่านมา

    Merry Christmas🌹🌹🌹🌹🌹

  • @safuwankkassim9748
    @safuwankkassim9748 7 ชั่วโมงที่ผ่านมา

    വളരെ വിഷമം തോന്നി ഇതുപോലെ അറിയാ കഥകൾ ഒരുപാടു ചെയ്യണം

  • @rajrajalex
    @rajrajalex 7 ชั่วโมงที่ผ่านมา

    Happy Christmas 🎄

  • @vahab5074
    @vahab5074 12 ชั่วโมงที่ผ่านมา

    Happy christmas 🎄🎄🎄🎁🎁🎁

  • @vahab5074
    @vahab5074 12 ชั่วโมงที่ผ่านมา

    Happy christmas 🎉🎉🎉💐💐💐

  • @flamingofloat6053
    @flamingofloat6053 7 ชั่วโมงที่ผ่านมา

    Santhivila dinesh ❤❤❤❤

  • @rigman4k319
    @rigman4k319 11 ชั่วโมงที่ผ่านมา

    Happy Christmas.🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdullatheef5265
    @abdullatheef5265 4 ชั่วโมงที่ผ่านมา +1

    Fasah drama written by Keralapuram Kalam
    cinema is Goshayathra

  • @gokulmenon3897
    @gokulmenon3897 7 ชั่วโมงที่ผ่านมา +5

    മേഖനാഥൻ മരിച്ചപ്പോ താൻ പോയോ

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 ชั่วโมงที่ผ่านมา +1

      പോയാൽ അടി കൊള്ളും 😂

  • @marymarysexactly
    @marymarysexactly 12 ชั่วโมงที่ผ่านมา

    ഹാപ്പി ക്രിസ്മസ് ദിനേശ് sir

  • @asainaranchachavidi6398
    @asainaranchachavidi6398 7 ชั่วโมงที่ผ่านมา

    മാതാവിന്റെ കാലിന്നടിയിലാണ് സ്വർഗ്ഗം എന്നത് എല്ലാ മതത്തിലും പഠിപ്പിക്കണം മാതാപിതാക്കളെ സംരക്ഷിക്കുന്നത് മക്കളുടെ കടമയാണെന്ന കാര്യവും പഠിപ്പിക്കണം യൂസഫലി ശമ്പളം കൊടുക്കുമ്പോൾ പ്രധാനമായും ജോലിക്കാരോട് അമ്മക്ക് കാശയക്കണമെന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിക്കാറുണ്ടെന്ന് യൂ ടൂബിലൂടെ എല്ലാവർക്കും അറിയാം

  • @kckp004
    @kckp004 8 ชั่วโมงที่ผ่านมา

    8 സുന്ദരികളും ഞാനുമിലെ ഭക്ഷണ പ്രിയ ആയ മുത്തശ്ശി കൂടെ കുളപ്പുള്ളി ലീലയും

  • @vahab5074
    @vahab5074 12 ชั่วโมงที่ผ่านมา

    Good morning 🌄

  • @geethakumari6766
    @geethakumari6766 4 ชั่วโมงที่ผ่านมา

    Kaviyur ponnamma

  • @venugobal8585
    @venugobal8585 4 ชั่วโมงที่ผ่านมา

    Meena Ganesh is a good actress..She acted lot of films as good characters..but I would regret to tell,she did,nt get a chance to ,act,, the great director Santhivila Dineshan,s block bluster film ,,Benglavil Outha,,,.That was a big ,,loss, ,for her ,,professional ,,life..

  • @anilanjohn2238
    @anilanjohn2238 9 ชั่วโมงที่ผ่านมา

    🙏

  • @VenuGopal-lr4le
    @VenuGopal-lr4le 12 ชั่วโมงที่ผ่านมา

    👌👍🙏

  • @Meghana-v4w
    @Meghana-v4w 2 ชั่วโมงที่ผ่านมา

    ബീന കുമ്പളങ്ങി മരിച്ചു പോയി എന്ന് കേട്ടു. ശെരി ആണോ എന്ന് അറിയില്ല.ആർക്ക് എങ്കിലും അറിയാമെങ്കിൽ പറയുക.

  • @rajendranneduvelil9289
    @rajendranneduvelil9289 9 ชั่วโมงที่ผ่านมา

    Anubhavastar Kadha Parayatte !!!
    Let the EXPERIENCED Tell the TRUTH !!!

  • @prinscharles4817
    @prinscharles4817 10 ชั่วโมงที่ผ่านมา

    🙏🎄💚👍

  • @sobhasivarajan6665
    @sobhasivarajan6665 11 ชั่วโมงที่ผ่านมา

    vely good

  • @jeffeena
    @jeffeena 7 ชั่วโมงที่ผ่านมา

    Husband and wife relations bottom line is communications. No secret and love each other unconditionally, YouWe can’t bring anybody between …..no parents, no friends . If you can understand that, then only you should marry.

  • @തീപന്തൽ
    @തീപന്തൽ 4 ชั่วโมงที่ผ่านมา

    പണം നേടുക.. views നേടുക എന്നത് ആണ് youtuber മാരുടെ ഉദ്ദേശം എന്ന് ദിനേശിന് അറിയില്ലേ.. പറ്റുമെങ്കിൽ ആ വീഡിയോ കാണൂ എന്ന് നിങ്ങൾ പറഞാൽ നിങ്ങൾ അവർക്ക് views ഉണ്ടാക്കി കൊടുക്കുകയാണ്..

  • @bindumanoj1387
    @bindumanoj1387 7 ชั่วโมงที่ผ่านมา +2

    Hallo Mr Dinesh sir ennu vilikkan ee video kandathinu shesham Manas anuvadhikkunnilla Karanam ithil parayunna oru karayavum Sathya sandham alla thangale polullavar ithu pole ulla video idumpol athile parayunna karayangal sathyam aano ennu thangal ithil TH-cam mare kurichu paranja vakkukal athu ettavum nannayi cherunnath thangalkk thanne aanu eee video kanunna priyapettavare ningalkk aarkk venamenkilum Shoranur vannu ivar thamasikkunna chuttuvattam anoshikkam appol Dinesh paranjathil ethratholam sathyam und ennu ningalkk manasilavim

    • @Meghana-v4w
      @Meghana-v4w 2 ชั่วโมงที่ผ่านมา

      Dinesh പറഞ്ഞത് എല്ലാം പച്ച പരമാർത്ഥം ആണ്.
      മീന ഗണേഷ് പലപ്പോഴും അതൊക്കെ പറഞ്ഞിട്ടുണ്ട്.
      സിനിമാ ഫീൽഡ് il പലരോടും അവർ തുറന്നു പറഞ്ഞിട്ടുണ്ട്.

  • @KumaranMadhavankutty
    @KumaranMadhavankutty 9 ชั่วโมงที่ผ่านมา +2

    മീക്കപ്പ് കൂടി പോയി

  • @balaramanp.s7628
    @balaramanp.s7628 10 ชั่วโมงที่ผ่านมา +2

    Happy Cristmas

  • @gamingwakash9786
    @gamingwakash9786 6 ชั่วโมงที่ผ่านมา

    Such a fake news

  • @bindumanoj1387
    @bindumanoj1387 7 ชั่วโมงที่ผ่านมา +1

    STOP Spreading these kind of fake rumors! What kind of proof u have to blabber all these bullshit infront of camera? When u dont have any kind of reach or likes to ur channel, that doesnt mean that u can tell whatver u want infront of camera for clickbait and stuffs, remember its just a matter of one single case filing then u r screwed...shame on such channels! we never asked for one single penny from anyone and we dont want anybodys money for this too! show the proofs when u blabber idiotic bullshit then make video for reach and eat with that money🤌🏻

    • @sajitr6198
      @sajitr6198 ชั่วโมงที่ผ่านมา

      Well said👍

  • @jmrcontractors9687
    @jmrcontractors9687 9 ชั่วโมงที่ผ่านมา

  • @rshaju2662
    @rshaju2662 10 ชั่วโมงที่ผ่านมา +1

    👍👍🙏🙏